Тёмный

ഞങ്ങൾ ഇങ്ങനെ ആണ് ഇതാണ് ഞങ്ങൾ 

dora buji cute family
Подписаться 81 тыс.
Просмотров 362 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 382   
@roopapradeep3855
@roopapradeep3855 11 месяцев назад
ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയ ഭാഗ്യം ചെയ്ത പെൺകുട്ടി. ദൈവം അനുഗ്രഹിക്കട്ടെ 🙏
@lessypushpan8108
@lessypushpan8108 9 месяцев назад
കുടുംബ ജീവിതത്തെക്കുറിച്ച് താങ്കളുടെ കാഴ്ച്ചപ്പാട് വളരെ മഹത്താണ്. ഞാൻ താങ്കളെ respect ചെയ്യുന്നു. അങ്ങ് ഒരു വലിയ മനസ്സിൻ്റെ ഉടമയാണ്.
@salomimd4265
@salomimd4265 11 месяцев назад
❤❤❤❤❤ ഈ കാലത്ത് ഇതുപോലെ ഒരു മനസ്സ്. ബിനോയ്‌ നിന്നെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് ഇത്തരം ചിന്താഗതികളാണ്. ജീസസ് നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
@Kl19Ansaa
@Kl19Ansaa 9 месяцев назад
100% ഇഷ്ടപ്പെട്ട വീഡിയോ... ദൈവം നിങ്ങൾ രണ്ടാൾക്കും ആയുരാരോഗ്യ സൗഗ്യം നൽകട്ടെ ❤️❤️
@ambilyreji6941
@ambilyreji6941 10 месяцев назад
മലയാളികളുടെ സ്വഭാവം മാറ്റാൻ പറ്റില്ല മോനെ.... 😊ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🥰🥰
@SirajPuthanpidika
@SirajPuthanpidika 11 месяцев назад
നല്ല പക്വത ഉള്ള സംസാരമാണല്ലോ ഫസ്റ്റ് ടൈം ആണ് നിങ്ങളെ വീഡിയോ കാണുന്നത് 👍👍
@Bijirameshvlogs_
@Bijirameshvlogs_ 11 месяцев назад
ഞാനും ❤
@itsme___liyalione3412
@itsme___liyalione3412 11 месяцев назад
ഞാനും
@Bijirameshvlogs_
@Bijirameshvlogs_ 11 месяцев назад
@@itsme___liyalione3412 🥰🥰🥰
@RaseenaRaseenanisar-vi4bw
@RaseenaRaseenanisar-vi4bw 10 месяцев назад
Njan
@Motherhoodjosmi
@Motherhoodjosmi 11 месяцев назад
ഈ കാലഘട്ടത്തിലെ ആളുകള് കണ്ടുപഠിക്കേണ്ട 2 വ്യക്തിത്വങ്ങൾ ❤❤❤
@sindhuvenugopal242
@sindhuvenugopal242 7 месяцев назад
എപ്പോഴും ഈശ്വരൻ കൂടെ ഉണ്ടാവും സഹോദരങ്ങളേ ...❤
@nymitradeejusmagickitchen
@nymitradeejusmagickitchen 11 месяцев назад
കല്യാണം എന്നുവരുമ്പോൾ തന്നെ ആൾക്കാർ പറയുന്നുണ്ട് "കൂടെ ഇറങ്ങി നടക്കാൻ പറ്റണം ആൾക്കാർ കുറ്റം പറയരുത് " ഈ കാഴ്ചപ്പാട് മാറാത്ത കാലത്തോളം ഇങ്ങനെ തന്നെ ആയിരിക്കും.. ഈ കുട്ടികളെ കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നുന്നു.. ഒരുപാട് സ്നേഹം.. നിങ്ങൾ ഹാപ്പി ആയിരിക്ക് 😘😘 ഞാൻ വീൽചെയർ യൂസർ ആണ് ഇങ്ങനെ ഒരുപാട് നോട്ടങ്ങൾ നേരിടുന്നു, കേൾക്കുന്നു... അവഗണിക്കുക അത്രേയുള്ളൂ 🥰🥰
@ReenaSk-b3e
@ReenaSk-b3e 11 месяцев назад
@ReenaSk-b3e
@ReenaSk-b3e 11 месяцев назад
Sweet❤
@ReenaSk-b3e
@ReenaSk-b3e 11 месяцев назад
❤ 8:28 😅
@bijuvandana3416
@bijuvandana3416 11 месяцев назад
❤❤❤
@PrakashsindhuPrakashsindhu
@PrakashsindhuPrakashsindhu 11 месяцев назад
Hai brother നിങ്ങൾ പൊളിയാണെ, ഇതുപോലെ ചിന്തിക്കുന്ന യുവാക്കൾ ചുരുക്കമാണ് ബ്രോ. Godbless u. 🌹🌹🌹🌹🌹👌
@semisworld7621
@semisworld7621 11 месяцев назад
ഇപ്പോഴത്തെ കാലത്ത് ഇത് പോലെ ഉള്ള മനസ്സ് ഉള്ളവരൊക്കെ ചുരുക്കം പേരെ കാണൂ. നന്നായിട്ട് ജീവിക്കട്ടെ ദൈവം നിങ്ങളെ അനുഗ്രഹിക്കും ❤❤❤
@BeenaRavi-up5lz
@BeenaRavi-up5lz 11 месяцев назад
രണ്ടു പേരേയും ഒത്തിരി ഇഷ്ട്മാണ് എന്നും ഇങ്ങനെ സന്തോഷമായി പോകട്ടെ കുഞ്ഞുവാവക്കായി കാത്തിരിക്കുന്നു ഒന്നും കാര്യമാക്കണ്ട ധൈര്യമായി മുന്നോട്ടു പോവുക നിങ്ങളുടെ ഒരു വീഡിയോ ഞാൻ ഫെയ്സ്ബുക്കിൽ പോസ്റ്റ ഇട്ടിട്ടുണ്ട്❤❤❤❤❤❤❤❤❤
@dorabujicutefamily
@dorabujicutefamily 11 месяцев назад
😍🥰
@NishaUnnikrishnan-rw3im
@NishaUnnikrishnan-rw3im 11 месяцев назад
മകളെ വിവാഹജീവിതത്തിൽ ആദ്യം വേണ്ടത് നല്ല ഒരു മനസ്സാണ് ആത് ഉണ്ട് എങ്കിൽ വെറ ഒന്നും കുറവായി തോന്നില്ല നല്ല ഒരു ദാമ്പത്യം നേരുന്നു ആരോഗ്യമുള്ള മക്കൾക്ക് ജന്മം കൊടുക്കാനുള്ള ഭാഗ്യം ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤
@divyyadiya469
@divyyadiya469 11 месяцев назад
സമൂഹത്തിന് ഒരു പ്രശ്നം ഉണ്ട്. എന്തെങ്കിലും ഒരു കുറവ് ഉണ്ടെങ്കിൽ അതിനെക്കുറിച് അറിയാനാണു താല്പര്യം. മറ്റുള്ളവരെ ജീവിതത്തിൽ ആവശ്യമില്ലാതെ വലിഞ്ഞു കയറി ചെന്ന് നശിപ്പിക്കാവുന്നിടത്തോളം വേദനിപ്പിക്കാവുന്നിടത്തോളം ചെയ്തിട്ട് അവർ അവരുടെ പണി നോക്കി പോകും. അടുത്ത ഇരയെ കിട്ടുന്നത് നോക്കി. പറയേണ്ടത് ഒന്ന് മാത്രം വേണ്ടത് മാത്രം എടുക്കുക അല്ലാത്തത് വിട്ട് കളയുക. മറ്റുള്ളവർക് നമ്മുടെ ജീവിതത്തിൽ വെറും അതിഥികളുടെ റോൾ മാത്രം ഒള്ളു. അവരിറങ്ങി പോവുക തന്നെ ചെയ്യും. Leave it ❤❤❤❤.
@anjususanabraham4077
@anjususanabraham4077 11 месяцев назад
💯💯
@CRAFT-13-j9k
@CRAFT-13-j9k 11 месяцев назад
ഇങ്ങനെ നല്ല മനസുള്ള ഒരു പുരുഷൻ ഉണ്ടാവില്ല എന്നാണ് ഞാൻ വിചാരിച്ചത് കാരണം.. എന്റെ ജീവിതത്തിലെ അനുഭവം അങ്ങനെയാ . നല്ലൊരുമനസ്സിന്റെ ഉടമയെ കണ്ടു. ദൈവം അനുഗ്രഹിക്കട്ടെ 🙌🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sheebajames3106
@sheebajames3106 9 месяцев назад
കാരണം ഈ കാലയളവിലെ ചെറിയ ചെറിയ വിഷയങ്ങൾക്ക് ഡൈവേഴ്സ് നടക്കുന്ന കാലമാണ് ആ ആ മകൾക്ക് നല്ലൊരു ഭർത്താവിനെ കിട്ടി സർവ്വ ഐശ്വര്യത്തോടും ആരോഗ്യത്തോടും രണ്ടുപേരും മുന്നോട്ടു പോവുക ഗോഡ് ബ്ലെസ് യു ❤🌹🌹
@susyjoy7190
@susyjoy7190 11 месяцев назад
ഈ നല്ല മനസ്സിന്റെ ഉടമകളെ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️
@kukusedreamchannel43
@kukusedreamchannel43 11 месяцев назад
bro നല്ല മനസ്സിന്റെ ഉടമയാണ് എത്ര അളുക്കൾ കരണമില്ലാത്ത ഭര്യമാരെ കുറ്റം പറഞ്ഞ് ഇടെച്ച്പൊക്കുന്നു😢 ഇതുപൊലെ അളുക്കളെ വേണം നമ്മൾ സപ്പോർട് ചെയ്യാൻ സഹായിക്കേണ്ട കുറ്റപ്പെടുതാത്തെയും പരിഹസിക്കാതെയും ഇരിന്നുടെ പ്ലീസ് അവര് ജീവിച്ച് പൊയ്ക്കൊട്ടെ Inshallah ഇവർക്ക് നല്ലരുജീവിതം ഉണ്ടാവട്ടെ❤❤❤❤😊😊😊😊😊
@sheebajames3106
@sheebajames3106 9 месяцев назад
നിങ്ങൾ രണ്ടുപേരുടെ ജീവിതം കേട്ടതിൽ വളരെ സന്തോഷം കാരണം യാദൃശ്യമായിട്ടാണ് ഞാൻ ഈ വീഡിയോ കാണാൻ ഇടയായത് ദൈവം നിങ്ങളെ ധാരാളമായി
@malabardiariesvlog9917
@malabardiariesvlog9917 11 месяцев назад
Happy ആയി മുന്നോട്ട് പോകുവാ. പറയുന്നവർ പറയട്ടെ അത് ഒന്നും mind ചെയ്യണ്ട.. പ്രാർത്ഥനയിൽ ഓർക്കാം കേട്ടോ ❤❤❤
@Sreelatha891
@Sreelatha891 7 месяцев назад
ബിനോയ്‌ നിങ്ങളുടെ മനസ്സ് ആയിരത്തിൽ ഒരാൾക്ക് കിട്ടുന്നത് ആണ് ഈശ്വൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@anniegeorge5085
@anniegeorge5085 11 месяцев назад
ഒരു പാടു സന്തോഷം മോനേ❤❤❤ നിന്റെ മനസസ്, ദൈവ സേനഹം ആണ്, എന്നും ഈ സേനഹം നിലനിൽക്കാൻ കഴിയട്ടെ God Bless your Family❤❤❤❤❤
@riyasulthananizamuddin5168
@riyasulthananizamuddin5168 10 месяцев назад
രണ്ടുപേർക്കും എല്ലാവിധ ആശംസകൾ 🌹
@angelmaryg5395
@angelmaryg5395 11 месяцев назад
നല്ല ഒരു വീഡിയോ ആയിരുന്നു.സൂപ്പർ ജോഡികൾ ആണ് നിങ്ങൾ എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ.ഇതുപോലെ കുറവുകൾ ഉള്ള എല്ലാവരുടെയും ജീവിതത്തിൽ ഇങ്ങനെ തന്നെ ആണ് അത് കാര്യം ആക്കേണ്ട happy ayi ഇരിയ്ക്കുക.പറയുന്നവരും ചോദിയ്ക്കുന്നവരും അവരവരുടെ ജോലി ചെയ്യട്ടെ അത് മയന്റ്റ് ചെയ്യണ്ട.
@tastyworldbyshiju681
@tastyworldbyshiju681 11 месяцев назад
നന്നായി സംസാരിക്കുന്നു, ഈ ചാനൽ ആദ്യമായി കാണുകയാ, സബ്സ്ക്രൈബ് ചെയ്തു 🥰
@lessypushpan8108
@lessypushpan8108 9 месяцев назад
താങ്കളുടെ പക്വത വേറെ ആർക്കുമില്ലെന്ന് മനസ്സിലാക്കുക.👍👍
@hafsarafi9152
@hafsarafi9152 11 месяцев назад
ആദ്യമായി യാണ് കാണുന്നത് നിങ്ങളെ ഒരു ബഹുമാനം തോന്നുന്നു ദൈവാനുഗ്രഹം ഉണ്ടാവട്ടെ ദീർഘകാലം സന്തോഷത്തേ കുടുംബ ജീവിക്കാൻ കയ്യട്ടെ നഗറ്റീവ് നൊ മൈന്റ് നമ്മുടെ കയ്യിന്റെ 5 വിരലും ഒരു പോലെ യല്ല നൊ മൈന്റ്
@sreejaksreeja2772
@sreejaksreeja2772 9 месяцев назад
നിങ്ങളുടെ ജീവിതം എന്നും സന്തോഷപ്രതമായിരിക്കട്ടെ മക്കളെ
@akash.sdhyan9129
@akash.sdhyan9129 9 месяцев назад
മച്ചാനെ മറ്റുള്ളവരുടെ നെഗറ്റീവ് നോടം ശ്രദ്ധിക്കണ്ട നമ്മുടെ സൊസൊന്റിയുടെ പ്രശ്നം മാണ് മച്ചാൻ Happy ആണല്ലോ life തകർക്ക് മച്ചാനെ❤ ഹാപ്പി മാരേജ് ലൈഫ്
@angelmaryg5395
@angelmaryg5395 11 месяцев назад
നല്ല ഒരു വീഡിയോ ആയിരുന്നു.സൂപ്പർ ജോഡികൾ ആണ് നിങ്ങൾ എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ.ഇതുപോലെ കുറവുകൾ ഉള്ള എല്ലാവരുടെയും ജീവിതത്തിൽ ഇങ്ങനെ തന്നെ ആണ് അത് കാര്യം ആക്കേണ്ട happy ayi ഇരിയ്ക്കുക.
@SunilKumar-bu6kt
@SunilKumar-bu6kt 9 месяцев назад
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ എന്നും ഒന്നിച്ച് ജീവിക്കാൻ കഴിയട്ടെ
@shehehehsjwgebb2782
@shehehehsjwgebb2782 11 месяцев назад
പ്രണയത്തിന്റെ അർത്ഥമെന്താണെന്ന് വ്യക്തമാവുന്നു❤
@leelammamarkose5550
@leelammamarkose5550 14 дней назад
താങ്കളുടെ വീഷ്ണം സൂപ്പർ
@AiswaryaNirmal-o8d
@AiswaryaNirmal-o8d 11 месяцев назад
സന്തോഷമായിരിക്ക്.. മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കേണ്ടാ. ചില ആളുകൾ ഒരിക്കിലും മാറില്ല.
@sindhukm6078
@sindhukm6078 9 месяцев назад
ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻ഒത്തിരി ഇഷ്ടം ആണ് നിങ്ങളെ ❤❤❤
@RafaChinchu
@RafaChinchu 11 месяцев назад
പെണ്ണ് സുന്ദരി 😊👍
@tintus6169
@tintus6169 11 месяцев назад
ആർക്കുവേണ്ടിയും മാറാൻ ശ്രെമിക്കരുത്. നിങ്ങൾക്ക് മാറണം എന്ന് തോന്നിയാൽ മാത്രം മാറാൻ ശ്രെമിക്കു. കുട്ടിത്തം ഒരു അനുഗ്രഹമാണ്. അത് നിങ്ങളുടെ വ്യക്തിത്വമാണ്. ജീവിതം ആസ്വദിച്ചു ജീവിക്കാൻ കുട്ടിത്തം ഒരുപാട് സഹായിക്കും. നിങ്ങൾ നിങ്ങളായി തന്നെ ജീവിക്കു. ഇതെന്റെ അഭിപ്രായം ആണ്.
@Garudaahh
@Garudaahh 8 месяцев назад
തേച്ചട്ട പോയവർ കരയുന്നുണ്ടാക്കും നല്ല purusion🥰
@premankunnumalpreman7495
@premankunnumalpreman7495 11 месяцев назад
ദൈവം നിങ്ങളെ ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ മക്കളെ.
@mayatitus1546
@mayatitus1546 11 месяцев назад
എന്റെ കുഞ്ഞുങ്ങളെ ഇങ്ങനെയുള്ള നോട്ടം ഈ കേരളത്തിൽ നമ്മുടെ മലയാളികൾ ആയിട്ടാണ്. അറിയാല്ലോ. നിങ്ങൾ ശ്രദ്ധിക്കേണ്ട കേട്ടോ 👍
@sheelasheela7017
@sheelasheela7017 8 месяцев назад
ജാൻ first-time anne nigalude video കാണുന്നത്, രണ്ടുപേരും super,ennum egane happy akannem chirichu kannannem,mattullavar endho parajote adh kariyam akkanda അസൂയ anne karanem.
@gayathrivs6539
@gayathrivs6539 11 месяцев назад
നന്നായി വരും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏿🙏🏿🙏🏿
@SheejaKM-f5q
@SheejaKM-f5q 9 месяцев назад
ഭഗവാൻ്റെ കൃപയാൽ സന്തോഷമായി കാണട്ടെ..ആശംസകൾ🙏👍🪔🪔🪔
@vinishibu5348
@vinishibu5348 11 месяцев назад
നന്നായി ജീവിക്കണം എന്നും സന്തോഷത്തോടെ ഇരിക്കണം
@fathimamuhammed9055
@fathimamuhammed9055 10 месяцев назад
മക്കളെ മുന്നോട്ട് സ്നേഹത്തോടെ കരുതലോടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ മുമ്പോരു വീഡിയോ കണ്ടിട്ടുണ്ട് വിശേഷം അറിഞ്ഞതിൽ സന്തോഷം നല്ല മനസുകൾ നിങ്ങളോടൊപ്പമുണ്ടാവും അളിഞ്ഞ കണ്ണുകളെ മനസുകളെ അവഗണിക്കുക
@leelanarayanan8027
@leelanarayanan8027 11 месяцев назад
മക്കളെ നിങ്ങൾ ഇങ്ങനെ സ്നേഹത്തോട സന്തോഷത്തോടെ എന്നും ഇരിക്കട്ടെ !!❤❤❤❤
@lijoyvadakkumchery6284
@lijoyvadakkumchery6284 9 месяцев назад
Excellent response guyss...oru ധ്യാനം koodiyapole ❤❤❤
@Niha-art
@Niha-art 11 месяцев назад
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🥰🥰🥰
@Mitsuha_______minnn
@Mitsuha_______minnn 11 месяцев назад
Niggale orupad ishttam😍♥️
@jiffinukranraphy3678
@jiffinukranraphy3678 11 месяцев назад
Audio low annu guys im at 100% volume still low, next time nokkane ❤
@krishnanpallikkara3405
@krishnanpallikkara3405 9 месяцев назад
ദൈവം അനുഗ്രഹിക്കട്ടെ
@colourdrops5009
@colourdrops5009 11 месяцев назад
ചേച്ചിടെ കണ്ണുകൾ ❤ ചിരി ❤🫂
@JincyC-uf4bf
@JincyC-uf4bf 11 месяцев назад
100: sathyam.super family❤❤❤
@shaylashayla1486
@shaylashayla1486 9 месяцев назад
Nalla mol❤❤❤❤ monum Nalla manasse❤❤❤ kuwait hi lane ee ammaa mole deyivam anugargikkatte❤❤❤
@faslatalkvibes9886
@faslatalkvibes9886 11 месяцев назад
ഞാനും നിങ്ങളുടെ വീഡിയോ കണ്ടത് മുതൽ നിങ്ങളുടെ ഒരു ഫാനാ നിങ്ങളെ എനിക്ക് ഒത്തിരി ഇഷ്ട്ടായി 😍😍😍😍നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് 🥰🥰🥰🥰
@kilivathil7903
@kilivathil7903 8 месяцев назад
ഒത്തിരി ഇഷ്ടം ❤️❤️❤️
@RENJOOS_FTE
@RENJOOS_FTE 9 месяцев назад
ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤🌹
@JaisyJaisymolsam-bz3no
@JaisyJaisymolsam-bz3no 10 месяцев назад
Ee pokkathilonnum kaarriyamilla... Ningaluday sneham annum nilanilkkatte... Anikkum pokkam kuravaa allavarum aneyoum kurichu egane parayarundu njan kaarriyam aakkarilla agottu nokkugapolum cheiyilla... Avare nokkenda kaarriyam nammukku ella. Anikku oruppadu ishttamaayi.... Super family..... Jesuse ningaleum, ningaluday familyeum anugrehikkatte.....
@babyp1842
@babyp1842 8 месяцев назад
മകനേ നീ പറഞ്ഞത് ഇഷ്ടപ്പെട്ടു Sex ജീവിതത്തിൽ പ്രാധാന്യം കല്പിക്കരുത് മനസ്സിൽ സ്നേഹം മാത്രം മതി good നീ നല്ല കുട്ടിയാണ്
@fazhasbi4685
@fazhasbi4685 8 месяцев назад
Randaleyum. Ishtai❤
@Ranjith_devi_official-mx3to
@Ranjith_devi_official-mx3to 11 месяцев назад
Nalla sundari poocha❤
@SheebaBhaskar-b1o
@SheebaBhaskar-b1o 10 месяцев назад
സന്തോഷത്തോടെ ജീവിക്കൂ മറ്റുള്ളവരോട് പോകാൻ പറ
@soniyarajesh195
@soniyarajesh195 8 месяцев назад
സൂപ്പർ
@binduu.b4397
@binduu.b4397 8 месяцев назад
You are so great brother 🙏 May God bless you 🙏
@Abcwe191
@Abcwe191 5 месяцев назад
Superb 🔥👍
@milenaterance123
@milenaterance123 11 месяцев назад
Blessed 🔥love to you dears.. Waiting and praying for your healthy baby 💜💜
@MayunaSS
@MayunaSS 9 месяцев назад
God bless uh chechi chettaa💗
@bindhubyju8388
@bindhubyju8388 11 месяцев назад
എല്ലാവരും നിങ്ങളെ കണ്ടു പഠിക്കണം... സന്തോഷത്തോടെ ജീവിക്കുക മക്കളെ.. 🙏🙏🙏
@honeybibin9468
@honeybibin9468 11 месяцев назад
ഭാഗ്യം ചെയ്ത പെൺകുട്ടി😢❤
@anithasumin9813
@anithasumin9813 8 месяцев назад
God bless youboth of you
@manjums5158
@manjums5158 11 месяцев назад
ദൈവം അനുഗ്രഹിക്കട്ടെ, നിങ്ങളോടെ ഒരുപാട് ഇഷ്ടം തോന്നുന്നു..
@manjusharaghu9840
@manjusharaghu9840 11 месяцев назад
Santhoshathote ennum കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ
@sajiniathul2553
@sajiniathul2553 9 месяцев назад
രണ്ടാൾക്കും നല്ലത് വരട്ടെ പോയി നല്ലൊരു മനസ്സിന്റെ ഉടമയാണ്
@Faizapajju786
@Faizapajju786 11 месяцев назад
Aadyayita kaanunhe ee channel❤❤Super❤God blss uhhh🥰🥰
@revathys2346
@revathys2346 11 месяцев назад
❤❤❤ poliyaanu ..randaalum❤❤ real lifele hero aanu chettan❤❤❤🎉🎉
@Harekrishna-k5m
@Harekrishna-k5m 6 месяцев назад
I love you so much randalum nanay irikatte
@sijisindo218
@sijisindo218 9 месяцев назад
ദൈവം അനുഗ്രഹിക്കട്ടെ ❤
@cs_ananthu843
@cs_ananthu843 11 месяцев назад
Ningal ellavarukkum oru mathirika avatte❤❤❤❤
@abidarahoof8005
@abidarahoof8005 11 месяцев назад
Inn aadyamayittaan ningalude short video kandath pinne orupad videos thappi nokki... Bhuji... U r great.... 👍🏻👍🏻👍🏻
@amruthaAmmu.
@amruthaAmmu. 11 месяцев назад
Njan Instagramil reelsil nighade randuperudeyum oru video kndu. Athu vallatha eshttayii enik anghaneyaanu kudul videos okke kndathu.. Videoyil knditteyulluu ennalum nighale orupaadu eshttanu enikum. Nde familykkum. ❤❤🔥ennum ethupole snehathode, sandhoshathode, aaroghyathode munnottu povatee. God bless u dears. 🥰🥰🤗
@dorabujicutefamily
@dorabujicutefamily 11 месяцев назад
😍😍🥰🥰
@hemasworld7976
@hemasworld7976 7 месяцев назад
God bless you
@sumaur3745
@sumaur3745 9 месяцев назад
Super bro good 👍❤❤
@sinykrajann5344
@sinykrajann5344 11 месяцев назад
ചേട്ടന്റെ മടിയിൽ ഒരാൾ ഇരിപ്പുണ്ടല്ലോ. 🥰🥰🥰🥰🥰🥰
@dorabujicutefamily
@dorabujicutefamily 3 месяца назад
റോക്കി മോൻ ❤️
@chinnuedava8848
@chinnuedava8848 11 месяцев назад
Video sound kuravan chechi&chetta,🥰😍👌
@nimmy.k.c1924
@nimmy.k.c1924 11 месяцев назад
നിങ്ങൾ അടിപൊളി ആയിട്ട് irikku... ബാക്കി ഒന്നും ശ്രദ്ധിക്കേണ്ട..
@estherdelphyjt462
@estherdelphyjt462 9 месяцев назад
- ve aayitt ollavare nokkanda..be happy ..god bless you
@rekhasethunath
@rekhasethunath 8 месяцев назад
God Bless you
@rajanrajan1983-g9s
@rajanrajan1983-g9s 9 месяцев назад
ബിനോയ് കിട്ടുമ്പോൾ നിന്നെ പോലെയുള്ള ഭർത്താവിനെ കിട്ടണം .ഭാഗ്യമുള്ള പെൺകുട്ടി
@sajithks2420
@sajithks2420 11 месяцев назад
Beautiful family ❤
@PriyankaPriyanka-n8m
@PriyankaPriyanka-n8m 7 месяцев назад
Family photos shearing cheyyaneaaa
@anithasumin9813
@anithasumin9813 8 месяцев назад
Super videos
@Zzzzooiiiiii
@Zzzzooiiiiii 11 месяцев назад
Orupad isttmantoo negle 🥰
@dhanarajeshpt7569
@dhanarajeshpt7569 11 месяцев назад
എപ്പോഴും സന്തോഷമായി ഇരിക്കുക 👍❤
@SeonRinson
@SeonRinson 7 месяцев назад
Inspiring life story ❤
@shakeelasiraj8486
@shakeelasiraj8486 11 месяцев назад
Buji nite Manas poli orupad ishtayi randuereyum
@keralamallufoods591
@keralamallufoods591 8 месяцев назад
❤😍ee chettan nth nala sobavam an chechide bagyam an cute couples 2 perum pwli😍❤
@greeshusanvika9398
@greeshusanvika9398 5 месяцев назад
arem mind cheyyanda. Nokkunnor nokkatte. Ningal happy ayi jeevikkuka❤🥰🥰
@dorabujicutefamily
@dorabujicutefamily 3 месяца назад
❤❤❤❤
@shamsheeskitchen4172
@shamsheeskitchen4172 11 месяцев назад
Hi bro super video. ഇങ്ങനെ ഒരു മനസ്സ്. അല്ലാഹു അനുഗ്രിക്കട്ടെ ❤❤
@seeaneena7957
@seeaneena7957 8 месяцев назад
Super bro❤
@annaannas4827
@annaannas4827 9 месяцев назад
Very good explanation brother ❤ Sister you are very lucky to have this husband 💗 Always love each other
@iyyattiramitha2612
@iyyattiramitha2612 10 месяцев назад
പുറത്തു ഇറങ്ങിയാൽ ഇതു പോലെ അനുഭവിക്കുന്ന ഒരാളാണ് ഞാൻ ആരെയും മൈന്റ് ചെയ്യരുത് നല്ല ഒരു വാവ ഉണ്ടാകട്ടെ
@bijupa9418
@bijupa9418 11 месяцев назад
ഈ നല്ല മനസിന് ബിഗ് സല്യൂട്ട്
Далее
I get on the horse's nerves 😁 #shorts
00:12
Просмотров 3 млн