Тёмный

ഞാനും കൂറ്റൻ മൂർഖനും കക്കൂസ് ടാങ്കിൽ കുടിങ്ങിപ്പോയി 😇😇 

Usha Tirur.
Подписаться 93 тыс.
Просмотров 25 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 54   
@ushakumarys6966
@ushakumarys6966 6 месяцев назад
എല്ലവരും ഉഷക്ക് കാശ് കൊടുക്കണം കാഴ്ചകരായി നിൽക്കരുത്.
@SayedSayed-vr3ey
@SayedSayed-vr3ey 6 месяцев назад
വിളിക്കുന്നവർ കൊടുക്കണം
@AneetashibuAneeta
@AneetashibuAneeta 6 месяцев назад
മാറ്റണ്ട ആ സംസാരം ഞങ്ങൾ ക്ക് ഇഷ്ടം
@SruthySreya-eq2vu
@SruthySreya-eq2vu 6 месяцев назад
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢😢😢😢😢 😢😢😢😢😢❤❤❤😊😊😊ബിന്ഹഗ്ര വിസി
@shashiarayil630
@shashiarayil630 6 месяцев назад
ഉഷാമാഡത്തെ എല്ലാവരും സഹായിക്കുക❤
@SayedSayed-vr3ey
@SayedSayed-vr3ey 6 месяцев назад
സഹോദരി അഭിനന്ദനങ്ങൾ വളരെ റിസ്ക് ആയിട്ടുള്ള റെസ്‌ക്യു ആയിരുന്നു എന്ന് മനസ്സിൽ ആയി 👍👍👍
@shafeenacheppy6080
@shafeenacheppy6080 6 месяцев назад
നിങ്ങൾ എങ്ങനെ ആണോ അതുപോലെ മതി മാറ്റം വരുത്തണ്ട
@OppoUser-du5bm
@OppoUser-du5bm 5 месяцев назад
ഉഷ ചേച്ചിയുടെ സംസാരം കേൾക്കാൻഭയങ്കര രസമാണ് െവരി ഗുഡ്
@suchitrasuchi4626
@suchitrasuchi4626 2 месяца назад
ചേച്ചി 🥰🥰🥰🥰ഞാൻ എല്ലാം വീഡിയോസ് കാണാറുണ്ട് 🥰🥰🥰🥰🥰ചേച്ചി എനിക്ക് ഒത്തിരി ഇഷ്ടം ആണ് 🥰🥰🥰🥰 ചെറുതായി ഓക്കേ ഞാൻ ഒരു പാമ്പിനെ ഇഷ്ട പെടുന്ന ഒരാൾ ആണ് 🥰
@MuthuMon-zz9dx
@MuthuMon-zz9dx 6 месяцев назад
ചേച്ചി ന്റെ സംസാരം മാറ്റണ്ട ആ ചിരി സംസാരം കേൾക്കാൻ നല്ല രസം ആണ് പുത്തനത്താണി ഞാൻ അറിയുന്ന സ്ഥലം ആണ് ചേച്ചി ഇങ്ങനെ റിസ്ക് ഉള്ള സ്ഥലത്ത് പാമ്പിനെ പിടിക്കരുത് കണ്ടിട്ട് പേടി ആകുന്നു വേറേ ആരെങ്കിലും പിടിച്ചോളും ചേച്ചി ക് കാശ് തന്നോ അവർ
@ushatirur636
@ushatirur636 6 месяцев назад
തന്നു
@Limraaaazvlog
@Limraaaazvlog 6 месяцев назад
പൊളിച്ചു 👍
@PriyaranjanSamson
@PriyaranjanSamson Месяц назад
God. Bless you❤❤❤❤❤❤
@sukumarannair6241
@sukumarannair6241 6 месяцев назад
🙏♥️🎇🙏🙏🙏🙏omshanti 🙏🎇♥️🙏🙏🙏🙏omshanti 🙏♥️🎇🙏🙏omshanti 🙏🎇♥️🙏🙏🙏sweetistsivaparamathmalovefull knowledge fullgod congratulations sweetistsivaparamathmablessinges sweetistthankes god sweetistsivaparamathma.susi sukumaran 🙏♥️🎇🙏🙏🙏🙏🙏
@shinujohn9216
@shinujohn9216 6 месяцев назад
ഇത്രയും അപകടമായ ഒരു പണി ചെയ്യുമ്പോൾ ഈ മുകളിൽ നിന്ന് സംസാരിക്കുന്നവർക്ക് വിവരമില്ല
@ushatirur636
@ushatirur636 6 месяцев назад
സത്യം
@MuthuMon-zz9dx
@MuthuMon-zz9dx 6 месяцев назад
ശരിയാണ്
@ravimanammal3216
@ravimanammal3216 4 месяца назад
🙏🙏🙏🙏🙏🙏
@thankame7756
@thankame7756 6 месяцев назад
Ushe, 👍👏👏👏👏💙💜💛
@ambilip6469
@ambilip6469 6 месяцев назад
മാറ്റണ്ട ഇഷ്ടം ❤️
@ashokasuvarna1297
@ashokasuvarna1297 6 месяцев назад
Super
@babupacha9527
@babupacha9527 6 месяцев назад
നിങ്ങടെ രീതികൾ ഒന്നും മാറ്റാൻ നിക്കണ്ട നിങ്ങള് നിങ്ങളായി തന്നെ നിന്നമതി അല്ലെ നിങ്ങള് നിങ്ങള് അല്ലാതാവും 🤝
@ushatirur636
@ushatirur636 6 месяцев назад
🙄🙄🫣🫣😇😇😇😇😇
@preethilraj
@preethilraj 6 месяцев назад
seelangal mattenda..kelkkan rasam undu...
@mathewjoseph5027
@mathewjoseph5027 6 месяцев назад
എന്തിനാ വെറുതെ ഇങ്ങനെ കുനു കുണ് ഇങ്ങനെ പറയുന്നവരുടെ വീട്ടിൽ പോയി പിടിക്കാൻ നിൽക്കരുത്. അവരോടൊന്നു പറഞ്ഞാൽ മനസിലാകില്ല. അത്തരം ആൾക്കാർ ആണ്.
@KunnutyNK
@KunnutyNK 6 месяцев назад
Hi
@nr-vu9dz
@nr-vu9dz 5 месяцев назад
ഫസ്റ്റ് സേഫ്റ്റി
@ushatirur636
@ushatirur636 5 месяцев назад
ഒക്കെ 😌😌
@sulaikhasulaikha2511
@sulaikhasulaikha2511 6 месяцев назад
Mattanda athu madhi
@deepthiharikumar2993
@deepthiharikumar2993 6 месяцев назад
Chumma സേവനം ചെയ്യാ ഡാ ഉഷ ക്യാഷ് vagikkanam ❤❤❤🙏🙏
@ushatirur636
@ushatirur636 6 месяцев назад
തരുന്നവരും തരാത്ത വരും ഉണ്ട് ട്ടോ
@RamuRamu-ie5pt
@RamuRamu-ie5pt 6 месяцев назад
കുറെ ബുദ്ധിമുട്ടി അല്ലെ. 🙏🏽👌👌👌🏽👌🏽👌🏽👌🏽🙏🏽
@presanakumar4774
@presanakumar4774 6 месяцев назад
👍👍👍
@shinnu_vlogs
@shinnu_vlogs 5 месяцев назад
ഉഷ സൂപ്പർ 👌👌
@PathuZahara
@PathuZahara 6 месяцев назад
Usha❤️❤️
@zubii.m6162
@zubii.m6162 6 месяцев назад
Appo yandhannayalum
@muhammedali-cf7df
@muhammedali-cf7df 6 месяцев назад
ഞാനിപ്പോൾ എന്നത് ബോറടിച്ചെങ്കിൽ കുഞ്ഞിക്കന്റെ വീട്ടിലെ പാമ്പിനെ പിടിക്കാൻ വന്നതാണിപ്പോൾ എന്ന് പറഞ്ഞു നോക്കൂ. അധികം വലിച്ചു നീട്ടാതിരുന്നാൽ പരിപാടി ജോറാണ്
@ushatirur636
@ushatirur636 6 месяцев назад
അത് നോക്കാം 😜😜
@lakshminarayananln6632
@lakshminarayananln6632 6 месяцев назад
Congratulations
@HassainarPA-ek4wf
@HassainarPA-ek4wf 6 месяцев назад
Good ❤
@shanidcp3187
@shanidcp3187 6 месяцев назад
Ningalea sammadikkanam .
@siddiquesiddique1986
@siddiquesiddique1986 6 месяцев назад
👍👍👍👍👍👍👍👍🥰
@ummerpp5348
@ummerpp5348 6 месяцев назад
ശീലിച്ച തല്ലെ നാവിൽ വരു.കുഴപ്പം ഇല്ല
@ushatirur636
@ushatirur636 6 месяцев назад
അത് കേട്ടാൽ മതി 😌🙏
@anwerrk7333
@anwerrk7333 6 месяцев назад
🙏🙏🙏🙏🙏❤
@chandramathikvchandramathi3885
@chandramathikvchandramathi3885 6 месяцев назад
😢❤️❤️❤️👍🙏
@suhrak.p.5108
@suhrak.p.5108 6 месяцев назад
❤❤
@shajikv8905
@shajikv8905 6 месяцев назад
😁
@anilnagina5539
@anilnagina5539 6 месяцев назад
👍👍👍👍
@subisvlog4441
@subisvlog4441 6 месяцев назад
ഉഷ ചേച്ചിടെ സൗണ്ട് ന് എന്താ ഒരു കിരികിരുപ്പ് 😅
@ushatirur636
@ushatirur636 6 месяцев назад
തൊണ്ട പോയി 😭😭😭
@shifaasworld6229
@shifaasworld6229 6 месяцев назад
First👌
@anithapremananitha5214
@anithapremananitha5214 4 месяца назад
ഇ സംസാരം തന്നെയാണ് നിങ്ങളുടെ ഹൈലൈറ്റ്. പാമ്പിനെ കണ്ടാൽ ആ പഞ്ചായത്തിൽ നിന്ന് തന്നെ രക്ഷപെടാൻ നോക്കുന്ന ആളാണ് ഞാനൊക്കെ ആ സ്ഥാനത്താണ് നിങ്ങൾ ഈയൊരു സൽപ്രവൃത്തി ചെയ്യുന്നത്. നിങ്ങളുടെ വലിയ ഒരു ഫാനാണ് ഞാൻ.❤️❤️❤️❤️❤️❤️❤️
@ushatirur636
@ushatirur636 4 месяца назад
സത്യം പറ 😜
Далее