Тёмный

ഞാൻ കൃപാസനത്തിൽ ഇടയ്ക്കിടയ്ക്ക് വരുമായിരുന്നെങ്കിലും ഉടമ്പടി പുതുക്കില്ലായിരുന്നു. പുതുക്കിയപ്പോൾ 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 26 тыс.
50% 1

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 273   
@sujajustin8544
@sujajustin8544 3 месяца назад
അമ്മേ മാതാവേ എന്റെ കുടുംബത്തെ സഹായിക്കുവാൻപറ്റിയ ഒരാളെ ഒരുക്കി തന്നതിന് നന്ദി പറയുന്നു
@ShimiChayam
@ShimiChayam 3 месяца назад
എൻ്റെ അമ്മമാതാവോ എന്നെ കാത്തുരക്ഷിക്കണമേ ഞാൻ കട ബാധ്യതയിൽ ബുദ്ധിമുട്ടുന്നു എൻ്റെ വസ്തുവിൻ്റെ ആധാരം ബാങ്കിലാണ് നോട്ടീസ് വന്നു ഏഴു ദിവസത്തിനും 95000രൂപ അടയ്ക്കണം കൂടാതെ ഒരാൾക്ക് 1 ലക്ഷം രൂപയും കൊടുക്കണം എൻ്റെ മാതാവേ അങ് അല്ലാതെ എന്നെ സഹായിക്കാൻ ആരുമില്ല - എന്റെ ഉടമ്പടയിലെ രണ്ട് നിയോഗങ്ങളാണ് എത്രയും പെട്ടെന്ന് സാധിച്ചു തരോ ണമെ. എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ🙏🙏🙏🙏
@sandrasara5201
@sandrasara5201 3 месяца назад
അമ്മേ മാതാവേ ഈ മക്കളുടെ ആവശ്യം സാധിച്ചു കൊടുക്കണമേ.
@nandanaas6a264
@nandanaas6a264 3 месяца назад
🙏🙏🙏
@anjalihari1483
@anjalihari1483 3 месяца назад
Mathavu koode indakum
@rubyvarghese5712
@rubyvarghese5712 3 месяца назад
അമ്മേ മാതാവേ ഞ്ഞങ്ങളുടെ സ്ഥലം വിറ്റു തരുവാൻ അമ്മ സഹായിക്കണമേ . സാമ്പത്തിത്ത വിഷമതകൾ കാരണം ഒത്തിരി വിഷമം അനുഭവിക്കുന്ന ഈ കുടുംബത്തിൽ അമ്മേ നീ തീരുക്കുമാരു മായി ഓടിയെത്തണമേ. എല്ലാ കാര്യങ്ങളും നീ നടത്തി തരണമേ. സ്ഥലം വിൽപ്പനയുടെ തടസങ്ങൾ എല്ലാ മാറ്റിതരണ മേ
@rubyvarghese5712
@rubyvarghese5712 3 месяца назад
അമ്മേ എന്നെയും അങ്ങേയുടെ പ്രത്യഷിക രണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ. എത്രയും പെട്ടെന്ന് എനിക്ക് ഒരു സാക്ഷ്യം പറയുവാൻ ഇടയാക്കണമേ.
@anjuanju2249
@anjuanju2249 3 месяца назад
എനിക്ക് സാമ്പത്തിക പ്രശ്നങൾ മാറ്റി തരണേ അമ്മേ ഇനി ആരുടെയും മുമ്പിൽ കൈ നിട്ടാൻ ഇട വരുത്തരുത് അമ്മേ
@shyjixavier9219
@shyjixavier9219 3 месяца назад
അമ്മേ മാതാവേ നാളെത്തെ അന്നയുടെ ഓപ്പറേഷൻ സമയത്ത് അമ്മ കൂടെ ഉണ്ടായിരിക്കണമേ. സൗഖ്യം നല്കി അനുഗ്രഹിക്കണമേ.🙏🙏🙏
@SandhyaVijayakumar-tx6jf
@SandhyaVijayakumar-tx6jf 3 месяца назад
ആമേൻ 🙏🙏🙏
@raijukj1630
@raijukj1630 2 месяца назад
സഞ്ചാരി മാതാവേ എന്നെ അവിടത്തെ പ്രത്യക്ഷീകരണത്തിന്റെ ഒരു സാക്ഷിയാക്കി മാറ്റാണമേ 🙏ആമേൻ
@shijivarghese8475
@shijivarghese8475 3 месяца назад
അമ്മേ മോൻ വിത്തേശത്തും സ്വതേശത്തും വണ്ടി ഡ്രൈവ് ചെയുമ്പോൾ യാതൊരു അപകടങ്ങളും കൂടാതെ അമ്മ മോന്റെ കൂടെ ഇരുന്ന് സംരെക്ഷിക്കേണമേ 🙏മോന് നല്ല യോജിച്ച ജീവിത പങ്കാളിയെ കിട്ടാൻ അനുഗ്രഹിക്കേണമേ ഈശോയെ അമ്മേ 🙏🙏🙏
@DeepeshDeepu-g4q
@DeepeshDeepu-g4q 3 месяца назад
അമ്മേ മാതാവേ ഞാൻ കട ബാധിത യിൽ പെട്ടുപോയി രക്ഷിക്കണമേ 🙏🙏🙏🙏🙏🙏എന്നെയും സാക്ഷ്യക്കണമേ
@nandanaas6a264
@nandanaas6a264 3 месяца назад
🙏🙏🙏
@mayababy2231
@mayababy2231 3 месяца назад
അമ്മേ എന്റെ ആശ്രയമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@2568312
@2568312 3 месяца назад
അമ്മെ മാതാവേ ഇന്നു എന്റെയും കുഞ്ഞിന്റെയും വിസക്ക് സുബ്മിറ്റ് ചെയ്തു അമ്മെ മാതാവേ യാതൊരു തടസങ്ങളും റീജക്ഷനും കൂടാതെ ഓഗസ്റ്റ് 20 ഉള്ളിൽ ഞങ്ങളുട വിസ കിട്ടണമേ അമ്മെ മാതാവേ അനുഗ്രഹിക്കണമേ 🙏
@sethulakshmi9751
@sethulakshmi9751 3 месяца назад
Amme അനിയത്തിക്ക് കോളേജിൽ അഡ്മിൻ കിട്ടി ഒരുപാട് നന്ദി 🙏🏼🙏🏼
@sudhaninan3920
@sudhaninan3920 3 месяца назад
അമ്മേ മാതാവേ, മോന് പഠിക്കാനുള്ള ബുദ്ധി ശക്തിയും, ഓർമ്മ ശക്തിയും നൽകി അനുഗ്രഹിക്കണമേ.... ഞങ്ങളെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻറെ സാക്ഷിയാക്കി മാറ്റണമേ....
@AthiraSree-u3q
@AthiraSree-u3q 3 месяца назад
അമ്മേ മാതാവേ കടം വീട്ടാൻ വഴി തരണേ മാതാവേ ലോൺ ശരിയാക്കി തരോണമേ ഈശോയെ എൻ്റെ ഭർത്താവിനെയും ജീവിതത്തിൽ ഇടപെടണമേ 🌹🙏🏻😭
@mariammaluka403
@mariammaluka403 3 месяца назад
Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤🎉🎉🎉🎉
@ShinyShiny-w2x
@ShinyShiny-w2x 3 месяца назад
അമ്മേ മാതാവേ സ്വസ്തി അമ്മേ കൈയ്യ് വെടിയുത് അമ്മേ എൻ്റെ മകൻ ഷാൻ പഠിക്കൻ ഒരു വഴി കാണിച്ച് തരണെ അമ്മേ അപ്പാ നന്ദി അപ്പാ😭😭😭😭🙏🙏🙏🙏🌹🌹🌹🌹🌹❣️
@josephpanakal9920
@josephpanakal9920 3 месяца назад
❤❤❤ സങ്കീർത്തനങ്ങൾ 3:3-4❤❤❤
@jencyshibu
@jencyshibu 3 месяца назад
അമ്മേ എന്റെ ചേച്ചിയുടെ ഭർത്താവിന് സ്ഥിരമായി ജോലി നൽകി അനുഗ്രഹിക്കണമേ
@NesiyaJoji
@NesiyaJoji 3 месяца назад
എന്റെ ഈശോയെ നന്ദി 🥹♥️🫂 എന്റെ പരിശുദ്ധ അമ്മേ നന്ദി 🥹♥️🫂 ആമേന്‍ ❤
@deepajibi3474
@deepajibi3474 3 месяца назад
Amma mathave njangalude kudumbajeevithathe samarppickunnu makkale samarppickunnu jolimeghala samarppickunnu aarogyam samarppickunnu kathukollane samrakshanam nalki anugrahickane
@jeenakochumol7314
@jeenakochumol7314 2 месяца назад
Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏
@miniamsu5408
@miniamsu5408 3 месяца назад
Oru puthiya veedu undakan anugrahikkane ente mathave eeshoye
@clarammasimon1112
@clarammasimon1112 3 месяца назад
അമ്മ മാതാവേ ജോലി ലെഭിക്കാതെ വിഷമിക്കുന്ന എല്ലാം വ്യക്തികൾ ക്ക് അമ്മ മാതാവ് ഇടപെടേണ്... അവരുടെ വിഷമം അമ്മ ക്ക് അറിയാം... അവരുടെ കണ്ണുനീർ.. സന്തോഷ കണ്ണീർ ആക്കി നല്ല വാർത്ത നല്കി അനുഗ്രഹം കൊടുക്കണേ.. ഞങ്ങളുടെ മകൻ ടോം ന് വിദേശത്ത് നല്ല ഒരു ജോലി അവൻ ആഗ്രഹിക്കുന്ന ജോലി നല്കി അനുഗ്രഹം കൊടുക്കണേ.. അവന്റ് പേര് ടോം ഷാൻ സൈമൺ.. ആവേ മരിയ 🙏🙏🙏
@SindhuCk-wc9wq
@SindhuCk-wc9wq 3 месяца назад
എന്റെ അമ്മേ വിനോദ് എന്നാ സഹോദനെ സമ്പത്യമായി സഹായിക്കണേ 🙏🙏🙏🙏
@jjdribblingjjdribbling7479
@jjdribblingjjdribbling7479 3 месяца назад
അമ്മേ മാതാവേ എൻ്റെ കടബാധ്യതകൾ മാറ്റി തരണേ🙏🙏🙏
@smithadileep980
@smithadileep980 3 месяца назад
Mathave therukumara loan onnu adachu therukkan amme amma onnu anugrhikkane Mathave therukumara 🙏🏻🙏🏻🙏🏻
@stefinpiousstefinpious8793
@stefinpiousstefinpious8793 3 месяца назад
Ente amme krepasanam maathave ente ee eliya niyogangal ok njan angayude munpake samarppikkukyanu.Ente amme krepasanam maatahve ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.
@smithadileep980
@smithadileep980 3 месяца назад
Mathave therukumara enikku loan kudishika adachu pooranam aayi adachu therukkan sadhikkane Mathave therukumara 🙏🏻🙏🏻🙏🏻
@miniamsu5408
@miniamsu5408 3 месяца назад
Ente jeevitham samadhanavum santhoshavum niranjathakkane ente mathave eeshoye
@dtv2204
@dtv2204 3 месяца назад
അമ്മേ മാതാവേ എൻ്റെ കൂടെ ഉണ്ടാകണമേ
@stephenbinu1528
@stephenbinu1528 3 месяца назад
ആമേൻ
@miniamsu5408
@miniamsu5408 3 месяца назад
Ente monte dehathe padukal matti mathavinte deham pole sundaramakki tharane ente mathave eeshoye
@cp.jhoney5949
@cp.jhoney5949 3 месяца назад
Amen 🙏🙏🙏
@jeesvarghese9898
@jeesvarghese9898 3 месяца назад
Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jessyclamand1188
@jessyclamand1188 3 месяца назад
Amme Mathave Diva snehan verthippikkename allavarodum snehamayi perumaruvan Anugrahikkename Reshikkename Amen 🙏🌹🙏
@aneeshathankachan8637
@aneeshathankachan8637 2 месяца назад
❤ അമ്മ യുടെ വിഷമം മാറ്റി തരണേ, കണ്ണിനു കാഴ്ച ശക്തി കൊടുക്കണം
@anjuthomas6905
@anjuthomas6905 2 месяца назад
Ave Maria 😍 Ave Maria 😍 Ave Maria 🙏 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍
@remyalachu9846
@remyalachu9846 3 месяца назад
അമ്മേ ന്റെ ആശ്രയമേ 🙏🙏🙏🙏
@badriprasadprasad5843
@badriprasadprasad5843 3 месяца назад
Amme mathave sahaikkaname samrekhikkanane Amen
@miniamsu5408
@miniamsu5408 3 месяца назад
Padikkan madiyulla Ella makkaleyum samarpich njan prarthikkunnu. Ella makkaludeyum madi Matti midukkarayi padikkan anugrahikkane ente mathave eeshoye
@mollyjose2282
@mollyjose2282 3 месяца назад
Yeshue nanni yeshue shtothram yeshue Aradhana ❤
@aravind5453
@aravind5453 20 дней назад
Amme koode undavaneee❤❤🙏🙏🙏🙏🙏🙏🙏🙏🙏
@anjuthomas6905
@anjuthomas6905 2 месяца назад
Parisudha amme 🥰 pappaye angayude karangalil samarppichu prarthikkunnu parisudha amme 🥰 Ave Maria 😍
@SiniVincent
@SiniVincent 3 месяца назад
Amme mathave ente barthavine thodane
@abilashpaul.n4597
@abilashpaul.n4597 3 месяца назад
🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯AMME MATHAVE AND ESHOO APPA PLEASE MAKE US WITNESS OF YOUR HOLY COVENANT TO GLORIFY YOUR HOLY NAME AND ESHOO APPA TO WORLD AS SOON BY YOUR DIVINE GRACE AND PROTECTION🕯🕯🕯🕯🕯🙏🙏🙏🙏🙏🙏🙏
@anjuthomas6905
@anjuthomas6905 2 месяца назад
Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 🙏
@leelammathettayil7746
@leelammathettayil7746 2 месяца назад
Praise the Lord🙏🙏🙏
@reenusunny4222
@reenusunny4222 3 месяца назад
Amma pls bless me to get 3 sales today .🙏
@AneeshaAnee-xb1vw
@AneeshaAnee-xb1vw 3 месяца назад
Ave Mariya
@teenaraphel4100
@teenaraphel4100 3 месяца назад
🙏pcc🙏
@MeethuBahul
@MeethuBahul 3 месяца назад
Amme anike onnu vannu Kanan pattane ammeyee
@jinimolmathew9103
@jinimolmathew9103 3 месяца назад
Amme enikkum friendsinum europil nalloru jb thannu anugrahikkaname 😭😭😭😭ente 13 laksham rupa kadam veettan enikku oru margam kanichu tha amme 😭🙏🏻🙏🏻🙏🏻🙏🏻🙏🏻
@lalivijayan3718
@lalivijayan3718 3 месяца назад
Athiramolkku orunallajoli koduthu anugrahikkaname
@ramanichandran567
@ramanichandran567 3 месяца назад
😂Enteammamathave ente udampady niyogangal ellam sadhichutharename amme❤
@robinsonp.s8561
@robinsonp.s8561 3 месяца назад
Ave Maria ❤
@alphajoy1151
@alphajoy1151 2 месяца назад
Amme enikum molkum August 15nu tharam ennui achene kobdu parayicha aa Samana tharane❤❤❤❤❤❤
@Anu-sk6ib
@Anu-sk6ib 2 месяца назад
Naja merin devu Veena rehna akhila allam samarpikunu samadhanam ayi course complete cheyan anughirikana mathava anitta friends ina samarpikunu
@SHIJIJohnson-uj4px
@SHIJIJohnson-uj4px 3 месяца назад
Amme ente makante koode udakaname avnet sakadagal Matti koduthe avane sugappeduthaname examil passakkaname
@chinchujoy6797
@chinchujoy6797 3 месяца назад
28/06/2024
@Linu.Abrham
@Linu.Abrham 3 месяца назад
Amma mathave… ente panic attack matti tharanne
@manjuandrews3941
@manjuandrews3941 3 месяца назад
🙏🙏🙏
@SajithaT-t8u
@SajithaT-t8u 3 месяца назад
അപസ്‌മര രോഗത്തിൽ നിന്നും എനിക്ക് വിടുതൽ തരണമേ അമ്മേ ❤️🌹
@theresabenjamin4002
@theresabenjamin4002 3 месяца назад
Amen Amme
@aksacherian4983
@aksacherian4983 3 месяца назад
🙏🙏🙏
@jessyjohnson8468
@jessyjohnson8468 3 месяца назад
എൻറെ അമ്മ മാതാവേ എൻറെ മകൻറെ ജോലി കാര്യത്തിൽ അമ്മ ഇടപെടണം അമ്മയുടെ നീല കാപ്പ ക്കുള്ളിൽ കാത്തുകൊള്ളേണമേ
@rejikuriakose7636
@rejikuriakose7636 3 месяца назад
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിൻ്റെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏
@jessyjohnson8468
@jessyjohnson8468 3 месяца назад
എൻറെ കൃപാസനം മാതാവേ അമ്മയുടെ പ്രത്യക്ഷീകരണം സാക്ഷിയായി എന്നെ മാറ്റേണമേ
@reenadadu2033
@reenadadu2033 3 месяца назад
അമ്മ മാതാവേ, എൻെറഉടമ്പടി നിയോഗങ്ങൾ നടത്തിത്തന്ന് രക്ഷിക്കേണമേ. ആമേൻ. ❤❤❤❤❤❤
@maymolmathew7308
@maymolmathew7308 3 месяца назад
എൻറെ അമ്മയെ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങളും ഓർത്ത് ഞാൻ അമ്മയോട് ന്ദി പറയുന്ന
@Mathavu22
@Mathavu22 3 месяца назад
അമ്മയുടെ പ്രതീശീകരണത്തിന്റെ സ്ഥിരം സാക്ഷിയായിയേശുവിന്റെ നാമത്തിൽഎന്നെ ഉയർത്തേണമേ🙏🙏🙏🙏
@augustinekjkj864
@augustinekjkj864 3 месяца назад
പ്രത്യക്ഷീകരണം
@jamesjoseph2599
@jamesjoseph2599 2 месяца назад
AMEN 🙏🏻
@royalenfield5840
@royalenfield5840 3 месяца назад
മാതാവേ എന്റെ മകളുടെ കാലിലെ ചുവന്നപാടുകൾ പൂർണമായും മാറ്റിതരണമേ അമ്മേ ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യടിവരല്ലേ അമ്മേ ente👍മകൾക്കു എല്ലാ ഫുഡും കഴിക്കാൻ സാധിക്കണേ അമ്മേ... എനിക്ക് നല്ലൊരു ജോലിയും നൽകി അനുഗ്രഹിക്കണേ മാതാവേ.... അമ്മയോട് അപേക്ഷിക്കുന്ന എല്ലാ മക്കളുടെയും പ്രാർത്ഥന കേൾക്കണേ അമ്മേ 🙏🙏🙏
@neemajoseph7791
@neemajoseph7791 3 месяца назад
എന്റെ അമ്മേ ന്യൂസിലാലൻഡിൽ ഒരു ജോലി നൽകി അനുഗ്രഹിക്കണേ.
@vivekvlogs2802
@vivekvlogs2802 3 месяца назад
അമ്മേ എന്നെയും ആ അൾത്താരയിൽ നിന്ന് ദൈവത്തെ മഹത്തപ്പെടുത്താൻ കഴിയണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sumijohnson5531
@sumijohnson5531 3 месяца назад
അമ്മേ മാതാവേ എനിക്കും അമ്മയുടെ മുന്നിൽ വന്നു സാക്ഷ്യം പറയാൻ കൃപ നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏എന്റെ കുടുംബം നിന്റെ കൈയിൽ സമർപ്പിക്കുന്നു 🙏🙏എല്ലാം ദൈവത്തിന്റെ ഇഷ്ടത്തിന് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏ആവേ മരിയ ❤️
@nandanaas6a264
@nandanaas6a264 3 месяца назад
🙏🙏🙏
@sarithasaritha649
@sarithasaritha649 3 месяца назад
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വിവാഹ തടസ്സം മൂലം വിവാഹ നടക്കാത്ത എല്ലാം വരെയും അമ്മേ മാതാവ് വിവാഹ തടസ്സം മാറ്റി ജീവിതം പങ്കാളി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼
@helenmc726
@helenmc726 3 месяца назад
Amme tijo 🙏
@nandanaas6a264
@nandanaas6a264 3 месяца назад
🙏🙏🙏
@laisammamathew8586
@laisammamathew8586 3 месяца назад
Amme Noble ❤
@JayasreeKumariC
@JayasreeKumariC 3 месяца назад
Ammamathave.edamakanu.oru.jeevithapankalye.nalkenameamen❤❤❤mathave.kadabathyathakal.kond.vethanikunna.makale.ammayum.thirukumaranum.sahayikename.amme.amme.karunya.mathave.kaniyename.amen❤❤❤❤
@JayasreeKumariC
@JayasreeKumariC 3 месяца назад
..
@reenadadu2033
@reenadadu2033 3 месяца назад
അമ്മേ ഞങ്ങളുടെവിൽക്കുവാനുള്ള വസ്തുക്കൾവിറ്റ്തന്ന് രക്ഷിക്കേണമേ. ആമേൻ.
@nandanaas6a264
@nandanaas6a264 3 месяца назад
🙏🙏
@sanithabenny4004
@sanithabenny4004 3 месяца назад
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തീരുമാനം
@nandanaas6a264
@nandanaas6a264 3 месяца назад
🙏🙏🙏
@jancyvarghese2851
@jancyvarghese2851 3 месяца назад
അമ്മേ എ൯െറ നീതു മോളുടെ വിദേശ വിസ വേഗ൦ വരണേ പോകുന്നതിനുള്ള പൈസ കൊടുക്കാമെന്ന് പറഞവ൪ക്ക് കൊടുക്കാ൯ മനസ്സുണ്ടാകണേ നീതു ഗീതു എന്നീ മക്കൾക്ക് സമാധാന ജീവിത൦ കൊടുക്കണേ 🙏🙏🙏🙏🙏🙏
@nandanaas6a264
@nandanaas6a264 3 месяца назад
🙏🙏🙏🙏
@dishadinesh9306
@dishadinesh9306 3 месяца назад
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
@neethusandeep7644
@neethusandeep7644 3 месяца назад
അമ്മേ മനസമാധാനത്തോടെ ജോലി ചെയ്യാൻ കഴിയണമേ 🙏🙏കൂടെ ജോലി ചെയ്യുന്നവർ ഒരുപാട് എന്നെ മനസികമായി ബുദ്ധിമുട്ടിക്കുന്നു അമ്മ മാധ്യസ്സ്തം വഹിക്കണമേ 🙏🙏
@SreejaP-y8w
@SreejaP-y8w 3 месяца назад
അമ്മ മാതാവേ എന്റെ രോഗം പൂർണമായും മാറിപോയിട്ടുണ്ടാവാണേ 🙏🏻🙏🏻
@vadackkalhouse1380
@vadackkalhouse1380 3 месяца назад
അമ്മ എന്നെ സഹായിക്കണേ. ആമേൻ, ഹല്ലേലുയ. നന്ദി.
@sunithapradeep8200
@sunithapradeep8200 3 месяца назад
എന്റെ മാതാവേ ഈശോയെ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ എന്റെ മക്കൾക്ക് അവർക്ക് ജീവിതത്തിൽ വേണ്ട അനുഗ്രഹങ്ങൾ നല്കേണമേ🙏🙏🙏🙏🙏
@priyaelizabethcherian5177
@priyaelizabethcherian5177 3 месяца назад
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@binusebastianbinusebastian1669
@binusebastianbinusebastian1669 3 месяца назад
അമ്മേ മാതാവേ എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നി സാക്ഷി യാക്കേണ 😭😭😭😭
@anuaneesh2963
@anuaneesh2963 3 месяца назад
Amme ammayude makalayi jeevikkanum ammayude neela angiyal pothinju pidikkanamee❤
@josmisebastian139
@josmisebastian139 3 месяца назад
Ammee mathavee njagalk kunjugal nalki anughrahikane ammee mathavee🙏🙏🙏
@suryamg2407
@suryamg2407 3 месяца назад
Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏
@josephka-uv9oh
@josephka-uv9oh 3 месяца назад
Liyamolk German BTwo speekingexam passmarkkittanam. Sixtyonemarkkittanam. Vijayikanam. Kripasanam mathav helpme. Helpme God. July three dates മുൻപ് liyak Passmarkkittanam..
@elsammakuriakose9990
@elsammakuriakose9990 3 месяца назад
അമ്മേ മാതാവേ എന്റെ മോ ഫീസ് തിരിച്ചുകിട്ടി യൂണിവേഴ്സിറ്റി കോളേജിൽ അടയ്ക്കാനുള്ള അനുഗ്രഹം നൽകണമെന്ന് അപേക്ഷിക്കുന്നു🙏🙏ളുടെ
@mayashaji7817
@mayashaji7817 3 месяца назад
അമ്മേ മാതാവേ എന്റെ കഴുത്തിലെ മുഴ വറ്റിച്ചു തരണേ 😭🙏ക്യാൻസർ ആവല്ലേ 🙏🙏😭😭
@georgethampan3531
@georgethampan3531 3 месяца назад
അമ്മേ അനുഗ്രഹിക്കണെ 🙏🙏🙏
@bindhusajan3896
@bindhusajan3896 3 месяца назад
Amma mathavine vilikunna oru nalla familyil joli kittane mathave
@miniamsu5408
@miniamsu5408 3 месяца назад
Niyogangal samarpich prarthikkunna ellavareyum anugrahikkane ente mathave eeshoye
@miniamsu5408
@miniamsu5408 3 месяца назад
Ente husbandine duswabhavangal Matti eeshoyude thiruraktham thalichu vishudheekarikkane ente mathave eeshoye
@miniamsu5408
@miniamsu5408 3 месяца назад
Ente mon midukkanayi padich 11th classil full A1 vangan anugrahikkane ente mathave eeshoye
@aleenarobin523
@aleenarobin523 3 месяца назад
മനുഷ്യർക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്. ലുക്കാ 18:27
@aishwaryaaneesh9003
@aishwaryaaneesh9003 3 месяца назад
Amme madhave ente work permitum contractum ethrayum vegham kittane ethrayum vegham augustil thanne germanyil pokuvan idayakaname 🙏😢
@donasaju6514
@donasaju6514 2 месяца назад
Ammae kripasanam sanchari mathave samayathinu mel adikaramulla ammae tomorrow job positive message nalkanname😭🙏🕯️
@lathikas3064
@lathikas3064 3 месяца назад
Enne ammayude prathyaksheekaranathinte sakshiyakki mattaname mathave
@smithadileep980
@smithadileep980 3 месяца назад
Mathave therukumara karukone bank el ninnu enikku amma pramanam eduthu tharane ponnu ammme rakshikkane kayyividallle 🙏🏻🙏🏻🙏🏻
@miniamsu5408
@miniamsu5408 3 месяца назад
Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane ente mathave eeshoye
Далее
Witch changes monster hair color 👻🤣 #shorts
00:51