Тёмный

ഞങ്ങൾ താമസിക്കുന്ന മലമുകളിലെ പൽഗി ഗ്രാമത്തിന്റെ വിചിത്ര വിശേഷങ്ങൾ! Palgi Mountain Village - Himachal 

Route Records By Ashraf Excel
Подписаться 688 тыс.
Просмотров 74 тыс.
50% 1

ഞങ്ങളീ താമസിക്കുന്ന ഹിമാചൽപ്രദേശിലെ മലമുകളിലുള്ള പൽഗി ഗ്രാമത്തിലെ വിചിത്രവിശേഷങ്ങൾ!
-----------------------------
ഈ വിഡിയോയിൽ കണ്ട ഗ്രാമത്തിൽ വരാനും താമസിക്കാനും താല്പര്യമുള്ളവർക്ക് ബന്ധപ്പെടാം
+91 8129857307, +91 8848209697
-----------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.com
-----------------------------------------
#ashrafexcel #routerecordsbyashrafexcel #himachal #familytrip #palgi #mountainlife #pahadi #pahadilifestyle

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 272   
@Ashokworld9592
@Ashokworld9592 4 месяца назад
സ്കൂളിലെ കുട്ടികൾ നല്ല അച്ചടക്കമുള്ള സ്നേഹമുള്ള കുട്ടികൾ... അവർ പാടിയ പാട്ടും മനോഹരമായിരുന്നു... കൂടെകൂടിയ അപ്പുവും ഒരു രസമായി.......!👍👍👍👍💚💚💚💚💛💙💙💕👍
@sujask4857
@sujask4857 4 месяца назад
ഒരിക്കലും എനിക്കൊന്നും പോകാൻ സാധിക്കാത്ത സ്ഥലങ്ങൾ......അഷ്റഫ് ബ്രോ..നിങ്ങളുടെ വീഡിയോയിലൂടെ കാണുന്നു.Thaks... ❤❤❤
@arifsanchari
@arifsanchari 4 месяца назад
അതെന്താ
@Ashokworld9592
@Ashokworld9592 4 месяца назад
നിങ്ങൾ അവിടെ തന്നെ തത്കാലം കഴിഞ്ഞോ.. ബ്രോ... ഇവിടെ അസാധ്യമായ ചൂടാണ്.. ഇതുപോലെ ഇങ്ങനെയൊരു ചൂട് ജീവിതത്തിൽ അനുഭവിച്ചിട്ടില്ല... സന്തോഷമായി കഴിയൂ... 👍👍👍👍💚💚💚💛💛💙💕👍
@rasheedcholakkal4589
@rasheedcholakkal4589 2 месяца назад
നിങ്ങൾ എവിടെയാണ് എന്തുപറ്റി
@jahamgeerc
@jahamgeerc 4 месяца назад
Namasthe Guruji ....1 മുതൽ 5 വരെ ക്ലാസ്സുകളിൽ ഒരുമിച്ചു പഠിപ്പിക്കുന്ന സാർന് അഭിനന്ദനങ്ങൾ ❤ ഫെബിടെ ഹെയർസ്റ്റൈൽ ഞാൻ മക്കൾക്കും വൈഫിനും കാണിച്ചു കൊടുത്തു .... I think they'll follow it coz of it's comfort and style...ഞാൻ എപ്പോഴും മുടി വെട്ടുന്നതിനെ എതിർത്തിരുന്നു ...
@siivydavis8807
@siivydavis8807 2 месяца назад
എന്തെ വീഡിയോ ഇടുന്നില്ല. എത്ര പേര് ചോദിക്കുന്നു. എന്തെ മറുപടി തരുന്നില്ല.. Minimum courtesy
@Ashokworld9592
@Ashokworld9592 4 месяца назад
പുൽമേട്ടിലെ അപ്പുവിന്റെ ഓട്ടവും വീഡിയോ bgm ഈ ഒരു shot മനോഹരമായിരുന്നു ഏതോ ഒരു മൂവിയിലെ ഒരോർമ്മ....!👍👍👍👍💚💙💙💙💕👍
@Ashokworld9592
@Ashokworld9592 4 месяца назад
എല്ലാവർക്കും ഒത്തിരി ഇഷ്ട്ടപെടുന്ന സ്ഥലങ്ങൾ... അപ്പുവിനും ആദിയ്ക്കും അതിലേറെ ഇഷ്ട്ടപെട്ടിട്ടുണ്ടാകുമെന്ന് കരുതുന്നു.... അവരുടെ സന്തോഷം കാണുവാൻ ഒരു രസം തന്നെയാണ്.....!👍👍👍💚💙💙💙💛💛💕👍
@sanjuadiyaprathu4294
@sanjuadiyaprathu4294 4 месяца назад
ഒരു പാവം അച്ചൻ അമ്മ ..😢😢 4 ഉം 6 ഉം വയസുള്ള രണ്ട് മക്കൾ ... കൂടെ കൂട്ടാമോ ... ചിലവ് പകുതി എടുക്കാം ...ഇതൊന്നും നമ്മൾ ഒറ്റ ക്ക് പോയാൽ കിട്ടുന്ന സീനല്ല ..❤❤❤
@DreamTrvlr
@DreamTrvlr 2 месяца назад
Where you go? Long time already not seen 🤔
@Ashokworld9592
@Ashokworld9592 4 месяца назад
അഷ്‌റഫ്‌ ബ്രോ. ആദി. അപ്പു. ഫെബിന എല്ലാവർക്കും സന്തോഷകരമായ ദിവസമാകട്ടെയെന്നു പ്രാർത്ഥിക്കുന്നു... എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ നമസ്കാരം.... 🙏💙💚💙🙏💛💙💚🙏
@sameerk
@sameerk 4 месяца назад
ഇത് പോലുള്ള നല്ല യാത്രകൾ ഇനിയും പ്രതീക്ഷിക്കുന്നു
@dhinehan1239
@dhinehan1239 4 месяца назад
അഷറസ്ഫിന്റെ വിഡിയോയും B, ബ്രോയുടെ വിഡിയോ സൂപ്പർ ആണ്
@ShamsudeenT-jx3mn
@ShamsudeenT-jx3mn 3 месяца назад
എന്താ പറ്റിയെ അശ്‌റഫ്‌ക്ക ❤️❤️
@bindusajeevan4945
@bindusajeevan4945 4 месяца назад
❤❤ വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ ഒരു തണുപ്പ് ഫീൽ ചെയ്തു ❤❤
@tomyperumbara6809
@tomyperumbara6809 2 месяца назад
പുതിയ വീഡിയോ ഒന്നും കാണുന്നില്ല എവിടെപ്പോയി
@ashilthankachan1678
@ashilthankachan1678 2 месяца назад
Areela no updates
@Ashokworld9592
@Ashokworld9592 4 месяца назад
ചുട്ടുപൊള്ളുന്ന ചൂടിൽ ഈ തണുത്ത കുളിരുപകരുന്ന മനോഹരമായ വീഡിയോ ഞങ്ങൾക്ക് എന്തൊരാശ്വാസമാണെന്നോ പകർന്നുതരുന്നത്... ബ്രോ.......!👍👍👍👍👍💚💚💚💙💙💙💛💛💕👍
@gangachurathil1673
@gangachurathil1673 4 месяца назад
നല്ല രസം ഉണ്ട് . ഒരു holiday ഭംഗിയായി ആസ്വദിക്കാൻ പറ്റിയ സ്ഥലം. ഈ ഫെസിലിറ്റി എല്ലാവര്ക്കും avail ചെയ്യാൻ പറ്റുമോ? എങ്ങനാണ് expences? ഫാമിലി ക്ക് മാത്രമാണോ കൊടുകാറുള്ളൂ. Details ഒന്ന് share ചെയ്യാമോ അഷറഫ് ബ്രോ ? Stay and holiday enjoy ചെയ്യൂ. എല്ലാ വിധ ആശംസകൾ 🎉
@moonadiasaru
@moonadiasaru 2 месяца назад
അഷ്റഫ് ബ്രോ ഞാനാണ് അസറു വെൽഡർ
@user-wn7my5ng7c
@user-wn7my5ng7c 4 месяца назад
നാട്ടിലെ ചൂടിൽ ഇരുന്ന് കാണുന്നവർ ആരൊക്കെ ഉണ്ട് എന്നെ പോലെ
@shahala-jb2fj
@shahala-jb2fj 4 месяца назад
Nan und etha 😊
@arifsanchari
@arifsanchari 4 месяца назад
കുവൈറ്റിലെ ചൂടിൽ നിന്നും കാണുന്നവൻ ഇവൻ
@user-wn7my5ng7c
@user-wn7my5ng7c 4 месяца назад
@@arifsanchari അവിടെ ചൂട് തുടങ്ങിയോ
@elsybaby206
@elsybaby206 4 месяца назад
Thisi is not original orange this is kinnu
@arifsanchari
@arifsanchari 4 месяца назад
@@user-wn7my5ng7c അതേ ബ്രോ പുറത്ത് നോക്കാൻ പറ്റാത്ത ആസ്ഥ ആയി
@sallycasido655
@sallycasido655 3 месяца назад
It's an amazing place of India watching from Philippines 🇵🇭🇵🇭🇵🇭
@bijishadinesh615
@bijishadinesh615 2 месяца назад
❤❤❤bro evideyanu..ellavarukkum suganu ennuthanne viswasikkunnu prathikkunnu...
@ansarpsainudheen
@ansarpsainudheen 4 месяца назад
ഒരുപാട് സാമ്യമുണ്ട്❤❤ മൂത്ത ആളുടെ പേര് ആദിൽ എന്നാണ് അയാളുടെ പ്രായവും പതിനൊന്നു വയസ്സു കഴിഞ്ഞു ഇളയ ആൾ അമാൻ എന്നാണ് അയാൾ ഏതാണ്ട് അപ്പുവിനെ പോലെ തന്നെ ഇതുപോലെതന്നെയാണ് മൂത്തയാൾ വളരെ സൈലൻഡും കണ്ണട വെച്ച ആളുമാണ്.. ആദിലിനെ അപ്പൂനേം കാണുമ്പോൾ ഞാൻ എന്റെ മക്കളെ ഓർമ്മവരും പ്രത്യേകിച്ച് ഒരു പ്രവാസി ആയതുകൊണ്ടാവാം എപ്പോഴും ഓർക്കും❤❤❤❤ ❤
@ashrafexcel
@ashrafexcel 4 месяца назад
❤️
@user-vm4le8zu8q
@user-vm4le8zu8q 4 месяца назад
പൽഗി ഗ്രാമം എന്തൊരു രസമല്ലെ... Life enjory cheyyu
@arun.tpniker9059
@arun.tpniker9059 4 месяца назад
ചുട്ടു പൊള്ളുന്ന ചൂടിൽ ഇരുന്നു വീഡിയോ കാണുന്ന ഞാൻ ❤️❤️❤️❤️
@sudeeshdivakaran6217
@sudeeshdivakaran6217 4 месяца назад
Ithokkeyanalle real heaven peaceful everywhere ❤❤❤
@TS-hv9kx
@TS-hv9kx 4 месяца назад
Love this slow life ❤
@pattinikidannuchatharajave3589
@pattinikidannuchatharajave3589 3 месяца назад
Waiting aane video illa. Endhayalum parayu endhu patti.ashrafikka.
@premjithnarayanan3485
@premjithnarayanan3485 3 месяца назад
അഷറഫ് സുഖമാണോ കുറെ നാളായി വീഡിയോ കണ്ടിട്ട്...
@anjusajith1210
@anjusajith1210 3 месяца назад
ജീവിതങ്ങൾ 🥰🔥
@user-vc4pi8dx4c
@user-vc4pi8dx4c 4 месяца назад
Dear ടീം, നിങ്ങൾക്ക് ഈ യാത്ര എത്രത്തോളം ആസ്വദിക്കാൻ കഴിയുന്നുണ്ട്. നിങ്ങളുട മുന്നിൽ ക്യാമറ ഒരു വില്ലനായി കൂടെ 😀. Any way enjoi❤
@marymathews7075
@marymathews7075 2 месяца назад
Where are u Asheraf,anthu patti No vedios.Hope u all are safe and happy
@user-xo3hm9wd4q
@user-xo3hm9wd4q 4 месяца назад
എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️❤️
@datacreativechef5249
@datacreativechef5249 2 месяца назад
Hai bro ✋✋✋
@prap8701
@prap8701 4 месяца назад
അടിപൊളി വീഡിയോ ❤👍
@BejoyPanicker
@BejoyPanicker 3 месяца назад
Saw your comment on “Chaya vitta karyam” . Only one thing to say “ VANNA VAZHI MARAKKARUTHU”, God bless your family and kids
@moideenmenatil9894
@moideenmenatil9894 3 месяца назад
അഷ്റഫ് ഭായ്. ആശങ്കയുണ്ട് ഞങ്ങളും മനുഷ്യരല്ലേ.. vfage ഇല്ലങ്കിലും സ്റ്റാറ്റസെങ്കിലും പറയൂ നിങ്ങളെ ഇഷ്ടപ്പെട്ട് സ്നേഹിക്കുന്നവരുമുണ്ട്. എവിടെയാണെങ്കിലും സെയ്ഫായിരിക്കട്ടെ.,😮
@SanthaMohan-bi6fk
@SanthaMohan-bi6fk 2 месяца назад
yes where?
@hareeshmadathil6843
@hareeshmadathil6843 4 месяца назад
പൊളിച്ചു bro 👌🏼 editting especially 👍
@sthomas4822
@sthomas4822 4 месяца назад
Hi Ashraf, this is awesome!! Watching this I am truly lost in the tranquil embrace of Himachal's verdant hills. Your journey through this picturesque village unveils the true essence of serenity and awe-inspiring beauty. Each frame of your vlog is a brushstroke of nature's masterpiece, inviting your viewers to immerse in the timeless charm of these hilly landscapes. Thank you for sharing this breathtaking voyage with us - Sony Thomas
@ashrafexcel
@ashrafexcel 4 месяца назад
❤️
@SubramanyanMani-kd4nc
@SubramanyanMani-kd4nc 4 месяца назад
അതിമനോഹരമായാ കാഴ്ച്ചകൾ 🌹🌹❤️❤️
@kirankishor4099
@kirankishor4099 3 месяца назад
പുതിയ വീഡിയോ ഒന്നും കാണുന്നില്ലല്ലോ
@elisabetta4478
@elisabetta4478 4 месяца назад
Switzerland of India. The view is astounding ❤ In the mountains, weather changes at light speed, therefore, u need to be prepared with different types of clothing to tackle the weather.
@imindian415
@imindian415 3 месяца назад
Ashrafkaa videos azhchayil 2 ennamenkilum idanam ketto... we are waiting your videos brother.....adipoliyanu ...pinne video idathirunnal reach kuranju pokum...so think about that also...........1 Million soon bro....take care...❤❤❤❤❤❤
@arunajith1752
@arunajith1752 Месяц назад
Supper video's 👍
@sheelasrecipee
@sheelasrecipee 4 месяца назад
Super video❤️💕💕💕💕💕
@jamcreation117
@jamcreation117 4 месяца назад
❗️I have been waiting for six days to see your video😅
@thankappanmv3218
@thankappanmv3218 4 месяца назад
Hai bro ഓറഞ്ചിന്റെ പുളിരസം ശെരിക്കും എനിക്ക് അനുഭവപ്പെട്ടു. അതുപോലെ അറിയാതെ വായിൽ വെള്ളം നിറഞ്ഞു. താങ്കൾക്കും, ഫാമിലിക്കും എല്ലാ നന്മകളും നേരുന്നു ❤️❤️❤️❤️❤️🎉🎉🎉🎉🎉
@Salim_Vpz
@Salim_Vpz 4 месяца назад
Enjoy your journey
@hamzathpasha4064
@hamzathpasha4064 4 месяца назад
Ashraf Bro 👌
@ashasivakumar6504
@ashasivakumar6504 4 месяца назад
Othiiri ishtayi family ayittu ithra beautiful aya sthalathu nnu ulla video.Wife ne um kuttis ne um othiri ishtayi ❤
@ashrafexcel
@ashrafexcel 4 месяца назад
❤️
@shamnadkanoor9572
@shamnadkanoor9572 4 месяца назад
അടിപൊളി 👍👍👍❤❤❤സൂപ്പർ 👍👍👍👍
@videosrecords5969
@videosrecords5969 Месяц назад
Super
@Kallivalli999
@Kallivalli999 2 месяца назад
Ashrafcha, ട്രെയിൻ യാത്രയുടെയും മറ്റു ചിലവുകൾ അറിയിക്കുമല്ലോ ❤
@aboobackerpk8406
@aboobackerpk8406 4 месяца назад
Love this slow life. 👍👍🤲🤲👌👌🤝🏻🤝🏻
@kirankishor4099
@kirankishor4099 4 месяца назад
ബ്രോ കുറച്ചു നാൾ അവിടെ തന്നെ കഴിയു ഇവിടെ നല്ല ചൂടാണ് 👍👍👍👍👍
@ShamsudeenT-jx3mn
@ShamsudeenT-jx3mn 4 месяца назад
എത്ര നാൾ അവിടെ കാണും
@poll7145
@poll7145 4 месяца назад
പൽഗി വില്ലേജിൽ ഹോംസ്റ്റേ ഉണ്ടോ ? എങ്ങിനെ അവിടെ എത്താം എന്തു ചെലവ് വരും?
@mammymammy8989
@mammymammy8989 4 месяца назад
❤❤❤❤❤❤
@skepthicc692
@skepthicc692 Месяц назад
29:32 chetta ithu kurachu horror mood bgm aayipoyallo : )
@kkarrthik
@kkarrthik 3 месяца назад
Hi Ashraf, Started seeing you vdeos few weeks back. Liked it very much Simple and Natural Narration is what makes you stand out. All the best. Which camera are you using? also could you mention the selfistick of gimbal that you are using?
@nr-vu9dz
@nr-vu9dz 3 месяца назад
എന്ത് പറ്റി കാണുന്നില്ല എന്തെങ്കിലും പ്രശ്നമുണ്ടൊ
@PeterMDavid
@PeterMDavid 4 месяца назад
അവിടെ ഒരു വീട് വാങ്ങിക്ക് എന്നിട്ട് വെക്കേഷൻ അവിടെ ചിലവഴിക്കാം ബാക്കിയുള്ള സമയത്ത് റെന്റിനു കൊടുക്കാം 👌
@ismayilponnachan8614
@ismayilponnachan8614 4 месяца назад
Super Excited video 📸❤❤
@rkentertainment65
@rkentertainment65 4 месяца назад
Super atmosphere and good vlog
@nama1913
@nama1913 4 месяца назад
Super family....god bless u ders...enjoy..
@abdulrazak3999
@abdulrazak3999 3 месяца назад
എന്താ പറ്റിയത് കാണുന്നില്ലല്ലോ മുല്ല പ്രയാസത്തിൽ ആണോ
@nassertp8757
@nassertp8757 4 месяца назад
very very good vidio ...... beutyfull Place ......❤❤❤❤❤❤❤❤❤❤❤❤❤
@vanajaVinod-x3s
@vanajaVinod-x3s 2 месяца назад
Thanks
@smelanji2010
@smelanji2010 4 месяца назад
ഹായ് ബ്രോ, ഒരിക്കലും അവിടെ പോകാൻ സാധിക്കില്ലെങ്കിലും യാത്രയുടെയും ഹോംസ്റ്റേയുടെയും ഡീറ്റൈൽസും ബഡ്ജറ്റും ഒരു വീഡിയോയിൽ പറയാമോ❤ ആഗ്രഹം കൊണ്ട് ചോദിച്ചതാ🙏
@naturetravelloverskeralana9180
@naturetravelloverskeralana9180 4 месяца назад
മനോഹരമായ സ്ഥലം എൻജോയ് എൻചാമി😅❤
@gogy44
@gogy44 2 месяца назад
Where are you
@RashidVanimal
@RashidVanimal 4 месяца назад
കണ്ടിട്ട് പൂതി മാറാത്ത വൈബ് 🥰
@afithaanas1520
@afithaanas1520 2 месяца назад
Waiting for ur new travel videos
@user-ye4zn9wc4i
@user-ye4zn9wc4i 4 месяца назад
അല്ലു അർജുന്റെ ഫിലിം ഹീറോ മൂവി എടുത്ത പ്ലസ് കാണിക്കോ അത് അടിപൊളി ആയി എനിക്ക് തോന്നി അതിനു ശേഷം ആണ് ഹിമാജൽ പ്രേദേശ എനിക്ക് ഇഷ്ടയത്
@suresh5759
@suresh5759 3 месяца назад
What happened to you and family. No news
@premalatha7819
@premalatha7819 4 месяца назад
Spiti valleyil poyi nalla kazchakal anu.
@peace3114
@peace3114 2 месяца назад
Hey .... Where are you man?
@francol6903
@francol6903 4 месяца назад
Adipoli ikka
@shameera.m4760
@shameera.m4760 2 месяца назад
What happened to you. There is no video for long time. I thought I was not getting notifications... Your subscribers are waiting for your videos or update us please...
@sakeerJJ2097
@sakeerJJ2097 3 месяца назад
എവിടയാണ് ബ്രോ ഒരു മാസമായി വീഡിയോ ഇട്ടിട്ട് 😢😢
@AbdullahAnzad
@AbdullahAnzad 4 месяца назад
😍Simply Super Family
@ShamsudeenT-jx3mn
@ShamsudeenT-jx3mn 4 месяца назад
Hyy sugajividham അല്ലെ mmmmm
@k.c.thankappannair5793
@k.c.thankappannair5793 4 месяца назад
Happy journey 🎉
@user-ih8qy6xt5l
@user-ih8qy6xt5l 4 месяца назад
Sooper video
@shabujas7012
@shabujas7012 3 месяца назад
ജീവിതം❤
@afithaanas1520
@afithaanas1520 2 месяца назад
?? Enthupatti bro
@tuktuk4433
@tuktuk4433 4 месяца назад
ഇത്തനെ കാണാൻ സിനിമാ നടി റോമനെ പ്പോലെ ഉണ്ട്(cap idumpo)❤
@vidyadileep9560
@vidyadileep9560 3 месяца назад
Super bro
@baburaj4788
@baburaj4788 4 месяца назад
Ekka best wishes
@SreeKumar-ec1px
@SreeKumar-ec1px 4 месяца назад
Ashraf bhai❤
@TasteNTravelsubeshkadammanitta
@TasteNTravelsubeshkadammanitta Месяц назад
ബ്രോ... നിങ്ങൾക്ക് എന്താണ് പറ്റിയത്... അത്രമേൽ ആവേശത്തോടെ കണ്ടിരുന്ന വീഡിയോ ആയിരുന്നു നിങ്ങളുടെ... വീഡിയോ ഒന്നും കാണുന്നില്ല
@Nizar3498
@Nizar3498 3 месяца назад
എന്താ പുതിയ വീഡിയോ ഇടാത്തത്
@RajNgl
@RajNgl 4 месяца назад
Amazing views 👌
@cksply9623
@cksply9623 3 месяца назад
നിങ്ങ എവിടെ അഷ്റഫ് ഭായ്
@sreekala4222
@sreekala4222 4 месяца назад
Super vibe bro
@MALIMM606
@MALIMM606 4 месяца назад
അഷ്‌റഫ്‌ ക്കാ 🥰🥰🥰
@TRABELL5423
@TRABELL5423 4 месяца назад
My favorite place I've traveled to is Baguio, Philippines. But more than that Palgi Village is superb especially when watch it on your video. What a beauty, beyond words. Thanks to Mr. Ashraf to introduce such a wonderful place.
@vidyavijayan1761
@vidyavijayan1761 4 месяца назад
I❤️ഹിമചൽപ്രദേശ്
@machind123
@machind123 2 месяца назад
Evideyanu Bro
@akkulolu
@akkulolu 4 месяца назад
Super 👌🏻👌🏻
@iqbalp4391
@iqbalp4391 4 месяца назад
Super video
Далее
Нарвался на сотрудника ФСБ⚡️
01:00