Тёмный

'ഞങ്ങടെ ജീവനും ജീവിതവുമാ പോയത്; എന്റെ ഉമ്മ അനുഭവിച്ചപോലെ അവനും അനുഭവിക്കണം' | Kollam 

Mathrubhumi News
Подписаться 5 млн
Просмотров 16 тыс.
50% 1

'ഞങ്ങടെ ജീവനും ജീവിതവുമാ പോയത്; എന്റെ ഉമ്മ അനുഭവിച്ചപോലെ അവനും അനുഭവിക്കണം'- മൈനാ​ഗപ്പള്ളി അപകടത്തിൽ; പ്രതികളെ ഉടൻ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കും
#kollam #accidentcase #court #keralapolice
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 30   
@sincyeldho6322
@sincyeldho6322 10 часов назад
പാവം മക്കള് . എന്തോരം വേദന കാണും ഇത്രയൊക്കെ ആയിട്ടും ശ്രീകുട്ടിയുടെ അവിഹിതം തിരക്കാൻ ആണ് എല്ലാ ചാനല് കർക്കും തിടുക്കം
@englishhelper5661
@englishhelper5661 10 часов назад
ഈ കേസിന്റെ വിധി 20 വർഷം കഴിഞ്ഞ് വരും
@ibrahimv9649
@ibrahimv9649 10 часов назад
ഈ വാഹനത്തിന്റെ ഉടമയും ഒരു ഉടായിപ്പാണെന്ന് തോന്നുന്നു. ഇവരെ അറിയാതെ ഇവരുടെ വാഹനമെങ്ങിനെപ്രതി കളുടെ കയ്യിലെത്തി ?
@Shihab-r6g
@Shihab-r6g 10 часов назад
പോലിസ് തന്നെ ക്രിമിനൽസ് അല്ലെ പിന്നെ എന്തോന്ന് കേസ് അവർക്ക് ക്യാഷ് കൊടുത്താൽ അവർ തന്നെ കേസ് ഒതുക്കി കൊടുക്കും
@MdAbdulla-m4b
@MdAbdulla-m4b 10 часов назад
അവനെ അവിടെ വെച്ചു ആ നാട്ടുകാർ തീർക്കണം
@JasnaPk-ft3fd
@JasnaPk-ft3fd 9 часов назад
ഒരു ചുക്കും അവരെ ചെയ്യില്ല..... മക്കളെ..... നിങ്ങളുടെ വേദന എന്താണന്ന് അറിയാം.... നമ്മുടെ നീതിന്യായ വ്യവസ്ഥ അങ്ങനെയാണ്.... ആർക്കും ആരേയും കൊല്ലാം...😢
@jayasreenayar6409
@jayasreenayar6409 10 часов назад
അയ്യോ അത് ശ്രീ ക്കുട്ടി അല്ല കൊലക്കുട്ടിആണ്
@cmali6078
@cmali6078 5 часов назад
നമ്മുടെ IAS കാരൻ നേരത്തെ ഒരു പത്രക്കാര നെ ഇത് പോലെ കൊന്നിട്ട് സുഖമായി ജോലിയിലാണ്
@sukumaransuku7448
@sukumaransuku7448 10 часов назад
😢😢പാവങ്ങൾ കഷ്ടം 😢😢
@jayasreenayar6409
@jayasreenayar6409 10 часов назад
ആളൂർ എത്തുമായിരിക്കും
@sheebao2664
@sheebao2664 10 часов назад
പാവം മക്കൾ
@sherif.T
@sherif.T 9 часов назад
സോഷ്യൽ മീഡിയയിൽ കരുനാഗപ്പള്ളി മുസ്ലിം സമൂഹം ചെയ്യുത് അനിതിക്കു കിട്ടുന്ന പ്രതിഫലം ആണ്
@jaazjaaz8935
@jaazjaaz8935 10 часов назад
😥😥😥
@sherif.T
@sherif.T 9 часов назад
ആദ്യം സമൂഹത്തിനെ സപ്പോർട്ട് ചെയ്യണം അല്ലാതെ മഹല്ല് കമ്മറ്റി പറയുന്നത് കേട്ട് ദ്രോഹം ചെയ്യുതൽ പ്രപഞ്ച ശക്തി വെറുതെ വിടില്ല
@democraticthinker-Erk
@democraticthinker-Erk 10 часов назад
why is culprits especially women culprits allowed to cover their face with mask / shawl , show their face to the public ...
@Annee2223
@Annee2223 10 часов назад
😢😢😢😢😢
@dicaprio12968
@dicaprio12968 9 часов назад
ആദ്യമായിട്ടാണല്ലോ ഇവിടെ ഒരാളെ കൊല്ലുന്നത് തേങ്ങാക്കൊല 😄
@user-pq4pi6js3f
@user-pq4pi6js3f 9 часов назад
അവനെയും അവളെയും സപ്പോർട്ട് ചെയ്യുന്നതും അല്ല... അപകടത്തിൽ പെട്ടവരെ കുറ്റം പറയുന്നതും അല്ല.... ഒരു നേരത്തെ അശ്രദ്ധ യാണ് അവിടെ ഉണ്ടായത്... Aa car വരുന്നത് എങ്ങിനെ ആയലും അവർ കണ്ടിരിക്കും ...എന്നിട്ടും ബൈക്ക് എടുത്തു..അതും oposit ട്രാക്കിലേക്ക്
@MahasoomaoksMahasooma-gh4td
@MahasoomaoksMahasooma-gh4td 9 часов назад
എന്തിനാ വെറുതെ ഇത്തരം കമന്റ് ജസ്റ്റ്‌ ചെറിയ ഒരു പരുക്കുകളോടെ രക്ഷപ്പെടേണ്ട ഒരു ആളെ വണ്ടി കേറ്റി ഇറക്കി കൊന്നിട്ട് നടക്കുന്നവർ ഈ പോയിന്റ് പിടിച്ച് രക്ഷപെട്ടോട്ടെ എന്ന് കരുതിയാണോ ഒന്ന് ആ vdo എടുത്തു കാണൂ എന്നിട്ട് കമന്റ് ഇട്
@SNxRazor
@SNxRazor 9 часов назад
പാതി കഥയും കേട്ടോണ്ട് വന്നിട്ടുണ്ട്
@dicaprio12968
@dicaprio12968 9 часов назад
😄😄😄😄
Далее
How to Install and Use an Adjustable TV Arm
00:18
Просмотров 821 тыс.
JAM | Part 2 | Karikku | Comedy
14:08
Просмотров 1,7 млн