Тёмный
No video :(

ഞാൻ കയ്യിലെടുത്ത തിരുവോസ്തിയിൽ എനിക്ക് ഹൃദയമിടിപ്പ് അനുഭവപ്പെട്ടു - I Witness Malayalam Testimony 

I Witness
Подписаться 66 тыс.
Просмотров 58 тыс.
50% 1

എന്താണ് ഐ വിറ്റ്നസ്...?
ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
For Prayer and Enquires : +91 75938 14300
.
.
.
.
.
.
.
* ANTI-PIRACY WARNING *
This content is Copyright to I Witness Channel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Ⓟ & ⓒ I Witness Channel
ഞാൻ കയ്യിലെടുത്ത തിരുവോസ്തിയിൽ എനിക്ക് ഹൃദയമിടിപ്പ് അനുഭവപ്പെട്ടു - I Witness Malayalam Testimony

Опубликовано:

 

29 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 245   
@user-fk9zh7pl6k
@user-fk9zh7pl6k 2 года назад
സഹോദരാ അങ് എത്ര ഭാഗ്യവാൻ ഇന്നും ജീവിക്കുന്ന സത്യദൈവത്തെ കൈകളിൽ എടുത്ത സഹോദരാ എത്ര സ്തുതിച്ചാലും മതിവരില്ല ദൈവസ്നേഹം
@dhanoopkp5954
@dhanoopkp5954 2 года назад
@@anjalis3096 pastor marude talk kelkaruth ella divasavum ravile migayel malagayude prarthana cholikond divasam aarambikanam apol Malaga nammale ellam padipikum
@mrekans4666
@mrekans4666 2 года назад
@@dhanoopkp5954 L Ll L L L L L L
@josedevasia2890
@josedevasia2890 2 года назад
@@dhanoopkp5954 6
@shylavb9997
@shylavb9997 Год назад
@@josedevasia2890 p
@RosammaGeorge-du4ds
@RosammaGeorge-du4ds 4 месяца назад
😂❤❤❤
@alicegeorge4692
@alicegeorge4692 2 года назад
May God bless you. ഞാനും തിരുവോസ്തി യേശുവാണെന്നു വിശ്വസിക്കില്ലായിരുന്നു. പക്ഷെ ആദ്യമായി പോട്ട ആശ്രമത്തിൽ ധ്യാനം കൂടുമ്പോൾ വിശുദ്ധ കുർബാനയുടെ തുടക്കത്തിൽ ഞാൻ മാതാപിതാക്കളോട് ക്ഷമിച്ചു പ്രാർത്ഥിക്കുമ്പോൾ യേശു കുരിശിൽ കിടന്നു മരണവേദനയോടെ പിടയുന്നതും അവസാനം അമ്മേ എന്ന ഒറ്റ അലർച്ചയോടെ വാപൊളിച്ചു ജീവൻ പോകുന്നതും കണ്ടു. ഞാനും ഉച്ചത്തിൽ അലറി അലറികരഞ്ഞു . ഞാൻ യേശുവിന്റെ മരണത്തിൽ അലിഞ്ഞു ചേരുകയായിരുന്നുആ സമയം. ഞാൻ കണ്ണ് തുറന്നു നോക്കുമ്പോൾ പിന്നീട് കാണുന്നത് ആ വലിയ തിരുവോസ്തി അന്ന് ബലി അർപ്പിച്ച അച്ചൻ തന്നെ അൾത്താരയിൽ ആരാധനക്കായി വയ്ക്കുന്നതാണ്. എല്ലാവരും മുട്ടിന്മേൽ നിന്നു അല്ലേലൂയ പറയുമ്പോൾ ഞാനും alleluia പറഞ്ഞു. ആ സമയം ആ വലിയ തിരുവോസ്തി എന്റെ മുൻപിൽ ഒരു പ്രകാശഗോളമായി വന്നു നിന്നു. അതിൽ ഒരു തീ നാളവും ഉണ്ടായിരുന്നു. അത് പിന്നെ എന്റെ ഇടത് വശത്തുകൂടി ഞാൻ ഇരുന്ന സ്ഥലത്തുനിന്ന് ആൾക്കാരെ തട്ടിമാറ്റി പന്തലിനകത്തു കൂടെ കുറെ ദുരം എന്നെ കൂടെ കൊണ്ടുപോയി. പന്തലിനു പുറത്തു എത്തിയപ്പോൾ പിന്നെ ഞാൻ കാണുന്നത് സൂര്യനിൽ ഒട്ടി ചേരുന്നതായിട്ടാണ്. ഞാൻ നോക്കുമ്പോൾ അത് ചുവന്ന രക്തവർണ്ണമായിരുന്നു. പിന്നീട് അതിൽ നിറയെ സ്വർണലിപികളിൽ എഴുതിയിരിക്കുന്നത് ഞാൻ കണ്ടു. എനിക്കതു മനസിലായില്ല. അതിശയത്തോടെ ഞാൻ ആ മണ്ണിൽ മുട്ടുകുത്തി സത്യവചനമേ, നിത്യ വചനമേ, മണ്ണിൽ അവതരിച്ച ഡെവവചനമേ എന്നു പാടി. ഒരു അയ്യായിരത്തിലധികം പേരുള്ള പന്തലിൽ വച്ചാണ് സംഭവം. വീണ്ടും ആ പ്രകാശഗോളം എന്റെ മുൻപിൽ വന്നു നിന്നു. പിന്നീട് അതെന്റെ വലതു വശത്തുകൂടി എന്നെയുംകൊണ്ട് ഞാൻ മുൻപിരുന്ന സ്ഥലത്തു കൊണ്ടുവന്നു. അവിടെ എന്റെ ബൈബിൾ ഉണ്ടായിരുന്നതിനാൽ അവിടെത്തന്നെയാണ് ഞാൻ ഇരുന്നതെന്നു മനസിലായി. അവിടെ വന്നശേഷം ആ പ്രകാശഗോളം അപ്രത്യക്ഷമായി. ഞാൻ കണ്ണുതുറന്നു അൾത്താര യിലേക്ക് നോക്കുമ്പോൾ അതേ വൈദികൻ ആ തിരുവോസ്തി തിരിച്ചു കൊണ്ടുപോകുന്നതാണ് കണ്ടത്. ഞാൻ സ്വർഗത്തിൽ നിന്നുള്ള ജീവനുള്ള അപ്പമാകുന്നു എന്നു യേശു പറഞ്ഞത് ഓർമയിൽ വന്നു. അതിനു ശേഷം ഓസ്തിരുപനായ യേശുവിൽ സംശയം എനിക്ക് ഇല്ല. Praise the Lord🙏
@elizabethkankedath6559
@elizabethkankedath6559 2 года назад
Hallelujah hallelujah praise The Lord 🙏🙏🙏❤️❤️❤️🌸
@MuhammadDidDieOfSyphilis
@MuhammadDidDieOfSyphilis 2 года назад
ഇതുപോലുള്ള ദിവ്യാനുഭവങ്ങൾ കർത്താവാം ഈശോ മിശിഹാ തന്നിട്ടും നിങ്ങൾ പലപ്പോഴും അച്ചന്മാരെയും സന്യസ്തരെയും അപവാദം പറഞ്ഞുകൊണ്ടും അകാരണമായി കുറ്റപ്പെടുത്തിക്കൊണ്ടും (ഉദാഹരണം 👉 സിസ്റ്റർ സെഫി, കൊട്ടൂരച്ചൻ ) അഭിപ്രായം ഇടുന്നത് കണ്ടിട്ടുണ്ട്. അമ്മയോളം പ്രായമുള്ള സ്ത്രീയായതുകൊണ്ട് പലപ്പോഴും തിരിച്ചു ഒന്നും പറഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് അമ്മച്ചീ ഇങ്ങനെ ? നമുക്ക് ഉറപ്പില്ലാത്ത കാര്യങ്ങളിലും ചിലപ്പോൾ നിരപരാധികളെന്ന് സാമാന്യബോധമുള്ളവർക്ക് ബോധ്യപ്പെടുന്ന കാര്യങ്ങളിലും ഒക്കെ മറ്റുള്ളവരെ ദുഷിച്ചുപറയുന്ന, അകാരണമായി വിധിക്കുന്ന പ്രകൃതം നല്ലതാണോ ? അത് ഈശോക്ക് ഇഷ്ടപ്പെടുമോ ? ഈശോക്ക് സ്വീകാര്യമായിരിക്കുമോ ? തിരുത്തണം. നാവ് തീയാണ് അത് സൂക്ഷിക്കണം
@bijimoljoseph9266
@bijimoljoseph9266 2 года назад
@@MuhammadDidDieOfSyphilis correct . I too have noticed it.
@snehadaniel9026
@snehadaniel9026 2 года назад
Wonderful experiance.. ഈശോ ജീവിക്കുന്നു 🙏🏻
@mercykoppuzha4207
@mercykoppuzha4207 2 года назад
Are you saying Jesus is Surya baghavan ? When he died , he was crying for his Father? Many people in Potta has told me about various misleading visions. I got healed by Rev,Panakkalachan but still I thought, may be it’s a trick for not to go to the Hospital. ( 25 years ago) . Beware of misleading visions and Pray 🙏 to Jesus and Mary directly.
@kandass1980
@kandass1980 2 года назад
ഇത്ര നന്നായി ജീവിത സാക്ഷ്യത്തിലൂടെ യേശുവിനെ പ്രഘോഷിക്കുന്ന അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@user-fk9zh7pl6k
@user-fk9zh7pl6k 2 года назад
ഈശോയെ കൈയിൽ വഹിക്കാൻ ഭാഗ്യം ലഭിച്ച സഹോദരാ നമിക്കുന്നു. ഞാൻ എത്ര ഭാഗ്യവാൻ ആണ് താങ്കൾ
@vargheseeayyo536
@vargheseeayyo536 2 года назад
സഹോദരാ ദൈവത്തിന്റെ കരുണ അങ്ങയുടെ കൂടെ ഉണ്ടല്ലോ. ദൈവത്തിനു നന്ദി. ഒരു ക്രിസ്ത്യാനി ആയിട്ടു കൂടി ഈശോയെ എത്രയോ പ്രാവശ്യം സ്വീകരിച്ചിട്ടും അങ്ങേയ്ക്ക് ഉണ്ടായ അനുഭവം എനിക്ക് കിട്ടിയിട്ടില്ല. അതിനു ഉള്ള യോഗ്യത ഇല്ലാതെ പോയി. കിഴക്കുനിന്നും പടിഞ്ഞാറു നിന്നും വന്നവർ അവർക്കു മുമ്പേ സ്വർഗ്ഗരാജ്യം അവകാശമാക്കും എന്നണ് ഈശോ പറഞ്ഞത്.
@user-qx8jv7iy8l
@user-qx8jv7iy8l 3 месяца назад
അങ്ങ് എത്ര ഭാഗ്യവാൻ ഈശോയെ കൈലെടുക്കാൻ ഭാഗ്യം ലഭിച്ചവൻ
@ever1002
@ever1002 2 года назад
HalleluYah✨️ദിവ്യകാരുണ്യ നാഥന് ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ
@annakuttyskariah6016
@annakuttyskariah6016 3 месяца назад
വിശുദ്ധ ബലിയിലാണ് നമ്മുടെ ജീവിതത്തിൽ അത്ഭുതങ്ങൾ നടക്കുന്നത്❤
@molycherian2343
@molycherian2343 2 года назад
Halleluja. Amen. ദൈവം തിരഞ്ഞെടുത്ത മകൻ 🙏🙏🙏 ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ
@lalythomas7798
@lalythomas7798 2 года назад
ഈശോയെ എന്റെ മകൻ സിവിൽ എഞ്ചിനിയറാണ് ജോലി നല്കി അവനെ അനുഗ്രഹിക്കണമെ🙏🙏
@babysajana2817
@babysajana2817 2 года назад
Jesus is the one and only living god love u jesus
@rosygeorge105
@rosygeorge105 2 года назад
Jesus loves you &want you to be a witness to experience His unconditional love dear brother. You are one of the luckiestof all.. praise the Lord Jesus... amen
@samuelrajan4399
@samuelrajan4399 2 года назад
Amazing testimony. I was able to study one year in the Christ Das School, Kuzhalmannam, Palaghat. I am praying for this brother and his ministry. I hope through him many non believers will find the Living God. May God Bless him and his family. God is Great. Dr. Rajan, USA.
@maureenjudithmendoza7361
@maureenjudithmendoza7361 2 года назад
Abba father, Jesus my saviour I adore you, our sole refuge, I trust in you, Amen
@thomaspgeorge9822
@thomaspgeorge9822 2 года назад
ദൈവം സമൃദ്ധമായി സഹോദരനെ അനുഗ്രഹിക്കട്ടെ ഞങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കുക 🙏🔥🎉⛪️
@elsamma3885
@elsamma3885 Год назад
ആ കൈകൾ എന്റെ തലയിൽ വെച്ചൊന്നു പ്രാർത്ഥിക്കുക. തലയിലെമാന്ദ്യം ഒന്നു മാറട്ടെ സഹോദര. ആമേൻ.
@suji404
@suji404 3 месяца назад
യേശു നാഥൻ എൻ്റെ രക്ഷകൻ❤❤❤❤❤❤🌹🍇♥️🌲❤️🪴❤️🔥🌼💜💥💐🌟🌿⭐
@benedictmathai2888
@benedictmathai2888 2 года назад
ആമ്മേൻ സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ
@bindubiju1194
@bindubiju1194 2 года назад
മോനെ നിനെ ദൈവം അനിഗ്രഹിക്കും
@treesacyriac4254
@treesacyriac4254 2 года назад
Praise the Lord Jesus.,🙏🙏🙏
@gracyvarghese2601
@gracyvarghese2601 2 года назад
എന്റെ മകൻ ബിനോയ്കു ജീവിതമാര്ഗം കൊടുകേണമേ eshoye
@jacobjosephvellathottam9090
@jacobjosephvellathottam9090 2 года назад
ആ മേൻ ഹല്ലേലുയ്യ ഹല്ലേലുയ്യ സത്യ ദൈവം യേശു മാത്രം ജീവിക്കുന്ന ദൈവം യേശു മാത്രം മരിച്ചടക്കപ്പെട്ടു സീൽ ചെയ്ത കല്ലറയല്ല. യേശുവിന്റെ ഇപ്പോഴും തെളിവുകളോടെ തുറക്കപ്പെട്ട കല്ലറ : യേശു പറഞ്ഞതു പോലെ തന്നെ മൂന്നാം നാൾ ഞാൻ ഉയിർക്കുമെന്ന് യേശുവും യേശു ജനിക്കുന്നതിനു മുമ്പേ പ്രവാചകൻമാർ പോലും പ്രവചിച്ചതെ ളിവുകളുള്ള ഏക ദൈവം. ആരെ തിർത്താലും ഇകഴ്ത്തി പറഞ്ഞാലും യേശുവിന്റെ നാമം തകരില്ല. തകർക്കില്ല കാരണം യേശു വാണ് സത്യ ദൈവം
@suji404
@suji404 3 месяца назад
ലോകരക്ഷകനെ യേശുനാഥ❤❤❤❤❤❤❤❤❤❤❤❤❤❤❤
@lalithabaimadusoodhanan5601
@lalithabaimadusoodhanan5601 2 года назад
Wishing you a blessed life my dear brother. Be blessed with family in Jesus Christ Amen Amen 🙏❤️❤️🙌🙏
@susanmeenu4772
@susanmeenu4772 2 года назад
ആമേൻ സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ
@beenajoseph3552
@beenajoseph3552 2 года назад
Thank you brother for the wonderful testimony.
@anniebaby4274
@anniebaby4274 2 года назад
Praise the LORD. ♥️♥️♥️🔥🔥🔥🙏🙏🙏
@rosythomas3267
@rosythomas3267 2 года назад
Praise the Lord indeed. I am sure your testimony will bring many souls to Jesus Christ our Lord.
@mathewmj6478
@mathewmj6478 2 года назад
നല്ല സാഷ്യം 🙏🙏🙏🙏
@sobhanaramachandran9965
@sobhanaramachandran9965 2 года назад
Praise the lord Amen 🙏❤
@rajanpd3745
@rajanpd3745 2 года назад
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@abrahamlukose4730
@abrahamlukose4730 2 года назад
Praise the lord🌷
@sanatancreationz5
@sanatancreationz5 2 года назад
എന്റെ rumatoid arthritis മാറ്റിതന്നു Jesus.
@euginouseph545
@euginouseph545 2 года назад
Praise the lord,, amen 🔥🔥🔥🔥🌹🌹🌹🌹
@linavinu9560
@linavinu9560 2 года назад
Sathya daivame nithya daivame angaye ngan sthuthichu mahathopeduthunnu. Daivame lokajanathyku angayude njanam nalkaname amen.
@biju82783
@biju82783 2 года назад
God Bless you.... നല്ല മനസ്സോടെ എഴുതുന്നത്... വിമർശിക്കാനല്ല,,,, “ഇതെന്റെ ശരീരമാകുന്നു. ഞാൻ സാക്ഷാൽ മുന്തിരിവള്ളിയാകുന്നു', വഴിയും സത്യവും ജീവനും ഞാനാകുന്നു. ഞാൻ ഇടയനാകുന്നു. ഇതുപോലെ യേശു തന്റെ ദൈവത്വത്തെ കുറിച്ച് ആലംകാരികമായി വചനത്തിൽ പലയിടങ്ങളിലും പറഞ്ഞിട്ടുണ്ട്. ഞാൻ വാതിലാകുന്നു' എന്നു പറയുമ്പോൾ, യേശു മരം കൊണ്ടുപണിത വാതിൽ ആകുമെന്നാണോ? അല്ല. ഓസ്തിയെടുത്തുയർത്തി പുരോഹി തൻ, "ഇതെന്റെ ശരീരമാകുന്നു' എന്നു പറയുമ്പോൾ, ഓരോ പള്ളിക ളിലും അനേക ക്രിസ്തുമാർ ഉണ്ടാകുന്നുണ്ടോ? ഒന്ന് യഥാർത്ഥ ക്രിസ്തു, പിന്നെ അപ്പമായ ക്രിസ്തു!!? ആ അപ്പവീഞ്ഞുകൾ ക്രിസ്തുവിന്റെ ശരീരമാകുന്നില്ല എന്നുള്ളതിന്, കർത്താവ് അത് രണ്ടും (അപ്പവും വീഞ്ഞും) പ്രത്യേകം പ്രത്യേകം നൽകിയതുതന്നെ ഒരു തെളിവാണ്. ശരീര രക്തങ്ങൾ വെവ്വേറെയായിരിക്കാൻ മനുഷ്യനു കഴിയില്ലല്ലോ? അപ്പവീഞ്ഞുകൾ യേശുക്രിസ്തുവിന്റെ ശരീരമായി രക്തത്തോടുകൂടിയ സാക്ഷാൽ ശരീ രമായി-മാറുന്നുണ്ടായിരുന്നെങ്കിൽ അപ്പവും വീഞ്ഞും കൂടെ ഒന്നാക്കി യായിരുന്നു കർത്താവ് കൊടുക്കേണ്ടത്. എന്നാൽ താൻ അങ്ങനെ ചെയ്യാതിരുന്നത് ആ വസ്തുക്കൾ തന്റെ ശരീരം ആയി മാറുന്നില്ല, പിന്നെയോ, മുറിവേൽക്കപ്പെട്ട തന്റെ ശരീരത്തിനും ചൊരിയപ്പെട്ട തന്റെ രക്തത്തിനും സാദൃശ്യം ആയി അപ്പവും വീഞ്ഞുമായി രണ്ടാംവരവ് വരെ ഇരിക്കുന്നതേയുള്ളൂ എന്നതിനാലായിരുന്നു, യഥാർത്ഥ ക്രിസ്തുവായി ഓസ്തി മാറുന്നുവെന്ന സഭ പറയുമ്പോൾ അവൻ എന്നും മരിക്കണമല്ലോ, അവനെ ദിനംതോറും നാം ക്രൂശിലേറ്റണോ? യേശു ചെയ്ത പ്രവർത്തിയിൽ നാം വിശ്വസിച്ച് അവന്റെ വചനങ്ങൾ അനുസരിച്ച് അവന്റെ ജീവനിൽ വാഴുക എന്നതാണ് നാം ഇനി ചെയ്യേണ്ട കാര്യം. 1215 ൽ ആണ് ഇന്നസെന്റ് മൂന്നാമൻ മാർപാപ്പ ഒരു സുന്നഹദോസിൽ ആണ് ഈ പദാർത്ഥമാറ്റ സിദ്ധാന്തം പ്രഖ്യാപിച്ചത് തന്നെ! ഈ വസ്തു മാറ്റത്തെപ്പറ്റി ദൈവവചനത്തിൽ എങ്ങും എഴുതിയിട്ടും ഇല്ല, ദൈവാത്മാവ് സഹായിച്ചാൽ സഹോദരന് ഇനി സത്യത്തിലേക്ക് അധികം ദൂരമില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു. സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കും ചെയ്യും.
@thangamstephen4856
@thangamstephen4856 2 года назад
My God...take me too with you....Give that faith ...so that I will never be separated from you.. bless me my daughter and her family..and pray for all those who say words against You my God
@shahanababushahanababu2474
@shahanababushahanababu2474 2 года назад
Amen sthothram.
@sheelathomas4518
@sheelathomas4518 2 года назад
Praise The Lord
@swapnakoodu1528
@swapnakoodu1528 2 года назад
Great testimony 🌹🙏🌹
@salahudeenshibu3917
@salahudeenshibu3917 2 года назад
Praise the lord 🌹🙏
@jollyjoseph9147
@jollyjoseph9147 2 года назад
Praised the Lord 🙏🏿🙏🏿🙏🏽
@dhanyaj2703
@dhanyaj2703 Год назад
Hallelujah...Hallelujah...Hallelujah..Hallelujah...Hallelujah...Hallelujah...Hallelujah..Hallelujah...Hallelujah...Hallelujah...Hallelujah...Hallelujah..Hallelujah.. Hallelujah..Hallelujah...Hallelujah..Hallelujah..Hallelujah..Hallelujah
@shibu7561
@shibu7561 2 года назад
Our God is great. He doesn't betray us, even if we turn away. Our God is an awesome God.
@elizabethkankedath6559
@elizabethkankedath6559 2 года назад
Hallelujah hallelujah praise The Lord 🙏🙏🙏🌸🌸🌸
@josephek6356
@josephek6356 2 года назад
Praise the Lord Hallelujah Stay blessed 🎂🥳
@iathikav3173
@iathikav3173 3 месяца назад
ആമേൻ❤❤❤
@siniljose271
@siniljose271 3 месяца назад
നല്ലൊരു കഥകാരൻ ആണല്ലോ
@sabujoseph6072
@sabujoseph6072 3 месяца назад
Oh what a blessed journey in Jesus, it's wonderful to learn His plans that may span across years and decades in one's life
@binuthanima4970
@binuthanima4970 2 года назад
ദൈവത്തിന് സ്തുതി ദൈവത്തിന് സ്തോത്രം ദൈവം അനുഗ്രഹിക്കട്ടെ
@elsyvarghese7128
@elsyvarghese7128 2 года назад
Praise the lord 🙏🙏🙏🙏🙏
@jaisonjohn3603
@jaisonjohn3603 2 года назад
Thank you Jesus 💗
@arcsworld5083
@arcsworld5083 2 года назад
🙏Praise the Lord,Amen
@satheeshthomas8747
@satheeshthomas8747 2 года назад
സഹോദരാ യേശുവിനെ കുറിച്ച് കുറച്ചു കൂടി നല്ലതു പോലെ പഠിക്കുക അതുപോലെ ഓസ്തി യെ പറ്റിയും നല്ലതുപോലെ പഠിക്കുക ബൈബിൾ നല്ലതുപോലെ ഒന്നുകൂടി വായിക്കുക ഇനിയും അനേക മാറ്റാങ്ങൾ സഹോദരന്റെ ജിവിതത്തിൽ ഉണ്ടാകും തീർച്ച.
@sathyapalktm432
@sathyapalktm432 3 месяца назад
കള്ളം പറയുന്നതിനു യാതൊരു മടിയും ഇല്ലാത്തവരുടെ എണ്ണം ക്രമാതീതമായി വർദ്ധിപ്പിച്ചു വരുന്നു.
@sebastianc4776
@sebastianc4776 2 года назад
Praise the lord Hallelujah🙏🙏🙏
@sheilakallil6356
@sheilakallil6356 3 месяца назад
Beautiful sakshyam. 👌
@aniljoseph2062
@aniljoseph2062 3 месяца назад
Praise the Lord
@georgevarghese2735
@georgevarghese2735 2 года назад
പ്രീയ ബ്രദറിനെ ദൈവം അ നുഗ്രെഹിക്കട്ടെ
@vkkannur7528
@vkkannur7528 2 года назад
Amen ❤️❤️
@fionaniju5981
@fionaniju5981 2 года назад
Thank you Jesus.God is alive.I trust in Jesus.
@elzybenjamin4008
@elzybenjamin4008 Год назад
Ente Viswasam Balappettu AMEEN 🙏🙏
@tomsonthomas9728
@tomsonthomas9728 2 года назад
Praise the God....
@MercyJose-fn2kt
@MercyJose-fn2kt 2 года назад
Praise God amen 🙏🏼💝
@akhilaakhil2937
@akhilaakhil2937 2 года назад
Yesuve nanni yesuve sthuthi halleluya.
@rajithaprrajithapr324
@rajithaprrajithapr324 3 месяца назад
Appa eesoye amme mathave ente husband nu athi theekshanamaya manasantharavum nerbudhiyum thiricharrivum elimayum ethrayum pettennu kodukkename amen... ethrayum pettennu enteyum monteyum koode ethrayum pettennu thirichu vannu njangalodoppam jeevikkane...enikku ethrayum pettennu Thrissur psc list il ulla ayurveda nurse job pettennu tharename ....ente parents neyum family members neyum samarppichu prardhikkunnu..ellavarkkum thiruvosthi ulkkollan sadhikkename..ellavarkkum health tharename amen
@jancyshibu1472
@jancyshibu1472 2 года назад
Eeshoye...antemolu..arogyathode jeevikane...
@jubinroy1
@jubinroy1 2 года назад
Yeshu innum jeevikkunnu.amen.
@dineshjohn812
@dineshjohn812 3 месяца назад
Praise the Lord . brother ❤
@SunShine-wu1eo
@SunShine-wu1eo 2 года назад
Thank you Jesus. God bless this brother .
@lincyjoseph3725
@lincyjoseph3725 2 года назад
God bless you bro
@girijan5792
@girijan5792 4 месяца назад
Jesus🙏🏼🙏🏼🙏🏼🙏🏼🙏🏼
@bapsap
@bapsap 2 года назад
You are blessed. 🙏🏽🙏🏽🙏🏽
@jeenajohnsons1805
@jeenajohnsons1805 2 года назад
Amnen 🙏🙏🙏
@sheelajaimon4131
@sheelajaimon4131 2 года назад
Enikkum same experience undayi brother Pariyaram mother home retreat centre 🙏🙏🙏🙏
@omanamariyamma9047
@omanamariyamma9047 3 месяца назад
Thanks
@salygeorge3033
@salygeorge3033 2 года назад
🙏🏻🙏🏻🙏🏻God bless you🙏🏻🙏🏻🙏🏻
@anutech6716
@anutech6716 2 года назад
ആമേൻ ആമേൻ
@alenroy1023
@alenroy1023 2 года назад
HalleluYahewe
@user-th7vv5xy2u
@user-th7vv5xy2u 3 месяца назад
IMMANUEL -DAIVAM NAMMOODUKOODE JESUS CHRIST IS IMMANUEL ALMIGHTY LORD FOR WHOLE MANKIND AND WHOLE WORLD.
@SunShine-wu1eo
@SunShine-wu1eo 2 года назад
Heart touch testimony..Jesus loves you brother .
@devassypl6913
@devassypl6913 11 месяцев назад
യേശുവേ സ്തോത്രം 🙏❤🙏
@tresiashaji1435
@tresiashaji1435 Год назад
Jeevikkunna dhaivathinte sanidhyam ningalilund suhrathe! Dhaivam kooduthal kooduthal ningaludemel anugraham varshikkate!🙏
@agneskurusunkal7687
@agneskurusunkal7687 2 года назад
God Bless him 🙏🙏🙏
@izzamariyabinu5050
@izzamariyabinu5050 2 года назад
Amen🙏
@sheebasiby4920
@sheebasiby4920 Год назад
🙏🏻🙏🏻
@bijuaj3015
@bijuaj3015 2 года назад
ആമേൻ ഹല്ലേലുയ
@marygracy9360
@marygracy9360 3 месяца назад
🙏🙏🙏❤
@Febz-dy5he
@Febz-dy5he 6 месяцев назад
Believe in Jesus you expect unexpected things in your life. After that you will workship god in the name of Jesus
@binucs8905
@binucs8905 2 года назад
Amen,🔥🔥🔥🔥🔥🔥🔥
@mathewc5266
@mathewc5266 2 года назад
Praise the Lord 🙌🙌🙌🙌🕯️🕯️👏👏👏👏🙏🙏🙏🙏
@ruby.josephjoseph6374
@ruby.josephjoseph6374 2 года назад
🙏🙏
@daisyp.philip3042
@daisyp.philip3042 2 года назад
Jesus Christ is our saviour
@jijomongeorge9350
@jijomongeorge9350 2 года назад
Amen 🌹🌹🌹
@charlycelin8670
@charlycelin8670 2 года назад
God,bless.you.b.r
@sherlimathew8137
@sherlimathew8137 2 года назад
Praise the lord
@aswinvarghese20
@aswinvarghese20 21 день назад
അസ്വഞ്ഞോലൈളജിക്കണമേശോയ
@simglyra1429
@simglyra1429 2 года назад
Really I feel jealous of you brother. Jesus I praise you my Lord🙏
@lillychacko9110
@lillychacko9110 2 года назад
Praise the lord God bless you brother
@mariav21varghese14
@mariav21varghese14 2 года назад
Praise the lord Amen
@josephma4583
@josephma4583 2 года назад
praise the Lord
@beenaraju927
@beenaraju927 2 года назад
Praise the Lord 🙏
@lillym4874
@lillym4874 2 года назад
Eeshoye nanni aradhana
@jessyjose7240
@jessyjose7240 2 года назад
Oh!great🙏
@prabhahc7575
@prabhahc7575 2 года назад
How lucky you are to e xperience Jesus
Далее
NOOOO 😂😂😂
00:14
Просмотров 15 млн
до/после Знакомо?
00:16
Просмотров 13 тыс.
would you eat this? #shorts
00:39
Просмотров 699 тыс.
NOOOO 😂😂😂
00:14
Просмотров 15 млн