Тёмный

ഞങ്ങളെക്കുറിച്ച് നിങ്ങൾ അറിയണം. അടുത്ത യാത്ര ഉടൻ|autolife |autovlog | auto rickshaw 

Flow rest 71
Подписаться 39 тыс.
Просмотров 19 тыс.
50% 1

ഞങ്ങളെക്കുറിച്ച് നിങ്ങൾ അറിയണം. അടുത്ത യാത്ര ഉടൻ|autolife |autovlog | auto rickshaw
സുഹൃത്തുക്കളെ,
ഞങ്ങൾ ഓട്ടോറിക്ഷയിൽ ട്രാവൽ ചെയ്യുന്ന വീഡിയോകളാണ് ഈ യൂട്യൂബ് ചാനലിലൂടെ നിങ്ങളുടെ മുമ്പിലേക്ക് എത്തിക്കുന്നത്❤️... ഒരുപാട് കഷ്ടപ്പെട്ടാണ് ഓരോ യാത്രകളും ഞങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത് 😊... പല പ്രതിസന്ധികളും യാത്രകൾ പോവാൻ ഞങ്ങൾക്ക് വരാറുണ്ട്🙂.. ഈ യാത്രയിൽ ഇനിയെന്ത് പ്രതിസന്ധിയാണ് വരിക എന്ന് ഞങ്ങൾക്കറിയില്ല🤯... ഒരു പ്രതിസന്ധിയെ മുന്നിൽ കണ്ടുകൊണ്ട് ഞങ്ങൾ യാത്ര തുടരുന്നു.. Please subscribe❤️
ഞങ്ങളെ നിങ്ങൾ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു🙏🙏🙏
#flowrest71 #autorickshaw #autovloger
Instagram 👇🏻👇🏻
www.instagram....
Facebook page ആരും ഫോളോ ചെയ്യുന്നില്ല
www.facebook.c...
WhatsApp :8606898311

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 719   
@user-el9fl7zo4r
@user-el9fl7zo4r 5 месяцев назад
6 പരസ്യം വന്നു, ഒന്നും skip ആക്കിയില്ല. My സപ്പോർട്ട്
@Flowrest71
@Flowrest71 5 месяцев назад
തീർച്ചയായും അത് ഞങ്ങൾക്ക് വലിയ ഒരു ആശ്വാസം പകരും🥰🥰🥰🥰
@faisalkt1306
@faisalkt1306 5 месяцев назад
ഇങ്ങ് കുവൈറ്റിൽ നിന്നും ഒരു പാവം പ്രവാസി. അങ്ങ് സ്നേഹത്തിന്റെയും മതസൗഹാർദത്തിന്റെ യും നാടായ മലപ്പുറം ജില്ലയിലെ വളാഞ്ചേരി കാരൻ
@Flowrest71
@Flowrest71 5 месяцев назад
നമ്മുടെ സ്വന്തം ജില്ലയിൽ... മലപ്പുറം🙏🙏🥰🥰❤️
@ttabhayts883
@ttabhayts883 5 месяцев назад
Bro കൈയിൽ അഞ്ചിൻ്റെ പൈസയില്ല എന്നാൽ ഫുൾ സപ്പോർട്ട് ആയിരിക്കും❤❤❤
@Flowrest71
@Flowrest71 5 месяцев назад
അതുമതി ഞങ്ങൾക്ക്❤️❤️❤️❤️😘😘
@shanpanthayil
@shanpanthayil 5 месяцев назад
ഖത്തറിൽ നിന്ന് കാണുന്നു. മലപ്പുറം,എടപ്പാൾ, കോലൊളമ്പ് ആണ് വീട്... കുക്കു പൊളിയാണ്, കുക്കു ഇഷ്ടം!💞
@Flowrest71
@Flowrest71 5 месяцев назад
❤️❤️❤️
@rajeevpt9348
@rajeevpt9348 5 месяцев назад
പത്തനംതിട്ട ആണ്. നിങ്ങളുടെ വീഡിയോസ് ഒരു മാസമായി കാണുന്നു.വളരെ risk എടുത്ത് നിങ്ങൾ ചെയ്യുന്ന യാത്രക്ക് എല്ലാ വിജയവും ആശംസിക്കുന്നു വളരെ നിഷ്കളങ്കമായി നിങ്ങൾ സംസാരിക്കുന്നു. വിഷ്ണു രാജ് വളരെ മനോഹരമായി സംസാരിക്കുന്നു. വളരെ കഴിവുകൾ ഉള്ള വ്യക്തിയാണ്. വളരെ ഉയരങ്ങളിൽ എത്തിപ്പെടും അത്രക്ക് ആത്മവിശ്വാസം ഓരോ വാക്കുകളിലും കുക്കു പാവം ആണെങ്കിലും നിഷ്കളങ്കൻ ആണ് നല്ല കൂട്ടുകാരൻ ആണ് സാമ്പത്തികം അല്ല ഒരാളുടെയും വ്യക്തിത്വത്തിന്റെ മാനദണ്ഡം കുറച്ച് ഹിന്ദി പഠിക്കുക പ്രയോജനപ്പെടും. എല്ലാ വിജയവും ഉണ്ടാകും കട്ട saupport ❤
@Flowrest71
@Flowrest71 5 месяцев назад
ഏട്ടാ തീർച്ചയായും ഞങ്ങൾ യാത്ര തുടരും. കുറച്ച് ഹിന്ദി പഠിക്കുന്നുണ്ട്.. നിങ്ങളുടെ അഭിപ്രായം വായിക്കുമ്പോൾ... വലിയൊരു അംഗീകാരം കിട്ടിയ പോലെ 🥰🥰🥰🥰🙏
@rajeevpt9348
@rajeevpt9348 5 месяцев назад
@naturewooer
@naturewooer 5 месяцев назад
എനിക്ക് ആഗ്രഹമുണ്ട് നിങ്ങളെപ്പോലെ യാത്രചെയ്യാൻ. പൈസയുണ്ട് എന്നാൽ ജീവിതസാഹചര്യങ്ങൾ അനുവദിക്കുന്നില്ല. അടുത്ത യാത്ര എത്രയും പെട്ടന്ന് തുടങ്ങുക. ഞാന്‍ വീഡിയോ കണ്ടും കഴിയുന്നതുപോലെ സാമ്പത്തിക സഹായം തന്നും സഹായിക്കാം. നെഗറ്റീവോളികളെ നോക്കണ്ട. ലോകം കാണുക, അറിവു നേടുക
@Flowrest71
@Flowrest71 5 месяцев назад
തീർച്ചയായും ഞങ്ങൾ മുന്നോട്ടു തന്നെ പോകും...
@musthafakayalmadathil3117
@musthafakayalmadathil3117 5 месяцев назад
മലപ്പുറം വളാഞ്ചേരി അടുത്ത് അതവനാട് കാട്ടിലങ്ങാടി
@varghesethomas7228
@varghesethomas7228 5 месяцев назад
നിങ്ങൾ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്നു എന്നുള്ളതാണ് നിങ്ങൾക്കുള്ള പ്രത്യേകത. ഇന്ത്യയെ കണ്ടെത്തുക എന്നുള്ളത് പലരുടെയും ഉള്ളിന്റെ ഉള്ളിലെ ഒരു ആഗ്രഹമാണ്. നമ്മുടെ കേരളത്തിൽ വിവിധയിനം കൃഷികൾ ആയാലും വ്യവസായങ്ങൾ ആയാലും വളരെ കുറവാണ്. നാം ഉപയോഗിക്കുന്ന വിഭവങ്ങൾ കാർഷികമായാലും വ്യാവസായികമായാലും അത് എവിടെ നിന്നാണ് വരുന്നത്, അതിന്റെ ഉൽപ്പാദനത്തിലും നിർമ്മാണത്തിലും ഒക്കെയുള്ള വിവിധ ഘട്ടങ്ങൾ, അതിൽ പങ്കെടുക്കുന്ന ജന വിഭാഗത്തിന്റെ ജീവിതരീതികൾ ഇതൊക്കെ കാണുവാനും അറിയുവാനും ആഗ്രഹിക്കുന്ന അനേകർ ഉണ്ടെന്നാണ് മനസ്സിലായിട്ടുള്ളത്.
@Flowrest71
@Flowrest71 5 месяцев назад
നിങ്ങൾ ഈ പറഞ്ഞിട്ടുള്ള കാര്യങ്ങൾ വളരെ വളരെ സത്യമാണ്. എനിക്കും അത്തരത്തിലുള്ള കാഴ്ചകൾ കാണാനാണ് ഇഷ്ടം💚💚💚
@user-xm6es7pd9r
@user-xm6es7pd9r 5 месяцев назад
വേർതിരിവുകൾ ഇല്ലാതെ ആ ഗൂഗിൾ പേ യിലേക്ക് നന്മകൾ നൽകിയ ആ നല്ല മനസ്സുകളുടെ പേരുകൾ ഒന്ന് ശ്രദ്ധിച്ചാൽ മാത്രം മതി നമ്മുടെ നാട്ടിൽ വർഗീയത ഇല്ല എന്ന് തിരിച്ചറിവുണ്ടാകാൻ എന്നും നന്മകൾ നേരുന്നു കാണുന്നവരെയും കമൻറ് ചെയ്യുന്നവരെയും നിങ്ങളെയും എന്നെയും എല്ലാ നല്ല മനസ്സിന് ഉടമകളെയും ദൈവം ഒരുപോലെ അനുഗ്രഹിക്കുമാറാവട്ടെ ❤
@Flowrest71
@Flowrest71 5 месяцев назад
തീർച്ചയായും അതിനെ ഏറ്റവും വലിയ യാഥാർത്ഥ്യവും സത്യവും എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
@jollyshaji7534
@jollyshaji7534 5 месяцев назад
ഞാൻ എറണാകുളം ആണ് നാട്... കുവൈറ്റിൽ ജോലി ചെയ്യുന്നു... ജോലി എന്ന് പറഞ്ഞാൽ കൂലിപ്പണി തന്നെ... നിങ്ങടെ വീഡിയോ എന്നും കാണും... ❤️
@Flowrest71
@Flowrest71 5 месяцев назад
നിങ്ങളുടെ ആ ഒരു ജോലിത്തിരക്കിനിടയിൽ ഞങ്ങളുടെ വീഡിയോ കാണുന്നു എന്ന് പറയുന്നതിൽ തന്നെ വലിയ സന്തോഷമാണ്🙏🥰🥰🥰🥰
@jollyshaji7534
@jollyshaji7534 5 месяцев назад
@@Flowrest71 എല്ലാദിവസവും ഡ്യൂട്ടി കഴിഞ്ഞാൽ ഇപ്പോൾ ആദ്യം നോക്കുന്നത് നിങ്ങടെ വീഡിയോ വന്നോ എന്നാണ്.. ❤️
@SMARTVIDEOSbyDeepu
@SMARTVIDEOSbyDeepu 5 месяцев назад
ഞാനും നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്ന ആളാണ്. ഞങ്ങക്കൊന്നും ചെയ്യാൻ കഴിയാത്ത കാര്യം നിങ്ങൾ ചെയ്യുന്നത് കാണുമ്പോൾ ഒരു പാട് സന്തോഷം ഉണ്ട്. ക്ഷ്ടപ്പെടുന്നവർ ഒരു നാൾ ഉയർങ്ങളിൽ എത്തിയിരിക്കും.
@Flowrest71
@Flowrest71 5 месяцев назад
നിങ്ങളുടെയൊക്കെ ഈ സ്നേഹത്തിനു മുന്നിലാണ് ഞങ്ങൾ സത്യത്തിൽ തോറ്റു പോകുന്നത് 🥰🥰🥰
@Pramodpanekattu
@Pramodpanekattu Месяц назад
സുഹൃത്തുക്കളേ നിങ്ങളെ സഹായിക്കണമെന്ന് ഉണ്ട് കുറേ ദിവസങ്ങളായി മഴ കാരണം വർക്കില്ല പ്രമോദ് എടപ്പാൾ
@amarc.a973
@amarc.a973 5 месяцев назад
ഈ വിശാലമായി കിടക്കുന്ന ഭൂമിയിൽ കഴിയുന്നത്ര യാത്രചെയ്യുക, വേറിട്ട സ്ഥലങ്ങൾ, വിവിധ ഭാഷ, വിവിധ രീതിയിൽ ജീവിവിക്കുന്ന മനുഷ്യർ, വിവിധ സംസ്കാരം, വിവിധ ആചാരങ്ങൾ, എല്ലാം നമ്മൾ അറിഞ്ഞിരിക്കണം. അങ്ങിനെ ആകട്ടെ അടുത്ത യാത്ര. എല്ലാ സപ്പോർട്ടും ഉണ്ടാകും. ഞാൻ വയനാട് ബത്തേരി
@Flowrest71
@Flowrest71 5 месяцев назад
തീർച്ചയായും അത്തരത്തിലുള്ള യാത്ര തന്നെയാണ് നമ്മൾ ഇനി പോകുന്നത്
@googlemalayalam3292
@googlemalayalam3292 5 месяцев назад
ഞാൻ ത്രിശൂർ ...വീഡിയോ കാണുന്നത് ...തുർക്കിയിൽ നിന്നും ❤
@shameemkallungal1091
@shameemkallungal1091 5 месяцев назад
ഞാൻ കർണാടക യിൽ നിന്ന് വീഡിയോ കാണുന്നു,,,,, എന്റെ വീട് തിരുരങ്ങാടി.....
@VipinvijayanVipinvijayan-kg8mb
@VipinvijayanVipinvijayan-kg8mb Месяц назад
കുക്കു വെറും ഒരു പാവം ആണ് 🥰🥰
@nisarchinnu9186
@nisarchinnu9186 5 месяцев назад
മുത്തു മണികളെ സുഖല്ലേ ❤️ ഞാൻ മസ്കറ്റിലാണ് ഇപ്പോൾ നാട്ടിൽ മലപ്പുറം ഉമ്മത്തൂർ വിമർശനങ്ങളെ മടക്കി ചുരുട്ടി കൂട്ടി വലിച്ചെറിയുക നാട്ടിലെത്തീറ്റ് നേരിൽ കാണാം 👍👍
@Flowrest71
@Flowrest71 5 месяцев назад
തീർച്ചയായും നിങ്ങൾ ക്ഷണിച്ചാൽ ഞങ്ങൾക്ക് വരാതിരിക്കാൻ പറ്റില്ല🥰🥰🥰
@greenleafmedia4249
@greenleafmedia4249 Месяц назад
Njan Wandoor ninnu കാണുന്നു വീട് ചെറുക്കോട്
@aseemwayanad7486
@aseemwayanad7486 5 месяцев назад
ഞാൻ വയനാട് വർക്ക്‌ ഖത്തർ വീഡിയോ കാണുന്നു ❤❤❤❤
@rohithsankar6403
@rohithsankar6403 5 месяцев назад
ഞാൻ ആലപ്പുഴ ജില്ലയിലെ ഏവൂർ എന്നഗ്രാമത്തിൽ ആണ് വീട് നിഗദയാഹര വീഡിയോസ് കൊള്ളാം
@abykurien6360
@abykurien6360 5 месяцев назад
അടുത്ത യാത്ര എങ്ങനെ എങ്കിലും ഒരു കാർ ൽ പോകണം. എവിടെ എങ്കിലും ഒക്കെ വണ്ടിയിൽ കിടന്നു ഉറങ്ങാൻ ഓട്ടോയിൽ ശരിയാവില്ല. കാർ ആകുമ്പോൾ കൊതുക് കടി കൂടാതെ കിടന്നു ഉറങ്ങാൻ കഴിയും
@Flowrest71
@Flowrest71 5 месяцев назад
ഞങ്ങൾ ശ്രമിക്കുന്നുണ്ട്🔥🔥
@gilgaljet9193
@gilgaljet9193 5 месяцев назад
👍👍👍
@shafeervxz4217
@shafeervxz4217 5 месяцев назад
നിങ്ങൾ പൊളിക്കു മച്ചാന്മാരെ ❤മറ്റുള്ളവരുടെ നെഗറ്റിവ് നിങ്ങൾ വിഷയമാക്കണ്ട 🙌കുറെ വാണങ്ങൾ ഉണ്ടാവും നെഗറ്റിവ് മാത്രം പറയാൻ അത് നോക്കേണ്ട 🔥✨
@Flowrest71
@Flowrest71 5 месяцев назад
തീർച്ചയായും ഞങ്ങൾ മുന്നോട്ട് തന്നെ പോകും🥰🥰
@alonedreemwaching1202
@alonedreemwaching1202 Месяц назад
ചെറിയ ചെറിയ കാര്യങ്ങൾക്ക് ഒക്കെ reply കൊടുക്കാൻ നിന്നാൽ നിങ്ങൾക്ക് അതിനെ സമയം ഉണ്ടാവൂ നിങ്ങൾ മുന്നോട്ടു പോവൂ എല്ലാവരും കൂടെ ഉണ്ട് ❤👍👍
@Flowrest71
@Flowrest71 Месяц назад
Ok👍
@nissarnissar9435
@nissarnissar9435 5 месяцев назад
ഞാൻ നിസാർ മലപ്പുറം വളാഞ്ചേരി നിങ്ങൾ ഇനിയും വീഡിയോ ചെയ്യണം എല്ലാ സപ്പോർട്ടും ഉണ്ടാവും 👍🏼👍🏼🙏🏼🙏🏼
@Abdulkareem123-k1y
@Abdulkareem123-k1y 15 часов назад
ഞാനൊരുപാവം. കരീംക. തൃശൂർ. കൈപ്പമംഗലം. മൂന്നുപ്പീടികയാണ്. സ്ഥലം. പള്ളിഥാനം. എന്നുപറയും. ബൈ. ബൈ.
@Chekkanmar
@Chekkanmar Месяц назад
എന്റെ വീട് ഇടുക്കിയിൽ ആണ് ഞാനും ചോദിച്ചിരുന്നു നിങ്ങൾ ബ്രോ ആണോ എന്ന് ഫ്രണ്ട്‌സ് അന്നോ എന്ന് ഒക്കെ ചോദിച്ചിരുന്നു പിന്നെ Perfect തയ്യൽ ആണ് ജോലി ..നിങ്ങള്ടെ വീഡിയോ ഇയ്യർഫോൺ വെച്ച് കേട്ടോണ്ടാണ് ജോലി ചെയ്യാറ് സൂപ്പർ ആസ് ഉ കേട്ടോ കുക്കു അടിപൊളി കേട്ടോ രണ്ടു പേരും
@bazigarcookingchannel
@bazigarcookingchannel 5 месяцев назад
അടുത്ത യാത്രക്കുള്ള കാത്തിരിപ്പാണ് ഞാൻ ❤❤❤
@Flowrest71
@Flowrest71 5 месяцев назад
അടുത്തയാത്ര ഉടനെയുണ്ട് 🥰🥰
@user-ic7sg6ry9z
@user-ic7sg6ry9z 5 месяцев назад
മറ്റുള്ളവർ പറയുന്ന നോക്കിയാലും സഹോദരാ നമ്മൾക്ക് അവിടെ എത്താൻ കഴിയില്ല നമ്മൾ വിചാരിച്ചിരുന്നത് നല്ലതാണെങ്കിൽ ആ വഴിയിലൂടെ അങ്ങ് സഞ്ചരിക്കുക പറയുന്നവർ പറയട്ടെ❤
@Flowrest71
@Flowrest71 5 месяцев назад
അത്രേയുള്ളു കാര്യം🥰🥰🥰
@ajeeshcheruvilap7896
@ajeeshcheruvilap7896 5 месяцев назад
മുത്തുമണികളെ ഞാൻ നിലമ്പൂർ എടക്കര കാരപ്പുറത്തുള്ളതാണ് ഇപ്പോൾ ജോലി ചെയ്യുന്നത് റിയാദിലാണ് ഒരു 12 വർഷമായി 🥰🥰 എന്തായാലും നിങ്ങൾ മുന്നോട്ടു തന്നെ പോണം ഇന്നീ സമൂഹത്തിൽ വലിയ നിലയിൽ നിൽക്കുന്ന ആളുകൾ എല്ലാം ഈ സാഹചര്യത്തിൽ കടന്നു പോയവരാണ് അതുകൊണ്ട് നിങ്ങൾ മുന്നോട്ട് തന്നെ പോണം
@Flowrest71
@Flowrest71 5 месяцев назад
നമ്മുടെ നാട്... തീർച്ചയായും മുന്നോട്ടു പോകും 🥰🥰🥰
@travellingmambos
@travellingmambos 5 месяцев назад
ഞങ്ങൾ തിരുവനതപുരത്ത് നിന്ന് ആണ്....❤ ഞങ്ങളും യാത്രകളെ ഇഷ്ടപ്പെടുന്നവർ ആണ്....യാത്രകൾ തുടരുക...കുടെ ഉണ്ടാകും...all the best ❤
@Flowrest71
@Flowrest71 5 месяцев назад
Thank you 🥰🥰
@nannunp2267
@nannunp2267 5 месяцев назад
എന്തായാലും നിങ്ങളുടെ ആഗ്രഹം സഫലമാകും എല്ലാ രൂപത്തിലുള്ള പിന്തുണയും ഉണ്ടാകും
@ratheeshravi6547
@ratheeshravi6547 Месяц назад
ഒരു ഓമിനി എടുക്കുവാണേൽ യാത്ര അടിപൊളി. എത്രയും പെട്ടെന്ന് സാധിക്കട്ടെ
@karunakaran6918
@karunakaran6918 5 месяцев назад
ഞാൻ കാസറഗോഡ് ജില്ല ക്കാരൻ ആണ്, ഇപ്പൊൾ കുവൈറ്റിൽ നിന്നാണ് വീഡിയോ കാണുന്നത് സാധാരണ കാരുടെ യാത്ര എന്ന നിലയിലാണ് ഇഷ്ട പ്പെടുന്നത്, തുടർന്നും യാത്ര തുടരുക ellavidhy ആശംസകൾ.
@Flowrest71
@Flowrest71 5 месяцев назад
തീർച്ചയായും ഞങ്ങൾ മുന്നോട്ട് പോകും🥰🥰
@user-yo7fq3oc5n
@user-yo7fq3oc5n 9 дней назад
ഞാൻ കോഴിക്കോട് ഓമശ്ശേരി വീഡിയോ കാണാറുണ്ട് 👍👍👍
@AdilAdil-hq7zt
@AdilAdil-hq7zt 5 месяцев назад
ഞാനും Wandoor ann
@jobinbabu8307
@jobinbabu8307 5 месяцев назад
Njan ippam video kanunnathu dubail anu
@muhammedsharafshafi4625
@muhammedsharafshafi4625 5 месяцев назад
👏👏👏 karuvarakundu
@mdsiddik4162
@mdsiddik4162 5 месяцев назад
I'm frome ksaഞാൻ നിങ്ങളുടെ തരത്തിലുള്ള ഒരു ഓട്ടോ ഡ്രൈവറാണ്, കാരണം നിങ്ങൾക്ക് ഞങ്ങളുടെ പിന്തുണയുള്ള ഓട്ടോ ഡ്രൈവർ ഉണ്ടെന്ന് ഞങ്ങൾക്കറിയാം, ഇപ്പോൾ ഞാൻ സൗദിയിലാണ് നിങ്ങളുടെ വീഡിയോ കാണുന്നത്
@Flowrest71
@Flowrest71 5 месяцев назад
Thank you for support🥰🥰🥰
@shijushiju3508
@shijushiju3508 5 месяцев назад
നിഷ്കളങ്കർ ❤️
@Flowrest71
@Flowrest71 5 месяцев назад
Hi
@Love-and-Love-Only.
@Love-and-Love-Only. 5 месяцев назад
ഒരു 10 ലൈക് എനിക്കും തരുമോ
@HUNTING_WITH_RIDE
@HUNTING_WITH_RIDE 5 месяцев назад
10 th like njaan 😊
@najeebmohamed113
@najeebmohamed113 5 месяцев назад
ലാളിത്യമാണ് നിങ്ങളുടെ പ്രത്യേകത - സാധാരണക്കാരുടെ ജീവിതം - എല്ലാ വിജയവും നേരുന്നു...
@Flowrest71
@Flowrest71 5 месяцев назад
Thank you🥰🥰
@Kuttippuramkkaran
@Kuttippuramkkaran 5 месяцев назад
മലപ്പുറം കുറ്റിപ്പുറംക്കാരൻ 😍
@A-4vlogs
@A-4vlogs 5 месяцев назад
എന്റെ വീട് കോട്ടയം വീഡിയോ കാണുന്നത് എറണാകുളം
@rasheedkaru1978
@rasheedkaru1978 5 месяцев назад
ഞാൻ മലപ്പുറം കൂട്ടിലങ്ങാടി മുഞ്ഞക്കുളം. വീഡിയോ കാണുന്നത് സൗദിഅറേബ്യ ജിദ്ദയിൽ നിന്നും എല്ലാ വീഡിയോ യും കാണാറുണ്ട്
@imobiletech9037
@imobiletech9037 5 месяцев назад
❤❤ Njan Cheloor😊
@Flowrest71
@Flowrest71 5 месяцев назад
നിങ്ങളുടെയൊക്കെ ജോലിത്തിരക്കിനിടയിൽ ഞങ്ങളെയും ശ്രദ്ധിക്കുന്നതിൽ വളരെ സന്തോഷം🥰🥰🥰
@shahidkalluvalappil6864
@shahidkalluvalappil6864 5 месяцев назад
Kukku ❤️
@akgarage279
@akgarage279 2 месяца назад
ente veedu pathanamthitta il aanu. video okke adipoli aanu bro😍😍👏👏💯👌
@sureshmt5759
@sureshmt5759 4 месяца назад
ഒരിക്കലും പിന്നോട്ട് പോകാതെ മുന്നോട്ടുള്ള യാത്ര വളരെ ഭംഗിയായിട്ട് നടക്കട്ടെ
@dreamtraveldevidaithya4148
@dreamtraveldevidaithya4148 Месяц назад
ഞാൻ പത്തനംതിട്ടയിൽ നിന്നാണ്. വീഡിയോ നന്നാവുന്നുണ്ട്. ഹിന്ദി കുറച്ച് പഠിച്ചോളു രണ്ടാളും പൊളി....
@vincentjohnson2088
@vincentjohnson2088 5 месяцев назад
Dhywam anugrahiketa namaste 🙏 njan TVM veediyo kanunathu Bangalore ❤❤👍👍🙏🙏
@yoonusyoonus-wc5ey
@yoonusyoonus-wc5ey 5 месяцев назад
വന്ന വഴി മറന്ന് പോകരുത് യാത്ര തുടരുക olda best bro 👍 എന്നും നമ്മൾ നിങ്ങളുടെ യാത്രയിൽ ഉണ്ടാകും
@Flowrest71
@Flowrest71 5 месяцев назад
വന്ന വഴി മറന്നാൽ പിന്നെ നമ്മൾ ഇല്ലല്ലോ.. 🥰🥰🥰❤️❤️❤️
@user-6600
@user-6600 3 месяца назад
കുവൈറ്റിനാണ് ബ്രോ വീഡിയോ എല്ലാം കാണാറുണ്ട് ട്ടോ സൂപ്പർ
@Flowrest71
@Flowrest71 3 месяца назад
Thank you bro🥰
@sajinarakkal1513
@sajinarakkal1513 Месяц назад
Njan thrissur mannuthy. Keep going bro....❤
@NISARKALODY
@NISARKALODY 5 месяцев назад
മലപ്പുറം കോട്ടക്കൽ
@soorajms998
@soorajms998 Месяц назад
Nilambur💛
@UsupYousaf
@UsupYousaf 5 месяцев назад
മലപ്പുറം ജില്ലയിൽ പാങ്ങ് ചേണ്ടി എന്ന് പറയും. നിങ്ങളെ വീഡിയോസ് എനിക്ക് ഭയങ്കര ഇഷ്ടമായി ഇനിയും യാത്ര ചെയ്യണം
@Flowrest71
@Flowrest71 5 месяцев назад
തീർച്ചയായും അടുത്ത യാത്ര ഉടൻ തന്നെ ഉണ്ടാകും🔥
@stubinkombi2834
@stubinkombi2834 5 месяцев назад
🇶🇦🇶🇦Qataril ninnum..nilambur,karulai,vattapadam🙏🙏
@shanavasrazak198
@shanavasrazak198 5 месяцев назад
ഞാൻ മലപ്പുറം വണ്ടൂർ. ഖത്തറിൽ നിന്നും ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് ❤️ full support ഇനിയും മുന്നോട്ട് പോവുക
@Flowrest71
@Flowrest71 5 месяцев назад
നമ്മുടെ നാട്ടുകാരൻ 🔥🥰🥰
@faisalbase9538
@faisalbase9538 5 месяцев назад
ഞാൻ കാസറഗോഡ് കരാൻ ആണ് ഇപ്പോൾ ദുബായിൽ വച്ഛ് ആണ് വീഡിയോ കാണുന്നദ് 🌹👍🌹
@Flowrest71
@Flowrest71 4 месяца назад
❤️❤️❤️❤️ thank you for watching
@gilgaljet9193
@gilgaljet9193 5 месяцев назад
കണ്ണൂർ 👍👍
@fathima75566
@fathima75566 5 месяцев назад
പൊളിയാണ് മക്കളെ എന്റെ നാട് കോട്ടക്കൽ
@basheerp3540
@basheerp3540 Месяц назад
എന്റെ വീട് മാമാങ്കര കാണുന്നത് പരപ്പനങ്ങാടിയിൽ നിന്ന് യാത്ര തുടരുക all the best
@MalluHouse-ur4oo
@MalluHouse-ur4oo 5 месяцев назад
എത്രയും പെട്ടന്ന് 10k ആകട്ടെ
@Flowrest71
@Flowrest71 5 месяцев назад
നിങ്ങളുടെ പ്രാർത്ഥന എന്തായാലും ദൈവം കേൾക്കും 🙏🥰🥰
@Flowrest71
@Flowrest71 5 месяцев назад
നിങ്ങളുടെ പ്രാർത്ഥന എന്തായാലും ദൈവം കേൾക്കും🥰🥰🥰
@sa23vlogs63
@sa23vlogs63 5 месяцев назад
Njn karunagappally....saudhiyil erunnu kaanunnu❤
@rahmanpp6997
@rahmanpp6997 5 месяцев назад
ഹലോ ഞാൻ ദുബായിൽ നിന്ന് കാണുന്ന വീഡിയോ
@aneeshvethottil9210
@aneeshvethottil9210 5 месяцев назад
ആ നമസ്കാരം എന്റെ പേര് അനീഷ് വീട് തൃശ്ശൂർ കൈപ്പമംഗലം.
@VipinvijayanVipinvijayan-kg8mb
@VipinvijayanVipinvijayan-kg8mb Месяц назад
സൗദി അറേബ്യ 🥰
@manubabu4781
@manubabu4781 5 месяцев назад
Sthalam kochi kannnunath dubai❤
@rameshram8607
@rameshram8607 2 месяца назад
അങ്കമാലി ആനപ്പാറ സൂപ്പർ ഇപ്പോളും കണ്ട് കൊണ്ടിരിക്കുന്നു
@sarathmnambiar
@sarathmnambiar 5 месяцев назад
njan nileshwaram aanu . kasaragod jilla.njan vannittund wandooril ente cousinte marriagenu ..😊
@Flowrest71
@Flowrest71 5 месяцев назад
കാസർകോട് ഞാനും വന്നിട്ടുണ്ട്... വണ്ടൂർ എങ്ങനെയുണ്ട് ഇഷ്ടമായോ
@sarathmnambiar
@sarathmnambiar 5 месяцев назад
@@Flowrest71 pinne kollam nalla sthalam ❤️
@gopalkrishna2440
@gopalkrishna2440 5 месяцев назад
എന്തായാലും നിങ്ങൾ പോകണം
@Muzammil-mu4cw
@Muzammil-mu4cw 5 месяцев назад
തിരുരങ്ങാടിയിൽ നിന്നും 👍
@nasreenanbr
@nasreenanbr 5 месяцев назад
മുന്നോട്ടുപോകണം
@gafoorgafoor5359
@gafoorgafoor5359 5 месяцев назад
Malappuram. Areekode
@SreehariV-wd5uc
@SreehariV-wd5uc 2 месяца назад
Malappuram valanchery❤️
@shininmathew4716
@shininmathew4716 5 месяцев назад
Malapuram vannitila agrahm ond
@ashrafjhon5126
@ashrafjhon5126 5 месяцев назад
സൗദി അറേബ്യ റിയാദിൽ നിന്നാണ് നിങ്ങളുടെ വീഡിയോ കാണുന്നത്❤️ പോസിറ്റീവ് നെഗറ്റീവ് കമന്റും ഉണ്ടാവും അതൊന്നും ഒരു വിഷയമാക്കേണ്ട നിങ്ങളുടെ യാത്ര മുന്നോട്ടു പോകട്ടെ❤️👍
@Flowrest71
@Flowrest71 5 месяцев назад
Ok.. തീർച്ചയായും ഞങ്ങൾ മുന്നോട്ടു പോകും
@siyadsiyad1287
@siyadsiyad1287 5 месяцев назад
Dear .... iam saudi arabia......worker .......so like ur vedio .
@sudheeshsudhi291
@sudheeshsudhi291 3 месяца назад
ഞാൻ കാണുന്നത് മഞ്ചേരി കിടങ്ങഴിൽ നിന്ന് ❤
@Flowrest71
@Flowrest71 3 месяца назад
നമ്മൾ എടുത്താണ് 🥰❤️
@jinulijeesh4504
@jinulijeesh4504 2 месяца назад
തിരുവാലി ❤️🔥Ariyule
@Flowrest71
@Flowrest71 2 месяца назад
Ha.. 😃❤️
@mithunnilambur2388
@mithunnilambur2388 5 месяцев назад
Malappuram Nilambur
@salamtp1257
@salamtp1257 5 месяцев назад
ഞാൻ വഴിക്കടവ് മാമാങ്കര
@johnsoncheeramban7467
@johnsoncheeramban7467 5 месяцев назад
ജോൺസൻ....... പാലക്കാട്. ഞാനും യാത്ര ഇഷ്ടപ്പെടുന്നയാളാണ്.....🎉
@LoveForLost
@LoveForLost 2 месяца назад
ഞാൻ sharath. കൊടുങ്ങല്ലൂർ 😍
@user-pz7rf8ge7l
@user-pz7rf8ge7l 5 месяцев назад
ഖത്തർ, വേങ്ങര
@jouhan0123
@jouhan0123 5 месяцев назад
eranamkulam aluva
@AdilAdil-hq7zt
@AdilAdil-hq7zt 5 месяцев назад
Bro കൊടകനാൽ pov
@noushadmeethal9032
@noushadmeethal9032 5 месяцев назад
കുക്കു നമ്മുടെ മുത്താണ് 😍
@gravelwork6489
@gravelwork6489 5 месяцев назад
ഞാൻ മലപ്പുറം മങ്കട കാരൻ ഇന്ന് വൈകുന്നേരം ഞാൻ കുക്കുവിനെ നേരിട്ട് കണ്ടിരുന്നു
@Flowrest71
@Flowrest71 5 месяцев назад
He... എവിടുന്ന്😃
@ShajiI-so7vr
@ShajiI-so7vr 5 месяцев назад
നിങ്ങളുടെ വീഡിയോ നന്നാവുന്നുണ്ട് ജയിച്ചു വരും മക്കളെ ❤❤❤❤❤❤❤
@rijaskunhu6087
@rijaskunhu6087 2 месяца назад
Alappuza aroor ninnum Video kanarund QATHAR il ninn
@Flowrest71
@Flowrest71 2 месяца назад
Thank you bro 🥰
@user-rs8zu2ip3p
@user-rs8zu2ip3p 5 месяцев назад
ഞാൻ ഖത്തറിൽ നിന്ന്... നാട്ടിൽ മലപ്പുറം 👍🏼
@ismailkismail2378
@ismailkismail2378 Месяц назад
Ningal nirtharud ningal uyarchayil eathum❤❤❤
@callmejk2k24
@callmejk2k24 5 месяцев назад
Love from Karnataka ❤️❤️❤️❤️
@Imminnal007
@Imminnal007 5 месяцев назад
Kollam നമുക്ക് നമ്മൾ ആരെന്ന് അറിയമെങ്കിൽ ആളുകൾ ...പറയുന്ന നെഗറ്റീവ് കാര്യങ്ങൾ വീട്ടുകളയുക
@Flowrest71
@Flowrest71 5 месяцев назад
തീർച്ചയായും.. അത്രയുള്ള കാര്യങ്ങൾ🔥🥰🥰
@ajjaworld5514
@ajjaworld5514 5 месяцев назад
Ajjasmusthafa muvattupuzha now in qatar
@BeenaBeena-oh1ux
@BeenaBeena-oh1ux 5 месяцев назад
എല്ലാംശെരിയാകും വിഷമിക്കണ്ട
@hamzakutteeri4775
@hamzakutteeri4775 5 месяцев назад
യാത്ര ഒരു ഹരം തന്നെയാണ് ഒരു പാട് ഇഷ്ട്ടം,,,,, പെരിന്തൽമണ്ണ
@Flowrest71
@Flowrest71 5 месяцев назад
28 km അടുത്താണ് നമ്മൾ🥰🥰
@maheshcheriyath5017
@maheshcheriyath5017 Месяц назад
കണ്ണൂർ ഇരിട്ടി
@user-uf4ds4uk9x
@user-uf4ds4uk9x 3 месяца назад
നിങ്ങൾ ഇനിയും മുന്നോട്ട് പോകണം
@PJTRAVELIC
@PJTRAVELIC 5 месяцев назад
full support pj travelic kalikavu
Далее
Men Vs Women Survive The Wilderness For $500,000
31:48
Fixing Plastic with Staples
00:18
Просмотров 1,3 млн