*ന്യായമായ വിലയിൽ നമുക്ക് നല്ല പ്രോഡക്റ്റ് കിട്ടുന്നു എന്നത് നല്ല കാര്യമാണ് നല്ല സെലക്‌ഷനും ഉണ്ട് ഇനിയും നല്ല ഉയരങ്ങളിലേക്ക് എത്തട്ടെ.. എല്ലാറ്റിനും സപ്പോർട്ട് ചെയ്യുന്ന ഹസ്സിന് ഇരിക്കട്ടെ. ബിഗ് സല്യൂട്ട്👌👌👌😍😍😍😍😍*
@@laarozabyshibinazeer537 😍😍😍👍 A line okke ayittu cheyyan pattumengil cheyyane simple ayittu nighty de rate pole okke patto vannam ullondu othungi nikkunna pole 3/4th type
Shibi enthayalum Q and A cheyethe nannayi bcz nammal eshtapedunna youtubers ne kurichu namuku ariyan orupadu aagraham undallo... So e video orupadu eshtam aayi nd happy journey for ur dreams
@@laarozabyshibinazeer537 njan innaleum chodichu. Return aayi kanum nna paranjath. Evide ethiyitella. Pinne handworkil rednte same work cheytha oru green lle athu nalla cour aano photo kandit cour manasilakunila. Serikum eth colr aanenu ormayuno. Annathe vdoyil first kanicha rednte same work
Shibi..god bless u..never give up,work hard .. success will be yours.. pinne orikkal costume designer aakan chance kittum,.u will reach heights for sure
ആദ്യായിട്ടാ കാണുന്നത്..കുറേ videos ഒരുമിച്ച് കണ്ടു..super...ഞാന്‍ tvm ആണ്..എപ്പോഴെങ്കിലും തൃശ്ശൂര്‍ വരുമ്പോള്‍ shoppil വരും...ഇങ്ങനെ തന്നെ മുന്നോട്ട് പോകൂ...എല്ലാം നന്നായി വരട്ടെ...
ചേച്ചി ഇതേപോലെ ഒരു അവസ്ഥയിലൂടെയാണ് ഞങ്ങളും കടന്നുപോയിക്കൊണ്ടിരിക്കുന്നത്.. കൊറോണ കാരണം ജോലിക്ക് പോലും പോകാൻ പറ്റാത്ത അവസ്ഥ.. ഞാനും husbandum ഒന്നരവയസ്സുള്ള മോനും മാത്രം.. വാടകവീട്ടിൽആണ് താമസിക്കുന്നത്.. മാസം ഒന്നാം തീയതി ആകുമ്പോൾ റൂമിലെ വാടക കൊടുക്കണം.. husbandinu jolikkum pokaan pattilla.. enikkum kuttiye ettechum jobinum pokaan pattilla.. വേറെ ആരും ഒരു സഹായത്തിനും ഇല്ലാത്ത അവസ്ഥ. കൊറോണ ആണെന്ന് വെച്ചു owner വാടകയിൽ ഒരു വിട്ടുവീഴ്ചയും ചെയ്തു thannilla.. ദൈവം കൂടെ ഉള്ളതുകൊണ്ട് ഒരുവിധം മുന്നോട്ടുപോകുന്നു. ഷിബി തയുടെ വാക്കുകൾ കേട്ടപ്പോൾ ശരിക്കും കണ്ണുകൾ നിറഞ്ഞു. God bless uu
ഞാൻ ഇരുന്ന് എന്റെ story പറയുന്നത് പോലെയുണ്ട്, സ്റ്റാഫ് എന്നത് എനിക്ക് positive ആയിരുന്നു,ഇപ്പോഴും ആണ്. മൂന്ന് ഷോപ്പ് മാറ്റി, ഇപ്പോൾ success ആയി പോവുന്നു, ഷിബി പറഞ്ഞ കാര്യങ്ങൾ എല്ലാം അതുപോലെ തന്നെ, ഇപ്പോൾ ഒരു channelum ഉണ്ട്. I love u dear😘
വിലയുടെ കാര്യത്തിൽ നല്ലൊരു തീരുമാനം എവിടെയാണെങ്കിലും നിങ്ങളുടെ ഒരു സംസാരം കേട്ട് കഴിഞ്ഞാൽ നിങ്ങളുടെ ഷോപ്പിൽ തന്നെ ആളുകൾ തേടിയെത്തും കാശുള്ളവർ ക്കും ഇല്ലാത്തവർക്കും ഷോപ്പിംഗ് നടത്താൻ പറ്റിയ ഒരു ഷോപ്പാണ് കയ്യിലുള്ള ബഡ്ജറ്റിന് മനസ്സറിഞ്ഞ് ഡ്രസ്സ് എടുത്തിട്ട് വരാൻ പറ്റും എന്നാണ് എന്റെ തോന്നൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു
Hello njan eppozhane kanduthudangiyath enik varanamnne und lockdown maarattea njanvarum model eshttavunnud enik evidannu vangiyaalum eshttavanilla but ethokey good aato
ഞാൻ കഴിഞ്ഞ മാസം മൂന്ന് full set എടുത്തു പക്ഷെ അവർ ഒരു top വെയ്ക്കാൻ മറന്നു. കൊണ്ടുവന്ന് എടുത്തു വെച്ചു -9th nu ഒരു യാത്ര പോകാൻ നോക്കിയപ്പോ അതിൽ top ഇല്ലായിരുന്നു - പിന്നെ വിഷമായി. കടയിൽ തിരക്കുണ്ടായിരുന്നു. - അനുഭവം കേട്ടപ്പോ സങ്കടായി