Тёмный

ഞമ്മള് പഠിച്ച കാലമല്ല ഇന്ന്, മക്കളുടെ മൂക്ക്കയർ ഉമ്മമാരുടെ കയ്യിൽ വേണം... Rangesh Kadavath 

Voice of Islam - Streaming to Truth
Подписаться 621 тыс.
Просмотров 278 тыс.
50% 1

@Voice of Islam - Streaming to Truth
WhatsApp : +91 799 4 366 266
voiceofislamkerala@gmail.com
Facebook : / voiceofislamkerala
Instagram : voiceofislam.in
for Business Enquiry
WhatsApp : +91 9061 86 2757

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 152   
@gopalankp5461
@gopalankp5461 Год назад
I am satisfied with these speeches and We can support you in the talk and appreciate it for our and our children who are listening these voices.
@kausallyaasokan6041
@kausallyaasokan6041 11 месяцев назад
അദ്ദേഹത്തിന്റെ ഭാര്യക്ക് അറിയാം വെറുതെ പറയുകയാണ് നമ്മളെ പറയാൻ പറ്റില്ലല്ലോ ഭാര്യ അങ്ങനെ ഉള്ള ആളല്ല നല്ല കൂടിയാണ് ഭാര്യയെ അല്ലേ പറയാൻ പറ്റൂ അതുകൊണ്ട് പറയുന്നതാണ്
@ShahinaSharan-wx4mm
@ShahinaSharan-wx4mm Год назад
സർ നിങ്ങൾ ആത്മാർത്ഥമായി സഹകരിച്ചാൽ ലഹരിയും മദ്യവുമൊക്കെ ഒരു പരിധിവരെ നിയന്ത്രിക്കാം പിന്നെ നമ്മുടെ അധികാരികളൊക്കെ കർശനമായ നിയമങ്ങൾ ലഹരിക്കെതിരെ കൊണ്ടുവരണം
@santhakumaripa4108
@santhakumaripa4108 Год назад
എന്നാലും കുടുംബം ഇടപെടില്ല എന്ന് നിലപാട് തന്നെ... കഷ്ടം
@RajithaFromOdisha
@RajithaFromOdisha 10 месяцев назад
എന്തെല്ലാം കാര്യങ്ങൾ ആണ് പറഞ്ഞു തരുന്നത് ഇതല്ലെ സത്യം എല്ലാം അറിയാം പക്ഷെ ഒന്നും അറിയില്ല.... മക്കളുടെ മൂക്ക് കയർ അമ്മമാരുടെ കൈകളിൽ തന്നെ ആണ്...ചുട്ടയിലെ ശീലം ചുടല വരെ... അടിപൊളി സ്പീച്ച് 👍
@meeramanojmeeramanoj1522
@meeramanojmeeramanoj1522 Год назад
സാറിന്റെ പ്രെസംഗം എനിക്ക് ഒരുപാട് ഇഷ്ടംമായി സാറിന്റെ എല്ലാ വിഡിയോയും കണ്ടിരിക്കും കണ്ടില്ലെങ്കിൽ നഷ്ടംമായി പോകും 😇
@RajithaFromOdisha
@RajithaFromOdisha 10 месяцев назад
Sathyam 👍
@suharachuzali6199
@suharachuzali6199 8 месяцев назад
സൂപ്പർ സ്പിച്
@majeedchavakkade9542
@majeedchavakkade9542 Год назад
ashamsakal sr
@itsmevineetha2973
@itsmevineetha2973 Год назад
😂suprrrr speech 😌👍👍👍👏👏👏👏👏👏👏👏👏
@RAGINIK-by6oe
@RAGINIK-by6oe 4 месяца назад
കുട്ടികളും രക്ഷിതാക്കളുംകൃത്യമായി കേൾക്കുകയും അറിഞ്ഞ് പ്രവർത്തിക്കുകയും ചെയ്യുകയാണെങ്കിൽ നമ്മുടെ കുട്ടികൾ വഴി തെറ്റി പോവില്ല. രക്ഷിതാക്കൾ കുട്ടികളെ അവരറിയാതെ എന്നും നിരീക്ഷിക്കണം
@learntodriveall3848
@learntodriveall3848 Год назад
Ippozhathe makkalkku budhi undu pakshee oru vivaravum illa.. .
@Muhammedhkasim11
@Muhammedhkasim11 Год назад
ആത്മഹത്യ ചെയ്ത കുട്ടി എങ്ങിനെയാണ് സംസാരിച്ചത്
@AbdulSalam-l6t
@AbdulSalam-l6t 7 месяцев назад
Marichilla😂
@MuhammedAltwaf-ll9pt
@MuhammedAltwaf-ll9pt Год назад
Valathe kayyinte kaypathiyil idathe kaypathiyude purambagam kondu kottuka❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@vilasinik4656
@vilasinik4656 2 месяца назад
💯
@soudhapp119
@soudhapp119 Год назад
Good
@sidhikpm8289
@sidhikpm8289 Год назад
ഇദ്ദേഹം കയ്യടി ശീലമില്ലത്ത ആളാണെന്ന് തോന്നുന്നു. തലയിൽ മുടി കൊഴിഞ്ഞിരിക്കുന്നു 😅
@asmabikp3204
@asmabikp3204 Год назад
👍👍
@div41
@div41 Год назад
Sirnte mudi 😂😂 clap👏ചെയ്യാറില്ലല്ലെ 😜
@muhammed__bilal
@muhammed__bilal Год назад
ഭാര്യ സാറിന്റെ പ്രസംഗം കേൾക്കില്ലെന്ന് ഉറപ്പുണ്ടല്ലേ 😂😂
@navi9550
@navi9550 Год назад
😂😂
@mariyammaliyakkal9719
@mariyammaliyakkal9719 Год назад
വെറുതെ ഒരു ഉദാഹരണം പറഞ്ഞതാകാം
@sajnashihab5054
@sajnashihab5054 Год назад
ഇദ്ദേഹം ഇങ്ങനെ യൊക്കെ ഭാര്യയെ കുറിച്ച് പറഞ്ഞിട്ട് എങ്ങനെ വീട്ടിൽ പോകും 😂😂
@bathoolsbathools2372
@bathoolsbathools2372 Год назад
😊ഞാനും അതാ ചിന്തിക്കുന്നേ 😅
@sanchari734
@sanchari734 Год назад
നമ്മുടെ ജീവിതത്തിൽ നടക്കുന്ന പല കാര്യങ്ങളും അയാൽ അയാളുടെ സ്വയം ഉദാഹരണത്തിലൂടെ നമുക്ക് വേണ്ടി കാട്ടി തന്നു. അത്രയും മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ.....പിന്നെ ഈ വീഡിയോ കണ്ടിട്ട് എന്ത് കാര്യം
@muneermuni3477
@muneermuni3477 Год назад
സ്വന്തം ഭാര്യയുടെ കയ്യിൽ നിന്ന് രണ്ട് കിട്ടിയാൽ ആരും കണ്ടില്ലല്ലോ ഭാഗ്യം എന്ന് കരുതി സമാധാനിക്കാം മറ്റൊരുത്തന്റെ ഭാര്യയുടെ കയ്യിൽ നിന്നാണെങ്കിലോ
@Razansidhique
@Razansidhique Год назад
Athokke averu plan cheythittundaavum. Inganeyokke parayumnn
@SahalaSahalamuhammad
@SahalaSahalamuhammad Год назад
Ayale ഭാര്യക്ക് ariyam ഇത് mattulolk manazilavan vendeeet thanne oru എക്സാമ്പിൾ ആക്കി പറയുന്നതാണ്. Ok
@ancyshaji4210
@ancyshaji4210 Год назад
👍
@hasna.r.s5889
@hasna.r.s5889 Год назад
😅🤣😂👻👻👻👻👻👻ഇയാള് പൊളി 😂😂😂😂🤣😃😅😂🤣🤣😂😅😛🤣🤣😂😅😅😅👻👻👻👻👩
@tall5418
@tall5418 Год назад
A good parent always wish to do better for their children, but don’t get carried away. Use your judgments in raising your children and show them good examples through your life.
@indun5887
@indun5887 3 месяца назад
Sir ൻ്റെ നർമം കലർന്ന പ്രഭാഷണം വളരെ ചിന്തിപ്പിക്ക്ക്കുന്നതാണ്..
@PSa-v1h
@PSa-v1h 11 месяцев назад
പോലീസുകാർ കൈകൂലി വാങ്ങി ഒത്താശ ചെയ്യുന്നദ്കൊണ്ട് ആണ് ലഹരി ഇത്രയും അദ്ർത്തി കടന്ന് വരുന്നത്... എല്ലാരും ഇല്ല ... ഫണ്ട്... എന്നൊക്കെയാ ഈ കൈക്കൂലിക്ക് പേര്...
@49rushthaa-so7zo
@49rushthaa-so7zo Год назад
👍
@Mumthas-jq8vo
@Mumthas-jq8vo 8 месяцев назад
👍👍
@sreejasundar2731
@sreejasundar2731 Год назад
👍👍👍👍
@shyjuseenay1414
@shyjuseenay1414 7 месяцев назад
❤❤❤
@saifijamal9535
@saifijamal9535 Год назад
സാർ എനിക്ക് എന്റെ മക്കളും ഭർത്താവും അവർ ഒത്തുള്ള സമയം ആണ് ഏറ്റവും നല്ല സമയം അത് നല്ല രസം എനിക്ക് മൂന്ന് ആൺമക്കൾ ആന്ന്
@musthafamuthu1683
@musthafamuthu1683 Год назад
👍👍👍👍
@SkL-fg6dt
@SkL-fg6dt Год назад
🙏👍👍👍🥰
@minithomas5559
@minithomas5559 Год назад
മമ്മൂട്ടിയുടെ വോയ്സ് പോലെ
@JamsheerJamshi-ro6ul
@JamsheerJamshi-ro6ul Год назад
ഈ പറയുന്ന ലഹരി പൂർണ്ണമായും നൂറിൽ ഇരുനൂർ ശതമാനം എടുത്ത് കളഞ്ഞാൽ തന്നെ എടുത്ത് ഒഴിവാക്കിയാൽ തന്നെ നമ്മുടെ ലോകം നന്നായി. നമ്മുടെ മക്കളും നമ്മളും നന്നായി
@alphonsakuniyil8482
@alphonsakuniyil8482 Год назад
അത് ഒഴിവാക്കാൻ ഒരു സർക്കാരിനും പറ്റില്ല അവർക്ക് കിമ്പളം vende
@JamsheerJamshi-ro6ul
@JamsheerJamshi-ro6ul Год назад
@@alphonsakuniyil8482 ശെരിയാണ്. പിന്നെങ്ങനെ സമൂഹം നന്നാവും
@mylifemyjourney6365
@mylifemyjourney6365 Год назад
അവർ മാറ്റിയാലും മാറില്ല പിൻ വാതിലിൽ കൂടി എല്ലാം കിട്ടും
@rafeekasakeer3919
@rafeekasakeer3919 11 месяцев назад
​@@alphonsakuniyil8482AA
@RAIHAN-1K
@RAIHAN-1K 8 месяцев назад
Good speech😅
@ashlymammen1596
@ashlymammen1596 Год назад
Why can’t you see the main idea in this message??mail and wife avarude kaaryam nokkikolum Let him worry about him and his wife’s relationship, we can worry about our kids future and family relationships !! Nammude family ile relationship naam nokkiyal mathiyallo… he is trying to help us
@shiyattashiyu6039
@shiyattashiyu6039 Год назад
God bless u ❤big salute sir
@AymenAymen-yk8wz
@AymenAymen-yk8wz Год назад
Alhamdulillah barakkathu nalkate namuku
@jayasreepillai3792
@jayasreepillai3792 Год назад
Njangal,, aaaaarum,,madhyam,, mayakkumarunn,,, upayogikkkRilla,,,,, kudumbathil,,, arenkilum,,,,, upayogichu,, enn, arinjal,,, kudumbathil,, ninn, ottappeduyhan,,,, kudumbayogathil,,,, theeerumanam,,,,, ooooooro,,, varshavum,,, ooooooro,,, theeerumanam,,,,,
@muhammadbasil5172
@muhammadbasil5172 Год назад
Very good speech sir 👍🏻👍🏻👍🏻
@ramlamk2392
@ramlamk2392 Год назад
Ok
@chandhustudiokenichira2682
@chandhustudiokenichira2682 7 месяцев назад
❤❤❤❤❤സൂപ്പർ സാർ
@sanchari734
@sanchari734 Год назад
💯 perfect 👌👌👌.
@dinkuminkuvlog
@dinkuminkuvlog Год назад
സത്യം, നിങ്ങളുടെ ഭാര്യയുടെ സ്വഭാവം ആയിരിക്കും അധിക സ്ത്രീകൾക്കും. അത് അഹങ്കാരം അല്ല സർ അവരുടെ ലോകം മക്കളാണ് അവർക്ക് ചെറിയ വിജയം ഉണ്ടായാലും ഉമ്മമാർക്ക് /അമ്മമാർക്ക് ലോകം കീഴടക്കിയ സന്തോഷം ആണ്. അത് അവരുടെ നടത്തം മാത്രമല്ല മൊത്തത്തിൽ മാറും
@rajujayakumar7422
@rajujayakumar7422 Год назад
❤️❤️🙏🙏🙏👍🙏❤️🙏👍🙏❤️
@abinavvp1772
@abinavvp1772 8 месяцев назад
Athukondu. Oro. Steshanile.police.vichaaricaale. Nadakkum
@remishakrishnanremishakris8477
@remishakrishnanremishakris8477 11 месяцев назад
എന്റെ നാട്ടിൽ ഒരു ഗ്രാമോത്സവത്തിനു ഇദ്ദേഹത്തെ ക്ഷണിച്ചിരുന്നു, പറയുന്നത് എല്ലാം ഇന്ന് നമ്മുടെ നാട്ടിൽ, വീട്ടിൽ നടക്കുന്നത് ആണ്, പക്ഷെ സർ നർമ്മത്തിലൂടെ പറയുന്നത് ആണ്
@prathapprathapan2752
@prathapprathapan2752 Год назад
ബാർകൾ.. ഇനിയും തുറക്കണം
@shoukathaliap552
@shoukathaliap552 Год назад
മാഷെ മരിച്ച കുട്ടിയോടെ ചോദിച്ചു എന്ന് പറയുന്നു മരിച്ചു കുട്ടി സംസാരിച്ചോ എന്താണ് യാഥാർത്ഥ്യം
@aswathigayathri3120
@aswathigayathri3120 7 месяцев назад
Entha kelkunne muzuvan kelk
@miniantony3658
@miniantony3658 11 месяцев назад
ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് ഒരുപാട് ഉത്തരവാദിത്വം ഉണ്ട്.
@abinavvp1772
@abinavvp1772 8 месяцев назад
Keralathi yethre. Steshanunudu. Oru. Steshanil. Yethra police. Unudu
@Sheebaranirosevilla
@Sheebaranirosevilla 8 месяцев назад
ഇടക്ക് ഇടക്ക് പുട്ടിന് തേങ്ങ ഇടുന്ന പോലെ ഭാര്യയെ കുറ്റം പറയുന്നത് നിർത്തണം Speech അടിപൊളിയാണ് പക്ഷെ ഈ കേരളം ഇത്രമാത്രം ലഹരിക്ക് അടിമപ്പെട്ടതെങ്ങനെ മുക്കിന് മുക്കിന് ബിവറേജ് തുറക്കുന്ന govt: ആലോചിക്കണം ഇത്ര മാത്രം ലഹരി വസ്തുക്കൾ ഇവിടെ സുലഭമായി കിട്ടുവാൻ കാരണമെന്ത് എന്തുകൊണ്ട് താങ്കൾ അതെ കുറിച്ച് പറയാത്തത്
@RaghunathRaghunath-qq5gj
@RaghunathRaghunath-qq5gj Год назад
Engale mudiyoke poyallo clap onnulla lle
@raheemamuhammadali
@raheemamuhammadali Год назад
❤👍👍👍👍👍👌👌🙏🌹
@reeshaakhi6810
@reeshaakhi6810 7 месяцев назад
Vallatha pedi thonunnu enganaya kuttikale valarthendathu ennu kelkkumbo thanne pediya ene monu 7 vayas aa. eppo Nall kuttiya pakshe naale enthakumo engane entha padipikkende okk orthitt thanne pediyakunnu😢
@sushamavikramannair4549
@sushamavikramannair4549 Год назад
Good ❤
@sreejasivanya405
@sreejasivanya405 Год назад
Sir ❤❤❤❤❤❤❤❤
@bindhusurendran7204
@bindhusurendran7204 Год назад
Supper 👏👏👏👏👍👍👍👍🥰🥰🥰🥰
@jubairiyajubi5583
@jubairiyajubi5583 Год назад
Good
@Hemandhks
@Hemandhks 2 месяца назад
❤❤❤❤❤
@AbdulRasheed-z1g
@AbdulRasheed-z1g Год назад
സർക്കാർ സംവിധാനവും പോലീസും നിയമവും സ്വാധീനത്തിന് വഴങ്ങാത്ത സത്യസന്ധമായ പ്രവർത്തനം കാഴ്ച്ച വെച്ചാൽ ഒരു രക്ഷതാവും ഭയപ്പെടേണ്ടതില്ല. നിലവിലെ സംവിധാനത്തിൽ മാതാപിതാക്കൾ നിസ്സഹായർ. ലഹരി യുടെ ലഭ്യതയാണ് എല്ലാത്തിനും കാരണം. ഇത് തടയാൻ മാതാ പിതാക്കൾക്കാവില്ല.
@ajithavg8124
@ajithavg8124 Год назад
0super 👍🏿👍🏿👍🏿
@navasvtk2961
@navasvtk2961 Год назад
👍
@pathmasShy994
@pathmasShy994 Год назад
E mukyamathri thanneya lahariyude vitharanakkaran
@abinavvp1772
@abinavvp1772 8 месяцев назад
Thalle. Ningal. Nokkendath
@abinavvp1772
@abinavvp1772 8 месяцев назад
Ok. Ethu. Yevide. Ninnaa. Varunnathu. M. D m a
@finugaming2835
@finugaming2835 Год назад
Good❤❤
@hannamujeebhannamujeeb3185
@hannamujeebhannamujeeb3185 7 дней назад
👍👍
@abinavvp1772
@abinavvp1772 8 месяцев назад
Yannal. Onnum. Kerathil. Varillaa
@abinavvp1772
@abinavvp1772 8 месяцев назад
Ningale. Nookkendathu.
@jaseena1092
@jaseena1092 Год назад
Mashallah ❤️ ❤️
@sanalkumar1518
@sanalkumar1518 2 месяца назад
Good❤️❤️
@rajiveryintrstingnair3849
@rajiveryintrstingnair3849 Год назад
Super speech sir
@manojpurakkad1026
@manojpurakkad1026 10 месяцев назад
സാർ, ദയവായി അതിശയോക്തി വിളമ്പുമ്പോൾ പുതിയ തലമുറയെ കൂടി ഓർക്കുക. കേൾക്കുമ്പോൾ ഇപ്പോൾ വെറും പൊടുത്ത രമായി തോന്നുന്നു. രായാവ് കോണോം ഉടുത്തില്ലാന്ന് ഒരു കുട്ടി പറഞ്ഞാൽ നിങ്ങളുടെ എല്ലാ പൊട്ടത്തരവും തീർന്നു.
@beenanandanam676
@beenanandanam676 Год назад
👌👌👍👍❤️❤️
@seershavs7257
@seershavs7257 Год назад
Very good speech sir
@usmank9733
@usmank9733 Год назад
ഗൂഗിൾ വ്യാജ അധ്യാപക നാണ് സുഹൃത്തെ, വിവരക്കേട് ,വിവരത്തേക്കാൾ കൂടുതൽ. കൈയടി മുടി കൊഴിച്ചിലിന്😂
@deepajayakumar633
@deepajayakumar633 Год назад
Oru. Amma annanilayil. Njan. Marandiyirikkunnu
@ismailedakkadan5737
@ismailedakkadan5737 Год назад
Class super
@RincyJohn-r6o
@RincyJohn-r6o Год назад
അടുത്ത വീട്ടിൽ പോയി കക്കും പിന്നെ എന്ത് മനുഷ്യൻ
@sarathmadhavan4453
@sarathmadhavan4453 Год назад
എന്തൊരു രസമാണ് കേൾക്കാൻ
@jayasreepillai3792
@jayasreepillai3792 Год назад
Sir,,, engane,,,, mayakkkumarunn, eeeeeenattil, ninn,,,, pooornamayi,,,,,,, maattan,,,,, saaaadhikkum,,, ellavarum,,, ottakkettayi,,, ninnal,,, pattumo,,,,,
@AloofaAfi-c3q
@AloofaAfi-c3q Год назад
👍👍
@nasreenashakeel5643
@nasreenashakeel5643 Год назад
ഗുഡ് സ്പീച്
@jaseena1092
@jaseena1092 Год назад
❤❤❤😂😂😂😂😂😂
@preepreen9930
@preepreen9930 8 месяцев назад
Very good speech sir
@sabeenariyas3223
@sabeenariyas3223 7 месяцев назад
Sir good❤
@savithak3754
@savithak3754 Год назад
👏👏👏👌👌
@preethiabhinav6586
@preethiabhinav6586 11 месяцев назад
Good
@shamilap7816
@shamilap7816 Год назад
Adipoli class... Njan Kelkan aagrahicha class
@sajitharamanathan3752
@sajitharamanathan3752 Год назад
Sir kai muttikoode,hair fall seriyakumallo
@mahammadirfanks5555
@mahammadirfanks5555 Год назад
👌👌👌👌
@Mariyas179
@Mariyas179 Год назад
❤😂🎉😢😮😅😊😊😅😮😢🎉😂❤
@ramlamk2392
@ramlamk2392 Год назад
😮😂❤
@suharanazar7792
@suharanazar7792 Год назад
👍👍👍👍👍♥️♥️♥️♥️♥️
@snehatheeram-d4l
@snehatheeram-d4l Год назад
👌👌👌
@aminak5692
@aminak5692 Год назад
Adipoli ക്ലാസ്സ്
@kavitharajesh6611
@kavitharajesh6611 11 месяцев назад
Nice talk sir
@sajnalukman6445
@sajnalukman6445 Год назад
Spr sir
@SudhaSudha-qd2hj
@SudhaSudha-qd2hj Год назад
Your speech is amazing I would like to hear your speech in person ❤❤❤
@SeenaSeena-vl2in
@SeenaSeena-vl2in 5 месяцев назад
@BijilaBiji858
@BijilaBiji858 4 месяца назад
❤❤❤
Далее