Тёмный

ജർമ്മനിയിലെ Truck vecancyയിലേയ്ക്ക് അപേക്ഷിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 

European Mallu Trucker
Подписаться 13 тыс.
Просмотров 26 тыс.
50% 1

Hi friends,,
Don't forget to bump the quality up to HD(1080p)
&
Let's talk about basic informations of Truck vacancies in Germany..
---------------------------------------------------------------
Please Follow me on
🚚 Facebook - / europeanmallutrucker
🚚 Instagram - / europeanmallutrucker
🚚 Email :- europeanmallu16480@Chances are there. If you have the Licence before 2009 (heavy) there are many chances. If not there are many agencies also recruiting to many EU countries. From the gulf countries it is cheaper.
#Europeanmallutrucker#truck#germantruckvecancies#iveco#truckersvlog#Spanishvlog#travelvlog#truckvideos#malluvloggerinspain#mallutrucker#malayalamvloginspain#malayaleetruckdriverineurope#subscríbetemicanal#Spanishmallu#malluvloginspain
---------------------------------------------------------------
If you like the video please Like, Comment & Share
Please don´t forget to Subscribe and press the bell icon for more videos
Thank you..
#truckvideos #germany #malayalamvlogspain

Развлечения

Опубликовано:

 

14 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 197   
@airlineroma
@airlineroma 2 года назад
മുൻപ് ട്രക്ക് ഡ്രൈവർമാരെ കാണുമ്പൊൾ വിദ്യാഭ്യാസമില്ലാത്ത ബ്ലഡി കൺട്രി കഴുതകൾ എന്നായിരുന്നു കരുതിയിരുന്നത്. രണ്ടു കൊല്ലം മുൻപ് ഹെവി ട്രക്ക് ഡ്രൈവിങ് പഠിച്ചു, CQC (CAP) ന്റെ ക്‌ളാസ് തുടങ്ങിയപ്പോഴാണ് മനസിലായത് എത്ര മാത്രം ബുദ്ധിയും അർപ്പണമനോഭാവവും പഠിക്കാനുള്ള കഴിവും ഉണ്ടായിട്ടാണ് അവർ ഈ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നത് എന്ന്.....
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
You are correct
@user-sy8dq6tr7t
@user-sy8dq6tr7t Год назад
Globettroter
@maksachu7765
@maksachu7765 Год назад
എന്താ ണ് cQC or CAP...
@johnyjaisonchakkalakkal9244
@johnyjaisonchakkalakkal9244 2 года назад
Very good informations 👍🏼, thank you.
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
😊🤗
@shefishajahan2149
@shefishajahan2149 2 года назад
Tnq chettai.. informative
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Thank you..
@ibnuri4016
@ibnuri4016 2 года назад
Informative👍🏻😍
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
😊🤗
@stalinmartin8902
@stalinmartin8902 2 года назад
You give a gud and help full information
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Thank you..
@nagaraajan7311
@nagaraajan7311 2 года назад
anna very use full videos 🙏
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Thank you..
@pradeepvijayan5672
@pradeepvijayan5672 2 года назад
Super bro!👍
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Thank you..
@jerrycjoy3517
@jerrycjoy3517 Год назад
നന്ദി bro
@EuropeanMalluTrucker
@EuropeanMalluTrucker Год назад
You are welcome 😉
@amal6569
@amal6569 2 года назад
🔥
@omkar8247
@omkar8247 2 года назад
👍👍
@nagaraajan7311
@nagaraajan7311 2 года назад
god bless your bro
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Same to you..
@JOBIN-gs2fe
@JOBIN-gs2fe 2 года назад
@sunijohn5103
@sunijohn5103 2 года назад
🤗🤗♥️🥰👍🏻
@mrdiesel5049
@mrdiesel5049 10 месяцев назад
Bro aaretees aluva vazhi oru diver program vannu .driving license edukkan ulla 2500 euro nammal pay cheyyanam ennanu parayunnu
@salmanfaris5943
@salmanfaris5943 4 месяца назад
Better Option ....We Want To Take Licences From Inside Europe Unions...Not Converted..
@bijusadanandan267
@bijusadanandan267 Год назад
ഹായ് ചേട്ടായി സൂപ്പർ
@EuropeanMalluTrucker
@EuropeanMalluTrucker Год назад
Thank you..
@Never_Ending_Truck_Voyage
@Never_Ending_Truck_Voyage 2 года назад
❤️🚛🚛🚛
@user-qn5iu4vb3i
@user-qn5iu4vb3i Год назад
❤️❤️❤️❤️poli bro,
@EuropeanMalluTrucker
@EuropeanMalluTrucker Год назад
Thank you..
@jamodaj2267
@jamodaj2267 2 года назад
Well said
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
🤗😊
@jamodaj2267
@jamodaj2267 2 года назад
I will meet you soon
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
🤗😊
@bibinambal
@bibinambal Месяц назад
Hai bro
@javlog1305
@javlog1305 2 года назад
Kollam
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
😊🤗
@diljithdiljithk1837
@diljithdiljithk1837 2 года назад
മാൾട്ടയിലേക്ക് ട്രക്ക് ഡ്രൈവർ ജോബിന് ശ്രമിക്കുന്നുണ്ട്. ഏജൻസി വഴി ആണ് പേപ്പർ വർക്ക്‌ നടന്നുകൊണ്ടിരിക്കുന്നു.
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
All the best..
@thajudheenem5776
@thajudheenem5776 2 года назад
Hi brother please give me egency details
@vee5616
@vee5616 2 года назад
എന്റെ പൊന്ന് ബ്രോ.. ഉഡായിപ്പിൽ ചെന്ന് ചാടണ്ട. നിലവിൽ ലിതുവാനിയ, പോളണ്ട്, സ്പെയിൻ എന്നീ യൂറോപ്യൻ രാജ്യങ്ങൾ മാത്രമാണ് പുറം രാജ്യത്തു നിന്ന് ട്രക്ക് ഡ്രൈവർമാരെ റിക്രൂട്ട് ചെയ്യുന്നത്. മാർട്ടയിൽ ബസ്സ്‌ ഡ്രൈവറേ മാത്രമേ പുറം രാജ്യത്തു നിന്നും റിക്രൂട്ട് ചെയ്യുന്നുള്ളൂ
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
@@vee5616 Spain-??
@diljithdiljithk1837
@diljithdiljithk1837 2 года назад
വേണോ
@bibinabraham1654
@bibinabraham1654 2 года назад
Hai bro i am coming to Germany on 18 may @ berlin. I contacted you before 3 or 4 months. Thanks for your videos its very infomative👍
@avinasathul2196
@avinasathul2196 2 года назад
bro engane aaaanu job set aayath
@muhammedfahadkp1019
@muhammedfahadkp1019 2 года назад
Job visa anno, Ethan agency
@bibinabraham1654
@bibinabraham1654 2 года назад
@@avinasathul2196 student visa ya bro.
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
@Bibin Abraham All the best 👍
@suragmsms9549
@suragmsms9549 2 года назад
Hai bro avide vecancy undu bro home alor anulle ente home kalletumkara anue
@jintothomas7270
@jintothomas7270 2 года назад
Spr
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
😊🤗
@deljojohnson3360
@deljojohnson3360 5 месяцев назад
Chetta njan thrissuril ninn aan enikk naatile heavy und enikk maltayilekk truck driver aayi pokan thalparayam und enthokke aan athinu cheyendathu
@stanlinjacob769
@stanlinjacob769 2 года назад
Haii chettaa njanum trailer kayaran pokuvaa valuable videos anutto.. 👍👍👍👍
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
All the best 👍
@lathikarajan-hm9tc
@lathikarajan-hm9tc 3 дня назад
Georgia ill indian license patumo (IDP )
@euro-bro
@euro-bro 9 месяцев назад
അല്ല ബ്രോ.. എന്റെ കമ്പനിയിൽ നിന്ന് ഒരാൾ പോളണ്ട് പോയി ലൈസൻസ് എടുത്തു 6 months കഴിഞ്ഞു ജർമ്മനിയിലെ പബ്ലിക് ട്രാൻസ്‌പോർട്ടിൽ കയറി.. അത് എങ്ങിനെ. ആളുടെ gcc ലൈസൻസ് ആയിരുന്നു.. ആ ലൈസൻസിന് വല value ഇണ്ടോ??
@aniljparambyaniljp5663
@aniljparambyaniljp5663 2 года назад
2020 heavy liscence vachu europilekku evidekkenkilum pokan saathikumo.. Nthu vacancy aanu undayirikkuka
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
ചില agencies year limit ഒന്നും പറയുന്നില്ല. 2009 നു ശേഷമുള്ള licence ആണെങ്കിൽ examനു appear ചെയ്യണം. A little difficult but you can overcome. ( Need Truck with Trailer licence)
@haridasramaswami5981
@haridasramaswami5981 Год назад
Hello Bro Germanyil Professional Truck Driver Ausbilduing Kurichu Ariyamo E course Padichal Truck Driver ayitu Germanyil Work cheyan sadhikumo Google research Cheythapol Engane oru option kandu 3 Year Professional Truck Driver Ausbilduing Course patti Ethinae kurichu Ariyamenknil onnu paryamo Arkanilum ariyamengil Is it good to Take the course?
@EuropeanMalluTrucker
@EuropeanMalluTrucker Год назад
I have no idea
@paulmathew5938
@paulmathew5938 Год назад
Bro ഞാനിപ്പോൾ ഡിഗ്രിക്ക് പഠിക്കുന്നു എനിക്ക് ഇതിനുശേഷം പോളണ്ടിൽ truck driver ആയിട്ട് വരുവാൻ ആഗ്രഹമുണ്ട് അപ്പോൾ ഞാൻ അവിടേക്ക് കൊണ്ടുപോകുന്ന ഏതെങ്കിലും ഏജൻസിയെ അല്ലേ സമീപിക്കേണ്ടത് ആദ്യം തന്നെ പിന്നെ നാട്ടിൽ heavy vehicle ലൈസൻസ് എടുക്കേണ്ടതല്ലേ
@EuropeanMalluTrucker
@EuropeanMalluTrucker Год назад
Heavy driver ആയിട്ട് പോകുകയാണെങ്കിൽ Truck with Trailer licence + experience must ആണ്.
@knightwolf2708
@knightwolf2708 Год назад
Plz make some video in english ..thank you
@EuropeanMalluTrucker
@EuropeanMalluTrucker Год назад
🤗
@bibinabraham1654
@bibinabraham1654 2 года назад
Bro Germanyil student visayil vannit, truck license eduth jolik kayarannpattumo, athinte viedeo onnu cheyyumo. ( course drop cheytho, allel complete cheytho)
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Please message me on my Instagram
@Shafeeq_Muhammed
@Shafeeq_Muhammed Год назад
Germany യില് നിലവിൽ Truck ഓടിക്കാൻ ഉള്ള ലൈസൻസ് കിട്ടണം എങ്കിൽ, ക്ലാസ്സ് B, അഥവാ കാർ ലൈസൻസ്(ജർമൻ) എടുത്ത് ഒരു വർഷം കഴിഞ്ഞ ശേഷം 6 മാസത്തെ ട്രക്ക് driver കോഴ്സ് പഠിക്കണം, അത് പഠിച്ച് തിയറി, പ്രാക്ടിക്കൽ ടെസ്റ്റ് പാസ്സ് ആയി, ആവശ്യമുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് കളും ഉണ്ടായാൽ മാത്രേ നടക്കൂ...ബസ് ആണെങ്കിൽ അതിനേക്കാളും പാട് ആണ്
@maksachu7765
@maksachu7765 Год назад
​@@Shafeeq_Muhammed താങ്കൾ ജർമ്മനി യിൽ ആണോ
@maksachu7765
@maksachu7765 Год назад
​@@EuropeanMalluTrucker Link pls
@Shafeeq_Muhammed
@Shafeeq_Muhammed Год назад
​@@maksachu7765yes
@user-gj6bq3go5f
@user-gj6bq3go5f 6 месяцев назад
Bro 2008 Indian heavy und Varaaan pattumo
@mehanaraaz1136
@mehanaraaz1136 10 месяцев назад
വളരെ നല്ല വിഡിയോ ബ്രോ വ്യക്തമായി വിവരിച്ചു ഞാൻ ട്രക്ക് ഡ്രൈവർ ആണ് എനിക്ക് അവിടെ ജോലിക്കുള്ള വിസ കിട്ടുമോ
@jillmonmarackar0007
@jillmonmarackar0007 2 года назад
Polandil Indian license international aaki job cheyunnvarku eu licence apply cheyyan pattille..?
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
International licence convert ചെയ്തതിനുശേഷമാണ് or International licence ന്റെ കാലാവധി തീരുന്നതിനു മുൻപ് International licence convert ചെയ്തതിനുശേഷമാണ് അവിടെ driving continue ചെയ്യുന്നത്. എപ്പോഴാണോ convertion നടക്കുന്നത് Licenceനു പുറകിൽ convertion ചെയ്ത രാജ്യത്തെയും ആ രാജ്യത്തിൻറെ പേരും number ഉം add ചെയ്തിട്ടുണ്ടാകും. എപ്പോഴാണോ അത് renew ചെയ്യുന്നത് അല്ലെങ്കിൽ reissue ചെയ്യുന്നത് (robbery,lost etc..)ആ സമയത്ത് EU licence issue ചെയ്യാനാണ് സാധ്യത.
@jillmonmarackar0007
@jillmonmarackar0007 2 года назад
@@EuropeanMalluTrucker thanks for reply
@hanishheavyduty5634
@hanishheavyduty5634 2 года назад
Ok bro
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
🤗
@airlineroma
@airlineroma 2 года назад
ITA.
@johnsonvmvm1644
@johnsonvmvm1644 2 года назад
Hi,🌿🌿
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Hi
@user-gj6bq3go5f
@user-gj6bq3go5f 6 месяцев назад
Polandilekk document submitt cheythittund
@anoopshanthanaraj7492
@anoopshanthanaraj7492 2 года назад
Hai bro uae trck lisance undu. Avidea varan patuvo
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Chances are there. If you have the Licence before 2009 (heavy) there are many chances. If not there are many agencies also recruiting to many EU countries. From the gulf countries it is cheaper.
@nagaraajan7311
@nagaraajan7311 2 года назад
iam triler driver in 🇰🇼 kuwait 10 years
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Nice to hear you..
@stsrpkg7514
@stsrpkg7514 Год назад
Hlllooii
@jijiv1069
@jijiv1069 2 года назад
Bro. പോളണ്ടിൽ വന്നിട്ട് 6 മാസം മുതൽ 3 വർഷത്തിനുള്ളിൽ അവിടുത്തെ ടെസ്റ്റ്‌ പാസാകണം എന്നാണ് ഏജൻസി പറഞ്ഞിരിക്കുന്നത് . അതിന് ശേഷം വേറെ രാജ്യങ്ങളിൽ മാറാൻ പറ്റുമോ?
@mebineldhose1626
@mebineldhose1626 2 года назад
Send ur number please
@navanathrooppc308
@navanathrooppc308 2 года назад
Broyude number tarumo
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
@Jiji V Test പാസായാലും Indian conversion licence ആവാനാണ് സാധ്യത. അങ്ങനെയെങ്കിൽ രാജ്യം മാറി contract വെയ്ക്കൽ posible അല്ല.
@riyaskattoor1224
@riyaskattoor1224 2 года назад
Ippl vacancy uno bro pokan
@lifewithrahul.
@lifewithrahul. 2 года назад
ഇന്ത്യൻ ഹെവി ലൈസൻസ് ഉണ്ടെങ്കിൽ മാൾട്ട യിൽ ട്രക്ക് ഓടിക്കാൻ പറ്റുമോ
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Once you are there, you have to own the Licence from there.
@judji7777
@judji7777 2 года назад
ചേട്ടന്റെ വാക്കുകൾ ponnakattee എന്റെ ചെറു സംശയങ്ങൾ ദുയൂറീകരിച്ചോതാരമോ ...? ഞാനും ഈ പറഞ്ഞത് പോലെ പോർട്ടുഗൽ പോയി ലൈസൻസ് എക്സ്ചേഞ്ച് ചെയ്യാൻ നിൽക്കുന്ന ഒരു വ്യക്തി ആയിരുന്നു ,പക്ഷെ താങ്കളുടെ വാക്കുകൾ ഞാൻ ഉൾക്കൊണ്ട് കൊണ്ട് ,മാൾട്ടയിൽ പോയി ന്യൂ ലൈസൻസ് എടുക്കാൻ തീരുമാനിച്ചു ... എന്തുകൊണ്ടാണ് പോർട്ടുഗൽ ,പോളണ്ട് ,സ്ലോവേനിയ അങ്ങനെ ഉള്ള രാജ്യങ്ങയിൽ നിന്ന് ന്യൂ ലൈസൻസ് എടുക്കാൻ ബുദ്ധിമുട്ട് ? അതുപോലെ തന്നെ മാൾട്ടയിൽ നിന്നും ലിസെന്സ് എടുക്കുമ്പോൾ ,ലൈസൻസ് koodathe, മറ്റെന്തൊക്കെ സെർറ്റിഫിക്കേഷൻ കൂടെ എടുക്കണം , like cpc, Adr, forklift etc... Maltayil job visa yil poyitanu njan avdathe licence edukan udheshikunathu Vayikuna prekshakar tettidhariknda, njan already EU work permitil ulla oru vekthi anu
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Maltaയിൽ language English ആണ്, that will be little more easy. Code 95, ADR(better if you have).
@paulmathew5938
@paulmathew5938 Год назад
Bro പോളണ്ടിൽ truck driver job ചെയ്യുന്നതിനുവേണ്ടി വരാൻ എത്ര ലക്ഷം രൂപ ചിലവാകും
@EuropeanMalluTrucker
@EuropeanMalluTrucker Год назад
Depends on agencies. 1.50 lakhs മുതൽ 7 വരെ കൊടുത്തു വന്നവരെ എനിയ്ക്കറിയാം (for the same Job and the same company)
@eldhozkvarghez5334
@eldhozkvarghez5334 Год назад
Bro Germeny ആണോ കൂടുതൽ salary കിട്ടുന്നത്? Comparitevely യൂറോപ്പിൽ പല രാജ്യങ്ങളിൽ നിന്നും ജര്മനിയിലേക് പോകുന്നു എന്ന് കേൾക്കാറുണ്ട്
@EuropeanMalluTrucker
@EuropeanMalluTrucker Год назад
Germanyയേക്കാളും കൂടുതൽ സാലറി ഉള്ള രാജ്യങ്ങൾ ഉണ്ട്. Germany ലേയ്ക്ക് എത്തിപ്പെടാനാണ് എളുപ്പം.
@maksachu7765
@maksachu7765 Год назад
​@@EuropeanMalluTrucker അങ്ങനെ കൂടുതൽ സാലറി കിട്ടുന്ന രാജ്യങ്ങൾ ഏതൊക്കെയാണ്
@sijankuriakosemunnar
@sijankuriakosemunnar 9 месяцев назад
ബ്രോ ഒരു വാക്കൻസി കിട്ടി നാട്ടിലെ ഹെവി ലൈസൻസ് ഉണ്ട് അത്ര expert അല്ലാ ഹെവി. വന്നാൽ എനിക്ക് ഓടിക്കാൻ കഴിയോ... ഓടിക്കാൻ ഉള്ള കോൺഫിഡൻസ് ഉണ്ട് ഒരു റിപ്ലൈ തരണേ.
@vjjoshy
@vjjoshy 2 года назад
GCC license ഉണ്ട് അങ്ങോട്ട് വരാനുള്ള വഴി പറഞ്ഞരൊ? 40 വയസ്സായി
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
ഏതെങ്കിലും recruiting agencyum ആയി contact ചെയ്യുക.
@stalinmartin8902
@stalinmartin8902 2 года назад
Bro I'm from thrissur
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
😊🤗
@muhammedaliakbar7754
@muhammedaliakbar7754 2 года назад
How to get truck licence in Poland Reply please
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
If you are going with an International licence you have to appear for the exam. Or you have to obtain all the Licence from there.
@sreemonsathya4261
@sreemonsathya4261 Год назад
Austria yil ente friend poyittund
@EuropeanMalluTrucker
@EuropeanMalluTrucker Год назад
👍
@sujeeshr5294
@sujeeshr5294 2 года назад
Bro my license issue 2012.can i apply for europe driver?
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
ചില agencies year limit ഒന്നും പറയുന്നില്ല. 2009 നു ശേഷമുള്ള licence ആണെങ്കിൽ examനു appear ചെയ്യണം. A little difficult but you can overcome. ( Need Truck with Trailer licence)
@najeerabasheer7308
@najeerabasheer7308 Год назад
​@@EuropeanMalluTrucker agency Ethann
@adhilmuhammed4002
@adhilmuhammed4002 2 года назад
wilson chettaa kootukaara sugamaanoo??
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Sugam Bro,what about you 😊
@ParackaN
@ParackaN Год назад
Israel il license und. Ath vachu Germany il job vacancy kittumo
@EuropeanMalluTrucker
@EuropeanMalluTrucker Год назад
Germanyലെ company coutract കിട്ടാൻ ബുദ്ധിമുട്ടായിരിക്കും. അവിടത്തെ ഏതെങ്കിലും agencyകളുമായി ബന്ധപ്പെട്ട് വേറെ ഏതെങ്കിലും EU രാജ്യത്തേയ്ക്ക് ശ്രമിച്ചു നോക്കൂ..
@antogeorgep3262
@antogeorgep3262 2 года назад
എൻ്റെ എന്ന് മാത്രല്ല കുറെ പേരുടെ dout മാറി കിട്ടി,... ചേട്ടാ ഇൻസ്റ്റ അല്ലാതെ കോൺടാക്ട് ചെയ്യാൻ വേറെ വല്ല വഴിയുണ്ടോ?
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Thank you.. You can contact me on my Email europeanmallu16480@gmail.com
@sunilgovindannair7882
@sunilgovindannair7882 Год назад
അവിടെത്തിയാൽ നെരീട്ട് ലൈസൻസ് എടുക്കാൻ ഈ സി ആണോ എന്ത് ചിലവ് വരുന്നത് Bro ❤
@EuropeanMalluTrucker
@EuropeanMalluTrucker Год назад
Normally 2 to 3 years, almost 5000€ minimum you can expect. Native language is must.
@sunilgovindannair7882
@sunilgovindannair7882 Год назад
@@EuropeanMalluTrucker Thanks Bro your good information
@english-ri1wd
@english-ri1wd 11 месяцев назад
Code 95 എടുക്കുന്നവർക്കു..... EU ലൈസൻസ് ആയി പരിഗണിക്കുമോ? പ്ലീസ് replay
@EuropeanMalluTrucker
@EuropeanMalluTrucker 10 месяцев назад
No
@Shafeeq_Muhammed
@Shafeeq_Muhammed Год назад
ജർമനി യില് ഇന്ത്യൻ ലൈസൻസ് അല്ലെങ്കിൽ ഇൻ്റർനാഷണൽ ലൈസൻസ് ഉപയോഗിച്ച് ആദ്യത്തെ 6 മാസം വരെ വണ്ടി ഓടിക്കാൻ പറ്റൂ, അത് കഴിഞ്ഞ് ജർമൻ ലൈസൻസ് എടുക്കണം, ഇന്ത്യയിൽ ഹെവി ലൈസൻസ് ഉണ്ടെങ്കിലും ഇവിടെ ആദ്യം കാർ മാത്രേ കിട്ടുള്ളു,(എൻ്റെ അറിവ്). മിനിമം 6 മാസത്തെ ട്രക്ക് ഡ്രൈവർ കോഴ്സ് ചെയ്താലേ ഇവിടത്തെ ട്രക്ക് ലൈസൻസ് കിട്ടൂ....
@EuropeanMalluTrucker
@EuropeanMalluTrucker Год назад
👍
@user-fk4fw9lo7f
@user-fk4fw9lo7f 5 месяцев назад
തെറ്റായ അറിവ് ആണ്
@sgproductions4364
@sgproductions4364 5 месяцев назад
Why? ​@@user-fk4fw9lo7f
@mohammedali6775
@mohammedali6775 Год назад
2010 Qatar license Ulla njan,,😊
@EuropeanMalluTrucker
@EuropeanMalluTrucker Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-WY0sVY-E1ZA.html
@stalinmartin8902
@stalinmartin8902 2 года назад
Which travels you use to go
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IXHihsg5fcA.html
@ahayatShah
@ahayatShah Год назад
Hello sir. I have uae driving license big bus and light vehicle last 16 years experience in uae. HR@MR license holder. I am interested this job. Plz sir guid me for This job. How can job job
@EuropeanMalluTrucker
@EuropeanMalluTrucker Год назад
If you have a Trailer licence + experience you can move to some of the European countries through agencies and you have to search for a trustful.
@ahayatShah
@ahayatShah Год назад
@European Mallu Trucker sir I have heavy bus and light car .. no truck ???
@EuropeanMalluTrucker
@EuropeanMalluTrucker Год назад
Truck with Trailer licence is Obligatory.
@theeyurbharathi442
@theeyurbharathi442 2 года назад
Bro I'm Tamil Nadu heavy licence driver work vacancy irukka bro agent help me bro
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
I have no idea about agencies.. There are many people from Tamilnadu moving to Poland, Lithuania, Latvia etc .. There are many agencies in Tamilnadu, search one that you can Trust.
@hariprakashkc7222
@hariprakashkc7222 2 года назад
Skat Transport, Gdansk പോളണ്ടിലുള്ള ഈ കമ്പനിയെ പറ്റി അറിയുമോ
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
No idea Bro..
@arafath7058
@arafath7058 2 года назад
Hari prakash kc ,ningade whats app number tharaavo
@thajudheentm3901
@thajudheentm3901 2 года назад
ഗുഡ്‌
@jojygeorge4617
@jojygeorge4617 Год назад
Avide truk lisense edukkunne enganeya
@EuropeanMalluTrucker
@EuropeanMalluTrucker Год назад
ru-vid.com/group/PLbEY5AfvQhffHMhrLDvwGSTV6M_ov1RM2
@sakthigarage1932
@sakthigarage1932 2 года назад
Hai
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Hi
@jojygeorge4617
@jojygeorge4617 Год назад
Chettan Germany ano
@EuropeanMalluTrucker
@EuropeanMalluTrucker Год назад
No, Spain 🇪🇸
@paathummayummhum9701
@paathummayummhum9701 Год назад
MMAL THRISSUKKARATTA
@EuropeanMalluTrucker
@EuropeanMalluTrucker Год назад
😍😍
@jophinjoy8673
@jophinjoy8673 Год назад
മാൾട്ടയുട ലൈസൻസ് ഉണ്ടങ്കിൽ യൂറോപ്പിൽ ഏല്ലാരാജ്യത്തും വണ്ടി ഒാടിക്കാമോ
@EuropeanMalluTrucker
@EuropeanMalluTrucker Год назад
Yes, "Europe union" ലെ എല്ലാ രാജ്യങ്ങളിലും
@thalhathpambinazuth6166
@thalhathpambinazuth6166 2 года назад
ദുബായ് ലൈസൻസ് ആയി ലൈത്വവ്വനിയായിൽ വന്ന് ജോലി ചെയുന്നതോടു കൂടി അവിടെ ടെസ്റ്റ്‌ കൊടുത്തു അവിടത്തെ ലൈസൻസ് എടുത്താൽ പിന്നെ നമുക്ക് യൂറോപ്യൻ യൂണിയാനിലെ രാജ്യങ്ങളിലേക്ക് മാറാൻ പറ്റും എന്നാണല്ലോ കേട്ടത് ശരിയാണോ ആഫ്റ്റർ 2year's
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Conversion ആണ് ചെയ്യുന്നതെങ്കിൽ രാജ്യം മാറി contract വെയ്ക്കാൻ ബുദ്ധിമുട്ടായിരിക്കും. UAE licence എങ്ങനെയാണെന്നറിയില്ല. Indian licence conversion ആണ് ചെയ്യുന്നത് എന്നാണ് അറിവ്.
@killuvlogs667
@killuvlogs667 Год назад
Bro.. Angot ethipedan entha vazhi.. Plz rply me
@EuropeanMalluTrucker
@EuropeanMalluTrucker Год назад
ജർമ്മനിയിലേക്ക് എത്തിപ്പെടാൻ student visaയാണ് ഏറ്റവും best option. Truck driver ആയിട്ടാണെങ്കിൽ Poland, Lituania, Latvia, Slovakia, Slovenia, Hungary etc രാജ്യങ്ങളിലേക്ക് ഏജൻസികൾ വഴിയാണ് കയറിവരുന്നത്.
@killuvlogs667
@killuvlogs667 Год назад
Thaks bro❤️
@vincentkoramangalath751
@vincentkoramangalath751 2 года назад
Anikku oru chanse. Tharo
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Chance undu..You yourself have to try..
@vincentkoramangalath751
@vincentkoramangalath751 2 года назад
@@EuropeanMalluTrucker sorrey chetta
@awesomesphere7929
@awesomesphere7929 2 года назад
Engana try cheyyuka
@vishnumanoj6115
@vishnumanoj6115 2 года назад
Koottukara ❤️❤️❤️😍👌🏻
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
😊🤗
@akshaysanthoshas421
@akshaysanthoshas421 2 года назад
Portugal agnna ane
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Means?
@aslamvp1414
@aslamvp1414 2 года назад
Qatar trilear lcnce und chance vallathum
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Chances are there. If you have the Licence before 2009 (heavy) there are many chances. If not there are many agencies also recruiting to many EU countries. From the gulf countries it is cheaper.
@ajorajiraji243
@ajorajiraji243 2 года назад
June 3&4 2022 qataril veche interview unde for truck drivers to poland
@shihaudheent.s4048
@shihaudheent.s4048 2 года назад
@@ajorajiraji243 ഖത്തറിൽ എവിടെ വെച്ചാണ് condact നമ്പർ ഉണ്ടോ
@nagaraajan7311
@nagaraajan7311 2 года назад
jai sree ram
@sadhikali3937
@sadhikali3937 2 года назад
habibi come to malta..... 🤩
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Done
@rahul-amz
@rahul-amz 2 года назад
Bro njan cpc edukkan pokunnu .kurachu doubt undu. Bro ye Egana onnu Contact cheyyuka . any social media?
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Please message me on my Instagram instagram.com/europeanmallutrucker/
@Vibhumohandas92
@Vibhumohandas92 Год назад
contact number onnu tharaamo ?
@EuropeanMalluTrucker
@EuropeanMalluTrucker Год назад
Please message me on my Instagram instagram.com/europeanmallutrucker/
@abhig5
@abhig5 2 года назад
🔥
@jamsheermazin2284
@jamsheermazin2284 Год назад
👍👍
@nabeelmaliyekkal3100
@nabeelmaliyekkal3100 2 года назад
Далее
[RU] Winline EPIC Standoff 2 Major | Playoffs
4:38:55
Просмотров 168 тыс.
🚘 когда купил себе полик
0:35
Просмотров 2,7 млн