MD Rottweiler Kennel വീഡിയോയിൽ കാണുന്നതിനെക്കാൾ superb ആണ്. MIRKO FUSADJO പോലുള്ള ഡസനിലേറെ super import rottweiler ഡോഗ്സിനെ കാണണമെങ്കിൽ മനോജേട്ടന്റെ MD Rottweiler kennelil തന്നെ പോകണം. ഒരു Breeder എന്ന നിലയിൽ ഏറ്റവും നല്ല puppies കിട്ടാൻ Mirko Fusadjo x. Grazy compo sugest ചെയ്ത മനോജേട്ടന് ഒരുപാട് നന്ദി.....അതുപോലെ puppies sales സപ്പോർട്ടിനും...മനോജേട്ടൻ and ദീപക് ഭായി MD kennelil ഇനിയും ഒരുപാട് സൂപ്പർ import Rottweiler dogs ഉണ്ടാവട്ടെ എന്നു ആശംസിക്കുന്നു.......goodluck for you....
Proud owner of an awesome puppy from Manoj. MD is one of the best kennels in India. A perfect example of how an ideal kennel should be maintained. Quality of dogs is top notch. True inspiration for new breeders...
വിമർശകർ എല്ലാവിടേം ഉണ്ടാകും അവരുടെ തൊഴിൽ അതാണ് നിങ്ങൾ അതൊന്നും നോക്കാതെ മുന്നോട്ടു പോകു.. ഞാൻ ഒരു ഇരിഞാലകുടക്കാരൻ ആണ്. എന്റെ നാട്ടിൽ ഇത്രയും നല്ല ഒരു കെന്നൽ ഫാം ഉള്ളതിൽ അഭിമാനം തോന്നുന്നു.
mirco with ഏതു കോംബോ ചെയ്താലും അതിനെ മറികടക്കാൻ വേറെ പറ്റുമെന്ന് തോന്നുന്നില്ല .അതിന്റെ example വീട്ടിൽ തന്നെ ഉണ്ട് 3 മാസം ആയിട്ടു Mirco Doughter Zyra Mirco Fusa-Djo 💥
Md Rottwei kennel.....വിശ്വസിക്കാൻ പറ്റുന്ന കേരളത്തിലെ ഒരു kennel.... Manoj ബായ്...... ക്വാളിറ്റി പപ്പി.. അത് ആണ് md rottwei kennel.,.. സൂപ്പർ സപ്പോർട്.. അത് ഉറപ്പ്... Thanks മനോജ് ബായ്.... Thanks for the പപ്പി and your സപ്പോർട്ട്
Rott നേ വളർത്താൻ ഒരു കൂടു വീട്ടിൽ പണിയണം അപ്പോൾ അതിന്റെ അളവ് എങ്ങനെ വേണം എന്നു ഒന്നു പറയാമോ അത്യാവശ്യം സ്പേസ് ഒണ്ടേൽ സെൽഫ് work out rott ചെയ്യുമല്ലോ പിന്നെ food കഴിക്കാൻ വയ്ക്കുന്ന സ്റ്റാൻഡ് എത്ര hight വേണം