മറ്റ് രാജ്യങ്ങള് എല്ലാ ഡെവലപ് മെന്റ് കാര്യ ങ്ങ ളിൽ മുമ്പിൽ തന്നെ . ഇവിടെ മൂൺ പ്രോഗ്രാം ഉണ്ട് , സാധാരണ മനുഷ്യർക്ക് ഒരു ഗുണവും ഇല്ല . കള്ള രാഷ്ട്രീയ ക്കാര് എല്ലാം അടിച്ചു കൊണ്ടുപോയി , സാമൂഹിക സ്പർദ്ധ ഉണ്ടാക്കി , വാചകം അടിച്ചു സമയം കളയുന്നു . ഈ നാട് വിട്ടു പോയ നിങ്ങള് എത്രയോ ലക്കി . നമ്മൂഡെ നാട്ടിൽ കുഴി ഉള്ള റോഡും അതില് ഓടുന്ന ബെൻസ് കാ റുകളും ഉണ്ട്. നികുതി പിടിച്ചു നമുക്കൊന്നും തിരികെ തരാത്ത ഗവര്മെന്റ് , ശുദ്ധ ജലം പോലുമില്ലാത്ത ഗ്രാമങ്ങൾ , കിറ്റ് കൊണ്ട് ജീവിക്കുന്ന ജനങ്ങൾ , പട്ടിണി പാവങ്ങൾ അധികം ഉള്ള രാജ്യമാ ണു ഇന്ത്യ . വാചകം , തള്ളൽ ഏതാണ് മെയിൻ പരിപാടി . ഇവിടം വിട്ടു രക്ഷപ്പെട്ടോ എത്രയും പെട്ടെന്ന്
Have a question ? While building a house with the builder with contract can we make changes like while wiring if I need all rooms speakers cables , Ethernet cable s ,and a dedicated home Theater room closed not like what it shown in the video .not the whole room work just a empty room with my own specification … and cablings for solar system and all is it possible to make changes like bespoke house ? Thanks
Hi Tito, Most of the company will do that. First step is selecting a house plan. After that we can modify that plan and do add-ons as per our requirements.