Тёмный

ഞാൻ തെണ്ടികളുടെ മുതലാളി ആയതെ നിന്നെക്കാൾ നല്ലപോലെ തെണ്ടിയിട്ട... | Malayalam Comedy Scenes 

Malayalam Comedy Movies
Подписаться 1,4 млн
Просмотров 79 тыс.
50% 1

Приколы

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@rod9046
@rod9046 3 месяца назад
city എത്ര ശാന്ത സുന്ദരം ആ കാലഘട്ടത്തിൽ ... ഇന്ന് എങ്ങു നോക്കിയാലും ജനങ്ങളും വാഹനങ്ങളും മാത്രം . തിരക്കോടു തിരക്ക് തന്നെ എല്ലാവർക്കും .
@ansaryasar2067
@ansaryasar2067 3 месяца назад
കറക്ട്
@johnsamuel1602
@johnsamuel1602 3 месяца назад
അന്ന് വണ്ടി വാങ്ങാൻ കഴിവുണ്ടായിരുന്നവർ കുറവായിരുന്നു, ഇന്ന് ഒരുപാടു ആളുകൾക്ക് വാങ്ങാൻ കഴിവുണ്ടായി, നമ്മുടെ നാടിന്റെ വളർച്ച അല്ലേ അത്‌ 🤦‍♂️
@rod9046
@rod9046 3 месяца назад
@@johnsamuel1602 അതിനനുസരിച്ചു road വികസിക്കുന്നില്ലല്ലോ ? എല്ലാം സർക്കാരിന്റെയും കുഴിമടിയരും അഴിമതിക്കാരുമായ ഉദ്യോഗസ്ഥരുടെയും കഴിവുകേട്
@ansaryasar2067
@ansaryasar2067 3 месяца назад
തമ്മടെ തിരോന്തരവും പരിസരവും കാണാൻ എന്ത് ഭംഗിയാണ് നല്ല വൃത്തിയുമുണ്ട് ഇന്നോ😮😮😮
@vishnu6613
@vishnu6613 3 месяца назад
But paattini ayrnu annen pandollavr parnj kett
@VishnuredIndian
@VishnuredIndian 3 месяца назад
കാലങ്ങൾക്ക് മുന്നേ സഞ്ചരിച്ച സിനിമ 😂😂🤣
@rijovarughese7562
@rijovarughese7562 3 месяца назад
Movie name entha
@thereckon3592
@thereckon3592 3 месяца назад
​@@rijovarughese7562ഒരു തിര പിന്നെയും തിര
@Gkm-
@Gkm- 3 месяца назад
ജഗതി ചെയ്യുന്ന ജോലി ഇപ്പോ കമ്മി നേതാക്കൾ ചെയ്യുന്നതു😂
@zingerbin4085
@zingerbin4085 3 месяца назад
സത്യം... നിന്റെ അമ്മയെ വെച്ചിട്ടാണ് കമ്മികൾ ചെയ്യുന്നത് 😂😂
@midhileshkk8234
@midhileshkk8234 3 месяца назад
നിന്റെ അച്ഛൻ ആവും
@History----
@History---- 3 месяца назад
CITU😂
@raiter9158
@raiter9158 Месяц назад
നിന്റെ അപ്പൻ ആകും ചെയ്യുന്നത്
@kuttikuttan
@kuttikuttan 3 месяца назад
ഞങ്ങളുടെ വിദ്യാർത്ഥി കാലഘട്ടത്തിലെ വൃത്തിയുള്ളതും സുന്ദരമായതുമായ തിരുവനന്തപുരം നഗരം
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 3 месяца назад
02:52 എത്ര സുന്ദരം 😂
@sreeneshpv123sree9
@sreeneshpv123sree9 3 месяца назад
നമ്മുടെ മ്യൂസിയം😊
@anooptintu7312
@anooptintu7312 3 месяца назад
ട്രിവാൻഡ്രം ❤ ഓൾഡ് ഈസ് ഗോൾഡ്
@MalluStyleMultiMedia
@MalluStyleMultiMedia 3 месяца назад
Jagathy oru puli thanne
@asokancp7141
@asokancp7141 3 месяца назад
Oru thira pinneyum thira
@BijoyjoyJoy-wr2uz
@BijoyjoyJoy-wr2uz 3 месяца назад
ചോദിക്കാതെ പറഞ്ഞതിന് നന്ദി ❤️
@pradeepvikraman8305
@pradeepvikraman8305 3 месяца назад
സമരപന്തലില്ലാത്ത സെക്രട്ടറിയേറ്റ്'
@janaki-wn4lq
@janaki-wn4lq 3 месяца назад
എല്ലായിടവും നല്ല വൃത്തിയും വെടുപ്പും.
@nehastoilet9797
@nehastoilet9797 3 месяца назад
Nostalgic scenes Thiruvananthapuram
@truegold1700
@truegold1700 3 месяца назад
താടി വെച്ച ഭിക്ഷകാരൻ ജഗദീഷ്
@UnniPk-y4d
@UnniPk-y4d 3 месяца назад
ഞമ്മക്ക് 😄😄
@santhoshkumarnkv
@santhoshkumarnkv 2 месяца назад
തിരോന്തിരം നമ്മുടെ ❤
@rijovarughese7562
@rijovarughese7562 3 месяца назад
Movie name pls
@truegold1700
@truegold1700 3 месяца назад
ഒരു തിര പിന്നെയും തിര
@thereckon3592
@thereckon3592 3 месяца назад
Movie Name : ഒരു തിര പിന്നെയും തിര
@avovlog1976
@avovlog1976 3 месяца назад
മൊയലാളി 😂😁😁
@Username-mh6bi
@Username-mh6bi 3 месяца назад
4.18 മുൻപ് തിരുവനന്തപുരം ആകാശവാണി നിലയം പ്രവർത്തിച്ചിരുന്ന കെട്ടിടം. ഇപ്പോൾ MLA ഹോസ്റ്റലിനു സമീപം പുതിയ കെട്ടിടം നിർമിക്കുന്നതിൻറെ സമീപം.
@muhameedbaseermuhameedbase7715
@muhameedbaseermuhameedbase7715 3 месяца назад
Kalangalkmumpey. Bikshadanamafiyakaleykurichupranjuthannavar
@demonslayerisbestanime
@demonslayerisbestanime 3 месяца назад
Movie name
@MalayalamComedyMovies
@MalayalamComedyMovies 3 месяца назад
ഒരു തിര പിന്നെയും തിര
@natureindian88
@natureindian88 3 месяца назад
Business kolalo
@lovelyyasar6731
@lovelyyasar6731 3 месяца назад
ജഗതി.ചെയ്യുന്ന.ജോലി.മോങ്ങി.vangikkunnu. അദാ നിയോട്
@ajithjoj
@ajithjoj 3 месяца назад
athaeyoo sudukutta🤣🤣..nee karayooo
@prasannakumar2314
@prasannakumar2314 3 месяца назад
Bastard making stupid comments
@Ng96993
@Ng96993 3 месяца назад
വിജയൻ vangikkunnu. രവി പിള്ളയോടും, യൂസ്ഫലിയോടും😂😂
@sathyavrathannair8898
@sathyavrathannair8898 3 месяца назад
ഒരു ബന്ധവുമില്ലാത്തിടത്തും മോഡിയെ രണ്ട് ചീത്ത വിളിച്ചാൽ ആത്മനിർവൃതി കിട്ടുന്ന കുറെ കീടങ്ങൾ.
@ansaryasar2067
@ansaryasar2067 3 месяца назад
തമ്മടെ തിരോന്തരവും പരിസരവും കാണാൻ എന്ത് ഭംഗിയാണ് നല്ല വൃത്തിയുമുണ്ട് ഇന്നോ😮😮😮
@rogenmathew
@rogenmathew 3 месяца назад
Movie name
@thereckon3592
@thereckon3592 3 месяца назад
ഒരു തിര പിന്നെയും തിര
Далее
Песня РАСПУТИН на русском!🔥
00:56
Городская в деревне 😂
1:00
Просмотров 3 млн