ഇക്കാടെ സോങ് കേൾക്കുബോൾ സങ്കടം വരും എന്നാലും കേട്ട് കഴിഞ്ഞാൽ മനസിന് oru സന്തോഷം ആണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ അള്ളാഹു എല്ലാ ബർകതും തന്നു അനുഗ്രഹിക്കട്ടെ
മാപ്പിള മലയാള ആൽബം സോങ് ഞാൻ ഒരുപാട് കേൾക്കാറുണ്ട് സോങ് ഞാൻ ആസ്വദിച്ചിട്ടുണ്ടുളതിൽ വച്ച് ഏറ്റവും കൂടുതൽ എനിക്കിഷ്ടപ്പെട്ടത് നിങ്ങളുടെ സ്വരമാണ് ഒന്ന് ഞാൻ പറയുകയാണ് മലയാള മാപ്പിള ആൽബം സോങ്ന് ഏറ്റവും നല്ല സ്വരവും ഈണവും ഫീലിംങ്ങും നിങ്ങൾ സോങ്ങ് ആ ലഭിക്കുമ്പോഴാണ് കിട്ടുന്നത് I really appreciate you👏
Ikkade ella songum poliya... pinne ikkade Songum vallathoru feel thanne anto...so your voice and song is very super... Ashkar ikkade valiyoru fanum koode matto👌👌
nte ponno എന്താണ് ഈ voice കണ്ണ് തട്ടാതെ നിക്കട്ടെ 🤲🏽എല്ലാ പാട്ടും കേട്ട് കഴിഞ്ഞു ഇനീ ഇതും കൂടി ഉള്ളു serch ചെയ്‌തു വരും 😘😘muthe iyy poliyaa ikkaa😍😍😍😍ഇനിയും ഉയർച്ച ഉണ്ടാവട്ടെ 🤲🏽
I'm Sri Lanka but I like soo much kerala and malayam language and ashkar perinkary songs wow wow aggana oru feeling enaki entta natil Ullapool pattil polum anubaccita really ilove malala songs especially ashkar perinkary songs menddum ithu pola koraya album cheyan kittnum ennu duwa cheiyum najn ❤❤❤❤❤❤may allh bless you ashkar sir❤❤❤❤
Masha allah 💞Ashkarkade kurch patonnm njn ketndarnilla .....Ellam onninonn Mecham 😊...onnm parayanilla .....super 👌 adipoli❣️...nalla reethi und ....Masha allah 💌....ee paatukal head set vch kelkumbo nalla feeling und 🥰once again ur all songs are very good songs 😊❣️
Mashaallah. നിങ്ങളെ voice അടിപൊളി.. എനിക്കി എന്തേലും വിഷമം വന്നാൽ അഷ്‌കർക്കന്റെ song ആണ് കേൾക്കൽ. വല്ലാത്ത ഫീൽ ആണ്. അത് പറഞ്ഞറിയിക്കാൻ പറ്റില്ല. എനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👌👌👌ഞാൻ എപ്പഴും കേൾക്കും
Enik sangam verumbo e song ketukondu uranguvaaa🥺🥺🥺🥺🥺🥺 thank youuu so mch dr manasinte vedhana mnslaakunnna orooo vaakugal paatikoode kelkumbo am soooo hppy