Тёмный

ജർമനിയിൽ നിന്നും കൊണ്ടുവന്ന സൗണ്ട് വച്ച് ചെങ്ങന്നൂരിനെ വിറപ്പിച്ചപ്പോൾ  

renny george
Подписаться 2,5 тыс.
Просмотров 340 тыс.
50% 1

decibel sound system, chengannur -+91 81118 15629-renji bro... മധ്യ കേരളത്തിലെ ലീഡിങ് സൗണ്ട് സെയിൽ ഷോപ്പ്...095268 85500

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 318   
@facetofacebyrennygeorge2765
www.manoramaonline.com/technology/technology-news/2023/07/15/ajayy-emerson-who-done-sound-caliberation-in-indian-parliament.html ഈ വീഡിയോയിൽ demo ചെയ്ത സൗണ്ട് എഞ്ചിനീയർ, പാർലമെന്റ് മന്ദിരത്തിൽ system അറേഞ്ച് ചെയ്തതിനെ കുറിച്ചുള്ള ഫീച്ചർ...plz open this link
@NandakumarJNair32
@NandakumarJNair32 Год назад
ഡെമോ ചെയ്ത ആളിന് സംസാരിക്കാനറിയില്ല. വലിയ അഹങ്കാരിയെപ്പോലെ, മറ്റുള്ളവരെ തെല്ലും മാനിക്കാതെ ഉള്ള സംസാരം. ഇത് വച്ച് നോക്കുമ്പോൾ, തിരുവനന്തപുരത്തെ പ്രശസ്തനായ ടെന്നിസ്സൻ സാറിനോടൊക്കെ ആദരവ് തോന്നുന്നു.
@noblesebastian857
@noblesebastian857 Год назад
Kanikkunnavanum
@ajayakumarvv3010
@ajayakumarvv3010 Год назад
Correct
@Neymar7168
@Neymar7168 Год назад
അതേ എനിയ്ക്കും തോന്നി. ഒരു മൊട സംസാരം. ഇങ്ങനെയുള്ള കാര്യങ്ങൾ പബ്ലിക്കായി കാണിയ്ക്കുമ്പോൾ കുറച്ചു സൗമ്യമായി ആണ് സംസാരിക്കേണ്ടത്
@santhosheg8422
@santhosheg8422 Год назад
ഒരു ഡെമോ കാണിയ്ക്കാൻ വന്നവനും ഇത്രയും അഹംങ്കാരം😅
@harinedumpurathu564
@harinedumpurathu564 Год назад
വില എത്രയാ
@deepeshs3515
@deepeshs3515 Год назад
മിനിമം ഒരു സിംഗിൾപീസ് ഓർക്കസ്ട്രയും ഒരു വോക്കലും (സിംഗർ) വച്ചോ അല്ലങ്കിൽ ഒരു മാനുവൽ ഡ്രം സോളോയോ കൺസോൾ വച്ച് ചെയ്തിരുന്നെങ്കിൽ പെർഫോമൻസ് കുറച്ചുകൂടി അറിയാമായിരുന്നു.എന്റെഒരു എളിയഅഭിപ്രായം മാത്രമാണ്.
@mvlogbymmdas9936
@mvlogbymmdas9936 Год назад
സത്യം
@mm-pr3cp
@mm-pr3cp Год назад
Crect ആണ്..ഇവന്മാർക്ക് ഒന്നും അറയില്യ..പണ്ട് ഉദയ nexo സൗണ്ട് ഇറക്കിയപ്പോൾ കലിംഗ band perform ചെയ്തു ഇരുന്നു..കൊച്ചി സ്റ്റേഡിയം
@pratheeps151
@pratheeps151 Год назад
ചെങ്ങന്നൂർ വിറച്ചു... പനി പിടിച്ചു ഇപ്പോൾ icu വിലാ 😄
@abdu6688
@abdu6688 Год назад
Ithine patti ehenkilum padichitt dailogue adikk Mr
@devanambat551
@devanambat551 Год назад
ഞാനും ഒരു വർണപ്പാട്ടമായിരുന്നു 😂😂😂പഴയ ലൈവ് സൗണ്ട് ഓപ്പറേറ്റർ ...missing 😢😢😢
@facetofacebyrennygeorge2765
പഴയതു പുതിയത് എന്നൊന്നും ഇല്ല ചേട്ടാ.... മനസുവച്ചാൽ ഇനിയും വർണ്ണപട്ടമായി പാറി പറക്കം
@NandakumarJNair32
@NandakumarJNair32 Год назад
@@facetofacebyrennygeorge2765 - സത്യം.
@VkH-fs9ku
@VkH-fs9ku Год назад
വർണ്ണപ്പാട്ടം അല്ല... 👉വർണ്ണപ്പട്ടം
@adio-mart
@adio-mart Год назад
Ippo endu patti
@srini.at1
@srini.at1 Год назад
ഇതൊക്കെ ചെങ്ങന്നൂർ ഒകെ കാണിക്കകൊള്ളാം, adamson ഉം, JBL ഉം പണ്ടേ മറ്റു സ്ഥാലങ്ങൾ വിറപ്പിച്ചു തുടങ്ങി
@pavanmanoj2239
@pavanmanoj2239 Год назад
വില്ലേജ് ഓഫീസിലെ പ്യൂണിന് ഇത്രയും ജാടയില്ല 🤔🤔
@jayeshsounds1499
@jayeshsounds1499 Год назад
ഒരു പ്രോഗ്രാം ലൈവ് 8-10 പിസ് orchestra വെച്ച് കാണിക്കണം അങ്ങനെ ഉള്ള ഒരു ഡെമോ വരുമ്പോൾ വിളിക്കു, പിന്നെ അവതാരകൻ കുറച്ചു കൂടി മാന്യത പുലർത്തിയാൽ നന്നായിയിരുന്നു, ആളുകൾ ഇത് വാങ്ങിയാൽ അല്ലെ കാര്യം ഉള്ളു ആളുകൾക്കു എന്തൊക്ക വേണം അത് ചെയ്തു കൊടുക്കണം അല്ലാതെ വിളിച്ചു വരുത്തി ആളുകളെ അപമാനിക്കരുത് 🙏
@Anu-ew1fn
@Anu-ew1fn Год назад
ഇപ്പോൾ പ്രവാസജീവിതം നയിക്കുന്ന എനിക്ക് ജീവിതത്തിൽ ഉണ്ടായ നഷ്ടങ്ങളിൽ ഒന്നാണ് ഉത്സവപ്പറമ്പിലെ സൗണ്ട് സിസ്റ്റവും ഗാനമേളയിൽ അടുക്കിവെച്ചിരിക്കുന്ന ബോക്സുകളിൽ നിന്നും വരുന്ന നെഞ്ചിടിപ്പിക്കുന്ന ആ സൗണ്ടും അത് കേൾക്കുമ്പോൾ ഉണ്ടാവുന്ന അനുഭൂതിയും ഒക്കെ...
@jogeorgegeorge8816
@jogeorgegeorge8816 Год назад
നാട്ടിൽ പണി ഇല്ലാഞ്ഞിട്ടല്ലല്ലോ
@Anu-ew1fn
@Anu-ew1fn Год назад
@@jogeorgegeorge8816 കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന പ്രവാസികൾ ടൈംപാസിന് ആണോ കേരളം വിട്ട് ജോലി ചെയ്യുന്നത്
@arjunvs300
@arjunvs300 Год назад
E eee ooombiya naatti ninn Janam odunn appola
@prasadktprasaddoha5664
@prasadktprasaddoha5664 Год назад
Define ചെയ്യുന്നയാൾക്ക് മറ്റുള്ളവരോട് ഒരു പുച്ഛം പോലെ കുറച്ചു കൂടി മാന്യമായിട്ട് പറയണമായിരുന്നു
@jojovalluvassery8885
@jojovalluvassery8885 Год назад
എന്തോന്നാടാ ഇതു കേരളത്തിൽ first സൗണ്ട് mixer ഉണ്ടാക്കി വർക്ക്‌ ചെയിച്ച രാമു ചേട്ടന് ഉണ്ടായില്ലല്ലോ ഇത്രയും ജാഡ
@facetofacebyrennygeorge2765
@facetofacebyrennygeorge2765 4 месяца назад
Thanku
@saneeshkumarvr4778
@saneeshkumarvr4778 Год назад
എത്ര കഴിവുള്ളവനും അറിവുള്ളവനും ആവട്ടെ... ഒരു പൊതു വേദിയിൽ ഈ രീതിയിൽ ണോ Demo കൊടുക്കുന്നത് ??
@jollymathew5827
@jollymathew5827 Год назад
മുവാറ്റുപുഴ ഇൻ്റർനാഷണൽ Mathew sir സ്വന്തമായി mixer amplifire ellam ഉണ്ടാക്കിയ സൗണ്ട് engineer ആയിരുന്നു.മരിച്ചു പോയി .പുള്ളിയുടെ കമ്പനിയും muvattupuzayil ഉണ്ടായിരുന്നു.Basic audio reserch lab .BARL
@peassis3042
@peassis3042 11 месяцев назад
ഈ കമ്പനി ഇപ്പോൾ മുവാറ്റുപുഴയിൽ ഉണ്ടോ.
@jollymathew5827
@jollymathew5827 11 месяцев назад
@@peassis3042 closed
@themotohacker
@themotohacker Год назад
*ആരൊക്കെ വന്നാലും D&B RCF, ADAMSON, LAACOUSTICS, MONTARBO ഇവരുടെ തട്ട് തന്നെ താഴ്ന്നിരിക്കും* 💥🤙
@arunjoseph8114
@arunjoseph8114 Год назад
ഇവരൊക്കെ ആരാ.. 🙄🤔
@themotohacker
@themotohacker Год назад
@@arunjoseph8114 best brand names ane 😁
@asmusic7360
@asmusic7360 Год назад
MONTARBO 🔥🔥 സാധനം വേറെയാ 👌👌
@themotohacker
@themotohacker Год назад
@@asmusic7360 തീ 💥💥
@chrisfrancis1253
@chrisfrancis1253 Год назад
Montarbo മുകളിൽ ആണ് ഭായ് bose
@ശബ്ദ.കണ്സൾട്ടന്റ്
ഇതിനെ കാൾ നന്നായി കേരളത്തിലെ തടി മേശിരി മാരും box ച്യ്ത തരും അറിയതോണ്ടാ, പിന്നെ ഇന്ത്യൻ നിർമിത 12, 18 ഇഞ്ച് നല്ല വുഫർ സ്പീക്കർ ഉണ്ടാക്കി തരുന്ന ആൾക്കാർ ഉണ്ട്‌ നല്ല സെറ്റും ഉണ്ടാക്കുന്ന അടിപൊളി ടെക്‌നിഷൻ മാരും കേരളത്തിൽ, തമിഴ് നാട്ടിൽ ഇന്ത്യ മൊത്തം എല്ലാടത്തും ഉണ്ട്‌, സൗണ്ട് സിസ്റ്റം നു ഒരു ജർമ്മനി യും വേണ്ട
@robintanj
@robintanj 7 месяцев назад
vivaram illayima oru thettalla
@k4status284
@k4status284 3 месяца назад
മരത്തിലിട്ട് കൊത്തുന്ന മരംകൊത്തികളെ കൊണ്ടുപോയി തടി മേസ്തിരി ആക്കാൻ പറ്റുമോ?
@remanptpl2127
@remanptpl2127 Год назад
നിങ്ങൾക്ക് വേണമെങ്കിൽ വാങ്ങിയ മതി എന്ന മട്ടിലുള്ള പ്രസൻ്റേഷൻ. എന്തൊരു അഹങ്കാര ചുവയുള്ള വാക്കുകൾ.
@djmixedathanattukara1804
@djmixedathanattukara1804 7 месяцев назад
ശെരിയാ ഭയങ്കര അഹങ്കാരം
@jogeorgegeorge8816
@jogeorgegeorge8816 Год назад
എന്തൊക്കെ കൊണ്ടുവച്ചാലും ///ബോസ് /അതു വേറെ ലവൽ
@mvlogbymmdas9936
@mvlogbymmdas9936 Год назад
ഏതു ബോസ് പ്രൊഫഷണൽ ബോക്സ്‌ മേഖലയിൽ lacoustics കഴിഞ്ഞേ ഉള്ളു
@anoopgeethu4524
@anoopgeethu4524 Год назад
Montarbo സൈഡിൽ ഇരുന്നോട്ടെ
@abdulkadher6588
@abdulkadher6588 Год назад
Bro... Bose is not a high end product. Middle class range quality only. There are many high end products
@Vascodecaprio
@Vascodecaprio Год назад
Ilove only bose
@pavanmanoj2239
@pavanmanoj2239 Год назад
BOSE |S Bose
@Duata100
@Duata100 Месяц назад
Vocal sound for testing is very beautiful ❤️.
@renjithrajan237
@renjithrajan237 Год назад
ഞാനും ഒരു ചെങ്ങന്നൂർ കാരൻ ആണ് ജോലി ചെയ്യുന്നത് കുവൈറ്റിൽ ആണ് ഞങ്ങൾ using system Yamaha and Bose ആണ് കുവൈറ്റ് : aDawliah Electronics ;sound system, super 👌👌👌🌹
@robintanj
@robintanj 7 месяцев назад
bose nte headphone alla ithu
@rafikandakkai
@rafikandakkai Год назад
ആള് ഭയങ്കര വിനയൻ ആയിപ്പോയി ! എന്തുവാടെ ! അല്പത്തരത്തിനു ഇല്ലേ ഒരു അതിരു
@prabhakarann4149
@prabhakarann4149 Год назад
ചൈനയിൽ നിർമ്മിച്ച സൗണ്ട് സിസ്റ്റം എന്തിനാ ജർമ്മനിയിൽ നിന്നും കൊണ്ടുവന്നത്?
@MukeshMohankanimamgalam
@MukeshMohankanimamgalam Год назад
Annu athu vazhiyanu flit undarunne😊😊😊😊😊😊
@basheer5675
@basheer5675 Год назад
അതുവഴി വന്നാൽ 10 കിലോമീറ്റർ ദൂരം കുറയും 😂
@Lord-jd5uy
@Lord-jd5uy Год назад
ശശി,....ഗ്രൗണ്ടിൽ ആകുമ്പോൾ അങ്ങനൊക്കെ ആകാം. പക്ഷെ സോഷ്യൽ മീഡിയയിൽ പൊടിക്ക് ഒതുങ്ങിനിൽക്കാം അതല്ലേ നല്ലത്... കാരണം ഡെമോക്ക് അവന്മാർ ഇവിടെ വരും വാങ്ങാൻ വേറെ കടേൽ പോകും.. നമുക്ക് അത് വേണോ.. 😐😢
@Sanutech334
@Sanutech334 Год назад
Adamson. L acoustic. Jbl. Rcf.D&b Db technology ellam keralathil alrdy Und broo... Ithineyelam kadathi vettumo... Admark. Instuments.. Ubayogichal ariyam. Spl level ellam
@harishh-cd4rt
@harishh-cd4rt Год назад
അണ്ണാ വീഡിയോ സൂപ്പർ ആ കാട്ടുമാക്കാൻ ആണോ സൗണ്ട് എൻജിനീയർ അജയ് എന്തോ സാധനം വേണമെങ്കിൽ വേടിച്ച മതിയെന്ന്. കഷ്ടം
@sab8282
@sab8282 10 месяцев назад
My colleage ways and atmosphere changed a lot, nostalgia,,,
@anoopbro871
@anoopbro871 Год назад
Ee sadhanathinte watts & ohms ariyathe ano ee kizhangan padippikkunne athokke aann oru subinet amplinte main ayitt ariyandath
@POOVANMALAESCHANNEL
@POOVANMALAESCHANNEL Год назад
കൊള്ളാടാ അടിപൊളിയായിട്ടുണ്ട് കേട്ടോ? അടിപൊളി മന്ദിര ശില്പി
@premsekhar1
@premsekhar1 Год назад
Demo ശരി ആയില്ല..ചെയ്ത പുള്ളിക്കു നല്ല അഹങ്കാരം ഉള്ളപോലെ..😢.. ഈ product വേണെമെങ്കിൽ വാങ്ങിയ മതി എന്നെ പറയാതെ പറഞ്ഞു 🤪
@jijoaj-wx5vd
@jijoaj-wx5vd Год назад
@gpcadr
@gpcadr Год назад
അത് അഹങ്കാരം അല്ല പുള്ളി കാര്യം പറഞ്ഞതാ
@shaijus5547
@shaijus5547 Год назад
അത് താങ്കൾക് പുള്ളിയെ അറിയാത്തത് കൊണ്ട് തോന്നിയതാണ്.. അത്യാവശ്യം പുള്ളിക് അഹങ്കരികാം
@santhosheg8422
@santhosheg8422 Год назад
ജാഡ കട്ട ജാട
@rejijohn2726
@rejijohn2726 Год назад
കാര്യം പറഞ്ഞു മനസിലാക്കി കൊടുക്കുമ്പോൾ അതിന്റേതായ ഗൗരവം ഉണ്ടാവും അത് അഹങ്കാരമല്ല...
@vivekmadikai8881
@vivekmadikai8881 Год назад
വേണേൽ വാങ്ങിയ മതി എന്നായി പോയി .ആളുകളെ invite ചെയ്തിട്ടല്ലേ പോയത് ഇതിപ്പോ വിളിക്കാത്ത കല്യാണത്തിന് പോയ പോലെ ആയി
@vinupaul4575
@vinupaul4575 Год назад
ശിവൻ ചേട്ടന് എല്ലാം അറിയാം ചേട്ടൻ കൂടുതൽ പറയണ്ട
@ANEESHKUMAR-id2zw
@ANEESHKUMAR-id2zw 7 месяцев назад
Bro njan Italyil Digital media enna companyil sound engineer ayi workcheyyuvanu. Ennekalum ethreyo experience ulla sound engineers ivide work cheyyunndu.ethra elimayayittanu avar technical karyangal paranjutharunnathu.ivide use cheyyunna ezhil onnu ivan kandittilla. Athraikkum ahankaram ivante vicharam sound system kandupidichathu ivananu ennodu bhavathodeya avantae samsaram
@jocymathew3249
@jocymathew3249 Год назад
സ്പിക്കർ ഹൈറ്റ് കുടുംന്തോറും കോളിറ്റി സൗണ്ട് കിട്ടും റെയ്ഞ്ചും കിട്ടും
@BritOne643
@BritOne643 Год назад
താങ്കൾ ആദ്യമായിട്ട് കണ്ടതുകൊണ്ടാണ് ഇതു ഭയങ്കരമായി തോന്നുന്നതു, ഓപ്പണായ സ്ഥലത്ത് ഒരു കൊച്ചു റേഡിയോ വെച്ചാൽ പോലും വളരെ ദൂരം ശബ്ദം കേൾക്കാം, ടെക്ക്നോളജി മാറിയതും പുതിയ സിസ്റ്റത്തേകുറിച്ചും പറയാം, ഇത്ര ദൂരം കിട്ടുന്നത് വലിയ അത്ഭുതമൊന്നുമല്ല.
@chinnuseva3250
@chinnuseva3250 Год назад
ഓഹ് ചെങ്ങന്നൂർ വിറച്ചു ഒരു പരുവം ആയികാണുമല്ലോ 😂😂
@bhageessoundmedia1337
@bhageessoundmedia1337 Год назад
Pratheesh Kumar Angel sound Thiruvalla
@harishkumaredayilveedu8145
@harishkumaredayilveedu8145 11 месяцев назад
5.1 assembled amp + 12"JBL sub ഉണ്ടെങ്കിൽ super
@habeebrahmanvarangodan1064
@habeebrahmanvarangodan1064 Год назад
പുതിയ technology പരിജയ പെടുത്തുന്ന ആൾ ഒരു mic മറ്റെ ആൾക്ക് വെച്ച് കൊടുക്കാൻ ഉള്ള updation പോലും ഇല്ല ലോ
@jimmykurianjimmykurian3226
@jimmykurianjimmykurian3226 Год назад
ഈ വാർത്ത ഇട്ട മഹനെ നിങ്ങളുടെ എത്ര വലിയ സൗണ്ട് സിസ്റ്റം കൊണ്ട് വന്നാലും സാധാരണ ഒരു പ്രോഗ്രാം നടക്കാൻ നാട്ടിൽ ഉള്ള ഒരു സാധാരണ മൈക്ക് കാരൻ വേണം
@pavanmanoj2239
@pavanmanoj2239 Год назад
👍, അതാണ്
@bhageessoundmedia1337
@bhageessoundmedia1337 Год назад
അതാണ്....
@jojisheena
@jojisheena Год назад
Thank you for your video ..try cheythu nokkam
@Vascodecaprio
@Vascodecaprio Год назад
കാലിനടിയിലെ ചൈന എന്നു കേട്ടപ്പോൾ ഉള്ള ആവേശം പോയി ....
@johnsonvm12
@johnsonvm12 Год назад
കട്ടിൽ കാല് പോലെ മൂന്ന് എന്ന് പറഞ്ഞതുപോലെ ആണല്ലോ !😮
@periyar.h241
@periyar.h241 Год назад
എറണാകുളം ഷേണായ്സ് തീയേറ്ററിലെ സ്റ്റീരിയോ സിസ്റ്റം . oh. ഓർക്കാൻ പറ്റുന്നില്ല. Sholay സിനിമ....
@robintanj
@robintanj 7 месяцев назад
brother audio system oronnum different aanu theater ,home ,outside, inside oro purpose num use chaiyyunna different aanu
@SajeeshSvarkala
@SajeeshSvarkala Год назад
Enthu vachu keppichalum sound ente ee paatta phonil alle Njan kelkkunnath 😂😂😂
@nizamsagarkayamkulam9223
@nizamsagarkayamkulam9223 Год назад
@ lst ഒരു പ്രോഗ്രാമെങ്കിലും രണ്ട് പീസ് ഓർക്കസ്ട്ര വെച്ചിട്ട് ഒരു പാട്ട് പാടി ഔട്ട്‌ ഒന്ന്‌ നന്നാക്കിയിരുന്നെങ്കിൽ ഗാനമേള ഉൾപ്പെടെയുള്ള കലാപ്രവർത്തകർക്ക് കൂടി പ്രയോജനമായേനെ 👍🏼 ഇടയ്ക്ക് ഒരു ഡയലോഗ് വാട്സ് ചോദിക്കരുത് എന്ന്,,20 വാട്സ് വെച്ചിട്ട് 30 ഉണ്ടെന്ന് പറഞ്ഞു മറ്റുള്ളവരെ (സൗണ്ട് സിസ്റ്റത്തെ കുറിച്ച് അധികം ഗ്രാഹിയില്ലാത്തവരെ)പറ്റിക്കാനും അത് സഹായകരമാണ് 😆😆😆
@entenadu
@entenadu 11 месяцев назад
നല്ല അഹങ്കാരം ഉണ്ടല്ലോ 😂😂
@samvarghese5540
@samvarghese5540 Год назад
Excellent performance 👍
@rintojoseph1956
@rintojoseph1956 Год назад
Awsome sound 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 bass vere level🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@arshadpc7691
@arshadpc7691 Год назад
😂
@MidhunksMidhunks
@MidhunksMidhunks Год назад
Ethoke nommukku entinu Power 5.1amp +jbl12inch sub 4 speaker ethumathi
@abhishekbabu5452
@abhishekbabu5452 Год назад
ഒരു side കൂടി വെച്ചാൽ 3db കൂടി കൂടുതൽ കിട്ടും.😊
@techno.choicemaking687
@techno.choicemaking687 Год назад
ചേട്ടാ മിക്സർ ഒന്നുമില്ലാതായിട്ട് വർഷങ്ങൾ ആയി പിന്നെ ടുണിങ്. തൃശൂർ franices sir ഉം pine ഒരാളുടെ und പേര് marranu ഇവരൊക്കെ കഴിഞ്ഞേ കേരളത്തിൽ ആളുള്ളൂ Pine ഈ പാട്ടു vakunne അല്ല ടുണിങ്
@KrishnakumarK-jp9hb
@KrishnakumarK-jp9hb Год назад
ഇത് പുളുത്തിയ വിഡിയോ ഹാങ്ങിങ് ഇവിടെ ഉണ്ട് baas agency thodupuzha
@atf56
@atf56 Год назад
nice video bro..but the song they selected the track for demo was wrong
@Freeland895
@Freeland895 9 месяцев назад
എന്റെ 20minut പോയി കിട്ടി
@SajiSajir-mm5pg
@SajiSajir-mm5pg 2 месяца назад
അത്രയും ഡാറ്റായും 😢
@bm6947
@bm6947 Год назад
Boshe ഒക്കെ ഇത്തരം സിസ്റ്റങ്ങൾ വർഷങ്ങൾക്ക് മുൻപ് ച്യ്തിറക്കിയിട്ടുണ്ട്. Line array 26:00 speaker settings ഉൾപ്പടെ software controlled ആണ്. ആരും വാങ്ങില്ല.പരസ്യം ഇല്ല. വില അത്രയും ഉണ്ട്.
@sunilkumar-go3nx
@sunilkumar-go3nx Год назад
മൂന്നും നാലും പേരൊക്കെ പിടിച്ചു പൊക്കാൻ ഒക്കെ ഇന്നത്തെ കാലത്തു എവിടെ കിട്ടാനാ
@anandas5678
@anandas5678 Год назад
Ethokky avidathy allkary kanikan kollam nalla sound kelkane cochik va REC pro kettatundo chettan
@sherinrs5165
@sherinrs5165 5 месяцев назад
Im work in rec pro 💥💫
@sajeevstanly
@sajeevstanly Год назад
ഇത് ഒരു സോങ്ങ് ഇടാം കേൾക്കാം, എന്നാല് ഒരു ലൈവ് instruments കൂടി മിക്സ് ചെയ്താൽ അറിയാമായിരുന്നു...
@anilkumarr1026
@anilkumarr1026 Год назад
26 മിനിറ്റ് പാഴായി.
@djadersh
@djadersh 11 месяцев назад
ഇവിടെ ഞാനും വന്നായിരുന്നു
@djkalan8977
@djkalan8977 Год назад
ഇത് കാണുന്ന ചെങ്ങന്നൂര്കാരനായ ഞാൻ 🙄
@akj10000
@akj10000 Год назад
അഹന്കാരം എന്നല്ല അറിവില്ലായ്മ എന്നവയല്ലേ പറയേണ്ടത്
@chrisfrancis1253
@chrisfrancis1253 Год назад
Admark ചൈന യുടെ പ്രോഡക്റ്റ് എന്തൊക്കെ വന്നാലും ഈ കാണുന്ന ബോക്സിന്റെ നാലിൽ ഒരു വലിപ്പം പോലും ഇല്ലാത്ത bose pa യുടെ ഏഴയലത്തു പോലും വരില്ല...
@rejijohn2726
@rejijohn2726 Год назад
ഓപ്പൺ ഗ്രൗണ്ട് അല്ലേ.. ഫില്ലാകുമ്പോൾ ഇപ്പോൾ ഉള്ളത്ര സൗണ്ട് ത്രോ ഉണ്ടാകില്ല...
@shibinshaji3363
@shibinshaji3363 Год назад
@Praveenpresonus
@Praveenpresonus Год назад
ഡിസ്ട്രോഷൻ ആണല്ലോ സൗണ്ട്
@veeruAppan
@veeruAppan Год назад
അവന്റെ വയറു പോലെ തന്നെ അഹങ്കാരവും കൂടുതൽ ആണ് 😀
@pranavsurendrean3347
@pranavsurendrean3347 Год назад
ഒരു അഹങ്കാരം ഉള്ള മനുഷ്യൻ 😡😡😡
@rijinsainulabdeen3321
@rijinsainulabdeen3321 Год назад
Thank you bro..👍🤝
@AMRITHAPROGRAMAGENCYSOUNDSPANT
അളിയൻ അവരുടെ ulla🤣കച്ചവടോം koody🤣ഇല്ലാതാക്കുമോ 😂
@pavithranpavithranpavi7800
@pavithranpavithranpavi7800 Год назад
ടെക് നീഷ്യന്റെ ഞാൻ തരക്കേടില്ല എന്ന അഹംഭാവം ശരിയല്ല അത് മോശമാണ് വിനയം ആട്ടിൻ സൂപ്പിന്റെ ഗുണം ചെയ്യും
@soundsys4053
@soundsys4053 Год назад
20 yr old technology ചൈനീസ് മാട്ട
@Anand_prem
@Anand_prem Год назад
ഇതിന്റെ Brand Name or Logo ഒന്ന് focus ചെയ്ത് കാണിച്ചില്ല. Sound check music play ചെയ്തത് ശരിയായില്ല. Demo ചെയ്യുന്ന ആളിന്റെ സംസാരം ശരിയല്ല. എന്റെ അഭിപ്രായത്തിൽ ഈ ഒരു quality sound ഇതിന്റെ നാലിലൊന്നു പോലും വലുപ്പമില്ലാത്ത Bose L1 Pro 16 എന്ന product ന് കഴിയും. വലുപ്പക്കുറവും quality സൗണ്ടും അതിന്റെ വലിയൊരു പ്രത്യേകതയാണ്. വിലയും!!!...... Bose ന്റെ ഒരു Headphone ന്റെ വില തന്നെ 35000 ഒക്കെയാണ്. ഒരു ചെറിയ Backpack ന്റെ അത്ര വലുപ്പമുള്ള Bose S1 Pro എന്ന Bluetooth Speaker ഉണ്ട്, കിടിലൻ sound, karaoke പാടാൻ Professionals ന് പറ്റിയ സാധനം. പക്ഷേ വില 68000 വരും. 😊
@chrisfrancis1253
@chrisfrancis1253 Год назад
Bose സൗണ്ട് സിസ്റ്റം ത്തെ വെല്ലാൻ വേറൊന്നു ലോകത്തിൽ കണ്ടു പിടിക്കണം
@sunilpankaj6258
@sunilpankaj6258 Год назад
Very Good
@likhinthakku8155
@likhinthakku8155 Год назад
Crowd sound pollution venam apolle sound quality ariyan pattu 😊
@Babus-ob7pr
@Babus-ob7pr 6 месяцев назад
മൊബൈൽ വന്നകാലം ഓർക്കുന്നോ.... എൻറെപൊന്നളിയാ 😃.... ഇപ്പോ കൊച്ചുകുട്ടികളുടെ കയ്യിൽ ഭദ്രം
@v1i2n3e4e5t6h
@v1i2n3e4e5t6h Год назад
മറ്റു കമ്പനികളിൽ നിന്നും ഒരു വ്യത്യാസം ഇതിനുണ്ട്... ചാടി കേറി കളിക്കാൻ പറ്റില്ല... കാരണം വളരെ ടെക്നിക്കലി ഡിസൈൻ ചെയ്തിരിക്കുന്ന ഒരു സാധനം ആണ്... അതുകൊണ്ട് എന്തരോ എന്തോ...!!! 😂
@ajith.pb_ajith
@ajith.pb_ajith Год назад
ഇതേ ഐറ്റം റിബിൻ 125000ന് കൊടുക്കുന്നു..
@shibyps184
@shibyps184 Год назад
ആളില്ലാത്ത ഗ്രൗണ്ടിൽ പെർഫോമൻസ്...... 😄 enginier ക്കു അപാര മൊട
@malluvibes1740
@malluvibes1740 Год назад
4 പെണ്കുട്ടികള് കൂടി മുമ്പിൽ ഉണ്ടായിരുന്നെങ്കില് അവന്റെ moda എന്താവും😂😂😂😂
@anilpt4998
@anilpt4998 Год назад
ഒറിജിനൽ ചൈനാ സാധനം
@amithageorge5328
@amithageorge5328 Год назад
My collage❤️❤️
@Dukehunterktmhunter
@Dukehunterktmhunter Год назад
Ente ponnanna ee song maatiyittu valla rara rakkama വല്ലോം വയ്ക്കണ്ടയിരുനോ
@sanoojsinger4315
@sanoojsinger4315 3 месяца назад
നിങ്ങൾ ഈ വീഡിയോ ഈ സ്ഥലത്തു വന്നു ഉമ്മ ഒക്കെ കൊടുക്കാം എന്ന് പറഞ്ഞത് ശെരി ആയില്ല
@Love_Dale
@Love_Dale Год назад
Assembled in ചൈന... ഭാ പോവാം
@Orangemedia..original
@Orangemedia..original Год назад
ഇതൊക്ക കൊല്ലത്തു പണ്ടേ ഉണ്ട് 😆😆😆😆
@josegorres878
@josegorres878 8 месяцев назад
Sundown audionte subwoofer 💥💥💥💥
@dj-aswin4001
@dj-aswin4001 Год назад
Ente college 🥹
@ajayeajaye246
@ajayeajaye246 Год назад
Ethra working undengilum ithupole vedeo chythal manasilavilla box soundhrayam mathram manasilavum
@mohanzacharia7592
@mohanzacharia7592 Год назад
Boss brand speakers വലിയ impidence ഉള്ള ഒന്നാണ്
@sharmilasudheer9472
@sharmilasudheer9472 5 месяцев назад
good
@lathif25ify
@lathif25ify Год назад
Good voice George
@teenashoban
@teenashoban Год назад
Renny enne ariyamo. Njan Shobhan. Parijatham album hero.
@facetofacebyrennygeorge2765
മുത്തേ
@spiritualtechnology001
@spiritualtechnology001 Год назад
ശബ്ദകോലാഹലങ്ങൾ ക്കിടയിൽ ആത്മാവ് നഷ്ടപ്പെട്ട സംഗീതം... ടെക്നോളജി വിത്തൗട്ട് സ്പിരിച്വലിറ്റി വെറും യുദ്ധ കാഹളം മാത്രമാണ്.😝😝😃😃😎😎😎😎😎
@VairagiPsytranceLive
@VairagiPsytranceLive Год назад
🥁🥁🎹🎵😈🧘🔥
@jijoaj-wx5vd
@jijoaj-wx5vd Год назад
പിന്നെ.. ഭയങ്കരം
@anandas5678
@anandas5678 Год назад
Renny chetta barathan mameda panttinu eathra pokkatta
@tomykabraham1007
@tomykabraham1007 Год назад
ചെവികകല്ലു അടിചു പൊണം 😂😂😂
@bharathankp2408
@bharathankp2408 Год назад
Janangal.koodumpol.sound.vethiayasam.varum
@majojoseph5212
@majojoseph5212 Год назад
Great ❤
@Sharon-xu1xb
@Sharon-xu1xb Год назад
Ahangari samsarikan ariyilla
@kamalpv2192
@kamalpv2192 Год назад
ഇതൊക്കെയാണോ.Basil Sounds Kattappana.എത്രത്തോളം വരില്ല.
@reghunathankp5213
@reghunathankp5213 Год назад
Super
@renjithkumar2573
@renjithkumar2573 Год назад
ചൈന എങ്കിൽ - ഗോവിന്ദാ
@Neymar7168
@Neymar7168 Год назад
ഒട്ടുമിക്ക ബ്രാൻഡുകളുടേയും അസംബ്ലിംഗ് ചൈനയാണ് ചെയ്യുന്നത്. എന്നുവെച്ച് പ്രോഡക്ട് അവരുടേതല്ല. ആപ്പിൾ ഐഫോൺ അസംബ്ലി ചെയ്യുന്നത് ചൈനയാണ് പക്ഷേ Made California ആണ്
@djproeventsprofessionalaud8145
ഒരിക്കലും അല്ല ബ്രോ അതിനു ഉള്ളിൽ ഉള്ളത് നല്ല ബ്രാൻഡ് സ്പീക്കർസ് aanu
@sajukavumkal
@sajukavumkal Год назад
kattumakkan ahankari oru pattiyum ithu vangilla
Далее