Тёмный

ഞങ്ങളുടെ കുറച്ച് സമയം നിങ്ങൾക്കായി. 

Njangal Inganokkeya
Подписаться 727 тыс.
Просмотров 96 тыс.
50% 1

#njangalinganokkeya#villagelife#deepthiseethathode#familyvlog#familyvlog#

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 406   
@shahfashahmap8091
@shahfashahmap8091 Год назад
കാട്ടിൽ പോകുന്ന വീഡിയോ നിർത്തരുത് ചേച്ചി. നിങ്ങൾ എന്ത് വീഡിയോ ചെയ്താലും ഞങ്ങൾക്ക് കാണാൻ ഇഷ്ട്ടാ. 🥰🥰
@geethavn7111
@geethavn7111 Год назад
ദീപ്തി കുട്ടി ഇഷ്ടമില്ലാ ആ കമന്റിന് മറുപടി കൊടുക്കണ്ട. അയാൾക്ക് എന്തിന്റെ സൂക്കേടാ. പിന്നെ പട്ടികളെ അകത്തെന്ന് വേറെ സ്ഥലത്ത് ആക്കിക്കൂടേ അതിന്റെ രോമമെല്ലാം അവിടെ വീഴില്ലേ നിങ്ങൾക്കെല്ലാവർക്കും പട്ടികളോടെ വളരെ ഇഷ്ടമാണെന്ന് അറിയാം. എന്നാലും മറ്റൊരു മുറിയോ അവർക്കായിട്ട് സ്ഥലം കണ്ടെത്തുക. മുട്ട പൊട്ടിച്ച് വീടിനകത്ത് ഒഴിക്കന്ന കണ്ടപ്പോൾ എന്തോ പോലെ തോന്നി.
@unnikrishnantp3156
@unnikrishnantp3156 Год назад
ജീവിതം പച്ചയായി കാണിക്കുന്ന vedio. കുത്തി നോവിച്ച്, ആവേദന കാണുന്ന തിൽ സന്തോഷം കാണുന്നവർ കാണും. നമ്മുടെ സന്താഷം മററുള്ളവരുടെ കൈയ്യിലല്ല. എല്ലാവർക്കും നല്ലതു വരട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@gopugovind7558
@gopugovind7558 Год назад
ദീപ്തിയുടെ ഒരു കാര്യം ഒഴിച്ച് എല്ലാകാര്യങ്ങളും താല്പര്യം ആണ്, പട്ടിക്കുട്ടന്മാരെ വീടിനകത്തു കയറ്റുന്നത്, സൂക്ഷിക്കണം, വഴക്ക് ഒന്നും തോന്നരുത്.
@kimmisvlogs-ee4ds
@kimmisvlogs-ee4ds Год назад
കുട്ടിയെ എനിക്ക് ഒരുപാട് ഇഷ്ട വീട്ടുകാരെയും വ്ലോഗും എല്ലാം പക്ഷെ.. വൃത്തി ഇല്ലായ്മ അത് മാത്രം.. വീടും പരിസരവും നായ്ക്കളോടുള്ള അടുത്തിടപഴകുന്നത് കുറച്ച് കൂടുതലാ കൂടുതൽ ആൾക്കാരുള്ള വീടാകുമ്പോ തന്നെ വൃത്തി കുറവായിരിക്കും അതിലേക്ക് മൃഗങ്ങലൂടി ആവുമ്പൊ എല്ലാം ഒന്ന് വൃത്തിയായി നോക്കിയാൽ അസുഖം വരില്ല അമ്മയുടെ അസുഖം ഇതൊക്കെ ആയിരിക്കും... അത് കൊണ്ട നിങ്ങളെ വേദനിപ്പിക്കാൻ വേണ്ടിയാണെന്ന് ഒരിക്കലും വിചാരിക്കരുത്.. Take care
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s Год назад
അമ്മയുടെ അസുഖകാരണം അതല്ല. 🙏
@sindhus6320
@sindhus6320 Год назад
ദീപ്തികുട്ടി ഒന്നും മൈൻഡ് ചെയ്യണ്ട നിങ്ങൾ എന്ത് കഷ്ടപ്പെടുന്നു സമയം ഉള്ളപ്പോൾ വീഡിയോ ഇടണേ ഞങ്ങൾ വെയിറ്റ് ചെയ്യും 🙏👍
@vidzownworld8065
@vidzownworld8065 Год назад
Vdo വന്നു കാണുമ്പോ ഒരു എനർജി ആണ് 😍 എനിക്കു വയ്യാതെ ഇരിക്കുമ്പോ ഉണർവോടെ കാണാൻ ഇഷ്ടം 🥰🥰
@beenaelsy5086
@beenaelsy5086 Год назад
എന്തേലും പറയുന്നവർ അവിടെ ഇരുന്നു പറയട്ടെ പോയി പണി നോക്കട്ടെ ♥️♥️ദീപ്തി എങ്ങനെ ആണോ അത് പോലെ മുന്നോട്ട് പോവുക ❤️❤️
@sheenamk765
@sheenamk765 Год назад
ഒന്നും മൈൻഡ് ആക്കണ്ട ദീപ്തി. കൊറേ ജന്മങ്ങൾ ഉണ്ട്‌. മറ്റുള്ളവരെ മനസ് വേദനിപ്പിക്കുമ്പോൾ ഒരു സുഖം. എല്ലായിടത്തും ഉണ്ട്‌. അത് നമ്മുടെ സ്വന്തം ആൾക്കാരും ഉണ്ട്‌ കൂട്ടത്തിൽ. അച്ചാച്ചിയുമായ് വർത്താനം പറയുമ്പോൾ എനിക്ക് വിഷമം കാരണം എന്റെ അച്ഛൻ എന്റെ ചെറുപ്പത്തിൽ മരിച്ചു. നല്ല സ്നേഹം ആയിരുന്നു. ചെറിയ ഒരോർമ മാത്രം. ദീപ്തി ഭാഗ്യം ചെയ്ത മോളാ. ഞാൻ ആകെ ടെൻഷൻ അടിച്ച് ഇരിക്കുകയാ. അപ്പോളാ വീഡിയോ കണ്ടത്. കണ്ട് കഴിയുന്നവരെ ടെൻഷൻ മറന്നു. വീണ്ടും പഴയ പടി.😂❤❤❤
@SudhaBaiju-cd3vh
@SudhaBaiju-cd3vh Год назад
അമലു മോളുടെ സന്തോഷം ♥️♥️ കിടുക്കുട്ടൻന്റെ സംസാരം കേൾക്കാൻ നല്ല രസംമാണ് എല്ലാവരും ഒന്നിച്ചുള്ള ഈ ജീവിതം എത്ര സന്തോഷമാണ് നമുക്ക് വില കൊടുത്താൽ കിട്ടാത്ത ഒന്നാണ് ഈ സന്തോഷം ♥️♥️
@vimalal8664
@vimalal8664 Год назад
എന്റെ കുട്ട്യേ,, കാത്തു കാത്തു ഒരു video കണ്ടു,,, super എന്താ ഒരു energy,,, ഒരുപാട് സന്തോഷം,,, ഇതൊക്കെ നേരിൽ കാണാൻ എനിക്ക് പറ്റില്ല,,, അമലു സ്നേഹമുള്ള കുഞ്ഞ്, reply ഇല്ലായെങ്കിലും ഒരു വിഷമവും ഇല്ല,, താൻ സന്തോഷമായിരിക്കൂ OK 👍🥰
@thamannaahh._2274
@thamannaahh._2274 Год назад
വീട്ടിൽ കാർപ്പെറ്റ് വിരിച്ച് കണ്ടപ്പോൾ ഒരു പാട് സന്തോഷം ശരിക്കും ആദ്യം പെയിന്റ് അടിച്ചിട്ടല്ലേ വിരിക്കാൻ നല്ലത് അല്ലെങ്കിൽ പെയിന്റ് വീണ് വൃത്തികേട് ആവില്ലേ
@Alonarobin
@Alonarobin Год назад
സുലുവമ്മ വേഗം സുഖമാവട്ടെ 🙏🏻
@bijeshap2194
@bijeshap2194 Год назад
“സീത ചേച്ചി ഒരിക്കലും സങ്കടപ്പെട്ടിയിരിക്കരുത്... അമലുവിന്റെ സന്തോഷം...അച്ചാച്ചി അടിപൊളിയായിട്ടുണ്ട്... സുലു അമ്മയുടെ അസുഖം പെട്ടന്ന് മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു”...,❤❤❤😍😍😍😘😘😘
@rajilarahman744
@rajilarahman744 Год назад
ടാറ്റാ പറഞ്ഞാലും നമ്മൾ മൈൻഡ് ആക്കില്ല മോളേ.. ഇനിയും ബാക്കി ഉണ്ടാവുമെന്ന് അറിയാം 😂😂😂❤❤
@viji-z8n
@viji-z8n Год назад
അമലു കിടു സുലുഅമ്മഅസുഖം പെട്ടന്ന്മാറട്ടെ എല്ലാം നല്ലതായി നടക്കട്ടെ എല്ലാവരും ഒരു സ്ഥലത്ത് ആയപ്പോൾഎന്താ രസം ❤❤❤
@geetanair921
@geetanair921 Год назад
മോളുസെ, സുലുവമ്മക്ക് കുറവുണ്ടോ,ആവശ്യമില്ലാത്ത ചോദ്യങ്ങൾക്കൊന്നും ഉത്തരം കൊടുക്കണ്ട,അപ്പോൾ മിണ്ടാതെ ആയിക്കൊളളും. കപ്പയും മീൻകറിയും 😋😋കൊതിപ്പിച്ചു..❤❤❤
@kzhmnsnshjsj8781
@kzhmnsnshjsj8781 11 месяцев назад
Hi😂
@sheebajoy6598
@sheebajoy6598 Год назад
ദീപ്തി സുഖമായിരിക്കുന്നുവോ, വീട്ടിൽ തിരിച്ചു വന്നതിൽ സന്തോഷം,അച്ഛനും അമ്മയും ഒന്നിച്ചു നിൽക്കട്ടെ. പിന്നെ ഒരു അപേക്ഷ ഉണ്ട് വളർത്തു മൃഗങ്ങളെ വീടിനുള്ളിൽ വളർത്തരുതേ, അതിന്റെ ശരീരത്തിൽ ഉള്ള വൈറസുകൾ നന്മുടെ ശരീരത്തിൽ കയറിയാൽ നമ്മുക്ക് ശ്വാസതടസം, പനി, കണ്ണിനു കാഴ്ച്ച കുറവ്, ബ്രുസെല്ല.... Etc, ഇതു പോലുള്ള അസുഖങ്ങൾ മാറില്ല.
@lathak4082
@lathak4082 Год назад
ഇരുപത്തി മൂന്നു വർഷമായി ഡോഗ്സ് ആയി ഞാൻ ഇടപഴക്കുന്നു വീടിനുള്ളിൽ തന്നെയാണ് എല്ലാവരും കഴിഞ്ഞിടരുന്നത് ഇപ്പോൾ കൂടെ അഞ്ചു പേര് ഉണ്ട് കുടുതലും അകത്തു തന്നെ അവരെ വൃത്തിയായി സുഷിക്കുന്നു വീടും വൃത്തിയായി നോക്കുന്നു ഞങ്ങൾ ഇതുവരെ ഈ പറഞ്ഞ അസുഖം ഒന്നും വന്നിട്ടില്ല 🙏
@smitharajeev5765
@smitharajeev5765 Год назад
@@lathak4082valarthunnat nalla karyama pakshe parayan pattilla veetil arenklm allergic anel nammal pettu pokm.aryanm pattilla.namukk vannilla ennu vech safe anennalla angane anel doctors onnm angane parayillalo🙏🏻namukk ishtam anel ok anel valarthuka ivar veli kettitte azhichu vidu parayunnat nalla karyama nammde ishtangal mattulavark budhimuttakathe nokkunudallo👍🏻
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s Год назад
കൃത്യമായി ഇക്കാര്യം ഡോക്ടറോട് ചോദിച്ചു. അമ്മയ്ക്ക് allergy പട്ടികാരണം അല്ല. മറ്റുചില പ്രശ്നങ്ങൾ നേരത്തെ തന്നെ അമ്മയ്ക്കുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഇത്.
@badarubadaru8094
@badarubadaru8094 Год назад
​@@NjangalInganokkeyaDvdm3sdarshana avide deepthi❤❤
@Pathmini.M
@Pathmini.M 23 дня назад
Ni hua ni hu ni CT hul om😢 39:08 ​@@lathak4082
@sanoops4609
@sanoops4609 Год назад
അണ്ണാനി ഫാൻസ്‌ അസോസിയേഷൻ തൊടുപുഴ യൂണിറ്റ് 🥰🥰🥰
@vaijayanthy581
@vaijayanthy581 Год назад
ആരെന്തു പറഞ്ഞാലും കാട്ടിലേ വീഡീയോ കാണിക്കണം, ആരെന്തുപറഞ്ഞാലും പോസറ്റീവ് മൈൻഡിൽ പോവാ, കിടുന്റെ സൗണ്ട് കേൾക്കാൻ പറ്റി, സുലുമ്മേ റസ്റ്റ്‌ ചെയ്‌യു എല്ലാം മാറും കേട്ടോ, ദീപ്തിമോളെ കപ്പയും, മീനും സൂപ്പർ ❤❤❤
@deepuzvlog
@deepuzvlog Год назад
കുഞ്ഞുവാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤❤അംഗത്വം എടുക്കാൻ താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യേണ്ടതാണ്🎉🎉🎉🎉🎉
@unnirajan2659
@unnirajan2659 Год назад
Njan und 😇
@ajirenny1612
@ajirenny1612 Год назад
അയ്യടാ.. കുഞ്ഞുവാവ already ഞാൻ booked ആണ്
@geetanair921
@geetanair921 Год назад
😂😂
@deepuzvlog
@deepuzvlog Год назад
@@unnirajan2659 🤗
@deepuzvlog
@deepuzvlog Год назад
@@ajirenny1612 🤗
@anannyaar286
@anannyaar286 Год назад
Video wait ചെയ്തു ഇരിക്കുകയായിരുന്നു
@shanianilkumar4489
@shanianilkumar4489 Год назад
ദീപ്തി എനിക്ക് ആ മാതാവിന്റെ പടം വെച്ചിരിക്കുന്ന സ്ഥലം ഒരുപാട് ഇഷ്ടമായി
@NihalNidha
@NihalNidha Год назад
എനിക്കും. ചെടിയുടെ പേര് എന്താണ്
@aishuzain
@aishuzain Год назад
Enikum❤
@JibiPaul-t1g
@JibiPaul-t1g Год назад
ദീപ്തിയുടെ വീഡിയോസ് എല്ലാം എനിക്ക് വളരെ ഇഷ്ട്ടം ആണ് പക്ഷേ ആ കോഴി കളെ കാണുബോൾ വളരെ സങ്കടം തോന്നും അവരെ ഇടക്ക് ഒന്ന് അഴിച്ചു വിട്ടുകൂടെ നിങ്ങൾ ഒരു മൃഗ സ്നേഹികളായത് കൊണ്ടാണ് ഇങ്ങനെ പറഞ്ഞത് ഞാനും ഒരു മൃഗ സസ്നേഹിയാണ് ❤️❤️
@ReshmasubheshSubhesh
@ReshmasubheshSubhesh Год назад
വീഡിയോ വന്നപ്പോൾ വളരെ സന്തോഷം ❤️❤️❤️🥰🥰
@sonofnanu.6244
@sonofnanu.6244 Год назад
അമലൂന്റെ പച്ചക്കപ്പതീറ്റയും, ദീപ്തിമോളുടെ തുടുപ്പിലെ ചൂട്കപ്പതീറ്റയുംകണ്ടപ്പോൾ........ കപ്പപ്രിയനായ എന്റെ ബാല്യകാലം ഓർമ്മവന്നതോടൊപ്പം, അമ്മയുടെ കൈയ്യിൽനിന്ന് തുടുപ്പ്കൊണ്ട്കിട്ടിയ തല്ലുകളും ഓർമ്മവന്നു. Very nice video.
@shylavm3646
@shylavm3646 Год назад
Thuduppu endha
@sonofnanu.6244
@sonofnanu.6244 Год назад
@@shylavm3646 വേവിച്ച കപ്പയിൽ അരപ്പ് (മസാല) ചേർത്ത് കുഴയ്ക്കുവാനായി കരിമ്പനത്തണ്ട് ചെത്തിമിനുക്കിയെടുത്താണ് ഉപയോഗിക്കുന്നത്. ഇതിന് മദ്ധ്യതിരുവിതാംകുറുകാരായ ഞങ്ങൾ പറയുന്നത് 'തുടുപ്പ്' അഥവാ 'ചീനിത്തുടുപ്പ്' എന്നാണ്.
@jaseenaashraf6636
@jaseenaashraf6636 11 месяцев назад
ഞങ്ങളും പൊടി വറുക്കാൻ പടൊക്കെ ഉപയോഗിച്ചിരുന്നു തുടുപ്പ് എന്ന് തന്നെയാ പറയുന്നെ ഇവിടെ യുള്ളത് മരം പ്ലാവു കൊണ്ടുള്ള തടിയാ കേട്ടോ ❤😊 മലപ്പുറം
@gopugovind7558
@gopugovind7558 Год назад
ദീപ്തിക്കും, എല്ലാവർക്കും ഭാവുകങ്ങൾ 🙏🙏🙏🙏🙏
@DevanandhaDevapriya-v6o
@DevanandhaDevapriya-v6o Год назад
ഞാൻ ഒരു ഇടുക്കിക്കാരിയാണ് നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട് എല്ലാവരെയും ഒരുപാട് ഇഷ്ടം
@unnikrishnan.p.rpallipurat7596
ചിലർക്ക് ചില ഡോസ് കൊടുക്കേണ്ടി വരും അതിന് അമ്മുവാണ് best . പിന്നെ ഒന്നും ഗൗനിക്കാതെ ധൈര്യമായി മുന്നോട്ട്❤❤
@SanthoshKumar-es5og
@SanthoshKumar-es5og Год назад
വീഡിയോയ്ക്ക് വേണ്ടി കട്ട വെയിറ്റിംഗ് ആയിരുന്നു ഞാൻ അടിപൊളി സൂപ്പറായിട്ടുണ്ട് ❤❤❤
@JT-ez7ye
@JT-ez7ye Год назад
അച്ചാച്ചി, അവാർഡ്‌ വാങ്ങാൻ പോകുമ്പോൾ shave കൂടി ചെയ്തു ഒന്നുകൂടി സിംപ്ലെൻ ആയി പോണേ ചീത്ത വിളിക്കല്ലേ. Oru innocent വെൽവിഷർ ആണേ 😂
@lisa74415
@lisa74415 Год назад
ഇന്നത്തെ താരം അമലുക്കുട്ടിയാ എല്ലാവരെയും കണ്ടപ്പോൾ സന്തോഷം ❤❤❤❤❤
@paruz9745
@paruz9745 Год назад
Ee kutty ara deepthi chechide
@lisa74415
@lisa74415 Год назад
@@paruz9745 കണ്ണൂർ അമ്മുവിന്റെ കസിൻ
@sreelekhabhaskaran4156
@sreelekhabhaskaran4156 Год назад
Mother Mary's place is very beautiful ❤
@renjit.d7708
@renjit.d7708 Год назад
കിടു വാവയുടേയും അമലുവിന്റേയും ഫോൺ വിളി കലക്കി😂😂
@rathirajan3150
@rathirajan3150 Год назад
അങ്ങനെയല്ല ഞങ്ങളുടെ കുറച്ചുസമയം നിങ്ങൾക്കായി എന്നാ😊
@Jayasree-g5i
@Jayasree-g5i Год назад
നയിക്കളെ അകത്തു കയറ്റരുത്
@unnirajan2659
@unnirajan2659 Год назад
Waiting ആയിരുന്നു ചേച്ചി 😇 അപ്പൊഴേ വന്നു 😄അപ്പൂൻടെ പനി വേഗം തന്നെ മാറൂടോ 😊 കോഴി പിള്ളേര് കൊള്ളാലോ 😍😍 അമലുവും ചേച്ചിയും അടിപൊളി ആണ് ഒരുപാട് ഇഷ്ടമാണ് ഞാൻ ആദ്യമായി subscribe ചെയ്ത ചാനൽ ചേച്ചിയുടെ ആണ് ഇതുവരെ വേറെ ഒരു ചാനലും ഇതുവരെ subscribe ചെയ്തിട്ടില because എനിക്ക് ഇതൃക് നലോരു ചാനൽ കിട്ടിയില. .... ഞാനും ഇതുപോലെ ആണ് ഒരുപാട് വിളിച്ചു last ആണ് കാൾ കിട്ടിയ 😊 love you so much chechi God bless you always take care 😍😍😍😍😘😘😘😘😘❤❤❤❤💟💟💟എപ്പോഴും പറയുന്ന പോലെ ആരേം mind ചെയരുത് ആരാ പറഞ്ഞത് ചേച്ചിക്ക് ഉപദേശികാൻ അറിയില്ല എന്ന് ചേച്ചി സൂപ്പർ അല്ലേ 😀
@bindusebastian9507
@bindusebastian9507 11 месяцев назад
Deepti Deepti De joli cheyu ayal ayaalude joli cheyyatte enne polullavarkku kadum kattu makkaleyum kanan agrahamundu❤🎉
@sunithamurali9627
@sunithamurali9627 Год назад
Enikke seethathode varanam ennund aangamoozhi vannittudayirunnu❤
@shanianilkumar4489
@shanianilkumar4489 Год назад
കറി കാണാൻ അടിപൊളി ആയിട്ടുണ്ട്. കഴിക്കാനും അടിപൊളി ആണെന്ന് കരുതുന്നു ❤❤
@babu-wm6br
@babu-wm6br Год назад
AVENDE..ADRESS..PUBLICITY. CHEYYO......AMMUVNEM...ANNANIEYUM....KIDUVINEYUM..KANDU...G.N.P.C....VIA..... SANTHOSAM
@SathiBaby-j1o
@SathiBaby-j1o Год назад
Deepthikutty ❤❤❤❤❤
@sajithasanthosh9147
@sajithasanthosh9147 Год назад
അമലു സുന്ദരി 🥰🥰🥰🥰ഭാഗ്യം ചെയ്തകുഞ്ഞു പിള്ളേർ ആണ് അവര്
@snehavasudevan18
@snehavasudevan18 Год назад
കുഞ്ഞാറ്റയെ കണ്ടാൽ കുഞ്ഞാവേ പോലാണ് ❤
@krishnasgopan1209
@krishnasgopan1209 Год назад
Chechi paranjath sheriya Ishtamallathath cheyyathirikkan ulla swathanthraym aahn vendath... ❤. Kurach naalin shesham ellareyum orumich kanan kazhinjallo😊. Pinne tharayilitta mat kollam ketto😊.Jakki ,lucka,janu,coco okke evideya... avide ellarkkm sukhamalley..😊❤. Rathri kappayum meenum adipolii aayittund. Kothi aakunnu kazhikkan.. Orupad snehathode Chechiyude aniyathi ❤😊.
@rincythomas1381
@rincythomas1381 Год назад
എന്തൊക്കെ സങ്കടം ഉണ്ടെങ്കിലും ലാസ്റ്റ് ദീപ്തി മീൻ വറുത്തതും മീൻകറിയും കൂട്ടി കപ്പ തിന്നുന്ന കണ്ടപ്പോ എനിക്ക് കൊതി മൂത്ത് വായിൽ വെള്ളം വന്നു വിഴുങ്ങിയപ്പോൾ മൊത്തം പോയി😂...❤😍
@joeltomjose5181
@joeltomjose5181 Год назад
പൊടി മാത്രമല്ല, കൂടുതൽ അപകടം അടുപ്പിൽ നിന്നുള്ള പുക ആണ്. Breathing problem ഉണ്ടെങ്കിൽ വളരെ ശ്രദ്ധിക്കണം.
@GirishKumar-l5r
@GirishKumar-l5r Год назад
Nigalanu real hero and inspiration, thank you so much❤
@ajishasumesh9755
@ajishasumesh9755 Год назад
ദീപ്‌തിചേച്ചിയുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് ആദ്യം ആയിട്ടാണ് മെസ്സേജ് അയക്കുന്നത് എല്ലാർക്കും നല്ലത് വരട്ടെ
@prasannakpaul4800
@prasannakpaul4800 Год назад
നായ്ക്കുട്ടികളുടെ കാര്യം കഷ്ടംതന്നെ 😭😭അവക്ക് വേഗം പുറത്തിറങ്ങാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
@ThusharaSabu-ge5id
@ThusharaSabu-ge5id Год назад
സുലുവമ്മക്ക് ചെറിയ ക്ഷീണം ഉണ്ടല്ലോ. പനി പെട്ടന്നു മാറട്ടെ 🥰🥰👍👍👍👍
@shimie2823
@shimie2823 Год назад
കിടു, അമലു സംസാരിക്കുന്നത് കേട്ടിരിക്കാൻ നല്ല രസോണ്ട്. ❤ഈ വീട്ടിലെ വീഡിയോ കാണാൻ അടിപൊളിയാാ❤
@royjoy6168
@royjoy6168 Год назад
സുന്ദരിയാണ്. താങ്കൾ. വീഡിയോസ് ഏറെ ഇഷ്ടം. പത്തനംതിട്ടയുടെ കളങ്കമില്ലാത്ത സ്നേഹം ഞങ്ങൾക്കൊപ്പം പങ്ക് വയ്ക്കുന്നതിൽ ഏറെ നന്ദി.🙏🙏
@prajilcool2171
@prajilcool2171 Год назад
pappar floril virichu sheet virikkarudh adhu kurachukalam kazhinju problem aaavum form sheet vangi virichamathi
@anupriyamk6202
@anupriyamk6202 Год назад
ഇമ്മാതിരി self centered ആയ ആളുകളെ അപ്പോ തന്നെ ഒഴിവാക്കു... നിങ്ങള് അയാളെ കുറിച്ച് പറയണം എന്നതാണ് അങ്ങേർക്കു വേണ്ടത് അത് നാലു തെറി ആണേലും വേണ്ടില്ല... അങ്ങേരുടെ ലോകത്തു അങ്ങേരു മാത്രെ ഉള്ളു അവിടെ മമ്മൂട്ടിയും മോഹൻലാലും പിണറായിയും ഉമ്മൻ‌ചാണ്ടിയും യേശുവും ശിവനും എല്ലാം അങ്ങേരു തന്നെ ആണ്...അത് മാറ്റാൻ ഒരിക്കലും ആവില്ല അല്ല അതിന്റെ ആവശ്യവും ഇല്ല... അതോണ്ട് ഇങ്ങനുള്ള കുഷ്മണ്ഡങ്ങളെ mind ചെയ്യാതെ look, think and ഗോ forward girl.... 🥰
@mariaphilip239
@mariaphilip239 Год назад
Kozhikaalu ellarumm koodae group song padunnae polu und😂😂 super
@ramanirajendra5688
@ramanirajendra5688 Год назад
Deeptyssssss നിങ്ങൾ iron Lady ആണ്. തളരുതേ ആ msg അയക്കുന്നവൻ ഒരു കോഴി ആണ് 😁
@shalatesamson5134
@shalatesamson5134 Год назад
Deepthi vayil kudey kappalodichu❤❤🥰🥰
@santoshpillai8689
@santoshpillai8689 Год назад
Chest infection okke undenkil podiyekkal dainger aanu pattikalude romam..
@dayanaprice3828
@dayanaprice3828 Год назад
Hallo mathavinte statue is beautiful, oru vilako, candil kathikane daily, u will get miracile
@princeofdreams6882
@princeofdreams6882 Год назад
ഒരാള് എങ്ങനെ നടക്കണം ,എന്ത് ചെയ്യണം എന്നുള്ളത് അയാള് സ്വയം തീരുമാനിക്കേണ്ടത് ആണ്+നല്ലത് മാത്രം).. അല്ലാത് വീഡിയോ കാണുന്നു എന്ന് പറഞ്ഞു ഉപദേശിക്കാൻ വരാതെ അവരുരുടെ വീട്ടിൽ upadheshichaal സമാധാനം നഷ്ടപ്പെടാതെ ഉറങ്ങാം..അല്ലേ..
@vijayalakshmijayaram6710
@vijayalakshmijayaram6710 Год назад
Amalu molu enthoru cute aanu, nalla chiriyanu molude 😘🥰🥰🥰♥️♥️♥️🙏. Sulu ammayku ethraum pettannu sugam aavatte ennu prarthikunnu 😍. Enthu rasa Kidu vavaude varthamanam kelkan 😘😍. Nalla banghi undu flooril otticha sheet canan👌.
@leenadas819
@leenadas819 Год назад
ആരും പറയുന്നത് മൈൻഡ് ചെയ്യണ്ട ദീപ്തിയുടെ വിഡിയോയ്ക് വേണ്ടി കാത്തിരിക്കുന്നവർ ഒരുപാടു പേർ ഉണ്ട്
@padmajakunhipurayil6147
@padmajakunhipurayil6147 Год назад
ലിനോലിയം ഷീറ്റിൽ നായയുടെ നഘം തട്ടിയാൽ കീറിപ്പോവില്ലേ.
@Ponnamma9229
@Ponnamma9229 11 месяцев назад
ഒറ്റ മാർഗേ ഉള്ള മോളെ കമന്റ് ഓഫാക്കി ഇട്ടാ മതി അതുണ്ടങ്കിലല്ലേ കുഴപ്പം.
@vineeshc7159
@vineeshc7159 Год назад
എനിക്ക് ഈ Tuesday പത്തനം തിട്ട exam ഉണ്ടായിരുന്നു അവിടെ ബസ്റ്റോപ്പിൽ സീത്തോട് പാലത്തിക്കു പോകുന്ന ബസ് ഉണ്ടായിരുന്നു ഞാൻ അപ്പൊ വിചാരിച്ചു ഇയ്യാളെ അങ്ങോട്ട് ബസ് കയറി നേരിൽ കണ്ടാലോ എന്ന് പിന്നെ സമയം ഇല്ലാത്തതുകൊണ്ട് ഒഴിവാക്കി ഇനി ഒരിക്കൽ ആവാം. Happy journey sister 🥳🥳🥳🥳😍
@ajeebasalimmaniyath1322
@ajeebasalimmaniyath1322 Год назад
Parayunnavar paranju kondeyirikatte....nammal cheythu kondeyirikka...athrenne..💞💞💞
@remadevilc5627
@remadevilc5627 Год назад
മോളെ. ദൈവം അനുഗ്രഹിക്കട്ടെ.
@sajida9136
@sajida9136 Год назад
വൃത്തി ഇല്ലേ നായ്ക്കൾ വീട്ടിനുള്ളിൽ food കഴിക്കുന്നു
@MerlynKJoseph
@MerlynKJoseph Год назад
താങ്കൾ foreigners മൃഗങ്ങളെ വളർത്തുന്നത് കണ്ടിട്ടില്ലേ..
@dinuanju1199
@dinuanju1199 Год назад
Annani and ammu evde anu
@laluperumbavoor7811
@laluperumbavoor7811 Год назад
ടാറ്റാ പറഞ്ഞതിന് ശേഷവും വീണ്ടും 15 മിനിറ്റ് 😄😄😄😄 കപ്പയും മീൻകറിയും,,,,,, മനുഷ്യനെ കൊതിപ്പിച്ചു കൊല്ലും 😋😋 സത്യം പറഞ്ഞാൽ വീഡിയോ അവസാനമായപ്പോൾ വായിൽ വെള്ളം നിറഞ്ഞു....
@abhisunesh3396
@abhisunesh3396 Год назад
കപ്പയും മീൻകറിയും ഞങ്ങളെ കൊതിപ്പിച്ചു കേട്ടോ......😋😋
@jishajacob516
@jishajacob516 Год назад
Cute വീഡിയോ 🥰🥰🥰
@k.bindira5751
@k.bindira5751 5 месяцев назад
If you confidence yourself, why should bothering about them?
@lathasreekumardesiredesire4338
Ee vaka karyangalonnum I mean negative comments mol mind aakkanda.njangalokkeundu molde koode. Allvthe best God blessyou.❤
@rajesho9760
@rajesho9760 Год назад
ഷീറ്റിന്റെ അടിയിൽ പേപ്പർ വിരിച്ചാൽ ഉറമ്പ് കഴറും
@KTR2413
@KTR2413 Год назад
Ee chanal subscrib cheyth koode kodunavrkku ela masavum lucky draw undayirikkum
@MyLifeMyhappiness369
@MyLifeMyhappiness369 Год назад
Block ചെയ്താൽ പോരേ number. Be yourself. No need to be Yousefali or anyone ❤❤
@sebastianantony6483
@sebastianantony6483 Год назад
ദീപ്തി ടീച്ചറെഅച്ചാച്ചി വെള്ളിയാഴ്ച യാണോ(28) കന്യാകുമാരിയ്ക്കു വരുന്നത്. ഞാൻ കന്യാകുമാരിയ്ക്ക് അടുത്ത് കൂടംകുളം എന്ന സ്ഥലത്താണ് ഉള്ളത് സമയം അറിയാമെങ്കിൽ ഒന്നു പോയി നേരിട്ട് കാണാമായിരുന്നു.കിടുവിനെയും കാണമല്ലോ
@Annz-g2f
@Annz-g2f Год назад
Village life style supero super aannutto I always watch your videos very much interestingly
@jayrajand3435
@jayrajand3435 Год назад
നല്ല വെണ്ണ പോലുള്ള കപ്പ എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഭക്ഷണം ഞാനങ്ങോട്ടു വരുന്നുണ്ട് നിങ്ങളുടെ പറമ്പിലുള്ള മുഴുവൻ കപ്പയും ഞാൻ തിന്നു തീർക്കും 😄😄😄
@Bismisana
@Bismisana Год назад
Chechi fish curry vakkunna video onnu edannaa❤🧠shorts ayallum mathhiiii
@k.c.thankappannair5793
@k.c.thankappannair5793 Год назад
Best wishes 🎉 Be always whatever YOU are ❤
@babuvv9717
@babuvv9717 Год назад
സഹോദരി ധൈര്മായി മുന്നോട്ടു പോവൂ
@jainmary6247
@jainmary6247 Год назад
ഓ എന്റെ ദൈവമേ ആ പട്ടികളുടെ സ്നേഹം. ശരിക്കും വർത്താനം പറയുകാണ്.
@ansarthayyil6068
@ansarthayyil6068 Год назад
ദീപ്തി ഒന്നുകൊണ്ടും വിഷമിക്കാരുടെ എനിക്ക് കണ്ടില്ലെങ്കിൽ ഭയങ്കര വിഷമം ആണേ
@kumarprasd443
@kumarprasd443 Год назад
രണ്ട് ദിവസം കൊണ്ടാ.. വിടി യോ കണ്ടു തീർത്തത്😁🙀
@jinshiganesh7950
@jinshiganesh7950 Год назад
Chechi ente kail kurach new born nte thott 1 year vare ulla kochinte use cheyatha dress undaayirunnu. Ente mon 2 vayas aayi Avan athyavasyam vannam ullath kond Kure dress use cheyan patilla. Chechide kail ethiyal aarkengilum upakarapedum enn thonunnu. Engana ayach tharende onn paranju tharuo. Njan Kozhikode aanu
@sobhanamr7045
@sobhanamr7045 3 месяца назад
തുടുപ്പിന് വേണ്ടി ഞാനും നോക്കിയിരുന്നിട്ടുണ്ട്
@thankame7756
@thankame7756 Год назад
ദീപ്തി 👍👍👍💖💖💖
@seeyonsanchary
@seeyonsanchary Год назад
കുറേ നാളായിഒരുകാര്യം ചോദിക്കണം എന്നോർക്കുന്നു ..... അചാച്ചി small അടിക്കുമോ ?
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s Год назад
നേരിട്ട് വായോ പറഞ്ഞ് തരാം 😂
@seeyonsanchary
@seeyonsanchary Год назад
വരുമ്പോൾ കൊണ്ടുവരാനാണ് കൊച്ചേ ...@@NjangalInganokkeyaDvdm3s
@JayaLakshmi-mi5rd
@JayaLakshmi-mi5rd Год назад
Deepti Hi, todays vlog super❤️
@girishampady8518
@girishampady8518 Год назад
സീതടീച്ചർ 💞❤️...
@nithasdreamland6237
@nithasdreamland6237 Год назад
ആളുകൾ പറയുന്നതു ശ്രെദ്ധിക്കണ്ട. ദീപ്തി എന്താണോ അങ്ങനെയിരുന്നാൽ മതി. പിന്നെ കപ്പയും മീൻ കറിയും കഴിക്കുന്ന കാണാൻ നല്ല രസമായിരുന്നു. കപ്പലൊടിക്കാനുള്ള വെള്ളം വായിൽ നിറഞ്ഞു.😊😊
@jessythomas561
@jessythomas561 Год назад
Amalu kunju ❤pookal kandu pattu paady santhoshikunnu😅
@sivanandanpm
@sivanandanpm Год назад
ആ നമ്പർ ബ്ലോക്ക് ചെയ്താൽ പ്രശ്നംതീരില്ലെ. എന്തിനു ആവശ്വമില്ലാതെ ടെൻഷൻ എടുക്കുന്നു.
@bindhuvipin1360
@bindhuvipin1360 Год назад
Videoyk waiting arunnu🥰🥰🥰
@Userysrl
@Userysrl Год назад
സുലു അമ്മേടെ ഹെയർ ഓയിൽ കാണിക്കാമോ
@sulaimanct390
@sulaimanct390 Год назад
വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു
@sheenajayaprakash4455
@sheenajayaprakash4455 Месяц назад
ദീപ്തിയെ ഭയങ്കര ഇഷ്ടായി ഞാൻ രണ്ടാഴ്ച ആയിട്ടാ ഉള്ളൂ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് ഒരു ദിവസം അഞ്ചു വീഡിയോയെങ്കിലും കാണും
Далее
യാത്ര തുടരും 💞💞
34:20
Просмотров 109 тыс.
ഉത്രാടപാച്ചിൽ..
37:33
Просмотров 109 тыс.