Тёмный
No video :(

ഞെട്ടിക്കും പുതുമകളുമായി Honda Hness CB350 |Hness CB350 Review |Hness Detailed Review| cb350s honda 

Njan Thodupuzhakkaran by Adarsh Mohanan
Подписаться 21 тыс.
Просмотров 36 тыс.
50% 1

ഞെട്ടിക്കും പുതുമകളുമായി Honda Hness CB350 |Hness CB350 Review |Hness Detailed Review| cb350s honda
മിഡ്-സൈസ് മോട്ടോർ സൈക്കിൾ ശ്രേണിയിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യവും 350 സി.സി. ശ്രേണിയുടെ കുത്തകയുമായിരുന്നു റോയൽ എൻഫീൽഡിനുണ്ടായിരുന്നത്. എന്നാൽ, ഇവയെ വെല്ലുവിളിച്ചുകൊണ്ട്
350 സി.സിയിൽ ഹോണ്ട എത്തിച്ച മോഡലുകളാണ് ഹൈനസ് സി.ബി.350, സി.ബി.350 ആർ.എസ് എന്നിവ. രണ്ട് വിഭാഗങ്ങളിലായി എത്തിയിട്ടുള്ള ഈ ബൈക്കുകളുടെ 2023 പതിപ്പ് വിപണിയിൽ എത്തിച്ചിരിക്കുകയാണ് നിർമാതാക്കളായ ഹോണ്ട.ഡി.എൽ.എക്സ്, ഡി.എൽ.എക്സ് പ്രോ, ഡി.എൽ.എക്സ് പ്രോ ക്രോം എന്നീ മൂന്ന് വേരിയന്റുകളിലാണ് ഹൈനസ് സി.ബി.350 എത്തിയിരിക്കുന്നത്,ഡിസൈനിൽ കാര്യമായ അഴിച്ചുപണികൾ നടത്താതെയാണ് 2023 ഹൈനസ് മോഡലുകൾ എത്തിയിരിക്കുന്നത്. ലാർജ് സെക്ഷൻ മുൻ സസ്പെൻഷനും പ്രഷറൈസ്ഡ് നൈട്രജൻ ചാർജ്ഡ് പിൻ സസ്പെൻഷനുമാണ് ഈ രണ്ട് മോഡലുകളിൽ നൽകിയിട്ടുള്ളത്. എൻജിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സ്വിച്ച്, ഹസാഡസ് സ്വിച്ച് എന്നിവ നൽകിയിട്ടുണ്ട്. റൈഡിങ്ങും ഫ്യുവൽ ഇഞ്ചക്ഷനും മനസിലാക്കാൻ ഇക്കോ ഇൻഡിക്കേറ്റർ നൽകിയിട്ടുള്ളതും ഈ വരവിലെ ഹൈനസ് മോഡലുകളുടെ സവിശേഷതയാണ്....
For more details 👇
Honda Bigwing
Vengalloor -Mangattukavala Bypass
Thodupuzha,
Kerala 685584
mob 8714616188
#newhondahness3502023
#hondabikes #hness #hondahnesscb350 #njanthodupuzhakkaran #hondabikes #honda

Опубликовано:

 

20 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 60   
@latheeflathi3011
@latheeflathi3011 10 месяцев назад
കേമാറാമാൻ പണി അറിയില്ല വണ്ടി ശരിക്കും കാണിക്കുന്നില്ല.
@gaanamojo1346
@gaanamojo1346 8 месяцев назад
Sathyam
@yanshad
@yanshad 10 месяцев назад
വണ്ടി അടിപൊളി ആണ്. പക്ഷെ അതിന്റെ സർവീസ് ചാർജ് ഷോറൂം കാർ നമ്മളെ അറുക്കും
@Dss19799
@Dss19799 6 месяцев назад
Vandi pwli aanu, riding comfort okke
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 6 месяцев назад
👍👍♥️
@DkFlub
@DkFlub 8 месяцев назад
Vandi adipoli anu oddikkan, pinne ethiri thumbu varam, pinne ende vandi oru 9 k ambolekku munne tyremattendi vannuu, service coast ethiri kooduthal anu oru 8k to 9k akbolekkum enikk wobbling issue vannu
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 8 месяцев назад
👍👍👍
@Akbarsadath
@Akbarsadath Месяц назад
Wobbling issue warrentyil sheri aakikitiyo
@DkFlub
@DkFlub Месяц назад
@@Akbarsadath tyer mattanam ennu paranju matti.athum mammal thanne kondu poyi mattanam 1yr avathakondu cheriya cashil kitti.athum km ok nokkitte kittukayullu
@boxer5866
@boxer5866 10 месяцев назад
അടിപൊളി വണ്ടി ആണ്‌ 👍
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 месяцев назад
👍👍
@immalikoshimochulandi8340
@immalikoshimochulandi8340 10 месяцев назад
oru samshayam aa helmet aano vandide koode free kodukkunnathu?
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 месяцев назад
Yes bro
@mathusaji1369
@mathusaji1369 4 месяца назад
Anike e type helmet ala ividune tanate
@keralaswiftclub
@keralaswiftclub Месяц назад
Hness❤❤❤❤
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Месяц назад
🥰🥰🥰
@mathusaji1369
@mathusaji1369 4 месяца назад
Local helmet ane tanate
@alanvloggy1761
@alanvloggy1761 8 месяцев назад
Good salesman great knowledge speech ❤
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 8 месяцев назад
👍👍
@cinerockremix9483
@cinerockremix9483 10 месяцев назад
Poli bike ane❤
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 месяцев назад
👍👍
@sulficarali9993
@sulficarali9993 10 месяцев назад
ഡാ സ്റ്റുഡിയോവേ വണ്ടി നല്ലവണ്ണം കാണിക്കട ചെക്കാ
@rafinesi840
@rafinesi840 10 месяцев назад
പൊളിച്ചു ❤
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 месяцев назад
Thanks bro ❤️
@PradeepKumar-on7rb
@PradeepKumar-on7rb 10 месяцев назад
Adipwoli aane.. bt mileage. 40.. poyitte 35 pollum kittilla.. athalland engine quality ellam super
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 месяцев назад
👍👍👍👍
@naveenashok5402
@naveenashok5402 10 месяцев назад
enik 38 und
@mohammedshahin6161
@mohammedshahin6161 10 месяцев назад
Base model edukunatha budhi...horn venamenkil extra vachal mathi....tax difference anu kooduthal than actual price difference
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 месяцев назад
👍👍👍
@dragunfiredragunfire8320
@dragunfiredragunfire8320 10 месяцев назад
Oru karyavum I'll a ippozhee aarumvangunnilla INI harlyum. Triamphum. Arangu vaazhum...hunter thanne ippolum no 1.. Rust issue, price,service cost,poor milegue, long stroke vandiyude oru feelum illa pakka worst.. Original Honda veno cb300r nokku vere okke worst aanu.. Cb 300f aneelum ee worstinekkalum best aanu
@3dfactory1
@3dfactory1 10 месяцев назад
helemet athu thanne aano...😇enik kiteeth..oru koora helmet...ath maatram enik dissapointed ayi tonniyullu
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 месяцев назад
Yes bro e helmet thanne anu kodukunne
@naseernaskatoor1338
@naseernaskatoor1338 10 месяцев назад
ബ്രോ വണ്ടി എങ്ങനെ. ബുള്ളറ്റ് ആണോ ഹോണ്ട ആണോ നല്ലത്
@goodmorning802
@goodmorning802 10 месяцев назад
വണ്ടി അടിപൊളി ചെളി തെറിക്കൽ അതിനേക്കാൾ അടിപൊളി 😂ചെളി ഉച്ചി വരെ തെറിക്കും 👍
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 месяцев назад
👍👍🤣🤣
@anishjohn2257
@anishjohn2257 10 месяцев назад
ചെളിഉള്ള വഴിയിൽ കൂടി വണ്ടി കൊണ്ടുപോകേണ്ട
@goodmorning802
@goodmorning802 10 месяцев назад
ഓ ന്യൂ യോർക് 😅
@gjacob1000
@gjacob1000 10 месяцев назад
I think It's solved in new variant.. 🤔
@BibinBiju-hk8pp
@BibinBiju-hk8pp 10 месяцев назад
👌
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 месяцев назад
👍👍❤️❤️
@vishnupillai300
@vishnupillai300 10 месяцев назад
CB..❤❤
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 месяцев назад
❤️
@antonyjose5025
@antonyjose5025 10 месяцев назад
Mid varient oru rakshayum illa it looks superb
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 месяцев назад
👍👍
@gjacob1000
@gjacob1000 10 месяцев назад
Rust issue solved.. 🤔🤦‍♂️
@dontworrybehappybecool8290
@dontworrybehappybecool8290 10 месяцев назад
Royal Enfield ❤
@shanavasnilambur6794
@shanavasnilambur6794 10 месяцев назад
👍
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 месяцев назад
👍👍
@e.x7217
@e.x7217 10 месяцев назад
വേഗം തുരുമ്പ് വരും...
@ourmedia7546
@ourmedia7546 10 месяцев назад
Red ishtam ayi
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 месяцев назад
👍👍👍
@roypaul5518
@roypaul5518 8 месяцев назад
Very bad Sound quality
@noufalalrafa2408
@noufalalrafa2408 10 месяцев назад
ക്യാമറ മാൻ 👌🏻 😭
@hajanazeerrawther8282
@hajanazeerrawther8282 10 месяцев назад
വാ
@jaseemgangster2265
@jaseemgangster2265 10 месяцев назад
Over priced aayi
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 месяцев назад
👍👍👍
@fayismuhammadhk5694
@fayismuhammadhk5694 10 месяцев назад
മദ്ഗഡ് ആണ് മെയിൻ 🤭😂
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 месяцев назад
👍
@restinpiece563
@restinpiece563 10 месяцев назад
Worst look
@ajmalrahmankp5057
@ajmalrahmankp5057 10 месяцев назад
Assisted super clutch😂😂😂 yethadey ivan
Далее