Тёмный

ഞങ്ങളെല്ലാവരും പോയി മന്ത്രകോടി എടുത്തു. 

Divine Clara Don
Подписаться 103 тыс.
Просмотров 114 тыс.
50% 1

#dontony #weddingdress #weddingshoppingvlog

Опубликовано:

 

25 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 163   
@goodtimeentirevlogs
@goodtimeentirevlogs 26 дней назад
Divine ന്റെ തടി കുറച്ചാൽ dress ഒക്കെ ഇടുമ്പോൾ കുറച്ചൂടെ ഭംഗി ആകുവാരുന്നു. ഞാൻ തടി ഉള്ളവരെ body shaiming ചെയ്തു പറഞ്ഞതല്ല കേട്ടോ. ഞാനും രണ്ട് കുട്ടികളുടെ അമ്മ ആണ് ഡെലിവറി കഴിഞ്ഞു നല്ലത് പോലെ തടി വെച്ചു ഇപ്പോൾ ഞാൻ diet ചെയ്തു 7കിലോ കുറച്ചു. നിങ്ങളോടുള്ള ഇഷ്ടം കൊണ്ട് പറഞ്ഞുന്നെ ഒള്ളു. Face കാണാൻ നല്ല look ഉണ്ട്. Weight കൂടി കുറച്ചാൽ സാരി ഉടുക്കുമ്പോൾ സൂപ്പർ ആയിരിക്കും. പിന്നെ weight കുറച്ചാൽ തന്നെ നമ്മുടെ ശരീരത്തിലെ പകുതി ബുദ്ധിമുട്ട് മാറിക്കിട്ടും. എല്ലാം ഭംഗി ആയിട്ട് നടക്കട്ടെ.
@preejareji7780
@preejareji7780 23 дня назад
Pcod , Thyroid okke und divine nu vannam kurayum ennu thonnunnilla👍🏻
@AnjaliPilla
@AnjaliPilla 26 дней назад
Devine ന്റെ മനസിന്റെ സന്തോഷം മുഖത്ത് കാണാനുണ്ട് കേട്ടോ.. കുറെ നാളായി devine ഇങ്ങനെ കണ്ടിട്ട്. എല്ലാം ഭംഗിയായി നടക്കട്ടെ.. 🙏🙏💓
@mollyjohnson3624
@mollyjohnson3624 26 дней назад
ഡോണിന്റെയും ഡി വൈ ന്റെയും കല്യാണവും കുട്ടികളുടെ മാമോദിസയും ഭംഗിയായി നടക്കട്ടെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@jasmineliginligin6704
@jasmineliginligin6704 24 дня назад
😂😂😂😂
@adithilakshmi1841
@adithilakshmi1841 24 дня назад
അപ്പോൾ അവരുടെ കല്യാണം കഴിഞ്ഞില്ലേ
@aparna3846
@aparna3846 25 дней назад
ഡിവൈൻ ന്റെ സന്തോഷം കാണുമ്പോൾ എനിക്കും ഒരു സന്തോഷം.. നല്ലൊരു കാര്യമല്ലേ... എത്ര നാളായി കാത്തിരിക്കുന്നു അല്ലെ... ഈ അവസ്ഥയിൽ പെട്ട ഡിവൈൻ ഇന് മാത്രേ അതിന്റെ വിഷമം. മനസിലാകൂ എന്ന തോനുന്നു... രജിസ്റ്റർഡ് വിവാഹം മാത്രം മതി ഞങ്ങൾക്കൊക്കെ.. ക്ഷേത്രത്തിൽ വേണമെങ്കിൽ മാത്രം നടത്തുന്നു കല്യാണങ്ങൾ... പള്ളിയിൽ നിർബന്ധമായും രെജിസ്ട്രേഷൻ ഉണ്ടെന്ന് അറിയില്ലാരുന്നു..അപ്പോ ഒരു ഇൻകംപ്ലീറ്റ് ഫീൽ ആയിരുന്നിരിക്കാം ഡിവൈൻ ഇന്നും ഡോൺ ഇന്നും... എന്തായാലും ഇതു നല്ല ന്യൂസ്‌ തന്നെ ❤മോതിരം ഒകെ മേടിച്ചോളൂ.. അതൊക്കെ ഒരു കൊച്ചു ആഗ്രഹം ആണ് ❤
@NireeshaAnoop
@NireeshaAnoop 26 дней назад
Divine food sradhichit,time kitumbo work-out oke cheythal pazhaya pole adipoli avum.
@aleenaadam2243
@aleenaadam2243 26 дней назад
Orupad agarahichirunna dhivasangilek ethi pedan pokunnu ennarinjathil ningalk Oppam njangalkkum santhosham.ellam vegam nadakkatte ennu prathikkunnu chechi....waiting for that moment .....❤
@lakshmiajeesh1941
@lakshmiajeesh1941 26 дней назад
Divine happy aayi iriku🫂❤️.. Headings ethuvenamenkilum varatte.. Athonnum sredhikanda to👍..love u dear🥰
@shalinyprasanth8932
@shalinyprasanth8932 25 дней назад
ദൈവം അനുഗ്രഹിക്കട്ടെ. കല്യാണവും മക്കളുടെ മാമോദിസയുമൊക്കെ എത്രയും പെട്ടെന്ന് നടക്കട്ടെ എന്ന് ഞാനും പ്രാർത്ഥിക്കാം.🥰
@jithugeorge4698
@jithugeorge4698 26 дней назад
Ethu kandappol valare santhosham Pinne enthayalum marriage nadathukayalle... Photo shoot okke nannayittu nadathane... Venam mekkil thale divasathe program pole oru kujju function num nadathu... Divam late ayittayittum nannayittu nanne ellam nadathum...
@KukkusMedia
@KukkusMedia 26 дней назад
Green and red രണ്ടും super aayitud.... Red ആണ് divine chechi de face il kooduthal bright aayi thonniyathu
@Sneha_joy
@Sneha_joy 26 дней назад
Sheriya enikkum aganeya thonniyath
@ajomolajomol4225
@ajomolajomol4225 26 дней назад
Don divin valare Santhosham thonniya vidio ella vidha ashamsakal life full happiness undakatte ❤❤
@praisyjose195
@praisyjose195 26 дней назад
ഒത്തിരി സന്തോഷം ആയി 😍😍😍
@juliemohan488
@juliemohan488 26 дней назад
Thomuchettan cheyyunnathokke aniyankuttanum cheyyuanalle divine,avarde kalikaanan nallarasa❤❤❤❤
@anjanacy1451
@anjanacy1451 26 дней назад
Ipozha cehchiyude manassu thuranna chiri kanunne❤entha aiswarayam ellam sareeyum cherunnu.pakshe red aiwa❤❤❤ellam bhangi aay nadakum ❤😊
@Chaithramanu-yo9c
@Chaithramanu-yo9c 26 дней назад
Saree red ആണോ അതു തന്നെ യല്ലേ കിലുക്കാം പെട്ടിയെ താൻ രജിസ്റ്റർ ന് ഉടുത്തത്.... Enyway മോളെ thane പോലെ എനിക്ക് അത്രയും happy യാണ്... ആ ചടങ്ങ് ഭംഗി യായി നടക്കട്ടെ ❤️❤️❤️❤️❤️❤️❤️... Don ചേട്ടായി fulll പോസറ്റീവ് ആയി എന്റെ അല്ല don ചേട്ടന്റെ കിലുക്കം പെട്ടിക്ക് എത്ര happy കൊടുക്കാൻ പറ്റുമോ അത്രയും കൊടുക്കുക അവൾക്ക് ഇതു മറക്കാൻ പറ്റാത്ത ദിവസം ആവണം okey dear divain ❤️❤️❤️❤️❤️❤️
@anjanacy1451
@anjanacy1451 26 дней назад
Set sareeyum,rose colour saree alle annu uduthe😊
@ambadistore4418
@ambadistore4418 26 дней назад
Divine red nannayittunde
@vasanthynn2901
@vasanthynn2901 26 дней назад
Divine...Ellaavarudeyum santhosham kaanumbol namukkum orupaadu Santhosham aayitto..prathyekichu molude mukathu kaanunna Happy....ellaam Bangiyaayitu nadakattennu Aunty yum prarthikindtto..DON..and DIVINE...FUNCTION ..kaanaan kaathirikunnutto..❤❤❤.❤❤❤❤🙏🙏🙏
@mariatom12
@mariatom12 26 дней назад
Othiri santhosham Divine.god bless you
@badarubadaru8094
@badarubadaru8094 26 дней назад
God bless you ഡിവൈൻ and family
@AnjuSanil-mh9fx
@AnjuSanil-mh9fx 26 дней назад
ഈശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ.... 🙏🙏🙏
@AnjuSanil-mh9fx
@AnjuSanil-mh9fx 26 дней назад
റെഡ്
@snehajose796
@snehajose796 26 дней назад
Ellam nannayittu nadakkatte divine ❤❤god bless you dears ❤❤
@manjustanley
@manjustanley 25 дней назад
Matharakodi green edukaruthe
@rojimoljose-uz4gu
@rojimoljose-uz4gu 26 дней назад
പച്ച സാരി ആണ് അല്ലെ. God bless u😊
@elmyajith1800
@elmyajith1800 26 дней назад
ഗോഡ് എല്ലാ കാര്യങ്ങളും ചെയ്യാൻ കൃപ തരട്ടെ
@BibiMathew-i2e
@BibiMathew-i2e 24 дня назад
Ammayude vayar entha angane
@aadhyarengeesh2787
@aadhyarengeesh2787 26 дней назад
വളരെയധികം സന്തോഷം da🥰എല്ലാരും നന്നായി ഇരിക്കട്ടെ ♥️
@soniajoseph594
@soniajoseph594 26 дней назад
God bless you Divine &family
@ZahraZahaan
@ZahraZahaan 24 дня назад
Sari 💙karar alle nale pudikinn
@RemyaMohan-m1m
@RemyaMohan-m1m 26 дней назад
സൂപ്പർ കപ്പിൾസാ ചേച്ചിയും ചേട്ടനും🥰💞❤️
@SONUTHAMPI-z3c
@SONUTHAMPI-z3c 26 дней назад
I feel so happy for you divine. May god bless you abundantly ❤
@divyajohn8583
@divyajohn8583 26 дней назад
Waiting for the day... God bless🥰... എല്ലാം നന്നായി nadakkatte🥰❤️
@RajeenaRaji-c8t
@RajeenaRaji-c8t 26 дней назад
എന്താണ് function ഞാൻ കുറെ ആയി volg കണ്ടിട്ട്. pls reply
@annajojo2024
@annajojo2024 26 дней назад
Avarde palliyile kalyanam
@anusai2962
@anusai2962 26 дней назад
Eni kalayanam anno, church il anno
@josestarsportsjose5448
@josestarsportsjose5448 26 дней назад
Red anu nallathu. Red ill divine glamour aanu
@dubishashyju2248
@dubishashyju2248 26 дней назад
Devine ഒരു കുഞ്ഞു മോൾ ആയപോലെ ഉണ്ട്....മുഖത്തെ ഒരു ഉഷാറ് കൊറവ് പോയി
@anubiju3417
@anubiju3417 26 дней назад
Ellaam bhangiyaayi nadakkatte....
@elmyajith1800
@elmyajith1800 26 дней назад
പെട്ടന്ന് തന്നെ എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയും
@divyar4953
@divyar4953 26 дней назад
Best wishes and prayers for your peaceful and happy life ahead. Make up venam..arelum vilichu nalla hair set akanam..saree draping okke avar cheythu tharatte..you simply relax..pinne kids nod ichiri serious ayi paranju manasilkeeyal they will understand and be peaceful and in control on the special day. Waiting for the vlog.❤
@devidevaraj9784
@devidevaraj9784 26 дней назад
Waiting anu ah day k...sari blue or red..red ano num aril dark orange pole...divine te yellow dress eviduna
@jeejaamal2412
@jeejaamal2412 26 дней назад
Ella karyangalum valare bhangiyayi eswaran nadathi tharum. God bless you divine. Thommoottiykum chackochanum pachukuttanum sugamano
@vidhyageorge8530
@vidhyageorge8530 14 дней назад
Ithenthaanu kuttikal undayittano kalyanam ..
@jittyrinto317
@jittyrinto317 26 дней назад
Ithil kanicha sandals nte shop evideya chechi Name parayumo
@divineclaradon4206
@divineclaradon4206 26 дней назад
Near st Thomas college
@divyashomon6076
@divyashomon6076 26 дней назад
എല്ലാം ഭംഗിയായി നടക്കട്ടെ.. ഞാനും കാത്തിരിക്കുവായിരുന്നു 🥰..
@Shubhamanoj2020
@Shubhamanoj2020 26 дней назад
🥰❤️എന്തായാലും വളരെ സന്തോഷമായി 🥰❤️👍
@Shubhamanoj2020
@Shubhamanoj2020 26 дней назад
വളരെ നാളത്തെ കാത്തിരിപ്പിനു ശേഷം അതും നടന്നു 🥰❤️👍
@jshreer8306
@jshreer8306 26 дней назад
Red ആണ് ചേരുന്നത്🥰🥰
@jincyabilash4444
@jincyabilash4444 26 дней назад
കുറേ നാളത്തെ ആഗ്രഹം എല്ലാ അടിപൊളി ആയിട്ട് നടക്കട്ടെ ഗോഡ് ബ്ലെസ് യു ഡിയർ❤️🥰
@donatoji4349
@donatoji4349 26 дней назад
God bless you.
@jtech6505
@jtech6505 26 дней назад
Jesus bless ur family 🥰🙏🏻
@Achu2229
@Achu2229 23 дня назад
ഡ്രസ്സ് സിന്റ് ഒക്കെ ലിങ്ക് ഒന്ന് ഇടുമോ
@anjumaria3242
@anjumaria3242 26 дней назад
Divine, divinte ahh white colour cheruppu online vazhi order akkiyathano? Plz reply
@divineclaradon4206
@divineclaradon4206 26 дней назад
No...from high road thrissur
@Jamshi564
@Jamshi564 26 дней назад
ഒരു പാട് സതോഷം ❤❤❤
@manjujose7676
@manjujose7676 26 дней назад
God bless you divine ❤
@1Goku410
@1Goku410 26 дней назад
All the very best dear.god bless you and your family.
@elmyajith1800
@elmyajith1800 26 дней назад
Advance happy marriage day ❤
@kajolevineesh1507
@kajolevineesh1507 23 дня назад
Ara marriage aa
@simimaneesh41
@simimaneesh41 26 дней назад
Ellam bhangiyyittu nadakkatte ❤❤😊
@faleelakabeer8132
@faleelakabeer8132 17 дней назад
എനിക്ക് ഒന്ന്. മനസിലാകുന്നില്ല. ഇവരുടെ കല്യാണം അപ്പൊ കഴിഞ്ഞില്ലേ
@vidg1928
@vidg1928 26 дней назад
Lots of Happiness Love n Prayers dear Divine❤🎉
@reshmarajesh1877
@reshmarajesh1877 26 дней назад
Red saree alle eduthathuu
@badarubadaru8094
@badarubadaru8094 26 дней назад
Green ആയിരിക്കാം red ഇത് pole ഉള്ള sari വേറെ ഡിവൈൻ ന്റെ കയ്യിൽ undallo
@lilaclila1652
@lilaclila1652 26 дней назад
God Bless u and ur dreams Divine..🎉❤
@shiljit644
@shiljit644 25 дней назад
എല്ലാം നന്നായി നടക്കട്ടെ ❤❤
@safar-fz5xb
@safar-fz5xb 26 дней назад
❤❤❤red super aayitund divin 🥰
@njanumentekunjulokavum2403
@njanumentekunjulokavum2403 26 дней назад
Finally.....so happy to sèe this
@drishyanair8585
@drishyanair8585 26 дней назад
Stay happy dear...God bless you
@umanarayanan4928
@umanarayanan4928 26 дней назад
Super happy for you ❤❤❤❤❤ waiting for the big day❤❤❤
@AnandhiGirish13
@AnandhiGirish13 26 дней назад
ഒരുപാട് സന്തോഷം 🥰🥰🥰
@malu4957
@malu4957 26 дней назад
God bless you ❤❤❤Ellam nannayi nadakkatte
@kuwaitigirl5779
@kuwaitigirl5779 26 дней назад
Santhoshamayii allam nadakkattey
@LizaFv
@LizaFv 26 дней назад
Red mathi
@TessyVargeesh
@TessyVargeesh 26 дней назад
Good God Bless you
@aryasbabu638
@aryasbabu638 26 дней назад
Green or blue saree😄 or pink
@divya1614
@divya1614 26 дней назад
God bless u. എല്ലാം നന്നായി നടക്കും
@Krgnair123
@Krgnair123 26 дней назад
Enikku onnum manassilayilla. Evarude kalyanam kazhinjittille?
@badarubadaru8094
@badarubadaru8094 26 дней назад
പള്ളിയിൽ വെച്ച് നടന്നിട്ടില്ല register marriage കഴിഞ്ഞിട്ടുള്ളൂ
@muhsinanajeeb6987
@muhsinanajeeb6987 26 дней назад
​@@badarubadaru8094അതെന്താ
@happinessoverloaded7571
@happinessoverloaded7571 24 дня назад
2nd marrige ന് mainly divorce കഴിഞ്ഞതിനു shesham church il കല്യാണം kazhikan orupaad kadambakal und . Ath ഓക്കേ കഴിഞ്ഞു ipo aanu avark church il ninu papers എല്ലാം clear aayath
@TintuJohn-ll7yf
@TintuJohn-ll7yf 26 дней назад
May god bless youdear
@devusvloge4830
@devusvloge4830 23 дня назад
God bless uuu❤❤❤
@FousiyaRiyas-mw4jy
@FousiyaRiyas-mw4jy 26 дней назад
Waiting aanu
@Judybineesh
@Judybineesh 26 дней назад
All the best Divine &Don🎉🎉❤❤❤🥰🥰
@elmyajith1800
@elmyajith1800 26 дней назад
എല്ലാവർക്കും ചോയ്സ് ഉണ്ടല്ലോ
@alenreni9379
@alenreni9379 26 дней назад
All the best❤❤ God bless you
@bijirinu4436
@bijirinu4436 26 дней назад
Green spr
@SiyamVlog-li1yk
@SiyamVlog-li1yk 26 дней назад
Hello💞💞💞ellam nannayi nadakkatte🥰🐘
@MARIYAM_fashionS
@MARIYAM_fashionS 26 дней назад
Green & blue super 🥰
@alphinangel1431
@alphinangel1431 26 дней назад
Red
@neethumathew375
@neethumathew375 26 дней назад
Green avum I guess
@rincyjulie2939
@rincyjulie2939 26 дней назад
Blue colour super aah❤
@manjulamathew4237
@manjulamathew4237 26 дней назад
God bless you & family ❤❤❤
@SherlyYacob
@SherlyYacob 26 дней назад
All the best Diyne🙏
@elmyajith1800
@elmyajith1800 26 дней назад
8:14 ❤
@pradeepamurugan-u2w
@pradeepamurugan-u2w 23 дня назад
Divine ❤❤❤
@RamseenaRamsii-q2p
@RamseenaRamsii-q2p 26 дней назад
Pacha sareeyano thonun😊
@vidhya470
@vidhya470 26 дней назад
Eniku pacha ishtapetu
@badarubadaru8094
@badarubadaru8094 26 дней назад
❤❤❤❤
@lizaantony5767
@lizaantony5767 23 дня назад
പച്ച മന്ത്ര കോടി
@parvathymenon90
@parvathymenon90 26 дней назад
Soon ❤❤ 👰🏻‍♀️
@anuantony4146
@anuantony4146 26 дней назад
Blue saree
@shabinamuhammed1488
@shabinamuhammed1488 26 дней назад
God Bless you ❤️❤️❤️❤️
@reshmarajeesh1827
@reshmarajeesh1827 26 дней назад
Green 🥰
@chichudas2780
@chichudas2780 26 дней назад
Ellam nadakum thante ishtam pole thanne ...
@NishaDenny-b2t
@NishaDenny-b2t 26 дней назад
Green
@kajolevineesh1507
@kajolevineesh1507 23 дня назад
Ara marriage aa
@badarubadaru8094
@badarubadaru8094 23 дня назад
Don Divain
@kajolevineesh1507
@kajolevineesh1507 23 дня назад
@@badarubadaru8094 🙄 athe kazhilla
@thennal4680
@thennal4680 26 дней назад
കല്യാണവും മാമോദിസ യും ഒരുമിച്ചു ആണോ... അതോ കല്യാണം കഴിഞ്ഞു ആണോ മാമോദിസ
@vasanthynn2901
@vasanthynn2901 26 дней назад
Soukaryampole aavum nnu thonnunnu...
Далее
Special Day Vlog | Home Vlog | Sowbhagya Venkitesh
19:24
Самая сложная маска…
00:32
Просмотров 566 тыс.
Как он понял?
00:13
Просмотров 84 тыс.
Самая сложная маска…
00:32
Просмотров 566 тыс.