1:02അരി 2മണിക്കൂർ കുതിർത്താലും അപ്പം റെഡി ആവും, ഫ്രിഡ്ജിൽ വെച്ച ചോർ തണുപ്പോടെ ഇടുന്നത് കൊണ്ടും കുഴപ്പില്ല, നെഗറ്റീവ് കമന്റായി കാണരുത് ഞാൻ ഉണ്ടാക്കുന്നതിന്റെ എക്സ്പീരിയൻസിൽ parayunnathan😊
ഞാൻ ബീഫ് കറി ഇങ്ങനെ ഉണ്ടാകാറുണ്ട് നല്ല ടേസ്റ്റാണ് 👌 മുട്ട സുർക്ക ഇന്നലെ കൂടി നിന്റെ റെസിപ്പി നോക്കി ഉണ്ടാക്കിയിരുന്നു എല്ലാവർക്കും ഇഷ്ടായിന് 👌 ഇത് ഒന്ന് try ചെയ്ത് നോക്കാം 👍🏻❤😍
നമ്മളെ സൈഡിൽ എല്ലാം മുട്ടാപ്പമാണ് കാണാറുള്ളത്..ഷാമി അപ്‌ലോഡ് ചെയ്ത മുറ്റസുർക്ക ഞാൻ ആദ്യായിട്ട് കാണുന്നതാണ് ഇൻ ഷാ അല്ലാഹ് ട്രൈ ചെയ്യണം.... Shamikku ethaanu kooduthal taste aayitt thonniyath
Shamii enthaa parayaa ningl iduna oroo videosum super aan .nammale mind ethra relax aanenn ariyoo so .super .pinne just oru qustn just fun to ninglum ikkayum nammil adikudaarilly ennum happy aayitano pinangaarilly chumma choykaa to
Hi shemitha.... njn ithante ella vlogsum mudangathe kaanunna oraalanu. Nikk ithanem familyem bhayankara ishtta.... especially Innu Aalu.... love from malappuram Kottakkal
Shamik മുട്ടപത്തിന്റെ മൂന്നു ടിപ്സ് പറഞ്ഞു തരട്ടെ 1അരിയുടെ കൂടെ ഒരു നുള്ള് ഗോതമ്പ് കൂട്ടിയാൽ നല്ല കളർ കിട്ടും അപ്പം ഒഴിക്കുമ്പോൾ ചേർത്താൽ മതി 2അരി നല്ല വണ്ണം അറിയണ്ട കുറച്ചു തരി തരി വേണം 3മുക്കാൽ കപ്പ് ചോർ വേണ്ട അരക്കപ്പ് മതി ട്രൈ ചെയ്യണേ വൈറ്റ്