Тёмный

"ഞാനിനി എന്ത് ചെയ്യണം? സഖാക്കൾ എനിക്കതിന് മറുപടി തരണം" | PV Anwar MLA 

MediaoneTV Live
Подписаться 6 млн
Просмотров 35 тыс.
50% 1

"ഞാനിനി എന്ത് ചെയ്യണം? സഖാക്കൾ എനിക്കതിന് മറുപടി തരണം" | PV Anwar MLA#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 183   
@PhpneHi
@PhpneHi 2 часа назад
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് സഖാവേ 🙏👍👍👍👍🙏🙏🙏👍👍🙏🙏👍👍👍🙏🙏🙏👍👍👍🙏🙏👍👍👍👍👍👍👍🙏🙏🙏🙏
@Reghu-pb1ow
@Reghu-pb1ow 2 часа назад
പഞ്ചായത്തിന്റ, വില്ലേജ് ഓഫീസ് ഒന്നും പറയണ്ട പോയി നോക്കണം
@Yas1420Koraliyil
@Yas1420Koraliyil Час назад
Naayikallaannu avida irikunnathu
@kidsdiary5644
@kidsdiary5644 2 часа назад
വില്ലേജ് ഓഫീസിന്റെ കാര്യം പറയാത്തതാണ് നല്ലത്
@backer.kaladibacker.kaladi
@backer.kaladibacker.kaladi 2 часа назад
യെസ് അടിമകളാവരുത് അതുപോലെ തന്നെ ഉദ്ദ്യോഗസ്ഥ രുടെ പിടിപ്പിക്കേട് അവസാനിപ്പിക്കണം സാദാരണ ക്കാർക്ക് നീതി ലഭിക്കണം 👍👍👍
@omegaenterprises5997
@omegaenterprises5997 45 минут назад
അൻവറിന് പറ്റിയ ചാനെൽ അടുത്തത് ലീഗോ sdpi yo
@യുസുഫ്Mയുസുഫ്
ഞാൻ പട്ടയത്തിന് കൊടുക്കാൻ വില്ലേജിൽ ചെന്നപ്പം7000 രൂപ കൊടുത്തു അല്ലാതെ നിവർത്തിയില്ല
@sagareliyasjaki4147
@sagareliyasjaki4147 2 часа назад
ആരാ 7000 വാങ്ങിയത് വിജിലൻസ് അറിയിച്ചു പോണ്ടേ കൊടുത്ത നിങ്ങൾ പൊട്ടൻ
@omegaenterprises5997
@omegaenterprises5997 40 минут назад
പട്ടയം ഒരിക്കലും കൊടുക്കരുത് കേരളം ജനങ്ങളെ കൊണ്ട് നിറഞ്ഞ അവസ്ഥയിൽ ആണ് കേരളത്തിൽ ജനപ്പെരുപ്പം തടയുക
@ShajimShaji-ub3dl
@ShajimShaji-ub3dl 2 часа назад
എത്ര ശരിയാണ് അൻവർ സർ പറയുന്നത്. എനിക്ക് ഒരുപാട് അനുഭവം ഉണ്ട് 😔
@user-uu7lz2tf9g
@user-uu7lz2tf9g 2 часа назад
മുൻപ് പറഞ്ഞതൊരാവർത്തി കൂടി... ഇനിയും മനസ്സിലാക്കാത്ത, ചിന്താശേഷി അടിമചന്തയിൽ പണയം വെച്ച, തലച്ചോറ് ജീർണിച്ചു പോയവരോട്... പിണറായി വിജയനും RSS ഉം ശത്രുക്കളാണെന്ന് ധരിച്ചു വെച്ചിരിക്കുന്ന നിഷ്കളങ്കർ ഇപ്പോഴുമുണ്ടെങ്കിൽ അടിയന്തിരമായി അവർക്ക് മാനസിക ചികിത്സ കൊടുക്കേണ്ടതായുണ്ട്.
@midhilajmsamad2948
@midhilajmsamad2948 2 часа назад
പിണറായി വിജയൻ നയിക്കുന്ന കേരള ഭരണകൂടം കാണുന്നുണ്ടോ അൻവറിൻ്റെ പിന്നിൽ നിൽക്കുന്ന ശക്തി കേന്ദ്രം എന്താണെന്ന്...പിണറായി വിജയൻ വരുന്നിടത്ത് ഇന്ന് വരെ ഇത് പോലൊരു ജനസാഗരം ഒഴുകുന്നത് കണ്ടിട്ടുണ്ടോ... അൻവർ കീ ജയ് ❤❤❤❤❤
@pradeekshpalliyan2865
@pradeekshpalliyan2865 Час назад
ഞാൻ പട്ടയത്തിന് കൊടുക്കാൻ വില്ലേജിൽ ചെന്നപ്പം 3000 രൂപ കൊടുത്തു അല്ലാതെ നിവർത്തിയില്ല
@haivahouda1259
@haivahouda1259 Час назад
Same ഏത് ഗവർമെന്റ് വന്നിട്ടും കാര്യമില്ല ഉദ്യോഗസ്റ്റർ നന്നാകണം
@Wrongaccountin
@Wrongaccountin Час назад
Jai Pinarayi Jai Cpim . പോയി ചാവട കൈക്കൂലി കൊടുക്കാൻ നടക്കുന്ന😂😂😂
@Wrongaccountin
@Wrongaccountin Час назад
@@haivahouda1259 yes bro Pinarayi is innocent 😂😂😂
@pkkpukayoor8943
@pkkpukayoor8943 2 часа назад
പി വി❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻
@jamsheedm4698
@jamsheedm4698 2 часа назад
Pv❤❤❤❤❤❤❤❤
@thomasfhj4
@thomasfhj4 Час назад
പിണറായി വിജയന്റെ വിളയാട്ടം ആണ് കേരളത്തിൽ എന്ത് കാണിച്ചും പോലീസ് അഴിമതിക്ക് കൂട്ടുനിൽക്കുന്നു എല്ലാ കൊള്ളയ്ക്കും കൊലയ്ക്ക് വരെ കഞ്ചാവ് മാഫിയകൾ ആയി മാറി മയക്കുമരുന്ന് എംഡി എം എ ചാരായം കള്ളക്കടത്തുകൾ എല്ലാത്തിനും പോലീസ് കൂട്ടുനിന്നുകൊണ്ട് ജനങ്ങളെ പറ്റിക്കുന്നു ജനങ്ങളെ ദ്രോഹിക്കുന്നു പാവപ്പെട്ടവന്റെ കാശ് അടിച്ചുമാറ്റി കൊണ്ടുപോകുന്ന പാർട്ടിയായി മാറി സിപിഎം പിണറായി വിജയൻ എത്രയും വേഗം രാജിവയ്ക്കുന്നതാണ് പിണറായി വിജയൻ നല്ലത്
@SalahudheenAyyoobi-mt6lr
@SalahudheenAyyoobi-mt6lr 53 минуты назад
ഉദ്യോഗസ്ഥരെ രാഷ്ട്രീയം നോക്കാതെ അടിച്ചു പണി എടുപ്പിക്കണം... ഞാൻ അതു ചെയ്യാറുണ്ട്.... 😢
@Muhammedmusthafa-h3n
@Muhammedmusthafa-h3n Час назад
നീതിയില്ലങ്കിൽ നീ തീയാവുക
@mohammedfahis165
@mohammedfahis165 2 часа назад
Anwar ❤❤❤❤❤
@MuhammadAliAli-wh2rf
@MuhammadAliAli-wh2rf 46 минут назад
കണ്ണൂരിലെ സുമ്പൻ ഈ ജനസാകരത്തെ കാണുന്നുണ്ടോ
@UsmanK-od4if
@UsmanK-od4if 2 часа назад
Well said...we all are suffering due to this maffia
@NoushuKave
@NoushuKave 2 часа назад
എന്റെ സ്ഥലത്തിന്റെ ഒരു സ്കെച്ച് വേണ്ടിയിട് എന്നും leave ആണെന്ന് പറയും. അവസാനം കുറച് പൈസ കൊടുത്തപ്പോൾ ആൾ വന്നു
@abdurahimanp7070
@abdurahimanp7070 2 часа назад
നമ്മുടെ ജലീല്‍ സാഹിബ് എവിടെ...
@faz4977
@faz4977 23 минуты назад
ഇപ്പൊ കൈകൂലി വാങ്ങാൻ ഒരു പേടിയും ഇല്ല, യൂണിയൻ ഉണ്ട് പാർട്ടിയുടെ തണലിൽ ജനങ്ങൾക് സാദാരണകാരന് ആരും ഇല്ല എന്നതാണ് വസ്തുത 😢
@iconcreation1235
@iconcreation1235 2 часа назад
Vargeeyatha valarthaan pinaraayi Nalla support ayii
@daytrendingkerala2727
@daytrendingkerala2727 2 часа назад
Correct
@arunr5036
@arunr5036 21 минуту назад
ഈ പാർട്ടിക്ക് ഇനി തിരിച്ചു വരവ് ഇല്ല..... 💯%. അതിന് ജനക്കൂട്ടം സാക്ഷി.... ഇനി കാലം തെളിക്കും അത് 😡.... Pv പോലെ ഉള്ള ആളുകളെ ആണ് ഞങ്ങൾക്ക് ആവിശ്യം 🫂❤️.. Pv❤️
@shaktalks8412
@shaktalks8412 4 минуты назад
@eyememyself6307
@eyememyself6307 Час назад
Nattal. Ulla. Nalla manushyan
@muhammedshafi5468
@muhammedshafi5468 Час назад
എന്തൊരു ജന സാഗരം 🤝
@sajeerkabeer9325
@sajeerkabeer9325 Час назад
I support anvar 👍👍👍👍🔥🔥🔥🔥🔥👍💯💯💯💯💯💯💯
@Latheef123-u4s
@Latheef123-u4s 25 минут назад
പാർട്ടി ഗ്രാമത്തിൽ മാത്രം ബിഗസനം എന്റെ നാട്ടിലേ അവസ്തയാ പാർട്ടി അല്ലാതവുരുടെ കാര്യം വളരേ വിശമമാണ് ആരോട് പറയാനാ
@adhilnilamel826
@adhilnilamel826 10 минут назад
എല്ലാവർക്കും രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം നന്മക്കു വേണ്ടിയും നമ്മുക്ക് വേണ്ടിയും ആയിരിക്കണം.. നാം ആരുടേയും അടിമകൾ ആവരുത് ❣️❣️
@asharafmattath5041
@asharafmattath5041 2 часа назад
അൻവർ ❤❤❤❤
@aswinram354
@aswinram354 2 часа назад
Pv❤
@sallumon5740
@sallumon5740 57 минут назад
അൻവർ പറയുന്ന കാര്യങ്ങൾ കിറുകൃത്യം
@jojimondevasia5203
@jojimondevasia5203 Час назад
Real hero lal salam
@harikumar4582
@harikumar4582 Час назад
Pv വരുമ്പോൾ താലപ്പോലിയും പഞ്ച വധ്യങ്ങളും തമ്പ്രനെ എന്ന് വിളിച്ച്, കൈ കൂപ്പി നിൽക്കണം
@kurshidalamkhanpa
@kurshidalamkhanpa Час назад
ജനാധിപത്യം വിജയിക്കട്ടെ 🔥
@shafeekchockana
@shafeekchockana 2 часа назад
Anwar👍🏻🔥
@Iffyfounder
@Iffyfounder Час назад
Anwar on fire 🔥 Anwar on fire 🔥 Anwar on fire 🔥 Anwar on fire 🔥 Anwar on fire 🔥 Anwar on fire 🔥 Anwar on fire 🔥 Anwar on fire 🔥
@shashwathkumar3550
@shashwathkumar3550 48 минут назад
Ippolengilum edokke manasilayallo thank god 😂
@shineyjayakumar636
@shineyjayakumar636 23 минуты назад
Anwar ikkaaaa......saaadhaarana jenagalude shabdham
@jojimondevasia5203
@jojimondevasia5203 Час назад
Real ramanny - ramalela movie
@viswamk8666
@viswamk8666 51 минуту назад
കാശിക്കു പോകുന്നതാണ് നല്ലത്.
@NOORULHASSANKADAMPUZHA
@NOORULHASSANKADAMPUZHA 2 часа назад
വട്ടായോ
@firosfiros5818
@firosfiros5818 2 часа назад
❤❤
@sabirshaNilgiris0369
@sabirshaNilgiris0369 2 часа назад
Pv🌹❤️❤️❤️❤️💙💙
@Sharafudheen4455Sharafu
@Sharafudheen4455Sharafu 2 часа назад
❤❤❤❤❤❤
@Peace-zp8fm
@Peace-zp8fm Час назад
ആവേശത്തിൽ പറയുന്നതൊക്കെയും പകുതി സത്യമായിരിക്കും..
@RajanMp-j4p
@RajanMp-j4p Час назад
നാട്ടിൽ കൂലിപണിക്ക് 1200 കിട്ടും പിന്നെയെന്തിന് ജീ 50 ഡിഗ്രി ചൂടിൽ പണിയെടുക്കാൻ ആഫ്രിക്കയിൽ പോയി ?
@JamsheerK-k7y
@JamsheerK-k7y Час назад
H😂😂😂😂😅😅😅
@Wrongaccountin
@Wrongaccountin Час назад
എന്തിന് ജനം ദുബായിൽ പോവുന്നു 😂😂😂. കേരളത്തിൽ പിണറായിടെ വക വൻ തൊഴിൽ അവസരങ്ങൾ😂😂😂
@Mimefunny
@Mimefunny 54 минуты назад
Poda myre ninte oru kandu piditham
@RahulRahul-z8w
@RahulRahul-z8w 17 минут назад
സ്വർണം സ്വർണ്ണം സ്വർണ്ണം
@RahulRahul-z8w
@RahulRahul-z8w 16 минут назад
സർവത്ര സ്വർണ്ണം 😅😅
@AbdulhaAbd
@AbdulhaAbd 2 часа назад
❤❤❤❤❤
@alnouf892
@alnouf892 2 часа назад
Real comrade
@JacobGeorge-uz9th
@JacobGeorge-uz9th 2 часа назад
അർഥം അറിയാമോ?
@Wrongaccountin
@Wrongaccountin Час назад
@@JacobGeorge-uz9th Real comrade Sri Pinungadi moran anne 😂😂😂
@JacobGeorge-uz9th
@JacobGeorge-uz9th Час назад
@@Wrongaccountin ഊക്കാതെ പോയെ തയോ,@#₹@🤧🤧👍
@ravindranpm4655
@ravindranpm4655 Час назад
താങ്കളുടെ അധഃപധനം തുടങ്ങി.
@nasirpp
@nasirpp Час назад
പോടാ അ😅😅😅ന്തമേ
@Nisar-uj2py
@Nisar-uj2py 19 минут назад
നീ ഒരു എംഎൽഎ ആണെന്ന് കാര്യം നീ മറന്നു പോയി. അന്വേഷണം വെച്ച് കഴിഞ്ഞാൽ അന്വേഷിച്ച് എന്താണ് കണ്ടെത്തുന്നത് വരെ വെയിറ്റ് ചെയ്യാമായിരുന്നു. അങ്ങനെയാണെങ്കിൽ എന്നെപ്പോലെയുള്ളവർ കൈയടിക്കുമായിരുന്നു.ലാസ്റ്റ് നിമിഷം വർഗീയ കാർഡ് കളിച്ചത് വളരെ മോശം
@shabeervk9178
@shabeervk9178 50 минут назад
Vaikom velloor panchayathile clerk Himoj m Prakash azhimathi veeran
@georgekutty7621
@georgekutty7621 Час назад
അടുത്ത സമ്മേളനത്തിൽ ഇതിൻ്റെ പകുതി ജനനാകില്ലാ..😊
@mohammedsajith2189
@mohammedsajith2189 Час назад
George kutty vittoodaaaa
@Wrongaccountin
@Wrongaccountin Час назад
നിന്റെ പോലെ ഉള്ള അന്തം കമ്മികൾ ആൻ cpim ന്റെ നടെല്ല്😂😂😂
@abdullatheeflatheef9341
@abdullatheeflatheef9341 2 часа назад
പൂര പറമ്ബിലെ കച്ചവടക്കാരൻ
@Wrongaccountin
@Wrongaccountin Час назад
നിന്റെ തന്തയാടാ😂😂😂 പോയി പിണറായി ക് ****** കൊടുക്ക് നിനക്ക് പറ്റിയ പണിയതാണ്
@girishpcr
@girishpcr 20 минут назад
Superb Sir! The real gentleman, PV Anwar Sir!
@binupgopi5596
@binupgopi5596 50 минут назад
Absolutely right especially Village office.
@kl-le2dl
@kl-le2dl 3 минуты назад
ഒരുപാട് ഉണ്ട് പറയാൻ നൂന പക്ഷങ്ങൾക്ക്
@adarshtk8533
@adarshtk8533 11 минут назад
നിലവാരം ഇല്ലാതെ വർത്താനം പറയല്ല tta
@abdulsalamv.1082
@abdulsalamv.1082 51 минуту назад
Chelakkathe podo avidunne
@adarshtk8533
@adarshtk8533 9 минут назад
Malre partye parayalla tta kunne
@shafilamars8876
@shafilamars8876 14 минут назад
ലൈക്ക് അടിക്കാൻ മറക്കരുത്
@abdulsalamv.1082
@abdulsalamv.1082 52 минуты назад
Nee cpm ne oru chukkum cheyyulla
@ashi2385Ashi
@ashi2385Ashi 46 минут назад
എന്ന് വിജയന്റെ അടിമ 🤣🤣🤣🤣
@sulthancompany
@sulthancompany 12 минут назад
Capsule at peak level😂😂😂
@bro_bra
@bro_bra 7 минут назад
ചെലക്കാണ്ട് നിന്നൊ ഞാനും ഒരു ബ്രാഞ്ച് മെമ്പറെ മകൻ ആണ്... അൻവർ പറഞ്ഞത് കറക്റ്റ് ആണ്... പിണറായിയെ ഉടനെ പുറത്താക്കണം ഇല്ലേൽ പാർട്ടി തീരും...
@hashimmuhammed1989
@hashimmuhammed1989 Час назад
ജലീൽ എവിടെ.. ഇനി അൻവറിനെ കൺവിൻസ് ചെയ്തു ജലീൽ വലിഞ്ഞോ 🙄. സുരേഷ് കൃഷ്ണ ട്രെൻഡ് 😄
@Superman-0
@Superman-0 Час назад
നീ അവരെ പറഞ്ഞു മനസ്സിലാക്ക്.ഞാനിപ്പോ വരാം... 😂😂😂
@rakesh.arakesh.a
@rakesh.arakesh.a Час назад
Paranjathe satyjamane pakshe alude parkil oru support kityila governmentil nine
@FousiyaFousi-ml1cb
@FousiyaFousi-ml1cb Час назад
Pinthunakkunna oru mairanmaakkum perilla, namukku kkaanaam evide ethumenmu
@josevarghese2024
@josevarghese2024 Минуту назад
PV അൻവർ... 🌹🙏👍💕
@suhail9010
@suhail9010 Час назад
പിണറായി അല്ലേ ഇതിൻ്റെ ഒക്കെ മുഖ്യൻ. പുച്ഛം തോന്നുന്നു
@Wrongaccountin
@Wrongaccountin Час назад
നീ ഒക്കെ പുച്ഛിച്ചു ഇരുന്നോ ഒന്നും നടക്കാൻ പോവുന്നില്ല😂😂😂
@abdulsalamv.1082
@abdulsalamv.1082 53 минуты назад
Patta cheepayipoyi
@nadeerteeyem6047
@nadeerteeyem6047 9 минут назад
What a crowd!!!!!
@wowaxex7104
@wowaxex7104 3 минуты назад
🔥❤️‍🔥❤️‍🔥💯 Anwer
@AshrafapAshraf
@AshrafapAshraf 58 минут назад
Anvar ❤
@ThomasBrijers
@ThomasBrijers 7 минут назад
Good sir❤❤❤❤
@floydshahid
@floydshahid 36 минут назад
Pv ANver
@SajiKumar-j1f
@SajiKumar-j1f 19 минут назад
PV🇮🇪💙
@ThomasBrijers
@ThomasBrijers 8 минут назад
❤❤❤❤❤❤g
@anaskaviyil3093
@anaskaviyil3093 27 минут назад
PV
@roshanroky4995
@roshanroky4995 Час назад
Anwar ❤️❤️❤️
@yoosafp6559
@yoosafp6559 19 минут назад
Anwer💪🏽
@abdulsalamv.1082
@abdulsalamv.1082 51 минуту назад
Cpm
@MujeebRahman-d1i
@MujeebRahman-d1i Час назад
Pv❤❤
@muhammediqbal5820
@muhammediqbal5820 Час назад
Vaank oru prashnaanu ambukkaak 😢
@hubburasool5719
@hubburasool5719 Час назад
അത് പല പള്ളികളിലും പല സമയത്തായി 10 മിനിറ്റ് ഓളം വിളിച്ചു പറയുന്നത് ഒരേ ടൈം ആക്കാൻ ആണ് പറയുന്നത്
@fouzimohammed5943
@fouzimohammed5943 19 минут назад
@NoushadNoushu-Tirur
@NoushadNoushu-Tirur 2 часа назад
👍👍👍👍👍
@jishnuk4058
@jishnuk4058 Час назад
ആരും ആരുടെയും അടിമകൾ ആവരുത്... 🔥🔥🔥
@Wrongaccountin
@Wrongaccountin Час назад
No. we are real pinarayi antham commi supporters jai cpim
@Kadheejaiqbal
@Kadheejaiqbal 2 часа назад
❤❤❤❤❤❤❤
@sharafudheenkavungal2917
@sharafudheenkavungal2917 2 часа назад
👍🌹
@hii-vo6uh
@hii-vo6uh 2 часа назад
❤️
@roushyvtr6397
@roushyvtr6397 2 часа назад
❤❤❤❤
@roushyvtr6397
@roushyvtr6397 2 часа назад
❤❤❤❤
@JacobGeorge-uz9th
@JacobGeorge-uz9th 2 часа назад
നീ ഒന്നും ചെയ്യേണ്ട,ചെയ്യാനുള്ളത് മൊത്തം ഞങ്ങള് ചെയ്തു 👍
@ahmedkunju6864
@ahmedkunju6864 2 часа назад
Mawdudi leader now
@mohammedfahis165
@mohammedfahis165 2 часа назад
Police Sanghi police
@sureshparadise6294
@sureshparadise6294 Час назад
നിങ്ങളുണ്ടാവുമോ... നിങ്ങളുണ്ടാവുമോ.... എന്തൊരു ചോദ്യം അൻവറെ.... ആരും ഉണ്ടാവില്ല... നിന്റെ ചെമ്പ് തെളിഞ്ഞില്ലേ.... ഇനി ആ ആൾകാർ ഉണ്ടാവും...
@moideennm9169
@moideennm9169 Час назад
❤❤❤❤❤
@shanidkm9934
@shanidkm9934 Час назад
ഇയാള് പറയുന്നത് 100% ശെരിയാണ് ... പറയുന്നതിൽ എത്ര ആത്മാർഥത ഉണ്ട് എന്നതിനെ അനുസരിച്ചിരിക്കും ബാക്കി കാര്യങ്ങള്
@udayunnikrishnan1617
@udayunnikrishnan1617 Час назад
My dear Hindus.......Beware
@Wrongaccountin
@Wrongaccountin Час назад
onnu poda myre ithinte idayil avante amade oru vargeeyatha 😂😂😂
@Fathimahilas-c9f
@Fathimahilas-c9f 52 минуты назад
Sangi spotted
@michaelansif82
@michaelansif82 2 часа назад
രാവിലെ മുതൽ വൈകുന്നേരം വരെ സി.പി എം കാരെ അടർത്തിയെടുക്കാൻ ശ്രമിച്ചിട്ടും 10-20 കൊല്ലം മുമ്പ് സിപിഎം വിട്ടുപോയ 1-2 പേരെ കിട്ടി എന്നല്ലാതെ വേറെ ഗുണം ഒന്നും കിട്ടിയില്ലേ അൻവർ ഇക്ക 😂😂😂
@joymadavana879
@joymadavana879 2 часа назад
True
@anwarsadiq9095
@anwarsadiq9095 2 часа назад
ഓട് മൈരേ 😂😂
@abdullatheefkanjery9651
@abdullatheefkanjery9651 2 часа назад
കണ്ണിന്നു തിമിരം ആണല്ലേ പൊട്ടൻ
@strigtway1382
@strigtway1382 2 часа назад
അവിടെ ഉള്ളതൊക്കെ പിന്നെ ബംഗാളികളണല്ലോ 😂😂ഒന്ന് പൊട്ടി കരഞ്ഞോ 😢
@ഷാജിപാപ്പാൻ-സ9ട
Cpim kunnakalle kittiyitt enth undakkkan ada kammi kunne
@NavasNavas-hz3mr
@NavasNavas-hz3mr 2 часа назад
ഇയാൾക്ക് പരമ വട്ടാണ്😮
@MuhammadAshraf-lo7th
@MuhammadAshraf-lo7th 2 часа назад
Nite അപ്പന്നു വട്ട്്
@shafeeqshafeeq6937
@shafeeqshafeeq6937 Час назад
അയാൾ പറഞ്ഞതിലെ വട്ട് എന്താണ്
@Lisa-bk6ns
@Lisa-bk6ns Час назад
തലച്ചോറില്ലാത്തവന് വട്ടായി തോന്നും
@Wrongaccountin
@Wrongaccountin Час назад
ninte thallayke anne vatt. pinarayi ke vendi oo**** nadakunna oru mairan 😂😂
@moosamoosakoya3286
@moosamoosakoya3286 2 часа назад
അൻവർ ബിഗ് സല്യൂട്ട് സർ 👍👍👍👍
@vishnuvijayan1759
@vishnuvijayan1759 Час назад
ഇത് പിണറായി ന്റെ തന്നെ കളി ആണ്, അൻവർ നെ കൊണ്ട് മലബാറിൽ പാർട്ടി രൂപീകരിപ്പിക്കും എന്നിട്ട് ലീഗ് ന്റെ വോട്ട് split ചെയ്യിക്കും,, സിപിഎം നു കിട്ടുന്ന കേഡർ വോട്ട് ഒരിക്കലും പോവില്ല എന്ന് പാർട്ടിക്ക് നന്നായി അറിയാം മലബാറിൽ വോട്ട് split ചെയ്യിപ്പിച്ചാൽ സിപിഎം നു ഇനിം അധികാരത്തിൽ കയറാം,, അതാണ് അൻവർ ഇപ്പൊ മതം പറഞ്ഞു കളിക്കുന്നത്
@SalimSalim-t3z
@SalimSalim-t3z Час назад
ആത്മ വീര്യം ചോരും എന്നാണ് മുഖ്യന്റെ ഭാഷ 😢😢😢
@MusthafaVkd-hd4si
@MusthafaVkd-hd4si 16 минут назад
❤❤❤❤❤❤
Далее
pumpkins #shorts
00:39
Просмотров 10 млн