Тёмный

ഞണ്ട് കൃഷി പുതിയ കണ്ടുപിടുത്തം. വളരെ ചെലവ് കുറഞ്ഞ ആദായകരമായ കായൽ ഞണ്ട് കൃഷി  

Jo the voyager
Подписаться 1,4 тыс.
Просмотров 30 тыс.
50% 1

അഷ്ടമുടിക്കായലിലെ മക്കൾ കണ്ടുപിടിച്ച പുതിയ ഞണ്ട് കൃഷി, വിജയകരമായ മുന്നേറുന്നു . ഈ നല്ല ഒരു മാതൃക നിങ്ങളും പിന്തുടരുന്നതിന് അറിഞ്ഞിരിക്കേണ്ട ഈ മനോഹരമായ അറിവ് ഞാൻ നിങ്ങളിലേക്ക് പങ്കുവയ്ക്കുന്നു.
കാണാൻ ഏറെയുണ്ട് നമുക്കുചുറ്റും, കണ്ടത് മനോഹരം ആയത് പങ്കുവെക്കുവാനും ഏറെയുണ്ട് ❤️
എൻറെ കുറവുകൾ ചൂണ്ടിക്കാണിക്കുക എന്നെ വളർത്തുക 🙏 എന്ന സ്നേഹംനിറഞ്ഞ നിങ്ങളുടെ Jo
#Jothevoyager
#കായൽ
#ഞണ്ട്
#crabs #bigcrab #crab #🦀

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 58   
@nareshlaxamanpatil2050
@nareshlaxamanpatil2050 3 года назад
Good information For new farmers
@reshmarajan8316
@reshmarajan8316 3 года назад
Extremely good 👍
@Cr7.shorts7778
@Cr7.shorts7778 3 года назад
Jo vedio super
@vibelife6515
@vibelife6515 3 года назад
Good 👍
@sreejith8624
@sreejith8624 3 года назад
Poli👏👏👏👏👏👏😍😍😍
@the_blu_vler1010
@the_blu_vler1010 3 года назад
😍😍
@Cr7.shorts7778
@Cr7.shorts7778 3 года назад
Super jo
@snowgirl3595
@snowgirl3595 3 года назад
✨✨🦀🦀
@Cr7.shorts7778
@Cr7.shorts7778 3 года назад
Pollichu muthew
@albym.a6324
@albym.a6324 3 года назад
Super
@Abigailsherlyjose11910
@Abigailsherlyjose11910 3 года назад
Nyc ❤️❤️
@ss-nl8ky
@ss-nl8ky 2 года назад
Ninghal water nand ethrakkanu edukkunnath
@സ്വപ്നഭൂമിയും-മണിമാളികയും
നല്ല പരിപാടി - അവതരണം അല്പം കൂടി മെച്ചപ്പെടുത്താ മായിരുന്നു - കള്ളൻ കൊണ്ടുപോകാതെ സൂക്ഷിക്കുക
@mylifeandjeourney7159
@mylifeandjeourney7159 5 месяцев назад
Evidannu vangan kittum?
@gaiseff7358
@gaiseff7358 4 месяца назад
1boxil 2 njandina idan pattto
@uj8824
@uj8824 Год назад
എന്ത് food ആണ് കൊടുക്കുക
@jothevoyager
@jothevoyager Год назад
Fish 🐟🎏
@sunnyjoseph3961
@sunnyjoseph3961 4 месяца назад
ഇതിന്റെ കുഞ്ഞുങ്ങളെ എവിടെ കിട്ടും
@ashokpattambi5206
@ashokpattambi5206 3 месяца назад
Kadalilo kayalilo kittum
@vijayarajbstanlyvijayarajb9433
@vijayarajbstanlyvijayarajb9433 9 месяцев назад
ഞണ്ട് കുഞ്ഞുങ്ങളെ എവിടെ കിട്ടും
@sajeeshab8860
@sajeeshab8860 Год назад
Jesus Youth nte T shirt ano ath ?
@jothevoyager
@jothevoyager Год назад
Yes
@sajeeshab8860
@sajeeshab8860 Год назад
@@jothevoyager athu evide ninnanu kittaa
@jothevoyager
@jothevoyager Год назад
He is a jy member.
@sajeeshab8860
@sajeeshab8860 Год назад
@@jothevoyager jy membership kittan ntha cheyyaaa
@jothevoyager
@jothevoyager Год назад
Contact me on instagram
@sunilkooruvila8184
@sunilkooruvila8184 6 месяцев назад
പഞ്ഞി ഞണ്ട് എവിടെ കിട്ടും
@remyajammu9598
@remyajammu9598 16 дней назад
ഈ സ്ഥലം എവിടാ
@jothevoyager
@jothevoyager 16 дней назад
@@remyajammu9598 kollam
@jinoshine5196
@jinoshine5196 5 месяцев назад
മലർപ്പൊടി ക്കാരന്റെ സ്വപ്നം. ലാഭം കിട്ടാൻ ആരും ഇത് ചെയ്യരുത്. എല്ലാം പോയിക്കിട്ടും
@josythomas5865
@josythomas5865 3 года назад
ഇതു വളര്‍ത്താൻ ഉപ്പ് വെള്ളം വേണം എന്നുണ്ടോ
@jothevoyager
@jothevoyager 3 года назад
ഉപ്പു വെള്ളത്തിൽ വളരുന്ന ഞണ്ട് ആയതുകൊണ്ട് ഉപ്പുവെള്ളം തന്നെ വേണം 🤗😇
@sreejilkb2500
@sreejilkb2500 3 года назад
Bro ithinte caring engane aan
@jothevoyager
@jothevoyager 3 года назад
Daily fud and washing ..
@syamjithbalu9069
@syamjithbalu9069 3 года назад
വീഡിയോ സൂപ്പർ👌👌👏👏, കാര്യങ്ങൾ പറയുമ്പോൾ ഇത്തിരി കൂടി വ്യക്തമാക്കണേ ചങ്ങാതി.. ഞണ്ട് പിടുത്തം ചുമ്മാ ലാഭം മാത്രം നോക്കി ഇറങ്ങിയാൽ കൈ ഞണ്ട് ✂️✂️കളയും. നല്ല എക്സ്പീരിയൻസ് വേണം.
@jothevoyager
@jothevoyager 3 года назад
Thanks bro ur right നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് തിരുത്തലുകൾക്കും കരുതലിനും സ്നേഹത്തിനും ഒത്തിരി നന്ദി ഇതുപോലെ എന്നും കൂടെ കാണണേ ചങ്ങായി 😇
@syamjithbalu9069
@syamjithbalu9069 3 года назад
@@jothevoyager തീർച്ചയായും subscribe ചെയ്യുന്നു. ഞാൻ 15 വർഷം ആയി ഞണ്ട് പിടുത്തം ജോലി ആയി ചെയ്യുന്ന ആളാണ്. ഇതുപോലെ crab fattening ചെയ്യാൻ ആഗ്രഹം ഉണ്ട് ബട്ട് സേഫ്റ്റി ഇല്ല രാത്രി വല്ലോരും എടുത്തോണ്ട് പോകും അതാണ്. Water crab കിട്ടിയാൽ തുച്ഛമായ വിലയ്ക്ക് വിൽക്കും.
@jothevoyager
@jothevoyager 3 года назад
All the best 🤜🤛
@Clipperg346
@Clipperg346 2 года назад
@@syamjithbalu9069 താങ്കളുടെ ഫോൺ നമ്പർ പ്ലീസ് 👍🏻😊
@saleenastech9275
@saleenastech9275 2 года назад
അവരുടെ നമ്പർ തരുമോ ബ്രോ. ഇത് എവിടെയാ സ്ഥലം.....
@jothevoyager
@jothevoyager 2 года назад
Kollam anuu broo
@Clipperg346
@Clipperg346 2 года назад
@@jothevoyager നമ്പർ പ്ലീസ്
@moonlightvlogs942
@moonlightvlogs942 3 года назад
കുഞ്ഞുങ്ങളെ കിട്ടുമോ
@jothevoyager
@jothevoyager 3 года назад
Yes
@beautiful95s
@beautiful95s 2 года назад
Contact number please for seed
@Feedtrust
@Feedtrust 3 года назад
Hi... ഈ കൃഷി ചെയ്യുന്ന ചേട്ടൻ്റെ നമ്പർ ഒന്ന് തരാമോ
@jothevoyager
@jothevoyager 3 года назад
Message on instagram 👇 instagram.com/joyal_joy_man_from_heaven?r=nametag
@m4mathees965
@m4mathees965 3 года назад
സിമെന്റ് ടാങ്കിൽ വളർത്താൻ പറ്റുമോ
@jothevoyager
@jothevoyager 3 года назад
പരീക്ഷിച്ചു നോക്കണം എങ്കിലും, ഉചിതമായത് കായലിലെ വെള്ളം എപ്പോഴും കയറിയിറങ്ങുന്ന രീതിയാണ്
@SaheerVak
@SaheerVak 8 месяцев назад
ഫിൽറ്റർഷൻ വെച്ചാൽ മതി
@binoobbabu855
@binoobbabu855 Год назад
ഇത് ഇത്രയും മുകളിൽ നിക്കുമ്പോൾ വെള്ളം പകൽ ചൂട് ആവുല്ലേ.അത് ഞണ്ട് ചത്തുപോവാൻ കാരണം ആവുല്ലേ.
@jothevoyager
@jothevoyager Год назад
Oyukku ulla vellamm alle so no problem
@sudheeshkumar1420
@sudheeshkumar1420 Год назад
വാട്ടർ..മഡ്.... എവിടെ...കിട്ടും
Далее
ВЫЖИЛ В ДРЕВНЕМ ЕГИПТЕ!
13:09
Просмотров 180 тыс.
TUTORIAL MEMBUAT MINI LAB
11:33
Просмотров 61 тыс.
ВЫЖИЛ В ДРЕВНЕМ ЕГИПТЕ!
13:09
Просмотров 180 тыс.