Тёмный

"ഞാൻ അത് പറഞ്ഞത് ജയന് ഇഷ്ടപ്പെട്ടില്ല" | Maniyanpilla Raju Opens Up 

Behindwoods Ice
Подписаться 3,3 млн
Просмотров 561 тыс.
50% 1

Full Interview Link : • Hospital-ൽ ആയിരുന്നപ്പ...
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#Kunchan #ManiyanpillaRaju #BehindwoodsIce
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Om ▶ bwsurl.com/bom

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 83   
@minimadhavikutty5809
@minimadhavikutty5809 2 года назад
ജയൻ്റെ ശബ്ദം വളരെ correct ആയി മണിയൻ പിള്ള മികച്ച മിമിക്രി കാരൻ കൂടിയാണ്
@spidermanstatusmallu6998
@spidermanstatusmallu6998 Год назад
ayin
@minimadhavikutty5809
@minimadhavikutty5809 Год назад
@@spidermanstatusmallu6998 എന്താ എഴുതിയത് മനസിലായില്ല
@amalkv549
@amalkv549 Год назад
​@@spidermanstatusmallu6998 താൻ ഏതാ
@sameers3581
@sameers3581 2 года назад
മിമിക്രി കാരൻ എന്നൊക്കെ പറഞ്ഞ് നടക്കുന്ന സുനി ടോമിനെ ക്കാൾ നന്നായി ചെയ്യുന്നുണ്ട് മിമിക്രി കാരൻ അല്ലാത്ത മണിയൻ പിള്ള രാജു.
@anurag140
@anurag140 Год назад
😅
@minit5728
@minit5728 2 года назад
ജയന്റെ ഒറിജിനൽ സൗണ്ട്
@vinodkonchath4923
@vinodkonchath4923 2 года назад
@@donutstories yes
@bharathchandran8281
@bharathchandran8281 2 года назад
ജയൻ :ഇവിടെ ആരുമില്ലേ? മണിയൻ :വേണെങ്കിൽ ഇവിടെ കിടക്കാം Jayan: ഇതിപ്പോ ഇവനാണോ നായകൻ ഞാനാണോ നായകൻ
@arunajay7096
@arunajay7096 2 года назад
സത്യം... മണിയൻപിള്ള വിവരക്കേട് വിളമ്പി... ജയൻ mind ചെയ്തില്ല.. അത്ര തന്നെ 😄
@HavenofHarmony
@HavenofHarmony Год назад
Than pottan aano?? Ella room um herokk vendi book cheyth vechekkuvano?
@SIBI_Wilson.
@SIBI_Wilson. Год назад
അത് മണിയന്റെ റൂം അല്ലെ... അത് ജയന്റെ റൂം അല്ല... അവിടെ കിടന്നോളാ പറഞ്ഞതാണോ മണിയൻ ചയ്ത തെറ്റ് 😂
@bharathchandran8281
@bharathchandran8281 Год назад
@@SIBI_Wilson. എല്ലാടത്തും socialism കുത്തി കയറ്റി ചിന്തിക്കുന്നത് കേരളത്തിൽ മാത്രം ഉള്ള്... പവർ ഉള്ളവരെ respect ചെയ്യണം വിഡ്ഢിത്തം വിളമ്പി അടികൊള്ളുന്നത് മണ്ടത്തരം അല്ലെ..
@paalakkaran.
@paalakkaran. Год назад
@@arunajay7096മണിയൻ പിള്ള രാജു പ്രൊഡ്യുസർ നടൻ ആയിരുന്നു ... അദ്ദേഹത്തിന്റെ റൂമിലാണ് ജയന് ഇടം കൊടുത്തത്...
@p.k.rajagopalnair2125
@p.k.rajagopalnair2125 Год назад
The maverick actor late Jayan making an appearance in the minds of viewers , thanks to Maniyan Pillai Raju whose fine narration strikes well in to the hearts of viewers.
@മുരുകൻമുരുകൻ-ഫ1യ
മണിയൻ പിള്ള രാജു പറഞ്ഞതിലും സത്യം ഉണ്ട് ... ഇന്നാണ് കാര വാനും പിന്നാലെ അഞ്ചാറു ആളുകളും ഉണ്ടാവുക... ഇത് ഒന്നും ഇല്ലാത്ത കാല ഘട്ടത്തിൽ ജീവിച്ച പ്രേം നസീർ പോലും പുല്ല് പായയിലും ടവൽ വിരിച്ചു കിടന്ന കാലം ഉണ്ടായിരുന്നു...
@mohammedmubarak3714
@mohammedmubarak3714 Год назад
Great actor jayan sir നോട് ഒരു ബഹുമാനവും ഇല്ലാതെ യുള്ള സംസാരം ആ കാലത്തു അദ്ദേഹത്തിന്റെ റേഞ്ച് എന്തായിരുന്നു എന്നിട്ടും ഇങ്ങനെ പറയുന്നത് കേൾക്കുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു
@AromalKs-vs3df
@AromalKs-vs3df 5 месяцев назад
Jayan sir is a unique phenomenon mesmerizing mystique thespian indian Arnold schwarzenegger and Bruce lee whover comes and goes immortal phenomenal thespian jayan sir thatch remain same
@ANOKHY772
@ANOKHY772 Год назад
ജയനെ പരിചയപ്പെടുത്തുന്നത് പോലും അദ്ദേഹത്തിന്റെ ശബ്ദത്തിൽ.. അത് ആ മഹാ നടന്റെ റേഞ്ച് എത്രത്തോളം ഉണ്ടെന്ന് കാണിച്ചു തരുന്നു...
@jrjtoons761
@jrjtoons761 2 года назад
അന്നു താൻ ഒരു കൊച്ച് ചെറുക്കൻ ആയിരിക്കുല്ലോ 25 വയസിൽ കൂടുതൽ കാണില്ല ഒരു സൂപ്പർ താരത്തോട് ഇത്രയും ഒക്കെ പറഞ്ഞോ 😛
@janardhansr113
@janardhansr113 2 года назад
better mimicry than tini tam
@varunsnair998
@varunsnair998 2 года назад
Pavam Tini😂
@MaDMaX-wv3gg
@MaDMaX-wv3gg Год назад
Jayan sir ennum swag king.....jayan our mass hero till 2022... ini oru100kollam kazijalum
@favouritemedia6786
@favouritemedia6786 9 месяцев назад
ഈ സീൻ മനസിൽ കണ്ടവർ ഉണ്ടോ
@georgemarathonthara4975
@georgemarathonthara4975 2 года назад
My Dear Sweet Maniyanpilla Ji, Good morning Tuesday! May LOVE be in your life. May HOPE be in your heart. May PEACE be in our world.. Thank you so much and God bless you all abundantly 👍🌹❤🙏💋
@PrimeMinisterAbhilashKalkiG
😀😀😀
@sanalstrikes
@sanalstrikes Год назад
🤔...Aavo!
@stanlyalexander1941
@stanlyalexander1941 Год назад
Door തട്ടിയ sound ആണല്ലേ കേട്ടത് 🤣🤣
@sureshckannur7760
@sureshckannur7760 Год назад
ജയൻ അന്ന് സൂപ്പർ സ്റ്റാർ ആയിരുന്നില്ലേ..... അന്ന് മണിയൻ പിള്ള പൊടിമീശയുള്ള ഒരു പയ്യനായിരിക്കുമല്ലോ.... മണിയൻ പിള്ള സിനിമയിൽ മുഖം കാണിക്കാൻ ചാൻസ് ചോദിച്ചു നടക്കുന്ന സമയത്ത് ജയനോട് "വേണമെങ്കിൽ ഇവിടെ വന്നു കിടന്നോ " എന്ന് പറഞ്ഞു എന്ന് പറഞ്ഞത് തള്ളല്ലേ!
@ammusvlogg1247
@ammusvlogg1247 Год назад
ജയന്റെ ശബ്ദം കേട്ട് മണിയൻപിള്ള മുള്ളി പ്പോയി!😅
@arunajay7096
@arunajay7096 2 года назад
ജയൻ അന്നേ bankable actor ആണ് താൻ പറഞ്ഞത് ആണ് തെറ്റ്...
@PrimeMinisterAbhilashKalkiG
If jayan was live in Film Industry.. The entire industry will change.. Even The Mm s will not be there ☀️🌙🙏✌😀
@JosephVareethukutty-ge1vw
@JosephVareethukutty-ge1vw Год назад
Nobody could replace Jayan. These MMs will be become nothing in his presence. Jayan became a super star within just 6 years.
@SunilKrishnan-ct3kq
@SunilKrishnan-ct3kq Год назад
If he alive today he would be a big Hollywood muckty muck from Indian cinema Bruce Lee and Arnold Schwarzenegger of Indian cinema forevermore
@dailyriddenexotics2264
@dailyriddenexotics2264 Год назад
Reality
@madhutp2794
@madhutp2794 2 года назад
മറ്റൊരു കർണ്ണൻറ സെറ്റ്
@ashnelli2224
@ashnelli2224 Год назад
if it was mammootty instead of jayan, maniyan pilla would have piss-off on the bed, jayan is comparatively far better
@aamifoodsvlogs7449
@aamifoodsvlogs7449 Год назад
kunjan: athe, athe, athe
@PerformancebikersIndia94
@PerformancebikersIndia94 10 месяцев назад
Aa dilog enthupatty 😂 kelkkan venddi weekly 2 times repeat adichu kettukondirikkunnu
@JoyalAntony
@JoyalAntony 2 года назад
ഇതിപ്പോ ലാലിനെ ആയിരുന്നെങ്കിൽ തള്ളി മറിച്ചേനെ......
@aalbinssamuelcs28yearsand
@aalbinssamuelcs28yearsand 2 года назад
Entha
@JK-wd9mb
@JK-wd9mb 2 года назад
Athanu lalinde simplicity ..😅
@JP-bd6tb
@JP-bd6tb 2 года назад
അത് പിന്നെ ചോദിക്കാനുണ്ടോ
@Niz311
@Niz311 2 года назад
Ya റബ്ബേ
@baijuneethu2021
@baijuneethu2021 Год назад
👍👍👍👍👍
@pk.5670
@pk.5670 2 года назад
സുധീർ കുമാർ???
@kailasnandakumar8431
@kailasnandakumar8431 Год назад
His original name....
@JoyalAntony
@JoyalAntony Год назад
ഓ തന്നെടെ ഇങ്ങേരുടെ യഥാർത്ഥ പേര്
@sunilkrishnan1453
@sunilkrishnan1453 Год назад
A phenomenal asteroid absquatulate prematurely alive today he would either be a brobdingnagian thespian in South India or big Bollywood muckety muck along amithab
@joker..7495
@joker..7495 Год назад
സുധീർ കുമാർ മണിയൻപിള്ള രാജു ആയി 😂😂
@raoofk1709
@raoofk1709 Год назад
ജയന് മനുഷ്യത്വം കുറവായിരുന്നു. എന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്
@littlestars...954
@littlestars...954 Год назад
ഈ വീഡിയോ മുഴുവൻ കാണാതെ ഇങ്ങനെ പറയരുത് ... ഈ ഷോ മുഴുവൻ കണ്ടാൽ അറിയാൻ പറ്റും...
@JosephVareethukutty-ge1vw
@JosephVareethukutty-ge1vw Год назад
Watch full video. പിന്നെ മനുക്ഷ്വതം ഉള്ളവരണല്ലോ ഇപ്പോൾ മലയാള സിനിമയിൽ കൂടുതൽ ഉള്ളത്.
@favouritemedia6786
@favouritemedia6786 9 месяцев назад
സ്വന്തം driver ഓട് മകളുടെ കല്യാണം ആവിശ്യം വരുമ്പോൾ എന്നോട് പറയണം എന്ന് പറഞ്ഞ ആള് ആണ് ജയൻ 🔥😍
@peace8326
@peace8326 2 года назад
Lena yod ulla Maniyante parakramam oorthupoyavar undo😆
@aaronroy1599
@aaronroy1599 Год назад
Enth parakramam?
@squadfinisher
@squadfinisher Год назад
@@aaronroy1599 maniyanpilla raju lenede kayyil touch cheyuna oru video ondu atha
@squadfinisher
@squadfinisher Год назад
@@aaronroy1599 കൈ means upper arm
@aaronroy1599
@aaronroy1599 Год назад
@christin oh aghane
@skids-pz1xk
@skids-pz1xk 10 месяцев назад
😊jayan aa kayy kondulla expression onnum illa pazhaya movies kanda ariyalo mimicrykar exagerate cheyth anu cheyunnath
@sudhis7746
@sudhis7746 2 года назад
Evanokka enthu ula
@sreepillai9537
@sreepillai9537 Год назад
ലാസ്റ്റ് 🤣🤣
@jomonkutty3469
@jomonkutty3469 Год назад
shyriku chbiyill vandu keryo chytta !?
@bharathchandran8281
@bharathchandran8281 2 года назад
താളം അടിക്കുമ്പോ നോക്കി അടിക്കണം next time
@Sector_07
@Sector_07 2 года назад
ഇതു ഒള്ളതാടോ
@mskalim8409
@mskalim8409 2 года назад
Pavam vandu anthenkilum undennu oorthu kanum ellannu penna manaselayadu
@pradeepp819
@pradeepp819 Год назад
തള്ളേ പിള്ളേ.....
@sathyankk5234
@sathyankk5234 Год назад
Pacha Kallam. Jayante sound asharafinte
@stillimproving7883
@stillimproving7883 Год назад
Ashraf started dubbing only after Jayan died... Your information is incomplete.
@ratheesh2510
@ratheesh2510 Год назад
Booloka durantham
@salihnh3498
@salihnh3498 Год назад
ivattakalokke thadich kozhuthalloo
@akstoreak7265
@akstoreak7265 Год назад
ഇങ്ങനെ തള്ളൽ പാടുണ്ടോ സേട്ടാ
Далее
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ #cat
00:38
Happy Onam | Onam as a Wifey | Diya Krishna
45:30
Просмотров 899 тыс.