Тёмный

ഞങ്ങൾ വളരെ വിഷമത്തോടെ ഈ നാട്ടിൽ നിന്നും പോകുന്നു..😔  

Echayanum Echayatheem
Подписаться 1,1 млн
Просмотров 142 тыс.
50% 1

ഞങ്ങൾ വളരെ വിഷമത്തോടെ ഈ നാട്ടിൽ നിന്നും പോകുന്നു..😔 #lifestyle #couplelife #vlog #malayalam #couplegoals #kerala

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 430   
@sheejajayaram8965
@sheejajayaram8965 2 месяца назад
സുധി മോൾ ടെ വീഡിയോ കണ്ടിട്ടാണ് നിങ്ങളെ പറ്റി അറിയുന്നത്. അവരെ ഹെല്പ് ചെയ്തത് കൊണ്ട് നിങ്ങളെ ഇഷ്ടമായത്
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
❤️❤️
@aashish1363
@aashish1363 2 месяца назад
നിങ്ങൾ സുധിമോൾക്ക് ഒരു ഹെൽപായിരുന്നു സങ്കടം ണ്ട് എന്നാലും നിങ്ങൾ പോയി സന്തോഷായി ജീവിക്കു ❤️❤️❤️❤️❤️❤️❤️❤️
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
🥰❤️
@sivamithra-ov8hl
@sivamithra-ov8hl 2 месяца назад
സുധിമോളുടെ ഇപ്പോഴത്തെ അവസ്ഥയിൽ നിങ്ങൾ കൂടെ ഉണ്ടായിരുന്നെങ്കിൽ അവർക്ക് വളരെ ആശ്വാസമായിരിക്കുമായിരുന്നു. നിങ്ങൾ ഇപ്പോൾ ഇവിടം വിട്ട്പോകുകയാണ് എന്നറിയുമ്പോൾ ഒരു നല്ല അയൽക്കാരൻ വിട്ട് പോകുമ്പോൾഉള്ള ഒരു ഫീൽ അനുഭവിക്കുന്നു. ഇങ്ങ് കാതങ്ങൾ അലൈയുള്ള കോഴിക്കോട് ജില്ലയിലെ നരിപ്പറ്റ പഞ്ചായത്തിലെ ഇതുവരെ നിങ്ങളെ നേരിട്ട് കാണാത്ത ഒരു സഹോദരൻ...
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
ആ ഞങ്ങൾക്കും അറിയാം പക്ഷേ പോയില്ലെങ്കിൽ ഞങ്ങളുടെ ലൈഫും പ്രോബ്ലം ആകും ജീവിക്കാൻ പൈസ വേണ്ടേ പിന്നെ എപ്പോൾ വേണമെങ്കിലും ഞങ്ങൾക്ക് പരസ്പരം പോയി വന്നു കാണാമല്🥰❤️
@manju2769
@manju2769 2 месяца назад
നിങ്ങൾ പോകുമ്പോൾ സുധിമോളെ ആര് സഹായിക്കും എന്നാലും നിങ്ങളെ പോകുമ്പോൾഒരു വിഷമം സ്വന്തം വീടിനടുത്ത് താമസിക്കുന്ന പോലെ തോന്നി
@remavijayan2176
@remavijayan2176 2 месяца назад
Super സ്ഥലംമാണ് മാളയിൽ എവിടെയാണ❤
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
Name njagalum marannu poy😂
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
യൂട്യൂബ് പരമായിട്ട് സുധി മോളിൽ ഇനി ആരും സഹായിക്കണ്ട എല്ലാം പഠിപ്പിച്ചു കൊടുത്തിട്ടുണ്ട് എല്ലാം തനിയെ ചെയ്യാനും അറിയാം
@omanm2525
@omanm2525 2 месяца назад
പുതിയ വീട്ടിലും ഇതു പോലെ അടിപൊളി ആയി ഇരിക്കട്ടെ 👍🏻😊😍😍
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
Sure🥰
@IMMANUELCHARITABLESADOOR
@IMMANUELCHARITABLESADOOR 2 месяца назад
സുധിമോൾക്ക് ചെയ്ത നൻമകൾക്ക് ആയിരമായിരം നന്ദി....THE GOD BLESS YOU...
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
Thanku🥰
@SindhuSajan-cx2rs
@SindhuSajan-cx2rs 2 месяца назад
എവിടെയാണെങ്കിലും അമ്മമാതാവ് നിങ്ങടെ കൂടെ ഉണ്ടായിരിക്കും 🙏🏽
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
🥰🥰
@Shanojkousthubha-wi1jw
@Shanojkousthubha-wi1jw 2 месяца назад
തൃശ്ശൂരിലേക്ക് സ്വാഗതം 🙏സത്യം പറഞ്ഞാൽ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് പക്ഷേ like ചെയ്യാൻ മറന്നു പോകും പിന്നെ സുധി ചേച്ചി എന്തുചെയ്യും 😔
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
ഇപ്പോൾ സുധി ചേച്ചിക്ക് തനിയെ ചെയ്യാൻ എല്ലാം അറിയാം ചേച്ചി തന്നെയാണ് എല്ലാം ചെയ്യുന്നത്
@rtvc61
@rtvc61 2 месяца назад
​@@EchayanumEchayatheem Yes.. സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തണം എന്നാണ് പണ്ടുള്ളവർ പറയുന്നത്.... അതാണ് രണ്ട് കൂട്ടർക്കും നല്ലത്.. രണ്ട് കൂട്ടരുടെയും സ്നേഹം എന്നും നില നിൽക്കട്ടെ..... 🙏🏻
@komalasasidharan5300
@komalasasidharan5300 2 месяца назад
നിങ്ങളെ രണ്ട് പേരേയും ഭയങ്കര ഇഷ്ടമാണ്. എവിടെ ആയിരുന്നാലും രണ്ട് പേരും നന്നായി വരട്ടെ. സുധി മോളെ മറക്കരുത്. 👏👏👍♥️♥️🥰🥰
@alujulee8018
@alujulee8018 2 месяца назад
നല്ലതു വരട്ടെ. അപ്പോൾ സുധി മോളെ മിസാവില്ലെ
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
എല്ലാവരെയും മിസ്സാവും പക്ഷേ പോയല്ലേ പറ്റൂ ജീവിതം അല്ലേ
@lathasasilatha5962
@lathasasilatha5962 2 месяца назад
ആദ്യം എനിക്കു നിങ്ങളുടെ ചില വീഡിയോകൾ ഇഷ്ടമില്ലായിരുന്നു. ഇപ്പോൾ എനിക്കു നിങ്ങളെ ഭയകര ഇഷ്ടമാ.. Love you. ഒരു സങ്കടം എന്താണ് എന്നുവച്ചാൽ സുധി യെ ഓർക്കുമ്പോൾ ആണ്. Ok നല്ലത് വരട്ടെ ❤❤
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
🥰🫶❤️
@jayaramnappil1269
@jayaramnappil1269 2 месяца назад
സുധമോൾടെ വീഡിയോ കണ്ടാണ് നിങ്ങളെ അറിയുന്നത്. നിങ്ങളുടെ സഹായം നൻമ്മ നല്ലത് വരട്ടെ
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
❤️
@AmbadiRecipes
@AmbadiRecipes 2 месяца назад
നല്ലതു മാത്രം വരട്ടെ പുതിയ സ്ഥലത്ത് ഉയരങ്ങളിൽ എത്തിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🏻🙏🏻
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
God is great 🥰
@ShowkathAbu
@ShowkathAbu Месяц назад
Ok thanks mala veri butter
@EchayanumEchayatheem
@EchayanumEchayatheem Месяц назад
❤️
@ShowkathAbu
@ShowkathAbu Месяц назад
@@EchayanumEchayatheem my house mala
@sonofnanu.6244
@sonofnanu.6244 2 месяца назад
എവിടേക്കായാലും സന്തോഷത്തോടെയും, സമാധാനത്തോടെയും ജീവിക്കുക. സുധിമോളുടെ വീഡിയോ കണ്ടപ്പോൾ ഏറെ വിഷമംതോന്നി........ ആ വീഡിയോ പൂർണമായി ഞാൻ കണ്ടില്ല . വേഗം സുഖപ്പെടട്ടെ പാവം കുട്ടി.
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
Thanku support
@dheera4898
@dheera4898 2 месяца назад
ഞങ്ങളുടെ നാടാണ് മാള❤ .നല്ല നാടാണ് ട്ടോ. എറണാകുളം ജില്ല പോലെയല്ല. ചെറു ഗ്രാമമാണ്.സ്നേഹമുള്ളവർ ഒപ്പം ഗ്രാമീണതയുടെ ചെറുകുശുമ്പും ഉള്ളവർ😂
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
😂😂😂😜
@shinukb6091
@shinukb6091 2 месяца назад
നിങ്ങൾ മാറുന്ന ഈ വീട് സുധി മോൾക് rent നു എടുക്കാമായിരുന്നു..വേറെ വീട് സ്വന്തമായി ഉണ്ടാകും വരെ
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
Njagal parajatha sudi Chechide husband nodu but appolekum avaru vera nokki ennu paraju
@PhilominaMathew-vu6ii
@PhilominaMathew-vu6ii 2 месяца назад
@@rajendrannair6804 അവര് വേറെ വീട് നോക്കിന്‌ അല്ലേ പറഞ്ഞത് അവര് ദാരിദ്ര്യം paranjal നിങ്ങൾ ഒന്നും കൊടുക്കേണ്ട. കുശുബു കുറച്ചൊന്നു അല്ല
@vineethak3298
@vineethak3298 2 месяца назад
അതെ
@vineethak3298
@vineethak3298 2 месяца назад
നിങ്ങൾക്ക് അവരോട് എന്താ ഇത്ര അസുയ. അവർ നിങ്ങളോട് കാശ് ചോദിച്ചില്ലല്ലോ. നിങ്ങളെ പോലെ മനസ്സുള്ളവർ സുധി മോൾക്ക് കൊടുക്കുകയും വേണ്ട. വെറുതെ അസുയ പെട്ടിട്ട് കാര്യമില്ല.
@SheelaM-r4r
@SheelaM-r4r 2 месяца назад
നിങ്ങൾ എവിടെ പോയാലും വീഡിയോ ഇടുമല്ലോ കുറച്ചേ ആയുള്ളൂ കാണാൻ തുടങ്ങീട്ടെ ഒത്തിരി ഇഷ്ടമാണ് mole നിന്റെ ഷോർട്വീഡിയോസ് നീ എക്സ്പ്രഷൻ queena
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
ഇടും മറക്കാതെ കാണാനേ
@hussainneethuhussainneethu5629
@hussainneethuhussainneethu5629 2 месяца назад
എനിക്ക് ഇവരെ ഒരുപാട് ഒടുക്കത്തെ ഇഷ്ടം ആണ് ❤❤❤❤❤❤🥰🥰🥰🥰🥰😍😍😍😍😍😘😘😘😘😘😘 രണ്ടു പേരും മുത്താണ്
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
❤️❤️❤️
@ramaniramani7381
@ramaniramani7381 2 месяца назад
ഞങ്ങൾ തൃശ്ശൂർ ആണ് എന്റെ മകന്റെകുട്ടി ഫുട്ബോൾ കോച്ചിങ്ങിനു പോകുന്നുണ്ട് തൃശ്ശൂരിൽ Ariba കോച്ചിംഗ് സെന്ററിലാണ് പോകുന്നത് ഞങ്ങൾ ചേർപ്പ് ഊരകത്താണ് താമസിക്കുന്നത്
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
Ano super 🥰
@OmanaAC-k8z
@OmanaAC-k8z 2 месяца назад
തൃശൂർ മാള അടുത്ത് പുത്തൻ ചിറയിലാണ് എൻ്റെ വീട് ' ഞങ്ങടെ നാട്ടിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.❤❤❤❤❤
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
Thanku🥰
@prajithkarakkunnel5482
@prajithkarakkunnel5482 2 месяца назад
ഇനി പപ്പായ കുരു പോലത്തെ ചോറ് തിന്നാം 🤣🤣
@geethapurushothaman5405
@geethapurushothaman5405 2 месяца назад
എവിടെപ്പോയാലും ഉയരങ്ങളിൽ എത്തട്ടെ
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
🥰🥰
@anugrahacookwithme2839
@anugrahacookwithme2839 2 месяца назад
സുധി യെ ഇനിയും സഹായിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
Sure
@pachoosvlog3574
@pachoosvlog3574 2 месяца назад
എല്ലാം നല്ലതിന് വേണ്ടി🤲🤲🤲
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
🥰
@s-eprath
@s-eprath 2 месяца назад
എല്ലാം നന്നായി നടക്കട്ടെ 🙏🏻🙏🏻god bless 🙏🏻settle ആയ ശേഷം ഞങ്ങളെ ചിരിപ്പിക്കു കേട്ടോ 😍
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
ok
@ramesanrameshpaul5375
@ramesanrameshpaul5375 2 месяца назад
എഴുപുന്ന യിൽ ആയിട്ടു നിങ്ങളുടെ വീട്ടിൽ ഒന്ന് വരണം എന്ന് വിചാരിച്ചിരുന്നു. നടന്നില്ല, അത് ഒരു നഷ്ടമായി പോയി. സാരമില്ല പോട്ടെ, എവിടെ ആയാലും you ട്യൂബിൾ കാണാല്ലോ.സുധിമോൾക്ക് ഒരു നഷ്ടം തന്നെ ആയിരിക്കും.എല്ലാവിധ നന്മയും ആശംസിക്കുന്നു.
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
ഞങ്ങൾക്ക് പോയല്ലേ പറ്റൂ ജീവിതം അല്ലേ പിന്നെ ഞങ്ങൾ പോകുന്നുണ്ട് സുധി മോൾക്ക് പ്രത്യേകിച്ച് നഷ്ടമൊന്നുമില്ല
@ramesanrameshpaul5375
@ramesanrameshpaul5375 2 месяца назад
@@EchayanumEchayatheem നിങ്ങളുടെ സൗഹൃദം നഷ്ടമാകും സാന്നിധ്യം, അത് ആണ് പറഞ്ഞത്, അത് മനസിലാക്കാൻ ഉള്ള വിവേകം ഇല്ലേ, അല്ലാതെ വേറെ നഷ്ടം അല്ല, അപ്പോൾ നിങ്ങൾ ശ്രുതി മോളോട് കാണിച്ച സ്നേഹം ആത്മാർത്ഥത ഉള്ളത് ആയിരുന്നില്ലേ.
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
ഞങ്ങൾ എവിടെയായാലും ഞങ്ങളുടെ സൗഹൃദം ഞങ്ങളുടെ ഉള്ളിൽ തന്നെ ഉണ്ടാകും ഫോണല്ലേ ഉള്ളത് എല്ലാവർക്കും പരസ്പരം വിളിക്കാം എത്ര ദൂരെയായാലും സൗഹൃദം എങ്ങനെയാണ് പോകുന്നത് നിങ്ങൾക്ക് അത് മനസ്സിലാക്കാനുള്ള വിവേകം ഇല്ലേ
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
എപ്പോൾ വേണമെങ്കിലും ഞങ്ങൾക്ക് രണ്ടു പേർക്ക് അങ്ങോട്ടുമിങ്ങോട്ടും പോയി വരാം. അതിന് സൗഹൃദം നഷ്ടമാകും എന്നു പറയുന്നത് എന്താണെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല
@adhithyaathi9449
@adhithyaathi9449 2 месяца назад
​@@EchayanumEchayatheemAalu ningalodum sudhi molodum sneham ullonda paranjath nna first comment kmdit thonnye
@premrajnair4897
@premrajnair4897 2 месяца назад
Sudhimole സഹയിച്ചുകൊണ്ടിരിക്കണേ❤❤❤
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
❤️❤️
@SheelaM-r4r
@SheelaM-r4r 2 месяца назад
11:32 നിങ്ങളുടെ വീഡിയോ കുറച്ചേ ആയുള്ളൂ കാണാൻ തുടങ്ങീട്ട് ഒത്തിരി ഇഷ്ടമാണ് mole നീ എക്സ്പ്രഷന്റെ queena ഷോർട് വീഡിയോസ് super
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
thanku
@lalutm1246
@lalutm1246 2 месяца назад
നിങ്ങൾ പോയ സ്ഥിതിക്ക് മാള നല്ല സ്ഥലമാണ് ട്ടോ
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
🥰🥰
@ratheeshkarippadakathu2089
@ratheeshkarippadakathu2089 2 месяца назад
Ellam shariyavum, engott nad vittalum nhangalum koodey und, puthiya nad ellavidha aiswaryavum nedi tharattey ningalkku🙏🥰
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
😂😜
@ambalikamurali5419
@ambalikamurali5419 2 месяца назад
സുധി മോളേ സഹായിക്കണം കേട്ടോ. പിന്നെ ചുരുങ്ങിയ ദിവസം കൊണ്ട് എനിക്കും നിങ്ങളെ ഇഷ്ടം ആണ്.
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
Thanku🥰
@lalutm1246
@lalutm1246 2 месяца назад
പാവം നമ്മുടെ സുധി ചേച്ചിക്ക് സഹായിക്കും നിങ്ങൾ നല്ല സ്ഥലം
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
🥰
@shinishini2111
@shinishini2111 2 месяца назад
മാള ഗുഡ് ആണ് 👍👍അമ്പഴക്കാട് നല്ല സ്ഥലം ആണ് പിന്നെ അതിലുപരി വെള്ളം കേറില്ല 👍
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
❤️❤️
@smolykk9614
@smolykk9614 2 месяца назад
തൃശ്ശൂരിലേക്ക് സ്വാഗതം 🌹🌹🌹
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
Thanku
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 2 месяца назад
മാളയിലേക്ക് സ്വാഗതം ❤❤❤
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
🥰🥰
@AmiibrahimAmiibrahim
@AmiibrahimAmiibrahim 2 месяца назад
അയ്യോ അപ്പോൾ സുതിമോളെ ആരു സഹായിക്കും 😓😓
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
ഇനി സഹായിക്കേണ്ട കാര്യമൊന്നുമില്ല എല്ലാം തനിയെ ചെയ്യാൻ പഠിച്ചു
@AmiibrahimAmiibrahim
@AmiibrahimAmiibrahim 2 месяца назад
@@EchayanumEchayatheem അൽഹംദുലില്ലാഹ് 👍👍🩷🩷കമൻസ് ഇടുമ്പോൾ നോക്കുകയും അതിനു മറുപടി തരുകയും ചെയ്യുന്നു വളരെ സന്തോഷം 🩷🩷
@prasannareji8693
@prasannareji8693 2 месяца назад
സത്യം പറയുകയാണെങ്കിൽ ശ്രുതി മോള് കാരണമാണ് നിങ്ങളുടെ വീഡിയോ ഞാൻ കാണാൻ തുടങ്ങിയത് ഇപ്പോൾ എനിക്ക് വലിയ ഇഷ്ടമാണ് നിങ്ങളെ എല്ലാവിധ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ പ്രാർത്ഥിക്കുന്നു ഇനിയും ശ്രുതി മോളെ കൂടി സഹായിക്കണം കേട്ടോ
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
Sure ayattum
@simpletricks1256
@simpletricks1256 2 месяца назад
കുളം ഏതായാലും മുതലകുഞ്ഞുങ്ങൾ നീന്തിക്കോളും. 🙏
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
Yes
@TheDreamofReality690
@TheDreamofReality690 2 месяца назад
സ്വാഗതം മാളയിലേക്ക് ഞങ്ങളുടെ വീട് മാള പള്ളിപ്പുറത്താണ്.ഇവിടെ വരുമ്പോൾ നമുക്ക് കാണാം ❤
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
Sure ayattum kanam
@shivaraman5396
@shivaraman5396 2 месяца назад
Njan..irinjàlakudayil..veede Malayileke.swagatham
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
❤️
@ashokankn4524
@ashokankn4524 2 месяца назад
മാളയിൽ എവിടെയാണ്. ഞങ്ങൾ മാളക്കാരാണ് കോച്ചിങ് സെന്റർ എവിടെയാണ്
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
അമ്പഴക്കാട്
@Shemi118
@Shemi118 2 месяца назад
നല്ലത് മാത്രം വരട്ടെ 👍
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
❤️❤️
@soorajsidharth8376
@soorajsidharth8376 2 месяца назад
എവിടെപ്പോയാലും വീഡിയോ എപ്പോഴും ഉണ്ടാവണം അത് നിർത്തരുത് ഇതില്ലാണ്ട് വയ്യാണ്ടായി
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
❤️
@mariyammohammedbasheer8583
@mariyammohammedbasheer8583 2 месяца назад
Oh njangaludy Nadu welcome bro🎉🎉🎉❤❤
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
Thanku🥰
@sreedevis6342
@sreedevis6342 2 месяца назад
നല്ലതു മാത്രം വരട്ടെ.
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
🥰
@asharajesh145
@asharajesh145 2 месяца назад
ആദ്യം വീഡിയോസ് ഒന്നും ഇഷ്ടം അല്ലായിരുന്നു, പിന്നീട് നല്ല നല്ല വീഡിയോസ് കണ്ട് ഭയങ്കര ഇഷ്ടം ആയി പോയി രണ്ടാളെയും,, ..... നല്ല oppurtunity നന്നായി ഉപയോഗിക്കൂ നല്ലത് വരട്ടെ 🙏 എവിടെ പോയാലും വീഡിയോസ് ഇടാൻ മറക്കണ്ട ( NB: ഞാൻ സ്ഥിരം comment ഇടുന്ന ആളല്ല , but വീഡിയോസ് കാണും അത്രേ ഉള്ളൂട്ടോ)
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
Thanku support നിങ്ങളൊക്കെ കമന്റ് ഇടുമ്പോൾ ആണ് ഞങ്ങൾക്ക് വളരെ സന്തോഷം🥰
@ranjinikrishnadas
@ranjinikrishnadas 2 месяца назад
എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ് അടുത്തിടെ കാണാൻ തുടങ്ങിയത് നിങ്ങ 'ളുടെ വീഡിയോ പിന്നെ മുടങ്ങാതെ കാണാറുണ്ട്❤❤❤❤❤❤❤
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
Thanku🥰
@jishnu_swarachalika_1993
@jishnu_swarachalika_1993 2 месяца назад
Welcome to മാള ഞങ്ങളുടെ നാട് ആണ് 💓അടിപൊളി ആണ് മാള.....
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
Thanku 🥰
@linithapaul2360
@linithapaul2360 2 месяца назад
Well come to Chalakudy...
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
🥰🥰
@Vipinv-j4h
@Vipinv-j4h 2 месяца назад
Good luck❤️❤️❤️❤️🙏🙏🙏🙏
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
❤️
@Merina-ze8zy
@Merina-ze8zy 2 месяца назад
സുധി ചേച്ചിയെ കാണാൻ പോയോ ഇച്ചേച്ചി. Tom and jerry video ഉണ്ടാവില്ലേ 🥰🥰
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
Kondu pokan nerathu njagal endayirunnu videos eppolum edum
@JayasreeS-ll3vk
@JayasreeS-ll3vk 2 месяца назад
ശ്രുതി മോളെ കുട്ടികളെ അവിടെ താമസിപ്പിച്ചു കൂടെ ശ്രുതി മോളേ
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
Avarku avarude jeevithamille 🥰
@Healthcorner-jm9sc
@Healthcorner-jm9sc 2 месяца назад
Nalla manassullavare daivam sahayikkum
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
👍✌️
@malayaleeworker6433
@malayaleeworker6433 2 месяца назад
നല്ല സ്ഥലം വഴി തെറ്റിയാൽ വഴി ഏതെങ്കിലും വീട്ടിൽ കയറി ചോദിക്കേണ്ടി വരും ഒരു മനുഷ്യൻ പോലും റോട്ടിൽ ഇല്ലാത്ത സ്ഥലം
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
😂😂😂😂
@godsgrace7613
@godsgrace7613 2 месяца назад
ഞങ്ങടെ സ്വന്തം നാടായ മാളയിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു❤🙏🙏🙏👍🎉🎉🎉🎉
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
Thanku
@mps4532
@mps4532 2 месяца назад
മനോഹരമായ സ്ഥലമാണ് മാളയും അതിന്റെ അടുത്തുള്ള കൃഷ്ണൻ കോട്ട,പൊയ്യ,നല്ല ആളുകൾ ആണ് കുടുതലും ജീവനോടെ കൊല്ലാൻ കഴിയുന്നവരും ഉണ്ട് അവിടെ അത് എവിടെ ആയാലും ചില ആൾക്കാർ അങ്ങനെ ആണെല്ലോ.കുറച്ചു നാൾ അവിടെ ഉണ്ടായിരുന്നുള്ളു നല്ല ഓർമകളും ഉണ്ട് .എന്നെ വേദനിപ്പിച്ചവരുടെ മുന്നിൽ എനിക്ക് വീണ്ടും ഒരിക്കൽ കൂടി പോകണം അതിനാ ഞാൻ ഇന്നും ജീവിച്ചിരിക്കുന്നത്
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
എനിക്ക് അറിയാം കൃഷ്ണൻകോട്ടാ പൊയ്യ ആന്റിയമാർ വിടെ ഉണ്ട്
@mps4532
@mps4532 2 месяца назад
ആണോ
@Krishna-dr2gz
@Krishna-dr2gz 2 месяца назад
ഇങ്ങനെയാണോ ആൾക്കാരെ വെൽക്കം ചെയ്യുന്നത്🙏🙏🙏
@mps4532
@mps4532 2 месяца назад
ഞാൻ ആ നാട്ടുകാരി അല്ല എനിക്ക് ആ നാട്ടിൽ നിന്നും ഉണ്ടായതാ പറഞ്ഞത് മരണം വരെ കരഞ്ഞു ജീവിക്കേണ്ട അനുഭവം എനിക്ക് ഉണ്ടായതു എല്ലാരും മോശം എന്നല്ല പറഞ്ഞത്
@JollyNidhi
@JollyNidhi 2 месяца назад
Ayyo ningal ullathe sudhike oru aswasam ayirunnu. Pashe ningade lifeum nokande. God bless you❤❤❤we will 🙏🙏 🙏🙏
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
ഞങ്ങൾ എവിടെപ്പോയാലും സുജി ചേച്ചി വിളിച്ച് കഴിഞ്ഞാൽ ഞങ്ങൾ പറ്റാവുന്നത് ഞങ്ങൾ ചെയ്തു കൊടുക്കും
@aleenaaleena2234
@aleenaaleena2234 2 месяца назад
എനിക്ക് നിങ്ങളെ രണ്ടുപേരെയും നേരിൽ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ടാരുന്നു. അന്നേരം നിങ്ങൾ പോകുവാണോ. അതും തൃശൂരിലേക്ക്. ഞാൻ കോട്ടയം ആണ് 😢. ഇനി എങ്ങനെ കാണും 😌😌
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
Pinne endha kanalo
@aleenaaleena2234
@aleenaaleena2234 2 месяца назад
@@EchayanumEchayatheem 👍👍👍.....
@azhakintedevathakumary9439
@azhakintedevathakumary9439 2 месяца назад
എൻ്റെ വീടിൻ്റെ തൊട്ടടുത്ത് ഒരു ടർഫ് ഉണ്ട് ട്ടാ 😜. ( കാളത്തോട് - സ്നേഹതീരം )
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
Ano mmm🥰😂
@rahulkmenon9534
@rahulkmenon9534 2 месяца назад
Hiii njangalude nadduu ijk annu avide nnu kurachum koodii ulllu malayilekk
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
❤️
@ckmediamusicandmotivation9500
@ckmediamusicandmotivation9500 2 месяца назад
കൊള്ളാം അപ്പോള് കൂടുതൽ അടുത്ത് ആണല്ലോ
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
🥰🥰🥰
@User-Soumyasujith
@User-Soumyasujith 2 месяца назад
Ichaya&Ichayathi sathyam paranjal sangadamund ninghal e veed vitt pogunnu enn paranjappol,karanam sudhi chechik oru sahayam ninghalayirunnallo adh orthitta,pakshe ninghal povunnadh oru nalla karyathinalle😊Ninghalude nanmayulla manass deivam kanadhirikkilla, idhu vare ninghale deivam Uyarthiyille iniyum Uyaranghalil ethan deivam kudeyundavum.povunna veetilum sandhoshavum samadhanavu niranja jeevidham Ishwaran anugrahikkatte💋😊😊😊❤
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
❤️❤️
@maneeshmani5031
@maneeshmani5031 2 месяца назад
Njgalude aduthkanallo varunath goodluck
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
🫶
@rubyjaison9193
@rubyjaison9193 2 месяца назад
Welcome to mala good place
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
🥰🥰
@vineethak3298
@vineethak3298 2 месяца назад
നിങ്ങൾഇവിടെ നിന്നും പോകുന്നു എന്ന് പറയുമ്പോൾ എന്തോ മനസ്സിന് വല്ലാത്ത വിഷമം പോലെ 🥰🥰🥰❤
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
Evide ayalum njagal nigalude kude thanne undakum
@AshaBhatFoodVlogs
@AshaBhatFoodVlogs 2 месяца назад
❤❤❤❤❤Best wishes dear kaanan agrahmund natiil varumbo kaanam
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
Sure ayattum
@ganapriyashibu5303
@ganapriyashibu5303 2 месяца назад
ഇപ്പൊ എവിടെ ആണ് നിങ്ങൾ താമസിച്ചത് 🙄ഒന്ന് പറയുവോ സുധിമോൾ ചേച്ചിയുടെ അടുത്ത് ആണ് വീട് എന്ന് പറഞ്ഞെ കൊണ്ട് ചോദിച്ചേ ആണ്
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
Eramalloor
@ganapriyashibu5303
@ganapriyashibu5303 2 месяца назад
@@EchayanumEchayatheem ഞാൻ അരൂർ ആണ് അതോണ്ട് ചോദിച്ചേ ആണ്
@jesierajan513
@jesierajan513 2 месяца назад
God bless❤
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
🥰🫶
@sukumaryk5022
@sukumaryk5022 2 месяца назад
Best of luck makkale😘😘❤❤❤
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
❤️
@nusraali8618
@nusraali8618 2 месяца назад
Njngalude vedio ingane kanumpo vayanakkara santhoshamundttaa..... Ningal valaranamennu njan atmarthamayi prartbichirinnu... Njan ningalde aadhyathe vedio kanarundernu... Appozhe ulla subscriber aanu.... Ningal alainilulla samayathu njan avde ndernu.... Apo njan avide ulla samayernu.... Nik onnum sahayikkan pattatha samayernu... Njan personal aayi contact cheyuthirunnu... Ningalkku ormayundo ennariyilla.... Aadyaayittaa oru you tuberumayi njan contact okke cheythe... Annu nalla ishtppetta you tuberernu.... Enthayalum inganeyokke kandathil valre happpyaatto.... Njanum thrissurila
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
❤️❤️
@PriyaKrishna-t8s
@PriyaKrishna-t8s 2 месяца назад
വീട്ടിലേക്ക് പോരോ എനിക്കപ്പോൾ ഇച്ചായനും ഇച്ചായനും കാണാൻ പറ്റും എന്റെ വീട്ടിൽ അന്നേരം മണിക്കൂർ വേണം തൃശ്ശൂരിലേക്ക് നിങ്ങളുടെ കാണാൻ പറ്റുമോ
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
Sure ayattum 🥰
@zuhrazuhra-j7m
@zuhrazuhra-j7m 2 месяца назад
സുധി മോൾക്ക് എന്താണ് പറ്റിയത് . വേദന എന്ന് പറയുന്നു . എന്താണ് സംഭവം ഒന്ന് പറയോ .
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
Onnu vinatha
@zuhrazuhra-j7m
@zuhrazuhra-j7m 2 месяца назад
@@EchayanumEchayatheem എന്നിട്ട് കാലു
@ashwinputhenpurayil9264
@ashwinputhenpurayil9264 2 месяца назад
സുധി മോള് വഴിയാണു നിങ്ങളുടെ vedios കാണുവാന്‍ തുടങ്ങിയത്..എവിടെ ആണെങ്കിലും vedios ഇടണം..പിന്നെ sudhimolku നിങ്ങളുടെ പോലെ ഒരു സഹായിക്കുന്ന ഒരാളെ കിട്ടില്ല അതിന്റെ ഒരു സങ്കടം ഉണ്ട്..എവിടെ ആണെങ്കിലും ആശംസകള്‍..
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
ഞങ്ങൾ പോകുന്നത് അധികം ദൂരം ഒന്നുമില്ല പിന്നെ സുധി ചേച്ചിനെ ഞങ്ങൾ എപ്പോഴും ഹെൽപ്പ് ചെയ്യും അത് ഞങ്ങളുടെ വീട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും എല്ലാം പോയി വരാമല്ലോ
@remyamukesh997
@remyamukesh997 2 месяца назад
Nallathu mathram varatte❤❤❤
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
Thanku🥰
@reenatc4881
@reenatc4881 2 месяца назад
പോകുന്ന സ്ഥലവും നല്ല ആളുകളുടെ നാട് തന്നെയാണെന്നാണ് മനസിലാകുന്നത്, മാത്രമല്ല കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം കൂടിയാണ്
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
🥰🥰
@AdilYaseen-ty9jp
@AdilYaseen-ty9jp 2 месяца назад
Masha allah l million
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
🥰🥰
@amaljayakumar1574
@amaljayakumar1574 2 месяца назад
പുതിയ നാട്ടിൽ പുതുജീവിതം, പുതോയൊരാൾ കൂടെ വേഗം വരാൻ പ്രാർത്ഥിക്കുന്നു ❤, നല്ലത് വരട്ടെ, ജീവിതം അങ്ങനെയല്ലേ, സാഹചര്യങ്ങൾ മാറിവരും, നമ്മൾ മാറാതെ...
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
❤️❤️❤️
@remavijayan2176
@remavijayan2176 2 месяца назад
സ്വാന്തം മാളയിലോക്ക്🙏🙏
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
🥰
@kunjumolpappachan2995
@kunjumolpappachan2995 2 месяца назад
എല്ലാവിധനന്മകളും ഉണ്ടാകട്ടെ.... ❤️🙏
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
✌️👍
@FOODNOTES2023
@FOODNOTES2023 2 месяца назад
All the best.. nannayi varatte..
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
🥰
@akshaiv.u1893
@akshaiv.u1893 2 месяца назад
Mala.good
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
🥰
@shadaah__376
@shadaah__376 2 месяца назад
Sudimole vittu povano... ☹️☹️avrude you tube koodiyanu nigale ariyunnat nallatu varatte👍🏻
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
❤️
@sheelajayakumar7178
@sheelajayakumar7178 2 месяца назад
Super area
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
🥰😂
@VijayaLakshmi-mn2so
@VijayaLakshmi-mn2so 2 месяца назад
Mala ഞങ്ങളുടെ പഞ്ചായത്ത്
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
❤️
@SafiyaPb-ov5yt
@SafiyaPb-ov5yt 2 месяца назад
NingalRanduperum.SudhimolkuValareHep.lpayirnnu.GoodBlussAs
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
🥰
@donvargheseantony6429
@donvargheseantony6429 2 месяца назад
Evidae poyalum video edanam Sudhi chechi ok aayal mathiyayirinnu prarthikkunnu
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
Sure ayattum
@shilpanarayani9310
@shilpanarayani9310 2 месяца назад
ഈ ക്യാപ്ഷൻ ദയവുചെയ്ത് ഒന്നു മാറ്റു മുല്ലപ്പെരിയാർ പൊട്ടാൻ പോകുമ്പോൾ ആണോ നിങ്ങൾ അങ്ങോട്ട് പോകുന്നത് ഇത് കേട്ടിട്ട് ടെൻഷനായി
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
Ennayalum oru day anu athu evide ayalum nadakendathu nadakum endhina tension
@DayanaNixon
@DayanaNixon 2 месяца назад
എവിടെ ആയിരുന്നാലും നിങ്ങൾ ഉയർന്നു വരും, ഏത് നാട്ടിലായാലും ഇച്ചായനു കിട്ടുന്ന 8 ന്റെ പണികൾ തുടർന്നു കൊണ്ടിരിക്കുമല്ലോ 😂😂
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
Sure ayattum 😂 Thanku 🥰
@DeviKrishna-vn5ws
@DeviKrishna-vn5ws 2 месяца назад
❤❤❤❤❤❤
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
@DeviKrishna-vn5ws ❤️❤️
@bindurajan7548
@bindurajan7548 2 месяца назад
Sudhimoleum kondupokumo. Mala nallanadanu sudhimolkum avide land vangikku.
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
സുധി മോളെ അവിടെ ഞങ്ങൾ എങ്ങനെ കൊണ്ടുപോകാൻ അവർക്ക് അവരുടേതായ ഇഷ്ടങ്ങൾ ഉണ്ടാവില്ല ഒരു സ്ഥലം നോക്കി വെച്ചിട്ടുണ്ടെന്നാണ് പറയുന്നത്
@suryar9558
@suryar9558 2 месяца назад
Nallathinu vendiyulla maattamalle shubha yaathra.reelslude kaanam
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
❤️❤️
@pauljoseph226
@pauljoseph226 2 месяца назад
നിങ്ങൾ മാളയിൽ എവിടെയാണ്. എന്റെ വീട് മാളയിൽ ആണ്.
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
Abazhakad
@navyasunilnavya4536
@navyasunilnavya4536 2 месяца назад
Njagalde സ്ഥലം ആണ് മാള
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
❤️
@DeviDevi-sg5lw
@DeviDevi-sg5lw 2 месяца назад
നല്ല മനസ്സുള്ള നിങ്ങൾക്ക് നല്ലതേ വരൂ🙏
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
🥰
@SumaSoman-x6z
@SumaSoman-x6z 2 месяца назад
ഹായ്.. Good morning... ആദ്യം നിങ്ങളുടെ വീഡിയോ ഇഷ്ടം അല്ലായിരുന്നു സുധിയുടെ വീഡിയോയിലൂടെ ആണ്‌ നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയത്.. ഇച്ചായനും ഇച്ചായത്തീം ഏത് എന്ന് സേർച്ച്‌ ചെയ്തു അപ്പോൾ നിങ്ങൾ ആണന്നു മനസ്സിൽ ആയി.. ഇപോൾ നിങ്ങളെ ഒരുപാടു ഇഷ്ടം..❤❤സുധിമോളെ മറക്കല്ലേ 🙏🏿പിന്നെ നമ്പർ ഞാൻ എടുത്തു സേവ് ചെയ്തു msj ചെയ്യുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാകുമോ.... മോളുസ് പേരാണോ ശ്രുതി...
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
Ella ellavarum ayakunathanu
@Kunjuss96
@Kunjuss96 2 месяца назад
സന്തോഷം ആയി ഇരിക്കു 👍🏻👍🏻👍🏻
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
🥰🥰
@rajirajan9051
@rajirajan9051 2 месяца назад
Mala super enda Nadu mala
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
🥰🥰🫶
@Jasminjacob3421
@Jasminjacob3421 2 месяца назад
Sudhiku vayyathea aayallo nigalum pokuva😭
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
Athu okke akum 🥰
@geeslasebastian8066
@geeslasebastian8066 2 месяца назад
മാള അരവിന്ദൻ സാറിൻ്റെ വീടിനടുത്താണോ? ഗ്രാമത്തിൻ്റെ പേരെന്താ?
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
അറിയില്ല
@vishnuprasad7254
@vishnuprasad7254 2 месяца назад
നമ്മളോടൊന്നും പറയാതെ പോകുകയാണല്ലേ 😢
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
Muthinodu parayathe poko njagal 😂
@vishnuprasad7254
@vishnuprasad7254 2 месяца назад
@@EchayanumEchayatheem 😁😄✌️
@sarithaashok2568
@sarithaashok2568 2 месяца назад
All the best for a bright future ❤❤❤
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
🥰❤️
@Ligiisaju
@Ligiisaju 2 месяца назад
മാളയിൽ വരുമ്പോൾ കാണാം
@EchayanumEchayatheem
@EchayanumEchayatheem 2 месяца назад
Sure ayattum
Далее