Chetta thank you very much for the informations. Sarikum swantham brother parayunna pole thonny. Oru tension ayirunnu avide vannu jeevitham sariyakuo ennu. Video kand kazhinjapol oru confidence oke vannu. Thank you very much chetta 👌
Hi cheta thanks for the wonderful info and your experiences. My brother is coming to Uk for his mba next week. He is joining ARU university in Cambridge. Hope for the best considering current situation .
Sunil chetta, you explains everything in a better way , we were thinking to move to a better place and through the help of your many videos finally i have also decided to move in Worcester, Thanks Waiting for more videos...
സുനിലേട്ടൻ്റെ അനുഭവങ്ങൾ പറഞ്ഞുതന്നതിൽ ഒരുപാട് സന്തോഷം. 2005ൽ ചേട്ടൻ വന്നതുപോലെ ഞാനും Student ഡിപെൻടെൻഡു വിസയിൽ തുടങ്ങാൻ പോവാണ്. എനിക്ക് ഇന്ത്യയിലും ഗൾഫിലുമായി MEP CAD ഡ്രാഫ്റ്റിംഗിൽ 10 വർഷത്തോളം എക്സ്പീരിയൻസ് ഉണ്ട്. ഞാനിപ്പോൾ അങ്ങോട്ടേക്ക് വരുന്നതിൻ്റെ ഒരു പ്ലാനിങ് തയാറാക്കുന്നതിനിടയിലാണ് ഈ വീഡിയോ കണ്ടത് അതുപോലെ കുറച്ചു സംശയങ്ങളും ഉണ്ട്. 1 ) അവിടെ CAD സംബന്ധമായ ജോലികൾക്കു എത്രത്തോളം സ്കോപ്പ് ഉണ്ട്? 2 ) Student ഡിപെൻടെൻഡു വിസയിൽ വന്നാൽ Tier 2 വിസയിലേക്കു മാറാൻ കഴിയുവോ? 3 ) 3 വർഷം വരെ Student ഡിപെൻഡന്റ് വിസയുണ്ട്, അതുകഴിഞ്ഞു Tier 2 കിട്ടിയില്ലെങ്കിൽ എങ്ങനെ അവിടെ തുടരാൻ സാധിക്കും? 4 ) നമ്മൾ UK യിൽ വരുമ്പോൾ താമസിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങൾ എങ്ങനെയുള്ളതാവണം? (ചിലവുകൾ കുറക്കാനും, ജോലികൾ കിട്ടാനും സാധ്യതകൾ ഉള്ളത്). ഞങ്ങൾ തിരഞ്ഞെടുത്തത് ചെസ്റ്റർ ആണ്. ചേട്ടാ ഈ കാര്യങ്ങൾ ഒന്ന് പറഞ്ഞു തരുവോ? വീഡിയോ ആയിട്ടു ചെയ്താലും മതി, വെയ്റ്റിംഗ് ആണ്. വീഡിയോ ഇടുമ്പോൾ എന്തായാലും എനിക്ക് നോട്ടിഫിക്കേഷൻ വരും. ഞാനും ചേട്ടനെപ്പോലെ ഇൻഫൊർമേറ്റീവ് വീഡിയോ ചെയ്യുന്ന ഒരാൾ ആണ്.
You can buy house in UK even if you are in India. That means now itself.Anybody can buy. You can drive using Indian driving license for one year once u enter in UK.
Hi chetta,My husband is working in Reading in Uk..6 months workvisa vannatha from wipro.....Avde vera job kittuo?Because after 6 months he has to return...And also Can I get a work visa ?MSC,Med anu qualification....Ielts veno?
ഹസ്സ്ബന്റിന് കിട്ടാന്‍ ബുദ്ധിമുട്ട് ആണ്. നിങ്ങള്‍ക്ക് അവിടെ ഡിപെന്‍ഡന്റ് വിസയില്‍ വന്നു 6 മാസത്തിന്റെ ഉള്ളില്‍ ഒരു സ്പോണ്‍സര്‍ട് ജോബ് കിട്ടിയാല്‍ പിന്നെ നിങ്ങളുടെ ഹസ്സ്ബന്റിന് ആ ജോലി കളഞ്ഞു നിങ്ങളുടെ ഡിപെന്‍ഡന്റ് വിസയില്‍ വന്നു രണ്ടു പേര്‍ക്കും നില്ക്കാം. ഓര് എല്‍സ് നോ വഴി
Kettering Portsmouth SASH NWA Cardiff Bedford Midessex South end on sea Salisbury Peterborough Princess alexandra Sir please help, which is the best location for nurse? and husband is an engineer,
Azhar Pa Itha.. ee type Visayil varaam.. pakshe Athinu Muslim palli pole ulla our registered sangadana ningale sponsor cheyyanam. Avarkke ee visa ningalkku vendinapekshikkaan pattoo. Ee linkil Ella vivaravum undu. Ithu Ethu mathakkaarkkum pattum. www.gov.uk/tier-2-minister-of-religion-visa
bachelor of interior architecture and designs uk'il ninn padichit avade field job kittan chance undo? ee field uk'il scope undo? is it really hard to find job post brexit for indians who graduated from uk?
Bless Tom Work visayil allathe Students visayil vannal depends aayi varunna kidsinu government schools admission kitumo? Ethra age vare admission kittum?
@@UK_Vibz Yes they will get admission.They can attend government primary and secondary schools in UK. When your child completes 3 years they are eligible for a Nursery admission.
Hai chetta,can we work as RN directly when we complete our bsc nursing in any of UK UNIVERSITIES.do we need to write ielts or oet after course completion for become an RN.
@@PathfinderBySunilRajan അവിടെത്ത പച്ചക്കറികളും പഴങ്ങളും നമ്മുടെ നാട്ടിലേത് പോലെ pesticide അടിച്ചതാണോ അതോ 100% Natural ആണോ ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
Hi, recently I have seen your videos...it is very useful and easy to understand for common people.i would like to know.... How to apply for IT professional job in UK... whenever I applied..they prefer only visa holders.From India how can l apply directly...or any other sites available...in which I can apply...it would be very helpful if you could suggest anything.
Hello sunil chettan, I wish to work on UK, I am a hotelier currently me working with a UK based cruise line..how can I get UK work permit & work visa, if ielts is necessary for hoteliers also..?
Dear sir, എന്റെ മോൾBcom final year അവൾക്ക് MBA പഠിക്കണമെന്നുണ്ട് U Kയിൽ, നല്ല famouട College, പഠിച്ചു കഴിഞ്ഞാൽ നല്ല ഒരു ജോലി ലഭിക്കാൻ (അവിടെയൊ ഇവിടെ നാട്ടിലൊ) പറ്റിയ Collegeഏതായിരിക്കും വിശദവിവരം ഒന്നു പറഞ്ഞു തരുമോ
My husband recently moved to uk Now at Kent NHS...eventually in a year or 2 me ND kids will be also moving to uk...I am a btech graduate...presently having 8yrs xperiance in banking India..will I b able to work...wat r d possibilities for me getting a job