ഷെഫി, ഷെമി ഒരു കമന്റും കണ്ടിട്ട് വിഷമിക്കല്ലേ, ഒരു പണിയും ഇല്ലാത്ത കുറെയെണ്ണം അവിടെ കിടന്നു എന്ത് വേണേലും പറയട്ടേ, നിങ്ങൾ mind ചെയ്യണ്ട കേട്ടോ, നിങ്ങൾ എന്നും ഹാപ്പിയായി, സമാധാനമായി ജീവിക്കണം 👍🏻👍🏻❤❤❤❤❤❤❤❤❤
അസൂയ ഉള്ളവർ വൃത്തികെട്ട കമന്റ്സുകൾ ഇടുന്നുണ്ട്. നിങ്ങൾ മോഷ്ടിക്കാനും ഒന്നും പോകുന്നില്ല ചീത്ത കമന്റ്സുകൾ കണ്ട് തളരാതെ മുന്നോട്ടുപോകുക. എത്ര മുസ്ലിം സ്ത്രീകളാണ് ഇപ്പോൾ പൊട്ടുതൊട്ടും മുടിയിൽ തട്ടമിടാതെയും നടക്കുന്നത് ക്ഷമിക്കു മാത്രം എന്താ ഇത്ര കുറ്റം പറയാൻ ഉള്ളത്. എങ്ങനെയെങ്കിലും ജീവിക്കട്ടെ ജീവിതമല്ലേ അവര് സന്തോഷമായിട്ട് ജീവിക്കട്ടെ.
ലോകത്തിൻറെ ഏതു കോണിൽ നിന്നുകൊണ്ടും നിങ്ങളുടെ കുഞ്ഞുങ്ങളുടെ കരങ്ങളിൽ ഗണിതം ലളിതമായ രീതിയിൽ.... അഡ്മിഷൻ വേണ്ടവർ എത്രയും പെട്ടെന്ന് എടുക്കുക കോണ്ടാക്ട്:ഒൻപത്.ഒൻപത്. ഏഴ്.നാല്. ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്. നാല്