4:15 is not Aglonema. Sorry for the mistake.. It is Dumb cane (Dieffenbachia).. Sincere thanks to Fathima Raaha EC and Husaiba Ibrahim for correcting me.. 🙏🙏
Clutter free home.. Well arranged and very well presented. Skip cheyyane thonniyilla. 24:19 that is not jade plant, that is PORTULACARIA (ELEPHANT BUSH). Plantilekku maathramaayi camera focus cheyyanjathukondu enikku thettu pattiyathaakaanum chance undu😃😌. Usually people get confused with Portulacaria and jade, because the look is almost same. Even the sales man in nursery itself sell this by saying wrong name. Subscribed👍
Othiri ishtaayi ee video. Oru helpful video ayirunnu. Indoor outdoor plants enthokkeyannu correct aayitt ariyillaayirunnu. Ee video il koode athu manassilayi thanks 🌹🌹🌹
Excellent video...never come across such a good video..explained so well..the room decor arrangements r splendid..so inspiring.. Allplants well described. Thanks a ton.
സിറ്റ് ഔട്ടിൽ നിൽക്കുന്ന അഗ്ലോണിമ വളരെ വിഷമുള്ള ഒരു ചെടിയാണ്. എൻ്റെ വീട്ടിലെ ഒരു പശു അതിൻ്റെ ഇല തിന്നു ചത്തു.എൻ്റെ പേരക്കുട്ടി ഈ ഇല കടിച്ചു നാവു ഉള്ളിലേക്ക് വലിഞ്ഞ് നുരയും പതയും വന്നു dr.കാണിച്ചു.ഭാഗ്യം കൊണ്ട് അവൻ രക്ഷപ്പെട്ടു.അതിനു ശേഷം ഞങൾ അത് പറിച്ചു വലിച്ചെറിഞ്ഞു.കാണുന്നത് തന്നെ ഭയം ആണ്
സൂപ്പർ. കണ്ടപ്പോൾ കൊതിയായി. എനിക്കും ഇൻഡോർ plants ഒരുപാട് ഇഷ്ടമാണ്. പക്ഷെ ഒന്നിന്റെ പേരും അറിയില്ല. സെറ്റ് ചെയ്ത് വച്ചത് അടിപൊളി 👍👍ഈ പോട്ടുകൾ എവിടെ നിന്നാണ് സംഘടിപ്പിച്ചത്?
Thank you.. പോട്ടുകൾ പല shops ഇൽ നിന്നായി വാങ്ങിയതാണ്.. പിന്നെ indoor plants വയ്ക്കാൻ പേര് അറിയണം എന്നൊന്നും ഇല്ല കേട്ടോ... ചുമ്മാ try ചെയ്തു നോക്ക്.. 😀😀
കുഞ്ഞുങ്ങൾ ഉണ്ടാവുന്നത് വരെ കൊള്ളാം സജി, എനിക്ക് ഇഷ്ടമാണ് ഈ പ്ലാന്റിസിനെ ഒക്കെ, പക്ഷെ ഇവിടെ ഇപ്പൊ മോൾടെ കുട്ടിവുല്ല കാരണം അവയെ ഒക്കെ പുറത്തു ഡയറക്റ്റ് സൺ ലൈറ്റ് ഇല്ലാത്തിടത്തു വെച്ചിരിക്കുകയാണ്, പല ഇൻഡോർ പ്ലാന്റ്സിന്റ ലീഫ്സും വിശാസം ശം ഉള്ളവയും, അവ കടിച്ചാൽ കുട്ടികളുടെ സംസാര ശേഷി കുറയും എന്നാണ് എന്റെ അറിവ് 🥰, പുറത്ത് നിഴ ലത്തു വെച്ചാൽ അക ത്തി രിക്കുന്നതിക്കാൾ ഭംഗിയായിട്ട് വളരും, നല്ല ഭംഗിയിൽ 🥰
Very nice presentation. Very good arrangements, and also neatly maintained. Special congrats to the family members to caring , supportng and keeping plants like this. May God bless you all.
🙏🏻🙏🏻 Namasthe nice video 👌🏻👌🏻👏🏻👏🏻!! shows your passion towards plants especially indoors Thank you for sharing this beautiful indoor plants home tour video Keep it up and stay blessed you and your family 🙏🏻🌲🌳🌴🎄🍀🪴🌿🎋🥀
Thank you so much dear.. Please dont forgot to subscribe 🙏🙏 I got these pots from different places.. May i know your place please, so that i can help you..
Are you sure , Snake plant produce oxygen during the night? I couldn’t find such findings anywhere. Do you have any ref. For NASA findings? If you have please share. I am an interior plant lover but am not sure about this findings.
Yess...Snake plant perform a special type of photosynthesis called Crassulacean acid metabolism. That means it coverts carbondioxide to oxygen at night.. Thus it release oxygen 24 hours a day
Zz plant ന് അധികം fertiliser ഒന്നും വേണ്ട...6 months കൂടുമ്പോൾ ഏതെങ്കിലും hosue plant fertiliser (20-20-20) കൊടുത്താൽ മതി... Thank you for watching.. 😀😀
I liked all your ideas and plants ...one small suggestion...please remove the green and yellow leaf plant (its called schefflera) which you have kept in the kids room happens to be very poisonous plant so it would be better if you could place it outdoors.. Thankyou