Тёмный

'ഞാനും എന്റെ ജീവിതവും പരാജയപ്പെട്ടുപോയി...'; പിആർഎസ് വായ്പയിൽ കുരുങ്ങിയ പ്രസാദ് | Prasad | Kuttanad 

asianetnews
Подписаться 10 млн
Просмотров 66 тыс.
50% 1

'ഞാനും എന്റെ ജീവിതവും പരാജയപ്പെട്ടുപോയി...'; പിആർഎസ് വായ്പയിൽ കുരുങ്ങിയ പ്രസാദ്, പുറത്തുവരുന്ന ഫോൺ സന്ദേശങ്ങളും ആത്മഹത്യാക്കുറിപ്പും ഇങ്ങനെ
#kuttanad #farmer #farmerscrisis
Prasad | Kuttanad Farmer | Kerala News
#AsianetNewsLive #KeralaNewsLive #MalayalamNewsLive #Malayalamnewsupdates
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Instagram ► / asianetnews
Threads ►www.threads.ne...
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | On...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 642   
@renjithpk5743
@renjithpk5743 10 месяцев назад
ഈൗ ഗവണ്മെന്റ്നെ പിരിച്ചുവിടണം... ആരൊക്ക യോജിക്കുന്നു.... 🙏🙏🙏🙏
@britto260
@britto260 10 месяцев назад
പിരിച്ചു വിടൽ ഒന്നും നടക്കില്ല bro... പക്ഷെ ഇതൊക്കെ കാണുകയും, കേൾക്കുകയും ഒക്കെ ചെയ്യുമ്പോൾ ശെരിക്കും സങ്കടം ഉണ്ട്.. ഒരുപാട് പ്രതീക്ഷ ആയിരുന്നു LDF. സർക്കാർ അധികാരത്തിൽ എത്തുമ്പോൾ എന്നാൽ പിണറായി, സർക്കാർ എല്ലാം തകിടം മറിച്ചു,.. സാധാരണക്കാരുടെ പാർട്ടി ഇന്ന് അവരുടെ അന്തകർ ആയിമാറി. പോലീസ്, MVD. പിന്നെ മറ്റെല്ല സർക്കാർ സ്ഥാപനങ്ങളും കൂടി ജനത്തെ നിയമത്തിന്റെ പേരിൽ പീഡിപ്പിക്കുന്നു... ഇന്ത്യയിലെ അവശേഷിക്കുന്ന സംസ്ഥാനമായ കേരളത്തിൽ നിന്നും കമ്മ്യൂണിസം ഈ സർക്കാരോടെ നാമാവശേഷം ആകും.. പിണറായിയും കൂട്ടരും ആഘോഷിക്കുക ഇനി ഈ പ്രസ്ഥാനത്തെ തകർത്തല്ലോ എന്ന സന്തോഷത്തോടെ..
@sudheervj1725
@sudheervj1725 10 месяцев назад
സമരം ചെയ്ത കർഷകരെ ബിജെപി മന്ത്രിയുടെ മകൻ ജീപ്പ് കയറ്റി കൊന്നു... അപ്പൊൾ മോങ്ങി ജിയേ... എന്തു ചെയ്യണം കുഞ്ഞേ...😊😊😊
@coldstart4795
@coldstart4795 10 месяцев назад
Sure
@abuthahir7451
@abuthahir7451 10 месяцев назад
Yes
@exploringkerala2931
@exploringkerala2931 10 месяцев назад
Adutha electionu ithu kettal mathi
@krishnakumar-oy3ur
@krishnakumar-oy3ur 10 месяцев назад
നടന്മാരായ ജയ സൂര്യയും കൃഷ്ണ പ്രസാദും പറഞ്ഞ കാര്യങ്ങൾ 100% ശരിയായിരുന്നു
@starrynakshu6792
@starrynakshu6792 10 месяцев назад
Jayasurya aayirunnu sheri
@Takkyoon
@Takkyoon 10 месяцев назад
രാഷ്ട്രീയ അന്ധത ബാധിച്ച മലയാളികൾ ആണ് ഈ മരണത്തിന് ഉത്തരവാദികൾ.. ഉളുപ്പില്ലാതെ വീണ്ടും വോട്ട് ചെയ്തു പിടിച്ചിരുത്തി
@dreamer69223
@dreamer69223 10 месяцев назад
ഇങ്ങനെ ഉള്ളവരെ വോട്ട് ചെയ്ത് ജയിപ്പിക്കാതിരുന്നാൽ പോരെ?? 5 വർഷത്തിനുള്ളിൽ ഇങ്ങനെ ഉള്ളവരെ പുറം തള്ളാമല്ലോ?? പിന്നെ നമ്മൾ പരാതി പറയുന്നതിൽ എന്താണ് അർത്ഥം?? വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത മണ്ടന്മാരെ ജയിപ്പിച്ച വിടുന്നതുകൊണ്ടല്ലേ ഈ അനുഭവിക്കേണ്ടി വരുന്നത്???
@malayalamartcorner8844
@malayalamartcorner8844 10 месяцев назад
True 100%
@sushanthapril
@sushanthapril 10 месяцев назад
Kit kittiyiledoo ??? Yenit irn mongunuu
@mktvm3839
@mktvm3839 10 месяцев назад
Theruvu gunda pattikku vote cheytha Ella myranmaarkkum
@sreejithu1988
@sreejithu1988 10 месяцев назад
Veendum vannilel aduth election il Ivar thanne alle varuka... Congress m communism adjust baranam aanu ivide
@thesatruntimes
@thesatruntimes 10 месяцев назад
കൃഷി വകുപ്പിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ബാങ്കുകൾ എത്ര വേണോ കടം കൊടുക്കും.. എന്നാൽ കർഷകന് കൃഷിചെയ്യാൻ കടം ചോദിച്ചാൽ അവനെ ഒരുപാട് നടത്തിക്കും. ഈ ഒരു സൊസൈറ്റിയിൽ..പിന്നെ ഇങ്ങനെ പുതിയ തലമുറകൾ കൃഷിയിൽ ഇറങ്ങും😢😢 പ്രിയ കർഷകന് വിട 🌹🌹
@lijuthottiyil155
@lijuthottiyil155 10 месяцев назад
മുടിഞ്ഞു പോകും ഇ കൃഷി വകുപ്പും & ഇ LDF മുന്നണിയും...........
@RameshKumar-yf9zt
@RameshKumar-yf9zt 10 месяцев назад
ഞാൻ അന്നും ഇന്നും പറഞ്ഞുകൊണ്ടിരിക്കുന്ന ഒരേയൊരു കാര്യമാണ് പിണറായി വിജയൻ ചെകുത്താനാണ്
@sathiyankannoor4109
@sathiyankannoor4109 10 месяцев назад
തൻ്റെ മോദിയോ നെല്ല് സംഭരിച്ചതിനുള്ള കുടിശ്ശിക ആദ്യം കേരളത്തിന് കൊടുക്ക്.
@Mj-dv3so
@Mj-dv3so 10 месяцев назад
​@@sathiyankannoor4109vellavanteyum kaiyil ninnum kittittu veno bharikkan adimeee. Ippa nadathiya keraleeyum fund mathii farmersinte developmentinu😊😊
@aswin8707
@aswin8707 10 месяцев назад
​@@sathiyankannoor4109enthu vannalum modiyem kendrathineyum kuttam parayaananenkil pinnentheninaanu ee kazhivukettavan ivide mukhyamanthri aayittu keri irikunnath?? Keralathile janangalk samrakshanam kodukkan polum pattiyillenkil ellam kendrathinu vittukoduthal pore?? Ividenthinanu "kooninmel kuru" ennu parayunna pole oru maravaazhayudem koode bharanam???
@anilnair3064
@anilnair3064 10 месяцев назад
​@@sathiyankannoor4109 നെല്ല് സംഭരണത്തിന്റെ വിലയുടെ 75% കേന്ദ്രം ആണ് നൽകുന്നത്. അത് കർഷകർക്ക് നേരേ കൊടുക്കാൻ കേരളാ ഗവണ്മെന്റ് അനുവദിക്കുന്നില്ല. കേന്ദ്രം കേരളത്തിന് കൊടുക്കുന്ന കോടികൾ വകമാറ്റി ചിലവാക്കി - ഹെലികോപ്റ്റർ, അമേരിക്കൻ സുഖവാസം, മകളുടെ കൈക്കൂലി എല്ലാം നടക്കുന്നു.
@varunnair-qf6sr
@varunnair-qf6sr 10 месяцев назад
@@sathiyankannoor4109പിണു നോട് പറ സംഭരിച്ച നെല്ലിന്റെ കണക്ക് കൊടുക്കാൻ 2017 മുതൽ ഉള്ള കണക്ക് കൊടുത്തിട്ടില്ല . വെറുതെ എടുത്തു തരാൻ പിണുന്റെ അച്ചിവീടല്ലേ കേന്ദ്ര സർക്കാർ
@rtp2227
@rtp2227 10 месяцев назад
പരാജയപ്പെട്ടത് നിങ്ങൾ അല്ല സഹോദരാ... പരാജയപ്പെട്ടത് ഈ പ്രബുദ്ധ നമ്പർ 1 കേരളമാണ്..
@Chakkochi168
@Chakkochi168 10 месяцев назад
സർക്കാരിന്റെ കെടുകാര്യസ്ഥതയും, അഴിമതിയും മൂലം എത്ര കർഷകരും,പാവപ്പെട്ടവരും ആയ കേരള ജനതയാണ് ജീവനൊടുക്കുന്നത്?😢😢😢
@najmat7345
@najmat7345 10 месяцев назад
വകുപ്പ് തന്നെ...
@ayoob.aayoobkhan8431
@ayoob.aayoobkhan8431 10 месяцев назад
നവകേരളം കഴിയുമ്പോഴേക്കും കേരളം ഒരു വഴിക്കാവും ഇതെല്ലാം ഒരു ഒറ്റപ്പെട്ട സംഭവമായിട്ടെ ഇന്ന് സർക്കാരിന് തോന്നുന്നുള്ളൂ
@pgrajendran7523
@pgrajendran7523 10 месяцев назад
ഗതികെട്ടവരെ തിരിഞ്ഞു നോക്കരുത് സർക്കാരെ. നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്നു പാടി പഠിപ്പിച്ചവർ ഇത്രയും അധ:പതിക്കരുത്. ആ പാവത്തിന്റെ ഹൃദയ വേദന കേരള മനസ്സുകളിൽ എന്നുമുണ്ടാകും. ആ ആത്മാവിന് പ്രണാമം🌹.
@sivasankaranp37
@sivasankaranp37 10 месяцев назад
പിണനാറിയും കാട്ടുകള്ളന്മാരും സുഖമായി ജീവിക്കട്ടെ.
@sasipallakat8548
@sasipallakat8548 10 месяцев назад
ഈ കണ്ണുനീരിൽ സർക്കാർ ഒലിച്ചു പോകും
@rhythmrhythm519
@rhythmrhythm519 10 месяцев назад
Athe
@DEVAN133
@DEVAN133 10 месяцев назад
Yes
@Warrior12362
@Warrior12362 10 месяцев назад
ഒലക്ക അടുത്ത വട്ടം ഇവർ തന്നെ വരും
@Warrior12362
@Warrior12362 10 месяцев назад
A pattu ang ettu kod chora veena മണ്ണിൽ
@dreamer69223
@dreamer69223 10 месяцев назад
ഇങ്ങനെ ഉള്ളവരെ വോട്ട് ചെയ്ത് ജയിപ്പിക്കാതിരുന്നാൽ പോരെ?? 5 വർഷത്തിനുള്ളിൽ ഇങ്ങനെ ഉള്ളവരെ പുറം തള്ളാമല്ലോ?? പിന്നെ നമ്മൾ പരാതി പറയുന്നതിൽ എന്താണ് അർത്ഥം?? വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത മണ്ടന്മാരെ ജയിപ്പിച്ച വിടുന്നതുകൊണ്ടല്ലേ ഈ അനുഭവിക്കേണ്ടി വരുന്നത്???
@aneeshbharathibharathi1905
@aneeshbharathibharathi1905 10 месяцев назад
കോടികൾ കക്കുന്നവർ മാന്യമായി ജീവിക്കുകയും രാജ്യം വിട്ട് പോകുകയും കോടികൾ എഴുതി തള്ളുകയും ചെയ്യുന്ന ഈ നാട്ടിൽ അന്നം തരുന്ന ഓരോ കർഷകന്റെയും മരണങ്ങൾ ഓരോ ഓർമ്മപ്പെടുത്തലുകൾ ആണ്. ഒരിക്കലും ആഹാരം ഡൌൺലോഡ് ചെയ്ത് കഴിക്കാൻ പറ്റില്ല അതു മറക്കരുത്
@ayoob.aayoobkhan8431
@ayoob.aayoobkhan8431 10 месяцев назад
അദ്ദേഹത്തിന്റെ അവസാനത്തെ ആഗ്രഹമായി റീത്ത് വെക്കണം എന്ന് പറയുമ്പോൾ മനസ്സിന്റെ ഉള്ളിൽ ഒരു വിങ്ങൽ വിങ്ങി പൊട്ടിയിട്ടുള്ള ആ വാക്കുകളിൽ തന്നെയുണ്ട് ഇന്ന് കേരളത്തിലെ കർഷകരുടെ ദുരവസ്ഥയുടെ ആഴം എത്രയുണ്ട് എന്ന് അദ്ദേഹത്തിന്റെ വാക്കുകൾ ക്ക് ഇനിയെങ്കിലും വിലകൽപ്പിക്കുന്നുണ്ടോ എങ്കിൽ സർക്കാരേ കണ്ണ് തുറക്കുക സഹോദരമാപ്പ് 🌹🌹🌹
@malayalikerala6035
@malayalikerala6035 10 месяцев назад
ജയസൂര്യ പണം കൊടുക്കണം എന്ന് പറഞ്ഞപ്പോൾ അയാളെ എല്ലാരും കൂടി തെറി പറഞ്ഞു.
@subash5050
@subash5050 10 месяцев назад
ഇതും സർക്കാരിനെ നാണം കെടുത്താൻ ഉണ്ടാക്കി എടുത്ത വീഡിയോ ആണെന്ന് പറയുംസഹാക്കൾ
@jeringeojoseph187
@jeringeojoseph187 10 месяцев назад
Athaanu. Athamahathya cheithathu BJP kaaranaanenna capsule udane varum.....
@sushanthapril
@sushanthapril 10 месяцев назад
​@@subash5050 Pinarayi. Ijaanda best CM
@divakaranmd7543
@divakaranmd7543 10 месяцев назад
ഏറ്റവും ത്യാഗം സഹിക്കുന്നവരാണ് നെൽ കർഷകർ. അവരെ അവഗണിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്.
@പച്ചക്കള്ളം
@പച്ചക്കള്ളം 10 месяцев назад
കേന്ദ്ര സർക്കാർ കൊണ്ട് വന്ന കർഷക നിയമം എത്ര മികച്ചതായിരുന്നുവെന്ന് ഭാവിയിൽ എല്ലാവർക്കും മനസിലാകും🙏
@Rajeshkottayam
@Rajeshkottayam 10 месяцев назад
അത് ആർക്കും മനസ്സിലാകില്ല അല്ലെങ്കിൽ മനസ്സിലാക്കാൻ ശ്രമിക്കില്ല അല്ലെങ്കിൽ മനസ്സിലാക്കാൻ സമ്മതിക്കില്ല അതാണ് നമ്മുടെ രാഷ്ട്രീയം മരണപ്പെട്ട പ്രിയ സഹോദരന് ആദരാഞ്ജലികൾ
@4U6283
@4U6283 10 месяцев назад
ആദരാഞ്ജലികൾ..നേരുന്നു..ഇദ്ദേഹത്തിന്റെ ആത്മഹത്യയും വ്യാജം എന്ന് പറയും... ആരുടെയൊക്കെയോ പ്രേരണ മൂലം ആത്മഹത്യ ചെയ്തു എന്ന് പറയും.. ഇവറ്റകൾ
@manipulatedprince5025
@manipulatedprince5025 10 месяцев назад
ഇതാണ് സജി ചെറിയാൻ പറഞ്ഞത് നമ്മൾ കൃഷി ചെയ്തില്ലെങ്കിലും കുഴപ്പമില്ല എന്ന്, ഇത് അറിയാത്ത മണ്ടന്മാർ ആയ നമ്മൾ പിന്നെയും കൃഷി ഇറക്കും 😔ജീവിക്കാൻ വേണ്ടി.... ആരും വരില്ല ചേട്ടാ മലയാളി മണ്ടന്മാർ ഇവനെ ഒക്കെ വീണ്ടും തിരഞ്ഞെടുക്കും... ആദരാഞ്ജലികൾ..... കുടുംബത്തിന് ഉണ്ടായ ദുഖത്തിൽ പങ്ക് ചേരുന്നു.....🌹
@cyriacpeter4354
@cyriacpeter4354 10 месяцев назад
നമ്മുടെ മുഖ്യനെ ആർകെങ്കിലും ധൈര്യം ഉണ്ടെങ്കിൽ ഈ മരണമൊഴി കേൾപ്പിക്കണം.
@thulasidharanjanardhanan9678
@thulasidharanjanardhanan9678 10 месяцев назад
എന്തിന്?
@nishapeter5051
@nishapeter5051 10 месяцев назад
ചെകുത്താന് വേദമോതിയിട്ട് എന്ത് കാര്യം?
@josonmathew7644
@josonmathew7644 10 месяцев назад
അയാൾ ഇതുകേട്ട് ചിരിക്കും... കൊല ചിരി.. 😏
@adarshittammal
@adarshittammal 10 месяцев назад
Kadakk purathu parayum.. vere onnum nadakan ponilla
@pkindia2018
@pkindia2018 10 месяцев назад
സർക്കാരിനെ വിശ്വസിച്ച "നിക്ഷേപകരും" ഇതേ അവസ്ഥയിലാണ്! നിക്ഷേപകർ നേരിട്ട് സർക്കാരിലേക്ക് "നിക്ഷേപമായി" കൊടുത്ത പണമാണെന്ന് ഓർക്കുക !
@GopiGopi-eh9ps
@GopiGopi-eh9ps 10 месяцев назад
ഇനിയും ഈ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണം തന്നെ വരണം എല്ലാവരും വോട്ടുകൾ ചെയ്യുക ഇതിന് ഉത്തരവാദിത്വം വോട്ടുകൾ ചെയ്ത വർ ആണ്
@jkvlogs4838
@jkvlogs4838 10 месяцев назад
ജയസൂര്യ കുറച്ചു മാസം മുബ് ഈ കാര്യം അവധരിപ്പിചിരുന്നില്ലേ ?????? ഈ ജീവൻ എങ്കിലും രക്ഷിക്കാമായിരുന്നില്ലേ?????? ഈ സഹോദരന്റെ മരണത്തിനു ഇട ആക്കിയവർക്കെല്ലാം എന്റെ നടുവിരൽ നമസ്കാരം 🙁
@jacobkuriakose7237
@jacobkuriakose7237 10 месяцев назад
കേരളത്തിലെ മുഴുവൻ കർഷകരുടെയും രോദനമാണ് ഈ Phone -ൽ കൂടി കേട്ടത് വളരെ വേദനയുണ്ട്
@jithukv6633
@jithukv6633 10 месяцев назад
ഈ സർക്കാർ ഭരണം കൊണ്ട് മരണത്തോട് പരാജയപെട്ട ഒരുപാട് യുവാക്കൾ ഉണ്ട് ഇന്നും 😢
@lithinkumar9624
@lithinkumar9624 10 месяцев назад
സർക്കാരിനെതിരെ ആത്മഹത്യ പ്രേരണകുറ്റത്തിന് കേസ് എടുക്കണം
@reshmabai7474
@reshmabai7474 10 месяцев назад
കറുത്ത വറ്റിന് സമർപ്പിക്കുന്നു. ഈ മരണം😢
@Mashithandu.
@Mashithandu. 10 месяцев назад
ഈ കരച്ചിൽ കേട്ടിട്ടും ന്യായീകരിക്കാൻ വരുന്നവനെ ചെരിപ്പൂരി അടിക്കാൻ നമ്മൾ തയ്യാറായില്ലെങ്കിൽ..........
@bennyvarghese72
@bennyvarghese72 10 месяцев назад
ആത്മഹത്യകൾ ഇനിയും തുടരട്ടെ....കേരളചോരന്റെ പിണുനാറീയം വിജയിക്കട്ടെ.
@appus438
@appus438 10 месяцев назад
നമ്മൾ ആണ് കൊലപാതകകികൾ , നമ്മൾ വോട്ട് ചെയ്തു കോൺഗ്രസിനും, സിപിഎം നും എന്നിട്ട് ഈ കേരളം രക്ഷപെട്ടോ, പ്രവാസികൾ ഉള്ളതുകൊണ്ട് ജീവിക്കുന്നു ഇല്ലെങ്കിൽ ഇതുപോലെ ആത്മഹത്യ ഡെയിലി കേൾക്കാമായിരുന്നു, നമുക്കു ഉപകാരം ഇല്ലാത്ത ഗവണ്മെന്റ് എന്തിനാ 😭😭😭😭 അയാള് ചങ്കു പൊട്ടിയാണ് സംസാരിക്കുന്നത്
@MrMindsetpsc
@MrMindsetpsc 10 месяцев назад
​@@appus438🥺😢
@aDrEam784
@aDrEam784 10 месяцев назад
​@@appus438janangalk vendiyulla oru party ethaa Ellavarum partyk vendi mathram panam undakunnu.
@sarath4302
@sarath4302 10 месяцев назад
മുഖ്യന് സുഖമാണെന്ന് വിശ്വസിക്കുന്നു...താൻ മൂന്ന് നേരം തിന്നുന്നത് ഇതു പോലുള്ള കർഷകന്റെ ചോരയാടോ.... എത്ര വാരിക്കൂട്ടിയാലും.....
@larsenajay7613
@larsenajay7613 10 месяцев назад
ഈ കർഷകൻ്റെ ചോയല്ല, അദ്ദേഹത്തിൻ്റെ ഇറച്ചി കൂടി ഇവൻ്റെയൊക്കെ അണ്ണാക്കിലോട്ട് തള്ളിക്കൊടുക്കണം!!!
@annammajacob15
@annammajacob15 10 месяцев назад
🙏🏻ivarkoke oru pediyum illallo
@Nsamchanel
@Nsamchanel 10 месяцев назад
ഈ രോദനം ആര് കേൾക്കാൻ.. കേരളത്തിൽ പാവങ്ങൾ ക്ക് ഒരു രക്ഷയും ഇല്ല.. കടം എടുത്താൽ പലിശ വഴി കൊല്ലും...
@bijunarayanan8556
@bijunarayanan8556 10 месяцев назад
കൃഷിക്കാർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും ഇനി പിടിച്ചു നിൽക്കാൻ കഴിയില്ല
@deadlysailor3739
@deadlysailor3739 10 месяцев назад
വിജയാനീയും നിൻ്റെ കാലഹരണപ്പെട്ട ഈ പാർട്ടിയും ചെയ്തുകൂട്ടുന്ന പാപങ്ങളുടെ ഫലം അനുഭവിച്ചു തീർക്കാൻ നിൻ്റെയൊക്കെ നിലവിലെ സന്തതിപരമ്പര തികയുമോ ആവോ , കാത്തിരുന്നോ ...😢
@gyprotech7703
@gyprotech7703 10 месяцев назад
കേന്ദ്രം ഇതിലൊക്കെ എന്തെങ്കിലും നടപടി ഉണ്ടാക്കണം കേരളത്തിൽ ഇങ്ങനെ കർഷകർ ആത്മഹത്യ ചെയ്യുന്നത് 😢😢😢😢
@vinodayur7640
@vinodayur7640 10 месяцев назад
മുരുകൻ കട്ടാക്കടയുടെ... ഒരു കർഷകന്റെ ആദ്മഹത്യ കുറിപ്പ് എന്നൊരു കവിത പോലെ...... 😔വല്ലാത്തൊരു മരവിപ്പ്... ആണ്.. ഈ കേരളത്തിൽ ഓരോ ദിവസവും 😢
@User67578
@User67578 10 месяцев назад
ജനങ്ങൾ മതവും ജാതിയും പറഞ്ഞ് തമ്മിലടിക്കുക അല്ല പ്രബുദ്ധരേ വേണ്ടത്. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാപ്പടുന്നത് വരെ ഇവിടുത്തെ സാധാരണ ജനങ്ങൾ ജാതി മത രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ പോരാടണം 😢
@hitmanbodyguard8002
@hitmanbodyguard8002 10 месяцев назад
Sorry ചേട്ടാ, മാപ്പ്. 🙏🙏 ഞങ്ങൾ മലയാളികൾ പന്നനായിൻ്റ മക്കൾ ആണ്. ഞങ്ങൾ വീണ്ടും ഈ സർക്കാരിനെ തിരഞ്ഞെടുക്കും.!
@kunnathgaming8907
@kunnathgaming8907 10 месяцев назад
ഈ പാവത്തിന്റെ ദുഃഖത്തിൽ നിങ്ങളുടെ കേരളീയം നാണമില്ലാത്ത പരിപാടി ആണ്. പാവപെട്ട ഒരു കർഷകന്റെ ദുഃഖം തീർത്തുകൊടുക്കാൻ കഴിയാത്ത നിങ്ങൾ കേരളീയം എന്ന ഒരു പരിപാടി വെച്ച് ലോകത്തിനുമുൻപിൽ ഒരു പുതിയ ബ്രാൻഡ് ഉണ്ടാകാൻ നോക്കുന്നു. സ്വന്തം നാട്ടിലെ കർഷകർ ജീവിക്കാൻ കഴിയാതെ ജീവനൊടുക്കുന്നു. കഷ്ടം
@ershadkk2311
@ershadkk2311 10 месяцев назад
പിണറായി ഭരണം പരാജയം 😢😢
@ajeeshpaulose111
@ajeeshpaulose111 10 месяцев назад
😢 പാവം.സർക്കാരിനെ പിരിച്ചു വിടണം.
@najmat7345
@najmat7345 10 месяцев назад
വകുപ്പ് പിരിച്ചു വിട്ടാലും മതി
@kanakanm7148
@kanakanm7148 10 месяцев назад
Paranaari
@abbas823
@abbas823 10 месяцев назад
ശരിക്കും പറയുകയാണ് നെഞ്ചു പൊട്ടുന്ന വേദന. സഹജീവി കൾ ഓരോന്നായി പിടഞ്ഞു വീഴുമ്പോഴും ഇനിയും നിങ്ങൾ ആരുടെ മരണത്തിനു വേണ്ടിയാണ് കാത്തുനിൽക്കുന്നത്. 🥹🥹🥹🥹
@larsenajay7613
@larsenajay7613 10 месяцев назад
അതി ഭയാനകമായ സ്ഥിതിയാണ്!! ഓരോ കർഷകൻ്റെയും ഭാവി ഇതു തന്നെയാണ്!!!
@RAJITHRAJAS
@RAJITHRAJAS 10 месяцев назад
Its heartbreaking 💔... ഇവരുടെ ചോരയുടെ മുകളിൽ ആണ് മന്ത്രിമാരും സകല സിപിഎം നേതാക്കളും അഴിമതി നടത്തി നാട്ടിൽ കാറിൽ വിലസി, മക്കളെ വിദേശത്ത് അയച്ച്, ഇരു നില ആഡംബര വീടുകൾ കെട്ടി പൊക്കി ആർമാധിച്ച് നടക്കുന്നത്....
@shibuplamchiraragavan3290
@shibuplamchiraragavan3290 10 месяцев назад
അയാൾ മരിച്ചില്ലേൽ ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വരും... പരാജയപ്പെടുന്നവരെ സഹായിക്കാൻ മുന്നോട്ടു വരുന്നവർ വളരെ കുറവാണ്....
@cyriacpeter4354
@cyriacpeter4354 10 месяцев назад
കേരളീയം ഒന്ന് കൂടി നടത്തണം....🎉. ലോകം കേരളത്തനിമ അറിയട്ടെ.......
@eldhose.varghese6638
@eldhose.varghese6638 10 месяцев назад
സഹോദര മാപ്പ് ഈ പാർട്ടി ക്ക് വോട്ട് ചെയ്തത് തെറ്റി പോയി
@josemathew4176
@josemathew4176 10 месяцев назад
കേരളത്തിലെ എല്ലാ കൃഷിക്കാർക്കും, പാവപ്പെട്ട ജനങ്ങൾക്കും, മാനസിക ആരോഗ്യ വിദഗ്ദരുടെ കൗൺസിലിംഗ് എത്രയും പെട്ടന്ന് നൽകിയില്ലെങ്കിൽ ഇതുപോലെ യുള്ള സംഭവങ്ങൾ ഇനിയും നടക്കും.
@boombrothers8919
@boombrothers8919 10 месяцев назад
എന്തൊരു അവസ്ഥ....പാർട്ടി എന്ന് പറഞ്ഞു മരിക്കുന്നവർ സൂക്ഷിക്കുക... സാധാരണകാരണ് എന്നും ഇതാണ് അവസ്ഥ
@Frs637
@Frs637 10 месяцев назад
എനി എത്ര പാവങ്ങൾ മരിക്കാൻ ഇരിക്കുന്നു, കേരളം നശിച്ചു 😢😢, പാവങ്ങൾ മരിക്കുന്നു, മന്ത്രി മാർ എല്ലാം മുക്കുന്നു 😢
@abbas823
@abbas823 10 месяцев назад
ഇനിയും നിങ്ങൾ ആരുടെ മരണത്തിനു വേണ്ടിയാണ് കാത്തുനിൽക്കുന്നത്. 🥹🥹🥹🥹
@maryjuliet5237
@maryjuliet5237 10 месяцев назад
ജനങ്ങളെ തോൽപ്പിച്ച് മുന്നേറുന്ന സർക്കാർ. ഇത് ഒരു അവാർഡായി കരുതി സർക്കാർ സന്തോഷിച്ചാട്ടെ.
@dewdrops660
@dewdrops660 10 месяцев назад
സർക്കാരിന്റെ ധൂർത്തും, ധാരാളിത്തവും, അഹന്തയുടെയും അടുത്ത ഇര !!
@jamunajamuna5419
@jamunajamuna5419 10 месяцев назад
ഇനി ആത്മഹത്യ ചെയ്തവന്റെ കുടുംബത്തിന് അവന്മാർ കൊല്ലാക്കൊല ചെയ്യും പാവം അവന്റെ വീട്ടുകാർ
@democraticthinker-Erk
@democraticthinker-Erk 10 месяцев назад
I WILL NOT VOTE FOR LDF!!! this chettan deserves justice....rip chettan.....
@joycr3249
@joycr3249 10 месяцев назад
LDF വരും എല്ലാം ശരിയാക്കി തരാം കഷ്ട്ടം 😢😢😢
@Rajeshkottayam
@Rajeshkottayam 10 месяцев назад
നമ്മുടെ കേരളം എത്ര സുന്ദരം പരേതന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ
@Archana-nv2cr
@Archana-nv2cr 10 месяцев назад
ആ അച്ഛൻ്റെ സംസാരം കേൾക്കുമ്പോൾ തന്നെ മനസ്സ് വല്ലാതെ വിഷമിക്കുന്നു. എന്തൊരു നിസ്സഹായാവസ്ഥ ആണ് 🙏🙏🙏
@ravindrannairp2332
@ravindrannairp2332 10 месяцев назад
സാറെ എനിക്ക് സഹിക്കാൻ പറ്റുന്നില്ല. എന്റെ ഒരു മാസത്തെ പെൻഷൻ Rs 6500 പരേതന്റെ കുടുംബത്തിന്.Please do needful 👏
@ajscrnr
@ajscrnr 10 месяцев назад
Sir.🌟
@dev-zs8yf
@dev-zs8yf 10 месяцев назад
Chettan pension kittuonnu thamburan ariya...e kanakin aane onnum kittan vazhi illa
@fiyaayat3423
@fiyaayat3423 10 месяцев назад
ഓരോ കർഷകനും അനുഭവിക്കുന്ന നേര്കാഴ്ച്ച യാണ് ഇത്
@sunithamolt5699
@sunithamolt5699 10 месяцев назад
ആത്മഹത്യ പരിഹാരമല്ല എന്ന് എല്ലാവർക്കും പറയാം പക്ഷേ ആത്മഹത്യക്കു മുൻപ് എല്ലാ വിധ അവസാന കച്ചിതുരുമ്പും തേടി നടന്നു തളരും പക്ഷേ ആരും സഹായിക്കില്ല. കടമായി പോലും തരില്ല.😢
@baburajan1844
@baburajan1844 10 месяцев назад
How shameless a govt?? How pathetic?? Comrades hve no problem!! They are enjoying lives. They get commission, Masappadi , mafia collections etc. What poor people can do?? Jobs reserved for party slaves, leaders' wives n relatives!! What poor people can do?? Horrible situation!!
@ajayn1518
@ajayn1518 10 месяцев назад
If you give vote to KANNUR MAFIA this will happen
@sikhilsk3316
@sikhilsk3316 10 месяцев назад
മുടിഞ്ഞു പോട്ടെ സർക്കാരും അവൻ്റെ ഒക്കെ കുടുംബവും
@rj6843
@rj6843 10 месяцев назад
നെല്ല് വാങ്ങിട്ടു കാശ് കൊടുക്കാത്ത കാരണം സർക്കാർ പറഞ്ഞെ പറ്റു.....
@GOLDENSUNRISE-369
@GOLDENSUNRISE-369 10 месяцев назад
ഈ ഓഡിയോ മുഴുവൻ കേൾക്കാൻ എനിക്ക് ശക്തിയില്ല....,... തെല്ലു മുൻപ് മനസ്സില്ലമനസോടെ, തന്റെ പ്രിയപെട്ടവരെ വിട്ടു ഇവിടം വിട്ടു പോയ ഒരു മനുഷ്യന്റെ, അതി ദയനീയ അവസ്ഥയുടെ നേർച്ചിത്രമാണ് ഈ ഓഡിയോ. ഇതിന് കാരണക്കാരായവർ പുഴുത്തു ചാവും........ എന്ന് പറയാതിരിക്കാൻ എനിക്കാവുന്നില്ല
@lcsmecheril6966
@lcsmecheril6966 10 месяцев назад
ക്ലിഫ് ഹൗസിനുമുന്നിലെ റോഡിൽ കൊണ്ടുപോയി ശവം വച്ച് എല്ലാ കൃഷിക്കാരും പ്രതിഷേധിക്കുക. എന്നാല് എങ്കിലും ഇവന്മാർ ഇവരുടെ പോക്കിനെ കുറിച്ച് ബോധം ഉണ്ടാകുകയുള്ളൂ.
@annammajacob15
@annammajacob15 10 месяцев назад
Valare nalla idea
@sudhakarans466
@sudhakarans466 10 месяцев назад
ഇതൊന്നും ഞങ്ങക്ക് നോ പ്രോബ്ലം ഞങ്ങളുടെ പ്രശ്നം ഹമാസിനെ ഈസ്രെൽ ആക്രമിക്കാൻ പാടില്ല അതേയുള്ളു
@malayalikerala6035
@malayalikerala6035 10 месяцев назад
കേട്ടിട്ടുണ്ട് സങ്കടം തോന്നുന്നു.
@arunmsreedhar6792
@arunmsreedhar6792 10 месяцев назад
ഇതുപോലെ ലോക പരാജയം ആയ ഒരു സർക്കാർ 🙏
@O50603bharath
@O50603bharath 10 месяцев назад
കണ്മുന്നിലുള്ളത് കാണാതെ വടക്കോട്ടു നോക്കുന്ന മാപ്രകളെ, സാംസ്‌കാരിക നായകളെ, മണ്ണിൽ പണിയെടുത്തു നമുക്കു അന്നം തരുന്നവന്റെ ദുഃഖം മനസിലാക്കി പ്രതികരിക്കു
@josephineantony568
@josephineantony568 10 месяцев назад
All the farmers including coconut, rubber, and rice field have to join and fight for the justice
@annammajacob15
@annammajacob15 10 месяцев назад
Pothujanam avarodu chernnu support cheyyuka
@babythomas942
@babythomas942 10 месяцев назад
കേരളത്തിലെ ബഹുഭൂരിപക്ഷം പാവങ്ങളുടെ അവസ്ഥ ആണിത്, ആല്മഹത്യ ഒന്നിനും പരിഹാരം അല്ല 😔തകർന്നുപോകുന്നു ഇതൊക്കെ കേട്ടിട്ട് 😔എവിടെ സർക്കാർ 🤔എവിടെ മന്ത്രിമാർ 😔ആരുമില്ല പാവങ്ങൾക്ക്, ഒരു വശത്തു ജപ്തി bheeshani🎉, മറുവശത്തു പട്ടിണി പാവങ്ങൾ എന്തു ചെയ്യും, ഒരു പാട് സങ്കടത്തോടെ, ആദരാഞ്ജലികൾ 🌹🌹🌹🌹🌹❤❤❤❤
@ammulolu7954
@ammulolu7954 10 месяцев назад
പിണറായിക്ക് വോട്ട് ചെയ്ത എല്ലാവ൪ക്കുമായി ഈ ക൪ഷന്റെ ആത്മഹത്യ സമർപ്പിക്കുന്നു
@mv2552
@mv2552 10 месяцев назад
ഇത്രയും നാറിയ ഒരു ഭരണം കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല
@MCTHUGLYFTROLLVIDEOS
@MCTHUGLYFTROLLVIDEOS 10 месяцев назад
നമ്മൾ തിന്നത് കൊലച്ചോർ ആണല്ലോ ദൈവമെ 🥺🫵🏻 നാണം കേട്ട സർക്കാർ
@jamunajamuna5419
@jamunajamuna5419 10 месяцев назад
ഇനി ആത്മഹത്യ ചെയ്തവന്റെ കുടുംബത്തിന് അവന്മാർ കൊല്ലാക്കൊല ചെയ്യും പാവം.അവന്റെ വീട്ടുകാർ....തോറ്റുപോയത് നിങ്ങൾ മാത്രമല്ല ഏട്ടാ നമ്മളെല്ലാവരും തോറ്റു
@nikhilt.r9175
@nikhilt.r9175 10 месяцев назад
കേരള സ്വന്തത്ര്യസമരത്തിന് വേണ്ടി പോരാടണ്ട സമയം ആയി
@bijovarghese6288
@bijovarghese6288 10 месяцев назад
കേരളത്തിലെ എല്ലാ പാവങ്ങളുടെയും അവസ്ഥയാണ് . കോടതി ഇതിൽ ഇടപെട്ടില്ലെങ്കിൽ പാവങ്ങൾ ഒരു വർഷത്തിനകം ആത്മഹത്യ ചെയ്യേണ്ടിവരും
@jbje5099
@jbje5099 10 месяцев назад
ഈ വിജയൻ ഇത്ര പരാജയമാണെന്ന് വിജാരിച്ചില്ല
@jobilbabu4626
@jobilbabu4626 10 месяцев назад
ജീവിച്ചിരിപ്പുണ്ടെങ്കിൽ അവസാന നയാ പൈസയും കൊടുത്തു എന്റെ രണ്ടു മക്കളെയും വിദേശത്ത് എത്തിക്കണം എല്ലാം വിറ്റ് അവരുടെ അക്കൗണ്ടിൽ ഇട്ട് കൊടുത്തിട്ട് പറയണം മക്കളെ ഈ നശിച്ച നാട്ടിലേക്ക് ഒരിക്കലും തിരിച്ചു വരരുതേ എന്ന്...
@kainadys
@kainadys 10 месяцев назад
Actor Jayasurya ee satyam paranjappol aa 2 Mantri-maar enthokke aayirunnu aa manusyane paranjathu. Bhuripaksham varunna prabhudha voters kaaranam ellaavarum anubhavikkunnu.
@tux008
@tux008 10 месяцев назад
കാരണ് ഭൂതും അടിമകളും ഇന്ന് ഹമാസിന് വേണ്ടി ഉള്ള പോരാട്ടത്തിൽ ആണ്, അഭിവാദ്യങ്ങൾ 💚💊💚💊💚
@franklinmarkuz8078
@franklinmarkuz8078 10 месяцев назад
Government ഇനി പറയാൻ പോവുന്നത്, "അയാള് കോടീശ്വരൻ ആണ്, ഏക്കർ കണക്കിന് സ്ഥലം ഒക്കെ ഉള്ള വ്യക്തി ആണ്, സർക്കാരിനെ കരി വാരി തേക്കാൻ മനഃപൂർവം നടത്തിയ നാടകം ആണ്" . ദേശാഭിമാനിക്ക് headline ഉം ആയി.
@sunimohan7055
@sunimohan7055 10 месяцев назад
I m also facing extreme mental tension ...but I will face it .I will never ever commit suicide....be strong..face it...
@Sajithphysio2024
@Sajithphysio2024 10 месяцев назад
25 കോടി മുടക്കിയ ആ സഹോദരനെ പോലെ ശക്തമായി പ്രതിഷേധിക്കാൻ പറ്റുമായിരുന്നു.സഹോദരന് ആദരാഞ്ജലികൾ.
@vkv9801
@vkv9801 10 месяцев назад
കേരളത്തിൽ മികച്ച ഭരണം നടത്തുന്ന പിണറായി വിജയൻ സർക്കാരെ അങ്ങേക്ക് ഒരായിരം അഭിവാദ്യങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rahulvishnu933
@rahulvishnu933 10 месяцев назад
കഷ്ടം.ഗുണം പിടിക്കില്ല ഈ പാർട്ടിയും നേതാക്കളും....
@abcgovind
@abcgovind 10 месяцев назад
ഇവന്മാർക്ക് വോട്ട് ചെയ്ത ഓരോരുത്തരും ഈ മരണത്തിന് ഉത്തരവാദിയാണ്.. ആദരാഞ്ജലികൾ..
@saraswathivimal3916
@saraswathivimal3916 10 месяцев назад
പാവം 😢 അദ്ദേഹം എത്ര മാത്രം സങ്കടത്തോടെ ആണ് പറയുന്നത്
@anudevam1879
@anudevam1879 10 месяцев назад
ഇത് ഒറ്റപ്പെട്ട സംഭവം & രാഷ്ട്രീയ പ്രേരിതം 😢
@citizeN10
@citizeN10 10 месяцев назад
കമ്പികഥ കൾ പറയുന്ന ചില സർക്കാർ ഓഫിസ് കൾ നിർത്താലക്കുക
@pkanup1
@pkanup1 10 месяцев назад
നമ്മുടെ സർക്കാരിന് ഒരു പൊൻതൂവൽ കൂടി, ലാൽസലാം
@radhikadas6726
@radhikadas6726 10 месяцев назад
ഈ കണ്ണുനീരിന് ഉത്തരവാദികൾ മുടിഞ്ഞു പോകും..
@abbas823
@abbas823 10 месяцев назад
ശരിക്കും പറയുകയാണ് നെഞ്ചു പൊട്ടുന്ന വേദന.😢😢😢😢😢
@majeedparammal5740
@majeedparammal5740 10 месяцев назад
ഇതൊന്നും കേൾക്കാൻ അവർക്ക് സമയം ഇല്ല അവർ കടം വാങ്ങിയിട്ട് ആണെങ്കിലും തൂർത്ത് ആയി പരിപാടികൾ നടത്തി മുന്നോട്ട് പോവുകയാണ് ലാൽസലാം 🙏
@saraswathivimal3916
@saraswathivimal3916 10 месяцев назад
നെഞ്ച് പൊട്ടി പ്പോയി 😢😢😢ഈ സംഭാഷണം കേട്ടിട്ട്
@myshadowvlogsumaanilkumar
@myshadowvlogsumaanilkumar 10 месяцев назад
ഈ സർക്കാർ ഒരുനാൾ അനുഭവിക്കും. ഇതുപോലെ ഒരുപാട് പേരുടെ കണ്ണീർ ഉണ്ട്. എന്നിട്ടുപോലും സർക്കാരിന്റെ ധൂർത് 😡😡.
@roshanvijay5399
@roshanvijay5399 10 месяцев назад
Oh it's very heartbreaking 😢
@nishadramachandran6
@nishadramachandran6 10 месяцев назад
ഡൽഹിയിൽ പോയി ട്രാക്ടർ ഓടിച്ച മലരുകൽ ഒക്കെ evide
@lekshmir.s1300
@lekshmir.s1300 10 месяцев назад
കേരളീയം വിജയിച്ചു 👌👌👌👌
@Nevergiveup-h4k
@Nevergiveup-h4k 10 месяцев назад
1959 ലെ പോലെ സർക്കാരിനെ പിരിച്ചു വിടുക 🙏🙏🙏
@hitmanbodyguard8002
@hitmanbodyguard8002 10 месяцев назад
So sad😢😢😢😢
@bookmetourkerala7002
@bookmetourkerala7002 10 месяцев назад
കമ്മ്യൂണിസ്റ്റ് പാർട്ടി നീണാൾ വാഴട്ടെ അതമഹത്യ പെരുകട്ടെ
@Brucelez
@Brucelez 10 месяцев назад
ഇവിടെ ഭരണം ആണ് പരാജയം ആദരാഞ്ജലികൾ 😢
Далее