Тёмный

ഞാൻ അത് പുറത്ത് പറയുമെന്ന പേടിയിൽ അയാൾ ജീവിക്കട്ടെ | ദുരനുഭവം തുറന്ന് പറഞ്ഞ് ACTION HERO BIJU-ലെ നടി 

Behindwoods Ink
Подписаться 267 тыс.
Просмотров 800 тыс.
50% 1

ഞാൻ അത് പുറത്ത് പറയുമെന്ന പേടിയിൽ അയാൾ ജീവിക്കട്ടെ | ദുരനുഭവം തുറന്ന് പറഞ്ഞ് ACTION HERO BIJU-ലെ നടി
#sherly #actionherobiju #manjuvaani #behindwoodsink
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@praseethap3330
@praseethap3330 Год назад
ഏതോ ഒരാളുടെ അശ്രദ്ധ മൂലം ആരും അറിയാതെ പോയ ഗായിക........ നഷ്ടം ഞങ്ങൾ ജനങ്ങൾക്കാണ്....... ഒരു പാട് പാട്ടുകൾ ആ ശബ്ദത്തിൽ കേൾക്കാൻ ഞങ്ങൾക്ക് കഴിയാതെ പോയി........എല്ലാ വിധ ആശംസകളും നേരുന്നു........
@sheejata766
@sheejata766 2 месяца назад
ഈ അവതാരകനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ഒരാളെയും വേദനിപ്പിക്കാതെ ചോദ്യങ്ങൾ ചോദിക്കുന്ന നല്ല ആൾ താങ്ക്സ്
@vidhyasajith1209
@vidhyasajith1209 2 месяца назад
രജനീഷ്
@santhoshkannankg5880
@santhoshkannankg5880 2 месяца назад
interview ചെയ്യപ്പെടുന്ന ആളിന് സംസാരിക്കാൻ സമയവും അവസരവും കൊടുക്കുകയും ചെയ്യും❤
@albertkv14
@albertkv14 2 месяца назад
ശരിയാണ് എൻ്റെ മനസ്സുവായിച്ചപോലെ താങ്കൾ കമൻ്റിട്ടു ❤❤
@Aysha_s_Home
@Aysha_s_Home 2 месяца назад
സത്യം🙏🏼
@sunudevpv5471
@sunudevpv5471 2 месяца назад
സത്യം 🙏
@reenyantony
@reenyantony 2 месяца назад
ഒരു വർഷം കഴിഞ്ഞു ഈ ഇന്റർവ്യൂ പോസ്റ്റ്‌ ചെയ്തിട്ട്.. ഞാൻ പക്ഷേ, ഇന്നാണ് കാണുന്നത്.. എന്റമ്മോ, എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.. ആക്ഷൻ ഹീറോ ബിജു -ലെ ഷേർലി ആണ് ഇതെന്ന്.. What a beautifull voice... നീല ജലാശത്തിൽ, last പാടിയ ഹിന്ദി song.. ഒന്നും പറയാൻ ഇല്ല... ഇത്രയും നല്ല ഒരു ഇന്റർവ്യൂ ഞാൻ ഇതു വരെ കണ്ടിട്ടില്ല.. അവതാരകൻ ❤❤ഇത്രയും ക്ഷമയുള്ള അവതാരകൻ ❤❤രജനീഷ്,താങ്കൾ ഒരു പുലിയാണ്.❤❤
@hithasreesworld2000
@hithasreesworld2000 2 месяца назад
ഞാനും ഇന്ന് കാണുന്നു
@dhanyaanilkumar4017
@dhanyaanilkumar4017 2 месяца назад
എനിക്കും വിശ്വസിക്കാൻ പറ്റുന്നില്ല... ഞാനും ഇന്നു കാണുന്നു
@santhoshkannankg5880
@santhoshkannankg5880 2 месяца назад
​@@dhanyaanilkumar4017ഞാനും ഇന്ന് കാണുന്നു❤ വളരെ fresh & പുതുമയുള്ളത്❤❤
@linlichvlogs
@linlichvlogs 2 месяца назад
ഞാനും
@shamlamuhammed3844
@shamlamuhammed3844 2 месяца назад
Njanum
@mxpro-
@mxpro- Год назад
എന്റമ്മേ.... ഇത്രയും മനോഹരമായി പാടുന്ന ഒരാളിന്റെ ഭാവി അന്ന് നശിപ്പിച്ച ആ മനുഷ്യന് അർഹിക്കുന്ന ശിക്ഷ ദൈവം കൊടുക്കണേ 🙏 ഇവരുടെ ഈ സ്വരത്തിൽ നമുക്ക് കേൾക്കേണ്ട എത്രയോ ഗാനങ്ങൾ നമുക്കും ഇവർക്കും നഷ്ടമായി. ഈ ഇന്റർവ്യൂ അതിനൊള്ളൊരു മറുപടിയും മഞ്ജുവിന്റെ ശക്തമായ ഒരു തിരിച്ചുവരവിന് കാരണവും ആകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏
@ancyancy625
@ancyancy625 Год назад
ആ,പട്ടിടെ,പേർ അറിയാൻ ആഗഹഠ
@venugopal2347
@venugopal2347 Год назад
@@ancyancy625 കൈസർ 😀
@ancyancy625
@ancyancy625 Год назад
@@venugopal2347 👍🏻😁
@maheshmahi6841
@maheshmahi6841 Год назад
​@@venugopal2347 🤣🤣
@meet7520
@meet7520 Год назад
​@@ancyancy625 mohan Sitara aanooo enthoooo
@NishaHaris-pc3rd
@NishaHaris-pc3rd 2 месяца назад
ഞാനും ഇന്നാണ് ഈ ഇന്റർവ്യൂ ആദ്യമായി കാണുന്നത്, എത്ര ശാന്തമായി മനോഹരമായി അദ്ദേഹം ചോദ്യങ്ങൾ ചോദിച്ചു, മറ്റുള്ളവർ ഇത് കണ്ടു പഠിക്കട്ടെ
@amhardwarearyanad5642
@amhardwarearyanad5642 Месяц назад
NJANUM
@BTSARMY-ih3mk
@BTSARMY-ih3mk Месяц назад
സങ്കടം തോന്നുന്നു. പാവം, അവസരങ്ങൾ നഷ്ടം ആയത് നഷ്ടം തന്നെ ആണ്. God bless you 😍
@remith8501
@remith8501 Год назад
Playback singing ലേക്ക് തീർച്ചയായും വരണം . കിട്ടിയ കഴിവ് കളയരുത്. അതി മനോരഹരമായ ശബ്ദം .
@meeraaaah
@meeraaaah 2 месяца назад
ചേച്ചി...praayamo poya kaalamo ദുരനുഭവങ്ങളോ ഒന്നും ഓർക്കേണ്ട.. ചേച്ചിയുടേത് ആരും അസൂയ യോടെ കേൾക്കുന്ന ഒരു ശബ്ദം ആണ് ❤️😍ഇനിയും ഈ ശബ്ദത്തിൽ പാട്ടുകൾ വരണം ❤️സോഷ്യൽ മീഡിയ വഴിയോ ഇന്റിപെൻഡന്റ് മ്യൂസിക് ആയോ covers ആയോ ഒക്കെ പാടണം.. ചേച്ചിയ്ക് വേണ്ടി ചേച്ചിയുടേതായ അവസരങ്ങൾ ഇനിയും തേടി വരും.. ഇന്ന് വരെ നിങ്ങള് ആക്ഷൻ ഹിറൊ ബിജു വിലെ ഒരു അഭിനേത്രി ആയിരുന്നു.. ഇപ്പോ മുതൽ ഒരു ഗായിക ആയി ഓർക്കാൻ ആണ് ഇഷ്ടം സ്വന്തമായി ഒരു ഇടം ഇനിയും ലഭിക്കട്ടെ ❤️
@binubs5688
@binubs5688 Год назад
നല്ല ഇന്റർവ്യൂ വലിയ ബഹളങ്ങൾ ഇല്ലാത്ത സംസാരം രണ്ടു പേരുടെയും 👍
@ajithvijayan40
@ajithvijayan40 Год назад
ഒരുപാട് ദുഃഖങ്ങൾ ചിരിയിലൂടെ കൊണ്ട് നടക്കുന്ന നിഷ്കളങ്കയായ കലാകാരി. 🙏🙏🌹
@sreedevipavaratty
@sreedevipavaratty Год назад
Super hero അച്ഛൻ 💕 👏👏👏 അച്ഛൻ aa നിമിഷം അവിടെ വന്നില്ലായിരുന്നുവെങ്കിൽ കഥ ഒരുപാട് മറിപോയെനെ... "പ്രകൃതിയുടെ കാവ്യ നീതി".. ഇനിയും ഉയരങ്ങളിക്കേക് എത്തട്ടെ
@sibijohn163
@sibijohn163 Год назад
Athaanu achan
@susammaissac2940
@susammaissac2940 3 месяца назад
Guardian angels , parents​ @@sibijohn163
@Aysha_s_Home
@Aysha_s_Home 2 месяца назад
അതാവണം അച്ചൻ😢🙏🏼​@@sibijohn163
@Gerald130675
@Gerald130675 Месяц назад
Yes God protected her.
@jyothishaparippally6104
@jyothishaparippally6104 Месяц назад
ഇനിയും വളരാൻ സമയങ്ങൾ ഒരുപാടുണ്ട്.നല്ല ഗായികയായി ഉയരട്ടെ.ഇത്രയും കഴിവുകൾ ഉള്ള മോളെ വളരെ ഉയരുക തന്നെ വേണം
@sadirasalam2655
@sadirasalam2655 Год назад
നല്ല വ്യക്തിത്വമുള്ള കുട്ടി ❣️ ഈ voice ഇൽ പാട്ട് കേൾക്കാൻ ഒത്തിരി ആഗ്രഹം തോന്നുന്നു ♥️♥️ ദൈവം അനുഗ്രഹിക്കട്ടെ ❣️കേൾക്കാൻ ഞങ്ങൾക്ക് ഭാഗ്യം ഉണ്ടാവട്ടെ 🙏🏻🙏🏻 അവതാരകൻ the perfect 👌✨️👌 അവതരണം 👌👌 Stay blessed🙏🏻❤️🙏🏻
@entemontagelifebymanjuvani
@entemontagelifebymanjuvani Год назад
❤️🙏🧿
@Nivedyas215
@Nivedyas215 Год назад
@@entemontagelifebymanjuvani സിനിമ സ്വപ്നകൂട്, മറ്റേ നടി ജ്യോസ്ന, പാട്ട് കറുപ്പിനഴക്.. അപ്പൊ ആളെ മനസ്സിലാക്കാല്ലോ 🤔
@fawazferoz4605
@fawazferoz4605 Год назад
@@Nivedyas215 🌹🌹
@selvarajselvaraj7630
@selvarajselvaraj7630 Год назад
Super voice congratulations
@madhaviochoth
@madhaviochoth Год назад
Rl
@Sreeja123
@Sreeja123 Год назад
ദൈവം തൊട്ട നുഗ്രഹിച്ച കലാകാരി. എവിടേയും പതറാതെ മുന്നേറുക. all the best.
@entemontagelifebymanjuvani
@entemontagelifebymanjuvani Год назад
❤️🙏🧿
@BanuMathi-cw9cc
@BanuMathi-cw9cc Месяц назад
🙏🙏❤️❤️❤️👍👍👍 സൂപ്പർ
@prajithpeethambaran8894
@prajithpeethambaran8894 Год назад
ഇതു കേൾക്കുന്ന ഏതെങ്കിലും സംഗീത സംവിധായാകരു ഈ ചേച്ചിക്ക് ഒരു അവസരം കൊടുക്കണേ ഇത്രക്ക് വിദ്യാഭ്യാസമുള്ള ചേച്ചിയാണോ വിശ്വസിക്കാൻ പറ്റുന്നില്ല, നമിക്കുന്നു ചേച്ചി, ചെറിയ റോളാണെങ്കിലും action ഹീറോ ബിജുവിൽ അഭിനയിക്കാനുള്ള ആ മനസ്സ് 🙏ചേച്ചി പാടണം എന്ത് നല്ല ശബ്‌ദം, താങ്ക്സ് ചേട്ടാ ഈ ചേച്ചിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നതിൽ 🙏🥰🥰
@binduajith3290
@binduajith3290 3 месяца назад
May god bless you to get a chance
@anathakrishnan9700
@anathakrishnan9700 2 месяца назад
Malayalam Film 🎥 industry. You must come as a best singer like chithra ok
@anathakrishnan9700
@anathakrishnan9700 2 месяца назад
Super 🎉
@aswathyaswathy7061
@aswathyaswathy7061 2 месяца назад
Super voice
@DRSIRE
@DRSIRE 2 месяца назад
super
@O.MJoseph
@O.MJoseph 3 месяца назад
മലയാളിയുടെ ഈഗോയുടെ കറതീർന്ന തെളിവാണ് ഇത്രമാത്രം മനോഹരമായി പാടുന്ന സിങ്ങഴ്സിന് ചാൻസ് കിട്ടാതെ വരുന്നത് സൂപ്പർ സിസ്റ്റർ 👌🥰🥰🥰👍
@mercyjacobc6982
@mercyjacobc6982 2 месяца назад
എല്ലാ രംഗത്തും നിറം വിഷയമാണ്, പിന്നണി ഗാന രാജ്യവും അതിൽ നിന്ന് രക്ഷപ്പെടുന്നില്ല, നാം കാണുന്നതല്ലേ നിറം കുറഞ്ഞ, ചന്ധം കുറഞ്ഞ കുട്ടികൾക്കുള്ള വിവേചനം എല്ലായിടത്തും ഇപ്പോഴും ഉണ്ട്. 🙄
@mercyjacobc6982
@mercyjacobc6982 2 месяца назад
പിന്നണി ഗാന രഗവും അതിൽ നിന്ന് വിമുക്തമല്ല (വർണ വിവേചനത്തിൽ നിന്ന് )
@nanmozhi-4256
@nanmozhi-4256 Год назад
ഇത്ര കഴിവുള്ള കലാകാരിയായിട്ടും പണത്തിനും പ്രശസ്തിക്കും വേണ്ടി സ്വന്തം ശരീരവും ആത്മാഭിമാനവും അടിയറവു വെക്കാതിരുന്ന പ്രിയ ഗായികക്ക് ആയിരം ആയിരം നമസ്കാരം. 🙏
@entemontagelifebymanjuvani
@entemontagelifebymanjuvani Год назад
🙏❤️🧿
@mohamedjunaisttjunu4161
@mohamedjunaisttjunu4161 Год назад
Orupaad per kidannu koduthit und. Prashastha Malayalam nadi interview l paranjitund athyathe film nte samvidhayakan kedannu koduthittund ennu chance n vendi
@skariakuruvilla2101
@skariakuruvilla2101 Год назад
പണയം വെക്കാൻ പറ്റിയ മുതൽ
@ancyancy625
@ancyancy625 Год назад
🙏🙏
@jameelavp3696
@jameelavp3696 Год назад
Dee bhi Asanat
@beenababy3788
@beenababy3788 Год назад
എത്ര മനോഹരം ആയിട്ടാണ് പാടുന്നത് ❤️❤️❤️. സംഗീതത്തിന്റെ ഉയരങ്ങളിലേക്കു എത്തി പെടാൻ ദൈവം അനുഗ്രഹിക്കട്ടെ
@mangosaladtreat4681
@mangosaladtreat4681 Год назад
ഈ ഒതുക്കൽ എപ്പോഴും ഉള്ളതാണ് .... എങ്കിലും നമ്മുടെ ചിറകുകൾ നമുക്കു വിരിച്ചു പറക്കാൻ ഉള്ളതാണ് .... നാമറിയാതെ തനിയെ പറന്നുയരും!👍👌💜💕✍️
@SN-wi5kt
@SN-wi5kt Год назад
നല്ല parents ന് ഉണ്ടായ മകൾ 👍
@sangeethasuresh306
@sangeethasuresh306 Год назад
മഞ്ജു ചേച്ചി വിജയ മാത സ്കൂളിൽ എൻ്റെ സീനിയർ ആയിരുന്നു. എല്ലാ music competition ലും first വാങ്ങുന്ന ചേച്ചി.... Such a beautiful singer. ചേച്ചിക്ക് ഇതിന് ശേഷം നല്ല നല്ല അവസരങ്ങൾ ലഭിക്കട്ടെ
@ansarudheennafeesayusaf6025
Ponnani aanno
@കരയുംജലവുംയാത്രകളും
Hi Sangeetha.
@krishnabharathi1343
@krishnabharathi1343 Год назад
എത്ര മധുരമാണ് ഈ സ്വരം, ഹൃദയത്തിൽ തൊടുന്ന,അറിയാതെ മിഴികൾ നിറഞ്ഞൊഴുകിയ നിമിഷങ്ങൾ എനിക്ക് ഒരുപാട് ഒരുപാട് സ്നേഹമുണ്ട്. ആരാധനയും.. മുന്നോട്ട് തന്നെ പോകുക. സർവശക്തനായ ദൈവം ഉയരങ്ങളിലെത്തിക്കും തീർച്ചയായും 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👏👏👏😘
@indhuganesh7827
@indhuganesh7827 Год назад
മോളെ സത്യം പറഞ്ഞൽ ഞാൻ കരഞ്ഞു പോയി.. ഇത് ഞാൻ മുഴുവൻ കേട്ടു. മോൾ വളരെ നല്ല കുട്ടി യാണ്..അത് പോലെ തന്നെ പാട്ടും സൂപ്പർ.. നേരിൽ കാണാൻ നല്ല ഇഷ്ട്ടം ഉണ്ട് സംസാരിക്കാൻ ഇഷ്ട്ടം ഉണ്ട് ശരിക്കും പറഞ്ഞൽ എന്റെ മോളെ പോലെയാണ് മോൾ. എന്നും നല്ലത് മാത്രം വരട്ടെ 🙏🙏👍👍❤️❤️😊
@jeseenthasudha9387
@jeseenthasudha9387 Год назад
ആക്ഷൻ ഹീറോയിൽ കണ്ട് മനസ്സിൽ വച്ചിരുന്ന അഭിപ്രായത്തെ അപ്പാടെ മാറ്റിമറിച്ച ഇൻറർവ്യൂ 🌷 മഞ്ജു you are great 👍 ഇനിയാണ് മഞ്ജുവിന്റെ നല്ല സമയം 🌷 ദൈവത്തിന്റെ അനുഗ്രഹം ധാരാളം ഉണ്ടാകട്ടെ ❣️തടിയിലല്ല മനസ്സിലാണ് നന്മ 🌷പേരൻറ്സിന് ഒരു 🙏
@sakunthalaattingal9365
@sakunthalaattingal9365 Год назад
ശോ ഈ കമന്റ് വായിച്ചിട്ടാണ് എനിക്ക് മഞ്ജുവിനെ മനസിലായത്. താങ്ക്സ് 🤔😍😍😍
@mykitchenspace1624
@mykitchenspace1624 Год назад
എനിക്കും ഇവരോട് ഇപ്പോൾ കൂടുതൽ ബഹുമാനം തോന്നുന്നു
@user-ul2gv8sw4p
@user-ul2gv8sw4p 2 месяца назад
​@@sakunthalaattingal9365anikkum
@jayanthammadp989
@jayanthammadp989 Месяц назад
നമിക്കുന്നു മോളുടേ എളിമത്വത്തെ 🙏🙏🙏 All the Very Best🙏🙏🙏
@bindhubinduzzz5768
@bindhubinduzzz5768 Год назад
ഇത്രയ്ക്ക് നല്ല കഴിവുള്ളവരൊക്കെ ഒളിച്ചിരുന്നാൽ മറ്റുള്ളവരെ ഫെയ്സ് ചെയ്യാതിരുന്നാൽ ഞങ്ങളെപ്പോലുള്ളവർക്ക് നല്ല ഒരു ഗായികയല്ലേ നഷ്ടപ്പെടുന്നത് നല്ല ശബ്ദം വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നു ശരിക്കും എനിക്കാണെങ്കിൽ അധികം സമയം ഒന്നിനും പറ്റില്ല എന്നിട്ടും ഈ ഇന്റർവ്യൂ മൊത്തം ഞാൻ കണ്ടു. എന്റെ മനസ്സിനകത്ത് ഒരുപാട് ദുഃഖവും എന്നാൽ ഈ തന്റേടത്തോളം പുറത്തുവന്ന മഞ്ജുവിന് നന്ദി അറിയിക്കുന്നു🙏🏻🙏🏻🙏🏻 വീണ്ടും ഒരുപാട് നല്ല പാട്ട് പാടട്ടെ ചിത്രയൊന്നുമല്ല അതിനു മേലെ വരട്ടെ ചിത്രം മോശമാന്നല്ല ഒരുപാടു പാട്ടു വരട്ടെ 👌👌👌 സൂപ്പർ വോയിസ് ഇനി ഉയരങ്ങളിൽ എത്തട്ടെ 🙏🏻🙏🏻🙏🏻🙏🏻❤❤
@entemontagelifebymanjuvani
@entemontagelifebymanjuvani Год назад
❤️🙏🧿
@nimachandradas9360
@nimachandradas9360 3 месяца назад
ഇതുപോലെ ഉള്ള ഒരുപാടു കഴിവുള്ളവർ ഉണ്ട്. But, കേരളത്തിൽ ഒരു യേശുദാസും ഒരു ചിത്രയും മതി എന്ന് ചിലർ തീരുമാനിച്ചു. നമ്മൾ ചിന്തിക്കണം ഇപ്പോൾ പുതിയ തലമുറയിൽ എത്രയോ പാട്ടുകാർ വരുന്നു . മുൻപ് എന്തുകൊണ്ടാണ് അങ്ങനെ വന്നില്ല. ഫിലിമിൽ ഇല്ല ഭാഗത്തും ലോബികൾ ഉണ്ടെന്നു പറയുന്നത് വെറുതെ അല്ല. വളരെ കഴിവ് ഉള്ള ഒരു വ്യക്തി ആണ്. കണ്ടതിലും, അറിയാൻ പറ്റിയതിലും വളരെ സന്തോഷം.
@sreejank2204
@sreejank2204 Год назад
ആദ്യം അവതരകന്.... ഒരു ബിഗ് സല്യൂട്ട്..... അവരെ(മാഡത്തെ )സംസാരിക്കാൻ അനുവദിച്ചല്ലോ.....കൃത്യമായ ചോദ്യം 🙏🙏🙏... ഇനി മഞ്ജു ചേച്ചി ക്ക്..,.... ആ മനസിലെ വേദന കേട്ടപ്പോ സങ്കടം.... പാവം.... 😢എന്തു നല്ല വോയിസ്‌.... ചേച്ചി യുടെ സമയം വരും.. തീർച്ച.. 🥰🥰🥰🥰ഷേർളിയെ ഇഷ്ടം ❤️❤️
@entemontagelifebymanjuvani
@entemontagelifebymanjuvani Год назад
❤️🙏🧿
@sunithaanilkumar8572
@sunithaanilkumar8572 2 месяца назад
Action hero biju ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട്.ഒരു ഒറ്റ ആ ഡയലോഗ് മാത്രം ഞങ്ങൾ എന്നും വിമർശിച്ച്ചിരുന്നു. ഇപ്പോഴാ മനസ്സിലായത് അതിന്റെ റീസൺ.
@DaywithShanShakkeer
@DaywithShanShakkeer Год назад
ചിത്ര മാത്രം പോരാ ഇതുപോലെ നല്ല പാട്ടുകാരികൾ ഇപ്പോയും ഒളിച്ചിരിപ്പിലാണ് എല്ലാവരും വരട്ടെ ❤
@fredymfinifredymfini7050
@fredymfinifredymfini7050 2 месяца назад
എന്തോന്ന് ചിത്ര
@Deepa594
@Deepa594 2 месяца назад
ഗായകർ വരണം ചിത്രമാത്രം അല്ലല്ലോ പുതിയ എത്ര ഗായകർ ഉണ്ട് ചിത്രനെ കുറ്റം പറയണ്ട അതൊരു വാനമ്പാടി തന്നെ ആണ്
@vishnuoam3283
@vishnuoam3283 2 месяца назад
​@@fredymfinifredymfini7050ചിത്ര എന്തോന്നറിയില്ല .. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗായിക മാരിൽ ഒരാൾ
@AnuAnu-fo3co
@AnuAnu-fo3co 2 месяца назад
👍👍👍👍👍👍❤
@AnuAnu-fo3co
@AnuAnu-fo3co 2 месяца назад
​@fredymfinif👍👍👍👍👍redymfini7050
@kalasunder6818
@kalasunder6818 Год назад
The anchor is too good, very polite, keep it up sir❤
@faizafami6619
@faizafami6619 2 месяца назад
Rajaneesh
@Girijan-ur1su
@Girijan-ur1su 20 дней назад
എത്ര മനോഹരമായ പ്രോഗ്രാം... അനുഗ്രഹീതയായ കലാകാരി... സ്വന്തമായ അഭിപ്രായം, വ്യക്തിത്വം സൂക്ഷിക്കുന്ന പ്രതിഭ..എത്ര കൃത്യതയോടെ ബഹുമാനത്തോടെയാണ് അവർ അച്ഛനെയും അമ്മയേയും ഗുരുക്കന്മാരെയും ഒക്കെ സ്മരിക്കുന്നു... അഭിപ്രായങ്ങൾ പറയുന്നു... അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നു കരുതേണ്ട. ഇനിയും പാട്ടിലേക്ക് എത്തണം... തിരിച്ചു പിടിക്കണം... അഭിനന്ദനങ്ങൾ 🌹👌 എത്ര ചിട്ടയോടെയാണ് അദ്ദേഹം ഇന്റർവ്യൂ നയിക്കുന്നത്... ഇത് പലരും കണ്ടു പടിക്കണം.. രണ്ടുപേർക്കും ആശംസകൾ 🌹❤
@shelmy1000
@shelmy1000 Год назад
ഒരാള്‍ വിചാരിച്ചാല്‍ കൊല്ലുന്ന gift amo സംഗീതം...you must come back to industry madam❤️
@sreekumar1384
@sreekumar1384 Год назад
ഈ ആത്മാഭിമാനത്തിന് ഹൃദയത്തിൽ നിന്നൊരു സല്യൂട്ട് 🌹❤️🌹
@rasiyathnikhil3118
@rasiyathnikhil3118 Год назад
രജനീഷേട്ടന്റെ ഇന്റർവ്യൂ എല്ലാം super ആണ്,,, നിലവാരം ഉള്ള ഇന്റർവ്യൂ
@Inmyhobeez
@Inmyhobeez 3 месяца назад
Avatharakante peru ippozhanu ariyunnath❤❤❤
@nattarivukaludegramakazhch8753
@nattarivukaludegramakazhch8753 2 месяца назад
അതെ
@beenanair9859
@beenanair9859 2 месяца назад
Super. ❤❤❤❤❤❤
@lijorachelgeorge5016
@lijorachelgeorge5016 2 месяца назад
അതേ
@vinodkumarcp73
@vinodkumarcp73 2 месяца назад
Pk ഗോപി സാർ മഹത് വ്യക്തി ആണ്, താങ്കൾക്ക് നല്ല അവസരങ്ങൾ തീർച്ചയായും ഉണ്ടവും ❤❤❤❤👍👍👍
@igneshak3252
@igneshak3252 2 месяца назад
എത്ര മനോഹരമായാണ് പാടുന്നത് ഈശ്വരനുണ്ട് കൂടെ 👌👍🏼👍🏼💐🥰
@uservyds
@uservyds Год назад
ഞാൻ ഒരു മ്യൂസിക് ഡയറക്ടർ ആയിരുന്നേൽ എന്റെ എല്ലാ സിനിമയിലും female വോയിസ്‌ മഞ്ജു ചേച്ചിയെ കൊണ്ട് മാത്രമേ പാ ടിക്കുകയുള്ളൂവായിരുന്നു.. 🙏🥰❤️❤️
@Mr331970
@Mr331970 Год назад
അടിപൊളി സൗണ്ട്... ആരെയും പേടിക്കണ്ട. നല്ല ശബ്ദം ദൈവം തന്ന ദാനമാണ്. അത് നിങ്ങൾ കളഞ്ഞു കുളിയ്ക്കരുത്. പ്ലീസ്
@entemontagelifebymanjuvani
@entemontagelifebymanjuvani Год назад
❤️🙏🧿
@daisythomas7617
@daisythomas7617 Год назад
@@entemontagelifebymanjuvani w
@vilasinikk1099
@vilasinikk1099 Год назад
Behindwods ലെ ഈ മനുഷ്യൻ ഇന്റർവ്യൂ ചെയ്യുന്നത് മാത്രമാണ് നല്ലത്. Standard, Quality etc. പിന്നെ നല്ല കലാകാരികളുടെ ഭാവി നശിപ്പിക്കുന്നത് ഇത്തരം അധ: മൻമാരാണ് ഉന്നതങ്ങളിലെത്തേണ്ട ഒരു പാട് ഗായികമാരെ ഒന്നുമല്ലാതാക്കിയിട്ടുണ്ട്.
@ramla5947
@ramla5947 Год назад
നല്ല സൗണ്ട്.. ആ ഹിന്ദി സോങ് ഫുൾ പാടിപ്പിച്ചു കൂടായിരുന്നോ... ഇനിയെങ്കിലും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ...
@syamalakumari1673
@syamalakumari1673 3 месяца назад
രജനീഷിൻ്റെ ഇൻ്റർവ്യൂകൾ കാണാൻ ഒത്തിരി ഇഷ്ടം ധാരാളം ആൾക്കാർ ഈ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നു "പക്ഷേ രജനിഷിൻ്റെ ഇൻ്റ വ്യൂവിനു ഒരു പ്രത്യേകതയുണ്. പ്രേക്ഷകരെ ആകർഷിപ്പിക്കപ്പെടുന്നു അതൊരൂ പ്രത്യേക കഴിവാണ്. അഭിനന്ദനം രജനീഷ് 'താങ്കളെ കേൾക്കാൻ, കാണാൻ ഒത്തിരി ഇഷ്ടം 1
@valsaladevi9984
@valsaladevi9984 2 месяца назад
❤❤❤❤Nalla voice, Action hero yile abinayavum nannayirunnu.👌👌👌👌👌👌👌
@jayadas3371
@jayadas3371 2 месяца назад
Sathyam
@pradeepkvengara
@pradeepkvengara 2 месяца назад
എന്തൊരു ശബ്ദ മാധൂര്യമാണ്. ഒരുപാട് മുകളിൽ എത്തേണ്ട കലാകാരി. All the best wishes.
@ramesanrameshpaul5375
@ramesanrameshpaul5375 2 месяца назад
നീല ജെലാശയത്തിൽ, എന്തൊരു ഫീൽ ആണ്, മനസ്സിനെ തഴുകി തലോടുന്ന ഒരു വല്ലാത്ത സുഖം, മറ്റൊരു ചിത്ര ആകേണ്ടിയിരുന്ന വെക്തി, ഇനിയും വൈകിയിട്ടില്ല, അവസരം ലഭിക്കട്ടെ. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@sangeethamanoj7639
@sangeethamanoj7639 Год назад
വ്യക്തിത്വം എന്നത് സ്വഭാവ മഹിമയെ അടിസ്ഥാനമാക്കിയാണ്. ദുഃരനുഭവം നേരിട്ടിട്ടും ഭാവി അനിശ്ചിതമായ അവസ്ഥയിലും അതിന് കാരണക്കാരായവർക്ക് മാപ്പു കൊടുത്ത നല്ല മനസ്സിന് ദൈവങ്ങൾ അനുഗ്രഹങ്ങൾ നൽകിയതിൽ ... നൽകുന്നതിൽ അതിശയോക്തിയില്ല. ഇനിയും ഒരു പാട് അനുഗ്രഹങ്ങൾ ജീവിതത്തിലുടനീളം ദൈവം നൽകുമാറാകട്ടെ!💐💐💐💐🔥🔥🔥🔥🙏🙏🙏🙏❣️❣️❣️❣️
@entemontagelifebymanjuvani
@entemontagelifebymanjuvani Год назад
❤️🙏🧿
@yamunar.9225
@yamunar.9225 Год назад
അച്ഛൻ അവിടെ വന്നില്ലായിരുന്നെങ്കിൽ മോളേ' നിന്റെ അച്ചന് ബിഗ് സലൂട്ട് ദൈവം അവിടെ എത്തിച്ചത് ആണ് അച്ഛനെ ഇനിയും അവസരം കിട്ടും പാടാൻ നന്നായി പാടില്ലോ ദൈവം നിശ്ചയിച്ച ടൈമിൽ അവിടെ എത്തിയിരിക്കും തീർച്ച പാട്ടിൽ.
@reethavalsalan9885
@reethavalsalan9885 Год назад
എന്തൊരു resanu എന്തൊരു ഭാവം എന്തൊരു ശബ്ദം ഈശ്വരാ ഇവരെ ഫിലിമിൽ paadiku 👍😍❤ പാട്ടിൽ ninnu അകലല്ലേ pls സിനിമയിൽ പാടു വെറുതെ ഇവരെ വിടല്ലേ ഓ ആ ഭാവം 🙏🙏🙏
@Aysha_s_Home
@Aysha_s_Home 2 месяца назад
അവരനുഭവിച്ചത് അവർക്ക് അല്ലെ? അറിയു
@Flowers589s
@Flowers589s 2 месяца назад
എന്റെ പൊന്നോ എന്തൊരു sound❤❤❤❤❤ മുന്നോട്ട് വരട്ടെ
@rajant297
@rajant297 2 месяца назад
മലയാളത്തിലെ നല്ല സഗീതസംവിധായകൻ ആരെങ്കിലും ഇവർക്ക് നല്ല അവസരം കൊടുക്കണം സിനിമയിൽ പാടാൻ. ഒരു സിനിമയിൽ ശ്രീനിവാസൻ പറഞ്ഞത് പോലെ ഓരോന്നിനും അതിന്റതായ സമയം ഉണ്ട് ദാസാ. ഇനി മഞ്ജുവിന്റെ സമയം വരാൻ പോകുന്നു. അഭിനന്ദനങ്ങൾ സഹോദരി 👍🙏🏻
@narayanannair1264
@narayanannair1264 2 месяца назад
എന്തൊരു മനോഹരമായ ശബ്ദം. 👍🏻👍🏻👍🏻👍🏻💞
@abinjacob797
@abinjacob797 2 месяца назад
ഈ ചേച്ചിയെ എവിടെയോ കണ്ടിട്ട് ഉള്ളപോലെ ഇതു കേട്ടപ്പോൾ മുതൽ തോന്നിയിരുന്നു ലാസ്റ്റിൽ പറഞ്ഞപ്പോൾ ആണ് ആക്ഷൻ ഹീറോ യിൽ ആണെന്ന് മനസ്സിൽ ആയത് ആ മൂവി കണ്ടപ്പോൾ തന്നെ ഈ ചേച്ചിയുടെ അഭിനയം കൊള്ളാം എന്ന് തോന്നിയിരുന്നു. ഇപ്പോൾ അഡ്വേക്കറ്റും സിംഗിറും കൂടി ആണെന്ന് അറിഞ്ഞപ്പോൾ ഏറെ ബഹുമാനം തോന്നുന്നു എന്ത് സൂപ്പർ ആണ് ഈ ചേച്ചിയുടെ വോയിസ്‌. ഈ ഇന്റർവ്യൂയോട് ഒരുപാട് പാട്ടുകൾ താങ്കളെ തേടിവരും 😊
@Being_hu_men
@Being_hu_men Год назад
From 14:09 Swapnakoodu film, Mohan Sithara director, Jyotsna who got break through Mohan Sithara, I guess
@podippumthongalumvlogs3647
@podippumthongalumvlogs3647 Год назад
Enikkum manassilayi ayaalu thanneyennu😡😡
@kunjikuttanvaidyar2193
@kunjikuttanvaidyar2193 Год назад
Jyothsnayum ini enthenkilum sathyam vilichu parayumo
@musicallyamal20
@musicallyamal20 Год назад
yes
@AjuKuruvila-p8j
@AjuKuruvila-p8j 2 месяца назад
😢yes you are correct.and the studio was chethana Thrissur
@mkdmanaf9329
@mkdmanaf9329 2 месяца назад
Yes I think so.
@miyamichu2301
@miyamichu2301 Год назад
ചേച്ചീ പറയാൻ വാക്കുകളില്ല..I Appreciate you..🥰🥰 വലിയ ഗായ്‌കരുടെ ഒപ്പം എത്തണം..🤝🥰🥰🔥
@ishrathsaba5085
@ishrathsaba5085 Год назад
ഏതോ ഒരു vyekthiyil നിന്നുള്ള അനുഭവം കൊണ്ട് അത്തരം ഒരു തീരുമാനം എടുക്കേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു. Neelajalasayathil പാടുമ്പോളും ശബ്ദത്തിൽ ഗായിക ആകാനുള്ള ആ സ്വപ്നം അറിയാൻ കഴിയുന്നു. ഇനിയും പാടണം..... ആരെയും പേടിക്കാതെ.... ഉള്ളുതുറന്നു പാടണം...... സിനിമയിൽ പാടുക എന്നുള്ളത് ആഗ്രഹം മാത്രം..... അതാണ് ഏറ്റവും വലുത് എന്ന concept മനസ്സിൽ നിന്ന് എടുത്ത് കളയുക. Keep on singing...... Best wishes...കഴിവുകൾ എല്ലാം നില നിർത്താൻ ആവട്ടെ.... ❤❤❤
@bijuk8124
@bijuk8124 Год назад
ഇവർ ശരിക്കും ഒരു സുപ്പർ acting talents ഉള്ള actress ആണ് . Action hero biju എന്നാ ഫിലീമിൽ ലെ ആക്ടിങ് ശ്രധിച്ചാൽ athu മനസിലാകം പക്ഷേ മലയാളത്തിലെ filim directors അതു മനസിലാക്കി ഇവരെ ഉപയോഗിക്കുന്നില്ല . ഇനിയും മഞ്ജുവിന് ഒരുപാട്‌ acting opportunities കിട്ടാൻ പ്രാർത്ഥിക്കുന്നു . All the best.
@nijishap4311
@nijishap4311 2 месяца назад
Athile endane role
@anandhummani1340
@anandhummani1340 Год назад
അവസരങ്ങൾ ഇനിയും ലഭിക്കട്ടെ ❤️
@entemontagelifebymanjuvani
@entemontagelifebymanjuvani Год назад
❤️🙏🧿
@habeebhameed5442
@habeebhameed5442 Год назад
Skip ചെയ്യാതെ കാണാൻ തോന്നിയ ഒരു ഇന്റർവ്യൂ Anchor ഗുഡ് നല്ല സ്വരം ❤❤
@suchithrabiju8785
@suchithrabiju8785 Год назад
എന്തുന്നല്ല വോയിസ്‌ പവർഫുൾ ലേഡി... God Bless u... പാട്ടുകേട്ട് മതി ആയില്ല ഇനിയും ഉയരങ്ങളിൽ എത്തട്ടെ...
@simianimonsimi3231
@simianimonsimi3231 Год назад
പാടുവാനുള്ള കഴിവ് ദൈവം തന്നതാണ് അത് ആർക്കും വേണ്ടിയും വേണ്ടന്ന് വെക്കരുത്
@Molly-kv9be
@Molly-kv9be Месяц назад
സത്യം, എന്റെ മനസ്സിൽ ആദ്യം തോന്നിയ അഭിപ്രായം ഇതാണ് 🙏🏻
@christinageorge1859
@christinageorge1859 Месяц назад
don't judge a book by its cover🥰 Hats off you chechi❣❣എത്ര ജ്ഞാന ബോധത്തോടെ ആണ് സംസാരിക്കുന്നത് ❤❤❤
@SabithaNazeer-x5p
@SabithaNazeer-x5p 2 месяца назад
എന്തൊരു മധുരമായ ശബ്ദം രണ്ടു വരികളിൽ എത്ര ഭംഗിയായിട്ടാണ് അവർ ആ പാട്ടിൻറെ മുഴുവൻ ഭാവവും കൊണ്ടുവന്നത്.. ഇവരുടെ ഭാവി നശിപ്പിച്ച ആ പ്രമുഖൻ... അവൻ്റെ യൊക്കെ തനിനിറം പൊതുസമൂഹത്തിൽ മുന്നിൽ വെളിപ്പെടുന്ന ദിവസം എത്രയും പെട്ടെന്ന് വരണം...
@ജോൺജാഫർജനാർദ്ദനൻ-റ4ഞ
ഈ വീഡിയോക്ക് 4ദിവസം കൊണ്ട് 100k vew കിട്ടണം എന്നുണ്ടെങ്കിൽ മലയാളികൾക്ക് അത്രേയും നിങ്ങളെ ഇഷ്ട്ടപെടുന്നുണ്ട് 👍🏻👍🏻👍🏻👍🏻👍🏻പൊളി വോയ്‌സ്
@entemontagelifebymanjuvani
@entemontagelifebymanjuvani Год назад
❤️🙏🧿
@uservyds
@uservyds Год назад
​@@entemontagelifebymanjuvani 😍❤️😘
@_Aparna_
@_Aparna_ 2 месяца назад
ഒരു അവതാരകൻ എങ്ങനെയായിരിക്കണം എന്ന് വെളിപ്പെടുത്തുന്നതാണ് ഇദ്ദേഹത്തിൻ്റെ ഓരോ ഇൻ്റർവ്യൂസ് ' Action Hero Biju വിൽ മഞ്ചുനെ കണ്ടിട്ടുണ്ട്. ഇതെല്ലാം കണ്ടപ്പോൾ സങ്കടം തോന്നി. വിഷമിക്കണ്ട. ദൈവം നല്ല ഒരു കഴിവ് തന്നിട്ടുണ്ട്. ഉയരങ്ങളിൽ എത്തും തീർച്ച
@Kunjechivava
@Kunjechivava 2 месяца назад
എത്ര നന്നായിട്ടാണ് സംസാരിച്ചിട്ടുള്ളത് 👍❤️ ഫിലിം കണ്ടിട്ട് ആരെയും വിലയിരുത്തരുത് എന്നതിന്റെ ഉത്തമ ഉദാഹരണം 🥰👍എല്ലാ അർത്ഥത്തിലും വലിയൊരു കലാകാരി അഭിനന്ദനങ്ങൾ ഒരുപാട് സ്നേഹവും ❤❤
@sreejaarunkumar9243
@sreejaarunkumar9243 Год назад
Superb voice,വിഷമിക്കണ്ട ഇനിയും അവസരം ലഭിക്കും..
@fancylawrence4156
@fancylawrence4156 Год назад
ആ ചിരിയിൽ തന്നെ മണിനാധം പോലെ ❤️രണ്ട് വരിയിൽ തന്നെ എന്തു മാധുരിയും ശബ്ദം സുഖം, ദൈവം അനുഗ്രഹിക്കട്ടെ 🙏
@habeebrahman4816
@habeebrahman4816 Год назад
ആ അച്ഛൻ്റെ ആ വരവുണ്ടല്ലോ.. ഒരു അവധൂതനെപ്പോലെ.. അതാണ് അച്ഛൻ..!
@sumaaji7184
@sumaaji7184 Год назад
Sathyam
@harikuttanaymanam8515
@harikuttanaymanam8515 Год назад
Good
@sreedevipavaratty
@sreedevipavaratty Год назад
സത്യം
@jayadas3371
@jayadas3371 2 месяца назад
Yes
@shylaja7699
@shylaja7699 2 месяца назад
ഇതാണ് സ്ത്രീ ശക്തി ❤അഭിനന്ദിച്ചു പോകുന്നു
@hithasreesworld2000
@hithasreesworld2000 2 месяца назад
👍👍
@rekhaanoop8664
@rekhaanoop8664 Год назад
Lokam kelkathe poya voice, Full powerful ayi thirichu varatte, 🙏🏻🙏🏻
@sindhu8279
@sindhu8279 Год назад
നല്ല ഉഗ്രൻ സ്വരം. ദൈവം തന്ന ഈ കഴിവിനെ ഇനിയെങ്കിലും ഉപയോഗപ്പെടുത്തണം
@sibu8709
@sibu8709 3 месяца назад
ചെകുത്താന്മാരുടെ സ്വാധീനത്തിൽ എന്ത് ചെയ്യാൻ.. ഇതൊക്കെ ഫ്രോഡ് കളുടെ കൈകളിലായി
@jayarajadm9672
@jayarajadm9672 Год назад
നല്ല ശബ്ദം... ഇനി ഒരുപാട് അവസരങ്ങൾ ലഭിക്കട്ടെ.....
@sheenasunil6697
@sheenasunil6697 Год назад
Medom, നിങ്ങളുടെ ശബ്‍ദം വളരെ മാധുര്യമുള്ളതും അതേസമയം നിലപാടുകൾ ശക്തവുമാണ് . ചുവടു വയ്ക്കുന്ന എല്ലാമേഘലയിലും വിജയയാശംസകൾ. 🌹🌹🌹
@entemontagelifebymanjuvani
@entemontagelifebymanjuvani Год назад
❤️🙏🧿
@ksjayasankar9519
@ksjayasankar9519 2 месяца назад
ഇമ്പമുള്ള മനോഹര ഗാനങ്ങൾ കേൾക്കാനുള്ള അവസരം കേരളത്തിലെ ഏതോ വൃത്തികെട്ട മ്യൂസിക് ഡയറക്ടർ കാരണം നമുക്ക് കേൾക്കാൻ ഭാഗ്യമില്ലാതെ പോയി. ഇവർക്ക് അർഹമായ അവസരം മറ്റു മ്യൂസിക് ഡയറക്ടേഴ്‌സ് കൊടുക്കണം.❤
@shaamtwinkle
@shaamtwinkle Год назад
Parayunna timeline vechu swapnakkoodu aayrnu movie ennu thonunu.. Enthu thanne aayalum its never too late.. Future orupad avasarangal niranjathaakatte.. Sweet voice ❤️
@anupama7044
@anupama7044 Год назад
Athe
@SheebaCk-qx8lt
@SheebaCk-qx8lt 2 месяца назад
എനിക്കും ആ മൂവി ആണ് mindil വന്നത്.
@mkdmanaf9329
@mkdmanaf9329 2 месяца назад
peppi song . karuppinazhak
@maryjosphinjosphin4006
@maryjosphinjosphin4006 Год назад
ആരൊക്കെ എന്തെക്കെ ചെയ്താലും ഒരു പരിധിവരെ ഉള്ളു. അതുകഴിഞ്ഞു ഒരു ഉയർത്തെഴുനേൽപ്പ് ഉണ്ട് അത് പിടിച്ചുകെട്ടാൻ ആർക്കും പറ്റില്ല... സത്യം അത് മറനീകി പുറത്തു വരും.. വേദനിപ്പിച്ചു തളർത്തിയവർ വന്നു കാലുപിടിച്ചു മാപ്പു ചോദിക്കും അതും കാലം തെളിയിക്കും.👍👍
@sinim974
@sinim974 Год назад
ചേച്ചി എന്താ.. ശബ്ദം 👌👌👌 ഇത്രയും സുന്ദരിയായിരുന്നോ ചേച്ചി. ഇനിയും പാടണം അഭിനയിക്കണം എനിക്ക് ഒത്തിരി ഇഷ്ടായി സംസാരിക്കുന്നത് കാണാനും കേൾക്കാനും എന്തൊരു ഭംഗിയാ 🥰🥰🥰 😘😘😘😘
@jinilkumar3393
@jinilkumar3393 Год назад
നല്ല അവസരങ്ങൾ ലഭിക്കട്ടെ എന്നാശംസിക്കുന്നു
@muralimayyil1397
@muralimayyil1397 Год назад
Thanks behindwoods for yet another benchmark conduct of an interview .... The blessed lady too tremendously contributed to make the episode an ideal one... The ordeal she had been through couldn't have been expressed in this classic way... We all sincerely wish her accomplishing wide appeal and recognition to her gifted singer profile sooner than later. ...you have proven, much more than what you could have had your musical journey took off back then, through this brief session ... Thank you madam, thanks channel. .
@entemontagelifebymanjuvani
@entemontagelifebymanjuvani Год назад
❤️🙏🧿
@isacsam933
@isacsam933 Год назад
സത്യം പറയുന്നവർ അഹങ്കാരികൾ ആണ്.... അഹങ്കാരികൾ വിനയമുള്ളവർ ആണ് ....
@jacqulingomez8089
@jacqulingomez8089 Год назад
Sathiam
@miyamichu2301
@miyamichu2301 Год назад
സത്യം🙏
@lakshmi8814
@lakshmi8814 Год назад
വളരെ സത്യം ആണ് പറഞ്ഞത് 👍
@Avani_avuzzz
@Avani_avuzzz Год назад
True
@musicallyamal20
@musicallyamal20 Год назад
അഹങ്കാരികൾക്ക് വിനയം ഉണ്ടാവില്ല , എല്ലാ സത്യങ്ങളും പറയുന്നവർ അഹങ്കാരികൾ അല്ല . അഹങ്കാരം പുകഴ്ത്തപ്പെടേണ്ട കാര്യമല്ല .
@jennygigy5136
@jennygigy5136 Год назад
Very talented artist and a strong woman...too....മലയാള സിനിമ ഇവരെ ഒക്കെ ...കൊണ്ടുവരണം....
@jyothi404
@jyothi404 Год назад
Talented she is… thanks to behindwoods for bringing such gems in to limelight
@sujathavc4796
@sujathavc4796 Год назад
നല്ല ശബ്ദവും നന്നായി പാടുന്നുമുണ്ട് സംഗീതത്തിൽ ഒരു നല്ല ഭാവി ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു
@entemontagelifebymanjuvani
@entemontagelifebymanjuvani Год назад
❤️🙏🧿
@ushacr2196
@ushacr2196 Год назад
സ്റ്റുഡിയോ പൂട്ടി എല്ലാവരും പോയിട്ടും പാട്ടുപാടാൻ ottacku kathuninnathu avivekamayi പോയി. അച്ഛൻ വന്നില്ലായിരുന്നുവെങ്കിൽ?
@Ajiachus
@Ajiachus Год назад
❤️❤️❤️ശബ്ദം ദൈവം അനുഗ്രഹിച്ചു കിട്ടിയതാണ് ചേച്ചി... ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ... ❤️❤️❤️
@babuns5363
@babuns5363 Месяц назад
Can't believe it really brilliant singer and a wonderful artist so nice
@nkgnkg4990
@nkgnkg4990 Год назад
She must consider herself lucky for her Dad reached there on time,God had sent him.Life is such one need to be smart.
@veenarachanababu3346
@veenarachanababu3346 Год назад
വാക്കുകളിൽ തേങ്ങൽ. Don't worry Dear
@prameelaramanath9915
@prameelaramanath9915 2 месяца назад
ഒരു അവസരത്തിനു വേണ്ടി എന്ത് വേഷവും കെട്ടുന്ന ആൾക്കാരുള്ള ഈ ലോകത്തു ഇങ്ങിനെയുള്ള കലാകാരികളും ഉണ്ടല്ലോ എന്ന് കാണുമ്പോൾ അഭിമാനം തോന്നുന്നു 🙏🏻🙏🏻🙏🏻
@azeessaith1505
@azeessaith1505 Месяц назад
Manju ningal oru actionsingarum nalloru personumanu nilavaaramulla interview randperum super
@ushakumari9832
@ushakumari9832 Год назад
ആ മ്യൂസിക് ഡയറക്ടർ എന്ന കോഴിക്ക് വേണ്ടത് ലത് ആയിരുന്നു. നല്ല മാതാപിതാക്കളുടെ സന്തതിയായിരുന്നതു കൊണ്ട് രക്ഷപ്പെട്ടു.
@jayanthammadp989
@jayanthammadp989 3 месяца назад
എടാ എംഡി കോപ്പേ, നിന്റെ ഒരു പാട്ട് ഡയറക്ടർ, നിന്റെ തന്ത, തള്ള നീ എല്ലാം കൂത്തി പട്ടികൾ. പോക്രി, മരമാക്രി, പെണ്ണുങ്ങളാണോടാ നിന്റെ, തെണ്ടിത്തരം, തെണ്ടി 🤣🤣🤣🤣🤣🤣🤦🤦🤦🤦🤦
@vinidibin7162
@vinidibin7162 Год назад
മഞ്ജുവാണി ചേച്ചിയെ കല്യാണത്തിന് ഒരുക്കാൻ ഉള്ള ഒരു ഭാഗ്യം എനിക്ക് കിട്ടി
@Akku_Nandhu2
@Akku_Nandhu2 2 месяца назад
ഈ ഇന്റർവ്യൂ കണ്ടപ്പോൾ സങ്കടം വന്ന് 🙏🏻 ഇന്നത്തോടെ ചേച്ചി വലിയ സെലിബ്രെറ്റി ആവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻👌🏻👌🏻👌🏻വോയിസ്‌ 😍 ചേച്ചിയെ സിനിമയിൽ കണ്ടപ്പോൾ ന്റെ ഭർത്താവിന്റെ പെങ്ങൾ ചേച്ചിയെ പോലെ തന്നെ ആണ് ഇരിക്കുന്നെ 😍അപ്പോൾ പിടികിട്ടി ഒരാളെ പോലെ 7 പേര് ഉണ്ടെന്ന് പറയുന്നത് നേരവും എന്ന്
@JeenaBiju
@JeenaBiju Год назад
Omg ! What a soulful singing ! I hope she get more opportunities! Kudos to anchor !! Good job from him and Behind woods for bringing her to us !
@madhavibhaskar6729
@madhavibhaskar6729 Год назад
അതിമധുര സ്വരം. - അനവധി അവാർഡുകൾ വാങ്ങിയ ഗായികയേക്കാൾ നല്ല സ്വരം. ഈ സ്വരം പഴയ കാലത്തെ ഗായികമാരെ അനുസ്മരിപ്പിച്ചു - അഭിനന്ദനങ്ങൾ!
@rajeevvasudevan5130
@rajeevvasudevan5130 Год назад
Chithira chechiye aano .athu level vere
@rahulsyad
@rahulsyad Год назад
@@rajeevvasudevan5130 yes we can't compare with her
@cristi7165
@cristi7165 Год назад
ചിത്ര ചേച്ചിയെയാണ് കവി ഉദ്ദേശിച്ചത് എങ്കിൽ തെറ്റി മോളെ.. ചേച്ചിയെ മറികടക്കാൻ ഒന്നും ഇവർ ഇല്ല. നല്ല സ്വാരം ആണ്
@maheshmahi6841
@maheshmahi6841 Год назад
കംപാരിസൺ എന്തിന്. ഓരോരുത്തർക്കും അവരുടേതായ ശൈലി ഉണ്ട്. അത് മനസ്സിലാക്കൂ
@Riboflav-c3R
@Riboflav-c3R 2 месяца назад
Asooya to chithramma at the peak
@artnandha3340
@artnandha3340 Год назад
ധൈര്യത്തിന് hats off.പെൺകുട്ടികൾ മാത്രമല്ല കലാകാരായ എല്ലാ ആൺകുട്ടികൾക്കും ഈ problem face ചെയ്യണ്ടതായി വരുന്നുണ്ട്. മാഗസിൻസ് illustation ചെയ്യുന്ന പലരും എന്റെ അവസരങ്ങൾ ഇതുപോലെ നഷ്ടപ്പെടുത്തിയത് ഓർക്കുന്നു.
@geethakumari4939
@geethakumari4939 Год назад
എത്ര മനോഹരമായി പാടുന്നു. മലയാള സിനിമ ഈ ശബ്ദം ഉപയോഗിക്കാതെ നഷ്ടപ്പെടുത്തിയല്ലോ
@uservyds
@uservyds Год назад
ഒരുപാട് സ്നേഹം ❤️🙏ചേച്ചി ഇത്ര നന്നായി പാടും എന്നു അറിയില്ലായിരുന്നു 🥰.. ദൈവം ഒരുനാൾ താങ്കളെയും ഉയർത്തും 🙏തീർച്ച 🙏🥰, sweet voice👌🏻👌🏻
@jasminshihab1097
@jasminshihab1097 Год назад
never expected her as this much bold... really appreciating your personality and voice... Wish you all success chechi
@entemontagelifebymanjuvani
@entemontagelifebymanjuvani Год назад
❤️🙏🧿
@sheejamary164
@sheejamary164 Год назад
കണ്ണ് നിറഞ്ഞു പോയി ഇത് കണ്ടിട്ട്
@chilambolidanceacademy1910
@chilambolidanceacademy1910 Год назад
അയ്യോ വിശ്വസിക്കാൻ കഴിയുന്നില്ല. ഇത്രയും മധുരമുള്ള ശബ്ദത്തിന് ഉടമയായിട്ടു എന്തെ പാടുന്നില്ല. എന്ത് ഫീൽ. ഇനിയും പാടുക. ഫീൽഡിൽ വരണം. 👏👏👏👏
@entemontagelifebymanjuvani
@entemontagelifebymanjuvani Год назад
❤️🙏🧿
@balack2762
@balack2762 2 месяца назад
Effective. Intelligent.. Laudable..Both of you.. 👏🏾👏🏾🌹🌹
@renjini.krenjini.k2758
@renjini.krenjini.k2758 Год назад
നല്ല ശബ്‌ദം നല്ല അവസരങ്ങൾ വന്നു ചേരട്ടെ ❤️
@ammusvlogg1247
@ammusvlogg1247 3 месяца назад
എനിക്ക് ഒരു പെങ്ങളോട് എന്നപോലെ അഭിപ്രായപ്പെടാനുള്ളത്, ഇതാണ്! താങ്കളും കുടുംബവും (parents ) എല്ലാക്കാര്യത്തിലും cunning ആയി നിഷ്‌ഠ പാലിച്ചിരുന്നുവെങ്കിലും ശരീരം സൂക്ഷിച്ചിരുന്നില്ലാ ! ശാരീരത്തോടൊപ്പം ശരീരവും നോക്കാമായിരുന്നു. എങ്കിൽ ഇപ്പോൾ ഇത്രയും മനോഹരമായി പാടുന്നുണ്ടെങ്കിൽ അതിലും energetic ആയി comfortable ആയി air breathing trouble അറിയിക്കാതെ ആലപിക്കാമായിരുന്നു. എന്റെ സ്വന്തം കാഴ്ചപ്പാട്, അഭിപ്രായം All the best 👍👌🙏❤️🌹 lovingly Asok
@bijusppaulpaul4394
@bijusppaulpaul4394 3 месяца назад
Correct 💯
@kurianmathew4994
@kurianmathew4994 3 месяца назад
🤣🤣shame
@faizafami6619
@faizafami6619 2 месяца назад
Vannallo,body-shaming
@meeraaaah
@meeraaaah 2 месяца назад
Ha best 😬
@thankyougod4599
@thankyougod4599 Месяц назад
ഈ ചേച്ചിയുടെ ഒരു പാട്ടെങ്കിലുംകേൾക്കാനും കാണാനും എത്ര യും വേഗം ഇടയാക്കണമെ ദൈവമെ
@DEEPUNANDHANAM
@DEEPUNANDHANAM 2 месяца назад
കരുത്താർന്ന വ്യക്തിത്വം. പാടാനുള്ള അവസരങ്ങൾ ലഭ്യമാവട്ടെ.
@anithaabrahamarun4500
@anithaabrahamarun4500 Год назад
Thank you Behindwoods for such a good interview, Manju,calm and composed lady with a wonderful voice and talent
Далее
Пчёлы некроманты.
00:46
Просмотров 24 тыс.
would you eat this? #shorts
00:13
Просмотров 470 тыс.
ВЫЖИЛ В ДРЕВНЕМ ЕГИПТЕ!
13:09
Просмотров 211 тыс.
Пчёлы некроманты.
00:46
Просмотров 24 тыс.