Тёмный

ഞാൻ ആൾട്ടോ ഇടിച്ച പൊളിച്ച കഥ! New Alto K10 Malayalam Review by Akhil 

Motolux by AK
Подписаться 306 тыс.
Просмотров 19 тыс.
50% 1

This is the review of all new Alto K10, the latest budget yet fun offering from Maruti Suzuki India.
Watch Full video to know more.
For Business Enquiries:
Whatsapp: +919061208877
Email: contact@malluexplorer.com
Postal Address: Clift Vilasam, Kanjiramkulam PO, Trivandum. PIN 695524

Опубликовано:

 

23 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 106   
@afnasps7440
@afnasps7440 Год назад
ഭാവിയിൽ മാരുതിയുടെ അഭിമാനം ആകാൻ പോകുന്ന മോഡൽ ആയിരിക്കും alto. കാരണം car വാങ്ങിക്കണം എന്ന ആഗ്രഹം ഇന്ത്യയിൽ ഉള്ള കാർ ഇല്ലാത ജനങ്ങൾക്ക് ഉള്ളിടത്തോളം ആൾട്ടോ വളർന്നു കൊണ്ടേ ഇരിക്കും 👌👌👌🔥
@shinalsimi3734
@shinalsimi3734 Год назад
ഈ segment ഇൽ ഒരുപാട് വണ്ടികൾ ഉണ്ടെങ്കിലും alto ഉണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെയാണ് ❤
@mrsafdar833
@mrsafdar833 Год назад
കൊടുക്കുന്ന cash നു വളരെ മികച്ച ഒരു വണ്ടി തന്നെയാണ് alto k10..ധാരാളം പുതിയ features വണ്ടിയിൽ മാരുതി കൊടുത്തിട്ടുണ്ട്
@bennynaduvattam5582
@bennynaduvattam5582 Год назад
ഒരു സാധാരണക്കാരന്റെ ആദ്യത്തെ വാഹനം എന്നും alto ആയിരിക്കും 😇❤
@royalcaribeancruzline6881
@royalcaribeancruzline6881 Год назад
Nice explanation ....interesting , u gave good information❤
@muhammedsinan3689
@muhammedsinan3689 Год назад
ഇത്രയും നല്ലൊരു വേണ്ടിയായിരിക്കും പുതിയ ആൾട്ടോ എന്ന് പ്രതീക്ഷിച്ചില്ല കൊള്ളാം
@KDL2023
Nice presentations
@hisamhasees
@hisamhasees Год назад
Best Entry level car. ഇപ്പൊൾ engine, suspension എല്ലാം update ആയപ്പോൾ ആളുകൾക്ക് വേറെ ഒരു വണ്ടിയെ കുറിച്ച് ആലോചിക്കേണ്ട കാര്യമില്ല.
@asharabdulla1872
@asharabdulla1872 Год назад
Vandi polwi ❤️ extra work chaithaal polikkum
@luciferser8540
@luciferser8540 Год назад
Back seat തീരെ comfirt ഇല്ല. Additional accessories കേറ്റിയാൽ ഇതിലും പൊളി ആണ്
@GreenTechIndia7424
@GreenTechIndia7424 Год назад
Swift ൽ 170 ൽ പോയ കാര്യം പതുക്കെ പറഞ്ഞത് നന്നായി.. ഞാൻ മാത്രമേ കേട്ടുള്ളൂ 🤣🤣
@sabucheriyil1
@sabucheriyil1 Год назад
Adipoli...
@randheerkumar6987
@randheerkumar6987 Год назад
അത്യാവശ്യം നല്ല മൈലേജ് ഉണ്ട്.. സാധാരണക്കാരെ സംബന്ധിച്ച് ആൾട്ടോ എന്നും പ്രിയപ്പെട്ട വണ്ടിയാണ്.. അതുകൊണ്ട് തന്നെ നല്ല രീതിയിൽ വിജയമാകാൻ സാധ്യത കൂടുതലാണ്
@vishnunair4772
@vishnunair4772 Год назад
The first car for many
@aronmathew5854
@aronmathew5854 Год назад
Bro Renault company stop akan sadhyatha ond enn kekkunu sheriyanoo pls rply. Renault eduthal safe ayirikuvoo company close akuvoo🙂
@fariskp2381
@fariskp2381 Год назад
ഇ വിലക്ക് ignis delta model kittum .4 door power window adjustable headrest.1.2 liter engine .Safety.....
@irfansmirfusm5929
@irfansmirfusm5929 Год назад
fog lambinulla space venamayirunnu
@shaabhassan
@shaabhassan Год назад
Alto k10 🔥 Puthiya looks and design adipolli
@nishadck4524
@nishadck4524 Год назад
First❤️
@athuladarsh
@athuladarsh Год назад
Front look il evdokkeyo oru i10 neos samyam
Далее
Maruti Alto K10 2022 | Talking Cars | Malayalam Review
32:14