Тёмный
No video :(

ഞാൻ വിചാരിച്ചാൽ ഇതൊരു കുടുംബമാക്കാം എന്ന് കരുതി | Achan Kombathu Amma Varampathu |Thilakan |Kalpana 

Sree Movies
Подписаться 262 тыс.
Просмотров 355 тыс.
50% 1

Achan Kombath Amma Varambath (transl. Father on the Branch, mother on the Ridge) is a 1995 Indian Malayalam-language film directed by the duo Anil Babu and produced by Saji Thomas.
Directed by - Anil Babu
Screenplay by - J. Pallassery
Story by - Visu
Produced by - Saji Thomas
Starring - Murali, Bharathi Vishnuvardhan, Sukumari, Jagathy Sreekumar
#comedyscenes #malayalamcomedymovies #AchanKombathuAmmaVarampathuMovie #malayalammovie #comedyvideo #comedymalayalammovies #malayalammoviescenes #malayalammovie #malayalamfullmovie #jagathycomedyscenes #jagathysreeekumar #jagathysreekumarcomedyscenes #thilakan #nedumudivenu
Subscribe Now : bit.ly/333TOgR
|| ANTI-PIRACY WARNING ||
This content is Copyrighted to SREE MOVIES. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

14 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 51   
@user-wl8fl5eb2p
@user-wl8fl5eb2p 6 месяцев назад
ഈ സിനിമയിൽ ഏറ്റവും നല്ല ഭാഗം ഒക്കെ കല്പന ഉള്ളത് ആണ്
@EshalMaryam
@EshalMaryam 4 месяца назад
Crct. കല്പന ചേച്ചിയുടെ scenes മാത്രെ കാണൂ
@DS_world_04
@DS_world_04 4 месяца назад
@satheeshpalayil5580
@satheeshpalayil5580 4 месяца назад
Correct aanu paranjathu.... Super padam aanenkilum vishamam niranja seenukal kooduthal ullathu kondu kalpana chechi dialogue performance kaanan repeat adichu kaanarundu... നായിക യല്ലെങ്കിലും കല്പന ചേച്ചി performance poliyaanu ♥️🥰
@tejijoy8984
@tejijoy8984 6 месяцев назад
തിലകൻ Sir is a Gem,malayalam cinema industry ever have❤
@aneeshvlogs6502
@aneeshvlogs6502 4 месяца назад
Murali as welll... 🙏🏻
@ushaushafranics3557
@ushaushafranics3557 7 месяцев назад
കൽപ്പന ചേച്ചി സൂപ്പർ❤❤❤🎉😢😢😢
@faisaleshan4057
@faisaleshan4057 6 месяцев назад
ഈ സിനിമ ഫണ്ട് വളരെ ചെറുപ്പത്തിൽ കണ്ടതാണ്. ഒന്നറിയാത്ത പ്രായത്തിൽ ഒരുപാട് കരഞ്ഞിട്ടുണ്ട്. പിന്നീട് വർഷങ്ങൾക്ക് ശേഷം ഞാൻ സിനിമ വീണ്ടും കണ്ടു അന്നും ഒരുപാട് കരഞ്ഞു....
@Junglebook3487
@Junglebook3487 Месяц назад
Eathaa movie
@Rajani19804
@Rajani19804 6 месяцев назад
കരഞ്ഞു കരഞ്ഞു തളർന്നു... പണ്ട് കണ്ടിട്ട് കരഞ്ഞിട്ടുണ്ട്....അന്നത്തേക്കാളും അനുഭവസമ്പത്ത് ഉള്ളത് കൊണ്ട് ഇപ്പോളത്തെ കരച്ചിൽ നു ശക്തി കൂടി.... വിങ്ങിപ്പൊട്ടി ശ്വാസം കിട്ടാത്ത അവസ്ഥയിൽ എത്തി....കാരണം ഇങ്ങനൊരു അമ്മ എനിക്കില്ല.... അത് തന്നേ കാരണം... സ്വത്തിനും മുതലിനും വേണ്ടി എന്നേ അടിച്ചിറക്കിയ ദിവസങ്ങൾ ഓർത്തു പോയി....
@silvereyes000
@silvereyes000 4 месяца назад
Chodikunathil ouchithyam ilanu ariyam Ipo ningalde avastha enthanu? Ipo engane jeevikunnu?
@Rajani19804
@Rajani19804 4 месяца назад
@@silvereyes000 ഇന്നു ഇപ്പോൾ രാവിലെ കൂടെ അമ്മ അനാവശ്യ സംസാരം നടത്തി... ആക്ഷേപം ചൊരി ഞ്ഞു..സ്വത്തിന്റെ മേലെ കേസ് കൊടുത്തിട്ടുണ്ട്.... ഇപ്പോൾ എനിക്കും വാശി ആയി... എപ്പോളെങ്കിലും ഭർത്താവ് അയച്ചു തരുന്ന ക്യാഷ് കൊണ്ട് മുന്നോട്ടു പോകുന്നു...എങ്ങനെ എങ്കിലും ഫിനാൻഷ്യലി സ്ട്രോങ്ങ്‌ ആവണം... എന്തെങ്കിലും ചെയ്യണം... അതിനു ദൈവം സഹായിക്കും... എന്നാണ് വിചാരിക്കുന്നത്...
@silvereyes000
@silvereyes000 4 месяца назад
@@Rajani19804 online nokku, data entry, content writer angane enthengilum oke cheyu. Thalarnu pokaruth. Ee kalavum kadann pokum
@ushaushafranics3557
@ushaushafranics3557 7 месяцев назад
മുരളി ചേട്ടനും തിലകൻ ചേട്ടനും സുകുമാർ ചേച്ചിക്കും നമ്മുടെ കൽപ്പന ചേച്ചിക്ക് വിട്ടു പോയെങ്കിൽ അവർക്കും പ്രണാമം😢😢😢
@josephsalin2190
@josephsalin2190 6 месяцев назад
പാവം തിലകനും മുരളിയും രണ്ട് പേരും ഇന്ന് ഭൂമിയിൽ ഇല്ല
@josephpadippura4037
@josephpadippura4037 5 месяцев назад
മുരളി 👌
@prameelapremnath7765
@prameelapremnath7765 3 месяца назад
തിലകൻ മുരളി കൽപന..❤
@SanthoshKumar-ti8qo
@SanthoshKumar-ti8qo 2 месяца назад
കുടുംബവിശേഷം, അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത് ഇത് രണ്ടും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ. ഒരേ ത്രെഡ് ആണ് 2 ഉം
@user-wi6kj3cs7l
@user-wi6kj3cs7l 6 месяцев назад
Marikkan vendi jeevikkaruth. Innu ivar koode illannu orkkumbo.. 😢
@kvrajan765
@kvrajan765 8 дней назад
Thilakan put this movie into a different level..
@SanthoshKumar-ti8qo
@SanthoshKumar-ti8qo 7 месяцев назад
എന്തൊര് ജാതി സിനിമയാണ് ഇത് ... എന്റമ്മോ... ഭാരതി ചേച്ചിയും, മുരളി ചേട്ടനും അഭിനയിച്ചതല്ല ജീവിച്ചതാ ഇതിൽ .... എത്ര തവണ കണ്ട് കരഞ്ഞൂ എന്ന് എനി ക്ക് തന്നെ അറിയില്ല ....
@TIMELESS--TIME2050
@TIMELESS--TIME2050 2 месяца назад
ഭാരതി ചേച്ചിയല്ല ആശാനേ ലക്ഷ്മി എന്നാണ് അവർ മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്നത്❤❤❤❤
@SanthoshKumar-ti8qo
@SanthoshKumar-ti8qo 2 месяца назад
@@TIMELESS--TIME2050 ലക്ഷ്മി എന്നത് അവരുടെ യഥാർത്ഥ പേരായിരിക്കും. but. ഭാരതി ആണ് അവർ സിനിമാലോകത്ത് അറിയപ്പെടുന്ന പേര് . നരസിംഹത്തിലെ ശാരദ. മഴത്തുള്ളിക്കിലുക്കത്തിലെ കഥാപാത്രം. ഇതിലെ പാറൂട്ടി.
@TIMELESS--TIME2050
@TIMELESS--TIME2050 2 месяца назад
@@SanthoshKumar-ti8qo ഭാരതി എന്നൊരു പേര് സിനിമാ ലോകത്തോ വ്യക്തി ജീവിതത്തിലോ അവർക്കില്ല. (അവർ അഭിനയിച്ച ഏതെങ്കിലും കഥാപാത്രത്തിന് ആ പേരുണ്ടോ എന്ന് എനിക്കറിയില്ല) അവരുടെ യഥാർത്ഥ പേര് യരഗുഡിപ്പാടി വെങ്കട മഹാലക്ഷ്മി (ജനനം 13 ഡിസംബർ 1952 ) എന്നും അവർ മലയാള സിനിമയിൽ അറിയപ്പെടുന്നത് ലക്ഷ്മി എന്നുമാണ്. ദയവായി സ്വന്തം അറിവ് Real knowledge ആയി spread ചെയ്യരുത്.
@Aadams-World
@Aadams-World 5 месяцев назад
Ithil aa makkalude amma bhayankara selfish anu....
@sunilpattikkadsunilpattikk4015
@sunilpattikkadsunilpattikk4015 6 месяцев назад
കല്പന ചേച്ചി 😰🙏🏻🙏🏻
@rayaansvlogs
@rayaansvlogs 7 месяцев назад
Super movie ആണ്
@wilsonthomas1014
@wilsonthomas1014 4 месяца назад
Hi
@jollymathew972
@jollymathew972 7 месяцев назад
Movie name please
@comradeleppi2000
@comradeleppi2000 27 дней назад
Nalla movie aan
@gamingjithu9029
@gamingjithu9029 5 месяцев назад
അച്ഛൻ കൊമ്പത്തു അമ്മ വരമ്പത്തു
@user-th3ux6wq7g
@user-th3ux6wq7g 4 месяца назад
ഈ സിനിമ ഇടുമോ
@safeeranaseer1926
@safeeranaseer1926 6 месяцев назад
ഇത് ഇതാണ് മൂവി
@josephsalin2190
@josephsalin2190 6 месяцев назад
നല്ല സിനിമ പക്ഷേ അക്കാലത്ത് ഈ ചിത്രം ഒരാഴ്ച്ച മാത്രമേ തീയേറ്ററിൽ ഓടിയു ഉള്ളൂ കാരണം ?
@TIMELESS--TIME2050
@TIMELESS--TIME2050 2 месяца назад
കാരണം മലയാളിക്ക് ബോധവും വിവരവും വരാൻ വർഷങ്ങൾ എടുക്കും മാഷേ
@comradeleppi2000
@comradeleppi2000 27 дней назад
Karanam annath malayalikalk toxic karyangal support cheyunu istam😂... Innathavark ee cinemayude vila manasilayi
@shiju.srasheed6477
@shiju.srasheed6477 5 месяцев назад
Muraliku cherunnilla e role
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 4 месяца назад
Pinne arkka cheruka, നെടുമുടി venu aanenkil kurachukoode nanbavumenn thonnunnu alle
@vineshthason6302
@vineshthason6302 6 месяцев назад
Piz movie name taip malayalam
@thasnivm7578
@thasnivm7578 6 месяцев назад
അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്
@jishanair5052
@jishanair5052 5 месяцев назад
Which movie
@user-dn3rw7xm9j
@user-dn3rw7xm9j 2 месяца назад
Ithu ethu cinemaya?
@user-in5vi6yv8h
@user-in5vi6yv8h 6 месяцев назад
ഈ സിനിമ പേര്
@bikerider8387
@bikerider8387 6 месяцев назад
അച്ഛൻ കൊമ്പത് അമ്മ വരമ്പത്തു
@ushaushafranics3557
@ushaushafranics3557 7 месяцев назад
Super movie malayalam❤❤❤
@SanthoshKumar-ti8qo
@SanthoshKumar-ti8qo 7 месяцев назад
Super hit family Story
@Junglebook3487
@Junglebook3487 Месяц назад
അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്
@shimjirineesh9223
@shimjirineesh9223 7 месяцев назад
Movie name?
@bibinachayan6458
@bibinachayan6458 4 месяца назад
അച്ഛൻ കൊമ്പത്ത്, അമ്മ വരമ്പത്ത്
@bhanumathiputhanattil6910
@bhanumathiputhanattil6910 4 месяца назад
👍
@gamingwithyk4336
@gamingwithyk4336 Месяц назад
എത്ര നല്ല മൂവി
Далее
Муж на час 😂
00:37
Просмотров 1,1 млн
Будзек и рецепт🐝
00:25
Просмотров 109 тыс.
Муж на час 😂
00:37
Просмотров 1,1 млн