Тёмный

ഞാൻ ഉടമ്പടി മറന്നു പോയിട്ടും പരി.അമ്മ മറന്നില്ല.ഞാൻ അവിശ്വസ്തത കാട്ടിയിട്ടും ദൈവം എന്നെ കൈവിട്ടില്ല. 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 27 тыс.
50% 1

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 318   
@josephpanakal9920
@josephpanakal9920 19 часов назад
❤❤❤ സങ്കീർത്തനങ്ങൾ 89:21 എൻറെ കൈ എപ്പോഴും അവനോടൊത്ത് ഉണ്ടായിരിക്കും, എൻറെ ഭുജം അവന് ശക്തി നൽകും❤❤❤
@rejikuriakose7636
@rejikuriakose7636 18 часов назад
ദൈവത്തിൻ്റെ ശക്തമായ കരത്തിൻ കീഴിൽ നിങ്ങൾ താഴ്മയോടെ നിൽക്കുവിൻ. തക്കസമയത്ത് അവിടുന്ന് നിങ്ങളെ ഉയർത്തി കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏൽപ്പിക്കുവിൻ അവിടുന്ന് നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവാണ്. 1 പത്രോസ് 5:6🙏🙏🙏🙏🙏
@rejikuriakose7636
@rejikuriakose7636 19 часов назад
ഈശോ മാതാവേ കൂടെയുണ്ടാകണമേ. കൈവിടല്ലേ😭😭😭😭🙏🙏🙏♥️♥️♥️♥️🌹🌹
@minnu8685
@minnu8685 17 часов назад
സഞ്ചാരി മാതാവേ ഞാൻ അറ്റൻഡ് ചെയ്ത ഇന്റർവ്യൂ നു ഞാൻ select ആയി എന്ന് call വരാൻ അമ്മ സഹായിക്കണേ 🙏🏻
@ronysony778
@ronysony778 18 часов назад
മാതാവേ എന്നെയും അങ്ങേ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റുവാൻ അനുഗ്രഹിക്കണേ
@neethukrishnan6979
@neethukrishnan6979 18 часов назад
അമ്മേ എനിക്ക് ആരോഗ്യംവും ആയുസും മുള്ള പെണ്ണ് കുഞ്ഞിനെ തന്ന് അനെ അനുഗ്രഹിക്കണം അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@RubyR-f2s
@RubyR-f2s 15 часов назад
അമ്മ മാതാവേ എബിനെ ദൈവ വിശ്വാസത്തിൽ വളർത്തേണമേ അവന് പക്വതയും ദൈവ വിശ്വാസത്തിൽ വളരാനും സഹായിക്കേണ്മേ ആവേ മരിയ
@akashkeshu7230
@akashkeshu7230 17 часов назад
എന്റെ മാതാവേ ഞങ്ങളെ വിഷമിപ്പിക്കല്ലേ എന്റെ മരുമക്കളുടെ മദ്യപാനം മാറ്റി നമക്കളാക്കി മറ്റേണമേ
@KuttoosanumCousinsum
@KuttoosanumCousinsum 18 часов назад
അമ്മേ പ്രസാദവര മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷ്യയാക്കി ഉയർത്തണമേ അമ്മേ👏👏👏👏🙏🙏🙏
@sajithabj3024
@sajithabj3024 19 часов назад
അമ്മ മാതാവിന് സ്തുതി ഞാൻ ഇന്ന് വെളിപ്പിലെ 5.30ത്തിന് പ്രതീക്ഷിക്കാരണ പ്രാർത്ഥനയിൽ ഞാൻ പ്രാർത്ഥിച്ചു ഞാൻ കൊടുത്ത വിസ്സ വരേണമേ എന്ന് അമ്മ അത് തന്നു അടയാളം കാണിച്ചു തന്നു വിസ്സ വന്ന് അമ്മ മാതാവിന് സ്തുതി ഇനി എനിക്ക് പി സി സി യും മെഡിക്കലും ഒരു കുഴപ്പവും വരുത്താതെ അമ്മ എന്നെ കാത്തുകൊള്ളണമേ അമ്മേ 🙏🙏🙏🙏🙏
@NimaArun-dh3ip
@NimaArun-dh3ip 18 часов назад
മാതാവേ എനിക്ക് ഒരു വീട് വേണം വാടകവീട് മതി മനസമാധാനമായി ജീവിക്കണം അതിനുള്ള വഴി സാമ്പത്തികമായും നീ സഹായിക്കണേ🙏🙏🙏🙏
@valsammamathew9876
@valsammamathew9876 18 часов назад
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ
@minithomas4064
@minithomas4064 16 часов назад
❤ ദൈവമേ എല്ലാ പാപികളോടും കരുണയായിരി ക്കണമേ മാനസാന്തരത്തി നു വേണ്ടിപ്രാ ർഥിക്കുന്നു അമ്മേ അമ്മ ഇടപെടണമേ . ഇടപെട്ടേ പ റ്റുവൊള്ളൂ ഉപേക്ഷിക്കരു തേ അമ്മയിലാണ് ആശ്രയിക്കുന്ന ത് നിരാശ പ്പെടുത്തരുതേ ആവേ മരിയ❤
@salykunjumon9871
@salykunjumon9871 18 часов назад
അമ്മേ ബിജുന് സമാധാനം kodukkane എനിക്ക് ഒന്നുംപറയാനില്ല എന്റെ കടം കൊണ്ട് വയ്യ 🙏
@geethajestin9645
@geethajestin9645 14 часов назад
അമ്മേ Ph. D യ്ക്ക് ഒരു വഴിയും കാണാതെ വിഷമിക്കുന്ന എന്നെ കരം പിടിച്ച് നടത്തണമേ 🙏🏻🙏🏻
@jayamalus2340
@jayamalus2340 17 часов назад
അമ്മയെ പരിശുദ്ധ അമ്മേ എന്റെ മോളുടെ എല്ലാം ദേഷ്യവുംമാറ്റി പെട്ടെന്നുള്ള പെരുമാറ്റം എല്ലാം മാറ്റി നല്ലൊരു മകളായിട്ട് എനിക്ക് താഴമേ എനിക്ക് അവളും മാത്രമേ ഉള്ളൂ മക്കളായിട്ട് എന്റെ മകനും മരിച്ചുപോയമ്മ അഞ്ചുമാസം ആയി ആകെ മനസ്സിൽ കൈവിട്ടു നിൽക്കുമോ എന്റെ അമ്മയുടെ അപ്പന്റെ സ്നേഹം മാത്രമേ എനിക്കുള്ളൂ ആ ഒരു സമാധാനം മാത്രം എനിക്കുണ്ട് 🙏
@BijuJoseph-d1n
@BijuJoseph-d1n 19 часов назад
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@BabyPulikkal
@BabyPulikkal 18 часов назад
🙏🙏🙏🌹🌹🌹💙💙💙💚💚💚
@bettyabraham6722
@bettyabraham6722 15 часов назад
Saukhyamakene yeshuappa mathave
@aleyammamathew2995
@aleyammamathew2995 14 часов назад
Amma mathave sukhamalkum .enikum undarunnu.mathave sukhapeduthi
@shallymathew8516
@shallymathew8516 14 часов назад
Amme enneum sughapeduthenam vedanayal buthimuttunnu marunnu kashichu maduthamme kudumbasamathanum tharename
@induvijesh
@induvijesh 13 часов назад
അമ്മേ വളരെ മോശപ്പെട്ട എന്റെ സ്വഭാവം മാറ്റിത്തരേണമേ. എന്റെ അമ്മയോട് പോലും ഞാൻ എന്ധെലാം അനാവശ്യങ്ങൾ ആണ് സംസാരിക്കുന്നത്. എന്നെ എല്ലാരും വെറുക്കുന്നു അമ്മേ എനിക്ക് വയ്യ. എന്റെ അമ്മയുടെ മനസ് വിഷമിക്കാൻ ഇടവരരുത് അമ്മേ ആവേ മരിയ ✝️🙏
@justusc.t8286
@justusc.t8286 18 часов назад
മാതാവേ എൻ്റെ സഹോദരൻ്റെയും അവരുടെ അമ്മയുടെ കാശ് കൊടുക്കാൻ എന്നെ സഹായിക്കണമേ
@ajithmmurugann1968
@ajithmmurugann1968 13 часов назад
മാതാവേ എന്റെ കടഭാരം കുറച്ചു തീർക്കാൻ ഉള്ള ക്യാഷ് ഒരു ചിട്ടിയിൽ ചേർന്നു അത് കിട്ടിയാൽ എനിക്ക് ഒരുസമാധാനം കിട്ടും അമ്മേ എന്റെ ചിട്ടി 30നു മുൻപ് കിട്ടേണമേ 🙏
@AbhijithAbhiii010
@AbhijithAbhiii010 14 часов назад
അമ്മേ മാതാവേ ഞങ്ങളെ രക്ഷിക്കണേ 🙏😢
@PiousJoseph-ue2ul
@PiousJoseph-ue2ul 14 часов назад
അമ്മേ പരിശുദ്ധ അമ്മേ പിണങ്ങി കഴിയുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ ആമേൻ
@ashamanoj6365
@ashamanoj6365 18 часов назад
ആമേൻ ❤️🙏കൈവിടല്ലേ അമ്മേ 🙏😥
@magijames9727
@magijames9727 14 часов назад
Amme Esoye Makkalekatthurekshikkanam karunathonnanamAmme Ave Maria
@sini.csini.c
@sini.csini.c 18 часов назад
എന്റെ ദൈവ മാതാവ് എന്നെയും എന്റെ കൂടെ വർക്ക് ചെയ്യുന്നവരെയും കാത്തുകൊളേണമേ. എന്റെ മകളെയും അങ്ങ് കാത്തുകൊളേണമേ 🙏🏻🙏🏻🙏🏻
@sophiageorge4992
@sophiageorge4992 15 часов назад
അമ്മേ അമ്മ തന്ന ജോലിയാണ് മോൾക്ക് യൂണിവഴ്സറ്റി ആവശൃത്തിനായി പെൻസ്‌റ്റേറ്റിൽ പോയി വരാൻ അനുവദിക്കേണമേ! അനുഗ്രഹിക്കേണമേ!
@SunithaSunil-eu2oo
@SunithaSunil-eu2oo 15 часов назад
എൻ്റെ മകനെ ഉടമ്പടി ജീവിതത്തിൽ വളർത്തി നല്ല ദൈവ സ്നേഹമുള്ള മകനാക്കണേ മാതാവേ
@ajithasree6337
@ajithasree6337 12 часов назад
എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@rijijeejothaliyath8457
@rijijeejothaliyath8457 16 часов назад
ഈശോയെ മാതാവേ എന്റെ അനിയത്തിയുടെ മൈഗ്രൈൻ തല വേദന മാറ്റി കൊടുക്കണേ. ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻
@kochumol4490
@kochumol4490 12 часов назад
അമ്മേ എന്റെ മകൾക്കു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏
@ChrisChristeena
@ChrisChristeena 14 часов назад
അമ്മേ മാതാവേ എന്റെ കാലിലെ വേദന മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@SubilaluLalu
@SubilaluLalu 14 часов назад
അമ്മേ... ഞങ്ങളുടെ കുടുംബത്തിന്റെ അവസ്ഥ അറിയുന്നില്ലേ.. ഈ കടബാധ്യതകൾ മാറ്റിതരേണമേ... എല്ലാ തടസങ്ങളും മാറ്റിതരേണമേ...
@dishadinesh9306
@dishadinesh9306 14 часов назад
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
@AnjaleenaRobins-ll5hq
@AnjaleenaRobins-ll5hq 14 часов назад
Amme mathave kaividalle koodeyundavanne ente niyogagal ellam saadhich tharanname enikk thanna ella anugrahagalkkum orupaad nandhi amme enthoram nandhi paranjalum theerillennariyaam ennalum amme ayayodu orupaad nanfhiyundu njn arinjo ariyaatheyo cheyythupoya thettukal ennodu porukkanname🙏🙏🙏🙏
@minipjames1314
@minipjames1314 13 часов назад
അമ്മേ മാതാവേ എൻ്റെ സഹോദരനെ സുഖപെപടുതതി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏
@anithachristopher7732
@anithachristopher7732 12 часов назад
എന്റെ അമ്മ മാതാവേ പരിശുദ്ധ ദൈവ മാതാവേ ഞങ്ങളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കേണമേ 🙏❤️🙏❤️😢😢😢😢
@bincyalex1633
@bincyalex1633 12 часов назад
അമ്മേ മാതാവേ.... എന്നെയും സാക്ഷയം പറയുവാൻ അനുഗ്രഹിക്കണമേ...
@JancyGeorge-jt6by
@JancyGeorge-jt6by 13 часов назад
അമ്മേ മാതാവേ എൻ്റെ കുടുംബത്തെയും പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമെന്ന് അപേക്ഷിക്കുന്നു സഞ്ചാരി മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@stephenbinu1528
@stephenbinu1528 18 часов назад
ആമേൻ ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@anjalisuresh9151
@anjalisuresh9151 4 часа назад
അമ്മേ അമയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ. എന്റെ മക്കളേ അമ്മയിൽ സമർപ്പിക്കുന്നു. നേർ വഴി നടത്തണമേ.
@beenamolbabu9487
@beenamolbabu9487 13 часов назад
അമ്മേ എന്റെ കുടുംബത്തെയും അമ്മയുടെ പ്രതീഷികരണത്തിന്റെ സാക്ഷി യായി ഉയർത്തണേ 🙏🙏
@anjuthomas6305
@anjuthomas6305 10 часов назад
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ പാപിയായ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി എന്നെ ഉയർത്താൻ എൻ്റെ മേൽ കരുണയാകണമെ🙏🙏
@minijoy2103
@minijoy2103 12 часов назад
അമ്മേ അമലിന്റെ വിസ പെട്ടെന്ന് ലഭിക്കാൻ തിരുക്കുമാരൻ വഴി സാധിച്ചു തരണമേ, certificate attestation pettennu kittanum sahayikkaname
@mahithatk7971
@mahithatk7971 14 часов назад
അമ്മേ മാതാവേ എന്റെ മോളെ ജയിപ്പിച്ചു തന്നതിന് ആയിരമായിരം നന്ദി പറയുന്നു ആമേൻ 🙏🏼🙏🏼🙏🏼🙏🏼
@Ajithaav70
@Ajithaav70 14 часов назад
Ammamathaveenykuoruveedums Thalavuthannuanugrahikanamea, sthalavilpana, nallavilaykukittanamea, ammaanugrahikanam, cjetentepensionkaryampettannunadakanammeaammran, sukriyayudrmyhrainethalavrfansmattikodukanamea, ammran🙏🙏🙏🙏🙏
@honeyvjoy9687
@honeyvjoy9687 15 часов назад
അമ്മേ മാതാവേ എന്റെ ഉള്ളിൽ വളരുന്ന കുഞ്ഞിനെ സംരക്ഷിക്കണേ 🙏🙏🙏
@vishnudathan-nd1tn
@vishnudathan-nd1tn 19 часов назад
❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@BindhuPrakash-lt6bm
@BindhuPrakash-lt6bm 15 часов назад
അമ്മേ അലോഷിൻമരിയ മക്കളുടെ വിവാഹം തടസം കൂടാതെ അമ്മ സമാധാനം സന്തോഷത്തോടെ നടത്തി തരണമേ അമ്മ മക്കൾക്ക് ആരോഗ്യം ആയുസ് നൽകണമേ
@stopmotionarmy4265
@stopmotionarmy4265 17 часов назад
അമ്മ മാതാവേ എനിക്ക് ഒരു വാടക വീട് തന്നാനുഗ്രഹിക്കേൺ എന്റെ കുഞ്ഞിനെ കൊണ്ടുപോകാൻ ഒരിടം illa
@leelaarjunan6426
@leelaarjunan6426 16 часов назад
എൻ്റെ കൃപാസനം അമമ മാതാവേ ജീവജൻ കേരള ഗവൺമെൻ്റെ റവനൃ ടാഗ് ഈടാനും റവനൃ ജോലി advice memo ലഭിക്കേണമേ ആമേൻ ആവേ മരിയ 🙏🙏🙏
@annmolshaju2442
@annmolshaju2442 15 часов назад
Amen 🙏🙏🙏🙏🙏🙏🙏 Ave Kreupasanam Amma 🙏🙏🙏🙏🙏🙏🙏 Hail Holy Spirit 🙏🙏🙏🙏🙏🙏🙏 വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്ഷിക്കപ്പെട്ടത്. അതു നിങ്ങള്‍ നേടിയെടുത്തതല്ല, ദൈവത്തിന്‍റെ ദാനമാണ്. അതു പ്രവൃത്തികളുടെ ഫലമല്ല. തന്‍മൂലം, ആരും അതില്‍ അഹങ്കരിക്കേണ്ടതില്ല. എഫേസോസ് 2 : 8-9 ഒടുവിലാണ് ഞാന്‍ ഉണര്‍ന്നത്; കാലാപെറുക്കുന്നവനെപ്പോലെ ഞാന്‍ മുന്തിരിപ്പഴം ശേഖരിക്കുന്നവരുടെ പിന്നിലായി; എന്നാല്‍, കര്‍ത്താവിന്‍റെ അനുഗ്രഹം നിമിത്തം ഞാന്‍ മുന്‍പന്തിയിലെത്തി; മുന്തിരിപ്പഴം ശേഖരിക്കുന്നവനെപ്പോലെ ചക്കു നിറച്ചു. എനിക്കുവേണ്ടി മാത്രമല്ല, ഉപദേശം ആരായുന്ന എല്ലാവര്‍ക്കും വേണ്ടിയാണ് ഞാന്‍ അദ്ധ്വാനിച്ചത്. പ്രഭാഷകന്‍ 33 : 16-18 എന്‍റെ കൈ എന്നും അവനോടൊത്തുണ്ടായിരിക്കും. എന്‍റെ ഭുജം അവനു ശക്തി നല്‍കും. സങ്കീര്‍ത്തനങ്ങള്‍ 89 : 21 അവന്‍ പറഞ്ഞു: മനുഷ്യര്‍ക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്. ലൂക്കാ 18 : 27
@jessyjohnson8468
@jessyjohnson8468 15 часов назад
പരിശുദ്ധ കൃപാസന മാതാവേ എൻറെ മകന് ജോലി തന്നു അനുഗ്രഹിച്ച തിന് ഒരായിരം നന്ദി
@rini9908
@rini9908 13 часов назад
അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🙏
@BindhuPrakash-lt6bm
@BindhuPrakash-lt6bm 15 часов назад
അമ്മേ ആൻജലിൻ മകൾക്ക് +1+2 പരീക്ഷകളിൽ full mark നൽകി മകൾക്ക് വിദേശത്ത് നല്ല ജോലി പഠനം എല്ലാ അമ്മ സഞ്ചാരി മാതാവായി ചെന്ന് വഴി നടത്തി തരണമേ
@savithaanto7543
@savithaanto7543 17 часов назад
അമ്മേ പരി. അമ്മേ എന്നെ അമ്മേടെ സഞ്ചാരി ആക്കി മറ്റന്മേ... അമ്മേ മാതാവേ എന്റെകൂട്ടുകാരന് ഒക്ടോബർ 6 നു മുന്പേ, വിദേശത്തു ഒരു ജോലി ഓക്കേ ആക്കി കൊടുക്കണമെ, അവനു ഒരു സ്ത്രീ യുമായി റിലേഷൻ ഉണ്ട്‌. അമ്മേ അവനെ അതിൽ നിന്നും അകറ്റി, അവന്റെ കുടുംബത്തിന്റെ കൂടെ സന്തോഷം ആയി ജീവിക്കൻ അമ്മ അവനെ സഹായിക്കണേ.. അല്ലങ്കിൽ അവന്റെ കുടുംബജീവിതം അവൾ നശിപ്പിക്കും.. അമ്മേ അവനെ അവളിൽ നിന്നും അകറ്റാണമേ 🙏🏻🙏🏻 അമ്മേ എന്നെ അമ്മേടെ സാക്ഷി അക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@BeenaVincent-dp5kd
@BeenaVincent-dp5kd 15 часов назад
ഞാൻ ഉടമ്പടി എടുത്തിട്ട് ഒരു വർഷം പൂർത്തിയായി അമ്മേ ഈ അൽത്താരയിൽ നിന്ന് സാക്ഷ്യം പറയുവാൻ എന്നെ നീ അനുഗ്രെഹിച്ചില്ല നിനക്കാണ് അതിന്റെ നാണക്കേട് മറ്റുള്ളവർ എന്നെ കളിയാക്കിയാൽ അടുത്ത മാസം ഞാൻ പത്രം കൊടുക്കുമ്പോൾ നീ എനിക്ക് ചെയ്തു തന്ന അനുഗ്രഹം പറഞ്ഞു കൊടുക്കുവാൻ എന്നെ അനുഗ്രഹിക്കണേ 🙏പ്ലീസ് 🙏
@julebaby6536
@julebaby6536 16 часов назад
Ammemathave Ennntte molude visa kkullaa money lashhmo rupa thanne sahaeikkne sajjarimathave 🙏🙏🙏🙏🙏🙏🙏🙏🙏
@LeelammaXavier-n6u
@LeelammaXavier-n6u 13 часов назад
ബിജു ഇശോക് അസാധ്യ മായി യാതൊന്നും ഇല്ല 🙏🏽🙏🏽🙏🏽
@SOUMYARGRG
@SOUMYARGRG 18 часов назад
Amme mathave ente problem matti tharaname
@BeenaVincent-dp5kd
@BeenaVincent-dp5kd 15 часов назад
അമ്മേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണേ
@juliepmathew2295
@juliepmathew2295 14 часов назад
മാതാവേ എൻ്റെ സ്വർണം പണയം എടുക്കാൻ സഹായിക്കണമേ ആമേൻ
@JobinJose-fp4on
@JobinJose-fp4on 11 часов назад
അമ്മേ മാതാവേ നിന്റെ കൈകളിൽ എൻറെ കുഞ്ഞിനെ ഞാൻ സമർപ്പിക്കുന്നു
@leelavamanan3166
@leelavamanan3166 16 часов назад
Mathave Eniku 3Bed Rooms Ulla Nalla Oru Bhavanam Nalki Anugrahikkename
@aloshiyascaria6259
@aloshiyascaria6259 12 часов назад
അമ്മേ കൈ വീടല്ലേ നീ മാത്രം ഉള്ളു എന്റെ asayam
@ushakumari-mn8gh
@ushakumari-mn8gh 11 часов назад
Ente amma maathave e makale vazhi nadathiyathupole njangaleyum vazhi nadathaname 🙏🙏🙏prathyaksheekaranathinte valiya saakshikalakkename 🙏🙏🙏🙏
@sudhisaji6946
@sudhisaji6946 10 часов назад
🤲🙏Amme mathave entte thirukumara njglellavreum anugrehikknme njgleum aviduthe sashiykknme aamen halleluya aamen yeshuve nanni yeshuve sthothrm yeshuve sthuthi yeshuve aardhna yeshuve mahthum halleluya aamen 👩‍👩‍👦‍👦🤲🙏
@xavierkd598
@xavierkd598 17 часов назад
Maryamme Aaronu English ariyathathukonda moh padikkanum exam ezhuthanum pedykondu try cheyunila. Amme avane pediyilathe padikkanum ezhuthan sahayikkanne sakshikalakkanne 🙏🏾🙏🏾
@rohinirohinirohini2229
@rohinirohinirohini2229 14 часов назад
Amme mathave enta kudumba jeevithathil sandhosham nadakanayi prarthikkunnu mathave. 🙏🙏🙏
@LeelammaXavier-n6u
@LeelammaXavier-n6u 13 часов назад
അമ്മേ ബിജുവിനെ നെഞ്ചിന്റ വേദന മാറ്റി കൊടുകേണമേ അമേൻ
@FoRYoU-cn4zz
@FoRYoU-cn4zz 57 минут назад
ആകുലരാകുന്നതുകൊണ്ട് ആയുസ്സിന്‍റെ ദൈര്‍ഘ്യം ഒരു മുഴംകൂടി നീട്ടാന്‍ നിങ്ങളില്‍ ആര്‍ക്കു സാധിക്കും? ലൂക്കാ 12 : 25
@sheelaantony1106
@sheelaantony1106 13 часов назад
Ammey mathavey entey molkku permanent Joly koduthu anugrahikkenamey Ammen 🙏🙏🙏🙏
@remyav.a9903
@remyav.a9903 14 часов назад
Amma mathavae offer letter vegam varanae.Job nannayi cheyyan sadhikkanae.Amma eppozhum koode varanae.Ammen
@bindupaul8727
@bindupaul8727 18 часов назад
Please pray for Anna s brilliant exam
@bettyabraham6722
@bettyabraham6722 15 часов назад
Yeshuappa mathave ente makkalude poya vardhangal ettedukkane...avaleyum munpanthiyil ethikkane...enikkoru date kaanichutharane yeshuappanum Amma yum koodie
@anjucheempanalmani253
@anjucheempanalmani253 12 часов назад
Esoye mathave njangalude makkalku padikkuvanulla budhi nalki anugrahikkaname 🙏🙏
@seenaharikumar3819
@seenaharikumar3819 10 часов назад
Amme Mathave Kripasana Mathave ente kudumbathe nee kadabhadyathakalil ninnum, court casil ninnum njangalku oru margam kanichu tharaname
@jayasreeshibu1014
@jayasreeshibu1014 18 часов назад
Ammea Anoopne thodanamme.
@SYAMALASANTHOSH-n9d
@SYAMALASANTHOSH-n9d 11 часов назад
Mathave. Ente. Makalude. Vivahathatasam. Mattitharename. Amen. 😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏
@aksamariasaju4993
@aksamariasaju4993 16 часов назад
Amme nte KripasanMathavee koode nilkaname ❤❤❤🫂🫂🫂🙏🙏🙏🙏
@sindhud9020
@sindhud9020 15 часов назад
Ente appaa ente Mathave njangalude mol sreelekshmi MBBS padich nalloru Doctor Ayi yesu namathil sakshiam parayuvanum orapathum varathe nokane amme
@anjuthomas6905
@anjuthomas6905 17 часов назад
Parisudha amme 🙏 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 🙏 Achane samarppichu prarthikkunnu parisudha amme 🥰 njagale kripa chorinju anugrahikkaname 🥰 Ave Maria 😍
@robincr2686
@robincr2686 11 часов назад
Amme Krupasanam mathave ende magan robinde joli sthalathu amma poogane amma officil pooyee joli permanent aki tharane eshoyodu prarthikkane Amme
@anua-k3k
@anua-k3k 19 часов назад
Mother Mary intercede for me to complete phd
@aksamariasaju4993
@aksamariasaju4993 16 часов назад
Amme nte KripasanMathavee ellavareyum kathone 🫂🫂🫂🫂❤❤❤🙏🙏🙏
@anjuthomas6905
@anjuthomas6905 17 часов назад
Parisudha amme 🥰 ellam nanniyode sthuthichu sthrothram cheyunnu parisudha amme 🥰 Ave Maria 😍
@julitjoby8571
@julitjoby8571 17 часов назад
Mathave ente udarathil ulla kunjine bless cheyane . Ente October 1 scanning ne bless cheyane . Ammade prakshekarana Sakshi akkane
@123shibin8
@123shibin8 13 часов назад
Amma mathave njan avishapettuprathicha karyagalku oke oru pariharam kandu thanarane ammae Ellarayum katholane 🙏🙏njangde kadabhadhyathath oke mattitharane 🙏🙏🙏 ammae kavalmathave🙏katholane🙏
@GracyGracy-oh2rq
@GracyGracy-oh2rq 14 часов назад
Shiniudemakantepareshayilvijamnalkanammamathasthamvahikanalamenamenamen
@sreekumarn3012
@sreekumarn3012 16 часов назад
Amen halleluja love you jesus Thank you Holly Mary mother of God pray for us amen .....
@anjuthomas6905
@anjuthomas6905 17 часов назад
Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍
@leenakunjumon8719
@leenakunjumon8719 16 часов назад
AMEN AMEN
@sreekumar7508
@sreekumar7508 18 часов назад
Amen
@rublethomas592
@rublethomas592 10 часов назад
Praise the Lord,,,thank you kripasanam mathavae
@sreekumarn3012
@sreekumarn3012 16 часов назад
Amen halleluja love you jesus Thank you Holly spirit amen 💙 🙏
@ajanyabenny2097
@ajanyabenny2097 11 минут назад
Ente mathave... Ente udambdi nigogangl ellam sadichu tharaname.... Kai vidalle mathave... October15 date vechu prathikkunnu 🙏🏽🙏🏽🙏🏽
@Sinsu520
@Sinsu520 18 часов назад
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
@davistp9543
@davistp9543 53 минуты назад
അമ്മേ സഞ്ചാരി മാതാവേ.. PhD ചെയ്യുന്ന എന്റെ ചിന്നുമോളുടെ തൈറോയിഡ് കാൻസറിന്റെ ടെസ്റ്റിന് പോകുന്ന ഇന്ന് ഒരു ആശ്വാസ റിസൾട്ട്‌ കൊടുത്ത് അനുഗ്രഹിക്കണെ പ്ലീസ് 🙏🙏🙏🙏🙏🙏🙏
@JeemonJoseph-m8l
@JeemonJoseph-m8l Час назад
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെ ഉയർത്തണമേ ആമേൻ 🙏🙏🙏
@mariammaluka403
@mariammaluka403 21 минуту назад
Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤🎉🎉🎉🎉🎉🎉
@JeemonJoseph-m8l
@JeemonJoseph-m8l Час назад
അമ്മേ മാതാവേ അമ്മയുമായി ഉള്ള ഉടമ്പടി വഴി ഈ മകൾക്ക് ലഭിച്ച രോഗ സൗഖ്യത്തിനും ഒരായിരം നന്ദി സമർപ്പിക്കുന്നു 🙏🙏🙏
@JeemonJoseph-m8l
@JeemonJoseph-m8l Час назад
അമ്മേ മാതാവേ കടബാധ്യത മൂലം വിഷമിക്കുന്ന എല്ലാ മക്കളെയും പ്രേത്യേകിച്ചു എന്നെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കടം വീട്ടാൻ ഉള്ള വഴി തെളിച്ചു തന്നു അനുഗ്രഹിക്കണമേ അമ്മയുടെ തിരുകുമാരനായ ഈശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏
@JeemonJoseph-m8l
@JeemonJoseph-m8l Час назад
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റാണമേ ആമേൻ 🙏🙏🙏
Далее
НОВЫЙ РОЛИК УЖЕ НА КАНАЛЕ!
00:14
Просмотров 878 тыс.
НОВЫЙ РОЛИК УЖЕ НА КАНАЛЕ!
00:14
Просмотров 878 тыс.