എന്തോ നിങ്ങളുടെ videos കാണുമ്പോൾ വല്ലാത്തൊരു positivity ആണ്. അതുപോലെയാണ് പേർളി &ശ്രീനിഷ്, മാളവിക & തേജസ്സ് കൂടാതെ ഒരു celebrity status ഉം ഇല്ലാത്ത kl biju bro & sangeeth kumar family. ഇവരൊക്കെ നമുക്കു മുൻപിൽ അഭിനയിക്കാത്ത real ആയിട്ടുള്ള മനുഷ്യരാണ് 🙏🥰🥰. എപ്പോഴും സ്നേഹം മാത്രം Vijay, Devika &Athmaja baby🥰🥰🥰
ഈ പ്രപഞ്ച ശക്തി നമുക്ക് കാണാൻ വേണ്ടിയാണല്ലോ പ്രകൃതിയെ ഇങ്ങനെ ഒരുക്കിയിരിക്കുന്നത്...ഒരു ദിവസം നമ്മൾ എല്ലാവരും ഈ ഭൂമി വിട്ടുപോകും....അത് വരെ പ്രകൃതിയെ ആസ്വദിക്കാൻ കിട്ടുന്ന അവസരം ആരും പാഴാക്കി കളയാൻ ആഗ്രഹിക്കില്ല....നിങ്ങളുടെ വീഡിയോസ് നല്ല positivity ആണ് തരുന്നത്....ഇഷ്ടപ്പെടുന്നവരുടെ സപ്പോർട്ട് കൂടെ ഉണ്ടാകും🥰Love u dears💞
Ningale moovareyum enikku orupadu ishta. Ningalude videos nte sthiram viewer aanu njan. Because oru positive energy enikku kittunnudu. So i like your videos. God bless your family . Othiry snehathode ❤❤
ഇന്ന് നമ്മളെ കൈ അടിക്കുന്നവർ ആയിരിക്കും നാളെ നമ്മളെ കല്ല് എറിയുന്നത്..👌👌👌👌👌...പോസിറ്റീവ് കമൻ്റ്സ് മാത്രം എടുക്ക്...നെഗറ്റീവ് കമൻ്റ്സ് ഇഗ്നോർ ചെയ്യൂ....കഷ്ടപ്പെട്ട് എടുത്ത വീഡിയോ മൊത്തം കണ്ട്....നിങ്ങളുടെ വീഡിയോ എന്നും കാണാറുണ്ട്...cmt ഇടുന്നത് ആദ്യം...👏👏👏👍👍