വിവാഹദിനത്തിൽ.... രണ്ടു പേർക്കും ഒരു 20 വയസ്സ് തോന്നിക്കുമെങ്കിൽ.... ഇപ്പോൾ കാണുമ്പോൾ 18 വയസ്സേ തോന്നിക്കുന്നുള്ളു.. നിങ്ങൾ സന്തുഷ്ടരാണ്.. എന്നാണതിനർത്ഥം ❤
വിധുച്ചേട്ടനെയും ദീപ്തിച്ചേച്ചിയെയും ഒരുമിച്ചു കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് ഫീലാ ഇനിയും ഒരുപാട് വർഷം ഇങ്ങനെ തന്നെ സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കുവാനുള്ള അനുഗ്രഹം ദൈവം നിങ്ങൾക്ക് തരട്ടെ എന്ന് ആശംസിച്ചുകൊള്ളുന്നു 💐❤️❣️💕😘❤️❣️💕
കണ്ണാടിയിൽ വിധു ചേട്ടനെ കാണിച്ച editing ആണ് കിടു 😂😂 കല്യാണത്തിന് ബ്യൂട്ടീഷ്യൻ വരില്ലെന്ന് പറഞ്ഞപ്പോൾ എന്ത് tension ആയിട്ടുണ്ടാവും, എന്നാലും തനിയെ ഒരുങ്ങി manage ചെയ്തല്ലോ 🤩
എന്റെ പോന്നോ...പൊളി 😍...trending ഇൽ വന്നപ്പോൾ just എന്താണ് എന്നറിയാനുള്ള Curiosity കൊണ്ട് കേറി കണ്ടതാണ്...എജ്ജാതി പൊളി...രണ്ടുപേരും നല്ല sync...superb 👌👌👌
വിധു ചേട്ടൻ ഇപ്പോഴാ ലുക് ആയതു.... ദീപ്തി ചേച്ചീ ഉമ്മ 🤭🤭🤭🤭ഇനിയും ഒരുപാട് ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏വിവാഹ വാർഷിക ആശംസകൾ ❤❤❤❤
വെറുതെ യൂട്യൂബിൽ ചികഞ്ഞു കൊണ്ടിരുന്നപ്പോയാണ് നാളെ ഞങ്ങൾ വിവാഹിതരാവുന്നു എന്ന് കണ്ടത് വീഡിയോ കണ്ടു തുടങ്ങിയപ്പോ മുഴുവനും കണ്ടു. ഈ ചാനൽ ആദ്യമായാണ് കാണുന്നെ 👍
Vidhu Chettante samsaram kelkan vendi mathram super 4 kanunnavar aan njanum nte frndsum okke....it's really a stress relief... 🥰 THANK U VIDHU CHETTAN...all tym fvrt singer ❣️
ഇത് പോലെ ഒരു ഭാര്യയെയും ഭർത്താവിനെയും കിട്ടാൻ ഒരു പാട് പുണ്യം ചെയ്യണം . U both are S0000 lucky . സ്നേഹം നിലനിർത്താനും ആ സ്നേഹം മറ്റുള്ളവരിലേക്ക് പടർത്താനും എന്നാ അപാര കഴിവാ നിങ്ങൾക്ക് രണ്ടാൾക്കും . ഒരു പാട് ചിരിപ്പിച്ചു. ഒരു തരത്തിലും Boring ആയില്ലാട്ട . expecting more videos with a bundle of happiness.........love u ചേച്ചി ചേട്ടാ
nalla oru video ayirunu. Love it how you guys just didn't put out your wedding video to us, instead you guys explained and trolled your own video. Definitely entertaining ayirunu. Thank you!
ഇനിയും ഒരുപാട് നാൾ ഈ സന്തോഷത്തോടെയും അനുഗ്രഹത്തോടെയും ജീവിക്കാൻ കഴിയട്ടെ......... ഈശ്വരന്റെ അനുഗ്രഹവും ഞങ്ങളുടെ ഒക്കെ പ്രാർത്ഥനയും എന്നും ഉണ്ടാകും............... ❣️😍😘🙏
Superb. ഒത്തിരി സന്തോഷം ഈ moments എല്ലാം കാണാൻ സാധിച്ചതിൽ. എന്നും ഇതുപോലെതന്നെ happy aayirikkan dhaivam anugrahikkatte randupereyum. Pinne njaanum karuthi Vidhuchetten paranjapole National ഹർത്താൽ ദിവസം ഇത്രപേരൊക്കെ വന്നൊന്ന്. Last dialogues 👌
Vidhu chettan and Deepthi cheachi nigl pwoliyanu... I love ur videos very much.. My favourite singer anu chettan.. Mazha song is most favourite.. God Bless u both... Njgal kattak support anu... 😍😍😍😍❤❤❤👍👍👍
Super ❤️ These young couples are true models for this generations... ..carzy fights are there ..but everything is conquered by Love.... Cause Love limitless 💖 Soon the Almighty bless you with a baby too❤️☺️😃
ലെ വിധു ചേട്ടൻ : യൂട്യൂബ് വീഡിയോക്ക് കൊണ്ടെന്റ് ഇല്ല കൊണ്ടെന്റ് ഇല്ല എന്ന് പറഞ്ഞു കരഞ്ഞപ്പോൾ ഞങ്ങടെ കല്യാണ കാസറ്റ് എടുത്ത് തന്ന് തൃപ്തിപ്പെടുത്തുമായിരുന്നു എന്റെ പൊന്നമ്മച്ചി...😂😂😂