Тёмный

ഞങ്ങൾ അടുത്ത വീട്ടുകാർ തമ്മിൽ ഇങ്ങനെയാ ഇതെല്ലാവരും അറിയണം കാണണം കുറച്ചു മുളക് ചോദിച്ചതാ | Village | 

Kidilam Muthassi
Подписаться 417 тыс.
Просмотров 23 тыс.
50% 1

ഞങ്ങൾ അടുത്ത വീട്ടുകാർ തമ്മിൽ ഇങ്ങനെയാ ഇതെല്ലാം എല്ലാവരും അറിയണം കുറച്ചു മുളക് ചോദിച്ചതാ | Village |
Village life vlog
Don't forget to like share and subscribe
Instagram
Kidilam Muthassi
www.instagram....
Facebook
Kidilam muthassi
www.facebook.c...
For Business / Collaboration and Queries
Email: kidilammuthassi@gmail.com
#village #familyvlog #trending #villagelife #kidilammuthassi #vlog #villagecooking #reallife #nature

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 105   
@premasasimenon3243
@premasasimenon3243 9 месяцев назад
Kl bro biju rithwik pole thanne muthassi family um randum eshtam❤
@kidilam_muthassi
@kidilam_muthassi 9 месяцев назад
മോളെ ഒരുപാട് സ്നേഹം ഇത്രേം പ്രോത്സാഹനം കൂടിയ കമന്റ്‌ കണ്ടപ്പോൾ സന്തോഷം ആയി ട്ടോ ❤️🙏🙏🙏❤️❤️❤️
@kidilam_muthassi
@kidilam_muthassi 9 месяцев назад
മോളെ ഒരുപാട് സ്നേഹം ഇത്രേം പ്രോത്സാഹനം കൂടിയ കമന്റ്‌ കണ്ടപ്പോൾ സന്തോഷം ആയി ട്ടോ ❤️🙏🙏🙏❤️❤️❤️
@user-vr6ky5pc7r
@user-vr6ky5pc7r 9 месяцев назад
ശാന്തസുന്ദരമായ പ്രദേശം... അതിലുപരി സ്നേഹമുള്ള അയൽക്കാർ. ഇപ്പോൾ നമ്മുടെ നാട്ടിൽ കാണാൻ പറ്റാത്തതും ഇതുതന്നെ. എന്നും നന്മകൾ മാത്രം. ഈശ്വരൻ അനുഗ്രഹിയ്ക്കട്ടെ 🙏
@kidilam_muthassi
@kidilam_muthassi 9 месяцев назад
ഒരുപാട് സ്നേഹം മോളെ ❤️❤️❤️സന്തോഷം ട്ടോ ഇത്രേം നല്ല വാക്കുകൾക്ക് 🙏🙏
@user-vr6ky5pc7r
@user-vr6ky5pc7r 9 месяцев назад
@@kidilam_muthassi മോളല്ല... മോനാണേ 😂
@youandmeSubha
@youandmeSubha 9 месяцев назад
മുത്തശ്ശി ശെരിക്കും പഴയ ഓർമ്മകൾ വന്നൂട്ടോ ഇത് കണ്ടപ്പോ 3,4പശു ക്കളും അതിന്റെ കിടക്കാളും 3സർപ്പ കാവും 2കുളവും പറമ്പിന്റെ അതിരിൽ ഒരു തോട് അതിൽ വഞ്ചിയിൽ സാധനങ്ങൾ കൊണ്ട് വരും പൊരിക്കാരി അമ്മുമ്മ യും ഒക്കെ ഉണ്ടായിരുന്നത് ഓർമ വരുന്നു നല്ല രസമുമുള്ള കാലം ആയിരുന്നു അത് 🥰 ഇപ്പോൾ തറവാട്ടമ്പല്ലമേ ഉള്ളു പിന്നെ കൊടുക്കൽ വാങ്ങൽ ഇവിടെ ഇപ്പോഴും ഉണ്ടെട്ടോ 😊
@kidilam_muthassi
@kidilam_muthassi 9 месяцев назад
മോൾ പറയുന്നത് കേട്ടപ്പോ മുത്തശ്ശിക്കും സന്തോഷായി ട്ടോ 🥰❤️. പണ്ടത്തെ കാലം നല്ല രസാണ് ലേ. ഒരുപാട് സ്നേഹം 🥰🥰❤️
@Pushpa-wn7vi
@Pushpa-wn7vi 9 месяцев назад
ഈ സ്ഥലവും തൊടിയും തോടും എല്ലാം കാണുബോൾ എനിക്ക് എൻെറ കുട്ടിക്കാലവും തറവാടും എൻെറ മുത്തശ്ശിയെ ഒക്കെ ഓർമ്മിച്ചു പോയി.... എൻെറ തറവാട് മലപ്പുറത്ത് ആണ് നല്ല ഭംഗിയുള്ള ഗ്രാമം ആയിരുന്നു ... ഇപ്പോ ആഭാഗത്തൊക്കെ വലിയ വലിയ കെട്ടിടങ്ങൾ ഒക്കെ വന്നിട്ട് ആ ഭംഗി ഒക്കെ പോയി മുത്തശ്ശി 😊ഈ വീഡിയോ കണ്ടപ്പോൾ വലിയ സന്തോഷമായി മുത്തശ്ശി ❤🌹🌹
@kidilam_muthassi
@kidilam_muthassi 8 месяцев назад
ആണോ🥰❤️. ഒരുപാട് സ്നേഹം മോളേ 🥰❤️. മോൾ പറഞ്ഞത് ശരിയാണ് തറവാടുകൾ എല്ലാം ഇടിച്ചു നിരത്തി വല്യ വീടുകൾ ആണ് ഇപ്പൊ. എല്ലാം പഴയകാല ഓർമകൾ മാത്രം 🥰❤️
@SudheeshSudheesh-l8v
@SudheeshSudheesh-l8v 9 месяцев назад
ഇഷ്ടായി മുത്തശ്ശിയെ ഒരുപാട് ഇഷ്ടമായി മുത്തശ്ശിയുടെ നാടും മുത്തശ്ശിക്ക് ഫുൾ സപ്പോർട്ട് ആയിരിക്കുന്ന കുടുംബത്തെയും അമ്മുവിൻറെ ഒരു കുറവുണ്ട് ഈ വീഡിയോയിൽ
@kidilam_muthassi
@kidilam_muthassi 8 месяцев назад
ഒരുപാട് സ്നേഹം മോളേ 🥰❤️. അമ്മു വൈകാതെ വരും ട്ടോ 🥰❤️
@Bindu_Madhu
@Bindu_Madhu 9 месяцев назад
നല്ല സ്ഥലം.. ശാന്തേച്ചിയുടെ തറവാട് വളരെ ഇഷ്ടപ്പെട്ടു.. 👌👌👍👍👍👍❤️❤️❤️❤️
@kidilam_muthassi
@kidilam_muthassi 9 месяцев назад
ഒരുപാട് സന്തോഷം ബിന്ദുമോളേ 🥰❤️❤️
@nishithah19
@nishithah19 9 месяцев назад
എനിക്ക് ഒരുപാട് സന്തോഷം ആയി ഈ വീഡിയോ കണ്ടപ്പോൾ 😍❤നല്ല ഭംഗി ഉള്ള സ്ഥലം ❤❤💜
@kidilam_muthassi
@kidilam_muthassi 9 месяцев назад
ഒരുപാട് സന്തോഷം മോളേ 🥰❤️
@sheelaramachandran1351
@sheelaramachandran1351 8 месяцев назад
ഇത് കണ്ടപ്പോൾ പഴയ കാലം ഓർമ്മവരുന്നു കാന്താരി മുളക് കിട്ടിയില്ലേ അച്ചാർ ഉണ്ടാക്കുക👍👍❤️
@kidilam_muthassi
@kidilam_muthassi 8 месяцев назад
മോളേ 🌹❤️❤️❤️
@sobhanamenon7010
@sobhanamenon7010 9 месяцев назад
എത്ര നല്ല സ്ഥലം.നല്ല നാട്ടിൻപുറം.ഞങ്ങളുടെ നാട് ithupoleyanunu.വലിയ ishtamayitto.ammukkuyttiye മിസ്സ് ചെയ്യുന്നു.പ്രസിത്ക്ക് മുളക് പൊട്ടിച്ചു മതിയകുന്നില്ല അല്ലേ.കുട്ടൂ superatto.മുത്തശ്ശിയെ പിന്നെ പറയണ്ടല്ലോ❤❤❤❤❤.എൻ്റെ കൊച്ചുമോൻ മുത്തശ്ശിയുടെ video കാണാറുണ്ട്. വലിയ ഇഷ്ടമാണ്.
@kidilam_muthassi
@kidilam_muthassi 9 месяцев назад
മുത്തശ്ശിടെ നാട് ഇഷ്ട്ടായതിൽ ഒരുപാട് സന്തോഷം മോളേ 🥰❤️. അമ്മു വൈകാതെ വരും ട്ടോ.പ്രസീദക്ക് മുളക് നല്ല ഇഷ്ട്ടാണ് 🥰
@kidilam_muthassi
@kidilam_muthassi 9 месяцев назад
കൊച്ചുമോനോട് മുത്തശ്ശിടെ അന്വേഷണം പറയൂ ട്ടോ 🥰❤️
@sobhanamenon7010
@sobhanamenon7010 8 месяцев назад
Parayamtto.phone no.തരൻ പറ്റുമോ
@aneesashabhan1085
@aneesashabhan1085 9 месяцев назад
Muthassi ndhoru baghiya nighalode place kaanan avidak varaan thonhunhu so beautiful place really i like it place ❤
@kidilam_muthassi
@kidilam_muthassi 9 месяцев назад
മുത്തശ്ശിടെ നാട് ഒക്കെ ഇഷ്ട്ടായതിൽ ഒരുപാട് സന്തോഷം മോളേ 🥰❤️ ഒരുദിവസം മുത്തശ്ശിടെ വീട്ടിലേക്ക് വരൂ ട്ടോ 🥰❤️
@Pushpa-wn7vi
@Pushpa-wn7vi 9 месяцев назад
ഈ കുടുബത്തിലെ എല്ലാവരെയും കാണുബോ വളരെ സന്തോഷം ആണ് ❤
@kidilam_muthassi
@kidilam_muthassi 9 месяцев назад
ഒരുപാട് ഒരുപാട് സ്നേഹം ❤️❤️🙏🙏🙏വളരെ നന്ദി മോളെ ❤️❤️❤️
@sreelatharajendran4837
@sreelatharajendran4837 9 месяцев назад
കൊള്ളാം 👍പഴുത്ത മുളക് പാകി നട്ടോളൂ നിറയെ പിടിക്കും മുത്തശ്ശി 💜💕
@kidilam_muthassi
@kidilam_muthassi 9 месяцев назад
ഓക്കേ മോളേ പാകി നോക്കാം ട്ടോ 🥰❤️
@sindhumanoj6917
@sindhumanoj6917 9 месяцев назад
Nanmakal niranja nattinpurangal Ellavareyum eshwaran anugrahikate Snegham ennum angane thanne pokate ❤❤❤❤❤❤❤❤❤
@kidilam_muthassi
@kidilam_muthassi 9 месяцев назад
ഒരുപാട് സ്നേഹം സിന്ധു മോളേ 🥰🥰🥰❤️❤️❤️
@santhamarangad8949
@santhamarangad8949 9 месяцев назад
അവിടെയൊക്കെ കുറെ ഇല്ലങ്ങളുണ്ടോ എന്തു ഭംഗിയുള്ള സ്ഥലങ്ങൾ❤
@kidilam_muthassi
@kidilam_muthassi 9 месяцев назад
ഇല്ലങ്ങൾ കുറവാണ് 🥰
@SreekumariNandanan-hi5yy
@SreekumariNandanan-hi5yy 9 месяцев назад
സൂപ്പർ വീഡിയോ മുത്തശ്ശിടെ കൊച്ചുമോൻ തന്നെ ഇഷ്ടയി
@kidilam_muthassi
@kidilam_muthassi 8 месяцев назад
ഒരുപാട് സ്നേഹം മോളേ 🥰
@user-li9ib5ei2t
@user-li9ib5ei2t 9 месяцев назад
Prasantha sundaramaya sthalam. Adipoli. Very nice video. 👌
@kidilam_muthassi
@kidilam_muthassi 8 месяцев назад
ഒരുപാട് സന്തോഷം 🥰❤️❤️
@p.manjula5103
@p.manjula5103 9 месяцев назад
നല്ല ഒരു വീഡിയോ, സ്ഥലം കാണാൻ നന്നായിട്ടുണ്ട്
@kidilam_muthassi
@kidilam_muthassi 9 месяцев назад
ഒരുപാട് സ്നേഹം മോളേ 🥰❤️
@lakshmikuttynair8818
@lakshmikuttynair8818 9 месяцев назад
Super muthassi. Enthu sukhamanu ellavarum koodinnadakkuvan alle ❤❤❤❤
@kidilam_muthassi
@kidilam_muthassi 9 месяцев назад
അതെ മോളേ 🥰❤️
@gangadevid9356
@gangadevid9356 9 месяцев назад
Gangadevi ഇവിടെ palumulaku എന്നാണ് പറയുന്നത് കറിവേപ്പില കയ്യില്‍ കൊടുക്കാറില്ല
@kidilam_muthassi
@kidilam_muthassi 9 месяцев назад
ആണോ 🥰
@user-ix8zo9tw3g
@user-ix8zo9tw3g 9 месяцев назад
Kuttu nannayi vlog cheyyunnund. 😊
@kidilam_muthassi
@kidilam_muthassi 8 месяцев назад
ഒരുപാട് സന്തോഷം മോളേ 🥰❤️❤️
@belladsilva1748
@belladsilva1748 9 месяцев назад
ഹായ്....അമ്മേ.... പ്രസീത... കുട്ടു...മാളു... കിങ്ങിണി.. വാവേ.... ശാന്തേച്ചി.... അമ്മയുടെ .. നാട്.സൂപ്പർ...... തോടും.. എല്ലാം.... അമ്മൂസിനെ...ഭയങ്കര...മായി... മിസ്... ചെയ്യുന്നു.....😢😢😢
@kidilam_muthassi
@kidilam_muthassi 9 месяцев назад
ബെല്ല മോളെ ❤️❤️ സത്യാണ് അമ്മു ഇല്ലതെ വീഡിയോ എടുക്കുമ്പോൾ ആർക്കും ഉഷാറില്ല ❤️
@balasubramanis1399
@balasubramanis1399 9 месяцев назад
Super Thank you All the very Best God Bless you for All,
@kidilam_muthassi
@kidilam_muthassi 9 месяцев назад
ഒരുപാട് സ്നേഹം 🥰❤️❤️❤️
@balasubramanis1399
@balasubramanis1399 9 месяцев назад
@@kidilam_muthassi മുത്തശ്ശിയുടെ മറുപടി ക്കുഞങ്ങളുടെ സ്നേഹവും നന്ദിയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ .
@balasubramanis1399
@balasubramanis1399 9 месяцев назад
@@kidilam_muthassi Thank you for All God Blessyou all.
@ShylajaVakkattil
@ShylajaVakkattil 9 месяцев назад
😮ammukutty eniyum vannillya ellarum happy alle
@kidilam_muthassi
@kidilam_muthassi 9 месяцев назад
അമ്മു വൈകാതെ വരും ടീച്ചറേ. എല്ലാവരും സുഖായിട്ടിരിക്കുന്നു 🥰❤️
@jsn7744
@jsn7744 9 месяцев назад
പ്രകൃതി രമണീയമായ സ്ഥലം
@kidilam_muthassi
@kidilam_muthassi 9 месяцев назад
ഒരുപാട് സന്തോഷം 🥰❤️
@jsn7744
@jsn7744 9 месяцев назад
മുത്തശ്ശീയുടെ ആരാ ചെറിയ കുട്ടികൾ
@kidilam_muthassi
@kidilam_muthassi 9 месяцев назад
മോന്റെ കുട്ടികൾ ആണ് ട്ടോ ❤️
@premasasimenon3243
@premasasimenon3243 9 месяцев назад
Ethellam kanubol kutikalam ormavannu
@kidilam_muthassi
@kidilam_muthassi 9 месяцев назад
ആണോ 🥰❤️
@AppuAppu-yh2lg
@AppuAppu-yh2lg 9 месяцев назад
❤❤ നല്ല ഐശ്വര്യം ഉള്ള സ്ഥലം
@kidilam_muthassi
@kidilam_muthassi 9 месяцев назад
ഒരുപാട് സന്തോഷം 🥰❤️
@user-qi8dl6gu3o
@user-qi8dl6gu3o 9 месяцев назад
മുത്തശ്ശീടെ സ്ഥലം ശരിയ്ക്കും എവിടെയാ.ഇല്ലപ്പേര് എന്താ
@kidilam_muthassi
@kidilam_muthassi 9 месяцев назад
അങ്ങാടിപ്പുറം ആണ്. ഏറാംന്തോട്. കൈപ്പള്ളി മഠം ആണ് മോളേ 🥰
@lathakrishnan4998
@lathakrishnan4998 9 месяцев назад
സ്ഥലങ്ങളൊക്കെ . അടിപൊളി❤❤❤
@kidilam_muthassi
@kidilam_muthassi 9 месяцев назад
ഒരുപാട് സന്തോഷം മോളേ 🥰❤️
@topgamar8617
@topgamar8617 8 месяцев назад
Nalla bagiulla sthalam. Evideyanu sthalathinde name.
@kidilam_muthassi
@kidilam_muthassi 8 месяцев назад
വീടിന്റെ അടുത്ത 🥰🥰അങ്ങാടിപ്പുറം
@anaghaks6963
@anaghaks6963 9 месяцев назад
Nice vlog❤️keep going
@kidilam_muthassi
@kidilam_muthassi 9 месяцев назад
ഒരുപാട് സ്നേഹം മോളേ 🥰❤️
@vanajapraveen1974
@vanajapraveen1974 9 месяцев назад
Nanmayulla maattinpuram
@kidilam_muthassi
@kidilam_muthassi 9 месяцев назад
മോളെ ❤️❤️
@user-qi8dl6gu3o
@user-qi8dl6gu3o 9 месяцев назад
നല്ല സ്ഥലം
@kidilam_muthassi
@kidilam_muthassi 9 месяцев назад
🥰🥰❤️
@meenumeenutty212
@meenumeenutty212 9 месяцев назад
😂😂😂😂 Really nice ❤️ i love this family🥰
@kidilam_muthassi
@kidilam_muthassi 9 месяцев назад
ഒരുപാട് സ്നേഹം മോളേ 🥰❤️
@abhinandm4288
@abhinandm4288 9 месяцев назад
സൂപ്പർ സ്ഥലം❤❤❤❤❤
@kidilam_muthassi
@kidilam_muthassi 9 месяцев назад
ഒരുപാട് സന്തോഷം 🥰❤️
@ambikah6761
@ambikah6761 9 месяцев назад
Beautiful place SUPER SUPER
@kidilam_muthassi
@kidilam_muthassi 9 месяцев назад
ഒരുപാട് സന്തോഷം 🥰❤️
@bharathygangadharan4861
@bharathygangadharan4861 9 месяцев назад
അടിപൊളി stalam ഈ നാട് ഇങ്ങനെ തന്നെ ആണ് ❤
@kidilam_muthassi
@kidilam_muthassi 9 месяцев назад
അതെ 🥰
@seenapushparaj6243
@seenapushparaj6243 9 месяцев назад
Nallaro naattinpuram kudumbham❤
@kidilam_muthassi
@kidilam_muthassi 9 месяцев назад
ഒരുപാട് സ്നേഹം മോളേ 🥰❤️
@dileeppunnayil3839
@dileeppunnayil3839 9 месяцев назад
Very good
@kidilam_muthassi
@kidilam_muthassi 9 месяцев назад
ഒരുപാട് സന്തോഷം 🥰❤️
@sathiraghavankuty6824
@sathiraghavankuty6824 9 месяцев назад
ഏറാം തോട് ഭാഗം തന്നെയാണോ ഇത് മുത്തശ്ശി
@kidilam_muthassi
@kidilam_muthassi 9 месяцев назад
അതെ മോളേ 🥰❤️
@ambikakumari530
@ambikakumari530 9 месяцев назад
👍👌❣️
@kidilam_muthassi
@kidilam_muthassi 9 месяцев назад
🥰🥰❤️
@sudhagopi3629
@sudhagopi3629 9 месяцев назад
Nice vlog❤
@kidilam_muthassi
@kidilam_muthassi 9 месяцев назад
ഒരുപാട് സന്തോഷം 🥰❤️
@mithravarma7134
@mithravarma7134 9 месяцев назад
Super❤❤❤❤❤
@kidilam_muthassi
@kidilam_muthassi 9 месяцев назад
ഒരുപാട് സന്തോഷം 🥰❤️
@aswanik3274
@aswanik3274 9 месяцев назад
Ammu evide poyi
@kidilam_muthassi
@kidilam_muthassi 9 месяцев назад
അമ്മു ജോലിക്ക് പോയി 🥰
@sumangaladevisudha7738
@sumangaladevisudha7738 9 месяцев назад
മോനും കുഞ്ഞല്ലയോ അതാ മിഠായി തന്നത്
@kidilam_muthassi
@kidilam_muthassi 9 месяцев назад
അതെ 🥰🥰🥰
@user-qe5gr5ht8r
@user-qe5gr5ht8r 7 месяцев назад
Place eviday anu
@kidilam_muthassi
@kidilam_muthassi 6 месяцев назад
അങ്ങാടിപ്പുറം 🥰
@user-yw3sg3mw4j
@user-yw3sg3mw4j 9 месяцев назад
കുട്ടികൾ ആരുടേയാ
@kidilam_muthassi
@kidilam_muthassi 9 месяцев назад
മുത്തശ്ശിടെ മോന്റെ മക്കളാണ് 🥰❤️
@user-yw3sg3mw4j
@user-yw3sg3mw4j 9 месяцев назад
ആ പഴയ വീടുംകൂടി കാണിക്കാമായിരുന്നു
@kidilam_muthassi
@kidilam_muthassi 9 месяцев назад
ഇനി ഒരു ദിവസം കാണിക്കാം ട്ടോ 🥰❤️
Далее
Standoff 2 is a true horror! #standoff #horror #meme
00:13
Самый БОЛЬШОЙ iPhone в МИРЕ!
00:52
Просмотров 1,2 млн
Standoff 2 is a true horror! #standoff #horror #meme
00:13