Тёмный
No video :(

ഞാനും സുരേഷും കൂടി അടുക്കളയിൽ കയറിയാൽ ഇങ്ങനെയൊക്കെയാ..🥰 പണികൾ പെട്ടെന്ന് തീരുന്നതിൻ്റെ ഗുട്ടൻസ് 🤣 

Rani's Salt & Pepper
Подписаться 455 тыс.
Просмотров 105 тыс.
50% 1

hanks for watching this video and
❤️ Please S U B S C R I B E for future updates..❤️
---------------------------------------------------
OUR STORE :
rosselections.com/
-----------------------------------------------
Please Follow me on ! ❤️
facebook : / ranischannel
instagram : / ranislittleworld
For Business Inquiries : sureshmathew75@gmail.com
Thank you 🙏🙏🙏
സ്നേഹത്തോടെ റാണി

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 96   
@rajanilal5689
@rajanilal5689 Год назад
Super👌 ബാലചന്ദ്രമേനോന്റെ സിനിമ കണ്ട ഒരു feel ആ കുട്ടാ.... എന്ന വിളി കൂടി ആയപ്പോൾ😍
@lekhasaju7264
@lekhasaju7264 Год назад
മോരു കറി സൂപ്പർ ആയിരുന്നു. ഞാൻ റാണി ചേച്ചിയുടെ മോരു കറി ഇന്നിവിടെ വച്ചു. അടിപൊളി ആയിരുന്നു. നിങ്ങൾ രണ്ടു പേരേയും ഒരുപാടിഷ്ട്ടമാണ് കേട്ടോ🥰🥰🥰🥰🥰
@soniashibin
@soniashibin Год назад
This is so useful for people like us who are new to UK, and having no idea what to cook with the things that we get in supermarkets! Indian stores are way too expensive. Expecting more such recipes. Thanks a ton
@eleganztyle
@eleganztyle Год назад
കരിയില കിളികൾ മുറ്റത്ത് മരത്തിൽ വന്നിരിക്കുംബോൾ കല പില സൗണ്ട് ഉണ്ട് അതുപോലെ ചേച്ചിടെ വീഡിയോ. നല്ല presence. Positive attitude.
@ashlymammen1596
@ashlymammen1596 Год назад
Moru undakumbol coconut milk powder koode cherkunnathu good idea Never knew before
@anniejoseph7672
@anniejoseph7672 Год назад
Yummy 😋 Recipe... Every dish looks tempting 😛
@aryadas8089
@aryadas8089 Год назад
Mam... Ente kayyil same chopper unde prestiginte 1yr ayi use cheyyunnu super aanu💯
@manudennis5354
@manudennis5354 Год назад
Good morning Rani chechi. Me too vacation on July. Hope we will meet. I'm also from kottayam. 💞💞💞So excited
@nithyashinu4964
@nithyashinu4964 Год назад
God bless you dear❤️yummy😋food
@hani3321
@hani3321 Год назад
കുട്ടികൾ സ്കൂളിൽ പോയിരുന്ന കാലം ഓർമ്മ വന്നു സ്ഥിരം ബ്രേക്ക്‌ ഫാസ്റ്റ് കോംപ്ലാൻ. രാവിലെ ആറു മണിക്ക് സ്കൂൾ ബസ് എത്തും k S A
@ashishmatthew4308
@ashishmatthew4308 7 месяцев назад
I like your cooking videos.. Gives me loads of inspiration for cooking with tips.
@ranissaltandpepper
@ranissaltandpepper 6 месяцев назад
Glad you like them!
@roseed8816
@roseed8816 4 месяца назад
Cereals are the worst breakfast because of high sugar and preservatives. Just oats with fruits and nuts is good.
@Timetravel46
@Timetravel46 Год назад
Hi Rani ..for the sardine recipe, don't we have to add Puli or uluva podi? Thank you for the easy recipe. Feel like trying...so just wanted to clarify about the ingredients.
@ranissaltandpepper
@ranissaltandpepper Год назад
No need of puli, we are adding lemon juice anyway.😍
@unnikrishnanunnikrishnan9257
Raniye sammathichu to so fast😍😍👏👏👏💯
@gladyshaju7206
@gladyshaju7206 Год назад
You are sarvakala vallabha....God bless you more
@saleenamusafir3362
@saleenamusafir3362 Год назад
എന്തിനാ ജിഞ്ചർ, ഗാർലിക്ക് പേസ്റ്റ് ചേർക്കുന്നതിന് ഇത്ര പറയാൻ നിങ്ങൾക്ക് ഇഷ്ട്ടമുള്ള ടെസ്റ്റിൽ അല്ലെ നിങ്ങൾ ചേർക്കു അത് കൊണ്ട് മറ്റുള്ളവർക്കെന്താ പേസ്റ്റ് ചേർത്താലും, മുളക് പൊടി ചേർത്താലും 🤔
@sindhu4332
@sindhu4332 Год назад
Sup🥰👍അടിപൊളി, പിന്നെ പാട്ട് പറയാനില്ല അടിപൊളി ❤🥰🌹🌹🌹🌹🌹🌹🌹god bless you 🥰👍
@leenajohn355
@leenajohn355 Год назад
Ranichechi fish evidunna vangunne.details parayamo
@josnathomas267
@josnathomas267 Год назад
Hai ഞാൻ നിങ്ങൾ മഞ്ഞമാറ്റം വന്നപ്പോൾ കണ്ടു മിണ്ടണം എന്ന് ഉടായിരുന്നു പിന്നെ നിങ്ങൾക് ഡിസ്റ്റർബ് ആകും എന്ന് ഓർത്ത് മിണ്ടില്ല എനിക്ക് ഒത്തിരി ഇഷ്ടം ആണ്ചേച്ചി
@ammathews6405
@ammathews6405 Год назад
Sardine ഞാനും വയ്ക്കും. മീൻപീരയും സൂപ്പർ ആണ് അതുകൊണ്ട്. Carrot fry 2nd episode ആണ്.... ☺️പണ്ട് ഇട്ടിരുന്നു
@sindhu4332
@sindhu4332 Год назад
എന്തു സ്നേഹം രണ്ടു പേരും, കാണുമ്പോൾ തന്നെ മനസ് നിറയുന്നു 🥰👍🌹💃🏽
@ranissaltandpepper
@ranissaltandpepper Год назад
😍
@jaimongeorge3528
@jaimongeorge3528 Год назад
@@ranissaltandpepper Both are looking Good 🎉
@pauljoseph2047
@pauljoseph2047 Год назад
Banana flavour weetabix is very nice, try that
@minikutty6758
@minikutty6758 Год назад
കൊതിപ്പിച്ചു റാണി ❤❤❤
@saleenamusafir3362
@saleenamusafir3362 Год назад
മിഡിലീസ്റ്റിൽ ഒരുപാട് വർഷമായി ഉണ്ടെങ്കിലും മത്തി ഇത് പോലെ വാങ്ങിക്കാൻ തോന്നിയിട്ടില്ല ഈ റെസിപ്പി കണ്ടപ്പോൾ ഒന്ന് ട്രൈ ചെയ്യണം എന്ന് തോന്നി. ട്യൂണ എപ്പോളും ചെയ്യാറുണ്ട്. അത് പോലെ മോരുകറിയിൽ തേങ്ങാപ്പാൽ ചേർത്ത് നോക്കിയിട്ടില്ല. Thanku പുതിയ റെസിപ്പി കൾക്ക്. പിന്നെ റാണി ഇപ്പൊ ഈ ഡ്രസ്സ്‌ കുറേ ആയി... കണ്ടു മടുത്തു 😄
@aleyammamathew2995
@aleyammamathew2995 Год назад
I like ranis vedio.watching always
@babuthekkekara2581
@babuthekkekara2581 Год назад
Very nice Super 👍🙏👍 Very Testy God Bless your Life always Take Care 👍😘😊💖😘😊😘
@mydreamss
@mydreamss Год назад
patram kazhukal, food undakkal namudde oru divasanthinde kuree neram engane povum. Any way video polichu❤️
@shynicv8977
@shynicv8977 Год назад
എല്ലാം പൊളി റെസിപ്പി ❤❤❤👌👌👌👌
@jamesjohnson1450
@jamesjohnson1450 Год назад
Thanku Chechi For an easy meal in less time…….
@ashajoseph861
@ashajoseph861 Год назад
Chechi ittekkuna dress evdunna, parayamo
@anuantony468
@anuantony468 Год назад
Chechi,how to clean minced beef?
@thankusirthomas46
@thankusirthomas46 Год назад
Engana order cheyrnde🤔
@beenamoni5327
@beenamoni5327 Год назад
ഹായ് റാണി.എല്ലാരെയും ഒത്തിരി ഇഷ്ടമാണ്.
@bincyeldho8212
@bincyeldho8212 Год назад
We also have the same chopper,good one
@drmaniyogidasvlogs563
@drmaniyogidasvlogs563 Год назад
I enjoyed watching your beautiful upload 😍 Stay Blessed Always 😇
@ranissaltandpepper
@ranissaltandpepper Год назад
😍
@veenasworld4976
@veenasworld4976 Год назад
Moru curryil garlic???
@travellingbeauty7630
@travellingbeauty7630 Год назад
ഇഞ്ചി വെളുത്തുള്ളി paste fridgil എത്ര നാള് കേടുകൂടാതെ ഇരിക്കും?
@ranissaltandpepper
@ranissaltandpepper Год назад
3months
@travellingbeauty7630
@travellingbeauty7630 Год назад
@@ranissaltandpepper നമ്മൾ വീട്ടിൽ ഉണ്ടാക്കുന്നതും 3 months കേടുകൂടാതെ ഇരിക്കുവോ
@taisymathew2186
@taisymathew2186 Год назад
Rani, മുടിയിൽ ഇപ്പോൾ ഹെന്ന തന്നെ ആണോ ഇടുന്നത്. ഒരു video ഇടുമോ
@binoyc4742
@binoyc4742 Год назад
Yummy 😋
@royverghese7014
@royverghese7014 Год назад
We get more variety cereals today in Kerala,.
@bincyeldho8212
@bincyeldho8212 Год назад
Hi chechi,we are also going in July to 😁
@sheelathadevoos9746
@sheelathadevoos9746 Год назад
എന്റെ റാണീ👌👌👌👌👌👍❤️
@Elizabeth-mm7xc
@Elizabeth-mm7xc Год назад
Kalakki...
@solitude8379
@solitude8379 Год назад
Thanks for ur recipes chechiiiiiiii🌹🌹💕💕
@veenasworld4976
@veenasworld4976 Год назад
Superb
@yellowmellow372
@yellowmellow372 Год назад
Daily vlog cheyyo plse chechy
@mathewt.u6087
@mathewt.u6087 Год назад
Rani oil ozhikkathe arachu freezeril Vakkunnavarundu. Anghne cheythal cheethayavumo
@ranissaltandpepper
@ranissaltandpepper Год назад
ഇങ്ങനെയാണ് ഷെഫ് മാര് ചെയ്യുന്നത് 😍
@greeshmaaneesh-fd1fn
@greeshmaaneesh-fd1fn Год назад
Super
@deepasunildeepasunil6929
@deepasunildeepasunil6929 Год назад
Rani chechi suresh etta 🥰🥰💕💕
@bindhusnair1975
@bindhusnair1975 Год назад
ഞാൻ കഴിഞ്ഞ ദിവസം ആണ് നിങ്ങളുട വീഡിയോ കണ്ടു തുടങ്ങിയത് 🌹🌹🌹🌹
@ranissaltandpepper
@ranissaltandpepper Год назад
Thank you Bindhu
@stephymelbin5820
@stephymelbin5820 Год назад
Milk powder ethinteyaa.... Pic edamo
@ranissaltandpepper
@ranissaltandpepper Год назад
Magi
@shainithomas5360
@shainithomas5360 Год назад
Yummy 😋 Rani u r really super fast🥰
@mannaphoenix2240
@mannaphoenix2240 Год назад
😋 yummy 🥰🥰🙌🙌🙌
@anjaliabraham4011
@anjaliabraham4011 Год назад
Sardine uk ne ethu supermarket na vagiche?
@ranissaltandpepper
@ranissaltandpepper Год назад
Lidl
@resmibiju50
@resmibiju50 Год назад
🥰👍
@reenatitus56
@reenatitus56 Год назад
Adiboli lunch combo
@babypramodpramod9670
@babypramodpramod9670 Год назад
Why can't you try electric chopper
@ranissaltandpepper
@ranissaltandpepper Год назад
We have 👍
@anitharanicv7850
@anitharanicv7850 Год назад
R u still working as nurse rani?
@umarageshwari8932
@umarageshwari8932 Год назад
❤🎉
@febasebastian8487
@febasebastian8487 Год назад
Hi rany anty 🥰🥰
@rithubinoy8887
@rithubinoy8887 Год назад
Chechii work nurse anno
@ibyreji7071
@ibyreji7071 Год назад
Super chechii🥰🥰
@ibyreji7071
@ibyreji7071 Год назад
Njan new member anu
@ranissaltandpepper
@ranissaltandpepper Год назад
Hi💕
@shobajohn9223
@shobajohn9223 Год назад
Goodcookingrani
@shinyskaria2000
@shinyskaria2000 Год назад
Ningalude veetinu ethranu paisa aayi
@geethadevi7589
@geethadevi7589 Год назад
Kothippikkalle Angott. Varatte😂
@devidas6519
@devidas6519 Год назад
ചേച്ചി ഇതൊക്കെ കഴിച്ചാൽ വിശപ്പ് മാറുമോ?
@neenujacob1732
@neenujacob1732 Год назад
Athenna Ningalu vishapumaran Veetil panampattayano kazhikune 😮
@meenkshinair4021
@meenkshinair4021 Год назад
​@@neenujacob1732 idli dosa appam putt kerala break fast
@ashaash1343
@ashaash1343 Год назад
താങ്കളുടെ വീട്ടിൽ ഇതൊന്നും ഉണ്ടാക്കില്ലേ ???? വിശപ്പ് മാറാൻ താങ്കൾ എന്താണ് കഴിക്കുന്നത് ????
@ranissaltandpepper
@ranissaltandpepper Год назад
ചക്കരെ അത് ok ആണ് 🥰
@devidas6519
@devidas6519 Год назад
​@@neenujacob1732 അനാവശ്യ മായി അഭിപ്രായം പറയുന്നത് അത്ര നല്ല കാര്യം അല്ല... റാണിയോട് ചോദിച്ചതിന് അവർ reply തന്നോളും its none off your business...
@sijabiju2321
@sijabiju2321 Год назад
Hi
@ranissaltandpepper
@ranissaltandpepper Год назад
Hi
@jainydixen4696
@jainydixen4696 Год назад
Nice recipe Cat evide
@johnpm4127
@johnpm4127 Год назад
Available in lulumall kochi
@seemakannankara8897
@seemakannankara8897 Год назад
ഇഡ്ഡലിയും ഇടിയപ്പവും ഒന്നും കണി കാണാൻ പറ്റൂല അല്ലെ 😮
@pauljoseph2047
@pauljoseph2047 Год назад
Banana flavour weetabix is very nice, try that
@sudhavarrier6978
@sudhavarrier6978 Год назад
Super
Далее
拉了好大一坨#斗罗大陆#唐三小舞#小丑
00:11
Unique Dish of Azerbaijani Cuisine - Shakh Pilaf
28:10
Просмотров 731 тыс.
拉了好大一坨#斗罗大陆#唐三小舞#小丑
00:11