Тёмный

ഞങ്ങൾ എങ്ങനെ ചികിത്സിക്കുന്നു | How we Treat - Dr Manoj Johnson 

Dr Manoj Johnson
Подписаться 438 тыс.
Просмотров 16 тыс.
50% 1

#drmanojjohnson #johnmarianwellness #johnmarianhospital
#drmanojjohnson #johnmarianhospital #johnmarianwellness#drmanojjohnson #johnmarianwellness #johnmarianhospital
Johnmarian's: Pala | Kottayam | Ernakulam | Trivandrum | Kozhikode | Thrissur | Kasargod | Thiruvalla | Kottarakkara | Perumbavoor | Thodupuzha | Kottackal | Perinthalmanna | Wayand | Vadakara | Bangalore
Our Consultants are available Monday through Saturday and get the help you need on your journey, +91 8289 821 234 (9am to 4pm) IST
For Online consultation Visit : www.johnmariansconsultation.com
This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition. We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the re occurrence of the disease
For More Details Visit : drmanojjohnson.com
#trivandrum #ernakulam #kottayam #Kozhikode #Thiruvalla #Kottarakkara #Thodupuzha #Kottackal #Perinthalmanna #Perumbavoor #wayanad #vadakara #Bangalore #johnmarian #drmanojjohnson #johnmarianwellness#johnmarianhospital #lifestyle #johnmarianswellness

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 166   
@meerasaji8765
@meerasaji8765 2 дня назад
മരുന്നിനു നല്ല വിലയാണ്. മാസം 4000/5000 ആകും.
@MariyaThomas-bc7zn
@MariyaThomas-bc7zn 3 дня назад
Charge high anu
@seethalakshmimahesh3437
@seethalakshmimahesh3437 4 дня назад
ഞാൻ 2 വർഷമായി ജോൺ മരിയ്ൻസ് ട്രീറ്റ്മെന്റ് ചെയ്യുന്നു.... ഇന്നും പോയി... But ഇന്നുവരെ ഡോക്ടർ നേരിട്ട് കാണാൻ കഴിഞ്ഞിട്ടില്ല 😂
@praseethasubhash168
@praseethasubhash168 2 дня назад
2 വര്ഷമായിട്ടു അസുഖത്തിന് കുറവുണ്ടോ .....???
@MuhammedRaiess
@MuhammedRaiess 2 дня назад
Dr ഫീസ് കുറവാണെങ്കിലും മരുന്നിന്റെ വില കൂടുതൽ ആണ്. അത് ഒന്ന് കുറച്ചാൽ ഓക്കേ
@shirleysen1425
@shirleysen1425 4 дня назад
എന്തൊക്കെ പറഞ്ഞാലും doctor നെ നേരിട്ട് കാണാൻ പറ്റില്ലല്ലോ.only assistants. 🙄
@ashankk6690
@ashankk6690 4 дня назад
Pulli video mathre cheyyu
@bennycb8418
@bennycb8418 3 дня назад
ഡോക്ടർ പറയുന്നതുപോലെയല്ല . Assistant നെ കാണുമ്പോൾ തൃപ്തരല്ല
@chandravarghese7810
@chandravarghese7810 17 часов назад
ഞാൻ dr ൻ്റെ മരുന്നാണ് കഴിക്കുന്നത് English മരുന്നിനേലും വില കുറവാണ് മാത്രമല്ല അസുഖം നന്നായിട്ട് മാറി. dr നെ നേരിട്ടു കാണാനും പറ്റി.
@ashankk6690
@ashankk6690 17 часов назад
@@chandravarghese7810 manoj johnson aaan dr alle assistands aano. / endhaayirunno asukham
@nancysayad9960
@nancysayad9960 День назад
"PREVENTION is better than Cure" 👍
@sandeepnair23
@sandeepnair23 3 дня назад
Njjn nokund enik matam und ..🥰🥰👍👍👍👍....
@Ash-bq2gs
@Ash-bq2gs 4 дня назад
ningal kasaragod clininc thidangi avide vanna njangalod lab testum tabletsum ellam koode 5000 ayi one month kazhinj veendum kaanikkanamn paranju . one month kazhinj vannappol clinic pooti kidakkunnu . phone viichal kittunnilla . veruthe njangalude paisa poi . ingane pattikkumnathano ningaude treatment . you tubil koodi kaanikkunnathinde kurachenkilum aatmarthatha kaanikkamayirunnu dr . janangale ingane pattikkaruth 😢
@Ash-bq2gs
@Ash-bq2gs 4 дня назад
dr ith kaanunnundenkil pls reply ee kasaragodulla patients eni ndh cheyyanam
@joy-j7
@joy-j7 4 дня назад
Kottayam ulla clinicil contact cheyu, avrde eth clinicil venelum povam
@shakkeela4137
@shakkeela4137 3 дня назад
ഇയാള് dr ഒന്നും അല്ല...IMA ഒക്കെ പല തവണ വീഡിയോ ചെയ്തിട്ടുണ്ട് ഇയാളെ പറ്റി...അങ്ങിനെയാണ് എനിക്കും മനസ്സിലായത്
@gopalparutha2642
@gopalparutha2642 3 дня назад
20ഉം 40ഉം ശതമാനം മരുന്നിനു കമ്മീഷൻ വാങ്ങുന്ന ഡോക്ടർമാർക്ക് ഇത് ദഹിക്കില്ല
@aslahapp6394
@aslahapp6394 3 дня назад
Kannurum ethe avastha thanne
@sandeepnair23
@sandeepnair23 3 дня назад
Enik gluton fud ozhivkn paranjpol nala matam und......dr anusmaya kottakal 👍👍🥰🥰
@fadilmuhammed3636
@fadilmuhammed3636 4 дня назад
Doctor medsin 1500 rupayokey varunnud 1 or 2 week sadaranakark ith kooduthal anu sir
@Shemi-y1g
@Shemi-y1g 4 дня назад
ഡോക്ടർടെ എല്ലാ വീഡിയോയും കണ്ട് life style മാറ്റിയാൽ ഒരു ഹോസ്പിറ്റലിൽലും പോകണ്ട, ഒരു മരുന്നും കഴിക്കേം വേണ്ട. 10പൈസ ചെലവില്ല. 249/-മാത്രം മതി നെറ്റ് charge ചെയ്യാൻ., 28ദിവസത്തേക്ക്.
@naseemam3758
@naseemam3758 4 дня назад
Ad marunn kazikkanamnn consultation vende
@shemnu7868
@shemnu7868 4 дня назад
@@Shemi-y1g😂😂
@jinijoy5347
@jinijoy5347 4 дня назад
ഡോക്ടർ ന്റെ മെഡിസിൻ ഒരു മാസത്തേക്ക് 4000,5000 ഒക്കെ ആവുന്നുണ്ട് 😅😅 ഞാൻ എടുക്കുന്നുണ്ടായിരുന്നു.
@rajeevpandalam4131
@rajeevpandalam4131 3 дня назад
​@@jinijoy5347മനോജ്‌ dr ന്റെ ആണോ എന്നിട്ട് കുറഞ്ഞോ
@ashkarmuhammed9441
@ashkarmuhammed9441 4 дня назад
ഞാൻ ഈ ഡോക്ടറുടെ എറണാകുളത്തുള്ള ക്ലിനിക്കിൽ പോയി ഡോക്ടറെ കണ്ടതാണ്. 500 രൂപയാണ് ഫീ വരുന്നത്. അതിൽ നമുക്ക് 3 തവണ ഡോക്ടറെ കാണാൻ പറ്റും. ഡോക്ടർസ് എല്ലാം നമ്മുടെ പ്രശ്നങ്ങൾ എന്താണെന്ന് വെക്തമായി കേട്ട് ഇരിക്കും. അതിൽ തന്നെ അവർക്ക് മനസ്സിലാവും എന്താണ് അസുഖമെന്ന്. പിന്നെ മരുന്നിനു അത്യാവശ്യം നല്ല റേറ്റ് ആണ്. 15 ദിവസത്തിന് 2000 രൂപക്ക് മുകളിലൊക്കെ വരും. 3 മാസം ഒക്കെ പോയി. പിന്നെ സാമ്പത്തികം ഇല്ലാത്തോണ്ട് നിർത്തി 😊
@dnaasapphirestone2336
@dnaasapphirestone2336 4 дня назад
ee doctor nta Juniors und onnum parayanda kidney stone nu thanna marunn moonu masam kazhikendi varupolum😅😅😅stone cheruthanu 😅😅resam endhanennu vechal moonnu masam kazhicjalum pokumo ennu chodichal athariyillannu😂😂😂😂
@ashkarmuhammed9441
@ashkarmuhammed9441 4 дня назад
@@dnaasapphirestone2336 😁
@Shameem92
@Shameem92 4 дня назад
Enik 3 week 500
@shajilabadusha7847
@shajilabadusha7847 3 дня назад
Tvmഎവിടെയാ നോക്കുന്നെ
@noushadapm416
@noushadapm416 3 дня назад
കോഴിക്കോട് B A M S ഉള്ള സാധാ ഡോക്ടർമാർ ആണല്ലോ ഉള്ളത്. പിന്നെ നിങ്ങൾ പറഞ്ഞു പ്രീ ബയോട്ടിക്‌ സപ്ലിമെന്റ് കഴിക്കുന്ന കാര്യം പറഞ്ഞു നിങ്ങളുടെ ക്ലിനികിൽ എത്ര ടൈപ്പ് ഉണ്ട്
@naseemam3758
@naseemam3758 4 дня назад
Kasaragod orikkal njan vannirunnu 2500 rupayayi marrynnin adkondd veendum povan madiyayi
@Ash-bq2gs
@Ash-bq2gs 4 дня назад
veendum povan ath avide illa nammale pattichit pootipoi
@naseemam3758
@naseemam3758 4 дня назад
Shariyano
@shakkeela4137
@shakkeela4137 3 дня назад
​@@Ash-bq2gs😂😂
@viswinp.r.2827
@viswinp.r.2827 4 дня назад
Very very rate eniku first 7000thousand adharam vilkendi varumen endina over cash edukinad
@ajilarswathy2779
@ajilarswathy2779 День назад
മുട്ട് തെയ്മാനത്തിന് മരുന്നുണ്ടോ ഡോക്ടർ
@berlynoby304
@berlynoby304 4 дня назад
Dr Kanan pattillallo. Nan trissuril anu. Evide ulla drs. Trained ano. Problems dr. Kettu treat cheyunnathu pole ellavarkum kazhiyumo.
@sk-id7nm
@sk-id7nm 4 дня назад
ഈ പറയുന്ന പോലെ ഒന്നും നടക്കില്ല കുറച് കേട്ടിരിക്കും കുറേ മരുന്ന് തരും 2000 to 3000 തീരും 😢
@shajishakeeb2036
@shajishakeeb2036 4 дня назад
Ano?veruthe parachileyullo?Avide pokan irikkuvanu.
@sk-id7nm
@sk-id7nm 4 дня назад
@@shajishakeeb2036 അദ്ദേഹം നല്ല dr ആണ് but അദ്ദേഹത്തെ കാണാൻ സാധിക്കില്ല വെറെ assistant drs ആണ് ഉണ്ടാകുക അതാ prblm
@ashankk6690
@ashankk6690 4 дня назад
@@sk-id7nmcorrect aan my experience
@abdulrahmanparakkat9248
@abdulrahmanparakkat9248 4 дня назад
Hello Jonhson dr, Ningalude Perinthalmanna clinicil ente wifine 2 masmay kaniknund ippo nalla maatom ind ente makkal gulfil ninnum varmbo avde consult cheyanam en aagrhnd, thyrod aan preshnam maatam indakumo sir?
@dumak4055
@dumak4055 2 дня назад
Local certificates Kure undallo 😂
@akshaykrishna9787
@akshaykrishna9787 2 дня назад
BNYS degree is there bruh🫡
@abuvajeeb
@abuvajeeb 4 дня назад
കാർബോഹൈഡ്രേറ്റു എത്ര കുറക്കാമോ അത്രയും രോഗങ്ങൾ കുറയും. അതാണ് ഇവരുടെ ഒക്കെ ചികിത്സയുടെ അടിസ്ഥാനം. LCHF
@rekhakunnathur
@rekhakunnathur 4 дня назад
Kozhikode dr. എവിടയാണ് ക്ലിനിക് ഉള്ളത്
@rashidapp8802
@rashidapp8802 3 дня назад
Kunnamangalam und
@Nsfam7356
@Nsfam7356 2 дня назад
Njn 6 months use cheytu medicine..kazhchondirikmbo asugam maarunund.. medicine nirtumbo vendm varum..
@moosakuttypullat9105
@moosakuttypullat9105 4 дня назад
Nhanmalapuramedarikodpoyimoonnmasammedcinkaichu.rakathinorumatsvumilla.sareerammelichuannmathram.15000rupaayi.verumthatipaan
@sulisulaim8802
@sulisulaim8802 4 дня назад
Sir nte clinic il treatment eduthu..diet cheydu...pain maari...but bhayankara weight lose.. Weight gain avinnilla...enthu cheyyanam?
@antonykj6750
@antonykj6750 2 дня назад
എനിക്ക് Nickel Dermatitis ആണ്. Patch test ചെയ്തു. എന്തെല്ലാം ഒഴിവാക്കണം, എന്ത് ചെയ്യണം. ഇത് ജീവിത അവസാനം വരെ ഇ അലര്ജി ഉണ്ടാകുമോ. ഇതു കൊണ്ട് വേറെ എന്തെല്ലാം ശാരീരിക പ്രെസനങ്ങൾ ഉണ്ടാകും. Please reply.
@iqbalmohamed4243
@iqbalmohamed4243 4 дня назад
Kasaragod location pls.....
@AyshathSumayya177
@AyshathSumayya177 3 дня назад
Ippol kasargod illa
@thahiraaboobacker6410
@thahiraaboobacker6410 4 дня назад
Kasaragod cleenik poottiyanallo kanunnad
@MeicaMariyam
@MeicaMariyam 4 дня назад
Depression treatment undo
@UNAISAMUHAMMADH
@UNAISAMUHAMMADH 3 дня назад
Sir എന്നാ പെരിന്തൽമണ്ണ ക്ലീനിക്കിൽ വരാ?
@manojthomas5942
@manojthomas5942 День назад
Endinado ingane manushyane pattikkunnathu
@lisyjames9167
@lisyjames9167 4 дня назад
Where is the clinic in Bangalore
@drmanojjohnson7875
@drmanojjohnson7875 4 дня назад
Ground Floor Barakah Residency, Old Bescom Office No.14, 14th C Cross Eshwara Layout, 2nd Stage, Indiranagar, Bangalore - 560038 Mob : 8111864433
@shafeeqpm7135
@shafeeqpm7135 4 дня назад
Indhira nagar search in google
@shajimonachan2043
@shajimonachan2043 3 дня назад
Kottaràkara clinic evideyanu
@chandnivijaykumar5197
@chandnivijaykumar5197 15 часов назад
Hi dr
@manojthomas5942
@manojthomas5942 День назад
Oodikko pattikkanane
@SindhuBenny-o1b
@SindhuBenny-o1b 3 дня назад
Bangalore ill evideya clinic?
@sunandakumaryv6192
@sunandakumaryv6192 4 дня назад
Sir ne Kanan patumo. Auto immune patient anu
@drmanojjohnson7875
@drmanojjohnson7875 4 дня назад
Contact +91 8289821234 Monday to Saturday 9 am to 4 pm
@AjithaK.K-i4h
@AjithaK.K-i4h 4 дня назад
Thrissur il evadeyanuu
@drmanojjohnson7875
@drmanojjohnson7875 4 дня назад
Opp. Chulliparambil Anjeri muthappan temple Thottapadi, Kuttanellur, Thrissur PH: 9526995559
@harikumarssasidharan
@harikumarssasidharan 4 дня назад
ഞാൻ കിഡ്‌നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞയാളാണ് 20 വർഷമായി Diabetic ആണ്, Creatini 16 ആണ്. doctor ടെ ചികിൽസ കൊണ്ട് ഉപയോഗം ഉണ്ടാകുമോ
@deepashijugeorge
@deepashijugeorge 4 дня назад
Do mudra therapy sir
@Miccu123
@Miccu123 2 дня назад
You tube dr 😅 medicines ്ന് കത്തി ചാർജ്, ഇങ്ങേരെ നേരിൽ കാണാനും കിട്ടില്ല, അസിസ്റ്റൻ്റ് സ് ആണ് എല്ലായിടത്തും 😂പുള്ളി you tube ല് മാത്രം
@SajidhaNaseer
@SajidhaNaseer 4 дня назад
Hi Doctor enikk immunity diseas und. 1 year aayi .ath koodathe hormone doctore kanichappol usg abdomenum usg neck thyriodum cheythu .scan cheythappol liveril kozhupp ennu paranhu.prolactin test cheythappol 115 aayi ithokke level aakan entha vazhi.gulika illathe ulla vazhi parayamo
@drmanojjohnson7875
@drmanojjohnson7875 4 дня назад
Contact +91 8289821234 Monday to Saturday 9 am to 4 pm
@preethydileep7615
@preethydileep7615 3 дня назад
എറണാകുളം എവിടെയാണ് കോൺടാക്ട് നമ്പർ തരുമോ
@shabananoorudeen4756
@shabananoorudeen4756 3 дня назад
Pathadipalam
@manojthomas5942
@manojthomas5942 День назад
Full udayippu
@yamunaasyriac8115
@yamunaasyriac8115 4 дня назад
Kozhikode evideyanu clinic?
@shajishakeeb2036
@shajishakeeb2036 4 дня назад
Onninum marupadi tharilla.
@rashidapp8802
@rashidapp8802 3 дня назад
8V4W+MM6 Varatyakku, Mukkam Road, Kunnamangalam, Kerala 673571, India 8V4W+MM6 Varatyakku, Mukkam Road, Kunnamangalam, Kerala 673571, India
@Falahshukriya
@Falahshukriya 2 дня назад
Number kittoo
@skincerely_me
@skincerely_me 2 дня назад
Vadakarayilm und Puthur (Vadakara-Villiapilly road)
@Falahshukriya
@Falahshukriya 2 дня назад
Calicut numbr
@SubairM-h6n
@SubairM-h6n 4 дня назад
doctor enikku 34 vayassu undu.uric acid 9.5 undu.idakku ED problem varunnund. ee problem muzhuvanaayi solve aakumo
@kumarp1506
@kumarp1506 4 дня назад
Patience to hear the patient, Precision in diagnosis is important and prescribe the safest ,appropriate medicine ,then advise the patient .... (Prevention is better than cure)
@AryaLakshmi-k6t
@AryaLakshmi-k6t 4 дня назад
Doctor plz tell about bumps in back of tongue
@deepashijugeorge
@deepashijugeorge 4 дня назад
Hi this the first time im watching your video but heard about you a lot through anotger dr who s also from ur city.
@habeebrhmn6824
@habeebrhmn6824 4 дня назад
Dr. Skin prick test cheythappol Egg White allergy und. Ath permanent aayitt maattan pattumo??
@satheeshnair1410
@satheeshnair1410 4 дня назад
Dr kodukkunathu Naturopathy medicine aano
@susmithammvlogs3384
@susmithammvlogs3384 4 дня назад
Online consultation undo Doctor? Finger madangi pokunnu. Right hand middle finger
@jessysamuel2819
@jessysamuel2819 4 дня назад
Ente kaikkum kalinum belakuravu.dr. mattitharumo?
@shajishakeeb2036
@shajishakeeb2036 4 дня назад
Doctore kanan pattillallo,pakaram vere doctorne kandal mathiyo?
@ichunoora8804
@ichunoora8804 4 дня назад
Nera sir nte marunukalk vila yund...pakshe edenkilun karanavashal maraka asukam vannu chikilsikunathilum nallath.. sir nte manunnu eduthu rogam varathe nokkalalle..enik anganeya thoniyath.onu admitayalum private um government um hospital el test kal chithu marunnu tharu nu.adinum panavum alum venam.ulla kalam. Helth ayi erikam.sir um test base chithanallo treatment..
@radhamony2986
@radhamony2986 2 дня назад
തിരുവല്ലയിൽ ക്ലിനിക് ഓപ്പൺ ആയോ.
@REVIVE13
@REVIVE13 День назад
Yes
@prabhakaranmenon9029
@prabhakaranmenon9029 4 дня назад
Thank you Dr. for the good video ❤
@dr.codeblue5750
@dr.codeblue5750 4 дня назад
Wonderful 💥
@PrameelaB-d2f
@PrameelaB-d2f 4 дня назад
Kottayam evideyanu clinic
@sunithashilly2198
@sunithashilly2198 4 дня назад
Where is in bangalore
@joysvarghese499
@joysvarghese499 3 дня назад
MBBS ഇല്ലാത്ത ഡോക്ടർ ആണോ?
@shakkeela4137
@shakkeela4137 3 дня назад
Dr allado...monson ne ormayille...athupole naturopathy nu parayunnu😂
@LostGaming101
@LostGaming101 4 дня назад
God bless u dr
@shobhasaji8353
@shobhasaji8353 4 дня назад
God bless. Keep it up
@shamnadc8317
@shamnadc8317 3 дня назад
ഞാൻ 22 ഞാൻ dr റുടെ പഴയ videos ഒക്കെ കണ്ട് online ആയി probiotic എടുത്ത് എനിക്ക് bloating (gas )ആയിരുന്നു.രണ്ട് മാസതിലധികമായി johnmarians കോട്ടക്കൽ കാണിക്കുന്നു, ആദ്യം sbo probiotic എടുത്തു, മാറിയില്ല helasid എടുത്തു മാറിയില്ല, Alphaset എടുത്തു മാറിയില്ല, പിന്നീട് digestive enzym എടുത്തു ഒരു നേരത്തിന് മാത്രം ആശ്വാസം ഉണ്ട്, but ഇപ്പോഴും ഗ്യാസ് and bloating aanu😢 എന്തായിരിക്കും മാറാത്തത്
@fox__00
@fox__00 2 дня назад
Correct time ഉറക്കം, and food. Pinne exercise. Oru month try chaithu nooku. Nausea indo? Same problem here. Medicine kure eduth. last life style maatiyappo kurav ind.
@shamnadc8317
@shamnadc8317 2 дня назад
​@@fox__00nausea illa. Exercise cheyyunnund urakkavum und but payath pole bloating gas still und.
@fox__00
@fox__00 День назад
@@shamnadc8317 food style or intestine issue aavum. consult a Gastroenterologist DR. Consultation fee 300 to 500 varum.
@SunilkumarKA-g7w
@SunilkumarKA-g7w 4 дня назад
Thrissur evida anu
@rasheedac2065
@rasheedac2065 4 дня назад
🙌🏼
@rajaniamunnikkannan5391
@rajaniamunnikkannan5391 3 дня назад
ഞാൻ തൃശ്ശൂർ ക്ലിനിക് ഇൽ കണ്ടു three time പിന്നെ പോകാൻ പറ്റിയില്ല എന്നാലും എനിക്ക് diat chart തന്നിട്ടുണ്ട് അത് പോലെ പോകുന്നു ഞാൻ ഹാപ്പി സൂപ്പർ ആണ് dr ന്റെ ചികിത്സ ❤
@abduljabbarek4658
@abduljabbarek4658 День назад
Trissur avie place
@BeenakumaiMC
@BeenakumaiMC 4 дня назад
❤❤
@smithamurali4443
@smithamurali4443 4 дня назад
🙏🙏🙏
@sheebathilak8681
@sheebathilak8681 4 дня назад
👌👌👌❤️❤️
@pradeep72912
@pradeep72912 4 дня назад
Kottarakara എവിടെയാണ്
@neymarjr3048
@neymarjr3048 4 дня назад
Near popular service center,mylom kottarakkara-adoor road
@shafnaafi9606
@shafnaafi9606 4 дня назад
actually i used to consult manoj jhonson clinic perinthelmanna...it really cured my disease but somw how in RU-vid channel some doctors specified your name and saying that not to have such medicines,it will create bad condition to our body ...etc........ please reply
@deepashijugeorge
@deepashijugeorge 4 дня назад
What do you experiece niw. If you are healthy now i will just tell you do not put any negt thoughts in your mind simply chant im healthy. Everythinh s mind play
@deepashijugeorge
@deepashijugeorge 4 дня назад
Im not this drs assistant but i know about how you feel when u hear such thingd
@shakkeela4137
@shakkeela4137 3 дня назад
He is not a medical dr... don't take treatment from there...
@feeltherideandplace2129
@feeltherideandplace2129 4 дня назад
🎉🎉🎉🎉❤
@rasheedrasheed1863
@rasheedrasheed1863 4 дня назад
👍👍💯
@devanandbp3668
@devanandbp3668 4 дня назад
Vadakara എവിടെയാണ് ക്ലിനിക്ക്
@skincerely_me
@skincerely_me 2 дня назад
Puthur ( Vadakara - Villiapilly Road)
@skincerely_me
@skincerely_me 2 дня назад
Puthur (Vadakara-Villiapilly road)
@jasmine9399
@jasmine9399 4 дня назад
Kannur branch undo
@skincerely_me
@skincerely_me 2 дня назад
Ila vadakara aan nearest ullath
@dreamcatcher4330
@dreamcatcher4330 4 дня назад
Trivandrum branch എവിടെ ആണ്??
@AbilashVergis
@AbilashVergis 4 дня назад
Injakkal
@PREMIER-kb5od
@PREMIER-kb5od 4 дня назад
പേട്ട ജംഗ്ഷൻ
@mubeenaabdulrasheed8884
@mubeenaabdulrasheed8884 4 дня назад
Avide poyal sirine Kanan pattu mo
@lalyabey426
@lalyabey426 3 дня назад
തിരുവല്ല യിൽ എവിടെയാണ് ജോ മരിയൻ ക്ലിനിക്??? Pls reply...
@fadilmuhammed3636
@fadilmuhammed3636 4 дня назад
Doctor nilambur oru branch thudagumo
@REVIVE13
@REVIVE13 4 дня назад
Perinthalmanna clinic unde
@junaid_jun
@junaid_jun День назад
​@@REVIVE13 avde evde
@aleenamariyambiju
@aleenamariyambiju 4 дня назад
Kottarakkara yill evidana
@LostGaming101
@LostGaming101 4 дня назад
Kottarakkara contact no
@aleenamariyambiju
@aleenamariyambiju 4 дня назад
Kottarakkara yill phone number
@rasiyashakkeer1561
@rasiyashakkeer1561 4 дня назад
Alergy moolam ulla jaladhosham chikilsikkumo doctor please reply
@seena8623
@seena8623 4 дня назад
പിന്നെ
@FARHANAFATHIMA-y4e
@FARHANAFATHIMA-y4e 4 дня назад
പെരിന്തൽമണ്ണയില്ല ഞാൻ പോകുന്നുണ്ട് നല്ല ഡോക്ടർ ആണ്...... നല്ല മാറ്റാം ഇന്ടെ
@MuMuthalib
@MuMuthalib 4 дня назад
@@FARHANAFATHIMA-y4e പെരിന്തൽമണ്ണ എവിടെയാണ്
@MuMuthalib
@MuMuthalib 4 дня назад
@@FARHANAFATHIMA-y4e കോൺടാക്ട് നമ്പർ കിട്ടു
@RizuPm
@RizuPm 4 дня назад
എവിടെണ് ഒന്ന് പറ
@fadilmuhammed3636
@fadilmuhammed3636 4 дня назад
Ksrtc bus stand aduthayitt vrum
@fadilmuhammed3636
@fadilmuhammed3636 4 дня назад
Google map nokiyal mathi
@lisawilson685
@lisawilson685 4 дня назад
🥰🥰🥰❤️
@DJ-vs9oz
@DJ-vs9oz 4 дня назад
Google reviews ellam bad comments aanalllo 🤔.. Escape 🏃🏃
@rajeswaryashokpilai6687
@rajeswaryashokpilai6687 4 дня назад
Ellavarkum ariyendathu super
@alvinlukose8777
@alvinlukose8777 4 дня назад
Njan seven month ayi treatment edukkunnu oruchangeum. illa. stomachkiannu problem. Dr re vannu kannan paranju nalusuppliments kazhichu enthanu problem ennu kandupidi chilla sir rithe clinic annu
@ashankk6690
@ashankk6690 4 дня назад
@@alvinlukose8777 bro stomach endha problem. ?
Далее
Very Important Nutrients- Dr.Manoj Johnson
28:00
Просмотров 181 тыс.
Iran launches wave of missiles at Israel
00:43
Просмотров 820 тыс.
БАГ ЕЩЕ РАБОТАЕТ?
00:26
Просмотров 96 тыс.
Important Supplements for Women - Dr Manoj Johnson
7:54