Тёмный

ഞങ്ങൾ കേരളത്തിൽ എത്തി ഇനി മലപ്പുറത്തേക്ക് KERALA TO DELHI Bharat benz trip Final Episode-Autos vlog 

Autos Vlog
Подписаться 294 тыс.
Просмотров 136 тыс.
50% 1

• Pineapple ആയിട്ട് 4 ദി...
follow
INSTAGRAM
/ autos_vlog
FACEBOOK
/ autosvlog
subscribe our New channel
/ vishnullokam
Disclaimer:
Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
TEAM AUTOS VLOG
#TRUCKLIFE #trucklife #vanlife

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@AutosVlog
@AutosVlog 3 года назад
Follow us on instagram🔥🔥 Instagram.com/autos_vlog
@suhaibthoppil3058
@suhaibthoppil3058 3 года назад
Waiting Traveling series 💕
@harinarayananharinarayanan3637
@harinarayananharinarayanan3637 3 года назад
Kurach nalla photos instail edunne
@vishalsreekumar9848
@vishalsreekumar9848 3 года назад
Joychayan ❤️
@akhilm5416
@akhilm5416 3 года назад
lorryil yathra cheyyanamenn adiyaya moham ..
@vishnusabu1355
@vishnusabu1355 3 года назад
Driver vecancy indo bro??
@joethomas422
@joethomas422 3 года назад
ജോയിച്ചേട്ടൻ വെളിവുള്ള ഒരു മനുഷ്യൻ ❤️
@AutosVlog
@AutosVlog 3 года назад
❤️😍😍🔥🔥🔥🔥🔥
@nayanar963
@nayanar963 3 года назад
Joychettan stuff aarunno
@Rtechs2255
@Rtechs2255 3 года назад
St George ലെ വണ്ടികൾ എല്ലാം വരുമ്പോൾ , അതിലെ drivers നെ കൂടി കാണുമ്പോൾ Joy ചേട്ടന് ഭയങ്കര happy ആണല്ലോ .....😊
@AutosVlog
@AutosVlog 3 года назад
♥️❤️❤️❤️❤️❤️
@user-lk3ku4vn1h
@user-lk3ku4vn1h 3 года назад
പുള്ളി നല്ല ജോളി യാണ്.
@muhammedasif2506
@muhammedasif2506 3 года назад
Ath ella vandipanikarkkum angana kooda odunna vandi ondankil happy ahh😍😍
@rajeevdev838
@rajeevdev838 2 года назад
Ettai e st.george logistics nte number onnu tharumo?driver vaccancy undenkil onnu ariyan vendi anu.
@hassanmphassanmp3174
@hassanmphassanmp3174 3 года назад
ഡൽഹി ട്രിപ്പ്‌ ഫുൾ കണ്ടവർ ലൈക് അടിച്ചേ
@AutosVlog
@AutosVlog 3 года назад
❤️❤️♥️
@sabisaz9283
@sabisaz9283 3 года назад
😍😍
@kostanikovt-3447
@kostanikovt-3447 3 года назад
Engine ന്റെ മുകളിൽ ഉള്ള ഇരിപ്പും ആ ചൂടും, ആ ഒരു cabin അത് ഒരു power ആണ്,,.... Leyland ഭക്തൻ 🥰
@AutosVlog
@AutosVlog 3 года назад
Next trip leyland aakkiyalo♥️♥️❤️
@Specter_46
@Specter_46 3 года назад
@@AutosVlog pollikum
@saifusalim4987
@saifusalim4987 3 года назад
@@AutosVlog പൊളിക്കും
@Kakkachiyum_pillarum
@Kakkachiyum_pillarum 3 года назад
Pwolikkum 🥰
@nizamuddin-1802
@nizamuddin-1802 3 года назад
@@AutosVlog 💯💯💯💯💯💯🔥🔥🔥🔥🔥🔥പൊളിക്കും.. Leyland ആയ ഫീൽ വേറെ ലെവൽ..
@Linsonmathews
@Linsonmathews 3 года назад
നാട്ടിൽ എത്തിയതിന്റെ സന്തോഷം 🤗 അടുത്ത യാത്രക്ക് വെയ്റ്റിംഗ് ആണുട്ടോ 👍 ജോയി ചേട്ടന്റെ കൂടെ ആയിരിക്കുമ്മോ എന്ന് മാത്രം സംശയം ❣️
@AutosVlog
@AutosVlog 3 года назад
🔥❤️♥️♥️
@kishorev7541
@kishorev7541 3 года назад
ഈ കൊറോണ കാലത്തിന് ഇടക്കും ഇങ്ങനെ ഒരു സീരീസ് കൊണ്ട് വന്നതിന് നന്ദി, ഇതേ ടീമും ആയി വീണ്ടും അടുത്ത സീരീസ് പ്രതീക്ഷിക്കുന്നു...
@AutosVlog
@AutosVlog 3 года назад
❤️❤️♥️♥️♥️
@shajeerali7780
@shajeerali7780 3 года назад
Engineer ആയിട്ടും വണ്ടിപ്രാന്ത് കാരണം ലോറിയോടൊപ്പം നടക്കുന്ന Smithin ചേട്ടൻ ആണ് എന്റെ Hero❤️❤️❤️❤️❤️❤️❤️❤️
@nizamuddin-1802
@nizamuddin-1802 3 года назад
അതാണ്‌
@AutosVlog
@AutosVlog 3 года назад
♥️❤️❤️❤️
@jerusalem0771
@jerusalem0771 3 года назад
ഈ ചാനലിലെ ഇത് വരെയുള്ള വീഡിയോകളിൽ വച്ചു മികച്ച സീരീസ് 😍
@AutosVlog
@AutosVlog 3 года назад
😍❤️♥️♥️♥️♥️
@abcd0.04
@abcd0.04 3 года назад
എല്ലാരേയും ഈ ട്രിപ്പിൽ കണ്ടതിൽ സന്തോഷം ❤ഇനിയും ഇതുപോലത്തെ സീരീസ് കാണാൻ പറ്റുമെന്നേ പ്രതീക്ഷിക്കുന്നു 💞അതും ജോയ്ചേട്ടനും സ്മിത്തിൻ ചേട്ടനും പ്രവീൺ മച്ചാനോടും ഒപ്പം ❤
@AutosVlog
@AutosVlog 3 года назад
😍❤️♥️♥️♥️♥️
@mohammedkoonath7296
@mohammedkoonath7296 3 года назад
Miss you ജോയിച്ചായാ and smithin bro ❤️
@AutosVlog
@AutosVlog 3 года назад
♥️❤️😍😍😍
@Never_Ending_Truck_Voyage
@Never_Ending_Truck_Voyage 3 года назад
വിവരവും വിനയവും ഉള്ള മനുഷ്യൻ ❤️ ജോയ്ച്ചെട്ടൻ❤️
@AutosVlog
@AutosVlog 3 года назад
❤️♥️♥️♥️♥️
@rajeevor7003
@rajeevor7003 3 года назад
ഇത്രയും ദിവസം ഞങ്ങളെ പല സ്ഥലങ്ങളും, പിന്നെ ലോറിജീവിതവും കാണിച്ചു തന്ന വിഷ്ണു ചേട്ടനും സ്മിതിൻ ചേട്ടനും ജോയിയേട്ടനും ഒരുപാട് നന്ദി.ജോയേട്ടന്റ മുഖത്തു കാണാം ആ സങ്കടം. ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു വിഷ്ണു ചേട്ടാ. (ഇടക്ക് നമ്മുടെ ജോയിട്ടന്റ കൂടെ പോണേ. നല്ലോരു ഗയിട് കൂടെ ആണ് ജോയിച്ചേട്ടൻ )
@AutosVlog
@AutosVlog 3 года назад
♥️❤️❤️❤️❤️❤️😍
@peterk9926
@peterk9926 3 года назад
ബ്രോ, മല്ലു traveller കരകേറിപ്പോയത് ഇതുപോലൊരു ലോറി ട്രിപ്പിലാണ്.. തുറന്നു പറയാല്ലോ, മല്ലുവിനെക്കാളും സുജിത് ഭക്തനെക്കാളും ഇന്റെരെസ്റ്റിംഗ് വീഡിയോ ബ്രോയുടേതാണ് 👍👍.. ഞാൻ കഴിഞ്ഞ ആഴ്ച ആണ് ബ്രോയുടെ വീഡിയോ ആദ്യമായി കണ്ടത്; ഇഷ്ട്ടപ്പെട്ടു, സുബ്സ് ചെയ്തു.. അതിനു ശേഷം എല്ലാ വിഡിയോസും കാണാൻ തുടങ്ങി.. ബ്രോക്കു നല്ല ഒരു future വ്ലോഗ്ഗിങ്‌ലിൽ കാണുന്നു; സിമ്പിൾ, humble , cultured .. അതാണ് ബറോയെ വ്യത്യസ്തമാക്കുന്നതു.. പിന്നെ, അന്യായ വീഡിയോ എഡിറ്റിങ് സ്കിൽസും ❤️❤️.. Best of luck Bro.. 🔥🔥🔥
@athulachu1494
@athulachu1494 3 года назад
മല്ലു ട്രാവലർ നാഗ്പൂർ ഓറഞ്ച് ലോറിയിൽ കേറി പോയ എപ്പിസോഡ് അല്ലേ ബ്രോ..
@peterk9926
@peterk9926 3 года назад
@@athulachu1494 YES 👍👍
@AutosVlog
@AutosVlog 3 года назад
❤️♥️♥️♥️♥️
@dogtrainingsuraksha2129
@dogtrainingsuraksha2129 3 года назад
എല്ലാവർക്കുo എൻ്റെ പ്രത്യേകം നന്ദി, ജോയിച്ചേട്ടൻ ഒരു സംഭവം തന്നെ, ഞാൻ പെരുമ്പാവൂർക്കാരനാ,💕💕💕💕💕💕👌👌👌👌👌👌👍👍👍👍👍👍👍
@AutosVlog
@AutosVlog 3 года назад
😍❤️❤️
@user-lk3ku4vn1h
@user-lk3ku4vn1h 3 года назад
Smithin ചേട്ടൻ വണ്ടി പരത്തു ആണല്ലോ. Smithin ചേട്ടൻ പറഞ്ഞത് വളരെ correct ആണ്. ബൈക്കില്‍ കാറില് ട്രിപ്പ് പോവുന്നതും NP ലോറി ഡ്രൈവർ ജോലിയും തമ്മിലു ഒരുപാടു വ്യത്യാസമുണ്ട്.
@AutosVlog
@AutosVlog 3 года назад
❤️♥️♥️
@icm9767
@icm9767 3 года назад
ഈ സീരീസ് ഇവിടെ അവസാനിപ്പിക്കരുത്. ഇനിയും വേണം🔥🔥💓 Smithin മച്ചാനും, joy ചേട്ടനും സംഗതി കളറാക്കി💓
@AutosVlog
@AutosVlog 3 года назад
😍❤️♥️♥️♥️♥️
@bageera199
@bageera199 3 года назад
ഇങ്ങനെയൊരു പരിപാടി നടക്കുന്നത് സ്മിതിൻ അണ്ണൻ അറിഞ്ഞില്ലെന്നു തോന്നുന്നു എന്തായാലും പൊളി🔥🔥
@AutosVlog
@AutosVlog 3 года назад
😍♥️♥️♥️♥️
@arunwayanad911
@arunwayanad911 3 года назад
ഇങ്ങനെ ഉള്ള ട്രിപ്പ്‌ വീഡിയോസ് ഇനിയും തുടരണം 😍😍😍 ഇത്രെയും ദിവസം കൂടെ യാത്ര ചെയിത നല്ലരു ഫീൽ 😍😍 നാട്ടിലെ ഓർമ്മകൾ ആണ് ഇപ്പോ സൗദിയിൽ ഇരുന്ന് കാണുന്നത് 🤩🤩😍
@AutosVlog
@AutosVlog 3 года назад
❤️❤️♥️❤️♥️
@meteors82
@meteors82 3 года назад
Joy ചേട്ടൻ എന്നാ വല്യ മനുഷ്യനെ കാട്ടി തന്നതിന് ഒരുപാടു നന്ദി 🌹🌹🌹
@AutosVlog
@AutosVlog 3 года назад
🤩😍❤️♥️
@vinodk70
@vinodk70 3 года назад
Joyful ending.. Enjoyed the series.. Happy to see Praveen Machan again.. Iniyum yathral undavatte & all the best to Joyichayan & Smithin ...
@AutosVlog
@AutosVlog 3 года назад
♥️❤️❤️😍🔥🔥😍😍😍
@rajinraj3582
@rajinraj3582 3 года назад
Review video നേക്കാൾ നല്ലത് ലോറിയിലുള്ള ഇത്തരം യാത്രകളാണ് ഡ്രൈവർമാരുടെ റിയൽ ലൈഫ്, വണ്ടിയുടെ പെർഫോമൻസ് എല്ലാം നന്നായി മനസിലാക്കാം so waiting for the nex trip❤❤❤🥰
@nizamuddin-1802
@nizamuddin-1802 3 года назад
Yes.. Crct
@AutosVlog
@AutosVlog 3 года назад
❤️♥️♥️
@nasarpullattil8619
@nasarpullattil8619 3 года назад
എന്റെ നാട് മലപ്പുറം കോട്ടക്കൽ 💚💪⚽️💚💪💚💪⚽️
@AutosVlog
@AutosVlog 3 года назад
😍❤️❤️♥️
@noufal-ap-kottour
@noufal-ap-kottour 3 года назад
ഞാനും കോട്ടക്കൽ
@anandhuanandhu2323
@anandhuanandhu2323 3 года назад
ഒരു രാത്രി ചുമ്മാ അടിച്ചു പോയപ്പോൾ കണ്ടു... അന്ന് തൊട്ട് എല്ലാ ദിവസവും ഈ trip വീഡിയോ കണ്ടുകൊണ്ടിരിക്കുവായിരുന്നു.... ശെരിക്കും നമ്മൾ നേരിൽ ഇങ്ങനെ ഒരു trip പോയ feel ആയിരുന്നു..... Truck life എന്താണ് എന്ന് ഇപ്പോഴാ മനസിലായത്.... തീർന്നപ്പോ ഭയങ്കര വിഷമം...... St George വണ്ടിയിൽ സ്മിതിൻ ചേട്ടനാനും, ജോയിച്ചയാനുമായി ഉടനെ തന്നെ വേറെ ഒരു trip video ആയി വരണം..... വിഷ്ണു ചേട്ടാ നിങ്ങളെ പോളിയാണ് 🔥🔥🔥🔥🔥
@AutosVlog
@AutosVlog 3 года назад
😍❤️♥️♥️♥️♥️
@amalshaji2905
@amalshaji2905 3 года назад
Really gonna mis St george and its crew😢
@AutosVlog
@AutosVlog 3 года назад
❤️❤️
@aravindmp8333
@aravindmp8333 3 года назад
കണ്ടിരുന്ന എനിക്ക് സങ്കടം ആയി അവസാന ഭാഗം കണ്ടപ്പോൾ😒....smithin ചേട്ടനും ജോയിച്ചായനും ഒരേ പൊളി...😍😍🔥🔥...യാത്രകൾ അവസാനിക്കുന്നില്ല...ഇനിയും ഇതുപോലെ ഉള്ള trip വീഡിയോസ് ചെയ്യണം...ഇവരുടെ കൂടെ തന്നെ 😍😍😍
@AutosVlog
@AutosVlog 3 года назад
😍❤️♥️♥️♥️
@iam_aashi
@iam_aashi 3 года назад
എല്ലാവരെയും മിസ്സ് ചെയ്യും. പ്രത്യേകിച്ച് ജോയിച്ചേട്ടൻ❤️ ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@AutosVlog
@AutosVlog 3 года назад
❤️♥️♥️♥️♥️
@rameshrameshchandru5640
@rameshrameshchandru5640 Год назад
എല്ലാ എപ്പിസോടും കണ്ടു ഒരുപാട് ഇഷ്ടമായി ഞാനും ലോറി ആരതാകാനാണ് ഇത്രേം നല്ല ട്രിപ്പ്‌ വിഡിയോ കാണിച്ചുതന്ന വിഷ്ണു ചേട്ടന് ഒരായിരം നന്ദി 🥰🥰🥰
@francisstephen2629
@francisstephen2629 3 года назад
തിരുചെങ്കോട് ഒക്കെ bs6അടിപൊളി body കേട്ടുന്നുണ്ട്, കേരളത്തിൽ കണ്ടിട്ടില്ല, എന്തായാലും ട്രിപ്പ്‌ അവസാനിച്ചതിൽ വിഷമം ഉണ്ട്, സ്മിഥുൻ, ജോയിച്ചേട്ടൻ miss the crew
@AutosVlog
@AutosVlog 3 года назад
😍❤️♥️♥️
@ashishemmanuelpadikara9215
@ashishemmanuelpadikara9215 3 года назад
സംഗതിയല്ലാം പൊളിച്ചു കിടുക്കി ത്തിമർത്തു. വണ്ടികളെ താരതമ്യം ചെയ്തു അഭിപ്രായം പറഞ്ഞു ഒരുപാടു അറിവില്ലാത്തവർക്ക് അതൊക്കെ ഒരു പാഠമാകട്ടെ.. ഇടക്ക് മാഹീ ആണല്ലേ.. കാണിച്ചത്... ചിത്രികരണം വളരെ മനോഹരമായി... 👌👌👌👌മറ്റൊരു വീഡിയോക്കായി കാത്തിരിക്കുന്നു.. വളരെ കഷ്ടപ്പെട്ട് ഇത്രയും. നല്ല കാഴ്ചകളും അനുഭവങ്ങളും. എല്ലാവരിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ വിഷ്‌ണു ചേട്ടന് ഒരു big സല്യൂട്...🏋️‍♂️😍😍😍😍😍😍
@AutosVlog
@AutosVlog 3 года назад
❤️❤️♥️♥️♥️
@user-lk3ku4vn1h
@user-lk3ku4vn1h 3 года назад
Leyland ന്റെ acceleration pedal അമര്‍ത്തുമ്പോള്‍ ഉള്ള ആ sound .അതു വേറെ level തന്നെ. Benz ine എസി വണ്ടി യെ vellunnathu Leyland ഇറക്കും.
@nizamuddin-1802
@nizamuddin-1802 3 года назад
ഇറക്കണം.. എന്നാ പൊളിക്കും
@AutosVlog
@AutosVlog 3 года назад
Yes❤️❤️
@muhammedsinan7750
@muhammedsinan7750 3 года назад
മച്ചാനെ ഇനിയും ഇത് പോലെത്തെ വീഡിയോ പ്രതീക്ഷിക്കുന്നു. ഇത്രയും എപ്പിസോഡ് വളരെ ത്രില്ലിൽ ആണ് കണ്ടത് പൊളി. 👍👍
@AutosVlog
@AutosVlog 3 года назад
❤️♥️♥️♥️♥️♥️
@appualex3054
@appualex3054 3 года назад
Joychan ishtam❤️
@AutosVlog
@AutosVlog 3 года назад
❤️♥️♥️♥️♥️
@parambilclicksbyajan4943
@parambilclicksbyajan4943 3 года назад
ഒത്തിരി ഇഷ്ടം ആയി വിഷ്ണു മച്ചാനെ വ്യത്യസ്ത വീഡിയോ കൾ പ്രതീക്ഷിക്കുന്നു. വാഹന റിവ്യൂ വിനെക്കാൾ സൂപ്പർ ആയിരിക്കുന്നു ഈ ഒരു യാത്ര എന്ന് വച്ചു നിങ്ങളുടെ റിവ്യൂ കൊള്ളില്ല എന്നല്ല. റിവ്യൂ എല്ലാം സൂപ്പർ ആണ് love you missing joy, ചേട്ടൻ & സ്മിതിൻ
@AutosVlog
@AutosVlog 3 года назад
😍❤️❤️♥️♥️♥️
@jitosajan2798
@jitosajan2798 3 года назад
33:24 enikk ee vedioill etom ishtaya clip.. 😍😍😍😍😘😘😘😘😘😘😘
@AutosVlog
@AutosVlog 3 года назад
❤️♥️♥️♥️♥️
@nandhus4350
@nandhus4350 3 года назад
Super Videooo..... Onnum Parayanilla... Joyichayan Poli& Smithin Bro
@AutosVlog
@AutosVlog 3 года назад
🤩😍😍❤️♥️♥️
@sumeshsoman1758
@sumeshsoman1758 3 года назад
Joy chatten fans ellarum evidy vaa....❤️❤️❤️
@AutosVlog
@AutosVlog 3 года назад
🤩❤️❤️♥️♥️♥️
@shamsumoideen89shamsu52
@shamsumoideen89shamsu52 3 года назад
ഞാൻ ഇത്തരം ഒരു വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്! ഭയങ്കര ത്രില്ലായി, കാരണം വർഷങ്ങൾക്ക് മുൻപ് ഞാനും ഇങ്ങനെ,യാത്ര ചെയ്തിരുന്നു, ... അഭിനന്ദനം സുഹൃത്തെ, ഒപ്പം ജോയിച്ചേട്ടനും കൂട്ടുകാർക്കും ,
@dannythomas477
@dannythomas477 3 года назад
The ending was emotional bro. I can feel your pain
@AutosVlog
@AutosVlog 3 года назад
❤️❤️♥️♥️
@jojothomas2771
@jojothomas2771 3 года назад
പ്രസന്റേഷൻ അടിപൊളിയാണ്, ശരിക്കും ഒരു വണ്ടി വാങ്ങാനോ അല്ലെങ്കിൽ ഇതുപോലെയൊരു യാത്രയോ ആഗ്രഹിച്ചു പോകും വീഡിയോ കാണുമ്പോൾ, അത്രക്കും പെർഫെക്ഷൻ അവതരണത്തിൽ ഉണ്ട്...
@AutosVlog
@AutosVlog 3 года назад
😍❤️❤️♥️
@ajithps2301
@ajithps2301 3 года назад
Joy chayantem❤❤❤😘😘😘 smithin chettayde 😍😍❤❤❤😘😘koode oru yathra pogan bhayankara aagraham ind eee fulll episode kand kazhinjappo❤❤❤
@AutosVlog
@AutosVlog 3 года назад
❤️❤️❤️♥️♥️♥️
@sanjeevnair7908
@sanjeevnair7908 3 года назад
Ee episode il last il Joyichhaayante kayyil maathram focus cheedha aa oru moment superb aayittindu.
@AutosVlog
@AutosVlog 3 года назад
♥️❤️😍😍😍
@harikrishnane4012
@harikrishnane4012 3 года назад
സത്യം പറയാം കണ്ണ് നിറഞ്ഞു ജോയിച്ചായനെ കാണുമ്പോൾ
@AutosVlog
@AutosVlog 3 года назад
♥️❤️😍😍😍🤩
@shinekumarms9067
@shinekumarms9067 3 года назад
Excellent. ഓരോ യാത്രകളും വത്യസ്തവും പുതിയ അനുഭവങ്ങൾ നിറഞ്ഞതുമാണ് . ഇത് കാണുന്ന ഓരോർത്തർക്കും ആ അനുഭവങ്ങൾ ജീവിതമെന്ന യാത്രയിലെ ഭംഗിയുള്ള ദൃശ്യാവിഷ്കാരം തന്നെ.👍
@9947005148
@9947005148 3 года назад
മുത്താരം കാവ് അല്ല bro മുത്തപ്പനർകാവ് anne bro നമ്മുടെ സ്ഥലമാണ് 😍
@ashiqfasal5808
@ashiqfasal5808 3 года назад
Near aingoth? Muthapanar kave ആ scholl സ്റ്റെല്ല മേരി?
@AutosVlog
@AutosVlog 3 года назад
♥️❤️❤️❤️
@jimmygeorge7821
@jimmygeorge7821 3 года назад
ഒരു നല്ല സിനിമ കണ്ട ഫീൽ ആയിരുന്നു... Joychaayaa... നിങ്ങള് ഒരു സ്റ്റാർ ആണ് കേട്ടോ. ഇതിൽ കണ്ട എല്ലാവരും ഉള്ളിൽ കുറെയേറെ നന്മകൾ കാത്തു സൂക്ഷിക്കുന്നുണ്ട്. എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ....
@francisstephen2629
@francisstephen2629 3 года назад
ജോയിച്ചായൻ സ്മിതുൻ, done great ജോബ്, മിസ്സ്‌ u all 😍😍
@AutosVlog
@AutosVlog 3 года назад
♥️❤️❤️❤️❤️
@thefasajuke
@thefasajuke 3 года назад
അടിപൊളി സീരീസ്... ഓരോ Upload ഉം അപ്പപ്പോ തന്നെ കണ്ടു... എന്റെ നാട്ടിലും (കോട്ടക്കൽ) ഒരു ദിവസം ഉണ്ടായിരുന്നതിൽ വല്യ സന്തോഷം.... ഇനിയും ഇതു പോലൊത്ത യാത്രകൾ ഉണ്ടാവണം'...
@AutosVlog
@AutosVlog 3 года назад
😍❤️❤️♥️♥️♥️
@deepugopalan8586
@deepugopalan8586 3 года назад
Leyland il ulla trip nd review pretheekshikunnu.. Leyland uyir❤️❤️❤️
@AutosVlog
@AutosVlog 3 года назад
😍❤️❤️
@vipinbijutmd6380
@vipinbijutmd6380 3 года назад
ട്രിപ്പ് തീർന്നു എന്ന് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ 😔😔. എന്തായാലും നമ്മുടെ പ്രവീൺ മച്ചാനെ കണ്ടുമുട്ടിയല്ലോ.❤❤❤. All the best vishu ബായ്. ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.
@AutosVlog
@AutosVlog 3 года назад
ഇല്ല നമ്മുടെ alla
@trucktripsvlogs7513
@trucktripsvlogs7513 3 года назад
വിഷ്ണു ചേട്ടാ... നമുക്ക് ഒരുമിച്ചൊരു യാത്ര പോണ്ടേ ഗുഡ് വീഡിയോ
@AutosVlog
@AutosVlog 3 года назад
😍❤️♥️♥️♥️
@ameerkhassan6427
@ameerkhassan6427 3 года назад
എല്ലാ എപ്പിസോടും നാല്ല ഒരു അനുഭാവമായിരുന്നു. എല്ലാം സൂപ്പറായിരുന്നു♥️♥️♥️♥️
@AutosVlog
@AutosVlog 3 года назад
😍❤️♥️♥️❤️
@manafkhafji9993
@manafkhafji9993 3 года назад
ഞമ്മളെ സ്വന്തം നാടായ മലപ്പുറത്തു കോട്ടകൾ വന്നിട്ട് കാണാൻ പറ്റാത്തതിൽ സങ്കടം ഉണ്ട് 😔😔
@AutosVlog
@AutosVlog 3 года назад
❤️❤️❤️❤️next time
@manafkhafji9993
@manafkhafji9993 3 года назад
♥️♥️♥️
@sajisamuel9436
@sajisamuel9436 3 года назад
അങ്ങനെ നിങ്ങൾ ഇവിടെ ഡൽഹിയിൽ വന്നേച്ച് നാട്ടിൽ തിരിച്ചെത്തി, നിങ്ങളെ മൂന്ന് പേരെയും ഇഷ്ടപ്പെട്ടു. എത്ര കഠിനാദ്ധ്വാനികളാണ്...
@AutosVlog
@AutosVlog 3 года назад
🤩😍❤️❤️♥️♥️♥️
@sanjeevnair7908
@sanjeevnair7908 3 года назад
Any new driver accompanying Joyichhaayan in such long trips will really learn a lot from Joyichhaayans vast experience
@AutosVlog
@AutosVlog 3 года назад
♥️❤️😍😍🤩🤩
@Joe2k23
@Joe2k23 3 года назад
enth ayalum 20,21 divasam kond trip okke poi... adipoli set vedios okke capture chaith....editing, premiering, vocals ellam ayikond ulla oru nalla kidillan vedios chaitha enta vishnu chettaaaaaa sammathikkunu....👌👌😘😘 ennikum truck okke odikkanam enn agraham ind.....nyan kurach divasam kond nalla nalla places chettanta vedioyil koode kanan patti....I LOVE THIS CHANNEL AND SALUTE YOU ALSO!!!!😍😍❤❤❤....KATTA WATING FOR NEXT TRIP
@AutosVlog
@AutosVlog 3 года назад
♥️❤️😍😍🤩🤩🤩
@SREEHARI16
@SREEHARI16 3 года назад
Nice series aayirunnu.... Will really miss this, especially joyichettan n smithin ne. And happy to seen praveen bro in your video kurach naalukalkku shesham.
@AutosVlog
@AutosVlog 3 года назад
❤️❤️
@sharaths1085
@sharaths1085 3 года назад
Joy chettan aanu mass..ellarkum athe parayan ullu...ithrayum arivum vivaravum ulla oru manushayan....oro karyangale kurichum ethra nannayi samsarikkunnu...enikku athanu kooduthal ishtam ayathu..enthayalum series valare nannayirunnu....nannayi enjoy cheythu...kazhinjapol nalla vishamam thonni...vishnu chetta iniyum ithupolulla long trip videos cheyyane...katta waiting....
@abdulrahman-fw4ep
@abdulrahman-fw4ep 3 года назад
Joy chettante ennatha performance poli aane...💓💓
@AutosVlog
@AutosVlog 3 года назад
🔥🤩😍❤️❤️♥️♥️♥️
@akashshaji7413
@akashshaji7413 3 года назад
നല്ല trip Vedio ആയിരുന്നു ♥. ഇനിയും നല്ല trip വീഡിയോ കിട്ടാൻ വെടി ആഗ്രഹിക്കുന്നു.❤❤ ഇത്രയും ദിവസ്സം ഒന്നരാടംമുള്ള വീഡിയോക് വെടി wait ചെയ്‌യായിരുന്നു ♥♥. Vedio നല്ല രസമായിരുന്നു ❤❤❤😪
@AutosVlog
@AutosVlog 3 года назад
♥️😍😍😍😍😍
@akshayroshan4072
@akshayroshan4072 3 года назад
Ee trucking series matte vidoes ne kaalum standard undairunnu. Ore Poli. 💓
@AutosVlog
@AutosVlog 3 года назад
♥️❤️😍😍😍😍
@KariprasAutoVlogz
@KariprasAutoVlogz 3 года назад
അങ്ങിനെ ഒരു അടിപൊളി യാത്ര ഞങ്ങൾക്ക് സമ്മാനിച്ചതിന് AUTOSVLOG ന് ഒത്തിരി ഒത്തിരി നന്ദി. ജോയിച്ചായനെയും സ്മിതിൻ ചേട്ടനെയും സെൻ്റ് ജോർജിൻ്റെ ആ ഭാരത് ബെൻസും ലെയ്ലാൻ്റ ലോറികളും അങ്ങിനെ എല്ലാവരെയും MISS ചെയ്യും. ജോയിച്ചായന് ഒത്തിരയൊത്തിരി നന്ദി ഈ യാത്ര അവിസ്മരണീയമാക്കിയതിന്. അടുത്ത ജോയിച്ചായൻ്റെ കിടു വീഡിയോ കാണാൻ കാത്തിരിക്കുന്നു. 🥰🥰🥰
@AutosVlog
@AutosVlog 3 года назад
♥️❤️😍😍🤩🤩🤩🔥
@nishadsabeer6263
@nishadsabeer6263 3 года назад
Katta waiting next trip smithin chettan joy chettan uyir😍😘
@AutosVlog
@AutosVlog 3 года назад
😍❤️❤️♥️♥️♥️
@bibingeevargees3368
@bibingeevargees3368 3 года назад
ഞാനും ഒരു Ashok Leyland ലോറി ഡ്രൈവർ ആണ് എന്റെ സ്ഥിരം പണി ഇതാണ് ഇനി കൊറച്ചു നാളും കൂടി ഞാൻ കൂലിക്ക് ഓടും പിന്നെ ഞാൻ സ്വന്തം വണ്ടി ഞാൻ എടുക്കും ജോയി ചേട്ടൻ പറഞ്ഞത് മൊത്തം വളരെ കറക്റ്റാണ്
@sanjeevnair7908
@sanjeevnair7908 3 года назад
In this last episode, at last, Smithin opened up with his experience and views
@AutosVlog
@AutosVlog 3 года назад
♥️❤️😍😍😍
@ashokriomaxi7697
@ashokriomaxi7697 3 года назад
Joychayan oru rekshayum illa pwoliii 😍❤️ Miss you both Joychaya & Smithun bro ❤️ Thank you So Much Autos_vlog & Team_St_George ✨
@AutosVlog
@AutosVlog 3 года назад
😍❤️❤️♥️♥️
@simonajith2028
@simonajith2028 3 года назад
very good interesting all the best .joy is a very experienced driver (captain)
@AutosVlog
@AutosVlog 3 года назад
🤩😍❤️❤️♥️♥️
@vigneshkumar9378
@vigneshkumar9378 3 года назад
യന്ത്രങ്ങളുടെ പ്രവർത്തനം മാത്രല്ലടോ സൗഹൃദവും സ്നേഹവും കൂടി Autos Vlogil ഉണ്ട്. Adipoli series, variety item, great effort. ❤️🔥❤️😍
@AutosVlog
@AutosVlog 3 года назад
♥️❤️❤️🤩🤩😍
@joisvarghese
@joisvarghese 3 года назад
കമ്പനി വിടുന്ന ബ്രേക്ക് ഷൂ hard aanu... Drum full തെന്ന് പോകുന്നു...
@AutosVlog
@AutosVlog 3 года назад
😍❤️♥️♥️♥️♥️
@vmartin5505
@vmartin5505 3 года назад
Really a great attempt with this video. I watched all the parts and felt like I was also a part of the journey. You should do more like these.♥️♥️♥️♥️🇬🇧🇬🇧🇬🇧
@AutosVlog
@AutosVlog 3 года назад
❤️❤️♥️♥️♥️
@shamnazsaleem
@shamnazsaleem 3 года назад
23:58 ..left side.. my home gate😍😂❤ Mahe❤❤
@AutosVlog
@AutosVlog 3 года назад
♥️❤️😍😍🤩🤩
@nidhinkumar8448
@nidhinkumar8448 3 года назад
മറ്റുള്ള ബ്ലോഗ്ഗേഴ്സിനെ പോലെ ആവശ്യം ഇല്ലാത്ത കാര്യങ്ങൾ കുത്തി കയറ്റി വെറുപ്പിക്കാതെ, നല്ലരീതിയിൽ വണ്ടിക്കാരുടെ കാര്യങ്ങൾ കാണിച്ചു.. തന്നു👏👏👏😍😍😍😍
@AutosVlog
@AutosVlog 3 года назад
❤️❤️♥️♥️
@Rtechs2255
@Rtechs2255 3 года назад
Trip തീർന്നപ്പോൾ ഒരു വിഷമം ഉണ്ട് ..... ഇനിയിപ്പോൾ അടുത്ത giveaway trip കാണാൻ വേണ്ടി waiting.......🥰
@AutosVlog
@AutosVlog 3 года назад
♥️❤️😍😍😍
@ebinkthomas7910
@ebinkthomas7910 3 года назад
ഓരോ വാക്കും കാച്ചികുറുക്കി ഒരാൾക്കും ഒരു പ്രസ്ഥാനത്തിനും ഒരുതരത്തിലും ഉള്ള എതിർ അഭിപ്രായം ഉണ്ടാവാതെ വാക്കുകൾ ഉപയോഗിക്കാൻ അറിയുന്നയാൾ കൂടിയാണ് ജോയിച്ചൻ ❤️
@AutosVlog
@AutosVlog 3 года назад
😍♥️♥️♥️♥️
@mathewsthomas6081
@mathewsthomas6081 3 года назад
Experience il joyeattan kombana komban Vere level manushyan...
@AutosVlog
@AutosVlog 3 года назад
❤️❤️❤️❤️❤️
@nitinkeshav1497
@nitinkeshav1497 3 года назад
Superb series. Enjoyed n even i felt sad in the end. Please make more such videos. Joyicha is a awesome person. God bless him. There is so much to learn from such a hard working jovial person with so much experience.
@AutosVlog
@AutosVlog 3 года назад
😍😍❤️♥️♥️♥️
@jyothishmuhamma5188
@jyothishmuhamma5188 3 года назад
Joychettan ❤️
@AutosVlog
@AutosVlog 3 года назад
😍❤️♥️♥️♥️
@CherishCheerans
@CherishCheerans 3 года назад
Joychettan Missing
@SaiKumar-wk4mk
@SaiKumar-wk4mk 3 года назад
ഇത്രയും ദിവസം ഈ കുംടുംബത്തോടൊപ്പം ഞാനുമുണ്ടായിരുന്നു. യാത്ര തീർന്നു പിരിഞ്ഞപ്പോൾ ഒരു സങ്കടം. വീണ്ടും കാണാം കാണണം.. എല്ലാ ഭാവുകങ്ങളും നേരുന്നു'
@AutosVlog
@AutosVlog 3 года назад
❤️❤️❤️♥️♥️
@ridervlog5930
@ridervlog5930 3 года назад
Enikk joy chettaneyum smithineyum miss cheyyunnu vishamam sahikkan pattunnilla😭😪😪😭
@AutosVlog
@AutosVlog 3 года назад
❤️♥️♥️♥️♥️♥️
@ashwins2227
@ashwins2227 3 года назад
Ella vandipranthanmarudeyum pradaana aavashyangal.. # pazhaya leylandinte steering konduvaranam #pazhaya body thirich konduvaranam ennolath.. Leyland ennu paranjaal Ath oru vikaaram thanne aan... Joi chettan nte parichaya sambath Ath vere level aan..Video kand kazhinjappol ellathinteyum oru class kazhinja poola..🥰🥰🥰..Ini adutha trip udanee pretheekshikamo chetta.. Oru trip il mothathil aaya chilavum salary athine patti oru video cheyyanee vishnu chetta... Ee corona kaalathum swantam risk eduth oru trip videocehytha Vishnu chettan big salute 😘😘 AUTOS VLOG 🔥🔥😍
@AutosVlog
@AutosVlog 3 года назад
❤️♥️♥️
@shibinasa1258
@shibinasa1258 3 года назад
തിരുവനന്തപുരത്തു നിന്ന് ഹരിയാനയിൽ പോകാൻ എത്ര ദിവസം കാറിൽ ആണ്
@aswin301
@aswin301 3 года назад
Night drive chyyathe aanel approx 4 days kondu Ethaam...
@AutosVlog
@AutosVlog 3 года назад
❤️♥️
@abhilashmararpalakkaran4898
@abhilashmararpalakkaran4898 3 года назад
Full videoyilum joyichayan FULL ON FULL POWER😍😍😍😘👌👌👌
@AutosVlog
@AutosVlog 3 года назад
❤️♥️♥️♥️
@mohamedjaved5587
@mohamedjaved5587 3 года назад
Vishnu bro ur rocking bro..... Keep doing this kind of video's bro
@AutosVlog
@AutosVlog 3 года назад
😍❤️❤️♥️♥️♥️♥️
@ajisha4898
@ajisha4898 3 года назад
Series മുഴുവൻ കണ്ടു. ജോയ്ച്ചായനെ maximum explore ചെയ്തു. 25 വർഷം experience ...... ഈ ഫീൽഡിൽ അതു ചെറുതല്ല. Also you deserve a big Salute for the effort behind the screen. Great job
@syamtirur8532
@syamtirur8532 3 года назад
ഇതാണ് നുമ്മ പറഞ്ഞ ഡ്രൈവർ ചേട്ടൻ ....ജോയേട്ടൻ !!
@AutosVlog
@AutosVlog 3 года назад
😍❤️♥️♥️♥️♥️
@sandeepnambiath2734
@sandeepnambiath2734 3 года назад
St George le ealla driver's eattan markkum big HAI..😍😍 special aayitte captain joy chettanum first officer smithin HAI 💞 special Thanks for vishnu & st George Logistics 💞 waiting for next trip video same crew's
@AutosVlog
@AutosVlog 3 года назад
♥️❤️😍😍🤩
@hajimasthaan1327
@hajimasthaan1327 3 года назад
12:45 അഭിപ്രായം കറക്ടാ..ലെയ്ലന്‍റിന്‍റെ ഗുമ്മ് പോയി ഇപ്പോ..പഴയ ലെയ്ലന്‍റ് തന്നെ പുലി
@AutosVlog
@AutosVlog 3 года назад
😍❤️♥️♥️♥️
@athulpratheesh5945
@athulpratheesh5945 3 года назад
വിഷ്ണു മച്ചാനേ ജോയിച്ചേട്ടനെ miss ചെയ്യുന്നു ഉടൻ അടുത്തത് പ്ലാൻ ചെയ്യുക
@AutosVlog
@AutosVlog 3 года назад
😍❤️♥️♥️♥️
@albyp.b7709
@albyp.b7709 3 года назад
*താടി ഓക്കേ ഇത്രേം ദിവസം കൊണ്ട് കൂടിയല്ലോ..😄*
@AutosVlog
@AutosVlog 3 года назад
🤣🤣🤣
@77871400
@77871400 3 года назад
വട്ടപ്പാറ കേറ്റത്തു ടാറ്റാ 3rd ഗിയറിൽ കേറും ലെയ്‌ലൻഡ് 1St gear ഇൽ കേറുകയുള്ളു പക്ഷേ ലെവൽ ഹൈവേ ലേയ്‌ലൻഡ് പുലി ആണ് brake ചവിട്ടിയാൽ പോയി ഭാരത് ബെൻസ് (മിഷ്ടതുബിഷി )fuzo ഓടിച്ചിട്ടില്ല
@AutosVlog
@AutosVlog 3 года назад
😍❤️❤️♥️♥️♥️
@ahilashka6090
@ahilashka6090 3 года назад
ST: GEORGE ന്റെ ഓഫിസ് No: തരാമോ jobവെക്കൻസി ഉണ്ടോ എന്നറിയാനാണ് എക്സ്പീരിയൻസ് ഉണ്ട്.
@AutosVlog
@AutosVlog 3 года назад
🔥❤️♥️♥️♥️♥️
@abdulrahman-fw4ep
@abdulrahman-fw4ep 3 года назад
Joy chettante se performance waiting... late aakaruth pls
@AutosVlog
@AutosVlog 3 года назад
😍❤️♥️♥️
@mohamedbashyim7762
@mohamedbashyim7762 3 года назад
joy chetta vera level romba miss pannuvom😭
@AutosVlog
@AutosVlog 3 года назад
😍♥️♥️♥️♥️♥️
@albinbabymunduvelil9217
@albinbabymunduvelil9217 3 года назад
Ee seriesile nte oru video um notification varumbo thanne njn kandirunnu... Sathyathil ingane orennam polum miss cheyyathe njn oru vlog kanunnathu adyayitta.... Enne sambathicholam Bhayankara entertaining ayirunu.... Oppam video kaanunna ellaavareyum pole, aa bharat benz ente manasilum keri koodiyittundu... Ini athu ethu pawthirayikk kandaalum thirichu ariyum njn.... Ee video ilude urappaayum St George um athilum jeevanakkaarum, muthalaliyum, vandikalum kooduthal janakeeya ayitt und ennulla karyathil oru samshayvumilla.... Joychaya..... Ningal muthanu.... Smithin chetta..... Ningal pwoliyaanu Vishnu bro.... Ningal heavy anu Njn Oru kottayamkaran aanu... Apo ini ennenkilum nattil vech vishnu broye kanan pattum enn pratheekshikkunnu.... Thank you for doing such a great video series... ❤️❤️❤️
@AutosVlog
@AutosVlog 3 года назад
♥️❤️😍😍😍
@pkn981
@pkn981 3 года назад
Leyland ❤🔥
@AutosVlog
@AutosVlog 3 года назад
❤️♥️♥️♥️♥️
@febinthampi7997
@febinthampi7997 3 года назад
സൂപ്പർ ഇനിയും നല്ല വീഡിയോ ചെയ്യാൻ കഴിയട്ടെ ചേട്ടാ 👍👍👍👍
@AutosVlog
@AutosVlog 3 года назад
♥️😍😍😍😍😍😍
@farookummer1389
@farookummer1389 3 года назад
Leyland ❤️
@AutosVlog
@AutosVlog 3 года назад
😍❤️♥️♥️
@hamstech935
@hamstech935 3 года назад
മച്ചാനെ ഉടൻ അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു.👌👌👌👍👍👍🌹🌹🌹ജോയ് ചേട്ടനുവേണ്ടി ♥️♥️♥️
@AutosVlog
@AutosVlog 3 года назад
🤩❤️❤️♥️♥️♥️
@nithinka4664
@nithinka4664 3 года назад
ST:George ന് മൊത്തം എത്ര ലോറിക്കൾ ഉണ്ട്
@AutosVlog
@AutosVlog 3 года назад
15
@jithinvm3686
@jithinvm3686 3 года назад
Joy chettan vandiya kurichu nalla arivu anu Kerala to Delhi yathra super ayirunnu ithu pole ula long tripukal kooduthal predishikunnu
@AutosVlog
@AutosVlog 3 года назад
😍❤️❤️♥️♥️♥️♥️
Далее
Bacon на громкость
00:47
Просмотров 96 тыс.
Introducing iPhone 16 | Apple
02:00
Просмотров 4,5 млн
iPhone 16 - презентация Apple 2024
01:00
Просмотров 60 тыс.
Bacon на громкость
00:47
Просмотров 96 тыс.