Тёмный

'ഞാന്‍ തെറ്റ് ചെയ്തിട്ടില്ല' | KSRTC ഡ്രൈവർ യദുവുമായി പ്രത്യേക അഭിമുഖം |KSRTC driver |Arya Rajendran 

REPORTER LIVE
Подписаться 2,7 млн
Просмотров 152 тыс.
50% 1

'ഞാന്‍ തെറ്റ് ചെയ്തിട്ടില്ല' | KSRTC ഡ്രൈവർ യദുവുമായി അരുൺ കുമാർ നടത്തിയ പ്രത്യേക അഭിമുഖം | Road Rage Incident | Mayor Arya Rajendran | KSRTC driver | Dr Arun Kumar
#aryarajendran #thiruvananthapuram #ksrtc #thiruvananthapurammayor #arunkumar
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@sulochanak7800
@sulochanak7800 5 месяцев назад
ആര്യയുടെ അഹങ്കാരം പൊളിച്ച യദുവിന് ബിഗ് സല്യൂട്ട്
@SunilDevadasan
@SunilDevadasan 5 месяцев назад
Poda motte
@DRACULA_KING_
@DRACULA_KING_ 5 месяцев назад
പാവം രക്ഷിക്കാൻ നോക്കിയ പോലീസ് മടത്തിനെ കൂടി കുടുക്കും കള്ള മൊട്ട
@travelraj7365
@travelraj7365 5 месяцев назад
​@@SunilDevadasanപോടാ മൈരേ
@bestcom4657
@bestcom4657 5 месяцев назад
Presidentinte conoy leku vandi idichu kaytiyundu ivar
@indicjournies
@indicjournies 5 месяцев назад
Oru oola kammi meyar
@തീട്ടംതിന്നുന്നരാഷ്ട്രീയം
രാഷ്ട്രീയം നോക്കാതെ ഡ്രൈവർക്കൊപ്പമുള്ളവർ ഇവിടെ ഹാജരാകൂ
@chandrannedumbil4622
@chandrannedumbil4622 4 месяца назад
അപ്പുറത്ത് സംഘി യാവുമ്പോ നമുക്ക് രാഷ്ട്രീയം ഇല്ല 😂😂😂😂😂
@jinujacob6102
@jinujacob6102 5 месяцев назад
അപ്പനെ വിളിച്ചാൽ തിരിച്ചും അപ്പനെ വിളിക്കണം അത് മേയർ ആയാലും മന്ത്രി അയാലും ശരി
@NoufalAk-d1v
@NoufalAk-d1v 5 месяцев назад
ഞാൻ ഒരു പാർട്ടിക്കാരനാണ് തെറ്റ് മേയർ ചെയ്താലും അവളുടെ അച്ചൻ ചെയ്താലും ന്യായീകരിക്കാൻ പറ്റില്ല യദു ബിഗ് സലൂട്ട് ലാൽ സലാം
@madhusoodanannairr4834
@madhusoodanannairr4834 5 месяцев назад
മൊട്ട ആർക്ക് വേണ്ടിയാ ഇത്രയും കഷ്ടപ്പെടുന്നത്
@cyan1234-e3e
@cyan1234-e3e 5 месяцев назад
ഈ ചാനൽ ഇനീ ഞാൻ കാണില്ല ഇവൻറെ തള്ള് കേൾക്കുമ്പോൾ അറിയാൻ മേലെ ഈ പന്ന ചാണകം കണ്ടുകഴിഞ്ഞാൽ തന്നെ അറിയാല്ലോ
@samoommen2177
@samoommen2177 5 месяцев назад
മൊട്ട യുടെ ധ്രരണ പല്ലി യെ പോല അണ് ചുമര് പല്ലി യുടെ ബലത്തില് നിൽകുന്ന് തു, അതു പോലെ റിപ്പോർട്ടർ ചാനൽ മൊട്ട യുടെ ബലത്തില് 😂
@Xaavi13779
@Xaavi13779 5 месяцев назад
​@@samoommen2177ധ്രരണ പല്ലിയോ😂
@library4233
@library4233 5 месяцев назад
എല്ലാ ദിവസവും മൊട്ടയ്ക്കും ഫാമിലിയ്ക്കും ഭക്ഷണമായ് ലം കൊടുക്കുന്ന പാർട്ടിയ്ക്കു വേണ്ടി
@sathyalal164
@sathyalal164 5 месяцев назад
Paavam payyan . Aaanavandi ethrem odichu theriyum ketu . Nalla naatukar
@GopikaRamanan
@GopikaRamanan 5 месяцев назад
അരുൺ ഒരുപാടു കഷപെടുന്നു Mayor and MLA രക്ഷപ്പെടുത്താൻ.Dr Arun ഇത്രയും അധംപതിച്ചുണ് ഇപ്പോഴാണ് മനസിലായത്,ഒന്നുമില്ലെകിലും ഡോക്ടറേറ്റ് ഉള്ള ഒരു ആളല്ലെ കുറച്ചൂടെ യുക്തിക്കു ചിന്തിക്കുകയും സംസാരിക്കുകയും ആകാമായിരുന്നു. Full support to Ksrtc driver
@parvathikurup7540
@parvathikurup7540 5 месяцев назад
മൊട്ടയെ വിശ്വസിക്കരുത് കേരളത്തിലെ ജനങ്ങൾ യെദുവിനോപ്പമുണ്ട് അതാരും മറക്കരുത്
@Deepak_Adiyeri
@Deepak_Adiyeri 5 месяцев назад
സാധാരണക്കാരനായ ഒരു ഡ്രൈവർ നാട്ടുകാർ ഭയങ്കരൻ എന്ന് വിളിക്കുന്ന മാധ്യമ പ്രവർത്തകൻ്റെ ചോദ്യങ്ങളെ പുഷ്പം പോലെ നേരിടുന്ന മനോഹരമായ ചർച്ച...😊😊
@shijask.a8373
@shijask.a8373 5 месяцев назад
മൊട്ട ഒപ്പിക്കാൻ നോക്കി... നിഷ്കളങ്കമായ അദേഹത്തിന്റെ മറുപടിയിൽ എല്ലാം പൊളിഞ്ഞു....😅😅
@bhaskarantk60
@bhaskarantk60 4 месяца назад
യ ദൂ, സഹോദരാ,മൊട്ട അരുണിനോട് അഭിമുഖം വേണ്ടായിരുന്നു. മൊട്ട അവരുടെ ആളാണ്. ഈ പരിപാടിയിലൂടെ നിങ്ങളെ എങ്ങിനെ കുടുക്കാൻ കഴിയും എന്ന് മാത്രമാണ് മൊട്ട അരുണിൻ്റെ ലക്ഷ്യം, അയാൾ പക്കസഖാവാണ്.
@nishanththomas1638
@nishanththomas1638 5 месяцев назад
Mr. അരുൺ നിങ്ങൾ കേരളത്തിലെ ഒരു ശാപമാണ്. ഒരു പാവത്തിനെ വെറുതെ കുടുക്കിയിട്ട് നിങ്ങൾഎന്തു നേടാനാണ്?
@kjayadevan85
@kjayadevan85 5 месяцев назад
മൊട്ട വെറുതെ ചെറുക്കനെ വെട്ടിൽ ആക്കാൻ ആണ് ശ്രമിച്ചത്...
@Sreejithss86
@Sreejithss86 5 месяцев назад
Mottake special class AKG centre il ninum koduthittu unde.. 😅
@Hum4292
@Hum4292 5 месяцев назад
സത്യം. പക്ഷേ ഒത്തില്ല.😂
@sreejithm5120
@sreejithm5120 5 месяцев назад
😅
@ARUNCHANDRAN.R
@ARUNCHANDRAN.R 5 месяцев назад
അതേസമയം മറ്റൊരിടത്ത് ലെ തറവാട്ടമ്മ ടെൻടുൽക്കറോഡ്: " ചേട്ടാ നമ്മൾ അടപടലം മൂഞ്ചിയല്ലോ.. നമ്മൾ വിചാരിച്ച പോലെ അവൻ ഒരു നാലാം ക്ലാസുകാരനായ നാട്ടു oപുറത്തുകാരൻ ദിവസക്കൂലി ഡ്രൈവർ തൊഴിലാളിയല്ല"..don't underestimate the common men power..💪💪
@oommenthalavady2275
@oommenthalavady2275 5 месяцев назад
This Funny guy always like that. 😮😮
@v.m.abdulsalam6861
@v.m.abdulsalam6861 5 месяцев назад
ഈ അഹങ്കാരിയായ മേയർക്ക് വേണ്ടിയാണ് മൊട്ട ഡ്രൈവറോട് കുത്തി കുത്തി ചോദിക്കുന്നത്.
@vincentma6457
@vincentma6457 5 месяцев назад
ഈ മൊട്ടതലയുടെ വർത്തമാനം കേട്ടാൽ തോന്നും. ഈ ഡ്രൈവർ ആണ് കുറ്റം ചെയ്തത് എന്ന് പറഞ്ഞ് വരുതുന്നത് ഇവൻ മറ്റോന്നാണ്
@adhulkrishna190
@adhulkrishna190 5 месяцев назад
Sathyam
@visionsandtheseasonsofblos7249
@visionsandtheseasonsofblos7249 4 месяца назад
മൊട്ടയ്ക്ക് കേരളത്തിലെ എന്നല്ല തിരുവനന്തപുരത്തെ കാര്യം പോലും അറിയാതെ ഡിഫെൻസ് പൊളിഞ്ഞു /അടിയുടുപ്പ് അഴിഞ്ഞു എന്നൊക്ക അടിച്ചു പൊളിക്കാതെ മൊട്ടക്കുട്ടാ /ചാനൽ -കോട്ടും ടൈയും കോണാനും അഴിച്ചു വച്ച് പാളയം /ചാല /വഞ്ചിയൂർ പ്രദേശങ്ങളിലൊക്കെ ഒന്നെറങ്ങി നടന്നു നോക്ക്‌ /പിന്നെ 715രൂപാ ശമ്പളക്കാരനോട് കൂടുതൽ ന്യായങ്ങൾ വേണ്ട 🥚
@aneeshr130
@aneeshr130 5 месяцев назад
കലക്കി സൂപ്പർ അവതരണം ..എന്തായാലും സംസാരിക്കാനും നിയമവും അറിയുന്നവൻ്റെ മുന്നിൽ ഈ ഗുണ്ട സംഘടന പരാജയപ്പെടുന്നത് കാഴ്ചയാണ്...
@jijumon5627
@jijumon5627 5 месяцев назад
മൊട്ട അരുൺ കൊറയെ capsule ഇറക്കി നോക്കി 😂😂
@ashinms1234
@ashinms1234 5 месяцев назад
Onnum nadannilla pakshe😅😅😅
@Superman1973-i8e
@Superman1973-i8e 5 месяцев назад
പരട്ടച്ചെറ്റ മൊട്ട
@adhulkrishna190
@adhulkrishna190 5 месяцев назад
Onnum nadanillaa
@johnpaul-et4zu
@johnpaul-et4zu 5 месяцев назад
Eyalk side valivund
@radxb
@radxb 5 месяцев назад
ഇത്രയും അന്തസ്സില്ലാത്ത ഉളുപ്പില്ലാത്ത ഒരുത്തൻ കോട്ടും സ്യൂട്ടുമിട്ട് ഞെളിഞ്ഞിരിക്കുന്നു അയാളെ കുറ്റവാളിയാക്കാൻ പരമാവധി പരിശ്രമിക്കുന്നു
@gopinathannairmk5222
@gopinathannairmk5222 5 месяцев назад
മേയറെ രക്ഷിച്ചെടുക്കാൻ അരുൺ പെടാപ്പാട് പെടുന്നുണ്ട്. എന്തൊരു പാർട്ടി സ്നേഹം.
@samsonkmathew8772
@samsonkmathew8772 5 месяцев назад
ഈ ഓളി വിളിക്കും ബോൾ ആരും പോകാതിരിക്കുക
@gopinathannairmk5222
@gopinathannairmk5222 5 месяцев назад
@@samsonkmathew8772 അതെ. അതാണ് വേണ്ടത്.👍
@rauter828
@rauter828 5 месяцев назад
ഈ മൊട്ട അരുണിനെ ഒന്നു തല്ലാൻ തോന്നിയവർ ഇവിടെ കമോൺ!
@sobhavmenon
@sobhavmenon 5 месяцев назад
അവന്റെ മൊട്ടത്തല അടിച്ചു പൊട്ടിക്കണം
@velayudhankm8798
@velayudhankm8798 4 месяца назад
@freakyz4jijin
@freakyz4jijin 4 месяца назад
Aan pillere aarkum anghane thonoollaaa,,, !!
@vishalppai9716
@vishalppai9716 4 месяца назад
@ummerfqrooqmammunhi1803
@ummerfqrooqmammunhi1803 4 месяца назад
eannenkilum ee cheenja motta eante nattil varatte
@ElLocutor-yc8vh
@ElLocutor-yc8vh 5 месяцев назад
റിപ്പോർട്ടർ ജോലി നിർത്തി വല്ല തെങ്ങ് കയറാനും പോകണം Mr.😎
@PrasanthA20s
@PrasanthA20s 5 месяцев назад
അരുൺ കുമാറിന്റെ പേരിൽ എത്ര കേസുണ്ട് നികേഷ് കുമാറിന്റെ പേരിൽ എത്ര കേസുണ്ട് നിങ്ങൾ വർക്ക് ചെയ്യുന്നത് മാധ്യമത്തിലാണ് അയാൾ ഒരു ഡ്രൈവറാണ് ചിലപ്പോൾ തട്ടും മുട്ടും കേസാവും
@Nainoos
@Nainoos 5 месяцев назад
എന്തൊരു debate ആണ് ഇത് Mr. അരുൺകുമാർ. താങ്കൾ ആരാണ് മേയറുടെ വക്കീലോ.
@ibrahimnangarath1554
@ibrahimnangarath1554 4 месяца назад
ഇവൻ ആരാ നിരപരാധിയെ പ്രതിയാക്കുന്നവനോ? മാധ്യമ പ്രവർത്തനം നടത്തിയാൽ പോരെ ? വക്കീൽ പണി എടുക്കണോ? സഹചര്യ തെളിവ് തന്നെ യദുവിന് ധാരാളം. മേയർ തന്നെയാണ് പ്രതി. വെതെ റെയിഞ്ച് കിട്ടാൻ വേണ്ടി നോക്കണ്ട. ജനം കഴുതകളല്ല. ബസ്സിലെ 12 യാത്രക്കാർ കൊടുത്ത മൊഴിമതി. സൂപ്പർ ഫാസ്റ്റ് ബസ്സ് വലിയ സംഖ്യ കൊടുത്ത് യാത്ര ചെയ്യുന്നവർക്ക് തൃപ്തികരമായ രീതിയിൽ ബസ്സോടിച്ച യദുവിന് അഭിനന്ദനങ്ങൾ❤🎉
@santhoshanjanam8494
@santhoshanjanam8494 5 месяцев назад
16:10 15:06 ആര്യ യെ വെളു lപ്പിക്കാൻ അരുൺ പെയിന്റ് കോരി ഒഴുക്കുന്നു... മനോഹരം... റിപ്പോർട്ടർ എപ്പോളും പാവം ജനങ്ങൾ ക്കൊപ്പം...
@dinildill4920
@dinildill4920 5 месяцев назад
ഈ റിപ്പോർട്ടർമാർക്ക് എല്ലാം എന്തിൻറെ കുത്തിക്കഴപ്പ് എന്നറിയില്ല 😠😠😠
@dumbtubenis
@dumbtubenis 5 месяцев назад
അന്തം കഴപ്പ് എന്ന് പാറയും
@vishnuchandran9091
@vishnuchandran9091 5 месяцев назад
Utharam simple alle.... Drivere enthum parayaam, valachodikkaam, kuttakaranaakkaam.... Pakshe opposite nikkunna kuttavaaliyaaya mayere thottaal mediakku kai pollum.... 😌🙏
@venukuttan.c.g5428
@venukuttan.c.g5428 5 месяцев назад
ഒരു മനുഷ്യനെ ഇങ്ങനെ പെടുത്താതെ.. അരുണേ... ഇതൊരു ജനാദിരാജ്യമല്ലേ.. അരുണേ...
@AjikumarAR-ny4tb
@AjikumarAR-ny4tb 5 месяцев назад
ആരാടാ ഇവളയൊക്കെ മാഡം എന്നു വിളിക്കുന്നത്.
@sreekumar604
@sreekumar604 5 месяцев назад
അരുൺ ഡ്രൈവറെ പ്രതി ആക്കാൻ നോക്കുവാ
@bijeeshcb9638
@bijeeshcb9638 5 месяцев назад
ആര്യയും സച്ചിൻ നും ഗോവിന്ദനും... പണി കൊടുത്ത ചേട്ടൻ മാസ്സ് ആണ്... ❤❤❤
@tulunadan_sanchari
@tulunadan_sanchari 5 месяцев назад
Dr. അരുൺ നിങ്ങളോട് ഒരു ബഹുമാനമുണ്ടായിരുന്നു.. അതില്ലാണ്ടായി
@prabhurajanb
@prabhurajanb 5 месяцев назад
ഇയവനെയൊക്കെ ബഹുമാനിക്കാനോ ഹാ കഷ്ടം
@akhiljose3116
@akhiljose3116 4 месяца назад
Ivaneyokke aaru bahumaanikkunnu.😂😂
@freakyz4jijin
@freakyz4jijin 4 месяца назад
Why wat happened....! Oru prethi enn kanakkaakkunna yadhu.niod kurach chodhyangal choichathaano preshnam.....!! Enthu varthaanaado parayanay antham kampeess.
@tulunadan_sanchari
@tulunadan_sanchari 4 месяца назад
@@freakyz4jijin അയാൾ ഒരു പ്രതി അല്ല കുറ്റാരോപിതൻ മാത്രമാണ്.. ഇവിടെ 2 സൈഡ് ഉം പരിശോധിക്കുമ്പോൾ അയാളുടെ വാതങ്ങൾ ശെരിയാണ്.. എന്നാൽ mayor പറയുന്നത് പലതും പച്ച കള്ളമാണ്, ഇത്രയും ദിവസമായിട്ട് mla എന്ന വ്യക്തി ഈ ആരോപണങ്ങൾ എന്തെങ്കിലും പ്രതികരണം നടത്തിയോ? എന്നിട്ട് ഇവരെ വെളുപ്പിക്കാൻ റഹിം പത്ര സമ്മേളനം നടത്തിയിരിക്കുന്നു.. ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ അനുഭാവി ആണ്, തെറ്റ് ആര് ചെയ്താലും അത് തെറ്റ് തന്നെയാ..
@anoopanil4380
@anoopanil4380 4 месяца назад
അന്തം കമ്മിയുടെ ഒരുണ്ണിയാ
@shajimohanan3909
@shajimohanan3909 5 месяцев назад
മൊട്ട വന്നു ഗർഭം ഉണ്ടാക്കാൻ
@edwingomes301
@edwingomes301 5 месяцев назад
😂😂😂😂😂😂
@lakshamanpv4358
@lakshamanpv4358 5 месяцев назад
ഗർഭം ഏറ്റെടുക്കാൻ
@Jaya_geevarghese
@Jaya_geevarghese 5 месяцев назад
😂
@prasad3244
@prasad3244 5 месяцев назад
സഹോദരാ ഈ മാ പ്ര കൾ അച്ചൻകോവിൽ നിൽക്കുന്ന ആനയ്ക്ക് ഇവിടെയിരുന്ന് ഗർഭം ഉണ്ടാക്കുന്നവരാണ് .
@Xtreme5467
@Xtreme5467 4 месяца назад
അല്ല...ആടിന്റെ വയറ്റിൽ കിടക്കുന്ന കൊച്ചിന്റെ അച്ഛൻ പട്ടി ആണെന്ന് സ്ഥാപിക്കാൻ... പക്ഷേ വട്ടത്തിൽ മൂ.... 😂😂😂
@r.kpulikkal1797
@r.kpulikkal1797 5 месяцев назад
യഥുവിന്റെ പരാതിക്ക് കേസു എടുത്തില്ല. അത് പോലീസിനോട് ചോദിക്കാൻ ഒരു നായിക്കളും ഇല്ലേ
@girijaV-d1i
@girijaV-d1i 5 месяцев назад
ദേ മോട്ടേ കുറ്റവാളിയെ ചോദ്യം ചെയുന്ന പോലെ മൊട്ട അരുൺ sir.3വയസ്സ് കുട്ടിയെ പിടിപ്പിച്ചവനെ അടുത്ത് ഇരുത്തി എത്ര മര്യാദ ആയി ചോദ്യം ചെയ്തു. ഇവിടെ ഡ്രൈവറേ കുറ്റക്കാരൻ ആക്കാൻ ശ്രമിക്കുന്നു. മൊട്ട. ഡ്രൈവർ മുന്നോട്ട് പോകു.
@georgebabubabu1159
@georgebabubabu1159 5 месяцев назад
യദു വിനെ കേസ് നടത്താൻ സഹായിക്കുക... 👍🏻
@RajeshKizhakkumkara
@RajeshKizhakkumkara 5 месяцев назад
മൊട്ട യുടെ ഈ ഒരു കഷ്ടപ്പാട് നമ്മൾ കാണാതെ പോകരുത്😂
@BOBBY.R-m1n
@BOBBY.R-m1n 5 месяцев назад
അരുണിന് യദുവിനെ പ്രതിയാക്കണം
@rajeevraju3585
@rajeevraju3585 5 месяцев назад
ഡേയ് മൊട്ടെ നീ മേയേറെ നന്നായി വെള്ള പൂശുന്നുണ്ടല്ലോ? കഷ്ട്ടം മൊട്ടെ 😢😢😢😢😢
@prabhosha2784
@prabhosha2784 5 месяцев назад
മൊട്ടയുടെ ചോദ്യം കേട്ടാൽ, ഇത് കൃത്യമായി മേയർക്കു വേണ്ടി മറ്റേ പണി ചെയ്യുന്ന പോലുണ്ട്.
@parameshwaranpitarar3031
@parameshwaranpitarar3031 5 месяцев назад
നിങ്ങൾ എന്തിനാണ് ഈ പാവം ഡ്രയിവറെ കുറ്റക്കാരനാക്കാൻ ശ്രമിക്കുന്നത്
@dumbtubenis
@dumbtubenis 5 месяцев назад
cash vangippoyillee....
@manushyan9020
@manushyan9020 5 месяцев назад
കട്ട പാര എടുത്തു കാക്കാൻ പോകുന്നത് ആണ്...ഇത് പോലെ ഉള്ള മാധ്യമ മാമ്മ പണി ചെയ്യുന്നതിനേക്കാൾ ഭേദം...
@sajanc1170
@sajanc1170 5 месяцев назад
ഇത് താലിബാനിസം. ആ സഹോദരന് പൊതുജനം വേണ്ട സപ്പോർട്ട് നൽകണം. ഈ അഹങ്കാരം പിടിച്ചവരുടെ ഭരണവും ധാർഷ്ട്യവും എന്ന് അവസാനിക്കും. ഇപ്പോഴത്തെ വണ്ടികളിൽ പിൻസീറ്റിൽ ഇരിക്കുന്നവരെ പിന്നിൽ പോകുന്ന വണ്ടിക്കാർക്ക് ശരിയായി കാണാൻ സാധിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്. പ്രത്യേകിച്ച് രാത്രിയിൽ.
@MuhammedRafiS
@MuhammedRafiS 5 месяцев назад
ഇത് കാണിച്ചത് ഹിന്ദു അല്ലെ അപ്പൊ സങ്കിസിം എന്ന് പറ
@mahadevanajiesh442
@mahadevanajiesh442 5 месяцев назад
​@@MuhammedRafiSkammism Athu mathi bro ...😂😂😂😂 Njangal ingane aarodum cheyyaarilla...😊😊😊😊
@jes-1
@jes-1 5 месяцев назад
'
@akshayc6815
@akshayc6815 5 месяцев назад
Ayish I am six Muhammed tell this time for sex ​@@MuhammedRafiS
@reaction_lover
@reaction_lover 5 месяцев назад
​@@MuhammedRafiS Kammi sudapi aayathu kond thalibanism ennu thanne parayam 🤪🤪
@radeeshradeesh737
@radeeshradeesh737 4 месяца назад
ഡോക്ടർ അരുൺ താങ്കൾ ഒരു മാധ്യമ പ്രവർത്തകൻ ആണ് അതുകൊണ്ട് ഇന്ന് മുതൽ തന്റെ രാഷ്ട്രീയം മാറ്റുക വിവേകത്തോടെ കക്ഷി രാഷ്ട്രീയം നോക്കാതെ പൊതുജനങ്ങൾക്ക് വേണ്ടി നിലപാട് എടുക്കുക
@muneervattakandy7769
@muneervattakandy7769 5 месяцев назад
ഈ കേസ് വെങ്കിട്ട രാമൻ IAS നെ രക്ഷപ്പെടുത്തിയ പോലീസിനെ ഏൽപിക്കണം😅
@Anoop-sw7op
@Anoop-sw7op 5 месяцев назад
Big salute bro full support
@M3-M
@M3-M 5 месяцев назад
അവരെ വെറുതെ വിടരുത്. Justice for KSRTC DRIVER. JUSTICE FOR COMMON PEOPLE
@vipindas9681
@vipindas9681 4 месяца назад
അരുൺകുമാർ നിങ്ങൾ ഒരു നല്ല മാധ്യമ പ്രവർത്തകൻ എന്ന് കരുതിയ എന്റെ ഇത്രയും നാളത്തെ എന്നോട് തന്നെ എനിക്ക് ലജ്ജ തോന്നുന്നു
@ratheeshmarakkadammal7789
@ratheeshmarakkadammal7789 5 месяцев назад
'അരുൺ കുമാ വെറുപ്പിക്കരുത് ആ പാവത്തിനെ വിടു അയാൾ പറയുന്നത് അരുകേൾക്കാനില്ല
@ratheeshmarakkadammal7789
@ratheeshmarakkadammal7789 5 месяцев назад
സാത രണക്കരനലെ
@adamadam-bx7jj
@adamadam-bx7jj 5 месяцев назад
Motta arun kadutha kammi anallo appo atharam chodyangal prathekshichal mathi... Pokritharam kanichittu adhikara vargam onnadangam with meadia ulpede oru cheruppakkarane.. Ingane peedippikkaruthu
@dumbtubenis
@dumbtubenis 5 месяцев назад
മൊട്ട പന്ന കഴുവേറ്
@leoz2062
@leoz2062 5 месяцев назад
ഇ എസ എഫ് ഐ കമ്മ്യൂണിസ്റ്റുകാർ ഒക്കെ ഇങ്ങനെ തന്നെയാണോ പണ്ടേ വിവരം ഇല്ലേ
@NatureCalls225
@NatureCalls225 5 месяцев назад
മൊട്ട യുടെ കോടതി ആണോ കാര്യങ്ങൾ തീരുമാനിക്കുന്നത്?
@sudhamani3590
@sudhamani3590 5 месяцев назад
മൊട്ട വല്ലാതെ കഷ്ട്ട പ്പെടുന്നു ഉണ്ട്
@shabinajosh6135
@shabinajosh6135 5 месяцев назад
പെൺ വിഷയം കിട്ടിയില്ല അതുകൊണ്ട് അസ്ലിലം 😂😂
@mellowdrama7444
@mellowdrama7444 5 месяцев назад
മൊട്ട ആകുന്ന നോക്കുന്നുണ്ടോ പാവം ചെറുപ്പക്കാരനെ കുടുക്കാൻ. ഇത്രയും വലിയ ആൾക്കാരും ആയിട്ട് നേരിടുന്ന ആ പയ്യൻറെ ആത്മവിശ്വാസം തകർക്കുന്ന മൊട്ട ഒക്കെ എന്ത് ജന്മം😢
@Jaya_geevarghese
@Jaya_geevarghese 5 месяцев назад
മോട്ടേടെ ഒരു വെപ്രാളം
@radhapn6952
@radhapn6952 5 месяцев назад
ജനങ്ങൾ യദുവിനൊപ്പം💪💪
@rajishmnvijayaraj961
@rajishmnvijayaraj961 5 месяцев назад
Full support to you yadhu.dont worry to this foolish questions.pray to God
@MavelikaraMediaChannel
@MavelikaraMediaChannel 5 месяцев назад
അയാളുടെ ശ്രേഷ്ഠകൾ കാറിൽ പോയ മേയർ എങ്ങനെ കണ്ടു
@unnikrishan4336
@unnikrishan4336 5 месяцев назад
അതുനിൻ്റെഅപ്പനോടുചോതിക്ക്
@Veendummatthayi-my1fg
@Veendummatthayi-my1fg 5 месяцев назад
നിന്റെ അപ്പന്നോടാണോ ​@@unnikrishan4336
@girijaV-d1i
@girijaV-d1i 5 месяцев назад
ചുമ്മ കള്ളി, അയാളെ കുടുക്കാൻ നുണ പറയുന്നു.
@mollymani8895
@mollymani8895 5 месяцев назад
ചേഷ്ടകൾ
@Deepu-bw9yq
@Deepu-bw9yq 5 месяцев назад
അവള് ലോക കളളിയാണ്
@Visac2007
@Visac2007 5 месяцев назад
മൊട്ടയ്‌ക്കു ഈ പാവം പിടിച്ചവന്റെ നെഞ്ചത്ത് കയറാൻ ആണ് താൽപ്പര്യം.
@elizabethjacob6354
@elizabethjacob6354 5 месяцев назад
Someone should give a high paid job for Yadu. He and his child needs a good life. Bless him.
@archanaraj3732
@archanaraj3732 5 месяцев назад
ഒരു കാര്യം പറയാതെ വയ്യ. ഈ പാവം മനുഷ്യനെ ദ്രോഹിച്ചത്തിനുള്ള ശിക്ഷ ദൈവം കൊടുക്കും
@shaijum2654
@shaijum2654 4 месяца назад
അരുണേ ഡ്രൈവറെ ക്വസ്റ്റിൻ ചെയ്ത് നീ ആളാവാൻ ശ്രമിക്കേണ്ട പൊതുജനം യതുവിനോപ്പമാണ്.
@sunukichu6122
@sunukichu6122 5 месяцев назад
മൊട്ട വെളുപ്പിയ്ക്കാൻ വരുന്നു
@khalidkp5793
@khalidkp5793 5 месяцев назад
മൊട്ടയും മേയറുടെ ആളാ തോന്നുന്നു
@devadasn2675
@devadasn2675 5 месяцев назад
നിങ്ങൾ ആര്യയുടെ ഇന്റർവ്യൂ കൂടി എടുക്കണം. തെറ്റ് ചെയ്തവർ ഒരിക്കലും അത് സമ്മതിക്കില്ല. അതുകൊണ്ട് രണ്ട് ഭാഗത്തു ഉള്ളവർ പറയുന്നത് കേൾക്കണം.
@akhiljose3116
@akhiljose3116 4 месяца назад
Mayor parayunnathu muzhuvan kallamaanennu thelinjille😂😂.pinne enthinu interview edukkanam
@kurianam
@kurianam 5 месяцев назад
മേയറുടെ അശ്ലീലം ഒരുനോക്ക് കാണാൻ കൊതിച്ചിരുന്ന മൊട്ടകൾക്ക് നിരാശയായല്ലോ!
@khalidkp5793
@khalidkp5793 5 месяцев назад
അച്ഛനെയും അമ്മയെയും പറഞ്ഞാൽ രണ്ടെണ്ണം പൊട്ടിക്കണം
@shibukuttimoodu7926
@shibukuttimoodu7926 5 месяцев назад
മിസ്റ്റർ അരുൺ കുമാർ 'മാധ്യമപ്രവർത്തനം ഈ നിലക്കാണ് താങ്കൾ തുടരുന്നതെങ്കിൽ നിങ്ങൾക്ക് ചെയ്യാവുന്ന മറ്റൊരു പണി കൂട്ടിക്കൊടുപ്പ് മാത്രമാണ് '
@sulochanak7800
@sulochanak7800 5 месяцев назад
യാത്രക്കാരെ വഴിയിൽ എറക്കിവിട്ടതിനു അവരുടെ പേരിൽ കേസു എടുക്കണം
@johnsondaniel8366
@johnsondaniel8366 5 месяцев назад
എഡിറ്റർ ഒരുമാതിരി ചോദ്യം ചോദിച്ചു വെട്ടിൽ ആക്കാൻ ശ്രമിക്കുന്നതുപോലെ
@mohammedrafeeq8401
@mohammedrafeeq8401 5 месяцев назад
ഡ്രൈവർക്ക് പണി ബാക്കിൽ വരുന്ന കാറിൽ ഏതെങ്കിലും ഒരു ഉണങ്ങി തൊലിഞ മേയറെ നോക്കലല്ല ഡ്രൈവർമാരുടെ പണി ഡ്രൈവേഴ്സ് എല്ലാവരും യദുവിനെ പിന്തുണക്കണം
@harshakumars5752
@harshakumars5752 5 месяцев назад
എത്ര വൃത്തികെട്ട മനസ്സാണ് ഈ അരുണിന്
@Sheikh3786
@Sheikh3786 5 месяцев назад
സർക്കാർ വാഹനമായ യാത്രക്കാർ ഉള്ള ബസ് തടഞ്ഞ് ,പാതിരാത്രി ബസ് നടുറോഡിൽ ഇടാൻ കാരണമായി ,യാത്രക്കാരെ ഇറക്കി വിട്ട്, ഡ്രൈവറെ അന്യായമായി കസ്റ്റഡിയിൽ എടുത്ത് കൊണ്ടുപോയ ', അവിടെ വന്ന പോലീസ് ഉദ്യോഗസ്ഥന് എതിരെ നടപടി എടുക്കണം , KSRTC ക്കും യാത്രക്കാർകും വന്ന നഷ്ടവും, നഷ്ട പരിഹാരവും അയാളിൽ നിന്ന് ഈടാക്കണം. - മേയറെ സന്തോഷിപ്പിക്കാൻ വേണ്ടി മറ്റ് പൊതു ജനങ്ങൾക്ക് ശല്യമാകുന രീതിയിൽ വണ്ടി അവിടെ ഇട്ട് ഡ്രൈവറെ കൊണ്ട് പോയ പോലീസ് ഉദ്യോഗസ്ഥന് എതിരെ വകുപ്പ് തല നടപടി എടുക്കുക.
@Jithesh3421
@Jithesh3421 5 месяцев назад
വേറെ ഡ്രൈവറേ വെച്ച് ബസ് സ്റ്റാൻഡിൽ എത്തിക്കണം, ഓൺലൈൻ ക്യാഷ് അല്ലെ ബുക്ക്‌ ചെയ്യുന്നവർ കൊടുക്കുന്നത്. ഇങ്ങനെ ആയാൽ ksrtc ബസ് ആർക്കും തടയാൻ പറ്റുമല്ലോ. പോലീസ് ഈ ഡ്രൈവറെ ബസ് സ്റ്റാൻഡിൽ എത്തിയതിനു ശേഷം കസ്റ്റഡിയിൽ എടുക്കണം, ഇവിടെ മേയർ, പോലീസ് ഇല്ലാവരും കുറ്റക്കാർ. ഇത് ചോദിക്കാൻ ആരും ഇല്ല. 💪ഇത് കേരളത്തിൽ പ്രസിഡന്റ്‌ റൂൾ ആവണം എന്നാലേ പറ്റു💪.
@sreekumarmohan9841
@sreekumarmohan9841 5 месяцев назад
മൊട്ട പൊട്ടനെ പോലെ സംസാരിക്കരുത്, യഥുവിനെ ജനങ്ങള്‍ക്ക് വിശ്വാസമാണ് മൊട്ടെ
@GangaDeepak-ml9gx
@GangaDeepak-ml9gx 5 месяцев назад
അയ്യോ.. പുതിയ അരുൺ ജഡ്ജി 🤭🤭🙏🏻🙏🏻🙏🏻.
@rajivs3976
@rajivs3976 5 месяцев назад
സിദ്ധാർത്ഥിൻ്റെ പ്രതികളെ ഇങ്ങനെ ചോദ്യം ചെയ്യണം
@antappantg8547
@antappantg8547 5 месяцев назад
പയ്യൻ പുലി 👍🏻👍🏻👍🏻👍🏻👍🏻
@shafeeq007ify
@shafeeq007ify 5 месяцев назад
This guy is very innocent ..
@jes-1
@jes-1 5 месяцев назад
മൊട്ടയുടെ മാധ്യമ പ്രവർത്തനത്തിൽ അന്തം കയറി വരുന്നത് സാധാരണയാണ്.... അന്തം MLA യെയും അന്തം മേയറേയും വെളുപ്പിക്കേണ്ടത് അന്തം മൊട്ടയുടെ ആവശ്യം ആയതു കൊണ്ടും ആ പാവം ഡ്രൈവറെ ചോദ്യം ചോദിച്ച് കുടുക്കാൻ ശ്രമം നടത്തി ..... ഒത്തില്ല..... ഒത്തില്ല
@govindram6557-gw1ry
@govindram6557-gw1ry 5 месяцев назад
വാദിയെ പ്രതിയാക്കുന്നു അരുൺ.😮
@Pool-j4v
@Pool-j4v 5 месяцев назад
മേയർക്കും എംഎൽഎക്കും ഈ പാവത്തിൻ്റെ അമ്മക്കും അച്ഛനും വിളിക്കാം , അവർക്ക് അവനേ ചീത്തയും വിളിക്കാം.... അതിന് ഒരു കുഴപ്പവുമില്ല അല്ലെ മോട്ടെ? 💔
@jayukarthikeyankarthikeyan7654
@jayukarthikeyankarthikeyan7654 5 месяцев назад
മുട്ട akg സെന്ററിൽ നിന്നും കക്കൂസ് പൊട്ടിച്ചു കുടിച്ചോണ്ട് വന്നിരിക്കുവാ പാവത്തിനെ കുഴപ്പിക്കാൻ
@Pool-j4v
@Pool-j4v 5 месяцев назад
😂
@shameemaumar1667
@shameemaumar1667 5 месяцев назад
പാവം 😢സാധാരണക്കാർ
@RamkumarTraders
@RamkumarTraders 5 месяцев назад
വെറും ഒരു സാധാരണക്കാരന് മുന്നിൽ മേയർ കുടുങ്ങി എന്ന് പറഞ്ഞ മതി
@manukkdmanu7296
@manukkdmanu7296 5 месяцев назад
1. സീബ്രാലൈനിൻ്റെ ഉപയോഗം . 2 . സിഗ്നലുകളുടെ ഉപയോഗം. 3. റെഡ് സിഗ്നൽ കട്ട് ചെയ്താൽ ഉള്ള ശിക്ഷ. 4. ഇടതുവശത്തുകൂടിയുള്ള വാഹനങ്ങളുടെ ഓവർ ടേക്കിംഗ്. 5. സിഗ്നൽ ക്രോസ് ചെയ്ത് സീബ്രാ ലൈനിൽ വാഹനം നിർത്തിയാൽ ഉള്ള ശിക്ഷ. 5. വാഹനത്തിൻ്റെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപെടുത്തൽ 6. യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപെടുത്തൽ ഇതിൻ്റെ വകുപ്പും .... ഫൈനും...... ശിക്ഷയും....... വിശദീകരിക്കും എന്ന് കരുതുന്നു. അത് മോട്ടോർ വാഹന വകുപ്പും ആ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയും വിശദീകരിക്കണം...... നിയമം മേയർക്ക് മാത്രമാണൊ സാദാരണകാർക്കും ബാധകമാണൊ എന്ന് അറിയാൻ താൽപര്യം ഉള്ളവർ ഉണ്ടോ ''....?
@liveinpresent640
@liveinpresent640 5 месяцев назад
Good full support Yadhu ❤
@എണ്ണൂറാൻ
@എണ്ണൂറാൻ 5 месяцев назад
മൊട്ട അടിമ ഡ്രൈവറെ പെടുത്താൻ ആവതു ശ്രമിക്കുന്നു.
@malluvision7
@malluvision7 5 месяцев назад
മൊട്ടക്ക്.... ഇതുപോലെ തിരിച്ചു.. മറ്റവരെ.... വിളിച്ചു ക്രോസ്സ് ചെയ്യാൻ പറ്റുമോ.... അപ്പൊ ഈ മൊട്ട.... ആരുടെ കൂടെ..... സാദാരണ കാർക്ക്... മീഡിയ പോലും ഇല്ല....
@sheffinabimon8486
@sheffinabimon8486 4 месяца назад
മിസ്റ്റർ അരുൺ പോയി നാടു വിടൂ ഈ നാട്ടിൽ താങ്കളെ പോലുള്ളവരുടെ ഒരാവശ്യവും ഇല്ല
@shanzamizwa8565
@shanzamizwa8565 5 месяцев назад
അരുൺ തന്റെ അടിമാപ്പണി പാവം ഒരു മനുഷ്യനോട് വേണോ എന്തൊരു പാവമാണ് യെദു.. അരുണേ നിന്റെ താല്പര്യം ജനത്തിനറിയാം..
@RajeshKumar-gc4el
@RajeshKumar-gc4el 5 месяцев назад
മേയർ ചെയ്യുന്ന സത്യപ്രതിജ്ഞ എന്താണ് പൗരന്റെ സ്വകാര്യതയ്ക്ക് എതിരെ നിൽക്കുന്നു അവന്റെ ജോലികളെ ഒന്ന് ഭീഷണിപ്പെടുത്തുന്നു good
@kjayadevan85
@kjayadevan85 5 месяцев назад
മൊട്ടയ്ക്ക് ഇതിനൊക്കെ കാശ് കിട്ടുമോ 😇😳🙄😭😄😔
@ananduasanal288
@ananduasanal288 5 месяцев назад
എത്ര കിട്ടി മൊട്ടെ പാർട്ടി ആപ്പീസിൽ നിന്ന്
@anilkumarkumar7782
@anilkumarkumar7782 5 месяцев назад
Good yedhu❤❤
@prabhosha2784
@prabhosha2784 5 месяцев назад
മറ്റൊരു ചിന്ത... ഇവർക്കെതിരാ എന്താ കേസില്ലാത്തത്
@saikrishnasankar328
@saikrishnasankar328 5 месяцев назад
ഡ്രൈവർമാരെ ബഹുമാനിക്കൂ... അവരുടെ അവസ്ഥ മനസ്സിലാക്കൂ... കിലോ മീറ്ററോളം വാഹനമോടിച്ച് സമയത്ത് യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുക നിസ്സാര കാര്യമല്ല അതും കേരളത്തിലെ റോഡിലൂടെ. ഒരു ബ്ലോക്കിൽ പെട്ടാൽ അവരുടെ ഭക്ഷണം കഴിക്കാൻ ഉള്ള; വിശ്രമിക്കാൻ ഉള്ള സമയം ആണ് നഷ്ടപ്പെടുന്നത്. ഈ കുറ്റപ്പെടുത്തുന്നവർ ഒരു ദിവസത്തെ ഡ്രൈവർ ഡ്യൂട്ടി എടുത്തു നോക്കിയാലും അപ്പോൾ മനസ്സിലാകും ആ ബുദ്ധിമുട്ടുകൾ. നിശ്ചയിക്കപ്പെട്ട സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിക്കുക. എന്നിട്ട് കുറ്റപ്പെടുത്താൻ വരൂ... യാത്രക്കാരുടെ സമയം നഷ്ടപ്പെടുത്തിയ ട്രിപ്പ് മുടക്കിയ മേയർ നഷ്ടപരിഹാരം നൽകണം. KERALA DRIVERS❤
@raadhamenont8760
@raadhamenont8760 5 месяцев назад
Sathyam . Sathyam Sathyam God bless them
@prakashbabu7220
@prakashbabu7220 5 месяцев назад
വളരെ സങ്കടം തോന്നുന്നു
@happyattitudepauljalukkal1912
@happyattitudepauljalukkal1912 5 месяцев назад
യദു അടുത്ത ഇലക്ഷനിൽ എംഎൽഎയായി മത്സരിക്കണം ജനങ്ങൾ ഉറപ്പായും വോട്ട് ചെയ്ത് ജയിപ്പിക്കും
@sauujs2423
@sauujs2423 5 месяцев назад
ഇങ്ങനെ റോഡിൽ നിന്ന് ഷോ കാണിക്കാൻ കേരളത്തിൽ മാത്രമേ നടക്കു.... വിദേശത്തായിരുന്നെങ്കിൽ mayor പദവി കാണില്ല
@vpa506
@vpa506 5 месяцев назад
പാർട്ടി ആഗ്രഹിക്കുന്ന ഉത്തരങ്ങൾ യദുവിന്റെ വായിൽ നിന്നും വീഴ്ത്താൻ അരുൺ വല്ലാതെ കഷ്‌ടപ്പെടുന്നു
@noufalnallattuthodika428
@noufalnallattuthodika428 5 месяцев назад
ഇത് പോലെ ആര്യയോട് ചോദ്യം ചോദിക്കാൻ ധൈര്യമുണ്ടോ?
@rajesharraj8724
@rajesharraj8724 4 месяца назад
മോട്ടേടെ മുട്ടിടിക്കും
@DhaneshR-pg3ce
@DhaneshR-pg3ce 5 месяцев назад
മുട്ട എമ്മാതിരി താങ്ങി കൊടുക്കൽ സാധാരണ ജനങ്ങളുടെ അവസ്ഥ ഇതൊക്കെ ആണ് മുട്ടെ ഇത് പോലെ ചിലത് മാത്രം പുറത്ത് വരുന്നു
@sathyanarayanansathyan641
@sathyanarayanansathyan641 5 месяцев назад
ഇത് വ്യാജമായി ഉണ്ടാക്കാൻ കഴിവുള്ളവർ ആയി കൂടെ?
@muhammedirshadp6266
@muhammedirshadp6266 5 месяцев назад
പാവം മനുഷ്യൻ...
@RameshKumar-xm1nx
@RameshKumar-xm1nx 5 месяцев назад
അവതാരാകാൻ ഡ്രൈവറുടെ ഭാഗത്തുകൂടി സംസാരിക്കു
Далее