Тёмный

ഞങ്ങളുടെ കുഞ്ഞു സ്വർഗം.. ചിലവു കുറഞ്ഞ പണിയിൽ Bsmi : v|og 

Bismi vlog
Подписаться 78 тыс.
Просмотров 539 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@Rishumonumsamadhanavum
@Rishumonumsamadhanavum Год назад
ഞാൻ ശ്രദ്ധിച്ചത് ഈ വീടിന്റെ വൃത്തി 👏👏👏👏👏👏👏👏👏👏👏👏👏
@Muhd_Fahim
@Muhd_Fahim Год назад
Njanum
@noushadnoushad8256
@noushadnoushad8256 Год назад
അവർക്ക് നല്ലത് പൊലെ അറിയാം ജീവിതം ഇവിടെ അല്ല നാളെ ആഹിറ ത്തിൽ ആണ് അത് കൊണ്ട് ദുനിയാവിൽ എവിടെ ആയാലും അവർ സന്തോഷത്തോടെ കിട്ടിയ വീട് വൃത്തി യിൽ നോക്കി ജീവിക്കും റബ്ബ് എല്ലാ വിധ വിജയം കൊടുത്ത് ഉയരങ്ങളിൽ എത്തിക്കട്ടേ
@raheemap6628
@raheemap6628 Год назад
ഞാനും ശ്രദ്ധിച്ചത് വീടിന്റെ വൃത്തിയാണ് മഷാ അല്ലാഹ്،👍
@fbivlogskochi4850
@fbivlogskochi4850 Год назад
Njanum
@shahabasp4273
@shahabasp4273 Год назад
​@@noushadnoushad8256ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲
@AMALAMAL-or8jk
@AMALAMAL-or8jk Год назад
നല്ല വൃത്തിയുള്ള വീട് അതിലപ്പുറം വീട്ടമ്മയുടെ സംതൃപ്തിയും നിഷ്ക്ളങ്കതയും വല്ലാതെ ഇഷ്ടമായി എത്രയും വേഗം നല്ലൊരു വീടുണ്ടാവട്ടെ
@VahidaMol-rk9dd
@VahidaMol-rk9dd Год назад
ആമീൻ 🤲🤲
@bismivlog5481
@bismivlog5481 Год назад
ആമീൻ.🤲
@rishgamer7870
@rishgamer7870 Год назад
Aameeen😢
@asmirafi5943
@asmirafi5943 Год назад
ഞാനും വാടകയ്ക്ക താമസിക്കുന്നത് അല്ലാഹുവേ സ്വന്തമായി വീടില്ലാത്ത എല്ലാർക്കും ഒരു നല്ല veedu വെക്കാനുള്ള തൗഫീഖ് നൽകണേ തമ്പുരാനെ ആമീൻ 😔 🤲🏻🤲🏻🤲🏻
@nasrinthaju5903
@nasrinthaju5903 Год назад
Aameen 🤲🤲
@bismivlog5481
@bismivlog5481 Год назад
ആമീൻ യാ റബ്ബല്ലാല മീൻ🤲🤲
@shammashashim5727
@shammashashim5727 Год назад
@@nasrinthaju5903 a
@faizaminnu0871
@faizaminnu0871 Год назад
Aammeen
@Uniquecraftycorner3314
@Uniquecraftycorner3314 Год назад
Aameen
@subaidaak8815
@subaidaak8815 Год назад
അല്ലാഹുവേ ഈ മോൾക്ക് നല്ല ഒരു വീട് ഉണ്ടാക്കാൻ ഉള്ള വിദി നൽകണേ ആമീൻ🤲🤲🤲🤲🤲🤲
@bismivlog5481
@bismivlog5481 Год назад
ആമീൻ..🤲🤲
@jalaldarkas4267
@jalaldarkas4267 Год назад
മനസ്സും കണ്ണും നിറഞ്ഞു അല്ലാഹു എത്രയും വേഗം നല്ലൊരു വീടുണ്ടാവാൻ പ്രാർത്ഥിക്കുന്നു. പടച്ചവൻ സഹായികട്ടെ♥️♥️♥️🙏
@humaidanurip8812
@humaidanurip8812 Год назад
ഇതൊക്കെ കാണുമ്പോ ഞാനൊക്കെ എത്ര ഭാഗ്യവതിയാണ് എന്ന് ചിന്തിച്ചു 🤧🙌الحمدلله. പെട്ടെന്ന് തന്നെ നല്ലൊരു വീട് വെക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
@sakeenavp9855
@sakeenavp9855 Год назад
ആമീൻ
@ibraheemvettikkattiri6182
@ibraheemvettikkattiri6182 Год назад
ആമീൻ
@muhammedfiroz5826
@muhammedfiroz5826 Год назад
ആമീൻ
@rasmiyacp7288
@rasmiyacp7288 Год назад
Aameen
@hamzapullithodika6955
@hamzapullithodika6955 Год назад
ആ മീ ൻ
@malappuramarifa
@malappuramarifa Год назад
അൽഹംദുലില്ലാഹ് മുത്തുമണി വലിയ വീടയാലും ചെറിയ വീടയാലും അവിടെ സമാധാനമുള്ള റാഹത്തായ ജീവിതം അള്ളാഹു നൽകട്ടെ വളരെ നല്ല മനസ്സിനുടമയാണ് വാഹി മുത്ത് 🥰🥰
@safarkalldi
@safarkalldi Год назад
നിങ്ങളുടെ നിഷ്കളങ്കമായ അവതരണം വളരെ ഇഷ്ടപ്പെട്ടു, അള്ളാഹു എല്ലാ ഖൈറും ബർകതും നൽകി അനുഗ്രഹിക്കട്ടെ, ആമീൻ
@Mmh-cx9ul
@Mmh-cx9ul Год назад
അല്ലാഹു ആ സഹോദരിയുടെ വീടെന്ന സ്വപ്നം പൂവണിയിക്കട്ടെ . അത് പോലെ വീടില്ലാത്ത എല്ലാവരുടെ സ്വപ്നവും .
@bismivlog5481
@bismivlog5481 Год назад
ആമീൻ..🤲🤲
@binshanpnyzz1195
@binshanpnyzz1195 Год назад
Ameen
@mansoormansooram5473
@mansoormansooram5473 Год назад
ഉള്ളതിൽ സംതൃപ്തി ആയി ജീവിക്കാനുള്ള ആ വലിയ മനസ്സുണ്ടല്ലോ. അതാണ് ജീവിത വിജയേം. എത്രയും വേഗ ത്തിൽ നല്ലൊരു വീടു വെക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ.... ആമീൻ
@bismivlog5481
@bismivlog5481 Год назад
ആമീൻ... യാറബ്ബല്ലാല മീൻ..🤲🤲
@AyshaRahman-yj5uj
@AyshaRahman-yj5uj Год назад
സത്യമാണ്
@babmk6884
@babmk6884 Год назад
Aaameeen
@kunchiponkuchi3264
@kunchiponkuchi3264 Год назад
ആമീൻ
@akamajeed8310
@akamajeed8310 Год назад
അൽഹംദുലില്ലാഹ്.ബർകത്ത്ചെയ്യട്ടെ സഹോദരി നന്നായിട്ടിട്ടുണ്ട്. എത്രയും പെട്ടന്ന് നല്ല വീട് വെക്കാൻ നാഥൻ തുണ ഏകട്ടെ അമീൻ
@shameenasworld1158
@shameenasworld1158 Год назад
നല്ല വൃത്തിയുള്ള വീട് 🏠👍❤️ എത്ര യും വേഗം പുതിയ വീട് ഉണ്ടാവട്ടെ❤️❤️👍👍👍🤲🤲💖💞
@bismivlog5481
@bismivlog5481 Год назад
ആമീൻ യാ റബ്ബല്ലാല മീൻ🤲🤲
@khaleelkc2517
@khaleelkc2517 Год назад
താത്താക്ക് അള്ളാഹു എത്രയും പെട്ടന്ന് നല്ലൊരു വീട് വെക്കാൻ തൗഫീഖ് നൽകണേ
@bismivlog5481
@bismivlog5481 Год назад
ആമീൻ...🤝🤲🤲🤲🤲
@moinuddinpk9366
@moinuddinpk9366 Год назад
Aameen
@ansarih528
@ansarih528 Год назад
ആമീൻ
@SufathaPp
@SufathaPp Год назад
ആമീൻ
@sinan-gu3gm
@sinan-gu3gm Год назад
Aameen
@bindus5685
@bindus5685 Год назад
നല്ല ഭംഗിയുള്ള വീട് വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.. ദൈവാനുഗ്രഹം. എപ്പോഴുമുണ്ടാകട്ടെ. ഉയരങ്ങളിൽ എത്തും തീർച്ചയായും ♥️♥️🌹🌹
@bismivlog5481
@bismivlog5481 Год назад
Thank u ❤❤
@prabhakaranelattery8821
@prabhakaranelattery8821 Год назад
നിങ്ങളുടെ കുഞ്ഞു സ്വാർഗം വളരെ ഇഷ്ടപ്പെട്ടു... എത്രയും പെട്ടന്ന് നല്ലൊരു വീട് ഉണ്ടാവട്ടെ...
@myidea5354
@myidea5354 Год назад
വളരെ ഇഷ്ട്ടപ്പെട്ടു. മനസ്സമാധാനം ഉണ്ടെങ്കിൽ എത്ര ചെറിയ വീടാണെങ്കിലും അതൊരു സ്വർഗം ആണ്.. ❤❤️...നിങ്ങളുടെ ആത്യമായി കാണുന്ന വീഡിയോ ആണ്. 👍👍
@bismivlog5481
@bismivlog5481 Год назад
Thank u. ഒരു പാട് നന്ദിയുണ്ട്❤❤❤❤
@shajarchelothil4626
@shajarchelothil4626 Год назад
❤❤❤❤Aa sathosham ennum uddavatte ❤❤❤
@myidea5354
@myidea5354 Год назад
@@shajarchelothil4626 ആമീൻ ❤️
@Shahana7117
@Shahana7117 Год назад
വലിയ വീട് ഉണ്ടായിട്ടൊന്നും കാര്യമില്ല. ജീവിതത്തിൽ സമാധാനം ഉണ്ടായാൽ മതി
@bismivlog5481
@bismivlog5481 Год назад
Thank u❤
@fasskdl
@fasskdl Год назад
Correct✅
@pavampennu2154
@pavampennu2154 Год назад
​@@bismivlog5481 നല്ല വീട് എനിക്ക് ഇഷ്ട്ടമായി.
@barshadasan7970
@barshadasan7970 Год назад
വീട് ചെറുതാണങ്കിലും സന്തോഷം ഉണ്ടാൽ മതി
@sirajsira2343
@sirajsira2343 Год назад
അടിപൊളി ആയിട്ടുണ്ട് നല്ലൊരുവീടുണ്ടാകാൻ പ്രാർത്ഥിക്കുന്നു 👍👍😘
@EminAyzal
@EminAyzal Год назад
ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത് അനിയത്തീ💞.. എത്രയും പെട്ടെന്ന് ഒരു വീട് വെക്കാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ..🤲. വീഡിയോ കണ്ടപ്പോ ഒരു വിഷമം ഒകെ തോന്നിയെങ്കിലും അൽഹംദുലില്ലാഹ്.... ഇതും ഇല്ലാത്തവരും ഉണ്ടല്ലോ... ഞാൻ സബ് ചെയ്തു. നിങ്ങടെ വീഡിയോ എല്ലാം കാണാൻ ശ്രമിക്കും..... ങ്ങൾക്ക് എത്ര മക്കൾ ആണ്... മക്കൾ എന്തു ചെയ്യുന്നു.....
@bismivlog5481
@bismivlog5481 Год назад
ഒരു പാട് : നന്ദിയുണ്ട് നിങ്ങളോട് ... രണ്ട് മക്കൾ : ഞാൻ.. കാണിക്കാം.❤❤❤❤
@EminAyzal
@EminAyzal Год назад
@@bismivlog5481 ഇൻഷാ അല്ലാഹ്.. ഒക്കെ ശെരിയാകും
@nizamudeen.nizamudeen9355
@nizamudeen.nizamudeen9355 Год назад
ഉള്ളത് കൊണ്ട് തൃപ്തിപെടുമ്പോഴും മനസ്സിന്റെ വിങ്ങൽ അറിയുന്നുണ്ട് 😢❤
@rafsha8515
@rafsha8515 Год назад
Padachon പെട്ടെന്ന് ഒരു വീടാവാൻ തുണക്കട്ടെ 🤲🤲🤲🤲❤️❤️❤️❤️
@bismivlog5481
@bismivlog5481 Год назад
ആമീൻ..🤲🤲
@123bini4
@123bini4 Год назад
കുഞ്ഞു സ്വർഗം ഒരുപാടൊഷ്ട്ടമായി ഭാവിയിൽ നല്ലൊരുവീട്. ഉണ്ടാവട്ടെ എന്നുപ്രാര്ഥിക്കുന്നു 😘😘
@user-js9si3jf2s
@user-js9si3jf2s Год назад
@hafsasalim5019 NBA. ?jaaoa😊no
@phalastheenlover4978
@phalastheenlover4978 Год назад
Aameen🤲🤲🤲
@muhumedbishrulhafi5297
@muhumedbishrulhafi5297 Год назад
Aameen
@mohammedkunhi2889
@mohammedkunhi2889 Год назад
കണ്ണ് നിറഞ്ഞു الله എളുപ്പത്തിൽ ഒരു വീടിനുള്ളവഴിഅടുപ്പികട്ടെ امين
@muhammedhathim1468
@muhammedhathim1468 Год назад
ആമീൻ 😥😥😥
@bismivlog5481
@bismivlog5481 Год назад
ആമീൻ.. യറബ്ബല്ലാല മീൻ...🤲
@sabeenanizam4649
@sabeenanizam4649 Год назад
Aameen
@Observers.
@Observers. Год назад
Masha allah, barakallah.. മണിമാളികകൾ ഉണ്ടാക്കിയിട്ടും പരാതിയും പരിഭവവും പറയുന്ന മനുഷ്യർ കാണേണ്ട വീഡിയോ. ഉള്ള ചെറിയ സൗകര്യത്തിൽ പൂർണ സംതൃപ്തിയോടെ ജീവിക്കുന്ന ഇവരുടെ നിഷ്കളങ്കമായ സന്തോഷം പടച്ചവൻ കാണാതിരിക്കില്ല. അല്ലാഹു വീടില്ലാത്തവർക്ക് സമാദാനത്തിന്റെ ഭവനം നൽകി അനുഗ്രഹിക്കട്ടെ ആമീൻ...
@asmirafi5943
@asmirafi5943 Год назад
ആമീൻ 🤲🏻
@bismivlog5481
@bismivlog5481 Год назад
ആമീൻ... യാറബ്ബല്ലാല മീൻ...🤲
@kareembahraimn
@kareembahraimn Год назад
ആമീൻ
@bushracp8098
@bushracp8098 Год назад
Ameen
@fathimahassan2248
@fathimahassan2248 Год назад
Ullathil santhosham kandethumna sahotharik allahu anugraham tharathirikilla nalloru veedavan rabb hayraya pariharam tharatte duhayil ulpedytham inshaallah ❤
@ayishaputhukkudy
@ayishaputhukkudy Год назад
മോളെ കടവും രോഗവും ഇല്ല എങ്കിൽ ഈ വീടാണ് നല്ലത് ബർകത് ചെയ്യട്ടെ നല്ലൊരു വീട് ഉണ്ടാകാൻ പ്രാർത്ഥന ഉണ്ട്‌
@bismivlog5481
@bismivlog5481 Год назад
❤❤ ആമീൻ..🤲
@diya54167
@diya54167 Год назад
സത്യം
@soul_blink_4x
@soul_blink_4x Год назад
God will give to nice house waite for that palace
@rajanivasu7198
@rajanivasu7198 Год назад
കുഞ്ഞു വിട് ആയാലും സന്തോഷം ഇല്ലേ അതാണ് എറ്റവും വലുത് ❤️❤️❤️❤️❤️❤️❤️😔🌹
@zak395
@zak395 Год назад
ഞാൻ ആദ്യമായിട്ടാണ് ചാനൽ കാണുന്നത്❤❤ തുടർന്നു സബോട്ട് ഉണ്ടാക്കും ഇർഷാ അള്ളാ എത്രയും പെട്ടെന്ന് ഒരു വീട് വെക്കാൻ സാധികട്ടെ🤲
@bismivlog5481
@bismivlog5481 Год назад
ആമീൻ...🤝🤲🤲
@bismivlog5481
@bismivlog5481 Год назад
ഒരുപാട് നന്ദി..❤
@zackroom-yp1qw
@zackroom-yp1qw Год назад
ഈ വീട്ടിൽ കിടക്കുന്ന സുഖം എത്ര വലിയ മാളിക വീട്ടിൽ കിടന്നാലും കിട്ടില്ല ഇവിടെ സ്വർഗ്ഗമാണ്❤
@muneebamaharoof3029
@muneebamaharoof3029 Год назад
നല്ല വീട് .വീട് ചെറുതായാലും മനസമാധാനം ഉണ്ടായാൽ മതി.അല്ലാഹു എത്രയും പെട്ടന്ന് നല്ല ഒരു വീട് വെക്കാൻ തൗഫീക് നൽകട്ടെ.
@bismivlog5481
@bismivlog5481 Год назад
ആമീൻ🤲🤲❤
@saidalavikp7625
@saidalavikp7625 Год назад
ഞാൻ ആദ്യമായിയാണ് ഈബ്ലോഗ് കാണുന്നത്. വെറുതെ ഒന്ന് നോക്കി പോയപ്പോൾ സമയം പോയതറിഞ്ഞില്ല. ഒപ്പം മനസ്സിൽ വന്നത് ഉള്ളത് കൊണ്ട് തൃപ്തി പെട്ട് ചിരിക്കുന്ന മോളെ ആണ്. അത് പോലെ ഇത്രയും മനോഹരമായി ഈ കൊച്ചു സുന്ദരമായ പാർപ്പിടം അനിയോച്ചൊരുക്കിയ കാക്കു എന്ന് മോൾ വിളിക്കുന്ന എന്റെ അനിയേനെ ആണ്. നല്ലൊരു ഭാവിയും ജീവിതവും നിങ്ങൾക്ക് നാഥൻ നൽകട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു
@vidhyakuzhippally2948
@vidhyakuzhippally2948 Год назад
ലോൺ എടുത്ത് മാളിക പണിതു സമാധാനം kalayunnathilum ഭംഗി ഈ veedinanu.❤
@bismivlog5481
@bismivlog5481 Год назад
😍😍
@hajuhaju9933
@hajuhaju9933 Год назад
ഞാനും വാടക വീട്ടിൽ ആണ്... ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി... കാരണം നമുക്ക് സ്വന്തമായി ഇങ്ങനെ ഒരു കുഞ്ഞു വീട് ഉണ്ടെങ്കിൽ അത് വലിയ ഒരു ഭാഗ്യം തന്നെ ആണ്.... ഉള്ളത് കൊണ്ട് തൃപ്തിപെട്ടു സമാധാനത്തിൽ കിടന്നുറങ്ങാമല്ലോ 🥰..... അൽഹംദുലില്ലാഹ്.... ഇതും ഇല്ലാത്തൊരു അവസ്ഥ വല്ലാത്ത വിഷമം ആണ് 😔.... ഇങ്ങനെ ഒരു കുഞ്ഞു ഭവനം ഉള്ളതിൽ അൽഹംദുലില്ലാഹ് അല്ലാഹുവിനെ സ്തുതിക്കുക 🤲🏻... കാരണം വീടിന്റെ മുറ്റത്തു വന്നു ആരും ക്യാഷ് ചോദിക്കില്ല, ഇറങ്ങി പോവാൻ പറയില്ല അത് തന്നെ ജീവിതത്തിൽ വലിയൊരു ഭാഗ്യം അല്ലെ സുഹൃത്തേ..... ഞാനും എന്റെ ഭർത്താവും, എന്റെ കുഞ്ഞു പൈതങ്ങളും ഇന്ന് പെരുവഴിയിൽ ആണ് 😰😰😰.... എന്തായാലും അൽഹംദുലില്ലാഹ്,,, മാഷാഅല്ലാഹ്‌ 🤲🏻എനിക്ക് ഒരുപാട് ഇഷ്ടം ആയി ട്ടോ ❤️
@bismivlog5481
@bismivlog5481 Год назад
ആമീൻ... യാ റബ്ബല്ലാല മീൻ....🤲
@jalsasebasian8127
@jalsasebasian8127 Год назад
എന്തൊക്കെ ഉണ്ടെങ്കിലും ആർത്തി മൂത്ത ആൾക്കാർ ഇമോളെ കണ്ടു പഠിക്കു എത്ര happy ആണ് കൂടാതെ ഇക്കയെ എപ്പഴും എടുത്തു പറയുന്നല്ലോ സന്തോഷം
@bismivlog5481
@bismivlog5481 Год назад
Thank u ❤❤
@amlasamlas8047
@amlasamlas8047 Год назад
❤️👍
@Meemushomediary
@Meemushomediary Год назад
നിങ്ങളുടെ വീട് എനിക്ക് നല്ല ഇഷ്ടായി 😍❤️✨️നിങ്ങളുടെ വീട് എവിടെയാണ്? 😃
@bismivlog5481
@bismivlog5481 Год назад
എന്റെ വീട് നിലംമ്പൂർ: സുഖമാണോ❤❤❤❤
@shinykesav9756
@shinykesav9756 Год назад
ഒരു പരാതിയുമില്ലാതെ സന്തോഷത്തോടെ വീടിനെക്കുറിച്ച് പറയുന്നത് കേട്ടപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.നിങ്ങൾക്ക് നല്ലൊരു വീട് ഈശ്വരൻ തരട്ടെ. നന്മകൾ നേരുന്നു
@bismivlog5481
@bismivlog5481 Год назад
ആമീൻ യാ റബ്ബല്ലാല മീൻ🤲
@bismivlog5481
@bismivlog5481 Год назад
ഒരുപാട് നന്ദിയുണ്ട്❤
@AbdulLatheef-ny9pv
@AbdulLatheef-ny9pv Год назад
Pennungal nindepole venam. Ninne kettiyavon bagyavan
@pathusworld4583
@pathusworld4583 Год назад
വീട് ഉണ്ടായിട്ടും കാര്യം ഇല്ല ലോണും കടവും ഇല്ലാണ്ട് ഒരു വീട് തരണം പടച്ചോൻ 🤲🏻allahu എല്ലാവർക്കും നല്ലത് മാത്രം നൽകട്ടെ
@zamasvarieties
@zamasvarieties Год назад
ഞാൻ നാലു വർഷമായി വാടകക്കാണ് താമസിക്കുന്നത് എനിക്ക് സ്ഥലവും വീടും ആവാൻ വേണ്ടി എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
@bismivlog5481
@bismivlog5481 Год назад
ആമീൻ...🤲🤲🤲
@muneermuneer879
@muneermuneer879 Год назад
Settavum
@kooliyadan
@kooliyadan Год назад
Sheddanengilendha.manasamathanam.undallo..Valiya.benglavokke.vach.manasamathanamillathathil.bhetham..njanum.oola.sheddil.thamasichittund
@foodbe2186
@foodbe2186 Год назад
ഫ്രിഡ്ജ്ഉം ഗാസും ഒരുഭാഗത്തു വെക്കരുത്
@bismivlog5481
@bismivlog5481 Год назад
ആണോ...🤝♥️
@aliyarjameela957
@aliyarjameela957 Год назад
മാഷാഅല്ലാഹ്‌ റബ്ബേ എത്രയും പെട്ടെന്ന് രഹത്തായൊരു വീട് ഇവർക്കു കൊടുക്കണേ 🤲🤲🤲. ഞാനും വാടക വീട്ടിൽ ആണ് 4. സെന്റ് സ്ഥാലത്തൊരു തറ പണി കഴിഞ്ഞിട്ട് വർഷങ്ങൾ ആയി നിങ്ങൾ എല്ലാവരും എന്റെ വീട് പണി പൂർത്തിയായി കിട്ടാൻ ദുആ ചെയ്യണം
@bismivlog5481
@bismivlog5481 Год назад
ആമീൻ..🤲
@shyrajkh5295
@shyrajkh5295 Год назад
പല ഹോം ടൂറും കണ്ടിട്ടുണ്ടെങ്കിലും...... ആത്മവിശ്വാസത്തിന്റെ കൊടുമുടി ആദ്യമായിട്ടാ.... കരഞ്ഞുപോയി.....സൂപ്പർ home stay......
@മുബഷിറമുച്ചി
ഞങൾ വാടക വീട്ടിലാണ് സ്വന്തമായി ഒരു വീട് ഉണ്ടാവാൻ എല്ലാവരും പ്രാർത്ഥിക്കണം
@bismivlog5481
@bismivlog5481 Год назад
തീർച്ചയായും🤲🤲🤲🤲❤
@Marvaonlineboutique123
@Marvaonlineboutique123 Год назад
ഞാനും വാടക വീട്ടിലാണ്
@sabeenanizam4649
@sabeenanizam4649 Год назад
Njanummm
@mujeebrahmanrahman8446
@mujeebrahmanrahman8446 Год назад
വീട് വച്ച് ജീവിതകാലം മുഴുവൻ വേദനിക്കാത്ത മലയാളി.
@bismivlog5481
@bismivlog5481 Год назад
😊
@badarbismi
@badarbismi Год назад
ഞാൻ ആദ്യമായാണ് ആദ്യമായാണ്കാണുന്നത് ലൈക്കും സബ്സ്ക്രൈബും ഒക്കെ ചെയ്തിട്ടുണ്ട് ഇനി നല്ല വീഡിയോസ് വിടും
@bismivlog5481
@bismivlog5481 Год назад
ഒരു പാട് നന്ദി മുണ്ട് ..❤❤❤❤
@mamoosthekkan...62
@mamoosthekkan...62 Год назад
ഞാൻ ആദ്യമായിട്ടാണ് ഇ വീഡിയോ കാണുന്നത് വീഡിയോ ഒരുപാട് ഇഷ്ട്ടമായിട്ടോ 👍വീടിന് അകം കണ്ടാൽ ഷെഡ്ന്ന് പറയില്ല എല്ലാ സൗകര്യങ്ങളും ഉണ്ട് ഇതെല്ലാം ആരാ പ്ലാൻ ചെയ്തത് സൂപ്പർ 👌👌👌 എന്റെ ഇക്കയ്ക്കും ട്ടാപ്പിങ്ങാണ് ജോലി 🥰ഞാൻ കൂട്ടായിട്ടോ ഒഴിവ് കിട്ടുമ്പോൾ ഇങ്ങോട്ടും വന്നു കൂട്ടാകാണേ ഇത് സ്ഥലം എവിടെയാ പൂച്ചെടികളും പച്ചക്കറി തോട്ടവും അടിപൊളി 👌👌👌
@bismivlog5481
@bismivlog5481 Год назад
Thank u ഒരു പാട് നന്ദിയുണ്ട്. ഞാൻ കൂട്ടായി ട്ടോ ...😘😘😘😍🤝🤝🤝
@athiraathu6658
@athiraathu6658 Год назад
​@@bismivlog5481 ❤ CA see see no no
@lathasreedharan6136
@lathasreedharan6136 Год назад
എനിക്ക് വളരെ യധികം ഇഷമായി 😃😃👍🏻👍🏻 ഇതഎവിടെയാണ് സ്ഥലം 👍🏻👍🏻
@lathasreedharan6136
@lathasreedharan6136 Год назад
ഒരു ഹായ് പറയണേ
@traditionalmedia4759
@traditionalmedia4759 Год назад
വീട് ഇഷ്ട്ടം ആയി Place എവിടെ ആണ്🤔
@bismivlog5481
@bismivlog5481 Год назад
മലപ്പുറം...🤝♥️
@radhapr255
@radhapr255 Год назад
ഹലോ വീട് ചെറുതാണെങ്കിലും നിങ്ങളുടെ മനസ് വലുത് ആണ്. ഈ പരിമിതികളിലും നിങ്ങളുടെ ചിരി കാണുമ്പോൾ അറിയാം മനസമാധാനം ഉണ്ടെന്ന്. സമയം ആകുമ്പോൾ ദൈവം വീടും തരും ട്ടോ.
@bismivlog5481
@bismivlog5481 Год назад
ആമീൻ..🤲🤲
@rabuslameesentertainment364
Njangal ithilum cheriya plastic shedilanu kazhinja 6varshamayitt thamasikkunnath.athum kunju makkaleyum kond .oru hallum cheriya adukkalayum matram.athil nilkkunna njangalk ith nalla soukaryamanu.bathroomil pokan tharavattilek pokanam.ennalum alhamdulillah vadaka kodukkathe irikkalo.enthanennariyilla ee shedinullil nalla manasamadam und.
@ajmalv9366
@ajmalv9366 Год назад
മാഷാഅല്ലാഹ്‌. കണ്ടിട്ട് സകടം വന്നു. ആരെങ്കിലും ഈ വീഡിയോ കണ്ടിട്ട് ഇവർക്ക് ഒരു വീട് വെച് കൊടുത്തെങ്കിലും. മഴക്കാലം വരുമ്പോഴേക്കും. വിഷമാവുന്നു 🙌🙌
@bismivlog5481
@bismivlog5481 Год назад
❤❤❤❤
@bismivlog5481
@bismivlog5481 Год назад
🤲🤲
@fidhafidhuz
@fidhafidhuz Год назад
എനിക്കും ഇല്ല വീട് പ്രാർത്ഥനയിൽ ഉൾപെടുത്തണേ
@seenaths131
@seenaths131 Год назад
കയറി. കിടക്കാൻ ഒരു കൂര ഉണ്ടെങ്കിൽ അതിലും വലിയ തായി വേറൊന്നും ഇല്ല. ആരും ഇറക്കി വിടതില്ലല്ലോ. പടച്ചവൻ തുണ ഉണ്ടാകും
@RamnaShefi-ed2mc
@RamnaShefi-ed2mc Год назад
മുത്തേ അടിപൊളി വീടിഷ്ട്ടായി നല്ലൊരുവീടുണ്ടാകട്ടെ പെട്ടന്ന് ❤️❤️🤲🤲🤲🤲🤲🤝
@bismivlog5481
@bismivlog5481 Год назад
❤❤
@sajnajaneef360
@sajnajaneef360 Год назад
Masha allah.. ഒരുപാട് ഇഷ്ട്ടായി 😍😍 എത്രയും വേഗം നിങ്ങൾ ആഗ്രഹിക്കുന്ന പോലെ നല്ലൊരു വീട് വെക്കാൻ കയ്യട്ടെ 🥰🥰
@bismivlog5481
@bismivlog5481 Год назад
ആമീൻ... യാറബല്ലാലിൻ🤲
@ramaniramani7921
@ramaniramani7921 Год назад
കുഞ്ഞു വീടാണെകിലും സൂപ്പർ നല്ല രസം കണ്ടിരിക്കാൻ 👌👌👌
@ajsalansil2180
@ajsalansil2180 Год назад
Anikum eshtayi
@afru_afri_
@afru_afri_ Год назад
ഈ വീട് isdmayഎത്ര പൈസ ആയി അറിയ്ക്കോ വീട് ഇല്ല
@bismivlog5481
@bismivlog5481 Год назад
30000... ആയി ...❤❤❤
@nahlanahla5602
@nahlanahla5602 Год назад
Njan um വാടകക്ക് താമസിക്കാണ്. എല്ലാവരുടെയും ഒരു സ്വപ്നമാണ് വീട്. നല്ലൊരു വീട് വെക്കാൻ അല്ലാഹ് ത്വാഫീഖ് ചെയ്യട്ടെ 🤲🤲
@bismivlog5481
@bismivlog5481 Год назад
ആമീൻ🤲🤲
@sreelatha631
@sreelatha631 Год назад
@@bismivlog5481 . Nall. Veedanu.
@safiyathokkadan1269
@safiyathokkadan1269 Год назад
Supper👍🏻റബ്ബ് അനുഗ്രഹിക്കട്ടെ
@shanupaathu4056
@shanupaathu4056 Год назад
സൂപ്പർ വീട് താത്ത എനിക്ക് ഇഷ്ടായി എനിക്ക് ഇതു പോലൊരു വീട് കിട്ടിയാൽ മതി റബ്ബേ 🤲
@bismivlog5481
@bismivlog5481 Год назад
പടച്ചോ വലിയവൻ എല്ലാ കഷ്ടപ്പാടും മാറും🤲🤲🤲🤲
@BULLETMANU
@BULLETMANU Год назад
Halo നിങ്ങൾ എവിടെയാണ് ഇത്ത സ്ഥലം ഒന്ന് പറയുമോ 👍
@bismivlog5481
@bismivlog5481 Год назад
മലപ്പുറം പൊട്ടിക്കല്ല്
@jalajasreelakshmi9306
@jalajasreelakshmi9306 Год назад
ഇവിടെ അമ്മയുടെ വീട് കണ്ടതിൽ വളരെ സന്തോഷമുണ്ട് ലോൺ എടുക്കാതെ നല്ലൊരു വീട് കെട്ടി അത്രയും നീറ്റ് ആയിട്ട് അത് വെച്ചിട്ടുള്ള അതിന് ഏറ്റവും വലിയ മാർക്ക് കൊടുക്കേണ്ട നല്ല ക്ലീൻ അത്രയും നന്നായിട്ട് വീടുവെച്ചു നല്ലൊരു വീട് ബംഗ്ലാവ് കെട്ടിപ്പുടി ഇത്ര
@bismivlog5481
@bismivlog5481 Год назад
Thank u ❤❤❤
@jyothish7378
@jyothish7378 Год назад
ഗ്യാസ് അടുപ്പ് ഉപയോഗിക്കുന്ന മുറിയിൽ വേണ്ടത്ര വായുസഞ്ചാരം ഉറപ്പുവരുത്തുക.അല്ലാത്തപക്ഷം ഗുരുതര ആരോഗൃപ്രശ്നങ്ങൾ ഉണ്ടാകാം.petrolium gas കത്തുമ്പോൾ carbon monoxide ഉണ്ടാകും അത് വളരെയധികം അപകടകരമാണ്.
@bismivlog5481
@bismivlog5481 Год назад
😰😰😰🤝🤝♥️♥️
@sivadasansegdgfhkunduparam312
ഒരു കുഞ്ഞു സ്വർഗം എനിക്ക് ഇഷ്ടമായി സൂപ്പർ അവതരണം All the best അനിയത്തി 🌹🌹🌹
@bismivlog5481
@bismivlog5481 Год назад
Thank u ❤❤
@taitangaiming371
@taitangaiming371 Год назад
സൂപ്പർ വീട് . സന്തോഷo സമാധാനം അതല്ലേ വേണ്ടത്. എത്രയും പെട്ടെന്ന് ഒരു വീട് ഉണ്ടാവട്ടെ
@bismivlog5481
@bismivlog5481 Год назад
ആമീൻ🤲🤲
@ivapoovathi6919
@ivapoovathi6919 Год назад
നല്ല ഭംഗിയുള്ള വീട് ❤
@hafsathhafsa7474
@hafsathhafsa7474 Год назад
എനിക്ക് നല്ലോം ഇഷ്ട്ടപെട്ടു ഈ വീട് വീടോ വലുതോ ചെറുതോ ആവട്ടെ സമാധാനം ഉണ്ടായാൽ മതി ഫസ്റ്റ് കാണുന്ന വിഡിയോ ആണ് സസ്ക്രൈബ് ചെയ്തിട്ടുണ്ട് ട്ടോ നിങ്ങളെ വീട് എവിടെ ആണ്
@bismivlog5481
@bismivlog5481 Год назад
വീട് .. മലപ്പുറം... ഒരീസം വാ...❤❤❤❤
@fazaludeenrawtherm8693
@fazaludeenrawtherm8693 Год назад
വലിയ പൊങ്ങച്ചം ഇല്ലാതെ കാര്യങ്ങൾ പറഞ്ഞത് നന്നായി പിന്നെ ജീവിതത്തിൽ പട്ടിണി കിടന്നാലും ലോൺ, പലിശ മാർഗം പണം കണ്ടെത്തി ഒന്നും ചെയ്യരുത്. അത്‌ അവസാനം നാശത്തിൽ എത്തിക്കും.അധ്വാനിക്കാൻ മനസും അലസത ഇല്ലാതെ സമയം ഫുൾ ഉപയോഗിച്ച് ജീവിക്കാനുള്ള മനസ്. 👍👍 ആർത്തി ഇല്ലാത്ത ജീവിതം ഉള്ളത് കൊണ്ട് സ്വർഗീയ ജീവിതം. ഭർത്താവിന് സമാദാനം കൊടുക്കുന്ന ഒരു ഭാര്യ. ഇങ്ങനെ ഒക്കെ ആണ് നിങ്ങൾ എന്ന് വിചാരിക്കുന്നു. ജീവിതം സമാദാനം. ശാന്തം. അല്ലാഹു മറ്റു ബുദ്ധിമുട്ട്. അസുഖം ഒന്നും തരാതെ സംരക്ഷിക്കാൻ എപ്പോഴും പ്രാർത്ഥിക്കുക. മറ്റുള്ളവരെ നന്മയിലേക് നയിക്കാനുള്ള നല്ലൊരു മനസുള്ള ഒരു മോൾ ആണ്‌. എന്റെ മോളുടെ പ്രാമേ ഉള്ളു നിനക്ക്. നല്ലൊരു ജീവിതം റബ്ബ് നൽകട്ടെ.
@bismivlog5481
@bismivlog5481 Год назад
ആമീൻ.. യറബ്ബല്ലാല മീൻ..🤲🤲
@shamlashamlaajmal
@shamlashamlaajmal Год назад
Baryayude manasininangunna reethiyl ullathu kond soukaryangal orukki kodutha husbund
@kadheejayoonus8757
@kadheejayoonus8757 Год назад
അടിപൊളി ...'' അല്ലാഹു നല്ല സുരക്ഷിതത്വമുള്ള വീടിന് വഴികൾ എളുപ്പമാക്കി തരട്ടെ ആമീൻ
@bismivlog5481
@bismivlog5481 Год назад
ആമീൻ യാ റബ്ബല്ലാല മീൻ🤲
@saleelayoob267
@saleelayoob267 Год назад
Aameen
@fathimat6224
@fathimat6224 Год назад
Aameen
@shanu2364
@shanu2364 Год назад
ഇതൊക്കെ പണ്ടുമുതലേ ഉള്ളതല്ലേ എല്ലാവർക്കും അറിയുന്നതല്ലേ
@bismivlog5481
@bismivlog5481 Год назад
🤝🤝🤝♥️
@sanusarafuk2302
@sanusarafuk2302 Год назад
ഇതൊക്കെ കാണുബോൾ നമ്മളൊക്കെ സൊറക്കത്തിലാണ് ന്നല്ല സൗകര്യം സന്തോഷം ഉള്ള വീട് ഉണ്ടാവട്ടെ ആമീൻ 🤲🏻
@bismivlog5481
@bismivlog5481 Год назад
Aameen. ❤❤,
@muhsinahasifali8983
@muhsinahasifali8983 Год назад
ആമീൻ 😰
@nidhasvlog2528
@nidhasvlog2528 Год назад
നീ പറഞ്ഞ മാതിരി തീരെ വീടില്ലാത്തവർക്ക് ഇത് വലിയൊരു സ്വർഗ്ഗം തന്നെയാണ് ഭംഗിയുണ്ട് കാണാൻ ഇനി നല്ലൊരു വീട് അള്ളാഹു എളുപ്പമാക്കി തരട്ടെ🤲🤲🤲🤲
@bismivlog5481
@bismivlog5481 Год назад
ആമീൻ🤲🤲
@Laila_rasik_
@Laila_rasik_ Год назад
ഹലോ സലാം അലൈകും അള്ളാ വലിയവൻ അല്ലേ നമ്മുക്ക് ഉണ്ടാവും ഉഷാറുള്ള ഒരു വീട് ഞാനും വാടകക്ക് ആണ് എന്റെയും കണ്ണുനിറഞ്ഞു
@bismivlog5481
@bismivlog5481 Год назад
വാ... അ അലയ്ക്കും മുസ്ല ലാം...🤲🤲🤲
@kidsparadise9644
@kidsparadise9644 Год назад
ഫ്രിഡ്ജും ഗ്യാസ് അടുപ്പും ഇത്ര അടുത്ത് വയ്ക്കാൻ പാടില്ല സഹോദരീ
@bismivlog5481
@bismivlog5481 Год назад
ആണോ... ഇനി.. അതു മാറ്റാ...❤❤❤❤
@kuttoosworld8743
@kuttoosworld8743 Год назад
ഞങ്ങളും 2വർഷം ഇങ്ങനത്തെ ഷെഡിൽ താമസിച്ചു അൽഹംദുലില്ലാഹ് ഇപ്പൊ വീടായി 4മസായി വീടിരുന്നിട്ടു 🤲
@bismivlog5481
@bismivlog5481 Год назад
അൽ ഹംദു ലില്ലാ...🤲🤲🤲🤲
@fathimaththasniyathasni9220
Ithaaasss❤jan innanu first ayi kanunneeee❤❤❤support und tooo❤
@shareefa1252
@shareefa1252 Год назад
സത്യമാണ് നിങ്ങൾ പറഞ്ഞത് സ്വന്തമായിട്ട് ഒരു കൂര ആണെങ്കിലും അത് നമ്മൾക്ക് സ്വർഗ്ഗമാണ്
@bismivlog5481
@bismivlog5481 Год назад
❤❤❤❤
@ayishafm4370
@ayishafm4370 Год назад
Lon edukkte nalloru veedenulla vazhi Allahu eluppamakkette
@rishananoushu8339
@rishananoushu8339 Год назад
സൂപ്പർ 🥰🥰🥰 വീട് ചെറുതായാലും വീട്ടിൽ സമാധാനം ഉണ്ടായാൽ മതി 😊
@sreejasreeja7313
@sreejasreeja7313 Год назад
എനിക്കും ഇതു പോലെ ഒരു വീട് തരണേ ചോറ്റാനിക്കര അമ്മേ
@aneeshaneesh935
@aneeshaneesh935 Год назад
ഞങൾ 10 വർഷമായി വാടകക്ക് ആണ് 1 സെന്റ് ഭൂമി പോലും ഇല്ല കുഞ്ഞു വീട് kandapol സന്തോഷമായി വേഗം കാണാൻ വന്നത് ആണ് ഒരു 3:സെന്റ് ആയിക്കിട്ടിയാൽ ഇത് പോലെ ചെയ്യും ഇൻശാ അല്ലാഹ്
@bismivlog5481
@bismivlog5481 Год назад
പെട്ടന്ന് നിങ്ങൾക്കൊരു വീടുണ്ടാവട്ടേ...ആമീൻ.. യാ റബല്ലാല മീൻ..🤲🤲
@nadeeramuhammed9728
@nadeeramuhammed9728 Год назад
Alhamdhulillah nalla avatharanam allahu ethrayum vegam oru nalla veed vekkan thoufeeq nalkatte aameen njanum ente 3 makkalum koodi kall kond chumar vech mukalil ola menja veettil 6 varsham thamasichu 9masam thamasichappol ikka dubayil poyi pinne njanum cheriya 3 makkalum mathram pedich kazhinja kalanghal ippol orkumbol pedithonnunnu alhadhulillah ippol njanghalk 1000 sq oru nalla veedund 2 makkale nallareethiyil kallyanam kazhichu koduthu mon joliyum aayi ikka ippolum dubayil thanne ellavarshavum varum ath pole allahu ninghalkkum khairakkitharum dua cheyyuka insha allah 🤲🤲🤲🤲
@suharbeenabdulrasheed8662
@suharbeenabdulrasheed8662 Год назад
ഹലോ അസ്സലാമുഅലൈക്കും കൊള്ളാം നന്നായിട്ടുണ്ട് ഒരു വീട് സ്വർഗീയ ഭവനം ആകുന്നത് അതിൽ താമസിക്കുന്നവരുടെ പരസ്പര സ്നേഹം കൊണ്ടാണ് വീടിൻറെ വലുപ്പം കൊണ്ടല്ല മഴക്കാലമായാൽ വെള്ളം കയറാനുള്ള സാധ്യതയുണ്ട് എന്നത് ഒഴിച്ചാൽ മറ്റൊന്നും പറയാനില്ല ഏതൊരു മനുഷ്യനും ജീവിത സാഹചര്യങ്ങൾ മാറിക്കൊണ്ടേയിരിക്കും സമ്പന്ന സമയവും ദാരിദ്ര്യം നിറഞ്ഞ കാലവും വരും അപ്പോഴെല്ലാം കട്ടക്ക് പരിഭവങ്ങൾ ഇല്ലാതെ കൂടെ നിൽക്കുന്ന ഭാര്യ ഭാഗ്യമാണ് ബാക്കിയെല്ലാം പടച്ചവൻ വഴിയെ തരും ???
@bismivlog5481
@bismivlog5481 Год назад
ഒരുപാട് നന്ദിയുണ്ട്..❤❤❤
@Balkiskitchen
@Balkiskitchen Год назад
സഹോദരി ഒരുപാട് വിഷമംതോന്നി ഈ വീഡിയോ കണ്ടപ്പോ എനിക്കും വീടില്ല സ്ഥലവുമില്ല വാടക വീട്ടിലാണ് ഞാനും എന്റെ മക്കളും താമസിക്കുന്നത് ഇതുപോലെ ഒരു ഷെഡ് വെച്ച് താമസിക്കാൻ ആഗ്രഹമുണ്ട് പക്ഷെ സ്ഥലം ഇല്ലല്ലോ അള്ളാഹു നമുക്കല്ലെവർക്കും ഒരു കൊച്ചു വീടുണ്ടാക്കാനുള്ള നഹ്മത്തും ബർകതും തരട്ടെ ആമീൻ ❤❤🙏🙏
@bismivlog5481
@bismivlog5481 Год назад
ആമീൻ.. യാറബ്ബല്ലാല മീൻ🤲🤲
@majeedpurathattu7490
@majeedpurathattu7490 Год назад
അടിപൊളി മോളെ എവീടിന്റെ സൗകര്യം എന്ത് സന്തോഷത്തോടെ യാണ് കാണിക്കുന്നത് നല്ല സൗകര്യത്തോടു കൂടെ ഉള്ളവീട് അള്ളാഹു തരട്ടെ ഇതിൽ ഉറങ്ങാൻ നല്ല സുഗമായിരിക്കും അള്ളാഹു കൂടെ ഉണ്ടാവും taa
@jaseena4375
@jaseena4375 Год назад
താത്ത നിങ്ങൾക് നൂറേ അജ്മീർ കണ്ട് അത് നിർച്ചയാക്കി ചൊല്ലിനോക് വീട് ഉണ്ടാകും
@bismivlog5481
@bismivlog5481 Год назад
🤝🤲🤲😍😍😍
@shebeeskitchentips007
@shebeeskitchentips007 Год назад
ഞങ്ങളും 4😊 വർഷം ഇതേപോലെ യുള്ള വീട്ടിൽ താമസി mashaallah ഇന്ന് ഞാൻ ലോണ് എടുക്കാതെ എൻ്റെ റബ്ബ് എനിക്ക്7 വർഷം കൊണ്ട് വീട് ആക്കി തന്നു7 വർഷം കുറേശെ കുറേശെ ചെയ്തു mashaallah 👍🏼 ഇന്ന് ഞാൻ സന്ദോശത്തോടെ ജീവിക്കുന്ന ഞാൻ എൻ്റെ ചാനലിൽ എൻ്റെ വീട് ഇടാം😊 ചെറിയ വീടിന് ബറക്കത് കുടുതലാണ്
@bismivlog5481
@bismivlog5481 Год назад
Thank u. ❤❤❤❤
@fatima-mu1ej
@fatima-mu1ej Год назад
Mole.innh.veed.ullu.thamasikkan.alhilla
@jasminjasmin8990
@jasminjasmin8990 Год назад
Masah അല്ലാഹ് എന്നിക്കു ഇത് പോലെ ഉള്ള വീട് ഇഷ്ടം ആണ് 🌹🌹r😍😍
@bismivlog5481
@bismivlog5481 Год назад
🤝♥️♥️♥️♥️
@ponnuponnu8793
@ponnuponnu8793 Год назад
ഒത്തിരി വലിയ വീട് വേണം എന്നൊന്നും ഇല്ല ഒരു കുഞ്ഞ് ഷെഡ് ആണെങ്കിലും സമാദാനം ഉണ്ടായാൽ മതി അതാണ് വേണ്ടത്
@bismivlog5481
@bismivlog5481 Год назад
❤❤❤❤
@ayishariyasvlog4201
@ayishariyasvlog4201 Год назад
ഇതൊരു കുഞ്ഞു സ്വർഗം തന്നെയാണ് ട്ടോ ഇത്ത👍 മരിക്കുന്നവരെ സമാധാനമാണ് എല്ലാവരും ഇപ്പോൾ ആഗ്രഹിക്കുന്നത്❤ അതിപ്പോൾ ഇവിടെ കിട്ടുന്നുണ്ടല്ലോ അൽഹംദുലില്ലാ ❤ ആഗ്രഹിച്ച പോലെ നല്ലൊരു അടച്ചുറപ്പുള്ള നല്ലൊരു വീട്ടിലേക്ക് മാറാൻ എത്രയും പെട്ടെന്ന് സാധിക്കട്ടെ🤲🤲🤲🌹🌹 വീഡിയോ അടിപൊളിയായിട്ടുണ്ട് ട്ടോ മുഴുവനായിട്ടും കണ്ടു വീടും പരിസരവും എല്ലാം സൂപ്പർ തന്നെ👌👌👌👌
@bismivlog5481
@bismivlog5481 Год назад
ആമീൻ യാ റബ്ബല്ലാ ലീൻ🤲🤲
@muhsinahasifali8983
@muhsinahasifali8983 Год назад
ആമീൻ
@annoommen2753
@annoommen2753 Год назад
Mole ..pettennu thanne nalloru veedu deivam tharum .
@arszz7080
@arszz7080 Год назад
👍👍👌😍തീ പിടിക്കാതെ ശ്രെദ്ധിക്കണേ 😊
@bismivlog5481
@bismivlog5481 Год назад
🤲🤲♥️
@monukutti8585
@monukutti8585 Год назад
ഷെഡ് ആണെങ്കിലും സെറ്റപ്പ് ആണല്ലോ 👍
@arshak2326
@arshak2326 Год назад
വലിയ വീട് വെച്ച് നാട്ടിൽ വരാൻ സാധികാത്ത ഗൾഫ് കാരനെ ഈ അവസരത്തിൽ ഞാൻ ഓർക്കുന്നു
@bismivlog5481
@bismivlog5481 Год назад
🤲🤲
@മനുമനു134
@മനുമനു134 Год назад
അതെ 🤲
@thahiraabbasthahira4783
@thahiraabbasthahira4783 Год назад
ഞാൻ athy ആയിട്ട് ഇത് ചാനൽ കാണു നത്
@bismivlog5481
@bismivlog5481 Год назад
Thank u❤❤❤❤
@umaivaumai9446
@umaivaumai9446 Год назад
ലോൺ എടുക്കരുത്, അള്ളാഹു ഈ സന്തോഷം നിലനിർത്തട്ടെ.
@bismivlog5481
@bismivlog5481 Год назад
ഇൻഷാ അള്ളാ🤲🤲
@moideenkk34
@moideenkk34 Год назад
ആമീൻ
@SabiManaf
@SabiManaf Год назад
Aameen
@trafficm4035
@trafficm4035 Год назад
👍👍
@sidhumon3755
@sidhumon3755 Год назад
Shariya njagal eppo kudugittud loan eduthitt
@nusisdiyshorts
@nusisdiyshorts Год назад
Veed vechath maathrano 3cent sthalam atho purathokke sthalam undallo adh koodittano
@thasleenathasleena6373
@thasleenathasleena6373 Год назад
ഉള്ളദ് നല്ല ക്ലീൻ ആയി കൊണ്ട് നടക്കുന്ന ഇതാക് എന്റെ ഒരു 👍
@bismivlog5481
@bismivlog5481 Год назад
🤝♥️♥️♥️♥️
@sameernadukkandy682
@sameernadukkandy682 Год назад
Anikkum veed pani thudangiyittu 12varsham aayi nigale pettannu aavan vendi duha cheyuka anikku valare eshattam pettu
@fathimashukkoor8085
@fathimashukkoor8085 Год назад
അൽഹംദുലില്ലാഹ്., വീട് ചെറുതായാലും സന്തോഷവുംസമാധാനവും വേണം ഇതും ഇല്ലാത്തവർ എത്രയാണ് ഇത് സ്വർഗമല്ലേ
@bismivlog5481
@bismivlog5481 Год назад
Thank u ♥️♥️♥️♥️♥️♥️
@rabiyamohammed4030
@rabiyamohammed4030 Год назад
Ya allha eganayum jeevikuno allkar nammlokka allhanod allhamdulilla allhak sudi
@abdulaziznottanveedan9925
@abdulaziznottanveedan9925 Год назад
മഹല്ല് കമ്മറ്റിയും പഞ്ചായത്തും നാട്ടിലെ സന്നദ്ധ സംഘടനകളും ഒരുമിച്ചാൽ ഇങ്ങനെയുള്ള എല്ലാവർക്കും വീടക്കാം
@bismivlog5481
@bismivlog5481 Год назад
🥰🥰🥰🥰🥰🥰🙂
Далее
Bearwolf - GODZILLA Пародия Beatrise
00:33
Просмотров 359 тыс.