Тёмный

ഞാൻ പിടിച്ച ഏറ്റവും വലിയ മൂർഖൻ പാമ്പിനെ കാണണോ?? | Biggest cobra I ever caught 

Usha Tirur.
Подписаться 87 тыс.
Просмотров 482 тыс.
50% 1

Опубликовано:

 

3 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 326   
@prabhakarank6177
@prabhakarank6177 Год назад
വളരെ വളരെ ഇഷ്ടപ്പെട്ടു. വിവരണം ഇല്ല, ബോറടി ഇല്ല, വന്നു പാമ്പിനെ പിടിച്ചു, സഞ്ചിയിൽ ആക്കി രക്ഷിക്കുന്നു. ശ്രദ്ധിക്കണം. Great.
@ushatirur636
@ushatirur636 Год назад
ഓക്കേ ചേട്ടാ
@abdulgafoorvp2928
@abdulgafoorvp2928 Год назад
ഉഷാ അഭിനന്ദനങ്ങൾ ❤️ ഇത്ര നല്ല സേവനം ചെയ്തു പാവം വീട്ടുകാരുടെ ഭീതി അകറ്റിയ ഇവരെ ലൈക്ക് ചെയ്യാതെ ദുഷിച്ച കമെന്റ് പറയുന്നവരുടെ മാനസികാവസ്ഥ ( ഛെ ) ഇത്തരം ഞരബ്ബ്‌ രോഗികളെ പാബ്ബിനെക്കാൾ ഭയക്കണം
@ushatirur636
@ushatirur636 Год назад
😌
@rosammata683
@rosammata683 Год назад
Great attempt... 👍👍
@lailakallungal3779
@lailakallungal3779 Год назад
എന്ടെ പൊന്ന് മോളെ. സൂക്ഷിക്കണേ. അല്ലാഹുവിന്റെ കാവൽ എപ്പോഴും ഉണ്ടാകട്ടെ 🤲🏻🤲🏻
@ushatirur636
@ushatirur636 Год назад
ശ്രദ്ധിക്കാം കേട്ടോ
@savithri196
@savithri196 Месяц назад
അവർക്ക് അറബിയുടെ കാവൽ വേണ്ട.
@ushatirur636
@ushatirur636 Месяц назад
ദൈവം ഒന്നേ ഉള്ളൂ
@shifadrasheed7730
@shifadrasheed7730 23 дня назад
​@@savithri196naanam ille ninakkonnum... Vargeeyatha thuppan... Kashtam
@faseelarasheed1811
@faseelarasheed1811 10 дней назад
​@@savithri196eeedaaa eee marappatty.daivathe thirichariyatha alavalaadi Edo savithri daivam onne ullu
@gopalakrishnanc4586
@gopalakrishnanc4586 Год назад
ഉഷ ഉഷാർത്തന്നെ ഏതുതൊഴിലും അതിന്റെ തന്മയത്തോട് ചെയ്യ്‌യും ബോഴാണ് മനസ്സിൽ തൃപ്തിവരുന്നത് 👌
@ushatirur636
@ushatirur636 Год назад
😌👍🤲🏻🤲🏻🤲🏻
@shajanjoy6992
@shajanjoy6992 Год назад
ചേച്ചിയെ സമ്മതിച്ചു😍😍💪💪 ധീരവനിത💪💪💪❤️❤️
@ushatirur636
@ushatirur636 Год назад
😌🙏
@zainuumaiba6784
@zainuumaiba6784 Год назад
ഇന്റെ പോന്നു ചേച്ചീ സമ്മതിച്ചു... ദൈവാനുഗ്രാം എന്നുമുണ്ടാവട്ടെ
@moidukm8632
@moidukm8632 Год назад
Mv
@moidukm8632
@moidukm8632 Год назад
62840
@ushatirur636
@ushatirur636 Год назад
താങ്ക്സ്
@KallyanipkSreedharan
@KallyanipkSreedharan Год назад
1:49 ​@@moidukm8632
@mynation7056
@mynation7056 Год назад
ഇവരെ സമ്മതിക്കണം നല്ല ധൈര്യത്തോടെ പ്രവർത്തിക്കുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ
@ushatirur636
@ushatirur636 Год назад
🤲🏻🤲🏻🤲🏻 പ്രവർത്തനം മാത്രം
@mynation7056
@mynation7056 Год назад
Thank you👍👍🙏🙏
@anithakp2963
@anithakp2963 2 месяца назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sugunakumar4756
@sugunakumar4756 Год назад
ആർ ഫാടം ഇല്ലാത്ത പാവം കുട്ടി വളരെ നല്ല രീതിയിൽ പാമ്പിന് ശല്ല്യ o ഇല്ലാത്ത രീതിയിൽ പണി ചെയ്യുന്നു. ഈശ്വരൻ രക്ഷിക്കട്ടെ👍👍💚💚💚
@ushatirur636
@ushatirur636 Год назад
😌🤲🏻🤲🏻🤲🏻
@SIVAPRASAD-ix3ts
@SIVAPRASAD-ix3ts Месяц назад
പാന്പിനെ ആത്മാർത്ഥമായി സ്നേഹിക്കുന്ന സഹോദരിക് എന്നും സർപ്പ ദൈവങ്ങളുടെ അനുഗ്രഹം ഉണ്ടകട്ടെന് ആശംസിക്കുന്നു❤
@shilpak1143
@shilpak1143 Год назад
ഞാനാ ആ വീട്ടിലെങ്കിൽ ഇപ്പോൾ എന്റെ ശവം അടക്കും കൂടി ചേച്ചിക്ക് കാണണ്ടിയെ വന്നേനെ 🙏🙏
@shamnariyas7444
@shamnariyas7444 Год назад
സത്യം
@ushatirur636
@ushatirur636 Год назад
അതുവേണ്ട ഞാൻ എത്തി കൊള്ളാം 😜
@kunjumonmampully1405
@kunjumonmampully1405 Год назад
🤣🤣🤣
@MuthuMon-zz9dx
@MuthuMon-zz9dx 5 месяцев назад
😂😂👍
@rajanpillai3561
@rajanpillai3561 Год назад
Nalla pavam jeejiviya sammathichu njangalokke ithinekandal panchayathe vittodum
@meryphilip5629
@meryphilip5629 Год назад
ഉഷ ധീരവനിതയാണ്
@ushatirur636
@ushatirur636 Год назад
😌🙏
@thomasgeorge9979
@thomasgeorge9979 Год назад
വലിയ കഥകൾ ഒന്നും ഇല്ലാതെ, അഥിതി പ്രയോഗം ഒന്നും ഇല്ലാതെ പാമ്പിനെ പിടിച്ചു, കുപ്പിയിൽ ഒന്നും കുത്തിക്കയ റ്റാതെ താൻ കൊണ്ടു വന്ന സഞ്ചിയിൽ കയറ്റി കൊണ്ടു പോയി. അതാണ് ശരിയായ പാമ്പ്‌ പിടിത്തം
@ushatirur636
@ushatirur636 Год назад
😌🙏🙏
@simplecooking2784
@simplecooking2784 Год назад
Hai usheey.... Sookshikkuka... Daivanugraham undakatte🤝🤝🤝
@ushatirur636
@ushatirur636 Год назад
😌🤲🏻🤲🏻
@user-bz8mj5rq7k
@user-bz8mj5rq7k Год назад
പ്രിയ സോദരി നമിക്കുന്നു സൂക്ഷിച്ചു നിൽക്കണം ദൈവം അനുഗ്രഹിക്കട്ടെ 🙏
@ushatirur636
@ushatirur636 Год назад
താങ്ക്സ് ചേച്ചി
@ledits5739
@ledits5739 Год назад
Bestii soopar 🥰🥰🥰
@sumisyam7447
@sumisyam7447 Год назад
ഉഷ ചേച്ചി കൂട് തുറന്ന ധൈര്യം സമ്മതിച്ചു. 🙏
@ushatirur636
@ushatirur636 Год назад
😌
@naser8799
@naser8799 Месяц назад
Chechik deergayushum arogyavum afiyathum nnalkate ameeen
@krishnaaaa999
@krishnaaaa999 Год назад
Inn tesinu vannappo kandatha nigale.... Adipoli apo thane fan ayi.... Smart chechi..... Subscribe akkittundutta.... 😇
@ushatirur636
@ushatirur636 Год назад
എന്റെ മാനം കളഞ്ഞേ അടങ്ങൂ അല്ലേ കൃഷ്ണക്കുട്ടി 😜😜
@krishnaaaa999
@krishnaaaa999 Год назад
@@ushatirur636 youtubil thappi kandu pidichathanu.... Oru selfi edukan പറ്റിയില്ല.... 😇😇✌️✌️✌️nxt bike ലൈസൻസ് edukan varumbo selfil edukanam😘😘😘
@ushatirur636
@ushatirur636 4 месяца назад
നമ്മൾ അത്രയ്ക്ക് വലിയ പുള്ളി ഒന്നുമല്ല 😜
@sujeerap3036
@sujeerap3036 Год назад
Chechi👍👍👍😍
@praveenabraham6455
@praveenabraham6455 Год назад
സുരക്ഷിതമായ പാമ്പ് പിടുത്തം,,,, മറ്റു വീട്ടമ്മമാർക്കുകൂടി ദ്രയിനിങ്ങ് കൊടുക്കണം
@ushatirur636
@ushatirur636 Год назад
😇
@rosem3182
@rosem3182 2 месяца назад
ഹോ..... ഭയാനകം 🙏🏽 Rosanma kochumala....... പടച്ചോൻ കാത്തുകൊള്ളട്ടെ 🙏🏽
@kunjavakunjava1993
@kunjavakunjava1993 Год назад
Usha kutti 👍👍👍👍❤️❤️
@basheerdrugcitydrugcity8247
Wowww…..Take care chechy…..
@ushatirur636
@ushatirur636 Год назад
🤲🏻🤲🏻🤲🏻
@MohammedHussain-qe6os
@MohammedHussain-qe6os 2 месяца назад
Simple ayitu pedechu.❤❤
@seemagk6345
@seemagk6345 Год назад
God bless you mam 🙏🙏🙏
@ushatirur636
@ushatirur636 Год назад
😌🙏
@presanakumar4774
@presanakumar4774 Год назад
ഉഷ മോള് സമ്മതിച്ചു താങ്ക്യൂ
@ushatirur636
@ushatirur636 Год назад
😌🙏🤲🏻🤲🏻
@bijubiju-mt2sx
@bijubiju-mt2sx Год назад
ഒരു രക്ഷയുമില്ല.. 💪👌👍
@ushatirur636
@ushatirur636 Год назад
😜🙏
@hasanarauf7391
@hasanarauf7391 Год назад
പാമ്പിനെ എന്താ ചേച്ചി കൊണ്ടുപോയി കാണിക്കൽ എവിടെ ഉപേക്ഷിക്കാ
@smithakr7376
@smithakr7376 Год назад
ഇങ്ങനെ വേണം പിടിക്കാൻ അല്ലാതെ പാമ്പിന്റെ ജീവചരിത്രം മുഴുവനും പറഞ്ഞിട്ടല്ല 😌
@ushatirur636
@ushatirur636 Год назад
😌🙏
@arunbossnpr3389
@arunbossnpr3389 Месяц назад
അതൊക്കെ ഓരോരുത്തരുടെ സൗകര്യം വേണ്ടവർ കാണുക അല്ലാത്തവർ ഒഴിവാക്കുക പാമ്പിന്റെ അടുത്തു കൂടി പോകാൻ കഴിയാത്തവർ കുറ്റം കണ്ടെത്തരുത്
@jojoji-th7wm
@jojoji-th7wm Месяц назад
വേണം ഉണ്ടോ എങ്കിൽ കണ്ടാൽ മതി
@WildliferLijo
@WildliferLijo Год назад
Ath omet cheyyayirunnu ath kazhinjhu kayattiyal porayirunno.? Allankil chilappol snake chavan saadhyatha undd
@ushatirur636
@ushatirur636 Год назад
😡😡😡😜
@oknazerpalackode402
@oknazerpalackode402 Год назад
എന്താ പറയണ്ടി - എന്താ വിളിക്കണ്ടി എന്നൊന്നും അറി ഇല്ല. എന്തായാലും എന്റെ പ്രിയ സഹോദരിയെ ദൈവം എല്ലാ പ്രായാസത്തിൽ നിന്നും കാക്കട്ടേ - ആരോഗ്യമുള്ള ദീർഘായ്യുസ്സ് നൽകട്ടേ എന്ന് പ്രാർത്ഥിച്ച് ആശംസിക്കുന്നു നന്ദി -👍
@bushrarauf7720
@bushrarauf7720 Год назад
ആമീൻ
@ushatirur636
@ushatirur636 Год назад
പ്രാർത്ഥന മാത്രം നിങ്ങൾ മനസ്സറിഞ്ഞു തരണം അത് കിട്ടിയാൽ പിന്നെ ഞാൻ വേറെ ലെവലാ 😜😜
@sinumon6650
@sinumon6650 Год назад
Aameen
@abbasmoothikkal133
@abbasmoothikkal133 Год назад
ആ പൈപ്പിന്റെ അറ്റത്തെ ഭാഗം ഒരു ചെറിയ സ്‌ക്വർ പൈപ്പ് വെൽഡ് ചെയ്താൽ ചെല്ലുന്നിടത്തൊക്കെ കല്ല് തിരയേണ്ടി വരില്ല ന്റെ പൊന്നു ഉഷേ
@ushatirur636
@ushatirur636 Год назад
🙄😳
@shammushammu5505
@shammushammu5505 Год назад
സൂക്ഷിക്കണെ മോളേ 🤲🏻🤲🏻🤲🏻🤲🏻
@ushatirur636
@ushatirur636 Год назад
😌👍
@babubabu.a8124
@babubabu.a8124 Год назад
Usha a nee idine evidey kondupokum
@user-sm5qx8ix6j
@user-sm5qx8ix6j 9 месяцев назад
എന്തു പറയാൻ എല്ലാംദൈവത്തിന്റെ ഒരു സൃഷ്ടി തന്നെ എല്ലാവരുടെയും രക്ഷക😮
@ushatirur636
@ushatirur636 9 месяцев назад
ഓരോ റെസ്ക്യൂ കഴിയുംതോറും സന്തോഷമാണ് എനിക്ക് ഉണ്ടാവാറുള്ളത് കാറും അവിടെയുള്ള ആൾക്കാരുടെയും പാമ്പിനെയും രക്ഷപ്പെടുത്തിയല്ലോ എന്ന് ആലോചിച്ചു
@shylajanair4757
@shylajanair4757 8 месяцев назад
Very smart and easily usha doing her work
@ushatirur636
@ushatirur636 7 месяцев назад
താങ്ക്സ് 😌🙏🙏
@aalikuttiaali6619
@aalikuttiaali6619 9 месяцев назад
God bless you sis❤
@ushatirur636
@ushatirur636 9 месяцев назад
താങ്ക്യൂ ബ്രോ താങ്ക്യൂ
@nishitharajan549
@nishitharajan549 Год назад
Helo Ushachechi Sugano Nammall Nerit Kantitunt
@alimuhd1882
@alimuhd1882 Год назад
ചേച്ചി പൈസ എത്ര vangua
@kanhilasseryvinodmarar743
@kanhilasseryvinodmarar743 Год назад
🙏🙏🙏Asaadhyam...Dhairyam sammathichu 👏👏👏
@ushatirur636
@ushatirur636 Год назад
😌🙏🤲🏻🤲🏻
@kwtriyaz4983
@kwtriyaz4983 Год назад
Usha is great...
@venugopalgopinath7417
@venugopalgopinath7417 4 месяца назад
USHA DID A FAST RESCUE GOOD WORK.
@ushatirur636
@ushatirur636 4 месяца назад
താങ്ക്യൂ
@kumarkavil3476
@kumarkavil3476 Год назад
God bless.takecare.
@ushatirur636
@ushatirur636 Год назад
😌👍👍
@mohamedkabeer7205
@mohamedkabeer7205 Год назад
ഉഷ നമ്മുടെ നാടെന്റെ abemaanam
@ushatirur636
@ushatirur636 Год назад
🙏😌😌
@SaidSaid-xw5gf
@SaidSaid-xw5gf Год назад
Super👍👍
@shilpanaveen3236
@shilpanaveen3236 Год назад
Chechi lam big fan of you
@ushatirur636
@ushatirur636 Год назад
😌🙏🙏
@satheesankrishnan9273
@satheesankrishnan9273 Год назад
ചേച്ചി സൂക്ഷിക്കണേ 🙏
@ushatirur636
@ushatirur636 Год назад
🤲🏻🤲🏻
@fffpadikkal4553
@fffpadikkal4553 Год назад
Chechi sukshikkaneee 😳😔
@ushatirur636
@ushatirur636 Год назад
😌👍
@aatturidu4230
@aatturidu4230 Год назад
Ponnecheeeeee namichu🧡❤️😍
@ushatirur636
@ushatirur636 Год назад
😌😜
@mukeshmohan1241
@mukeshmohan1241 Месяц назад
വാവ സുരേഷിന്റെ കാല് തൊടാൻ തക്ക കഴിവും തന്റെടവും ആത്മാർത്ഥതയും ഉള്ള ഒരു പാമ്പ്‌ പിടുത്ത കാരനും ഇന്ന് ലോകത്തില്ല 🙏🏻🙏🏻 You also doing a safe work 🙏🏻
@naser8799
@naser8799 Месяц назад
Ussa chechi sambhavamannn👍👍👍👍👍
@aizinbinu7101
@aizinbinu7101 Год назад
Natukari😍
@ushatirur636
@ushatirur636 Год назад
😌
@vipeesh727
@vipeesh727 Год назад
ചേച്ചി .ചേച്ചിയ്ക്ക് നല്ലത് വരട്ടേ ചേച്ചി നല്ലവണ്ണം സൂക്ഷിക്കണം ട്ടോ
@ushatirur636
@ushatirur636 Год назад
😌🙏🙏🤲🏻🤲🏻🤲🏻
@jobxavier9426
@jobxavier9426 6 месяцев назад
She does her work easily!
@ismailbinyusaf6666
@ismailbinyusaf6666 Год назад
പൂച്ചക്കുട്ടി ചത്തിട്ടുണ്ടാകുമോ എന്ന് ആ വീട്ടിലെ ഉമ്മ ചോദിച്ചപ്പോ ഒരു സങ്കടം
@publicreporterpc5361
@publicreporterpc5361 4 месяца назад
❤ Well done ❤
@shabnagafoorb4145
@shabnagafoorb4145 5 месяцев назад
ഉഷേച്ചി ❤
@nirmalapm8933
@nirmalapm8933 Год назад
Snake pavamanenkilum be care mole
@ushatirur636
@ushatirur636 Год назад
😌🤲🏻🤲🏻
@shamlarafeeq2430
@shamlarafeeq2430 Год назад
👍
@abdulazeezabdulazeez66
@abdulazeezabdulazeez66 9 дней назад
നല്ല പേടിയുള മനുഷ്യൻ നാണ് പാവ്നെ പിടികൻ വന്നദ്😂😂😂😂😂
@roomilapavithran2591
@roomilapavithran2591 Год назад
Smart brave woman
@safucku8861
@safucku8861 Год назад
അനാവശ്യ അതിഥി സൽക്കാരമില്ല, ഓവർ കമന്റുകളില്ല, സൂക്ഷ്മതയോടു കൂടി കൈകാര്യം ചെയ്യുന്നു!നല്ലത് വരട്ടെ!
@ushatirur636
@ushatirur636 Год назад
😌🙏🙏🤲🏻🤲🏻🤲🏻🤲🏻🤲🏻
@lifestayle728
@lifestayle728 Год назад
Ngan keruthi thamp lain kandappo eadit aavum eannu ente rabbe Chechi sukshikane
@ushatirur636
@ushatirur636 Год назад
😜😜😜
@ushapreman9036
@ushapreman9036 14 дней назад
🙏🏾🙏🏾❤❤ശ്രെദ്ധിക്കുക നല്ല സുന്ദരി സുന്ദരൻ ആവട്ടെ
@lk-muhammedkarassery6072
@lk-muhammedkarassery6072 Год назад
ഉഷക്ക് അദിന്ദനങ്ങൾ
@pramodpk7392
@pramodpk7392 Год назад
സമ്മതിച്ചു 🙏🙏🙏🙏🙏🙏
@pramodvcpramodvc895
@pramodvcpramodvc895 Год назад
ചിലരൊക്കെ ഇത് കണ്ട് പഠിക്കട്ടെ. വലിയ ഷോ വർക്ക് ഒന്നും ഇല്ല. സംസാരവും ഒരു മിതത്വം ഉണ്ട്. ഇവരെയൊക്കെയാണ് നാം ആദരിക്കേണ്ടത്
@ushatirur636
@ushatirur636 Год назад
😌😌
@Alavi-id7hq
@Alavi-id7hq 8 месяцев назад
0000090000000
@SreejithCh-hj2zg
@SreejithCh-hj2zg 5 месяцев назад
വാവയെ ആണോ ഉദ്ദേശിച്ചത് പാമ്പുകളെ കുറിച്ച് അറിയാവുന്ന കാര്യം പറഞ്ഞ് തരുന്നതാണോ ഷോ .ഒരോരുത്തർക്ക് ഓരോ ശൈലി ഉണ്ട്
@buzayan2194
@buzayan2194 4 месяца назад
ഒരു പാമ്പിനെ പിടിച്ചാൽ അതിന്റെ date of birth, ജാതകം, നക്ഷത്രം ഒക്കെ പറയണം... എന്നാലേ ഒരു ഹരമുള്ളൂ...😜
@editbygirl4625
@editbygirl4625 4 месяца назад
Thattivitto chachee ee paranjathokke 😂😂😂😂😂
@MuthuMon-zz9dx
@MuthuMon-zz9dx 5 месяцев назад
പാവം ചേച്ചി
@namithanarayanan9998
@namithanarayanan9998 Год назад
Ee video kand sarikkum pedichu.etra valiya pamp aanu.
@ushatirur636
@ushatirur636 Год назад
😌😜
@Abdd563
@Abdd563 26 дней назад
ഒരു കത്തിയെടുത്തോളി . മാമൂക്കായന്‍റെ famale edition❤
@shyljanair9291
@shyljanair9291 Год назад
Usha sammathichu thannirikkunnu yr courage
@ushatirur636
@ushatirur636 Год назад
😌🙏🙏🤲🏻🤲🏻🤲🏻
@nishe.m.4947
@nishe.m.4947 Год назад
💜💜💜💜
@Usha.J-ei8xy
@Usha.J-ei8xy Месяц назад
ദൈവമേ 😥ദൈവയ്തുല്യം അല്ലെ , ഇ സാഹസം നമ്മൾ ക്കാവുമോ🥺.?മാനിക്കേണ്ടേ സ്നേഹിക്കേണ്ടേ , ദേഷ്യപ്പെ ടേണ്ടേ , പ്രാർത്ഥിക്കണം..🙏 പ്രിയപ്പെട്ട ഉഷ സഹോദരീ ദൈവം എപ്പോഴും കൂടെ ണ്ടാവട്ടെ ന്നുപ്രാർത്ഥിക്കുമെന് ❤️🤲🤲Ok 👌👌👌👌👌❤️🥰🥰
@ushatirur636
@ushatirur636 Месяц назад
നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയുടെ പിൻബലത്തിലാണ് ഞാൻ 🙏🙏🙏
@thulaseedharanthulasi9423
@thulaseedharanthulasi9423 25 дней назад
ഇത്രയും വലിയ മൂർഖനെ ആദ്യമായി കാണുകയാണ്. സൂക്ഷിക്കുക.. അഭിനന്ദനങ്ങൾ 🥰🥰
@user-xp2hf4zo8r
@user-xp2hf4zo8r 24 дня назад
സംസാരം ഇഷ്ടം 😍😍
@vaigavaishu4101
@vaigavaishu4101 9 месяцев назад
Ushamole. Super
@ushatirur636
@ushatirur636 9 месяцев назад
താങ്ക്യൂ
@majeedchirammal7504
@majeedchirammal7504 Год назад
Baba Suresh. Nothing infrond of her.
@riyasriyas8534
@riyasriyas8534 Год назад
Chechi 👍👍👍👍👍👍👍👍
@Grace-pp3dw
@Grace-pp3dw Год назад
Amen 26 Praise the Lord 86 Amen. 153 Hallelujah 137. Amen 153 Amen. ​Glory to God.God Bless You All. Psalms 91 Amen 14050 .
@ushatirur636
@ushatirur636 Год назад
😌🙏🙏🤲🏻🤲🏻🤲🏻🤲🏻
@user-hm1kd4vy7x
@user-hm1kd4vy7x 8 месяцев назад
Usha chechi sookshikkanae
@ckaazira9842
@ckaazira9842 Год назад
Gloves 🧤 use cheyyido please
@ushatirur636
@ushatirur636 Год назад
ഗ്രിപ് കിട്ടില്ലെടോ 😌
@munnaadone7928
@munnaadone7928 Год назад
ഇവൻ പുലിയാണല്ലോ ഉഷ ചേച്ചി
@ushatirur636
@ushatirur636 Год назад
😌👍
@ushatirur636
@ushatirur636 Год назад
😌
@shabeermon4558
@shabeermon4558 Год назад
😳😳
@sugathavp7362
@sugathavp7362 Год назад
👍😄🌹igeneyum oru sthreekku saadhikkumo? 🙏🏾🙏🏾🙏🏾❤
@ushatirur636
@ushatirur636 Год назад
🤪🤪
@thakkihsan
@thakkihsan Год назад
paavam stree...chechi taangalude Jeevan suxikkane..dayavay pengalude jeevanum kudumbavum makkalum indallo..
@ushatirur636
@ushatirur636 Год назад
🙏🤲🏻🤲🏻😌
@sarafktpm
@sarafktpm Год назад
ശ്വാസം അടക്കി പിടിച്ചാണ് ഈ വീഡിയോ കണ്ടത് 👍🏼
@ushatirur636
@ushatirur636 Год назад
😜😜
@sumavijayan6134
@sumavijayan6134 Год назад
ബിഗ് സല്യൂട്ട്
@ushatirur636
@ushatirur636 Год назад
😌
@sumsujisumsuji7354
@sumsujisumsuji7354 Год назад
എല്ലാ വിധ സേഫ്റ്റിയും ഉപയോഗിച്ചുള്ള പിടിത്തം ഇതിനൊക്കെ പുലി വാവ സുരേഷ് ഒരു സേഫ്റ്റിയും ഇല്ലാതുള്ള പിടിത്തം
@user-bf3np7rp6o
@user-bf3np7rp6o Год назад
👏👏👏
@nisamms7047
@nisamms7047 Год назад
God bless
@ushatirur636
@ushatirur636 Год назад
താങ്ക്യൂ
@siddiquesiddique1986
@siddiquesiddique1986 Год назад
👍👍👍👍👍
@babupacha9527
@babupacha9527 2 месяца назад
എന്റമ്മോ 😮😮😮
@junaispp6640
@junaispp6640 23 дня назад
😮😮😮
@NATURE-jc1yc
@NATURE-jc1yc Год назад
കില്ലർ ഹിം
@coorgsnakemasters
@coorgsnakemasters Месяц назад
adipoli
@minnoosshaloos20
@minnoosshaloos20 Год назад
ഉഷെ 👍🙏. ഷാനക
@ushatirur636
@ushatirur636 Год назад
😌🙄🙄
@MohammadShanid-rm1sx
@MohammadShanid-rm1sx Год назад
👍🏻👍🏻
@ushatirur636
@ushatirur636 Год назад
😌
@storyworld...beautyofnatur5616
Good job
@ushatirur636
@ushatirur636 Год назад
താങ്ക്സ്
@junaifamusthafa9786
@junaifamusthafa9786 Год назад
Supar ❤❤❤❤👍🏻👍🏻👍🏻👍🏻
@ushatirur636
@ushatirur636 Год назад
🙏
Далее
Stray Kids <ATE> UNVEIL : TRACK "MOUNTAINS"
00:59
Libin and Father shifted from ICU to room
44:10
Просмотров 25 тыс.