Тёмный

ഞാൻ എന്റെ മോനെ ഒന്ന് ആദ്യമായി പാടിപ്പിച്ചു നോക്കി..... | Ks Rehna | Family Vlog 

Ks Rehna
Подписаться 88 тыс.
Просмотров 1,3 млн
50% 1

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,7 тыс.   
@sakkiyamahir3433
@sakkiyamahir3433 2 года назад
മോൻ തുടക്കകാരനെങ്കിലും പൊളിച്ചു ട്ടോ പിന്നേ രഹ്നത്താടെയല്ലെ മോൻ സൂപ്പർ രണ്ടാളും
@comtutorial5085
@comtutorial5085 2 года назад
Hi, Sonu Navas I'm your teacher. ഇന്ന് ക്ലാസിൽ വെച്ച് മോനെ പരിചയപ്പെട്ടപ്പോൾ രഹ് നത്തയുടെ മോനാണെന്ന് അറിയില്ലായിരുന്നു. ഒരുപാട് സന്തോഷം . നന്നായി പാടി
@messim744
@messim744 2 года назад
D
@yahuttyvellally6368
@yahuttyvellally6368 2 года назад
Anikkum ariyillayirunnu allahu radalkkum aafiyathum deerghayussum happyum nalki anugrahikkatteee aameen ya rabbal aalameen ✋
@jasminsajad8954
@jasminsajad8954 5 месяцев назад
😊
@ShamseerShamseermon
@ShamseerShamseermon 3 месяца назад
😊
@lareemahussain4737
@lareemahussain4737 3 года назад
റഹനയെ എനിക്ക് വലിയ ഇഷ്ടമാണ് - നിലമ്പൂർ വന്നാൽ കാണും- മോനും റഹനയും നന്നായി തന്നെ പാടി - എന്ത് മധുരമുള്ള ശബ്ദം
@faseelap6606
@faseelap6606 2 года назад
السلام ءليكم و رحمة لله وبركاته... രഹനത്താ ഞാൻ ന്യൂ subscriber ആണ് ട്ടോ.. ഇപ്പോഴാണ് ഈ ചാനൽ ശ്രദ്ധയിൽ പെടുന്നത്. ഏതായാലും മാഷാ അല്ലാഹ് മോനുമായുള്ള ഈ song പൊളിച്ചു. ഇനിയും രണ്ടാളും കൂടെയുള്ള സോങ്ങും കൂടെ പാടണം. ഇത്തക്കും മോനും അല്ലാഹു ആഫിയതുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ 🤲😘
@dilse..3232
@dilse..3232 2 года назад
വിത്ത്‌ ഗുണം പത്ത്‌ ഗുണം... 100%💚💚💚💚🥰 വളരെ നന്നായി..👌🏻👌🏻👌🏻
@sajeenashaukath786
@sajeenashaukath786 3 года назад
മഷാ അള്ളാ . എനിക്ക് ചെറുപ്പം മുതൽ ഇഷ്ടം ഉളള ഒരു മാപ്പിള പാട്ടുകാരി രഹ് നഇത്തായ മകന്റെ പാട്ടും വളരെ ഇഷ്ടം ആയി ഇനിയും ഉയരങ്ങളിൽ എത്തട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ ...ആമീൻ...
@wonderlusttraveller
@wonderlusttraveller 3 года назад
FaA}
@FasiFasi-dd7kb
@FasiFasi-dd7kb 2 месяца назад
Enikum ishta. Njan orikal kand kaykoduthu samsarichitund.
@fasalukadayil1460
@fasalukadayil1460 3 года назад
ആദ്യമായിട്ടാണ് രഹ്‌നയുടെ ചാനൽ കാണുന്നത്... ഒരുപാട് വേദികളിൽ പാട്ടുകൾ കേട്ടിട്ടുണ്ടങ്കിലും മകനെകൊണ്ട് രണ്ടു വരി പാടിപ്പിക്കാൻ ശ്രമികുന്നതോർക്കുമ്പോൾ പ്രോഗ്രാമുകളിൽ പുതിയ പാട്ടുപാടുന്ന കുട്ടികൾക്ക് പ്രോത്സാഹനം ചെയ്യുന്നത് പോലെ തോന്നുന്നു.... എന്തായാലും മകൻ നന്നായി പാടി കൂടെ ഒരുപാട് പാട്ടുകാർക്ക് സപ്പോർട് നൽകുന്ന ഉമ്മ കൂടെയുള്ളപ്പോൾ.... എന്തായാലും മകനും അറിയപ്പെടുന്ന ഒരു പാട്ടുകാരനായി വളരട്ടെ.... Thks
@nasrakitchenworld5265
@nasrakitchenworld5265 3 года назад
ഞാൻ ഇന്നാണ് നിങ്ങളുടെ ചാനൽ ആദ്യമായി കാണുന്നത് പാട്ട് സൂപ്പർ എന്റെ മോന് ഇഷ്ടമുള്ള പാട്ടാണ് ഇത്
@sabeenasabeena3046
@sabeenasabeena3046 3 года назад
❤❤❤❤❤
@fahimak5820
@fahimak5820 3 года назад
ഞാനും
@hnmedia8451
@hnmedia8451 3 года назад
ഞാനും
@kitchenking8064
@kitchenking8064 3 года назад
ഞാനും
@salmankhansalman7693
@salmankhansalman7693 3 года назад
👌👌👌👌👌👌👌💕💕💕💕💕💕💕💕👌👌👌👌👌🥰🥰🥰🥰🥰
@ishkemadeena968
@ishkemadeena968 2 года назад
എന്ത് രസ കേൾക്കാൻ ആയിട്ട് ❤️❤️rahna thante പാട്ട്.. സോനുംന്റെയും നന്നായിട്ടുണ്ട് 💐
@abdulazeezam8717
@abdulazeezam8717 2 месяца назад
റഹ്‌ന സന്തോഷം സോനു അഭിനന്ദനങ്ങൾ.. പാട്ട് ഉഷാറായി. രണ്ടുപേർക്കും അള്ളാഹു ആയുരാരോഗ്യസൗക്യത്തോടെ മുന്നോട്ടു പോകാൻ തൗഫീഖ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🤲🤲🤲അസീസ്ക
@rsgamerff4443
@rsgamerff4443 3 года назад
രണ്ടു പേരുടെയും സംസാരവും പാട്ടും വളരെ ഇഷ്ടമായി. ഇനിയും പ്രതീക്ഷിക്കുന്നു 👍🏻👍🏻.
@faizalmp4893
@faizalmp4893 2 года назад
Masha allah ഉമ്മാന്റെ ശബ്ദം പോലെ മകന്റെ ശബ്ദവും ലോകം കേൾക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ...
@shafeekpk3169
@shafeekpk3169 2 года назад
Ameen 😘😘😘🤲🤲🤲
@BaniyasInvestmentCoBIDC-ol3hl
@BaniyasInvestmentCoBIDC-ol3hl 2 года назад
Aa
@muhammedashal2879
@muhammedashal2879 2 года назад
Aameen
@asharafu4800
@asharafu4800 2 года назад
Aameen
@rahinasharafudheen3275
@rahinasharafudheen3275 2 года назад
Aameen aaameen
@thahirarazak1113
@thahirarazak1113 3 года назад
രഹനാ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ട പാട്ട് കാരിയാണ് രഹന. ഞങ്ങളുടെ എല്ലാ പ്രാർഥനയും കൂടെയുണ്ട്. ആശംസകൾ.👍👍
@aju805
@aju805 2 года назад
❤️💚
@siyashalu7483
@siyashalu7483 2 года назад
മാഷാ അള്ളാ എനിക്ക് ഇത്തയെ ഒരുപാടിഷ്ടാ ... ഇത്താനെ കുടുംബത്തെയും അള്ളാഹു അനുഗ്രഹിക്കട്ടെ . ആമീൻ
@fareedamt9528
@fareedamt9528 2 года назад
ഞാൻ ആദ്യമായി കാണുന്നചാനൽ 🥰🥰.. രഹ്‌നത്താ..മോനേ 😘😘സൂപ്പർ
@minimols3941
@minimols3941 3 года назад
ഇന്നാണ് ഇത്തയുടെ ചാനൽ കാണുന്നത് സൂപ്പർ ഒരുപാട് ഇഷ്ടമായി 🥰രണ്ടാളിന്റെയും പാട്ടു സൂപ്പർ 👏👏👏👏👏
@ziyavlogs7097
@ziyavlogs7097 2 года назад
മാഷാ അല്ലാഹ് ഇത്തയും മോനും സൂപ്പർ💕 അല്ലാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲
@amirjancv8608
@amirjancv8608 2 года назад
Adipoli👍👍👍❤️❤️❤️❤️❤️
@tkaa4106
@tkaa4106 3 года назад
ഉmmaന്റെ മധുര ശബ്ദം വേറെ ലെവലാണ് സോനൂ അത് ദൈവ ഗിഫ്റ്റാണ്
@sareenarasheedmammu6744
@sareenarasheedmammu6744 3 года назад
Super nannayi paadi
@ajusvlogs5558
@ajusvlogs5558 2 года назад
Hai rahanathaa. Njanum rahanaya.ithayude oru kudumbavumaatto.ee channel aadyayitta kanunne.adipoliyayi songtto.super
@creativities
@creativities 2 года назад
Masha allah🥰 രണ്ടാളും പൊളിയാട്ടോ rahnatha orupaadishttatto paatukal rahnatha fan💪🏻ഇക്കാക്കയും നന്നായിട്ടുണ്ട് 👌🏻പാടിയത്
@razakiringattiri6015
@razakiringattiri6015 2 года назад
മനോഹരം. സുന്ദര ശബ്ദത്തിൻ്റെ രാജാത്തി രഹ്നയുടെ മകൻ സോനുവും അസ്സലായി പാടി. All the BEST..!
@leoafnu4686
@leoafnu4686 3 года назад
സോങ് സൂപ്പർ ഇനിയും പാടണം പിഞ്ഞേ രഹന ഇത്താക്ക് എന്റെ ഒരുപാട് സ്നേഹം എനിക്ക് ഇഷ്ട്ടം മാണ് ഇത്താനെ
@hajarack1544
@hajarack1544 3 года назад
Saund kuravaanu rahnaa
@RaM-pd5zl
@RaM-pd5zl 3 года назад
@@hajarack1544 w²
@balkees4853
@balkees4853 3 года назад
പൊളിച്ചു രഹനത്താ, സോനു, ഉമ്മ ഇപ്പഴും വേറെ ലെവലാ പൊളിച്ചു. വളരെ ഇഷ്ടപ്പെട്ടു. മാഷാ അല്ലാഹ്. സോനു മോൻ ഉയരങ്ങ്ങളിൽ എത്തട്ടെ
@sharafumumthas7490
@sharafumumthas7490 3 года назад
മാഷാഅല്ലാഹ്‌ സൂപ്പർ സോങ് ഇത്താ മോൻക്കും ഇത്താക്കും ദീർഗായുസ് ആഫിയത്തും തരട്ടെ ആമീൻ
@_aadhil1940
@_aadhil1940 2 года назад
Ameen
@FLAME-py1zy
@FLAME-py1zy 2 года назад
Hi രഹ്‌നത്ത എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടം ആണ്
@Shahanajishad5669
@Shahanajishad5669 2 года назад
Mashaallh... Sooprrrr👏🏻👏🏻👏🏻👏🏻👏🏻👏🏻🥰🥰
@nisamnisamudheen5976
@nisamnisamudheen5976 3 года назад
ഉമ്മയും മക നും അടിപൊളി ആയി പാടിദൈവം അനുഗ്രഹിക്കട്ടെ രഹനത്ത മാപ്പിള പാട്ടി ന്റെ അഭിമാനം 🌹🌹🌹👍
@BULLETMANU
@BULLETMANU 3 года назад
റഹ്‌നത്ത നിങ്ങളുടെയും ഷെരീഫികയുടെയും ഏകദേശം പാട്ടുകൾ കേട്ടിട്ടുണ്ട് ഏതായാലും സന്തോഷം...
@fbhfjj1009
@fbhfjj1009 3 года назад
👍
@ofoorapk4552
@ofoorapk4552 3 года назад
ഞാൻ ആദ്യമായിട്ടാണ് നിങ്ങടെ ചാനൽ കാണുന്നത്. പാട്ട് എനിക്ക് ഇഷ്ട്ടായി ട്ടോ സൂപ്പർ 👌👌👌
@FRNX_EDIT
@FRNX_EDIT 2 года назад
ഞാനും
@anshidasherin._official2738
@anshidasherin._official2738 2 года назад
Woww... Rehnathaa voice powlii......... Really voice @neha sakkar
@ruksanapunnol2119
@ruksanapunnol2119 2 года назад
ഇപ്പോഴാണ് chanel കാണുന്നത്.. My fav സിങ്ങർ ആണ് റെഹ്‌ന യും കണ്ണൂർ ഷെരീഫ് കയും... മോനും ഉമ്മയും കലക്കി 👍👍😍🥰🥰🥰അടിപൊളി 💞💞💞നല്ലോണം പാടുന്നുണ്ട് മോനും.. മാഷാഅല്ലാഹ്‌ 💞💞
@vaffasworld
@vaffasworld 3 года назад
മലബാറിന്റ വാനമ്പാടി രഹ്‌നത്ത 🥰son sung well also,
@riyamol541
@riyamol541 2 года назад
Super
@minimagichome
@minimagichome 3 года назад
Mashaallah. മോന്റെ പാട്ട് super.രണ്ടുപേരും നന്നായി പാടി. മോന്റെ ചാനൽ കണ്ടു. 👍
@jasminaseer313
@jasminaseer313 3 года назад
മാഷാ അള്ളാ മോൻ നല്ല പോലെ പാടി. നാഥൻ തുണക്കട്ടെ 🤲🤲🤲
@Riyadh.vlogs3301
@Riyadh.vlogs3301 Год назад
Ummaye pole monum😊❤
@sunuammu
@sunuammu 2 года назад
Wow great all the best
@shamiyaskitchen9542
@shamiyaskitchen9542 3 года назад
എന്തു രസമാണ് സംസാരം കേൾക്കാൻ. വളരെ സൗമ്യമായിട്ട്. ആദ്യമായിട്ടാണ് ചാനൽ കാണുന്നേതു. 😍
@KLsevntyone
@KLsevntyone 2 года назад
രഹ്‌നത്ത voice ഒരു രക്ഷയുo ഇല്ല super ഇങ്ങനെ ഒരു channel ഇപ്പോഴാ കാണുന്നത്
@anchuaapu2722
@anchuaapu2722 2 года назад
Adipoli rhnatha
@Kukkuworld.5031
@Kukkuworld.5031 2 года назад
ഞാനും ഇന്നാണ് കണ്ടത്
@siddiquenageri
@siddiquenageri 3 года назад
രഹനത്താ.... മോൻ നന്നായി പാടുന്നുണ്ട്. കൂടെ കൂട്ടണം.... പാടി പാടി ഉയരങ്ങളിൽ എത്തട്ടെ... എന്ന് ആശംസിക്കുന്നു.
@shafeekpk3169
@shafeekpk3169 2 года назад
👍👍
@fasentertainmentsforu7423
@fasentertainmentsforu7423 2 года назад
Rahanathaa subscribed Waiting your songs
@gafoorgafoor81
@gafoorgafoor81 2 года назад
രഹനത്താ.... എന്താണിതിനൊക്കെ പറയ.....suparrrrrr...very very nice😍😍 അതോ സോംഗ് സെലക്ഷൻ👌👌 എനിക്കാദ്യമെ ഇഷ്ടമാണ് രഹനത്തയുടെ ഹിന്ദി സോoഗ്...
@um_fathmah8148
@um_fathmah8148 3 года назад
റഹ്നത്ത പാടിയ ആ രണ്ട്‌ ലൈൻസ്‌.. Nailed it 👌🏻 രോമഞ്ചിഫികേഷൻ.. മോനും നന്നായി ശ്രമിച്ചു.. 🌹🌹
@rislalife
@rislalife 3 года назад
ഞാൻ ആദ്യമായിട്ടാണ് Rahana ഇത്താടെ വീഡിയോസ് കാണുന്നേ 😍😍😍😍 പാട്ട് സൂപ്പർ..
@alukkalsulaiman8634
@alukkalsulaiman8634 2 года назад
ഞാനും ഫസ്റ്റ് ടൈം ആണ് കാണുന്നത് 😍😍
@shabananasim992
@shabananasim992 3 года назад
രഹനയുടെ സൗണ്ട് പകരം വെക്കാൻ ഇല്ലാത്തതാണ് 👌👌
@Fasnadanced2.064
@Fasnadanced2.064 2 года назад
മാഷാഅല്ലാഹ്‌, ഇങ്ങനെ ആവണം ഉമ്മയും മോനും, പാട്ടു ഇഷ്ടപ്പെട്ടു
@majmalkitchen8067
@majmalkitchen8067 2 года назад
മാഷാഅല്ലാഹ്‌ എന്ത് ഭംഗിയാ രണ്ട് പേരുടെയും പാട്ടും സംസാരവും ഒക്കെ കേൾക്കാൻ സൂപ്പർ ആയിട്ടുണ്ട്
@KANNURMAMMALI
@KANNURMAMMALI 2 года назад
രഹനത്താ... സോനൂ..... നന്നായിട്ടുണ്ട്....😍😍👍👍
@jafaralikainikkal1353
@jafaralikainikkal1353 2 года назад
Ful pad
@abdulnasar4792
@abdulnasar4792 2 года назад
വളരെ നന്നായിട്ടുണ്ട്
@nisanawzvlog1274
@nisanawzvlog1274 2 года назад
☺️
@jameelajammi4053
@jameelajammi4053 2 года назад
👍👍
@salnashil
@salnashil 2 года назад
Super Sonu Rehna
@whatsappstatusvideos9136
@whatsappstatusvideos9136 3 года назад
മോൻ നന്നായി പാടുന്നുണ്ടല്ലോ,, പാടണം ഇനിയും രഹനത്ത അവനെ കൂടെ കൂട്ടണം
@afuhamnavlog8286
@afuhamnavlog8286 3 года назад
എനിക്ക് ഇഷ്ട്ടപെട്ട പാട്ടാണ് രഹനത്ത. തകർത്തു പാടി രണ്ടു പേരും. ഞാനും സമയം കിട്ടുമ്പോഴക്കെ പാടാറുണ്ട് 👍👌
@kadeejamuna3546
@kadeejamuna3546 3 года назад
Masha allah mammijium monum usharayi padi
@kamarukamaruddeen
@kamarukamaruddeen 2 года назад
Pattu padan arillenn kallam parayalle super pattu thanne masha allah
@abdulsalimabdulsalim9925
@abdulsalimabdulsalim9925 2 года назад
സൂപ്പർ
@purplebtsqueen1363
@purplebtsqueen1363 2 года назад
Nalla swabhavam ulla monum rahnathaye pole. Super 😍😍😍😍😍
@shareefqatarqatar2729
@shareefqatarqatar2729 3 года назад
അടിപൊളി പാട്ട് ഉമ്മയും, മകനും സൂപ്പർ 🙏🙏🙏👍👍👍
@synnedits36
@synnedits36 2 года назад
Adipoli
@ഇൻന്ത്യൻപൗരൻ
സൂപ്പർ സേംഗ് സൂപ്പർ വോയിസ് Sis രഹന&സൺ💐♥️
@arshidaachi4287
@arshidaachi4287 3 года назад
സൂപ്പർ പാട്ടായിരുന്നു 👍👍. മോനെ അടിപൊളി നല്ല ഉയരങ്ങളിൽ ethate
@yousafp3425
@yousafp3425 2 года назад
രഹ്നത്തായുടെ പാട്ടുകൾ എനക്ക് ഒരു പാട് ഇഷ്ടമാണ്...... സോനു👍
@mommysafiya9682
@mommysafiya9682 2 года назад
Rahanante fan annu njan nalla patukall padi ayachu taraam please hindi song anu kuduthal ishtam
@abdulsaleemt9007
@abdulsaleemt9007 3 года назад
മോൻ അടിപൊളി യായി പാടി ഉമ്മ വേറെ ലെവൽ ❤️❤️❤️
@fidhasshifas4578
@fidhasshifas4578 3 года назад
രഹന ഇത്ത ഫസ്റ്റ് ആണ് ചാനൽ കാണുന്നത് 😍❤️❤️ഒരുപാട് ഇഷ്ട്ടം
@nasarmanumanu9973
@nasarmanumanu9973 3 года назад
Janum🥰👍
@jinadoha48
@jinadoha48 3 года назад
Jhanum
@shaheer.m7626
@shaheer.m7626 3 года назад
Njanum
@khadeejamuhammed4137
@khadeejamuhammed4137 3 года назад
ഞാനും
@sinnasworld8952
@sinnasworld8952 2 года назад
രഹ്‌ന ഇത്ത ന്റെ മോനല്ലേ പാട്ട് ബ്ലഡിൽ ഇല്ലാതിരിക്കില്ലല്ലോ 👍🏻masha allah super 🌹🌹🌹🌹
@AshrafVettummal999
@AshrafVettummal999 3 месяца назад
എനിക്ക് ഇഷ്ടപെട്ട singar ആണ് രഹനത്ത ഞാൻ എന്റെ ചെറുപ്പം തൊട്ടേ ഇത്തന്റെ പാട്ട് കേൾക്കുന്ന ആളാണ് ഉമ്മയും മകനും അടിച്ചുപൊളിച്ചു 👍👍👍
@ashrafkudallur3229
@ashrafkudallur3229 3 года назад
രണ്ടുപേരും നന്നായി പാടി അഭിനന്ദനങ്ങൾ 🌹
@sharafukizhakkakath
@sharafukizhakkakath 3 года назад
സൂപ്പറായി പാടി എനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ അള്ളാഹു തൌഫീക്ക് നൽകട്ടെ (ആമീൻ
@shereefabeevishereefabeevi6583
@shereefabeevishereefabeevi6583 3 года назад
Ummayum...monu.. m......adipoli
@jossyjo4883
@jossyjo4883 3 года назад
രഹന എവിടെആയിരുന്നു കണ്ടതിൽ വളരെ സന്തോഷം 👍👍👍👍👍👍മോൻ അടിപൊളി 👍👍👍👍🌹🌹❤❤❤❤❤❤
@manusuhra6439
@manusuhra6439 2 года назад
👍👍👍
@shamsudheenkuwait8880
@shamsudheenkuwait8880 2 года назад
എല്ലാ വിധ ആശകളും അവനവന്റെ താൽപര്യത്തിന് വിടുക. മോന് നന്നാ യി വരട്ടെ . നല്ല വണ്ണം പാടുന്നുണ്ട് മോൻ . എനിക്ക് ഇഷ്ടമായ്‌ പാട്ട് ഇനിയും വരട്ടെ .
@MarwasTasteworld
@MarwasTasteworld 2 года назад
Masha Allah Parayan vakkukal illa Randuperum kalakkitto Iniyum ithupoleyulla video share cheyyuka
@abdullaolippuzha7378
@abdullaolippuzha7378 3 года назад
അടിപൊളി രഹ്‌നത്ത വർഷം 2000 ൽ karuvarakundu Om മാഷിനെ ആദരിക്കുന്ന progrmi ൽ നിന്ന് നിങ്ങളുടെ പാട്ട് കേൾക്കാൻ തുടങ്ങിയതാണ്. ഇത് ഒരു അടാർ പെർഫോമൻസ് ആയിട്ടോ ഒത്തിരി ഇഷ്ടവും By അബൂ റബാഹ് ഒലിപ്പുഴ
@thamsicp8133
@thamsicp8133 3 года назад
Wwwaaaoooooo ഇത്തയും മോനും പൊളിച്ചുട്ടോ 👍👍
@shahnashahul8159
@shahnashahul8159 3 года назад
Rehnatha ഇങ്ങൾ വേറെ ലെവൽ ആണ് ട്ടോ കുട്ടിക്കാലം മുതലേ എനിക്കു ഒരുപാട് ഇഷ്ടമാണ് നിങ്ങളെ പാട്ട് ആണ്
@Naskitchen
@Naskitchen 2 года назад
ഇത്ത......ഇത്തയുടെ ചാനൽ ഇന്നാണ് ഞാൻ കണ്ടത്. 👍👍👍👍👍❤️❤️❤️❤️❤️❤️❤️💙💙💙💙💙💙
@hasinapk7356
@hasinapk7356 2 года назад
👍👍👍 മോൻ പാടുന്നുണ്ടല്ലോ. ഞാനും കുറച്ചൊക്കെ പാടും
@mohammedkolleriyil9018
@mohammedkolleriyil9018 3 года назад
Masha Allah ഉമ്മയും മകനും Super
@soudhatp1638
@soudhatp1638 3 года назад
രഹനത്ത വോയിസ്‌ അടിപൊളി 😍😍
@rasooludeen.a1805
@rasooludeen.a1805 3 года назад
Spr കലക്കി നല്ല അവതരണം വലിയ ഉയരങ്ങളിൽ എത്തട്ടെ 👍👍👍
@manuppahamza4738
@manuppahamza4738 2 года назад
രഹന സോനു ഞാൻ ആദ്യമായി ആണ് യു ട്യൂബിൽ കാണുന്നത് തുടക്കം നന്നായിട്ടുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു thankyu 👍
@sanam9168
@sanam9168 2 года назад
രഹനത്ത. .. അടിപൊളി.... ഇനിയും നിങ്ങൾ രണ്ട് പേരും ഒരുമിച്ച് പാടണം രണ്ട് വരി പോരാ..
@ashiquep5369
@ashiquep5369 3 года назад
സൂപ്പർ രഹനത്ത മോനും നന്നായി പാടി യല്ലോ 😍😍😍😍😍
@afzalky1714
@afzalky1714 2 года назад
Rehanathaaa monum koodi paadiya paatt suppprrr ttaaa 🥰Masha allah baarkallah ❣
@hafeelafathimahafeelafathi15
@hafeelafathimahafeelafathi15 3 года назад
ഇത്ത എനിക്ക് ആദ്യമായാണ് വീഡിയോ കിട്ടിയത്, ഇനി ഞാൻ എപ്പോഴും കാണും ഇൻശാഅല്ലാഹ്‌
@safiyanizam3020
@safiyanizam3020 3 года назад
Aaa fu
@Mohamedali-kg8jz
@Mohamedali-kg8jz 3 года назад
പാടാനറിയില്ലാന്ന് പറഞ്ഞ് നമ്മളെപറ്റിച്ചു . നല്ലസൂപ്പറായിട്ട് മോന് പാടി 💐👍👍👍
@kunhipokerotkunhipokerot1245
@kunhipokerotkunhipokerot1245 3 года назад
റബ്ബ് നവാസ്ക്കാന്റെ കബർ ജീവിതം സുഖമാക്കട്ടെ ആമീൻ 🌹 ഇത്തയും മോനും പാട്ട് പാടി പൊളിച്ചു സുഖമാണോ
@ramlazulfi107
@ramlazulfi107 3 года назад
രഹനത്താ ടെ husband ഇപ്പോ ജീവിച്ചിരിപ്പില്ലേ
@rafeeqsumi385
@rafeeqsumi385 3 года назад
ആമീൻ
@ansilfavas2667
@ansilfavas2667 3 года назад
@@ramlazulfi107 ഇല്ല
@ameent5404
@ameent5404 3 года назад
ആമീൻ
@suhailmufee6485
@suhailmufee6485 2 года назад
ആമീൻ
@ramlahamsaramlahamsa4864
@ramlahamsaramlahamsa4864 3 месяца назад
രഹ്‌നത്താ.... മാഷാ അല്ലാഹ്... ഉമ്മാക്കും മോന്ക്കും 😘😘😘
@saleenasaleena2119
@saleenasaleena2119 2 года назад
Masha allah randalum adipoli ayittund😍😍
@teang__yeng
@teang__yeng 3 года назад
പാട്ട് ഉഷാറാണല്ലോ... മകനേ ഇനിയും പാടിക്കണം... പാട്ട് മേഖലയിൽ അവനെയും കൂടി കൊണ്ടുവരണം.. പഠനത്തോടൊപ്പം പാട്ടിനും അവനിൽ സ്ഥാനമുറപ്പിക്കുക...
@juvairiyajubi822
@juvairiyajubi822 3 года назад
കുറച്ചും കൂടി സൗണ്ടിൽ പറയണം.. രഹ്‌നത്താ 🥰🥰🥰
@salihaanvar8290
@salihaanvar8290 3 года назад
Wow... Mappilappattu mathram alla enthu rasanu. Ella type songsum aa sweet voice lu ore pwoli. Monu mxm feel koduthu paadan sramikkunnund
@Iqbalpookayil
@Iqbalpookayil 2 года назад
മോൻ നന്നായി പാടുന്നുണ്ട്, ശരിയാക്കി എടുക്കാം, അള്ളാഹു അനുഗ്രഹിക്കട്ടെ...
@dilse..3232
@dilse..3232 2 года назад
എളിമയാണ്‌ രഹനത്താന്റെ ഹൈലൈറ്റ്സ്‌...💚
@rashidashihab9609
@rashidashihab9609 3 года назад
ആദ്യമായി ആണ് ചാനൽ കാണുന്നത് ഇഷ്ടായി ♥️♥️♥️♥️ I♥️ Rahna
@letsartkerala
@letsartkerala 3 года назад
നന്നായിട്ടു പാടി, സോനു ഇനിയും പാടണം 👍🏻👍🏻👍🏻
@beerankuttyperayiperayi9192
@beerankuttyperayiperayi9192 3 года назад
മോനേ , Nice singing keep it up.
@shajahannada1381
@shajahannada1381 2 года назад
അല്ലാഹു അനുഗ്രഹിക്കട്ടെ മകനും ഉയരങ്ങളിലെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sameenachenangadan6716
@sameenachenangadan6716 2 года назад
മാഷാ അല്ലാഹ്..... Rahnathaa..... 👌.. Sonuuu.. 👌👌👌
@beenap8107
@beenap8107 3 года назад
സൂപ്പർ രഹ് ന മോൻ നന്നായി പാടി❤️❤️❤️
@badarudheenparannur4617
@badarudheenparannur4617 3 года назад
മാഷാ അല്ലാഹ് ഉമ്മച്ചീൻ്റെ വഴിയെ ഉയരങ്ങൾ താണ്ടട്ടെ
@katherpumon7170
@katherpumon7170 3 года назад
ഉമ്മാന്റെ മോൻ തന്നെ ആ ഉമ്മാന്റെ ചിരി ഏറ്റടെത്തു എല്ലാം നന്നായി തീരട്ടെ രഹ്ന താത്ത നെ എനിക്ക് ഭയങ്കര ഇഷ്ടാണ്
@rehnasharaf2689
@rehnasharaf2689 2 года назад
Wooooooow 😘😘😘Suppar😘. ഉമ്മയും മോനും പൊളിച്ചു ❤❤❤❤❤😘😘😘😘
@basheershamil6318
@basheershamil6318 2 года назад
Rahanathaudy kinakllyil ninnulla makkath poittundo a patt pleas onne padannam
@amaanpropertiescochin1503
@amaanpropertiescochin1503 3 года назад
മാഷാ അള്ളാഹ് സോനുവും രഹ്‌ന ഇത്തയും രണ്ടു വരിയാണെങ്കിലും നന്നായി പാടി 👍👌
@mishalzubair244
@mishalzubair244 3 года назад
Assalamu alaikum
@amaanpropertiescochin1503
@amaanpropertiescochin1503 3 года назад
@@mishalzubair244 va alaikkum salam
@hadibinhusain5309
@hadibinhusain5309 3 года назад
Super 🌹🌹🌹🌹
@rasheedasaleem7000
@rasheedasaleem7000 3 года назад
അൽഹംദുലില്ല അള്ളാഹുവേ ഇന്ന് ദുനിയാവിലും നാളെ പരലോകത്തും ഉമ്മാക്ക് ഗുണം നൽകുന്ന മോനക്കണെ
@shemiscreations7993
@shemiscreations7993 3 года назад
Masha allah song super ആയിട്ടുണ്ട് 2 പേരും നന്നായി പാടി
@SairabiSubair
@SairabiSubair Месяц назад
മാഷാ അള്ളാഹ് 🤝👍🫶🤲ഞാൻ ഇന്നാണ് നിങ്ങളുടെ ചാനൽ ആദ്യമായി കാണുന്നത് മോൻ വളരെ നന്നായി പാടി രഹനത്ത ന്റെ കൂടെ പാടാനുള്ള എല്ലാ കഴിവും അവനിൽ കാണുന്നുണ്ട് 🤲🤲🤲ഇടക്കൊക്കെ കൂട്ടണം ഞാൻ നിങ്ങളെ അവസാനം കണ്ടത് ഫസിലത്തന്റെ വീട്ടിൽ വന്നപ്പോഴാണ് 1വർഷം ആയി 😥വിട്ടുപോയിട്ട് വിശ്വസിക്കാൻ പറ്റുന്നില്ല അള്ളാഹു കബറിടം വിശാലമാക്കട്ടെ 🤲🤲🤲
@ashikashi9114
@ashikashi9114 2 года назад
ഞാൻ ഇഷ്ട്ടപെടുന്ന പാട്ടുകാരിയായിരുന്ന രഹ്‌നത്ത മോനും നന്നായി പടിട്ടോ
@najmunneesamuthu7662
@najmunneesamuthu7662 3 года назад
സോനു സൂപ്പർ രഹ്‌നത്ത 👍🏻💕
Далее
Q&A |Ks Rehna
9:56
Просмотров 95 тыс.
Part 5. Roblox trend☠️
00:13
Просмотров 3 млн
РЫБКА С ПИВОМ
00:39
Просмотров 707 тыс.