Тёмный

ഞങ്ങൾ ഫാമിലിയെ ഭക്ഷണം ഉണ്ടാക്കി 

E BULL JET
Подписаться 2,2 млн
Просмотров 379 тыс.
50% 1

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 837   
@shanijesi2889
@shanijesi2889 11 месяцев назад
ഒരു ചെറിയ suggestions: Folding Tables & Chairs വാങ്ങി വണ്ടിയിൽ വെക്കുക, ഇത് പോലെ ഫുഡ്‌ ഉണ്ടാക്കി കഴിക്കുമ്പോൾ ഒക്കെ വളരെ ഉപകാരപ്പെടും, പിന്നെ യാത്രയിൽ ദിവസവും ഒരു തവണ പുറത്ത് എവിടെയെങ്കിലും കുളിച്ചു ഫ്രഷ് ആകാൻ ഉള്ള ഒരു സ്ഥലത്ത് വണ്ടി നിർത്തിയാൽ നന്നായിരിക്കും, എല്ലാവരും ഒന്നു ഫ്രഷ് ആയി യാത്ര തുടർന്നാൽ ഒന്നൂടെ ആക്റ്റീവ് ആകും, പ്രതേകിച്ചു അമ്മ, യാത്രയും മടുപ്പ് ആകാതെ enjoy ചെയ്യാനും സാധിക്കും, Pls try both suggestions.. Happy Journey... All the best... 😊😊
@digalchrist8170
@digalchrist8170 11 месяцев назад
Yes🌹👍
@user-oh8ns4vm4q
@user-oh8ns4vm4q 11 месяцев назад
ഒരു പ്രായം കഴിഞ്ഞാൽ സ്വന്തം അപ്പനെയും അമ്മയെയും നേരെ നോക്കാതെ മറ്റു കാര്യങ്ങൾക്കായി പോകുന്നു പക്ഷേ നിങ്ങൾ അവരെയും ചേർത്ത് നിർത്തി യാത്രകൾ ചെയ്യുന്ന എന്ത് രസമാണ് കാണാൻ 😍പുറം രാജ്യങ്ങളിലാണ് കൂടുതൽ കാണാറുള്ളത് ഒരു ഫാമിലിയിലെ എല്ലാവരും ഒരു വണ്ടിയും ഇങ്ങനെ യാത്ര ചെയ്ത് ഫുഡ് ഉണ്ടാക്കുന്നത് ഒക്കെ👌
@ShylajaO-fp2pc
@ShylajaO-fp2pc 9 месяцев назад
അതുകൊണ്ടാണ് ഇവരെ എനിക്കിഷ്ടം. അച്ഛനെയും അമ്മയെയും പൊന്നുപോലെ കൊണ്ടുനടക്കുന്ന പൊന്നുമക്കൾ 💖
@user-oh8ns4vm4q
@user-oh8ns4vm4q 9 месяцев назад
@@ShylajaO-fp2pc 🥰👍
@perfect_okay_
@perfect_okay_ 11 месяцев назад
കഴിഞ്ഞ യാത്രയിൽ രണ്ട് പേര് മാത്രം ആയിരുന്നു , ഈ യാത്രയിൽ എല്ലാവരും ഒന്നിച്ചപ്പോൾ അടിപൊളി ആയി 👍👌🥰
@Indianlifetube
@Indianlifetube 11 месяцев назад
അപ്പന്നുള്ളത് കൊണ്ട് എല്ലാവർക്കും കൊള്ളാം പത്താളുടെ പണി ആ പാവം ഒറ്റക്ക് ചെയ്യുന്നുണ്ട് ❤️
@shamnadkanoor9572
@shamnadkanoor9572 11 месяцев назад
സത്യം
@anshii9156
@anshii9156 10 месяцев назад
💯
@venugopalankp7917
@venugopalankp7917 11 месяцев назад
Full power നിങ്ങളുടെ അച്ഛന് 👍 തീരുംവരെകണ്ടു യാത്ര സുഹമാവട്ടെ ♥️
@user-fz8ny4kw7w
@user-fz8ny4kw7w 11 месяцев назад
Koothara family
@jithintiju1381
@jithintiju1381 11 месяцев назад
​@@user-fz8ny4kw7w Myre !! Ninakk chindinak pattuvo eth pole oru trip?
@liju_r
@liju_r 11 месяцев назад
@@user-fz8ny4kw7w bhakthan fan ayerikum .
@Kennyg62464
@Kennyg62464 11 месяцев назад
യാത്രയിൽ എല്ലാവരും ഒന്നിച്ചപ്പോൾ അടിപൊളി ആയി 👍👌🥰.........കുഞ്ഞുമോൻ ചേട്ടൻ ആണ് ഇതിലെ ഹീറോ... കഠിനധ്വാനി.... അപ്പൻ ഉള്ളോണ്ട് ട്രിപ്പ്‌ ❤❤❤അപ്പനുള്ള അംഗീകാരം ആയി നാളെ അപ്പൻ intro പറയട്ടെ............
@jcutsenjoy5838
@jcutsenjoy5838 11 месяцев назад
ബോർ ആണ്
@muhammedshefi154
@muhammedshefi154 11 месяцев назад
ഫാമിലിയോത്തു ട്രിപ്പ്‌ പോകുമ്പോ പരമാവധി ഫുഡ്‌ ഉണ്ടാക്കൽ നല്ലതല്ല... അവർക്ക് അതൊരു ബുദ്ധിമുട്ടുണ്ടാകും.. നിങ്ങൾ രണ്ട് പേരും പോകുന്ന പോലെയല്ല.. എന്റെ ഒരു അഭിപ്രയമാണ്... അവർ ട്രിപ്പ്‌ ആസ്വദിക്കട്ടെ. അവരെ പരമാവധി സന്തോഷിപ്പിക്കുക. All the for your journey❤️
@luckystores17
@luckystores17 11 месяцев назад
കുഞ്ഞുമോൻ ചേട്ടൻ ആണ് ഇതിലെ ഹീറോ... കഠിനധ്വാനി.... അപ്പൻ ഉള്ളോണ്ട് ട്രിപ്പ്‌ ❤❤❤അപ്പനുള്ള അംഗീകാരം ആയി നാളെ അപ്പൻ intro പറയട്ടെ... അതല്ലേ ഹീറോയിസം 😍😍😍😍😍🔥🔥🔥🔥🔥
@soorajjohn6771
@soorajjohn6771 11 месяцев назад
💯
@jkvl7292
@jkvl7292 11 месяцев назад
നിങ്ങളുടെ അപ്പന്റെ ബ്ലഡ്‌ ഇൽ നിന്നാണ് നിങ്ങൾക്കു ഏത് സിറ്റുവേഷൻ കൈകാര്യം ചയ്യാൻ ഉള്ള willpower കിട്ടിയത്... അങ്ങേരു പുലി ആണ്.. യാതൊരു ഈഗോ ഇല്ലാതെ സ്വന്തം കുടുംബത്തിന് വേണ്ടി പാചകം എങ്കിൽ അത് എന്തും ചയ്യാൻ ഉള്ള മനസു 👍
@shyamkumarparackal9755
@shyamkumarparackal9755 11 месяцев назад
വൈകിയാണ് നിങ്ങളുടെ വീഡിയോ കാണുന്നെ സൂപ്പർ ഒന്ന്‌ ഇല്ലായ്മയി യിൽ നിന്നും ഇത്രയും എന്തെകിലും ആയിട്ടുഗിൽ ഒന്നും പറയാൻ ഇല്ല എബിൻ ലിബിൻ സൂപ്പർ ബ്രോ നിങ്ങളെ പറ്റി എന്നാ പറയാനാ❤️❤️ ebul jet 👌👌👍👍 ഉയിർ
@abuthahir9732
@abuthahir9732 11 месяцев назад
ഇവരെ നേരിട്ട് കണ്ട് സെൽഫി എടുത്തു എന്റെ നാട്ടില ഇവർ പഴയ നെപോളിയന്റെ ക്യാബിൻ sett ചെയ്യാൻ വന്നത് ഇവർ ജാഡ ഇല്ലാത്തവർ ആണ് ട്ടോ ❣️
@ushababu3903
@ushababu3903 11 месяцев назад
അപ്പനാണ് super ഓടിനടന്നു എല്ലാം ചെയ്യുന്ന അപ്പ്ന്ബിഗ് സല്യൂട്ട്
@_KUMBIDI
@_KUMBIDI 11 месяцев назад
ഫാമിലി ആയി ഉള്ള വ്ലോഗ് കാണാൻ ഒരു പ്രതേയ്ക് ഫീൽ ആണ് 😍😍
@vaisakhkrishna45
@vaisakhkrishna45 11 месяцев назад
മൈക്കിളിന് യാത്രയിൽ പുറത്ത് ഒക്കെ ഇറങ്ങുമ്പോൾ dress ഇട്ടു കൊടുക്കാൻ നോക്കണം അകത്തും അത് തന്നെ പട്ടിയുടെ രോമവും മറ്റും ദേഹത്ത് പറ്റി പിടക്കാൻ ചാൻസ് ഉണ്ട്. ❤
@user-hv7yd7lt2l
@user-hv7yd7lt2l 11 месяцев назад
അപ്പൻ : നായിന്റെ മക്കളെ വല്ലതും തിന്നാൻ വാങ്ങി താടാ.... 🤭😂💖
@Shs870
@Shs870 11 месяцев назад
Father is really hard working
@muhammedishaaqkakkery6567
@muhammedishaaqkakkery6567 11 месяцев назад
അപ്പനെ കൊച്ചാക്കരുത് എന്ന് പറഞ്ഞ ലിബിനാണ് സ്കോർ ചെയ്തത് 🎉 respect
@ldwqod
@ldwqod 11 месяцев назад
ammeyk sheenom und cherupayer thoren vech kanji koduk. abhirami valathe neeru veykkunnu valom exercise cheyth slim aakan nok. chaya,kaapi,soft drinks,soda onnum adhikkom kudikarudh pattumenkkil karinkaali vellom kudik alenkkil verum vellom.
@liju_r
@liju_r 11 месяцев назад
Chila youtuber marude high class family trip kallum kollam ethu. Appan koode ellam trip kondu poyal nallathu ayerikum.
@savadrashiofficial
@savadrashiofficial 11 месяцев назад
എല്ലാരും ഉള്ളപ്പോൾ അടിപൊളി ഒരു പ്രതേക vibe
@jayachandranr3364
@jayachandranr3364 11 месяцев назад
ആഹാരം ഉണ്ടാക്കുന്നതിൽ വലിയ ഒരു മാതൃകയാണ് നിങ്ങൾ. തുല്യത, തുല്യത എന്ന് പറയാൻ എളുപ്പമാണ്. 🙏🙏🙏
@myme6751
@myme6751 11 месяцев назад
നല്ല ചിലവ് ആണ് വീട്ടിൽ ആണെങ്കിൽ അരി ഇട്ട് തിളപ്പിച്ച്‌ മീനും വാങ്ങിയാൽ മതി 😂😂😂
@kashisaran1054
@kashisaran1054 11 месяцев назад
അഭിരാമി കൂടെ ഉള്ളത് കൊണ്ടു കമന്റ്സ് ഒക്കെ വായിച്ചു നോക്കുന്നുണ്ട് 😍😍😍😍 പൊളി 🔥
@sachinkamal9609
@sachinkamal9609 11 месяцев назад
ഓരോ ദിവസവും രസമേറി വരുന്നുണ്ട് 🥰
@UNKNOWNlh6ie
@UNKNOWNlh6ie 11 месяцев назад
Backgroundil Rambo ente mone scene intro🔥🔥🔥🔥🔥
@prajeesh_abraham
@prajeesh_abraham 11 месяцев назад
മേരിമാതാ നിങ്ങളെ സംരക്ഷിക്കേണ്ട് 🇮🇳🇮🇳🙏
@cosmicbrain4820
@cosmicbrain4820 11 месяцев назад
Decathlon nu table and chair medikku. Nalla useful ayirikum cooking okke cheyumbol.
@muhammadsiyadmuhammadsiyad4051
@muhammadsiyadmuhammadsiyad4051 11 месяцев назад
അമ്മക്ക് യാത്ര പോവാൻ ആഗ്രഹം ഉണ്ടായിരുന്നു ippo അമ്മ എങ്ങനെ എങ്കിലും വീട്ടിൽ എത്തിയാൽ മതി enn അമ്മയെ കാണുമ്പോ എന്തോ
@shanayasworld8340
@shanayasworld8340 11 месяцев назад
സൂപ്പർ വീഡിയോ ഫാമിലിയായിട്ടു ള്ള യാത്ര പൊളിച്ചു 🤪🤪👍🏻
@Barrister07
@Barrister07 11 месяцев назад
Appan kollalo.... Smart energetic appan.
@silpasilpaa.s8227
@silpasilpaa.s8227 11 месяцев назад
ബസ്സ് നിർത്തുമ്പോൾ ഒരു തർപ്പായ പുറത്ത് കെട്ടിയാൽ വെയിൽ ശമനം കിട്ടും അടിയിൽ കുക്ക് ചെയ്യാം, അമ്മയ്ക്കും അഭിരാമിക്കും കുട്ടിക്കും അച്ഛനും കസേര ഇട്ടും ഇരിക്കാം, കുക്കിംഗ്‌ നടത്തം, മഴയും പ്രശ്നമല്ല 👍👌
@afnanafnu5835
@afnanafnu5835 11 месяцев назад
ഒഹ്ഹ്ഹ് ഗയ്‌സ് ചേട്ടൻ മ്മാരെ 😂. കുട്ടിക്ക് ഫുഡ്‌ കൊടുക്കുന്നത് പരമാവധി വിഡിയോയിൽ ഉൾപെടുത്താതിരിക്കുന്നതാണ് നല്ലത്.അത് കുട്ടിക്ക് ഗുണം ചെയ്യും. 🥰 happy journey.😍
@vichuzzz3414
@vichuzzz3414 11 месяцев назад
രണ്ടു ഫോൽഡിങ് ചെയർ പിന്നെ ഒരു ഫോൽഡിങ് ടേബിൾ കൂടെ വാങ്ങി വെച്ചാൽ കൂടുതൽ ഉപകാരപ്പെടും മോനെ കൊണ്ട് ഒന്ന് ഇരിക്കണം എങ്കിൽ നല്ലത് ആണ്..❤❤❤❤❤❤❤❤❤❤❤
@gt__650__
@gt__650__ 11 месяцев назад
Daily video kannunnavar arokke ind ente pole❤️❤️
@fareedhap2784
@fareedhap2784 11 месяцев назад
Njaan
@vibinkb9487
@vibinkb9487 11 месяцев назад
Njn
@FRQ.lovebeal
@FRQ.lovebeal 11 месяцев назад
*സ്ഥിരമായി കാണാറുള്ള ആരോകെ ണ്ട് 😛😛😛😛😛😛*
@soorajjohn6771
@soorajjohn6771 11 месяцев назад
Ivide Undada uwe😅
@alcatrazalcatraz963
@alcatrazalcatraz963 11 месяцев назад
ഫാമിലിയെ ചേർത്തുപിടിക്കുന്ന ഈ bull jettinirikkatee ഇന്നത്തെ ലൈക്‌
@maneesham3209
@maneesham3209 11 месяцев назад
Rambonu ഇഞ്ചക്ഷൻ എടുക്കൽ മറക്കരുത്..പുറത്ത് ഉള്ള നായ കടിചെ ആണ്..
@user-qm7kk8ps5n
@user-qm7kk8ps5n 11 месяцев назад
അടിപൊളി ഫാമിലി കണ്ടിട്ട് കുശുമ്പ് തോനുന്നു 😁 നിങ്ങടെ വീഡിയോ എല്ലാം അടിപൊളി കൊറച്ചൂടെ നേരത്തെ ഇടു കൊറേ നേരം ആയി കാത്തിരിക്കുന്നു 😁❤️ love u all and love u ebulljet അപ്പൻ കാണാൻ ചുള്ളൻ ആയിട്ട് ഉണ്ട്
@nihalvlogs998
@nihalvlogs998 11 месяцев назад
നിങ്ങൾ ഫാമിലി ആയി ട്രിപ്പ്‌ പോവാറില്ല
@user-qm7kk8ps5n
@user-qm7kk8ps5n 11 месяцев назад
@@nihalvlogs998 no
@fishworld8834
@fishworld8834 11 месяцев назад
കുറച്ചു വൃത്തി കൂടി വേണം അതും കൂടെ നോക്ക് അല്ലെങ്കിൽ വല്ല അസുഖം വരും കെയർ ഫുൾ കുട്ടി എല്ലാം ഉള്ളതല്ലേ
@manukunju9327
@manukunju9327 11 месяцев назад
കാത്തു ഇരിക്കയിരുന്നു നിങ്ങളെ ❤️
@shahinasa256
@shahinasa256 11 месяцев назад
Pappakk fans aakum😊👍
@lachuz4731
@lachuz4731 11 месяцев назад
Food hotel nnu kazhikunne aannu better. Pathram okke kazhuki vrithiyakkaan nalla vellam venmello. 😊 Abhi chechi onnu nallonm mudiyokke ketti. Ichiri kooda vrithiyayi ninna. Onnu koode bamgi aavum kaanan
@viveks6177
@viveks6177 11 месяцев назад
Secret agent kazhinja day video kandita veendum e bulljet videos kanan thudangiyath..libinte samsaram kanana super❤😂😂
@bijuthomas5070
@bijuthomas5070 11 месяцев назад
😂😂😂 fish medichathe polichu..... Njangade ivide inganeya poyal pettupogum 😅😅 ivide fish ennava Kilo kanakalla
@ITSMERaHuL5559
@ITSMERaHuL5559 11 месяцев назад
നിങ്ങൾ ഇതുപോലെ ഫാമിലി യാത്ര ചെയ്യുക.. സൂപ്പർ.. അപ്പൻ സൂപ്പർ ✌🏻
@reelsup1161
@reelsup1161 11 месяцев назад
കാത്തിരിപ്പിന് വിരാമം 🥰
@Amal68904
@Amal68904 11 месяцев назад
എത്ര നേരം ആയി നോക്കി ഇരിക്കുന്നു ❤
@creativemalayali6708
@creativemalayali6708 11 месяцев назад
1:00 hour❤❤
@dizuza.9266
@dizuza.9266 11 месяцев назад
Erunn sheenichel korch enit nilkk bro.. 😚
@abinmathew6161
@abinmathew6161 11 месяцев назад
2മിനിറ്റ് നോക്കി ഇരുന്നു
@sreelekhavs7932
@sreelekhavs7932 11 месяцев назад
ലിബിനെ 9 മണി ആകാൻ കാത്തിരിക്കും എല്ലാവർക്കും സുഖം ആണല്ലോ. അമ്മ ഗുളിക കഴിക്കണം മോനെ നോക്കണേ. എല്ലാവരും ഹാപ്പി ആയി പോയിട്ട് വരൂ
@ashikashikshameer1516
@ashikashikshameer1516 11 месяцев назад
നിങ്ങൾ വീണ്ടും വന്നോ നിങ്ങൾ ഇല്ലത്തെ video oru mood illa 💬🖤
@sijumsvarghese4087
@sijumsvarghese4087 11 месяцев назад
Very engaging, happy and safe journey brothers.
@user-ly4hs5py5h
@user-ly4hs5py5h 11 месяцев назад
Ebin +libin = ഫുൾ എനർജി, ഫുൾ പവർ എവരി ടൈം💪
@albinantony4449
@albinantony4449 11 месяцев назад
2-3 foldable chair koodi medikku parents ithrem neram nilkunathu avarku sherikkum sheenam aavum
@mohammedyousuf3146
@mohammedyousuf3146 11 месяцев назад
kashtapettu valarthiyedutha 2 makkal karthavinte anugraham eppozhum undagatte mathapithakale jeevithakalam snehikuga
@sibisabu
@sibisabu 11 месяцев назад
ഫാമിലിയിലെ സ്ത്രീകൾ വാനും food ഉണ്ടാക്കുന്ന ഇടവും വൃത്തിയായി സൂക്ഷിക്കാൻ ഇവരെ help ചെയ്യണം.. അലങ്കൊലപ്പെട്ട് കിടക്കുന്ന കാണുമ്പോൾ video ആകെ വൃത്തികേട് പോലെ
@Mk-lt3ki
@Mk-lt3ki 11 месяцев назад
മൈക്കളിന് നിങ്ങളുടെ അതെ കളർ ടി ഷർട്ട് വാങ്ങി കൊടുക്കണം
@afsalokafsalok-vh6lx
@afsalokafsalok-vh6lx 11 месяцев назад
എങ്ങനെ ഉണ്ട് ഫാമിലിയെ കഴിച്ചിട്ട് നല്ല ട്ടെസ്റ്റ് ഉണ്ടോ
@VIPINJOHN-cr3jj
@VIPINJOHN-cr3jj 11 месяцев назад
ആ കൊച്ചിന് എങ്കിലും വല്ലതും സമയത്തിന് കൊടുക്കണം :
@donaldks6945
@donaldks6945 11 месяцев назад
Visit Murudeshwar Temple, Marvanthe Beach, Honnavar, Gokarna, Karwar guys missed All this places 10:07
@malludevil1561
@malludevil1561 11 месяцев назад
chetanmare oru karyam meen carry onnu dogs inu kodukalle athu kollula ini kodukuane manna podi ittu vevichu kodukuka masala adikam kollula kodukunne plz idu sookshikane
@abinvince9935
@abinvince9935 11 месяцев назад
22:28 Vann Vann pattina Michel enn vilikan thudangi🥲😂
@RiyusVlogsRFR
@RiyusVlogsRFR 11 месяцев назад
അടിപൊളി ഓരോദിവസവും പിന്നെ പച്ചക്കറി കറിവേപ്പില ഫ്രിഡ്ജിൽ വെക്കുവാ കുറച്ചു സമയം ഫ്രിഡ്ജ് ഓൺ ആക്കിയാൽ പോരെ ഫുഡ് ഉണ്ടാക്കി കായിക്കുന്ന കാണാൻ തന്നെ വേറെ ലെവൽ ഇന്നത്തെ വിഡിയോ ഹിറോ പപ്പഴാ 🥰
@gymanvloger
@gymanvloger 11 месяцев назад
അടിപൊളി നിങ്ങൾ എങ്ങനെ ഈ ചിലവുകൾ മാനേജ് ചെയുന്നു saho 👌👌 ടോട്ടൽ എത്ര rs ആകും ബസ് ഡീസൽ മാത്രം പറയാമോ?
@amalkthomas4944
@amalkthomas4944 11 месяцев назад
Perday 10k
@mr_stranger_10
@mr_stranger_10 11 месяцев назад
ഞങ്ങൾ ഫാമിലിയെ ഭക്ഷണം ഉണ്ടാക്കിയെന്നോ 🙄 Caption👀🫡
@mp5368
@mp5368 11 месяцев назад
തിരകഥ എഴുതാൻ റൂം എടുത്തു കൊടുത്തവരുടെ കാര്യം പറഞ്ഞു ഒരു വീഡിയോ ചെയ്യു
@psdas353
@psdas353 11 месяцев назад
❤❤💕 family ആയിട്ടു പോകുമ്പോൾ പറ്റ്യേ കൂട്ടണ്ടാരുന്നു.. പ്രത്യേകിച്ച് കൊച്ചുള്ളപ്പോൾ... ബുദ്ധി ഇല്ലേൽ ഉള്ള ഫ്രണ്ട്സിനോടെലും ചോദിച്ചൂടെ... ആ ഒരു ഗ്രുപ്പിന്റെ freedom, കാഴ്ചകരുടെ മാനസികാവസ്ഥ, എല്ലാം അത് നശിപ്പിക്കും.. എന്ത് കാഴ്ചകർ ഇഷ്ടപ്പെട്ടേനെ ആ പട്ടികൾ ഇല്ലാരുന്നേൽ.. അത് വേറെ ലെവൽ ആയേനെ... പലരും പറയാത്തെ പറയുന്നതാ ഇത്.. ചുമ്മാ.. നശിപ്പിക്കാൻ 👺👺👺🌹🌹🌹🌹🤭🤭🤭
@atoz1931
@atoz1931 11 месяцев назад
Athum avarude familyude bagam alle
@psdas353
@psdas353 11 месяцев назад
എന്തോന്ന് ഫാമിലി.... കാട്ടിക്കൂട്ടൻ ഭയങ്കര രസമാണ്... അതില്ലാരുന്നേൽ ഇതിലും കൂടുതൽ വ്യൂവേഴ്സിനെ കിട്ടിയേനെ.... അവരുടെ ഫാമിലിക്കും അത് കുറെ റീലാക്സിയേഷൻ ആയേനെ....
@infotech00
@infotech00 11 месяцев назад
May God bless your family and show you right path. Amen ✝️💖
@Thrissurkaarangedi
@Thrissurkaarangedi 11 месяцев назад
പണ്ടത്തെ ആ പവർ തിരിച്ചു വന്നു ❤
@akhilbuy9577
@akhilbuy9577 11 месяцев назад
Bro tasty nibbles nte product use cheyyavum elupam
@Midhun-tommy-Muhammad
@Midhun-tommy-Muhammad 11 месяцев назад
Super episode...💯💯👍👍 Abiramyയോടുള ചോദ്യം അഭിരാമിക്ക് കുക്ക് ചെയ്യാൻ അറിയാമോ...
@vaishnavvaishnav5989
@vaishnavvaishnav5989 11 месяцев назад
അതാണ് 🔥
@shaheenshazy6388
@shaheenshazy6388 11 месяцев назад
പറ്റുമെങ്കിൽ folding chair vaangicho
@sojanjoseph2447
@sojanjoseph2447 11 месяцев назад
Kochine lactogen kalakki kodukke kto Athe easy aaa. Travel chaiyumbol..
@Vishnu_444
@Vishnu_444 11 месяцев назад
Katta waiting ayirnn❤
@Rockworksbyashish
@Rockworksbyashish 11 месяцев назад
6:04 ഓക് കിട്ടി അബിൻ സൈഡ് ആയി 😂
@harikuttan52
@harikuttan52 11 месяцев назад
Nammal engotta pone goa.... Libin broiii❤️‍🩹Uyir🫶🥰🫂😘
@ashikthasleema8713
@ashikthasleema8713 11 месяцев назад
Happy journey bro s family members 🎉🎉🎉
@muhammedsinansinu2911
@muhammedsinansinu2911 11 месяцев назад
Plzzz അമ്മയ്ക്കും ഭാര്യയ്ക്കും എന്തെങ്കിലും വാങ്ങി കൊടുക്ക്.... പട്ടിണിയാവരുത്
@nichuniyas
@nichuniyas 11 месяцев назад
സാദനം എല്ലാം ഒന്നു ഒതുക്കി വെച്ച് ചെയ്യുക എന്നാൽ നിങ്ങൾക് ഒരു മടുപ്പ് ഉണ്ടാവില്ല അതുപോലെ തന്നെ വേസ്റ്റ് ഇടാൻ ഒരു ബക്കറ്റ്
@robzinitit
@robzinitit 11 месяцев назад
ഏറ്റവും നല്ലത് bajaj ന്റെ ലോൺ ആണ് .. അത് പൊളിച്ചു ....
@Sadic13
@Sadic13 11 месяцев назад
Suggestions Family kurachu koode nalla pole care cheyyanam,prathekichu aa kutttiye Avarku nalla ksheenam undu,nigal yatra pokuna pole alla avar undakumo,just onnu kulikanekilum oru soukaryam ready aakada pilleree....
@sabhilash5697
@sabhilash5697 11 месяцев назад
Maza nayataeriklan side tarpolin set chytal ningalkk comfort aee cooking chyan pattum bro try
@maneeshmnimalajames9541
@maneeshmnimalajames9541 11 месяцев назад
കുഞ്ഞിന് കുറുക്ക് ഉണ്ടക്കി കെടുക്കണം
@thomsonappu9053
@thomsonappu9053 11 месяцев назад
Nigalude love story onn preyuvo please
@ajeer7776
@ajeer7776 11 месяцев назад
മടക്കി വെക്കാൻ പറ്റുന്ന ഒരു ടേബിൾ,ചെയർ എന്നിവ വാങ്ങു. ഗ്യാസ് അടപ്പ് ടേബിൾ വെച്ച് ഭക്ഷണം ഉണ്ടാകു
@user-xw4tg8tz2i
@user-xw4tg8tz2i 11 месяцев назад
Ningal randu perum mathram ulla trip venam 🤟❤️‍🔥
@Godwinbenny-pb6ew
@Godwinbenny-pb6ew 11 месяцев назад
വീഡിയോ വരാൻ കാത്തിരുന്നവർ ഉണ്ടോ എന്നെ പോലെ 😊
@shahabazshabu2681
@shahabazshabu2681 11 месяцев назад
പൊർറ്റബിൾ ടേബിളും ചെയറും ഉണ്ടെങ്കിൽ ഉഷാറായേനെ ഇരുന്നു ഫുഡ് കഴിക്കാമായിരുന്നു
@Blackhoodie9
@Blackhoodie9 4 месяца назад
Ellarum vallathe nervous anu, vepralam kolduthal, athkonda salt polum edukathe poyath, ningal kurach relax aavu, ellarkm entho prashnam iindallo
@hillyland47
@hillyland47 11 месяцев назад
കൊച്ചിന് ഒരു baby strollers വാങ്ങിയാൽ നിങ്ങൾക്ക് carry ചെയ്യാതെ കൊച്ചിനെ comfort ആയി കൊണ്ടുനടക്കാം. ഈ യാത്ര അവനും നിങ്ങൾക്കും ഒരുപോലെ enjoy ചെയ്യാം. ❤️
@sibisabu
@sibisabu 11 месяцев назад
ഒരു ചെറിയ സ്റ്റൂൾ വാങ്ങിയാൽ ഇരുന്നു cook ചെയ്യാം
@babymathew1797
@babymathew1797 10 месяцев назад
Meen fry cheyyumpam masalayil 2-3 lime juice drops mix cheythal taste koodum.
@nishanthsijinishanthsiji3909
@nishanthsijinishanthsiji3909 11 месяцев назад
കുഞ്ഞച്ചൻ ചേട്ടൻ ❤️❤️❤️❤️❤️❤️
@Kingseban
@Kingseban 11 месяцев назад
Bakshanam kazhikaathe kashtapett yathra cheyall
@AnimeContinent
@AnimeContinent 11 месяцев назад
40:25 😂😂😂
@mynopinions
@mynopinions 11 месяцев назад
Nice Video🥰❤️✨ Nice Family🔥🥰❤️✨
@lizzythomas6107
@lizzythomas6107 11 месяцев назад
Mone yathrayil kunjinu hottal Pal kodukaruthu. Nan enna palpody kittum athu chuduvellathil koduthal mathy
@mrjokergaming1665
@mrjokergaming1665 11 месяцев назад
Hi, brothers and family ❤️❤️❤️നിങ്ങൾ ഒരു ടേബിൾ വാങ്ങിച്ചാൽ ഇങ്ങനെ നിലത്തു വെച്ച് കുക്ക് ചെയെണ്ടായിരുന്നു next time ഒരു ടേബിൾ and chair വാങ്ങിച്ചാൽ നന്നായിരിക്കും..athupole ഒരു ടെൻറ്റും വാങ്ങിയാൽ നല്ലതായിരിക്കും ...🫂🫂Happy journey ❤️❤️❤️❤️
@jestergaming6844
@jestergaming6844 11 месяцев назад
44:34 ente pattikku ullu ennu vichaarichu pakshe ithu allaavarudeyum pattikku undu ennu manasilaayi😂
@akhildev5144
@akhildev5144 11 месяцев назад
അതാണ്❤❤❤❤❤
@babymathew1797
@babymathew1797 10 месяцев назад
Oru cheriya freezer and microwave ovenum vangiku, cooked food, meat,fish freeze cheythu vekam.
@babymathew1797
@babymathew1797 11 месяцев назад
Hello; intro ichira calm aayittu samsariku phranthente pole amerathe intro pareyu.
Далее
Uppum Mulakum 3 | Flowers | EP # 67
19:26
Просмотров 176 тыс.
Baby Nila & Nitara's Food Routine | Pearle Maaney
56:25
PULLINGO Overloaded | Ashkar techy
10:39
Просмотров 522 тыс.