ചെവി കേട്ടില്ലെങ്കിലും ഉമ്മ സൂപ്പർ 8ക്ലാസ് വരെ പഠിച്ച അവൾ ഡിഗ്രി വരെ പഠിച്ചെന്നു ഉമ്മ സ്പോട്ടിൽ തന്നെ പൊളിച്ചു എല്ലായിടത്തും ഉണ്ട് കല്യാണം മുടക്കി ജേഷ്ഠതി സത്യമായിട്ടും എനിക്ക് ഉമ്മാനെ ഒത്തിരി ഒത്തിരി ഇഷ്ടമായി ❣️❣️❤️ഞങ്ങളുടെ ഇക്കാടെ ഉമ്മയെ പോലെ ഐ ലവ് യൂ ഉമ്മച്ചി 😀😀