Тёмный
No video :(

'ഞാനന്ന് ചെയ്തത് ശരിയായിരുന്നെന്ന് രോഗം വന്നശേഷം സാർ പറഞ്ഞു' KS Chithra | SP Balasubrahmanyam 

asianetnews
Подписаться 10 млн
Просмотров 167 тыс.
50% 1

'ഞാൻ പിന്തുടർന്നിരുന്നത് ദാസേട്ടന്റെ രീതികളാണ്. എസ്പിബി സാർ അങ്ങനെയായിരുന്നില്ല. തണുത്ത വെള്ളവും ഐസ്ക്രീമും എല്ലാം കഴിക്കും. കുറച്ച് മഴ നനഞ്ഞ് നോക്കൂ, എന്ത് സംഭവിക്കുമെന്ന് കാണാമല്ലോ എന്ന് എന്നോടും പറയും', എസ്പി ബാലസുബ്രമണ്യത്തിന്റെ ഓർമ്മകളിൽ കെ എസ് ചിത്ര
KS Chithra pays tributes to SP Balasubrahmanyam
#kschithra #SPB #asianetnews #asianetnewslive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 122   
@unnikrishnanpv4992
@unnikrishnanpv4992 2 года назад
നന്മ നിറഞ്ഞ SPB യെപ്പറ്റി മലയാളത്തിന്റെ വാനമ്പാടിയുമായുള്ള അഭിമുഖം ശ്രദ്ധേയമായി. ഒരുപാടു കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. SPB യെപ്പോലെത്തന്നെ അത്രയും നല്ലൊരു മനസ്സിന്റെ ഉടമയാണ് ചിത്രച്ചേച്ചി. നല്ല പാട്ടുകാർ കടലുപോലെയുണ്ട് നമ്മുടെ നാട്ടിൽ. എന്നാൽ നല്ല മനസ്സുള്ളവർ വളരെ വിരളമാണ്. "തങ്കത്തിനു സുഗന്ധം" എന്ന പോലെയാണ് കലാകാരൻമാർക്ക് സ്വഭാവ ശുദ്ധിയും. നന്ദി, നമസ്കാരം.
@krishnamurthy9868
@krishnamurthy9868 2 года назад
എല്ലാ മാന്യ മലയാളികൾക് നന്ദിയുണ്ട് 🙏🙏🙏. ഞാൻ ഒരു തെലുങ്കു. മലയാളം എഴുതാൻ കൊറച്ചു അറിയാം. എനിക്ക് ഈ ഭൂമിയിൽ ഒരുപാട് അഭിമാനം ഉള്ള സ്ഥലം.... അതെ കേരളം തന്നെ ❤❤❤.അഭിമാനം എന്നു പറഞ്ഞാൽ ഒരുപാട് ❤❤❤ ആ വിനയം, സ്നേഹം,... ഞാൻ നാട്ടിൽ 18 വർഷം മുൻബ് ഉണ്ടായിരുന്നു. ആ അഭിമാനം ❤❤❤ ഇന്നും എന്റെ മനസ്സിൽ ഉണ്ട്...
@sanojabr82
@sanojabr82 2 года назад
ഞങ്ങളുടെ ചിത്രമ്മ എത്ര സിംപിൾ,ഹമ്പിൾ ആണ്...ഒരു ജാടയും ഇല്ല ബഹുമാനത്തോടെ ഇഷ്ടം മാത്രം 💖💖💖💖💖☺️
@sivakumarsivakumar6200
@sivakumarsivakumar6200 2 года назад
Nammude
@sanojabr82
@sanojabr82 2 года назад
അതെ നമ്മുടെ ☺️🤝💐💖
@rejimonck363
@rejimonck363 2 года назад
എന്തോ ഒത്തിരി ഇഷ്ടമാണ് S P B സാറിനെ....പ്രണാമം
@anrktm9700
@anrktm9700 2 года назад
കൂടെ പാടുന്നവരുടെ ഉയർച്ചയിൽ ശ്രദ്ധിച്ച്‌ ഉയർന്ന ഗായകൻ. ഗായകനായ മനോയെ ഉയർത്തിക്കൊണ്ടുവന്ന ഗായകൻ. അതാണ് SPB.
@sofiyarazack3244
@sofiyarazack3244 2 года назад
ഒരു സെലബ്രിറ്റി മരിച്ചിട്ടും ഞാൻ ഇത്ര മാത്രം ഞാൻ കരജ്‌ഞിട്ടില്ല അത്രക് ഇഷ്ടം ആയിരുന്നു അദ്ദേഹത്തെ
@sureshtg2581
@sureshtg2581 2 года назад
Very true bro 🙏
@sijojohn2184
@sijojohn2184 2 года назад
Sathyam
@rajeevm2425
@rajeevm2425 2 года назад
ഞാനും
@sindhut7477
@sindhut7477 2 года назад
True, ഞാനും
@gowrinanda8376
@gowrinanda8376 2 года назад
ഞാനും 😔
@amal-qu6ub
@amal-qu6ub 2 года назад
കലാഭവൻ മണി മരിച്ചിട്ടും SPB പോയപ്പോഴും ആണ് ഏറ്റവുംകൂടുതൽ സങ്കടം ഉണ്ടായത്...
@ratheeshthamburan4550
@ratheeshthamburan4550 2 года назад
ഇതാണ് എനിക്ക് പറയാനുള്ളത്
@gopakumars7377
@gopakumars7377 2 года назад
ലോകമുള്ളിടത്തോളം ഒരു ഇതിഹാസമായിരിക്കും സംഗീതത്തിലും മാനവികതയിലും
@razakkarivellur6756
@razakkarivellur6756 2 года назад
ചിത്ര പറയുന്നത് സത്യമാണ് ബാംഗ്‌ളൂരിൽ SPB Sir, Chithra, ഇവരുടെ കൂടെ keyboard വായിക്കാൻ ഒരു ഭാഗ്യം കിട്ടിയിരുന്നു.., 🙏🏻
@sureshsureshkumar9952
@sureshsureshkumar9952 Год назад
ഭാഗ്യവാൻ 🌹
@AllinOne-ow3ft
@AllinOne-ow3ft 2 года назад
SPB🌹❤ ചിത്രയമ്മയുടെ ഇന്റർവ്യൂ സൂപ്പർ 👏👏👌
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 2 года назад
ഭാരതത്തിന്റെ, "പുണ്ണ്യ മാണ്, അനശ്വര ഗായകൻ സ്. പ. ബ്. സാറും, എന്റെ പുണ്യ, ഗുരു സാന്നിധ്മായ ചിതരേച്ചിയും 🌹🌹🌹👏👏👏❤❤❤👌👌👌👍👍👍💕💕💕💞💞💞ആയുരാരോഗ്യമായി, എന്നും, മനസ്സിൽ സൂക്ഷി ക്കുന്ന, സുഹൃൽ ബന്ധമുള്ള, ഒരു ഗുരു നാഥയായി, ENNENNUM❤❤❤👏👏👏🌹🌹🌹👌👌👌👍👍👍💕💕💕💞💞💞🙏🙏🙏😆😆😆😍😍😍🤩🤩🤩❤❤❤👏👏👏🌹🌹🌹
@sivadasanMONI
@sivadasanMONI 2 года назад
മഹാഗായകനു ഓർമ്മപ്പൂക്കൾ നേരുന്നു🌹🌹🌹
@bejoyoommen8035
@bejoyoommen8035 2 года назад
ഇന്നലേം കൂടി കണ്ടിരുന്നു എന്നു പറയുന്നവരുടെ ഇടയിൽ ആണ് അഞ്ചു വർഷം ആയി വല്ലപ്പോഴും മാത്രമേ കാണു എന്നു പറയുന്ന ചിത്ര......
@harikrishnanrajan3432
@harikrishnanrajan3432 2 года назад
എനിക്കും വിശ്വസിക്കാൻ പറ്റുന്നില്ല, ഒരു വർഷം ആയോ ആദ്യഹം മരിച്ചിട്ട്, സ്പിബി മരിച്ച ദിവസം, എന്നെ സoഗീതം പഠിപ്പിക്കുന്നതായി ഞാൻ സ്വപ്നം കണ്ടിരുന്നു. Really was a beautiful dream.
@nasreenali1
@nasreenali1 2 года назад
Thats means you are going to follow someone in life... That's meaning of dream
@ponnurocks4740
@ponnurocks4740 2 года назад
എനിക്ക് കരച്ചൽ വന്നു.. 😔
@iamjaseel9458
@iamjaseel9458 2 года назад
Chitrammma 😘
@sumeshgoodlucksumeshgoodlu3313
@sumeshgoodlucksumeshgoodlu3313 2 года назад
യഥാർത്ഥ മനുഷ്യൻ പ്രണാമം sir
@tastytreatbygeethu9314
@tastytreatbygeethu9314 2 года назад
വിശ്വസിക്കാൻ കഴിയുന്നില്ല അദ്ദേഹം മരിച്ചിട്ട് 1 വർഷം ആയി എന്ന് ഞാൻ കൊറോണ ആയിട്ട് CFLTC ഇൽ ആയിരുന്നപ്പോൽ ആണ് അദ്ദേഹം മരണപെട്ടു എന്ന് കേൾക്കുന്നത് ആ നിമിഷം എനിക്ക് ഇപ്പഴും ഓർമയുണ്ട് Really Miss you Sir
@harikrishnanrajan3432
@harikrishnanrajan3432 2 года назад
I love him, just love.
@nalinijayaraman5660
@nalinijayaraman5660 2 года назад
Truly a thorough gentleman and wonderful and God gifted singer. Still eyes fill with tears and mind with emotions. Searching for words to describe him
@nisaarif2820
@nisaarif2820 2 года назад
Spb sir ellatha swarabhishekam sherikkum nadhanillatha veedupole anu.. 😢😭spb sirinem chitra chechiyem orupad ishtam ...
@velmuruganthenrajan807
@velmuruganthenrajan807 2 года назад
Memories of SPB never dies from the heart of music lovers!Great singer!Great man!Evergreen handsome SPB!!🌹🌹🌹
@rejis8977
@rejis8977 Год назад
ദൈവം അനുഗ്രഹിച്ച ഗായകൻ ആയിരുന്നു 🙏🙏🙏
@rajendranvayala4201
@rajendranvayala4201 2 года назад
ആരാധൃപുരുഷൻ.മനുജജൻമംപൂണ്ടഗന്ധർവഗായകൻ...മഹാദരം..ഓർമപൂക്കൾ
@remagopinath3270
@remagopinath3270 2 года назад
Great singer & a wonderful person. 🙏🏻🙏🏻🙏🏻🙏🏻
@Shahabask481
@Shahabask481 2 года назад
Namuda chithramaa ....😍😍🥰🥰
@sajikumar5871
@sajikumar5871 2 года назад
എസ് പി ബി സാർ ആദരാഞ്ജലികൾ.. 🌹🌹🌹🌹🌹🌹🌹🌹🌹🌹 😘😘😘😘😘😘😘😘😘😘😘😘
@roslinvarughese8044
@roslinvarughese8044 2 года назад
Njn nerittu kaanukayo, not a die heart fan but I like his songs still I cried when I heard he passed away. Very unexpected...his songs were so lively and still valuable 😍
@sudhipnandhanan1791
@sudhipnandhanan1791 2 года назад
Miss u so so much SPB sir🙏🙏😰😰🌹🌹
@VincentPorinchu
@VincentPorinchu 2 года назад
SPB is a legend always. SPB's memories never dies.🙏
@ranjith605
@ranjith605 2 года назад
we will miss spb & ks combos..
@jibixpathil7627
@jibixpathil7627 2 года назад
We miss you spb Sir the voice legend we miss you spb Sir 😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@alexkoottiyani8098
@alexkoottiyani8098 2 года назад
SPB Sir. Great Singer..King Of Melodies.. Pranamam
@anaghamanojnair1556
@anaghamanojnair1556 2 года назад
Spb garu a versatile genius . RIP . 🙏fan
@idduboyinaramu2414
@idduboyinaramu2414 2 года назад
SPB garu and Chithramma garu sang more than 6000 duets in Telugu After P. Susheelamma garu She sang the most duets with SPB garu in Telugu even more than S.Janakamma garu
@prabudhanreveendran9242
@prabudhanreveendran9242 2 года назад
മഹാഗായകന് ശതകോടി പ്രണാമം🙏🌹🌹🌹
@kasimkp462
@kasimkp462 2 года назад
S p bi Chithra chachi big fan
@thalapathyvijayfanishaan1236
@thalapathyvijayfanishaan1236 2 года назад
He is always alive... Till music alive...❤❤❤❤❤
@vinodchaithram4946
@vinodchaithram4946 2 года назад
The Legend SPB sir ❤️❤️
@shabbirmohammad8017
@shabbirmohammad8017 2 года назад
Nalla oru vyekthi ahankaram ellaatha gayakan ellavaroodem sneham mathremulla spb sir
@pauloseputhenpurackal3135
@pauloseputhenpurackal3135 2 года назад
Iddaru kalsi padina ani paatalu naaku chaala istam.. 40,000 plus songs
@ajithomas3856
@ajithomas3856 2 года назад
Sangeeta lokathil njan ettavum respect chayunnathu chithra mam ne aanu
@gauthamev2853
@gauthamev2853 2 года назад
SPB sir ❤❤
@nigeeshp5517
@nigeeshp5517 2 года назад
Chithrechi🎵🙏spb sir🎵🙏🌹🌹
@SREENUS22
@SREENUS22 2 года назад
Swarnalatha Ks Chitra Spb
@nalinidevi1309
@nalinidevi1309 2 года назад
Miss you so much sir
@sivadasanMONI
@sivadasanMONI 2 года назад
🌹🌹🙏
@purushothamanpakkat8715
@purushothamanpakkat8715 2 года назад
പ്രിയ ഗായകൻ... പ്രണാമം 🙏🙏🙏🌹🌹🌹
@sumangalanair135
@sumangalanair135 2 года назад
Spb marikkunilla he is in our heart 👌👌👌👌👌🙏🙏🙏🙏🙏
@anilaroy5639
@anilaroy5639 2 года назад
SPB Sir pranamam 🙏🙏🙏
@unnichekkuap5252
@unnichekkuap5252 2 года назад
SPB sir greatman
@sivadasanMONI
@sivadasanMONI 2 года назад
SPB ക്ക് തുല്യം SPB മാത്രം🙏🙏
@sss001
@sss001 2 года назад
SPB SIR 🙏🙏🙏🥰🥰🥰.
@shirleysen1425
@shirleysen1425 2 года назад
Great singer
@krishnamurthy9868
@krishnamurthy9868 2 года назад
We mis you SPB sir😭😭😭. Thank you Asia net for remember SPB sir🙏🙏🙏
@prajothg.s8686
@prajothg.s8686 2 года назад
A gem of lovely great legend u always in our hearts forever sir
@vijaykalarickal8431
@vijaykalarickal8431 2 года назад
GREAT N GOOD MAN.. SPB SIR PRANAAMAM
@shuhaibshaabzz282
@shuhaibshaabzz282 2 года назад
Miss a lot legend SPB sir 🥺😭
@Music-ij8nd
@Music-ij8nd 2 года назад
Great great SPB sir🙏🙏🎶🌹💓💕♥️♥️😢
@abhiramv6483
@abhiramv6483 2 года назад
Great person ❤️❤️
@doordie8007
@doordie8007 2 года назад
😔♥️
@sumangalanair135
@sumangalanair135 2 года назад
Radu perum amazing sign res 👌👌👌🏻👌🙏🙏🙏🙏🙏🙏
@sajeenas4270
@sajeenas4270 2 года назад
Spb,you are legend
@jithinmv6516
@jithinmv6516 2 года назад
❤️
@jalajabhaskar6490
@jalajabhaskar6490 2 года назад
Miss u 😔
@velayudhanveliyath4029
@velayudhanveliyath4029 2 года назад
He is a legent. I love his songs
@dfgdeesddrgg2600
@dfgdeesddrgg2600 2 года назад
🙏🌹Smarananjalikal 💐💐💐💐
@lakshmic26
@lakshmic26 2 года назад
SPB Sir pranamam
@vidhyamanu5075
@vidhyamanu5075 2 года назад
SPB sir🙏🙏🙏🙏😢😢😢
@radhakrishnannair2143
@radhakrishnannair2143 2 года назад
A great personality. 🙏
@rahulraj9175
@rahulraj9175 2 года назад
SPB സാർ ഇല്ലാത്ത ഒരു വർഷം..😔
@sreekbnair
@sreekbnair 2 года назад
🙏🙏🙏
@pravi.2558
@pravi.2558 2 года назад
SBP.💕❤️🎤🌹🌺🌷
@nithiakb9028
@nithiakb9028 2 года назад
🙏🙏🙏
@sobhanamohan5882
@sobhanamohan5882 2 года назад
SPB Great legend Can't say anything
@radhakrishnann509
@radhakrishnann509 2 года назад
Saarinte chiri maathram kandaal mathiyallo .
@santhinandanam4072
@santhinandanam4072 2 года назад
🙏🙏🙏🙏🌹🌹🌹
@chichuthirupathi
@chichuthirupathi 2 года назад
Superb mam
@shibum2020
@shibum2020 2 года назад
🙏🙏🙏🙏🙏🙏🙏
@cvharitha2375
@cvharitha2375 2 года назад
8:57..chitrechi...arum angane akan padillannu parayoo...
@noufiyanavas4289
@noufiyanavas4289 2 года назад
Athe sthreekal mathram alla.. Ella manushyarkum venda oru basic karyam anu ath..
@jerinkottaram
@jerinkottaram 2 года назад
Political correctness teams spoted 😅
@salamkollam1234
@salamkollam1234 2 года назад
Spb sir 💖🙏
@smile_explode
@smile_explode 2 года назад
SPB Forever❤️
@bhadhrasree5163
@bhadhrasree5163 Год назад
Checheee 🙏🙏♥️🥰
@ajithnarayanan798
@ajithnarayanan798 Год назад
🙏🙏🥰🥰❤️❤️🌹🌹🌹 ഐ മിസ്സ്‌ യു സർ 🙏😭😔😔😔
@sabithasabitha1115
@sabithasabitha1115 2 года назад
🌹🌹🌹
@rajalakshmipremachandran9450
@rajalakshmipremachandran9450 2 года назад
Spb Sir marichu viswasikkan vayya.
@suchithnair5579
@suchithnair5579 2 года назад
pranam sir
@Thanksalot24
@Thanksalot24 Год назад
🙏🙏👍👍🌹🌹
@suresh.r.ssuresh.r.s9434
@suresh.r.ssuresh.r.s9434 2 года назад
🙏🙏🙏🙏🙏🙏🙏🙏🙏🙏
@sherinraveendran
@sherinraveendran 2 года назад
പ്രണാമം
@alameenmedia7698
@alameenmedia7698 2 года назад
🙏🌹❤️😔
@sureshms1187
@sureshms1187 2 года назад
🌹🌹🙏🏻🙏🏻
@sirussimon5217
@sirussimon5217 2 года назад
❣️💝❣️💝❣️💝❣️💝❣️💝❣️
@vinodkundil3935
@vinodkundil3935 2 года назад
Korona kavarnneduth eniku ettavum priyapetta ente hrithaya thalam marakkilla sir marikkuvoolam
@remeshnarayan2732
@remeshnarayan2732 2 года назад
Interviewer asking potta questions
@RajendranVayala-ig9se
@RajendranVayala-ig9se Год назад
ഇനി സംഗീത മേഖലയുടെ അഭിവൃദ്ധിക്കായി കൂടി പ്രവർത്തിക്കണം - ആശംസകൾ
@sreesanthosh5821
@sreesanthosh5821 2 года назад
Sir engum poyittilla sangeetham Ulla kaalam vare sirinu maranam ella
@hashimedakkalam1135
@hashimedakkalam1135 2 года назад
Ellavarum marikkum not
@vppradeepkumar2818
@vppradeepkumar2818 Год назад
SPB സർ ന് ആയിരംപൂകൾ AdharaAjallikal
@rehnaali6546
@rehnaali6546 2 года назад
Ippoyum sangadam theerunnilla
@INC02024
@INC02024 2 года назад
☹️❤️🌹
@aswathyajish6065
@aswathyajish6065 2 года назад
Spb sir 💔💔💔🙏🙏🙏
@sanilsukaraman6163
@sanilsukaraman6163 2 года назад
🙏
@kavitharajesh429
@kavitharajesh429 2 года назад
🌹🌹🙏🙏
Далее
Timings hated him #standoff #timing #meme
00:14
Просмотров 489 тыс.