താങ്കളുടെ വീഡിയോ ആദ്യമായിട്ടാണ് ഞാൻ കാണുന്നത് വളരെ ഇഷ്ടപ്പെട്ടു താങ്കളുടെ അവതരണവും അങ്ങോട്ട് വരാനിരിക്കുന്ന ഒരാൾക്ക് ഉപകാരപ്പെടുന്ന ഇത്തരത്തിലുള്ള വീഡിയോ ആയിരുന്നു വളരെ നന്ദി
Chetta,njn nmbi start cheythe ollu, currently njn saudi arabiayil an,but 3 month kazhinjal exit an, so in case njn natiljolik keriyal ath veendum add cheyyano,or still working venam enn nirbanfham undo??
Hi, Ireland leku ipol healthcare assistant visayil varuunnavarku familye konduvaran padanu... Ee januvary muthal puthiya niyamam varunnu... Appol oru pakshe familye konduvaran pattumayirikaam.. I shall put updates in my channal
@@fahidazeez2513 hi Fahid, Normally it is very difficult to get a Healthcare job other than nurses from outside the country. If you are here, you may get this job by studying QQI courses
ചേട്ടാ dl കിട്ടിക്കഴിഞ്ഞാൽ ഈ ഏജൻസിയെ സമീപിച്ച് കഴിഞ്ഞാൽ എത്ര സമയമെടുക്കും പിന്നെ അവർക്ക് വല്ല സർവീസ് ചാർജ് ഉണ്ടോ എല്ലാവർക്കും ഫ്രീ ആയിട്ടാണ് ചെയ്തിരുന്നത് സംശയം ഉള്ളതുകൊണ്ടാണ് ചോദിക്കുന്നത്❤❤❤