FOR BUSINESS ENQUIRIES MAIL ID👇 Bilalsuneer212@gmail.com CONNECT WITH ME ON INSTAGRAM / bilalmotorvault FACEBOOK PAGE / bilalsuneermv Welcome To Motor Vault Family.. വീഡിയോ ഇഷ്ട്ടപെട്ടാൽ ലൈക് കമന്റ് ഷെയർ ❤
ഞാനും ഒരു bullet പ്രേമിയാണ്😍 അതുകൊണ്ട് പറയുവാണ് പഴയ ഗാംപിരിയാം കുറച്ചു കുറഞ്ഞു പഴേ സൗണ്ടും മാറി. അതുകൊണ്ട് പുതിയ ബുള്ളറ്റിനെ ഉൾകൊള്ളാൻ കുറച്ചു പാടാണ്. എങ്കിലും പെർഫോമൻസ് കൂടി എല്ലാവർക്കും യൂസ് ചെയ്യാൻ പറ്റുന്ന രീതിയിലായി weight കുറഞ്ഞു. ഇതൊരു ന്യൂ ജനറേഷൻ ബൈക്ക് ആണ് ഇനി അങ്ങോട്ട് ഇങ്ങനെയായിരിക്കും.എന്തായലും പഴയ വണ്ടിക്ക് ഇനി ഡിമാൻഡ് കൂടും അതിലാണ് വികാരം കൂടുതൽ☺️
Bro... make it yourself app ഉപയോഗിച്ച് നമുക്ക് wheel customize ചെയ്യാമല്ലോ. അങ്ങിനെ wheel alloy ആക്കുകയാണെങ്കിൽ tire tubeless ആയിരിക്കുമോ ? Company തന്നെ തരുന്ന alloy wheel ഉള്ള model ne tubeless tire ആണ് എന്നാണ് അറിയാൻ സാധിച്ചത്. Customize ചെയ്യുമ്പോൾ അതുണ്ടാകുമോ. ഷോറൂമിൽ ചോദിച്ചപ്പോൾ കറക്റ്റ് answer കിട്ടിയില്ല. Bro help ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.
*CLASSIC aaa mirrors anu preshanm puthiath edukkunavar aa mirrors Mari accessories ayitulla bar end mirrors or Normal mirrors vakkuga UCE use cheyyunavar himalayan or interseptor nteyo mirrors use cheyyuga,pinne Hiness nokke yethirali eragan povunathe ullu hunter next yr launch undavum himalayan low varitant,new gen bullet etc..*
Cl350 olde version has monthly sales 15 times more than hness and 350rs combined , meteor has 3 times more sales than hness and 350rs combined. Pls do google monthly sales for the last 1 year to 6 months. Hness has very poor sales hence they have even introduced hness in ordinary honda showrooms. 2nd gearil bump okke kerumbol bike off aakunna complaint okke und...tank loose aanu, false neutral veezhum, trafficil gear eppozhum down cheyanam, less tractable at low speeds etc.. atha sales kurayaan Karanam....teambhp forumil okke Hness flop aakan ulla reasons parayunund. Thallum Cd100 lookum matrame ullu hnessinu...aarum edukunnilla...sales kuravaanu. Pls check monthly sales numbers and compare...
@@niriap9780 hi cb350 owner here, all the above issues mentioned except for the false neutral issue are completely false. As for false neutral it can be easily prevented if you are careful while shifting gear. Idk from where you getting this info bro but I personally know multiple owners who are satisfied with the bike. Trash talking is easy but atleast try to get your facts straight lol. Bike going off while jumping a bump sounds like comedy to me😅
അയ്യേ ബുള്ളറ്റിനു പഴയ സ്പ്ലെന്ദറിന്റെ സൗണ്ടോ. ഇതാണോ ബുള്ളറ്റ്. അല്ലെങ്കിൽ തന്നെ പ്രതാപം പോയൊരു പുലിയാണ് ബുള്ളറ്റ്. ഇപ്പോൾ ലേഡീസിന്റെയും ചള്ള് പിള്ളേരുടെയും വണ്ടിയായി അധപ്പതിച്ചു