ഞാൻ ആരാണ്? Who am I? 26-May-2024 മാണ്ഡുക്യ ഉപനിഷദ് || Māṇḍūkya Upanishad & Bhagavan Ramana Maharshi Puthiyakavu Central School, Mamoottilkadavu, Kollam Voice of Rishis Sri Ramanacharana Tirtha (Nochur) Swami www.voiceofrishis.org
സ്വാമി , കോഴിക്കോട് G. N. Pilla എന്ന ഒരു ഹഠയോഗി ഉണ്ടായിരുന്നു . അയാളുടെ ശാപം ഏറ്റു ജീവിതം നശിച്ച ഒരാളാണ് ഞാൻ . മരിക്കാറായി . സാരമില്ല രക്ഷപ്പെടേണ്ട . ഒരു പാവം മകനുണ്ട് . വല്ല വഴിയുമുണ്ടോ അവനെ രക്ഷിക്കാൻ ?