Тёмный
No video :(

ഞാൻ Overacting ആണെന്ന് എന്റെ ഭാര്യ കളിയാക്കും | Actor Siddique fun chat | Part 1 

Kaumudy Movies
Подписаться 626 тыс.
Просмотров 147 тыс.
50% 1

Опубликовано:

 

17 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 87   
@elenjikkalvinson7963
@elenjikkalvinson7963 7 месяцев назад
സിദ്ധിക്ക് വ്യത്യസ്തനായ ഒരു നടനാണ്. ഒരു നാഷണൽ അവാർഡ് അദ്ദേഹത്തിന് കിട്ടാതിരിക്കില്ല... അതിനുപറ്റിയ ഒരു കഥാപാത്രം അദ്ദേഹത്തിന് കിട്ടട്ടെ എന്ന് ആശംസിക്കുന്നു.. ഓരോ തവണയും അദ്ദേഹത്തിന്റെ അഭിനയം കാണുമ്പോൾ മനസ്സ് നിറയാറുണ്ട്. മലയാള സിനിമയിലെ വിരലിലെണ്ണാവുന്ന പ്രതിഭയുള്ള ഒരു കലാകാരനാണ് നടൻ സിദ്ദിഖ്
@sureshleena2083
@sureshleena2083 Год назад
നല്ല കഥ കിട്ടിയാൽ ഭരത് അവാർഡ് കിട്ടാൻ യോഗ്യതയുള്ള നടൻ സൂപ്പർ
@simonkochappan6068
@simonkochappan6068 Год назад
ഏതു കഥാപാത്രത്തെയും ഇത്ര പക്വതയോടെ മോൾഡ് ചെയ്ത് വെള്ളിത്തിരയിലേക്ക് കൊണ്ടുവരുന്ന ഒരു നടൻ മലയാളത്തിൽ വളരെ വിരലമാണ് .. സിദ്ദിഖ് എന്ന അതുല്യ പ്രതിഭയെ ഇനിയും മലയാള സിനിമ ശരിക്കും ഉപയോഗിക്കേണ്ടതുണ്ട്..
@sobhavenu9521
@sobhavenu9521 Год назад
തികഞ്ഞ അഭിനേതാവ് ഏ തു കഥാപാത്രവും അനായാസം കൈ കാര്യം ചെയ്യുന്നു good
@loransnereppil2892
@loransnereppil2892 Год назад
സിദ്ദിഖ് ഇക്ക വളരെ നല്ല ഒരു അഭിനേതാവ് തന്നെയാണ്. ആർക്കും തോൽപ്പി ക്കാനാവാത്ത ഒരു കലാകാരൻ. അഭിനന്ദനങ്ങൾ 👏🙏
@vmatthews9437
@vmatthews9437 Год назад
THIS IDIOTIC ANCHOR MAKES US ALL LAUGH, WITH THE CAMERA FOCUSING ON HIM MOST OF THE TIME ! SIDDIQUE IS THE SUPPORTER OF DILIP, THE RAPE ACCUSED ALL THESE WORMS IN THE SEPTIC TANK WILL SOON FACE THE UNDENIABLE LAWS OF NATURE ! ====== MATTS'
@AVARANtheJ-1
@AVARANtheJ-1 6 месяцев назад
പ്രായം, അനുഭവം, പക്വത, കാലത്തിനു ഒത്തുള്ള അഭിനയം, ഇവയിലൂടെ എല്ലാം കൊണ്ടും ഇരുത്തം വന്ന ഒരു മഹാനടൻ എന്ന് പറയുന്നതിൽ ഒരു തെറ്റും ഇല്ല.
@rajeevmoothedath8392
@rajeevmoothedath8392 Год назад
Siddique is one actor who has blossomed over the years to become very competent and reliable in his work
@ambikadas65
@ambikadas65 Год назад
വളരെ നല്ല കലാകാരൻ. കഴിവുകൾക്കനുസരിച്ചു അവസരങ്ങൾ കിട്ടിയിട്ടില്ല എന്നേ തോന്നിയിട്ടുള്ളു 🙏
@bindumadhu9906
@bindumadhu9906 Год назад
സിദ്ദിഖ്..super ആണ്. ഏത് കഥാപാത്രമായാലും dialogue presentation, ശബ്ദത്തിൻ്റേ സൗന്ദര്യം... അപാരം.. പണ്ട് TV യിൽ ഉണ്ടായിരുന്ന telefilim."അന്നും മഴയായിരുന്നു".അതിൽ ഇക്കയുടെ അഭിനയം ഇന്നും hunt ചെയ്യുന്നു.
@kozhisseriramadas8878
@kozhisseriramadas8878 Год назад
എന്നെ ഓർമയുണ്ടോ .... ഇത്രയും കാലത്തിനുശേഷം നല്ല ഒരു ഇന്റർവ്യൂ കണ്ടു എന്ന ചാരിതാർത്ഥ്യം...
@sajansajan9800
@sajansajan9800 Год назад
സിദ്ദിഖ് നല്ല നടനാണ് ഈ ഷൈൻ ടോം ചാക്കോയുടെ ചില സ്വഭാവങ്ങൾ ഒന്നും നമുക്ക് അത്ര സുഖിക്കുന്നില്ല
@jishnutp7172
@jishnutp7172 Год назад
Okk😂
@bonyabraham2011
@bonyabraham2011 Год назад
Ellareum sugipichu jeevikanda aavashyam avanu aavashyam illa atha 😂
@user-zc8cs5zq5y
@user-zc8cs5zq5y Месяц назад
സിദ്ദിഖ് ഏട്ടാ നിങ്ങൾ ഒരിക്കലും അമിതബിന്യം ഇല്ല നിങ്ങൾ ജീവിക്കുന്ന അഭിനേതാവ്നു
@rahulnair7896
@rahulnair7896 Год назад
One thing which Shine & Siddique clarified is correct. We must give importance to a person rather than a material.
@ma19491
@ma19491 Год назад
Siddiq is a very matured and down to earth person His observations are immaculate.....the glitter and glamour of the arc lights seem to have least effect on him....we are lucky that we have such grounded personalities in our film world....only some of the younger lot are aping the druggy, rotting Bollywood,....
@Sector_07
@Sector_07 Год назад
Ingleesh mediyam ആണല്ലേ🥵
@transpro1286
@transpro1286 Год назад
WE ALL MALAYALIES LOVE SIDDIQE SIR FROM THE BOTTOM OF OUR HEARTS... ❤️❤️❤️❤️❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💐
@aromalajithnair3148
@aromalajithnair3148 10 месяцев назад
Legendary actor siddique ikka🔥🔥🔥
@alankerpampady5862
@alankerpampady5862 Год назад
Shine പറയുന്നതെല്ലാം ശരിയായ കാര്യങ്ങൾ ആണ്
@sojoshow23
@sojoshow23 Год назад
38 വർഷം... Congratulelations IKKAA & BRO... THANK YOU KOUMUDI TV.. Solly teacher Calicut
@geethajawahar7984
@geethajawahar7984 Год назад
Kayyil cash orupadu varumbozhanu pala views um marunnathu...oru phone poyal easy aayi mattonnu vangan cash undengil enthineyun replace cheyyam... financial stability is the main cause of this attitude...but oru sadaranakkaran athokke careful aayi cherthu pidikkum..pidiche avanu pattu...
@davidsadhananadhan6832
@davidsadhananadhan6832 Год назад
അഭിനയത്തിനനുസരിച്ച് അംഗീകാരത്തിൽ എത്തിപെടാൻ സാധിക്കാതിരുന്ന ഒരു മഹാ നടൻ
@TheRajansai
@TheRajansai Год назад
Siddique ji is one of the most most talented actors in Malayalam. I feel he has got more range than Mohan Lal ji I believe Tamil actor Nasser ji and Siddique ji are very similar and explosive actors.
@rymalamathen6782
@rymalamathen6782 9 месяцев назад
Yes. I agree. There are many people even educated who give more importance to material things like house, car, phone than family members.
@simonkochappan6068
@simonkochappan6068 Год назад
ഏതു കഥാപാത്രത്തെയും ഇത്ര പക്വതയോടെ മോൾഡ് ചെയ്ത് വെള്ളിത്തിരയിലേക്ക് കൊണ്ടുവരുന്ന ഒരു നടൻ മലയാളത്തിൽ വളരെ വിരലമാണ് .. സിദ്ദിഖ് എന്ന അതുല്യ പ്രതിഭയെ ഇനിയും മലയാള സിനിമ ശരിക്കും ഉപയോഗിക്കേണ്ടതുണ്ട്..
@mskalim8409
@mskalim8409 Месяц назад
Pavam yenikku valliya eshtam aanu
@ramlathpa7866
@ramlathpa7866 Год назад
നല്ല ഇൻ്റർവ്യൂ !.അടിപൊളി സൗണ്ട് !! അഭിനയം...പിന്നെ പറയണ്ടല്ലോ
@philiposep.s8087
@philiposep.s8087 Год назад
ശ്രീ സിദ്ധിക്കിന്റെ' എന്റെ ഉമ്മാന്റെ പേര്' എന്ന സിനിമയിലെ അഭിനയം മാത്രം മതി അദ്ദേഹത്തിന്റെ കഴിവ് എന്താണെന്നു മനസിലാക്കാൻ, അദ്ദേഹത്തിന് ദൈവം കൂടുതൽ അനുഗ്രഹങ്ങൾ നൽകട്ടെ 🙏❤️
@reality1756
@reality1756 Год назад
എന്തൊക്കെ പറഞ്ഞാലും എനിക്ക് പണ്ടത്തെ ഉഡായിപ് ചെറുപ്പക്കാരനെ യാണ് ഇഷ്ടം. ഒരു പാട് ട്രാൻസ്‌ഫോർമേഷൻ ഇപ്പോൾ സംഭവിച്ചിട്ടുണ്ട്. എന്നാലും. 🥰
@muhammedmilash814
@muhammedmilash814 Год назад
നല്ല അഭിനേതാവ് എല്ലാവിധ ആശംസകൾ ❤
@firosp.p9631
@firosp.p9631 Год назад
ആരും ഇഷ്ടപെടുന്ന വിനയത്തോട്കൂടിയുള്ള സംസാരം
@manjumalavika2
@manjumalavika2 Год назад
Aarkkum ethu roleinum dairyammayi edukkavunna great actor.
@pradeepkumarc9967
@pradeepkumarc9967 Год назад
മാമ്പഴം എന്ന കവിത.... ഓർക്കുക... എത്രയോ കാലം മുമ്പ് വൈലോപ്പള്ളി പറഞത് ആണ്
@jacobm.v4717
@jacobm.v4717 Год назад
Valare nalla kalakaran, super, othiri ishtom
@richardsbenjamin419
@richardsbenjamin419 Год назад
Ithaanu interview 👍👍👍
@mskalim8409
@mskalim8409 Месяц назад
Cheriya oru mammukka lalettan aanu ❤❤❤❤❤🎉🎉🎉
@ska4036
@ska4036 Год назад
എന്തൊരു മഹാ കാര്യം! Shine tom ചാക്കോയുടെ കാഴ്ചപ്പാട് പോലും! ഇതിനൊക്കെ എന്താ പറയേണ്ടത്! ഇത് കണ്ട് കുറച്ച് സമയം പാഴാക്കി😱😡😛
@latheefcklatheefck3185
@latheefcklatheefck3185 2 месяца назад
തറവാട് Super Flash back
@SureshKumar-cw2br
@SureshKumar-cw2br 6 месяцев назад
Ayalude abhinaya sidhi kanan kazhivilla. Ayalude swakaria jeevithathilekkanu nottam. Athulia nadan Sidhique. ❤❤
@lalythodivilakam2876
@lalythodivilakam2876 Год назад
Njan aalochikarundu ithrayum nalla nadanu award kittathathenthanennu.
@raghunathraghunath
@raghunathraghunath Год назад
ഗംഭീര മനുഷ്യൻ....❤❤❤
@rajeevnair7133
@rajeevnair7133 Год назад
A great actor
@bijumon9058
@bijumon9058 Год назад
അസുരവശ്യം ഫിലിം എന്താ അഭിനയം... ഗോഡ്ഫാദർ ❤
@ambikadevi1330
@ambikadevi1330 Год назад
ഇയാളുടെ ആദ്യ ഭാര്യയ്ക്ക് എന്താണ് സംഭവിച്ചത് ഇന്നത്തെ ഭാര്യയോട കാണിക്കുന്ന സ്നേഹം ആദ്യ ഭാര്യയോട് കാണിച്ചിരുന്നെങ്കിൽ അവർ ആത്മഹത്യ ചെയ്യില്ലായിരുന്നു കാലം കഴിയു മ്പം എല്ലാവരും എല്ലാം മറക്കും എന്നു പറയുന്നത് എത്ര സത്യം
@hasnaavvathottill1415
@hasnaavvathottill1415 Год назад
അത് ഇയാളുടെ പ്രശ്നം ആണെന്ന് എങ്ങനെ പറയാൻ സാധിക്കുന്നു... സിദ്ധിക്ക് ന്റെ ഒരു മകൻ differentially abled ആണ്. ഒരു ഉമ്മ അത് കൈകാര്യം ചെയ്യുന്ന രീതി വളരെ വിത്യസ്തമായിരിക്കും... ആ ഒരു വേദന ചിലരെ എങ്കിലും സൂയിസൈഡ് ലേക്ക് നയിച്ചേക്കാം... ഒരു കുഞ്ഞിന്റെ ഹൈപ്പർ ആക്ടിവിറ്റി സഹിക്കാൻ പറ്റാത്ത ഒരമ്മ
@ibrahimalukka3903
@ibrahimalukka3903 Год назад
അന്നത്തെ കാലത്ത് മറ്റൊരു നടിയുമയുള്ള വിവാദം തന്നെയായിരുന്നു. മുൻ ഭാര്യ ആത്മഹത്യാ ചെയ്തത്.. കുറെ നാളുകൾക്ക് ശേഷം ആ നടിയുടെ ഭർത്താവും ആത്മഹത്യാ ചെയ്തു.. മുൻ ഭാര്യ എന്റെ നാട്ടുകാരിയാണ്...
@SHARATHKRISHNAN1234
@SHARATHKRISHNAN1234 Год назад
Athipo pala nadanmarkum oro issues undu...athoke nammal anveshikunnathu endina..ellam avarude personal karyangalale...aarum perfect alla.. nammalum alla..
@vijayaleksmip7434
@vijayaleksmip7434 Год назад
​@@ibrahimalukka3903😊😊😮
@vijayaleksmip7434
@vijayaleksmip7434 Год назад
.g TV o n.
@mgjames7517
@mgjames7517 Год назад
ഇഷ്ടമാണീ മനുഷ്യനെ
@giventakefans
@giventakefans Год назад
Versatile 💖Actor 👌
@trending7484
@trending7484 Год назад
What a fake thumbnail
@narayanankutty1003
@narayanankutty1003 Год назад
A good actor, a humble person but not a nice human being. He still has to learn a lot!!
@mullorevenugopal4385
@mullorevenugopal4385 7 месяцев назад
Great actor
@josoottan
@josoottan Год назад
അനുകരിക്കേണ്ട മൈൻഡ് സെറ്റ്
@alberteinsteinmx6426
@alberteinsteinmx6426 Год назад
Moham or aarthi😅
@reijinjose1933
@reijinjose1933 7 месяцев назад
എന്റെ പൊന്നു അവതാരക കുറച്ചൂടെ ഒക്കെ സിനിമ കണ്ടിട്ട് വേണം ഈ പരിപാടിക്ക് വരാൻ മണ്ണു ഉദയഭാനുനെ അറിയില്ല Two wheeler അത് സിനിമ തന്നെ ആണോ ?? ഹോ ശോകം
@manissery1956
@manissery1956 Год назад
Versatile actor.
@kiranragunadhan9299
@kiranragunadhan9299 Год назад
Satyan sir ennu viliyada siddikke
@vibins4240
@vibins4240 Год назад
Enitu ningal enthina sidhikine eda ennu vilikune, ningalekal bahumanam sidhik koduthallo😂
@shebaabraham687
@shebaabraham687 Год назад
😄
@dilipkumar1905
@dilipkumar1905 Год назад
ഞാൻ എല്ലാവരെയും ബഹുമാനിക്കുന്ന ആൾ ആണ് എന്ന് ഇപ്പോൾ പിടി കിട്ടി ലാസ്റ്റ് വേർഡ്(വിളിയെടാ സിദ്ദിക്കെ )
@kalasunder6818
@kalasunder6818 7 месяцев назад
If Satyan sir has no problem, what is your problem?
@ramyamrajan1603
@ramyamrajan1603 Год назад
ലേലം❤
@mounamswaramayi
@mounamswaramayi Год назад
Tabu. Priyan keep 🙏
@abhijithmk698
@abhijithmk698 2 месяца назад
players
@acelink251
@acelink251 Год назад
e anchorne onnu maattan pattumo? bor aanu
@giridharangiridharan3090
@giridharangiridharan3090 Год назад
😭
@swaminathan1372
@swaminathan1372 Год назад
🙏🙏🙏
@bonyabraham2011
@bonyabraham2011 Год назад
Interview chaiunnavante bhavam entho aanennanallo 😂😂
@johnsonkt8155
@johnsonkt8155 Год назад
Ee bhoomiyil valiya thu cheriyathu ennonnillaaa sidhiqe manushyarellam oru poleyaa daiva viswassm illaaththukondaanu allahuvinte munnil thulyr
Далее
❌Разве такое возможно? #story
01:00
معركة من أجل العصيدة 👧ضد🪳
00:26
Classic Italian Pasta Dog
00:20
Просмотров 5 млн
❌Разве такое возможно? #story
01:00