Тёмный

ഞാന്‍ എന്നെ തന്നെ വിളിക്കുന്ന സരോജ് കുമാറെന്ന ലൈനാണ് മോദിയുടേത് | Meet The Editors 

REPORTER LIVE
Подписаться 2,6 млн
Просмотров 106 тыс.
50% 1

Watch Full Video - • മാറ്റമില്ലാതെയോ ആറാംഘട...
'ഞാന്‍ എന്നെ തന്നെ വിളിക്കുന്ന സരോജ് കുമാറെന്ന ലൈനാണ് മോദിയുടേത്'; എംവി നികേഷ് കുമാർ
#MVNikeshkumar #BJP #indiaalliance #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 364   
@Riyas...
@Riyas... 4 месяца назад
ഏഴാം ഘട്ടം എത്തുമ്പോഴും വട്ടായിട്ട് ഞാനാണ് ദൈവം എന്ന് പറഞ്ഞു നടക്കുന്നത് കാണാം😂😂
@nilavunilavu7933
@nilavunilavu7933 4 месяца назад
😂😂😂😂
@Pretty_Me-s5e
@Pretty_Me-s5e 4 месяца назад
😅😅😅
@SantoshKumar-ex8tt
@SantoshKumar-ex8tt 4 месяца назад
Nee keralathil erunnu nilavilichoda.
@jayarajanpa7195
@jayarajanpa7195 4 месяца назад
സ്വന്തം തന്തയെ CPM കാർ നിയമസഭയിൽ ചവിട്ടി കൂട്ടിയപ്പോൾ ഇല്ലാത്ത സങ്കടമാണ് ഇ തെണ്ടിക്ക് BJP അധികാരത്തിൻ വരുമ്പോൾ ! ജൂൺ 4 കഴിഞ്ഞാൽ തന്നെ കാണേണ്ടിവരും .
@peacerelax5476
@peacerelax5476 4 месяца назад
😂😂😂😂
@thajupadappilpadappil2412
@thajupadappilpadappil2412 4 месяца назад
എവിടെ പരിപാടി അവതരിപ്പിച്ചാലും നികേഷിന്റെ ഉള്ളിൽ ഒരു കോൺഗ്രസ്‌ വിരോധം തുടിക്കും
@Weekenddiaries23
@Weekenddiaries23 4 месяца назад
Ayyo congresskarkku pinne communist Virodham ottum thanneyilla alle?
@shabeeralipmohammedali9561
@shabeeralipmohammedali9561 4 месяца назад
@thaj @week 2 perum samavaayathil ethiyaal bjp tholkkum... ningal 2 per aanu bjpye valartgiyath
@anirudhkmenon5557
@anirudhkmenon5557 4 месяца назад
2026 ൽ ഒരു assembly സീറ്റ്‌. അതാണ് കിണരേഷിന്റെ ലക്ഷ്യം.
@riyanco8663
@riyanco8663 4 месяца назад
ഞാനും ഇത് പോലെ വിജാരിച്ചിട്ടുണ്ട്...... എല്ലാവരും ഇങ്ങനെ തന്നെ ആണ് പറയുന്നത്
@svcutz1445
@svcutz1445 4 месяца назад
June 4 നു ന്യൂസ് അവതരണം നികേഷ് തന്നെ ആയിരിക്കണം
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 4 месяца назад
സനോജ്കുമാർആയി ശ്രീനിവാസൻ വിജയിച്ചെങ്കിൽ സനോജ്കുമാറായി ദൈവം പരാജയപ്പെടാൻ പോകുന്നു.
@Rajan-sd5oe
@Rajan-sd5oe 4 месяца назад
Iam the state" എന്ന പ്രഖ്യാപനം മാറ്റി ഇപ്പോൾ "I am the God "എന്നായോ? എവിടെയോ എന്തോ...? 😄😄😄😄😄😄😄😄😄😄😄😄
@skn1727
@skn1727 3 месяца назад
കിണറ്റിൽ ഇറങ്ങിയ ഒരു പിതൃ ചോദിക്ക് ആണ് വട്ടു കേറിയത്‌ എന്ന് തോന്നുന്നു 🤣🤣
@AbdulHameed-fu3mz
@AbdulHameed-fu3mz 4 месяца назад
വിശ്വഗുരു ഇപ്പോൾ ചക്കക്കുരു
@PradeeppradeepPradeep-jq9dn
@PradeeppradeepPradeep-jq9dn 4 месяца назад
റിസൾട്ട്‌ വരുമ്പോൾ കാണാം
@abdulnazar9811
@abdulnazar9811 4 месяца назад
ചക്കക്കുരുവിനെ അപമാനിക്കല്ലെ.ചക്കക്കുരുവിൻ്റെ ലെവല് വളരേ ഉയർന്നതാണ്.ഇതേതോ വിഷക്കുരുവാണ്
@devanjayamol9620
@devanjayamol9620 4 месяца назад
4 തിയതി വരെ ഓരി ഇടും😂😂
@sudheersudheer196
@sudheersudheer196 4 месяца назад
ചക്കരുവിനെ അപമാനിക്കല്ലേ
@delphygeorge7319
@delphygeorge7319 4 месяца назад
അതേ റിസൾട്ട് വരുമ്പോൾ കാണാം EVM മിടുക്ക് ​@@PradeeppradeepPradeep-jq9dn
@shabeerali8427
@shabeerali8427 4 месяца назад
നോട്ട് നിരോധനം. Gst. പെട്രോൾ. ഗ്യാസ്. വിലവർദ്ധനവ്. തൊഴിൽ ഇല്ലായ്മ..😅
@chandusks
@chandusks 4 месяца назад
ഇന്നലെ ഇവന്റെ talk വന്നപ്പോ ചാനൽ മാറ്റിയത് ഞാൻ മാത്രമാണോ??
@habeebvengarahabeeb8450
@habeebvengarahabeeb8450 4 месяца назад
ഇതിന് ഞങ്ങളെനാട്ടിൽ മൂച്ചിപിരാന്ത് എന്ന് പറയും..😂😂😂
@AP-so2wk
@AP-so2wk 4 месяца назад
ജൂൺ 4 ന് ഈ അവതാരകരുടെ അവസ്ഥ ആലോചിക്കുമ്പോൾ.......ആ ഹെൽമെറ്റ്‌ വച്ച് സ്റ്റുഡിയോയിൽ വന്നാൽ നല്ലതാ, ആരും മുഖത്തെ ചമ്മൽ കാണില്ല
@Sanoob1984
@Sanoob1984 4 месяца назад
വിദ്യാഭ്യാസം കുറവുള്ള ജനതയുടെ മുന്നിൽ എന്ത് തോന്ന്യവാസം പറഞ്ഞാലും വിജയിക്കും..
@onlyforyoutube-cb9rz
@onlyforyoutube-cb9rz 3 месяца назад
Athavum paranariye vijayipichathu
@rajupnair3893
@rajupnair3893 4 месяца назад
ദൈവം എനിക്ക് ഊർജം തന്നു എന്നു പറഞ്ഞാൽ ഞാൻ ദൈവമാണ് എന്നാണോ അർത്ഥമാക്കേണ്ടത്. കാര്യങ്ങളെ ഇങ്ങനെ വളച്ചൊടിക്കാൻ പ്രത്യേക സാമർത്ഥ്യം തന്നെ!
@shajimitkwt
@shajimitkwt 4 месяца назад
നാളെ ഞാനാണ് ദൈവം എന്നുവരെ പറഞ്ഞു കളയും കൊച്ചു ഗള്ളൻ🤣🤣🤣
@shebaabraham687
@shebaabraham687 4 месяца назад
അപ്പോൾ ജയ് ശ്രീറാം മാറി പിന്നെ എല്ലാവരും ജയ് മോദി എന്ന് വിളിക്കേണ്ടിവരും
@muzammilnoori
@muzammilnoori 4 месяца назад
😂😂
@santhoshv.s7457
@santhoshv.s7457 4 месяца назад
ഞാൻ ദൈവം എന്നാ പുള്ളിയുടെ ഒരു ലൈൻ
@praveeng5908
@praveeng5908 4 месяца назад
This team should get a chance to interview the PM Modi.
@ashikanwar1780
@ashikanwar1780 4 месяца назад
Modi sticker aakum
@hamzakp1285
@hamzakp1285 4 месяца назад
NDA സഖ്യത്തിന് 200 താഴെ മാത്രമേ കിട്ടു കയുള്ളൂ അത് 150 തും ആകാം
@gireeshsopanam2478
@gireeshsopanam2478 4 месяца назад
June 4 തീയതി പാവപെട്ട ഉണ്ണി ബാലകൃഷ്ണനെ തത്കാലം ലീവ് കൊടുത്തു വീട്ടിൽ ഇരുത്താൻ നോക്കുക
@nasernellichode3832
@nasernellichode3832 4 месяца назад
Le ദൈവം, സൃഷ്ടിപ്പിൽ ഒരു കൈയബദ്ധം. നാറ്റിക്കരുത് 😄😄😄
@SalamSalampunnappala
@SalamSalampunnappala 4 месяца назад
ഈ വട്ട് വന്നത് ഇന്ത്യൻ മഹാരാജ്യത്തിലെ ജനങ്ങളുടെ ഭാഗ്യമാണ് ഇവനെ സംഭവിച്ചത് അവനവൻ പറയാൻ
@baker2b100
@baker2b100 4 месяца назад
മോഡി തോൽക്കുകയാണെങ്കിൽ , അതിന്റെ കാരണക്കാരൻ സത്യപാൽ മാലിക് ആണ് . പുൽവാമപോലെ മറ്റൊന്ന് (തരംഗം) ആവർത്തിക്കാതിരിക്കാൻ അദ്ദേഹം ആവർത്തിച്ചു മുന്നറിയിപ്പു നൽകി .
@SarathChandran-f3l
@SarathChandran-f3l 4 месяца назад
June 4 നു ന്യൂസ് അവതരണം നികേഷ് തന്നെ ആയിരിക്കണം
@moinmoin9194
@moinmoin9194 4 месяца назад
സംഗിണി 🤣😂സുജയാ ഇല്ലേ 😂😂🤣🤣
@SarathChandran-f3l
@SarathChandran-f3l 4 месяца назад
Honestly Asking Mr.Nikesh are you against BJP or Mr.Modi....
@Joney838
@Joney838 4 месяца назад
കോൺ 140 +
@MujeebVk-b1t
@MujeebVk-b1t 4 месяца назад
ഞാൻ എന്നെ വിമൽ കുമാർ എന്നാണ് വിളിക്കാറ്
@aseemmessi3196
@aseemmessi3196 4 месяца назад
Modi gone crazy
@Joney838
@Joney838 4 месяца назад
ക൪ണ്ണാടക൦ തെലുകാന മാത്റ൦ മതി bjp വീഴാ൯
@dhhjjtkl4706
@dhhjjtkl4706 3 месяца назад
ഇലക്ഷനിൽ മത്സരിക്കുന്ന ദൈബം 😅😅😅
@smnair1952
@smnair1952 4 месяца назад
ഈ മുഴുവട്ടനാണല്ലോ നമ്മുടെ പ്രധാന മന്ത്രി.. കഷ്ടം
@aneeshkumar6314
@aneeshkumar6314 4 месяца назад
ജൂലൈ നാലാം തീയതി നീ തന്നെ കാണണം ന്യൂസ് വായിക്കാൻ
@noushadsainulabdeen6924
@noushadsainulabdeen6924 4 месяца назад
ജൂൺ 4
@Dammam948
@Dammam948 4 месяца назад
നാലാം തിയതിക്കു ശേഷം കിണറേഷിനു മിക്കവാറും വട്ടാകും😂😂😂😂
@nijasmohamedabdulla9281
@nijasmohamedabdulla9281 4 месяца назад
മോദിക്ക് വട്ടായത് പോലെയല്ലേ
@INFINITEgamer7770
@INFINITEgamer7770 4 месяца назад
Evm rekshikyummalle
@mohammadhassainare9102
@mohammadhassainare9102 4 месяца назад
ഏകദേശം അടുത്തെത്തി ,4 കാഴ്‌ജിന്നാൽ മുഴു വറ്റകും എന്നാ തോന്നുന്നേ..
@moidukhan
@moidukhan 4 месяца назад
സത്യപാൽ മാലിക്ക് കാരണം ബോംബ് പൊട്ടിക്കാനും കഴിഞ്ഞില്ല .
@mds7455
@mds7455 4 месяца назад
Bjp ku 370 seat sure aanu . latest aayi bjp official aayi ath psrayunath kelkununt.june 4 ningal veruthe heart attack varuthenda . congres nu maximum 60 seat kittum
@sahapadi7017
@sahapadi7017 4 месяца назад
സത്യം...
@moidukhan
@moidukhan 4 месяца назад
@@mds7455 എങ്കിൽ അത് , ഇ വി എം ഉം തെരെഞ്ഞെടുപ്പ് കമീഷന്റെ കളികളും ഉള്ളത് കൊണ്ട് മാത്രം .
@RoniAntony-vn3ll
@RoniAntony-vn3ll 4 месяца назад
👍🏻👍🏻
@riyanco8663
@riyanco8663 4 месяца назад
👌👌👌
@joeypv4748
@joeypv4748 4 месяца назад
നികേഷേ നിൻ്റെ ചാട്ടം എങ്ങോട്ടാണെന്ന് മനസ്സിലായി😂😂
@raieskp2595
@raieskp2595 3 месяца назад
എയാം കട്ടം കഴിഞ്ഞൽ മോഡി ചെമ്പരത്തി പൂ തലയിൽ വെച്ചിട്ട് അങ്ങോട്ടും ഇങ്ങോട്ടും ഓടും 😀😀
@sachk147
@sachk147 4 месяца назад
അയാളുടെ കുഴപ്പമല്ല നാക്കെടുത്താൽ നുണ പറയുന്നൊരുത്തനെ തിരഞ്ഞെടുത്തവരെ പറഞ്ഞാൽ മതി 😂😂
@Vinodkumar24A
@Vinodkumar24A 4 месяца назад
ഞാൻ എന്നെത്തന്നെ വിളിക്കുന്നത് വിമൽകുമാർ എന്ന പ്രയോഗമല്ലേ കൂടുതൽ ചേരുന്നത്🤔
@ajeesh3952
@ajeesh3952 4 месяца назад
Election kazhiyan nokki irrikunna petrol and gas
@achenkunjuchackoyohannan7951
@achenkunjuchackoyohannan7951 4 месяца назад
ഇതുപോലുള്ള അവതാരങ്ങൾ. ഇനിയും 5 വർഷം കൂടി സഹിക്കേണ്ടി വരുമോ. അതെന്താ അമ്മ മരിച്ചുകഴിഞ്ഞാണോ മനസ്സിൽ ആയത്. കഷ്ടം.
@jabirhyder4031
@jabirhyder4031 4 месяца назад
ചുരുക്കി പറഞ്ഞാൽ നികേഷ് പറഞ്ഞത് അനുസരിച്ച് നമ്മുടെ പ്രധാനമന്ത്രി പൊട്ടൻ ആണെന്നാണ് ആകെത്തുകയുള്ള റിസൾട്ട്
@abdulsathar7330
@abdulsathar7330 4 месяца назад
ഫ്രോഡ് ❤ athanu
@binojchandra1135
@binojchandra1135 3 месяца назад
Pottanalla Mandan modi
@AbdulHameed-fu3mz
@AbdulHameed-fu3mz 4 месяца назад
ഇന്ത്യ മുന്നണിക്ക് 350 സീറ്റുകൾ കിട്ടും
@agneyam.s8350
@agneyam.s8350 4 месяца назад
😂😂😂
@rakeshkr1843
@rakeshkr1843 4 месяца назад
Kurachu kanji edukkatte😂😂
@Govinda-Mamukoya
@Govinda-Mamukoya 4 месяца назад
' 500 കിട്ടും😂😂
@bijukk7858
@bijukk7858 4 месяца назад
540 കിട്ടും നോക്കിക്കോ നികേഷ്സാർ എല്ലാ കാര്യങ്ങളും ശരിക്കും പഠിച് പറയുന്ന ആളാണ്.വെറുതെ വിവരമില്ലാത്തവർ പറയുന്നത് കേട്ട് നാലാംതയ്യതിവരെ കൊതിച്ചിരുന്നോളീ
@nasnish4858
@nasnish4858 4 месяца назад
Now complete madness
@mosamaster
@mosamaster 4 месяца назад
😂😂😂😂 ഉറക്കെ പറയാതെ !
@dasanb.k2010
@dasanb.k2010 3 месяца назад
തോൽവി പേടിച്ചു വട്ടു വന്നു
@rajeshkk9925
@rajeshkk9925 4 месяца назад
മോദിജി ക്കു വോട്ട് ആണ് കയറിയത് സർ.... വട്ട് കയറിയത് പറയുന്ന ആൾക്കാണ് എന്ന് കേൾക്കുന്നവർ വിലയിരുത്തുന്നുണ്ട് 😂
@mohammedalipsahirdaya4557
@mohammedalipsahirdaya4557 4 месяца назад
😅😅😅 സ്വയം ഭൂവായതാണെ തൽക്കാലം പറഞ്ഞില്ല. ഏഴാം ഘട്ടത്തിൽ അതും പ്രതീക്ഷിക്കാം.
@MuhammedAli-t8o
@MuhammedAli-t8o 4 месяца назад
ഞങ്ങളുടെ നാട്ടിൽ ഇതിന് പറയുക ഊളത്തരം എന്നാണ് വേണമെങ്കിൽ നോള എന്നും പറയും 😂
@naturesmedicines4081
@naturesmedicines4081 4 месяца назад
❤❤❤❤❤❤❤
@abdulrasheedalihassanlabba773
@abdulrasheedalihassanlabba773 4 месяца назад
Out of fear he became crazy and out of sense.
@pradeepkrishnan9847
@pradeepkrishnan9847 4 месяца назад
Unnikku ariyilley unneee.."asooyakkum kusumbinum marunnillaaannu"😂
@abdul.basheer
@abdul.basheer 4 месяца назад
പത്തുവർഷത്തെ ബിജെപി ഭരണത്തിൽ താങ്കളുടെ ജീവിതത്തിൽ ഒരു മാറ്റവും ബിജെപി ഗവൺമെൻറ് കൊണ്ടുവന്നിട്ടില്ല 370 മുത്തലാക്ക് അയോധ്യ എന്ന വിഷയങ്ങളുടെ പുറകെയാണ് ബിജെപി ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നത് അങ്ങനെയാകുമ്പോൾ രാജ്യത്തെ വിലവർധനവ് തൊഴിൽ ഇല്ലായ്മ ഇങ്ങനെയുള്ള വിഷയങ്ങളിൽ ചർച്ച ചെയ്യില്ല ഇതൊക്കെ ഗുജറാത്തികൾക്ക് അറിയാം അത് മനസ്സിലാക്കുവാനുള്ള ബുദ്ധി താങ്കളെപ്പോലുള്ളവർക്ക് ഇല്ല എന്നുള്ളതാണ് ഏറ്റവും രസകരമായ സംഭവം പത്തുവർഷം ബിജെപി അധികാരത്തിൽ ഉണ്ടായിട്ടും നിങ്ങളുടെ ജീവിതത്തിൽ എന്തു മാറ്റമാണ് ഉയർച്ചയാണ് കൊണ്ടുവന്നത് എന്ന് ചോദിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് അതിനുള്ള ഉത്തരം ഉണ്ടാകില്ല നിങ്ങൾ സ്വന്തം പാർട്ടിയെയും പ്രധാനമന്ത്രിയെയും ന്യായീകരിക്കും എന്നല്ലാതെ കുറെയൊക്കെ ജനങ്ങൾക്ക് ബുദ്ധിയും കാര്യങ്ങൾ മനസ്സിലാക്കുവാനുള്ള വിവേകവും വേണം അല്ലെങ്കിൽ ജീവിതം എന്നും ഇങ്ങനെയൊക്കെ തന്നെയാണ് ഉണ്ടാവുക ഒരു ഉയർച്ചയും ഉണ്ടാവില്ല 400 രൂപയുടെ ഗ്യാസ് 1200 രൂപ ആയപ്പോൾ താങ്കൾക്ക് അത് പ്രശ്നമല്ല താങ്കൾ അതിൽ സങ്കടപ്പെടുന്നുമില്ല നാം വോട്ട് ചെയ്ത് അധികാരം നൽകിയ ബിജെപി ഗവൺമെൻറ് ഗ്യാസിന് ഇത്രയും വില വർധനവും വരുത്തിയല്ലോ എന്ന് ഓർത്ത് എന്നാൽ 370 മുത്തലാക്ക് രാമമന്ദിരം എന്നീ വിഷയങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ താങ്കൾക്ക് അഭിമാനം തോന്നുകയും ചെയ്യുന്നു അതാണ് പൊളിറ്റിക്കൽ തന്ത്രങ്ങൾ ജനങ്ങൾ വിലവർധനവിനെ കുറിച്ച് സംസാരിക്കാൻ പാടില്ല എന്നുള്ളത് കൊണ്ടാണ് രാഷ്ട്രീയ പാർട്ടികൾ പ്രധാനമന്ത്രി മതത്തെ ഉപയോഗപ്പെടുത്തുന്നത് അത് മനസ്സിലാക്കുവാനുള്ള ബുദ്ധി നമുക്ക് വേണം ഏതു പാർട്ടി അനുഭാവി ആയാലും അതൊക്കെയാണ് ചിന്തിക്കേണ്ടത് പത്തുവർഷം അധികാരത്തിൽ ഇരുന്നിട്ട് നമ്മുടെ പാർട്ടി എന്താണ് എനിക്ക് നൽകിയത് എന്നാണ് താങ്കൾ ചിന്തിക്കേണ്ടത്
@vpbbwip
@vpbbwip 4 месяца назад
മുതലാഖ്, ആർട്ടിക്കിൾ 370, രാമക്ഷേത്രം പ്രധാന വിഷയമല്ല എന്ന് താങ്കൾക്ക് എങ്ങനെ പറയാൻ പറ്റും ?! ആർട്ടിക്കിൾ 370 രാജ്യസുരക്ഷയുമായും തീവ്രവാദവുമായും ബന്ധപ്പെട്ടതാണ്. രാമക്ഷേത്ര മാകട്ടെ ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ടതും. നിങ്ങളുടെ ദൈവത്തെപ്പോലെ ഹിന്ദുക്കൾക്ക് അവരുടെ ദൈവവും പ്രധാനപ്പെട്ടതാണ്.
@Govinda-Mamukoya
@Govinda-Mamukoya 4 месяца назад
കേരളത്തിലും ഇതാണല്ലോ സ്ഥിതി
@rajup3659
@rajup3659 4 месяца назад
റെയിൽവേ, ഹൈവേ അടിമുടി മാറി കുടിവെള്ളം അടുക്കളയിൽ എത്തി.സർക്കാരിൻറെ പദ്ധതിയിൽ മതവിവേചനം കാട്ടിയില്ല.₹850 ഗ്യാസ് കിട്ടുമ്പോൾ ₹1200 എന്ന് കൂവിയിട്ട് കാര്യമില്ല.ഗുജറാത്ത് UP,MP, രാജസ്ഥാൻ എല്ലാം വികസിക്കുന്നു സഹ്യനിപ്പുറം മോദിവിരോധം പറഞ്ഞു വികസനത്തിന് പുറം തിരിഞ്ഞിരുന്നാൽ മോദിക്കെന്ത ചേതം കേരളത്തെ പിച്ചച്ചട്ടിഎടുപ്പിക്കാം അത്രതന്നെ!!!
@binujohny-l1v
@binujohny-l1v 4 месяца назад
നിന്നെപ്പോലുള്ള മത തീവ്രവാദികൾക്ക് രാജ്യത്ത് കഴിഞ്ഞ 10 കൊല്ലമായി ഒരു സിവിലിയനെപ്പോലും കൊല്ലാൻ കഴിഞ്ഞില്ല, വേറൊന്നും ഇല്ലെങ്കിലും അത് ഒരു സത്യമാണ്
@babukallathuparambil5328
@babukallathuparambil5328 4 месяца назад
മോദിയ്ക്ക് മെഗലോമാനിയാക് ആയി മാറി
@asifbayoth6482
@asifbayoth6482 4 месяца назад
Jai congress ❤❤
@abraham666
@abraham666 4 месяца назад
കിണരേഷിന്റെ പാർട്ടി എവിടേലും ഉണ്ടോ 😂😂😂
@asifbayoth6482
@asifbayoth6482 4 месяца назад
Rahul ji❤❤❤❤
@falcon9834
@falcon9834 4 месяца назад
ജയിക്കാൻ വേണ്ടി കിണറിൽ വരെ ഇറങ്ങും .
@IAMDANIGEAMR2
@IAMDANIGEAMR2 4 месяца назад
@vjdcricket
@vjdcricket 4 месяца назад
പോളിങ് കുറഞ്ഞത് ഇലക്ഷൻ കമ്മീഷൻ ശരിയാക്കിയിട്ടുണ്ട്.
@dranilkumarraghavanpillai8843
@dranilkumarraghavanpillai8843 4 месяца назад
Don't try to fool around, Nikku
@blalskvc
@blalskvc 4 месяца назад
കിണർ വൃത്തിയക്കാൻ ആളെ ആവശ്യം ഉണ്ട്
@koyadtpc4955
@koyadtpc4955 4 месяца назад
Evml എല്ലാം സെറ്റാണ് വെറുതെ ചർച്ച
@shaheedm4565
@shaheedm4565 4 месяца назад
സംഗിണിയമ്മൂമ്മ വടക്കോട്ട് പോയോ കാണുന്നില്ല
@Joney838
@Joney838 4 месяца назад
ആൾ ദെെവ൦ ഡൽഹിയിൽ 😂😂 ഇറങി സൂഷിക്കണേ
@Madari123-gz9wz
@Madari123-gz9wz 4 месяца назад
വിമൽ കുമാർ ഇപ്പോൾ പോവുന്നത് ആ ലോകത്തേക്ക് തന്നെയാ
@binish3904
@binish3904 4 месяца назад
ജൈവമായിട്ട് ദൈവം ഉണ്ടാക്കിയതാണ് എന്ന് പറഞ്ഞാൽ സത്യത്തിൽ നല്ല അപ്പന് ഉണ്ടായതല്ല എന്ന് മനസിലാക്കാം 😄😄
@govindanpoonkavugovindan2167
@govindanpoonkavugovindan2167 4 месяца назад
മാതൃത്വത്തെ നിഷേധിച്ച് നിന്ദിക്കുന്നത് ശരിയോ?
@AbdulRasheed-s5r
@AbdulRasheed-s5r 4 месяца назад
അവന് വട്ട് ആയി 😂😂😂
@ishackishackloveshore7495
@ishackishackloveshore7495 4 месяца назад
ഇവനെന്ത് തേങ്ങയാടാ ഈ പറയുന്നത്😂
@GopalakrishnanK-yn2yz
@GopalakrishnanK-yn2yz 4 месяца назад
വട്ടു എന്ന് തന്നെ പറയാം.
@sanjeevp5661
@sanjeevp5661 4 месяца назад
Comfortable victory for NDA 272+
@MAHESHKUMARV.G
@MAHESHKUMARV.G 4 месяца назад
ജൂൺ 4 ന് സമൂഹ മാധ്യമത്തിൽ ഉടു തുണി അഴിയാൻ പോകുന്ന 3 മാപ്രകൾ... ഒന്നും മറക്കില്ല
@riyasbadar1244
@riyasbadar1244 4 месяца назад
ഉടുതുണി കഴിക്കാനോ ജയം തോൽവി ഒക്കെ നാട്ടിൽ നടപ്പാണ് അഥവാ ഇനി ബിജെപി തോൽക്കുക യാണെങ്കിൽ നിൻറെ വീട്ടിലെ ആരെങ്കിലും തുണി കഴിക്കുമോ
@shabeebshabeebneermunda3925
@shabeebshabeebneermunda3925 3 месяца назад
Evm തുണക്കുമായിരിക്കും ല്ലേ പൊട്ടൻ സംഘി.. അല്ലാതെ എവിടുന്നാ...?
@akhilgm3172
@akhilgm3172 4 месяца назад
4th inu kaanaam kinu jii😂😂😂 Vattu pidichu kinattil chadunnathu aaranennu kaanam
@abishcpolackal1320
@abishcpolackal1320 4 месяца назад
Nikesh completely outfit there
@NirmalKumar-yj4uk
@NirmalKumar-yj4uk 4 месяца назад
കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ വിചാരം അവരുടെ ആഗ്രഹങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നത് ആണ് മാധ്യമ പ്രവർത്തനം ആണെന്നാണ്.ഉറപ്പിച്ചോളു എൻ ഡി ഏ നാനൂറോളം സീറ്റും ബീ ജെ പി ക്ക് മാത്രം മുന്നൂറ്റി അൻപതിലധികം സീറ്റും നേടി അധികാരത്തിൽ വന്നിരിക്കും
@padmanabhancharichiyil2050
@padmanabhancharichiyil2050 4 месяца назад
So he is not liable to constitution, rule and law of land, to supreme court and not answerable to people. Ruler of country lost his mental balance and should be sent to mental asylum and not fit to rule. Shame shame
@gopans9899
@gopans9899 4 месяца назад
ജുൺ 4 ന്മോടി അധികാരത്തിൽ നികേഷ്ന്. വാർത്ത വായിക്കേണ്ടിവരും മുഖത്ത് ചമ്മൽ പാടില്ല ഉള്ളിൽ
@vignesh4561
@vignesh4561 4 месяца назад
June 4 : Veetu valapile pachakari krishi .. 😂
@user-mg5wj6ln3i
@user-mg5wj6ln3i 4 месяца назад
ഞങ്ങൾ തകരൂല്ല. ഞങ്ങളുടെ കയ്യിൽ voting machine ഉണ്ട്. അതൊന്നും നിങ്ങൾ ചർച്ച ചെയ്യൂലാ. കാണാം.
@asharafalavi
@asharafalavi 4 месяца назад
മോദി ശെരിക്കും പെട്ടിരിക്കുന്നു കാരണം ഈ തെരഞ്ഞെടുപ്പിൽ BJP പൊട്ടിയാൽ. എല്ലാഭാരവും ആ പാവം ചുമക്കേണ്ടി വരും ,,,അതുകൊണ്ട് തന്നെ അയാൾക്ക് ഭ്രാന്തായ ഒരു അവസ്ഥയുണ്ട് അത് നമ്മൾ മനസ്സിലാക്കണം "പാവം"
@Rafeeqmp313-yh9yt
@Rafeeqmp313-yh9yt 4 месяца назад
നികേഷ് എന്താ പറഞ്ഞത് എന്ന് ലികേഷ് ന് പോലും അറിയില്ല 😂 ഇനി എന്നാണ് ബിജെപിയിലേക്ക് പോകുന്നതെന്ന് അറിയിച്ചാൽ നന്ന് 😂😂😂
@kumarkunhukelu4553
@kumarkunhukelu4553 4 месяца назад
Pl declare holiday for reporter chanel on 4th june...all your prefiction will be proven childish...
@ebbyjose7668
@ebbyjose7668 4 месяца назад
I'm God😮
@benoysreedhar2072
@benoysreedhar2072 4 месяца назад
Why Smriti often looking at Sujaya😅
@razak.m.m9894
@razak.m.m9894 4 месяца назад
ജീക്ക് വട്ടായോ അളിയാ😅😅
@ramanathancr3119
@ramanathancr3119 4 месяца назад
അങ്ങനെ ഒരു വട്ടൻ മാത്രമേ പറയുള്ളൂ നികേഷ്., നിങ്ങള് പറഞ്ഞത് ശരിയാണ്..
@Ratheesh-p6o
@Ratheesh-p6o 4 месяца назад
ജൂൺ 4 സുജയയുടെ ദിവസം ആണ് ❤️
@jaibykuruvithadam1849
@jaibykuruvithadam1849 4 месяца назад
ഞാൻ എന്നെ തന്നെ സരോജ് കുമാര്‍ എന്ന് വിളിക്കണമെങ്കിൽ അതിനുള്ള ആത്മവിശ്വാസം ഉണ്ടാകണം. അന്തകമ്മികളും, സുടാപ്പികളും നിലാവ് കാണുമ്പോള്‍ ഓരിയിടുന്ന കുറുക്കൻ്റെ പ്രതീകമാണ്.
@ajayakumarvannadil3461
@ajayakumarvannadil3461 4 месяца назад
ഒരോ മനുഷ്യ ജൻമവും ഓരോ നിയോഗമാണ് നിർവ്വഹിക്കുന്നത് കിണറേ ഷേ തത്വമസി എന്നു കേട്ടിട്ടില്ലേ
@shajisebastian43
@shajisebastian43 4 месяца назад
Nikesh is wrong and false 😄😂🤣🤣
@anjalibinubinu6276
@anjalibinubinu6276 4 месяца назад
റിസള്‍ട്ട്‌ വരുന്ന ദിവസം രാഹുല്‍ഗാന്ധി ഉള്‍പ്പെടെ തോല്‍ക്കുമ്പോള്‍ ഇവന്‍ പറയും അയോധ്യ തരംഗം എന്ന്
@mathaikp3477
@mathaikp3477 4 месяца назад
Njan sarooj kumar ദൈവം വും njan തന്നെ
@muhammedchchirammalh3365
@muhammedchchirammalh3365 4 месяца назад
എന്നിട്ടും ലവൻ ലാസ്റ്റ് ബിജെപി ഗവൺമെന്റ് ഉണ്ടാകുമെന്ന നിലയിൽ എത്തിച്ചു നിർത്തി 😅
@noufalnm2343
@noufalnm2343 4 месяца назад
വിമൽ കുമാർ 😊
@rakeshkr1843
@rakeshkr1843 4 месяца назад
Nikeshe kerivaada makkele ethra naala ingene potta kinattil😂😂😂🎉❤
@saifunneesa9785
@saifunneesa9785 4 месяца назад
ഇയാൾ സമസ്ത നേതാവ്
@hmrd8555
@hmrd8555 4 месяца назад
Nikesh nu aanu...vattennu kanunnavarkku ariyam..... 😂😂😂😂
@shanavashabeebulla3725
@shanavashabeebulla3725 4 месяца назад
Nikesh. Ji. June 4 ന് ഇതെല്ലാം തിരിച്ച് പറഞ്ഞ് Evm. ൻ്റ തലയിൽ വെക്കരുത്
Далее
O’zim bilib ketvotudima😅
01:00
Просмотров 844 тыс.
How to Install and Use an Adjustable TV Arm
00:18
Просмотров 2,8 млн
O’zim bilib ketvotudima😅
01:00
Просмотров 844 тыс.