Тёмный

ഞാൻ അഭിനയിച്ച ഷോട് ഫിലിം ഞമ്മടെ ജയൻ 

Vaikharee's World
Подписаться 2 тыс.
Просмотров 13 тыс.
50% 1

ജയൻ ഷോട് ഫിലിം
രചന,സംവിധാനം DKB

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 48   
@sanalkumar4179
@sanalkumar4179 Год назад
നന്ദി നന്ദി നന്ദി നമ്മുടെ ജയേട്ടനായി ഒരു ടെലി ഫിലിം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mbvinayakan6680
@mbvinayakan6680 Год назад
ജയേട്ടൻ ഒരു വ്യക്തിയല്ല, മഹാസംഭവമാണ്...തലമുറകളിലൂടെ അനശ്വരനായി ജീവിക്കും💞❣️🙏
@athulrajesh9991
@athulrajesh9991 Год назад
ഇഇഇ തലമുറകൾ 70കാലഘട്ടം ഓർക്കുന്നത് 👌 💪ജയൻ 🌟
@GaneshKumar-dr6xn
@GaneshKumar-dr6xn Год назад
ഇന്നത്തെ തലമുറയ്ക്ക് പോലും ഹരമായി മാറിയ അനശ്വര പ്രതിഭാസം ജയൻ
@SakariyacheriyanSakariya
@SakariyacheriyanSakariya Год назад
ANSWARANAYA...JAYAN...Sanmanassulla Kerala Janathayudea...Romanjavum... Neerunna...Hridhaya Vedhanayum...Aaane............!!!!!!!!!!!! { Vidhuurathayil...Ninnne......??? }
@aravindanv.v5018
@aravindanv.v5018 Год назад
Jayana,kaanichathinu,nandi
@KrishnaKumar-vh6tn
@KrishnaKumar-vh6tn Год назад
അനശ്വര നടൻ ശ്രീ. ജയൻ. തലമുറകളിലൂടെ ജീവിക്കും. 💖💖💖
@padmanabakurup
@padmanabakurup Год назад
അഭിമാനം തോന്നുന്നു പണ്ട് നെഞ്ചിലേറ്റിയ വീരനായകനെപ്പറ്റി ഇന്നത്തെ കാലത്തും ഫോർട്ട് ഫിലിമുകൾ നിർമ്മിക്കപ്പെടുന്നു. ജയന്റെ മുൻപിൽ കാലവും മുട്ടുമടക്കുന്നു.
@kb.kottoor2403
@kb.kottoor2403 9 месяцев назад
നമ്മുടെ മലയാള സിനിമ ഒരു ഇംഗ്ലീഷ് ടച്ച്‌ ആക്കിയത് ജയന്റെ വരവോട് കൂടിയാണ്.. അന്ന് വരെ ഉള്ള നായകന്മാരെ മാറ്റി നിർത്തിയാണ് ജയന്റെ ആ സ്റ്റൈൽ വരവ്.. ഡയലോഗ് ആക്ഷൻ എല്ലാം.. സ്പുടത കലർന്ന സംസാരം.. അദ്ദേഹത്തിന്റെ ഓർമ്മകൾ മരിക്കുമോ, അങ്ങാടി, ലിസ, അവനോ അതോ അവളോ.. തുടങ്ങിയ 116 സിനിമയിൽ വേഷം ഇട്ടു.. ഒരു തമിഷ് സിനിമയും..ഇന്ന് മിമിക്രി കലാകാരൻമാർ അദ്ദേഹത്തിനെ കളിയാക്കുന്നത് കുറേ അവസാനിച്ചിട്ടുണ്ട്.. എനിക്ക് 30 വയസ് ആയി.. ഞാൻ ജനിക്കുന്നതിനു മുൻപ് ജയൻ മരിച്ചു..5 ക്ലാസിൽ പഠിക്കുമ്പോൾ എന്റെ അച്ഛൻ ജയന്റെ ആവേശം എന്ന സിനിമ സിഡി കൊണ്ട് വന്നു.. ആദ്യമായി ഞാൻ ജയൻ സിനിമ കാണുന്നു അന്ന് കണ്ട ആവേശം മൂവി.. ഒരേ ആവേശമായി ജയൻ സിനിമകൾ ഇന്ന് വരെ കാണാൻ തുടങ്ങി.. അദ്ദേഹത്തിന്റെ കടുത്ത ഒരു ആരാധകൻ അയി മാറി ഞാൻ.... ആ കാലഘട്ടത്തിൽ ഉപയോഗിക്കുന്ന പല ടെക്നിക് വെച്ചു ജയൻ സിനിമകൾ സൂപ്പർ ആയി.. ഒരുപക്ഷെ മലയാള സിനിമയിൽ ഒരു നടനും കിട്ടാത്ത ആരാധന ആണ് മരിച്ചിട്ടും ഇന്ന് ജന ഹൃദയങ്ങളിൽ ജീവിക്കുന്നത്... അത് ജയൻ മാത്രം.. 👍🏻THE REAL HERO 👍🏻JAYAN.... ❤❤❤
@ismailpsps430
@ismailpsps430 8 месяцев назад
കൊള്ളാം,അടിപൊളി ഭാവുകങ്ങൾ 💐💐👍
@Saji325-12
@Saji325-12 Год назад
ജയൻ എന്നും ഓർക്കുന്ന പ്രതിഭ' മലയാളിയുടെ സ്നേ ഹം എന്നും ഉണ്ടാവും.
@ideaokl6031
@ideaokl6031 Год назад
👍👍👍👍👍👌👌👌👌👌👌👌
@RathishTvm1983
@RathishTvm1983 Год назад
ജയൻ ചേട്ടൻ ഒരു ഹരമാണ് 💯👍
@velayudhanvs3740
@velayudhanvs3740 Год назад
❤Jayan
@adithyanjayan2790
@adithyanjayan2790 Год назад
Super 👍👍👍
@vaikhareesworld8722
@vaikhareesworld8722 Год назад
Thank you 👍
@sudeeshkumar4936
@sudeeshkumar4936 Год назад
Heart touching ♥️, Thanks
@nithinbabu637
@nithinbabu637 11 месяцев назад
Mammootty Mohanlal Jayan Sir അദ്ദേഹത്തിൻ്റെ മുൻപിൽ നിൽക്കില്ല
@agristar4874
@agristar4874 9 месяцев назад
ഫിലിം കൊള്ളാം അഭിനയം കുറച്ചുകൂടി മെച്ചപ്പെടണം ആയിരുന്നു. രഞ്ജിത് ഓച്ചിറ.
@jaykumar5333
@jaykumar5333 Год назад
Excellent
@sivanandanm-il5ro
@sivanandanm-il5ro Год назад
സൂഊഊഊഊപ്പർ
@reshmaraju5917
@reshmaraju5917 Год назад
Superb...👍👏👍👏
@vaikhareesworld8722
@vaikhareesworld8722 Год назад
🤝
@SudharshanC-p7j
@SudharshanC-p7j 9 месяцев назад
Jayan only on super star ❤ film industry
@ismailpsps430
@ismailpsps430 8 месяцев назад
ജയന്റെ മുമ്പിൽ എന്ത് ടോവിനോ എന്ത് ദുൽകർ 😔
@siddikchakkarakallu9330
@siddikchakkarakallu9330 9 месяцев назад
സൂപ്പർ ♥️♥️♥️
@vinodap8973
@vinodap8973 Год назад
ഇതു പോലെ ഉള്ള ഷർട്ടും പാന്റും ഏതു ചിത്രത്തിലാണ് ജയർ ധരിച്ചിട്ടുള്ളത് ?
@ananthrajendar9601
@ananthrajendar9601 11 месяцев назад
ക്ലൈമാക്സിൽ ഇട്ടിരിക്കുന്ന ഷർട്ട്‌ തീനാളങ്ങൾ എന്ന സിനിമയിൽ ജയൻ സാർ ഉപയോഗിച്ചിട്ടുണ്ട്
@ismailpsps430
@ismailpsps430 8 месяцев назад
​@@ananthrajendar9601അതെ 💐
@DileepDileepbalakrishnan
@DileepDileepbalakrishnan Год назад
If alive 100% in hollywood.sure planned some thing in Hollywood
@praveens644
@praveens644 Год назад
സൂപ്പർ 👍
@sreekumarr9568
@sreekumarr9568 Год назад
❤❤
@georgekuttyjohn941
@georgekuttyjohn941 Год назад
❤❤❤❤❤SUPER JAYAN❤❤❤
@Aiswaryakrishnan-z6j
@Aiswaryakrishnan-z6j Год назад
Jyan 😂
@johnskuttysabu7915
@johnskuttysabu7915 Год назад
Super.
@sundarana7083
@sundarana7083 5 месяцев назад
സന്തോഷം
@rkramachandramoorthy6966
@rkramachandramoorthy6966 10 месяцев назад
നന്ദി ഒരുപാട് നന്ദി. അഭിനന്ദനങ്ങള്‍
@josephkunjummen23
@josephkunjummen23 11 месяцев назад
A super presentation 🙏
@siddikchakkarakallu9330
@siddikchakkarakallu9330 11 месяцев назад
❤❤♥️സൂപ്പർ 😊
@nithinbabu637
@nithinbabu637 11 месяцев назад
Dhulqar Salman അവൻ ജയൻ sir അദ്ദേഹത്തിൻ്റെ മുൻപിൽ നിൽക്കില്ല
@mohandaspalamoottle2903
@mohandaspalamoottle2903 Год назад
❤❤❤❤👍👍
@nithinbabu637
@nithinbabu637 11 месяцев назад
Tovino Thomas വെറും ശിശു
@srikumarbabu1553
@srikumarbabu1553 Год назад
❤❤🎉
@DileepDileepbalakrishnan
@DileepDileepbalakrishnan Год назад
Nice
@jayankk669
@jayankk669 10 дней назад
@siddikchakkarakallu9330
@siddikchakkarakallu9330 10 месяцев назад
🌹🌹🌹
@aravindanajitha9677
@aravindanajitha9677 11 месяцев назад
🙏🙏🙏
@mathewpazhanji8356
@mathewpazhanji8356 10 месяцев назад
Super 👍
Далее
PUBG MOBILE | Metro Royale: Fun Moments #4
00:16
Просмотров 216 тыс.
Vilapam
15:03
Просмотров 1,6 тыс.
OALAKKUDA-Telefilm(1996)by PK Sunilnath
25:14
Просмотров 108 тыс.